Тёмный
No video :(

മുഖത്തെ രോമ വളർച്ച പൂർണമായും മാറ്റാം | Laser Hair Removal Malayalam | Beauty Tips 

Arogyam
Подписаться 3,3 млн
Просмотров 1,4 млн
50% 1

Join Arogyam Whatsapp group - chat.whatsapp....
How to Remove Unwanted Facial Hair Permanently! Simple tips to remove Unwanted hair, Laser Hair Removal malayalam video - Dr. Mamatha George, Dermatologist - MMC Hospital Ulliyeri, Kozhikode.
അമിത രോമ വളര്‍ച്ച - നിങ്ങളുടെ സംശയങ്ങള്‍ കമന്റ് ചെയ്യുക. കൂടുതല്‍ വിവങ്ങള്‍ക്ക് ബന്ധപ്പെടുക : 9061 9100 25
#Hairremove
-----------------------------------------------------------------------
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ( / arogyamhealthtips ) ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.
സ്‌നേഹത്തോടെ
ടീം ആരോഗ്യം
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / arogyamhealthtips
TikTok: tiktok.com/@arogyamtips

Опубликовано:

 

28 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@Arogyam
@Arogyam 2 года назад
join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക
@subairaseema6082
@subairaseema6082 2 года назад
😘😘😘👄👄
@shameerhotel1732
@shameerhotel1732 2 года назад
Hi
@nizamudheenneeliyatt3510
@nizamudheenneeliyatt3510 2 года назад
Hi kkf, ..
@shemimshaji1421
@shemimshaji1421 2 года назад
Und
@shajiranowfal475
@shajiranowfal475 2 года назад
Ee linkil join ayapl grp full ayi
@sumithrao8904
@sumithrao8904 2 года назад
മുടി കൊഴിച്ചിൽ നല്ലോണം ഉണ്ട് ഇത് മീശയും താടിയും കൊഴിഞ്ഞു പോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 😔😔
@bilalbillu8440
@bilalbillu8440 2 года назад
Pcod ചെക്ക് ചെയ്യൂ
@dilshanaep1261
@dilshanaep1261 2 года назад
Njaanum palappayum chindhichittum nd
@muhammednazankt8958
@muhammednazankt8958 2 года назад
Same stage
@rafnapk4303
@rafnapk4303 2 года назад
Njnum chinthikkarundd..😴
@ezwrinishal5038
@ezwrinishal5038 2 года назад
വളരെ കററ്റ്
@Arogyam
@Arogyam 4 года назад
അമിത രോമ വളര്‍ച്ച - നിങ്ങളുടെ സംശയങ്ങള്‍ കമന്റ് ചെയ്യുക. Dr. Mamatha George മറുപടി നൽകുന്നു. കൂടുതല്‍ വിവങ്ങള്‍ക്ക് ബന്ധപ്പെടുക : 9061 9100 25
@ganapatibhandari767
@ganapatibhandari767 4 года назад
Mr h fghjj ghjk min newt no Oz lbs Mazda h mxbmmm I
@ganapatibhandari767
@ganapatibhandari767 4 года назад
📠
@anusreepsaji9586
@anusreepsaji9586 4 года назад
Laser cheyithal pineyum veran chance undo???
@remyaanand1056
@remyaanand1056 4 года назад
Dr nkuuu epol periods regular akkunillaa face hair varunuuud pimples unddd pcod annoo
@babyrinsha6260
@babyrinsha6260 4 года назад
Ith kawmarathil saatharana aano.pinneed ath thaniye illaathavumo
@ezmisa9592
@ezmisa9592 3 года назад
Comment വയിച്ചപ്പോൾ മനസ്സിലായി ഞാനൊക്കെ പതിനായിരത്തിൽ ഒരുവൾ മാത്രം സങ്കടം ഉള്ളിൽ കടിച്ച് പിടിച്ച് ജീവിക്കേണ്ടി വന്ന ജന്മങ്ങൾ,😔
@remyarajendran7225
@remyarajendran7225 2 года назад
Njnum 😭
@asmcreation6579
@asmcreation6579 2 года назад
Exactly
@remyarajendran7225
@remyarajendran7225 2 года назад
@@asmcreation6579 sahich sahich maduthu 😭
@anishmajobin4388
@anishmajobin4388 2 года назад
Oroo manushyar kadich amarunna pala tharathilulla rogankal und .... Orooo nimishavum maranathodu malladikkunnavar .... Nimishankalil polum vedhana kaaarnnu thinnunnavar ... Athinidayil ith onnum allaannu thoonnunnu
@shananajibu8260
@shananajibu8260 2 года назад
