Тёмный

മുഖത്ത് കെമിക്കലുകൾ വേണ്ട.ഒരുനാച്ചുറൽ സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം.കരുവാളിപ്പും മാറും നിറവും കൂടും 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 493 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@DrRajeshKumarOfficial
@DrRajeshKumarOfficial 10 месяцев назад
0:00 തുടക്കം 1:20 സൺസ്‌ക്രീൻപേസ്റ്റ് ഉണ്ടാക്കാം 4:40 എങ്ങനെ പ്രവര്‍ത്തിക്കുന്നു ?
@mercyjoseph7718
@mercyjoseph7718 10 месяцев назад
Good will try ❤
@Sumangalakv
@Sumangalakv 4 месяца назад
❤❤❤❤
@adhritkrishna9818
@adhritkrishna9818 10 месяцев назад
ഡോക്ടർ... ഒരു ലിപ്സ്റ്റിക് ഉണ്ടാക്കുന്ന വീഡിയോ കൂടി ചെയ്യണേ ..അങ്ങനെയെങ്കിലും നമ്മുടെ പിള്ളേര് കെമിക്കൽ ഉള്ള സാധനങ്ങളൊക്കെ ഒഴിവാക്കട്ടെ😊
@Ashok-kv8vd
@Ashok-kv8vd 10 месяцев назад
😅😅😅
@user-oi9gr7fh5m
@user-oi9gr7fh5m 10 месяцев назад
ഉവ്വ.. പിള്ളാരെ പഴി പറഞ്ഞോ.. അനക്ക് ചുണ്ടുമ്മേല് വാരിത്തേക്ക നല്ലേ
@archanaarchuzz2241
@archanaarchuzz2241 10 месяцев назад
😂
@user-pr4nx4qt7m
@user-pr4nx4qt7m 10 месяцев назад
😂
@thahiraani2824
@thahiraani2824 10 месяцев назад
. ലിപ്സ്റ്റിക് ബീറ്റ്റൂട്ട് ബെസ്റ്റ് ആണ്
@sanafathima3400
@sanafathima3400 10 месяцев назад
താങ്ക്യു ഡോക്ടർ, ഈ ഡോക്ടർ പറയുന്നത് ചെയ്യു അല്ലാതെ എത്ര മരുന്നു പുരട്ടിയാലും ദൈവം തന്ന നിറമേ നമുക്ക് ഉണ്ടാകു
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 10 месяцев назад
നമസ്ക്കാരം dr 🙏 ഇപ്പോൾ തന്നെ വേറൊരു രീതിൽ അടുത്താൾ ഈ സൺസ്‌ക്രീൻ ഇറക്കും 🥰 🥰 👍 . കൊള്ളാം ... സൂപ്പർ ❤️ ❤️
@maloottymalu778
@maloottymalu778 10 месяцев назад
Correct
@nancynelson8135
@nancynelson8135 10 месяцев назад
sathyam
@minisundaran1740
@minisundaran1740 10 месяцев назад
അത് ശരിയാണ്. മനോജ്‌ ജോൺസൺ പാലും ശർക്കര യും വെച്ചു ഒരു pack പറഞ്ഞപ്പോഴേക്കും ഇതാ വരുന്നു അതിനെ കോപ്പിയടിച്ചു വേറൊരു പെണ്ണ് പോസ്റ്റ്‌ ഇടുന്നു
@user-mk8ju4wc4h
@user-mk8ju4wc4h 10 месяцев назад
Athe
@user-mk8ju4wc4h
@user-mk8ju4wc4h 10 месяцев назад
​@@minisundaran1740oru penno RU-vidr mottam athundaki😂😂😂😂
@headmasteramlpspullur3325
@headmasteramlpspullur3325 10 месяцев назад
ഡോക്ടർ നിങ്ങൾ പറഞ്ഞ പ്രകാരം മുടി കറുപ്പിക്കാൻ പേസ്റ്റ് ഉണ്ടാക്കിനൊക്കി but പരാജയം
@rajkumargs4949
@rajkumargs4949 10 месяцев назад
ഇന്നലെ കൂടി ഇതേ കുറിച്ച് googling ആയിരുന്നു. അപ്പോ ദാ കിടക്കുന്നു. എന്താല്ലേ 😅 Thank you doctor
@Shyamfakkeerkollam7890
@Shyamfakkeerkollam7890 10 месяцев назад
😅
@_Heart_318
@_Heart_318 10 месяцев назад
Nammude Doctor oru sambhavam thanneya..... Thank you Doctor
@nalinipv9961
@nalinipv9961 10 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി ഡോക്ടർ
@