@@remyarajendran7225 Ithokke endh ithokke oru vedhana aano Ithokke glamour ne baadhikkunna kaaryanghal alle allathe thenne endhokke preshnaghal ind ithonnum athra valiya kaaryam aayi inikk thonnunnilla inikkum ind ithokke ithin chikilsa thedi nadakkanda aavishyam onnumilla oru vidham ellarkkum kaanum ithokke njn ith athra valiya preshnam aayi eduthittilla njn wheet use aakki remove cheyyum That's All
@hamedhameed6887
@hamedhameed6887 4 года назад
ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢😢😢😢
@rifa4345
@rifa4345 3 года назад
Njanum😥😥
@afeeyaafi8169
@afeeyaafi8169 3 года назад
Njanum🙁
@HR-dq2sz
@HR-dq2sz 3 года назад
Electrolysis cheyyu results 100% sure aan ith ente anubavaman
@ayishanasrin1237
@ayishanasrin1237 3 года назад
Njanum😐
@sajidanavas2930
@sajidanavas2930 3 года назад
Najum 😟😔
@karthikayur2433
@karthikayur2433 Год назад
എനിക്ക് നന്നായിട്ട് കാണാൻ പറ്റും എനിക്ക് അമിത രോമ വളർച്ച ഉണ്ട് 😭😭😭ഇത് പോകുന്നതേയില്ല 😭😭
@shaanworld2925
@shaanworld2925 2 года назад
പെണ്ണിന് താടി മീശ വരുന്നു. ആണിന് എന്തു തേച്ചാലും കുറേ പേർക്ക് വരുന്നില്ല😪
@malappuramkaran1693
@malappuramkaran1693 2 года назад
ഒരു ഒറ്റമൂലി ഉണ്ട് . കരുവീട്ടിയുടെ കായയും വാരികീഴിന്റെ വേരും ചേർത്ത് അരച്ച് വെണ്ണ ചേർത്ത് രോമം ഉള്ളിടത്ത് പുരട്ടിയാൽ ഏത് രോമവും കൊഴിഞ്ഞു പോകും.. സെെഡ് എഫക്ഷൻ ഇല്ലാത്ത ഒറ്റമൂലി ആണ്.
@malappuramkaran1693
@malappuramkaran1693 2 года назад
@@SKM5343 ആഹ് അതെ
@sabithsabu1493
@sabithsabu1493 2 года назад
കൊഴിഞ്ഞു പോയാൽ പിന്നെ വരോ
@ShaniShani-rt6tg
@ShaniShani-rt6tg 2 года назад
@@sabithsabu1493 പിന്നെ വരോ
@malappuramkaran1693
@malappuramkaran1693 2 года назад
@@sabithsabu1493 അത് അരച്ചു തേച്ചാൽ പിന്നീട് ഒരിക്കലും തേച്ച ഭാഗത്ത് രോമം വളരില്ല
@sabithsabu1493
@sabithsabu1493 2 года назад
എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകോ ? നിങ്ങൾ അങ്ങനെ ചെയ്ത് നോക്കിയോ ? ഇപ്പോൾ എത്ര ആയി ചെയ്തിട്ട് ? ഒരു കുഴപ്പവും ഇല്ലല്ലോ
@razeenrazeen901
@razeenrazeen901 3 года назад
ഞാനും ഇത് അനുഭവിക്കുന്നു
@albin4539
@albin4539 3 года назад
മാഡം എന്റെ ഫെസിൽ ആണ് രോമം മുക്കിന്റ് താഴെ ആണ് കാണുന്നത് മീശ പോലെ അവിടെ കറുത്ത നിറം ആണ്.
@Jasmi156
@Jasmi156 4 месяца назад
Same situation😌
@raheez7762
@raheez7762 4 года назад
Budget for this treatment?
@javadjavad4706
@javadjavad4706 4 года назад
Madam ippol corana vannath kondu tension illa ippol mask ittalmathi😷😷😷
@suhairnasee6478
@suhairnasee6478 3 года назад
😄😄😄
@jasnamk2751
@jasnamk2751 3 года назад
Chirikkanundenkilum ithoru stymanu
@nichoosnichu6462
@nichoosnichu6462 3 года назад
😀😀😀
@anirudh1685
@anirudh1685 3 года назад
Crrct
@Mini-gb1xh
@Mini-gb1xh 3 года назад
Sheriya maskaa oru aashwaasam😃😃😃😃😃
@muhammedhashim3159
@muhammedhashim3159 3 года назад
Teenage girls inte skinil amithamayi wrinkles kanunnath endh kondanenn parayumo mam please
@jaseemjaazz7595
@jaseemjaazz7595 3 года назад
എനിക്കും ഉണ്ട് ഞാൻ 9 തിൽ പഠിക്കാൻ
@shifnasherin8757
@shifnasherin8757 3 года назад
Good 🤣
@ashidhaashif3376
@ashidhaashif3376 3 года назад
Njnum
@Aesthoo.craft11
@Aesthoo.craft11 3 года назад
Njanum
@malappuramvlog103
@malappuramvlog103 3 года назад
Njanum
@fidafebin6416
@fidafebin6416 3 года назад
Njanum
@hiba7618
@hiba7618 3 года назад
Enik ee sambawam und friends, relatives ellarum kaliyakkunnud 😔😔 Edit: Thanks For the likes 👍
@Najadkp
@Najadkp 3 года назад
Entethum 😭😭
@fathimapathu9583
@fathimapathu9583 3 года назад
Nteyum
@hibashan4477
@hibashan4477 3 года назад
Enneyum 😪
@muhammedjasim2001
@muhammedjasim2001 3 года назад
Dont be sad guyz ellathinum pariharam undavum belive ur self 🔥
@muhammedjasim2001
@muhammedjasim2001 3 года назад
Enikkum ndu
@muhammedok4176
@muhammedok4176 2 года назад
ഒരു തവണ ലേസർ ചെയ്യുന്നതിന് ഫീസ് എത്രയാണ്
@ajuzvibz6172
@ajuzvibz6172 2 года назад
Full face 4000n mugalil) ndaainu
@sruthivm2172
@sruthivm2172 4 года назад
നമ്മുടെ സ്വന്തം ഡോക്ടർ💖
@mamthageorge4714
@mamthageorge4714 4 года назад
Thank you 😊
@rubiyaskhan9357
@rubiyaskhan9357 4 года назад
@@mamthageorge4714 doctor could u pls mention an estimte budget
@aryasatheesh7455
@aryasatheesh7455 3 года назад
@@mamthageorge4714 doctor enikk belly area hair growth ind. Any remedy
@nisampp6718
@nisampp6718 2 года назад
എന്റെയും💓
@dectales9383
@dectales9383 Год назад
@@aryasatheesh7455 same me too have...enth kashtam ahnu😭😭 ningalk ipol engneyund
@ancybabuc.kmuthu9626
@ancybabuc.kmuthu9626 3 года назад
Upper lips ൽ ഉള്ള രോമ വളർച്ച തടയാൻ വീട്ടിൽ ചെയ്യാൻ പറ്റുന്ന treatment വല്ലതും ഉണ്ടോ
@suhailckmuzic1541
@suhailckmuzic1541 3 года назад
lipsiloo
@ashiqhameed4023
@ashiqhameed4023 3 года назад
@@suhailckmuzic1541 upper lip
@dewdrops7299
@dewdrops7299 2 года назад
Enikum atha vende
@santhoshputhiyapurayil6628
@santhoshputhiyapurayil6628 4 года назад
16 vayasula oru penkutik ith cheyyan pattuO
@jafarjafarp3295
@jafarjafarp3295 3 года назад
Pattum
@ludhiyasunny2373
@ludhiyasunny2373 3 года назад
😭😭 Anubhavikkunnorkke ariyu budhimuttuu😩 Edited: Njan pinneed doctre kandu apo vertge onn scan chyan paranju apol PCOD aanenn kandethy. So, symptoms oke ellam ithintr avanamennumilla. Onn check cheythal nallatharikum kto,
@mareena4188
@mareena4188 3 года назад
ഞാനും
@ludhiyasunny2373
@ludhiyasunny2373 3 года назад
@@mareena4188 😪 aah nna njnum. Baa പോരെ
@shafnaparveen5152
@shafnaparveen5152 3 года назад
Sathyamm😩😢
@teena37661
@teena37661 3 года назад
സത്യം 🥺😥
@___b___635
@___b___635 3 года назад
Athe
@incutz4142
@incutz4142 2 года назад
എനിക്കും ഉണ്ട് ഞാൻ 7thil padikkN
@am_vishnupriya
@am_vishnupriya 3 года назад
Mam, enik 17 vayasundu. Cheruthayi thadiyil romam undu. Appo athil thodukayo cheythal kozhappam indo.🙄🙄. Plz rply tharanne🥺
@afseljadeed1794
@afseljadeed1794 3 года назад
The doctor will tell yiu how to grow a mustache and what to ro about it 🙏
@amnasworld9225
@amnasworld9225 3 года назад
എന്റെ 10 വയസുള്ള മോൾക് ഉണ്ട് മീശ രോമം.ഇൗ പ്രയത്തിലുള്ളവർക് ലേസർ ട്രീറ്റ്മെന്റ് പറ്റുമോ.ഇടിൻ ethraya റേറ്റ്.എന്റെ മോളെ ഫ്രിൻഡ്സ് കളിയാകാരുണ്ട് എന്ന് പറയാറുണ്ട്
@jeevanisreejan975
@jeevanisreejan975 3 года назад
valuable information.Thank You Madam.
@sindhus.s9334
@sindhus.s9334 4 года назад
Can you pls tell what is the cost for doing laser in face..... pls reply
@18.umairam88
@18.umairam88 2 года назад
Our ma'am....❤... I like your OP ma'am.... Nice aan... Well done🤗
@kkmampadkkmampadkkmampadkk270
@kkmampadkkmampadkkmampadkk270 2 года назад
വെള്ള പാണ്ട് ചികിത്സ പറയാമോ dr
@gangabr4242
@gangabr4242 3 года назад
Laser treatmentinu Etra roopa aakum? Plzzz replay mam🙏🙏🙏
@mincygeorgegeo1352
@mincygeorgegeo1352 3 года назад
Mam .each sitting how much cost. How many sitting need
@fathima744
@fathima744 3 месяца назад
എനിക്കും ഉണ്ട്
@Nisujankoz
@Nisujankoz 3 года назад
Ithinu home remedies aya treatment nokkunnathum nallathanu....
@snhk8000
@snhk8000 2 года назад
അമിത രോമവളർച്ചയ്ക്കുള്ള കാരണം ആന്തരീകമായ (Overy) കാരണങ്ങൾ മൂലമാണെന് പറഞ്ഞുവല്ലോ.. Laser treatement ചെയ്താൽ അതിനുള്ള പരിഹാരം ആകുന്നതെങ്ങനെയാണ്?
@sharminaaslam4080
@sharminaaslam4080 Год назад
Lacer cheithal veendum valarum oru karyavum illenna thonunne. Cash verthe pokumennellathe
@27yearago73
@27yearago73 3 года назад
Under eye Dark circles entheelum treatment undoo
@sabithaprageesh6542
@sabithaprageesh6542 3 года назад
Enikum
@saidalisaidalin.s8317
@saidalisaidalin.s8317 3 года назад
Dr ith veettil ചെയ്യാൻ പറ്റുന്ന എന്തെങ്കിലും solution undo
@asiyaaslam2621
@asiyaaslam2621 3 года назад
Where is this treatment available ? How much does it cost? Is it available in every districts in kerala?
@sreelayamlayam4457
@sreelayamlayam4457 2 года назад
ഇത് ഡോക്ടറെ consult ചെയ്ത ശേഷം മാത്രമാണോ ചെയ്യാൻ പറ്റുക?
@ashalachu9829
@ashalachu9829 2 года назад
ഇതിന്റെ rate എത്ര. കൊള്ളാം ജില്ലായിൽ എവിടെ ആണ് ullath
@neethuarun3825
@neethuarun3825 2 года назад
Rate Jill's evd ennu ariyo
@ramlahafiz3567
@ramlahafiz3567 2 года назад
ഞാൻ ഇതിനെ കുറിച് അനോഷിച്ചിരുന്നു എന്റെ വീട്കൊടുങ്ങല്ലൂർ ആണ് അവിടെ തൃപ്രയാർ ഉണ്ട് എന്റെ ഭർത്താവിന്റെ വീട് തിരുവനന്തപുരം ആണ് അവിടെ ഉണ്ടോ എന്ന് നോക്കി അവിടയും ഉണ്ട് വിളിച്ചു നോക്കി റേറ്റ് ഓരോ ഭാഗം നോക്കിയാണ് മുഖത് 2000,3000അടുത്ത് വരും പിന്നെ രോമത്തിന്റ കട്ടി നോക്കി ഒന്നോ മൂന്ന് തവണ ചെയ്യണ്ടി വരും പിന്നെ അത്യത്തെ ചെയ്താൽ പിന്നെ ഒരു മാസം കയിഞ്ഞ് ആണ് അടുത്തത് ചെയ്യുക ഒന്നോ രണ്ടോ തവണ ചെയ്യുബോൾ രോമം പോകും ഞാൻ ചെയ്തില്ല ചെയ്യണം 👍👍👍🎂
@sherinprince6707
@sherinprince6707 2 года назад
Cheythittu egane undannu parayane plsss
@ramlahafiz3567
@ramlahafiz3567 2 года назад
@@sherinprince6707Mm
@geethagopalakrishnan1928
@geethagopalakrishnan1928 2 года назад
Mam, shall we use natural turmeric powder on face during laser hair treatment?
@phebabinu3070
@phebabinu3070 2 года назад
I had lazer treatment. It's not one sitting. It needs multiple sessions. I had to sit for 6 or 8 sessions. It was completely gone & I was satisfied. But unfortunately it came back & even more growth than before . They say that we have to sit again in between. This treatment is expensive too. My PCOD got corrected too & all hormonal tests came back normal. Still I have to do hair removal in every 2 or 3 days. So, to those who are suffering, there is no point in doing it & spending money. This is not a permanent solution and we have to learn to live with it and to not to lose the confidence. I got the treatment in the same way, but in a different place.
@nasilanasilaca6355
@nasilanasilaca6355 2 года назад
How many months take to cure pcod please reply me
@AaliyaAdam-bc4gv
@AaliyaAdam-bc4gv 10 месяцев назад
Still I suffering this problem. I also taken so many sitting . I don't have any pcod problem. My hair growth is more thicker after I taken laser treatment. Because they use blade before laser treatment to remove the hair. Before laser treatment I never used such things to pluck my hair even any kind of things. I stopped laser treatment after my pregnancy. After that it is very difficult bcz hair growth was came back with in 1week.i choose vax to remove hair in my face. Still I doing the same. The main advantage is it's very cheaper compared with laser treatment and hair growth is also slow thickness of hair also less compared with previous treatment. In my life I take the worst decision was laser treatment 😢.bcz before that I have less hair growth also it's very thin. I strongly believes that it's happen only bcz they use blade the whole area. I posted before the same opinion in another channel. Unfortunately they removed my comment. Don't use laser treatment. It's my humble request.😢 The result is varies person to person
@shahanahashim6534
@shahanahashim6534 3 года назад
Lesser treatment cheyanda money povum allathe vere oru upakara onumila
@meelasnature5357
@meelasnature5357 3 года назад
U can take treatment in sculpt. At banglore best result. Take 8 session's
@raseenashajahan543
@raseenashajahan543 3 года назад
Seriyanu.... Cash veruthe pokum..... Oru changum undakoola
@abcdefgh-rq3gq
@abcdefgh-rq3gq 4 года назад
5:13 Terminator 1 ile sunglasses. Adipoli. 😎👍
@poojasurendran3798
@poojasurendran3798 3 года назад
Egane aanu rate
@fidhasherin2966
@fidhasherin2966 2 года назад
Enikum undu thadiyum meeshayum 4pravashyam laser cheythu oru mattavum illa
@jinuchr7910
@jinuchr7910 3 года назад
ജോയിൻ ആയിട്ട് 1 year ആയിട്ടുള്ളു 😊.
@loveloveonly7355
@loveloveonly7355 3 года назад
Laser treatment allathe enthenkilum oilment indavo ithinu?
@madeehap9761
@madeehap9761 2 года назад
Spearmint tea
@sulaikhamadhari7586
@sulaikhamadhari7586 2 года назад
@@madeehap9761 appo pinnim varille... Creamokke use cheythaal🤔🤔
@shemypaul178
@shemypaul178 3 года назад
Hi mam, Is laser treatment effective for those who has pcos. Because I heard from many parlour they are telling no effect.
@jamsheenanoushad6474
@jamsheenanoushad6474 Год назад
Laser effect undu
@amazmuhammed8632
@amazmuhammed8632 3 года назад
Ingene chaidhal veeendum future led Verumo. Mam.electrolise treatments. Cheyyunnedhano.idhano.nalled
@shazakrahman3631
@shazakrahman3631 2 года назад
എനിക്കും ഉണ്ട് താടി. ഞാൻ ലേസർ ചെയ്തിരുന്നു. എനിക്ക് കൂടുതൽ വന്നു. ഇപ്പോഴും പോയിട്ടില്ല.10 പ്രാവശ്യം ചെയ്തു. ഒരു ലേസറിന് 6000 രൂപ.10 ചെയ്യലിന് 60000(അറുപതിനായിരം ) പോയി. ഇന്നും പോയിട്ടില്ല 😔😔😔😭😭😭😭
@behappyy8213
@behappyy8213 2 года назад
Laser cheythal pokumenn anallo kettittullath.. apol pokille njn cheyyan irikuvarunni ☹️☹️☹️
@asaharkm8230
@asaharkm8230 3 года назад
Hlo dctr Idhine vere ridhiyil matm pattummo Vitil agumoo Namukk adtha hsptl kittunilla Ee soulabym Plz tell me
@aboobacker9490
@aboobacker9490 3 года назад
Dr Ella divasavum treatment undo
@nashidn7763
@nashidn7763 2 года назад
എനിക്ക് മീശയും താടിയും ഉണ്ട് 😥😥😥
@anjanapradeep3710
@anjanapradeep3710 2 года назад
Same 😢
@nashidn7763
@nashidn7763 2 года назад
എനിക് 33 വയസ്സ് നിനകോ
@jit_husvlog8342
@jit_husvlog8342 2 года назад
@@nashidn7763 enikkum
@bilalbillu8440
@bilalbillu8440 2 года назад
Pcod.. ഉണ്ടാവാം.. അതുണ്ടെങ്കിൽ അത് cntrl ആവാതെ ഇത് പോവില്ല മുത്തേ
@nichuksd9167
@nichuksd9167 2 года назад
Pinnenth venm
@abdulazeezpmazeezaroor8283
@abdulazeezpmazeezaroor8283 3 года назад
Dr mam, ശരീരത്തിലെ എല്ലാ ഭാഗത്തും പറ്റുമോ, പെര്മന്റായി ഇല്ലാതാവുമോ
@muhammedshifan6398
@muhammedshifan6398 8 месяцев назад
😂😂
@bushrabashi9547
@bushrabashi9547 2 года назад
Bere endhengilum.vazhi inda pls onn panjithero
@shimrinworld__rabva
@shimrinworld__rabva 2 года назад
ലേസർ ചികിത്സ കാൻസർ ഉണ്ടാക്കുമോ ? ഇതിന് എത്ര വില വരും. Pcos ഉള്ളവർക്കും ഈ ചികിത്സ ചെയ്യാൻ പറ്റുമോ ? വീണ്ടും വരുമോ ?
@muhammadali7650
@muhammadali7650 3 года назад
എനിക്ക് മാറണം..ഡോക്ടർ പറഞ്ഞത് ദരണം
@theGrandmaster38
@theGrandmaster38 2 года назад
Ethu kochiyil undo plz reply
@butterfiles1191
@butterfiles1191 2 года назад
ല്ലേസർ ട്രെറ്റ്മെന്റ് ചെയ്‌യുന്നതിന്നു റേറ്റ് parajillalo ഡോക്ടർ
@preenamolu5870
@preenamolu5870 3 года назад
My favorite doctor 😍
@aswathyachu9956
@aswathyachu9956 3 года назад
Enikum und madam e prashnam pcod und romam und mughathu ake tention Anu
@karthiksudhi6503
@karthiksudhi6503 2 года назад
Thrissur il evidengilum edhinte treatment nadakunnundo engil onnu paranju tharamo.
@AbdulSamad-be1pz
@AbdulSamad-be1pz 3 года назад
Dr idh cheidhadhin shesham veendum ee romam valarumo?ee chigilsa cheyyan yethrayanu amount?pls replay dr
@raseenashajahan543
@raseenashajahan543 3 года назад
3000 or 4000 ആണ് amount... Njn 11 time cheythath ആണ്... Enik വീണ്ടും vannu
@raseenashajahan543
@raseenashajahan543 3 года назад
Ipol njn thalkkalikamayi 2 month koodumbo facile hair vtl vech sugarum lemonum vech kalayalanu.... Nalla mattam und
@innoos4063
@innoos4063 3 года назад
@@raseenashajahan543 adhengane,onn paranj tharuo
@raseenashajahan543
@raseenashajahan543 3 года назад
@@innoos4063 beauty life with sabeena enna u tube chanel flw cheyth athil nokku.... Athil undakum.. sugar with lemon face hair removal tip 👍👍nalla mattamund enikk aa tip flw cheythitt😊
@saltytuber9232
@saltytuber9232 3 года назад
@@raseenashajahan543 Ninak pcod undo Engana waxing cheythit upper Lip hair povunnillallo Ee Facial Hair karanam bayankara tenshen purathekonnum Erangana thonunnilla Eppam Njan varunnath varatenn vijarich Laser cheyyan povayinu but Eyalkoka veendum vannoonn paranjitt Eni Athinum pedi kure kalayitt Ee tenshenum kondu nadaka Entha cheyya Ethinoru permenent solution Ellale 😢😢😢
@raseenaraseee5311
@raseenaraseee5311 2 года назад
വീടിൽ ഇരുന്നു ചെയ്തു നോക്കാൻ പറ്റിയ സൊല്യൂഷൻ ഉണ്ടോ
@bilalbillu8440
@bilalbillu8440 2 года назад
രോമനാശിനി തൈലം (ലോമ നാശന തൈലം ) ayur ഷോപ്പിൽ വാങ്ങാൻ കിട്ടും
@ShaniShani-rt6tg
@ShaniShani-rt6tg 2 года назад
@@bilalbillu8440 അത് തേച്ചാൽ പിന്നെ വരുന്നുണ്ടോ
@niranjana9470
@niranjana9470 2 года назад
@@bilalbillu8440 athe thechal pinne valarumo .....pls reply
@iamshemeer7068
@iamshemeer7068 3 года назад
12വയസായ കുട്ടികൾക് ഇത് പറ്റുമോ ഡോക്ടർ
@ammusyummykitchen9457
@ammusyummykitchen9457 2 года назад
കാക്കാ പുളി മാറാൻ വല്ലതും ചെയൻ പറ്റുമോ
@solomonvarghese1500
@solomonvarghese1500 2 года назад
എൻ്റെ 82 വയസ്സുള്ള അമ്മൂമ്മയ്ക്ക് ഇതുവരെ കൈയിലു൦ കാലിലു൦ മുഖത്തുപോലു൦ ഒരു ചെറിയ രോമ൦ പോലു൦ വന്നിട്ടില്ല.എന്തൊരു ഭാഗ്യമാണ് ദൈവ൦ അവർക്കൊക്കെ കൊടുത്തിരിക്കുന്നത്.എനിക്കാ ഭാഗ്യ൦ കിട്ടിയില്ല.
@suvarnaanoop8945
@suvarnaanoop8945 3 года назад
Mam enikkum അമിത രോമവളർച്ച ഉണ്ട്. Chin, upper lip, വയറിൽ ellam Ith laser vazi മുഴുവനും pokumo
@amruthachippy7098
@amruthachippy7098 4 года назад
Dr ente lipil nalla pigmentation unde maran enthelum ore medicine parajetharamo.. Pls reply😒
@Nisujankoz
@Nisujankoz 3 года назад
Home remedies und
@jasminppmansoor65
@jasminppmansoor65 3 месяца назад
Purame endu cheydhittum kaaryam Ella aadyam ullilulla hormonal imbalance correct cheyyam .lots of veg diet il include aakanam carbs kurakkanam and exercise um .llade verude edonnum cheydi money waist cheyyarud....
@minnumol1917
@minnumol1917 Год назад
12 vayasulla kuttigalkku ith usss cheyan pattummo
@41fathimethulshabina22
@41fathimethulshabina22 4 года назад
Very useful information 👍 Thank you Ma'am ☺
@mamthageorge4714
@mamthageorge4714 4 года назад
Thank you 😊
@muhammedhashim3159
@muhammedhashim3159 3 года назад
Laser treatment ennu parayumbo ellavarum cheetha parayukayanu
@mubeenark239
@mubeenark239 3 года назад
Athentha Chilav koodthalano 🙄
@athiraek1440
@athiraek1440 3 года назад
Enik PCOD und... facial hair growth nalloonam ind... Lasser cheytukazhinjaal PCOD ullatukond veendum hair growth undaavumooo
@lovepearls6065
@lovepearls6065 2 года назад
Urappayum
@aathirarajith6961
@aathirarajith6961 4 года назад
Madam best sun screen suggest cheyavo???
@swathijayan6684
@swathijayan6684 3 года назад
എനിക്കും ഉണ്ട്.. വല്യ ബുദ്ധിമുട്ടാ 😥
@afshidafshid1928
@afshidafshid1928 3 года назад
Madam Ithin kure paisa vendi varuo
@sajinats2968
@sajinats2968 3 года назад
Very useful video... thanku madam..
@Arogyam
@Arogyam 3 года назад
Welcome 😊
@finuuu8722
@finuuu8722 4 месяца назад
Normal ayitt lite ayitt romam undaville chundin mukalil ellarkum🤔🤔
@pankajamnairpankajamnair1608
@pankajamnairpankajamnair1608 2 года назад
Madam my daughter have this problem plz kindly tell me how can I metyou madam
@littlewould3796
@littlewould3796 3 года назад
വീട്ടിൽ ട്രീറ്റ്‌ മെന്റ് നടത്താൻ പറ്റുമോ
@abinamariya3078
@abinamariya3078 3 года назад
Yes. Athanu better treatment nu kuranjath 40000 ruba akum machine vangiyal athram vanilla.
@paachii.
@paachii. 3 года назад
@@abinamariya3078 mechin engane vangaan
@abinamariya3078
@abinamariya3078 3 года назад
@@paachii. online vazhi
@arjun-qb4se
@arjun-qb4se 3 года назад
@@abinamariya3078 enth machine anu ...laser machine namuk vangan kitumo
@abinamariya3078
@abinamariya3078 3 года назад
@@arjun-qb4se Philips lumena prestige ipl/philips lumena advanced ipl
@sirajpooparambil603
@sirajpooparambil603 3 года назад
D. R Laser chaithaal pinneed veendum romam varumo thudere cheyyendi verumo
@15.thasneem.p54
@15.thasneem.p54 3 года назад
dr paranjille 6, 7 maasathinullil cheyyanam ath vare shamikkum
@lllllesh2238
@lllllesh2238 2 года назад
Laser treatment is a best
@sojinikhil6869
@sojinikhil6869 3 года назад
മുഖത്ത് കൂടുതലായി മറക് വരാനുള്ള കാരണം എന്താണ്.ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@aiswarya2346
@aiswarya2346 3 года назад
Enikum ethaanu preshnam
@ashmiashmi6642
@ashmiashmi6642 3 года назад
Roundil aano...I mean kaakapulli....ath enikum und ath oru Rohan aanu....ath kalayaan pattum ...njan doctors choichappol orennam kalayan vendath 2000 rs aanu
@aiswarya2346
@aiswarya2346 3 года назад
@@ashmiashmi6642 enik maruku aanu
@ashmiashmi6642
@ashmiashmi6642 3 года назад
@@aiswarya2346 marugum laser vech thanneyaanu povaa....but enik kaakapulli aanu ..ath oru rogam aanu sherikum doctors kaanichapol paranju peel cheyth kalayan pattum but orennam kalayan 2000 aavumenn
@sruthydinesh7655
@sruthydinesh7655 4 года назад
My favrt dermatologist😍happy to see u Dr Mamtha😘
@mamthageorge4714
@mamthageorge4714 4 года назад
Thank you 😊
@nishanishaz7240
@nishanishaz7240 2 года назад
@@mamthageorge4714 hloo mam
@mamthageorge4714
@mamthageorge4714 Год назад
@@nishanishaz7240 hello 😊
@revathyr4755
@revathyr4755 3 года назад
ഇതിന്റെ ചിലവൊക്കെ എങ്ങനാണെന്ന് ഒന്ന് പറയാമോ. ഫീസ്‌
@raseenashajahan543
@raseenashajahan543 3 года назад
3000 or 4000
@lathikanithish4543
@lathikanithish4543 3 года назад
ഇത് സ്ഥലം എവിടെയാണ് ,എത്ര രൂപയാവും ചെയ്യാൻ,
@shalimakk8605
@shalimakk8605 2 года назад
Karat chodhyam
@sharmilashijo3342
@sharmilashijo3342 2 года назад
Kozhikode district .Kozhikode -kuttyadi road Ullyeri anna sthalam MMC HOSPITAL DR.MAMATHA GEORGE
@sabithsabu1493
@sabithsabu1493 2 года назад
20000 und...രണ്ട് തവണ ചെയ്യണം
@komaliff4698
@komaliff4698 2 года назад
Namude evide ok.chayoo
@kairuneesakairu3240
@kairuneesakairu3240 2 года назад
Plece contact
@nisampp6718
@nisampp6718 2 года назад
കുറച്ചു രോമമുള്ള സ്ത്രീകള് ആണ് വേണ്ടത് ഞാൻ കുറേ തിരഞ്ഞു നടന്നു കല്യാണം കഴിക്കാൻ അവസാനം കിട്ടി അടിപൊളി തന്നെ
@akhilkn7039
@akhilkn7039 4 года назад
Good.. keep going ma'am 👍
@mamthageorge4714
@mamthageorge4714 4 года назад
Thank you
@Arogyam
@Arogyam 4 года назад
Thanks a lot
@btsarmygirl5955
@btsarmygirl5955 2 года назад
ഇത് പൂർണമായും മാറിയാൽ പിന്നെ വരാതിരിക്കാൻ വല്ല വഴിയും ഉണ്ടോ
@josemathew6879
@josemathew6879 2 года назад
Army
@muhammedameen3923
@muhammedameen3923 2 года назад
Sar ningalkk vilichtt kittunnilla suchoff yannanu parayunnad
@abdilraheem1781
@abdilraheem1781 3 года назад
മാഡം എൻ്റെ 4 വയസ്സുള്ള മോളുന് മുഗത്തും പുറത്തും രോമം ഉണ്ട് പേടിക്കേണ്ടത് ഉണ്ടോ എനിക്ക് പേടിയ
@fidhazsini7854
@fidhazsini7854 3 года назад
Enikkum ind eeeee avastha😢😢😢
@shibinashinzz5627
@shibinashinzz5627 4 года назад
Eniku +2 vil padikkumboyanu thadi,meesha romanggal vannath.....ipol 23 vayasayi....njan shave cheyyalanu....but 1day akumboythekum romam varum.apol ennum shave cheyyendda avasthayanu...first kuracheyolluu..ipol kure undd..thick ayitulla romaggal anu...apol endhanu cheyyaaa....laser treatment cheythal .......pollal varumoo
@arunkumarps5340
@arunkumarps5340 4 года назад
മഞ്ഞൾ തേച്ചാൽ മാറും. എന്നാൽ 2ഇയർ എങ്കിലും തെക്കേണ്ടി വരും. പിന്നെ കപ്ലങ്ങ. അത് 1ഇയർ ആകും. മാറാൻ. പിന്നെ ഇതു വലിയ കാര്യമൊന്നുമല്ല. രോമവളർച്ച.
@sulaimanplk4850
@sulaimanplk4850 3 года назад
Shibina shinzz mole electrolysis chaidhal pinne orikkalum tention aavula orikkalum thirichu varoola
@Salmasalma-yk7yv
@Salmasalma-yk7yv 3 года назад
Hi
@Salmasalma-yk7yv
@Salmasalma-yk7yv 3 года назад
Nigal eppol ethekilum treetment adukunnundoo
@muhammedraihaan.r8473
@muhammedraihaan.r8473 2 года назад
Ee treament edukkaan ente sister oru hospital poyathanu.. Manikkoorinu nalla amount aanu chodichathu.. 1 vashathe lasor chikilsakku mathram 1.5lakh aavum kanakku koottiyapol.. Nammale polulla pavngal enthu cheyyaanaa.. Aa trtment vendanu vechu mukham marachu nadakkunnu ipol
@naseerake3473
@naseerake3473 3 года назад
ഒരുപാട് ചികിൽസ് ന്നടത്തി പരാജയമാണ്
@aleenajo4723
@aleenajo4723 3 года назад
Madam hair remove chitha areayil especially "chin" black colour varunnathu ee laiser treatment kondu maruvo
@aryapradeep1971
@aryapradeep1971 4 года назад
Laser treatment evide oke und
@mamthageorge4714
@mamthageorge4714 4 года назад
We are doing at malabar medical college Ulleri
@tmzemokings452
@tmzemokings452 3 года назад
Calicut
@ammuanitha6181
@ammuanitha6181 2 года назад
mam ent faceyil cheriya cheriya arimpara undu athu maran ulla marunnu paranju tharumo plzz mam
@georgemathew1019
@georgemathew1019 4 года назад
Doctor തകർത്തു ! ഇതൊക്കെ actual doctors തന്നെ ആണോ അതോ നിങ്ങൾ professional actors ne വെച്ച് ഷൂട്ട് ചെയ്യുന്നതോ?
@anithaharidas7504
@anithaharidas7504 3 года назад
She is orginal doctor😃i know her very well👌
@anjurajak8991
@anjurajak8991 3 года назад
അല്ല ... ഇത് Dr mamtha ആണ് എനിക്ക് അറിയാം.
@nisark997
@nisark997 2 года назад
എനിക്കും ഉണ്ട് അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്
@Song-fu1jy
@Song-fu1jy 2 года назад
Enikkumund nan 7thilan
@abidabidmk9734
@abidabidmk9734 2 года назад
Same to എനിക്കും ഉണ്ട് ഞാൻ 8 ആണ് പടിക്കുന്നെ
@Sulthana__5979
@Sulthana__5979 2 года назад
എനിക്കും ഉണ്ട് 7ലന്ന്
@nafeesac4048
@nafeesac4048 2 года назад
@@Song-fu1jy njanum
@najiyasworld3744
@najiyasworld3744 3 года назад
ഞാനും അനുഭവിക്കുന്ന ഒരു പ്രശ്നം മണ്
@sreedevik4497
@sreedevik4497 3 месяца назад
Dear Madam..ente pradhana prasnam melchundinu mukalilum,thadiyilum nirayr mudi valaranathanu..njan pluck cheithu kalayaranu pathiv..pitte divasathekku veendum varunnu...ithinentha cheyyanath...dayavayi onnu paranju tharumo...
@divyak5823
@divyak5823 2 года назад
Very..useful information....mam..god..bless..yu🙏🙏
Далее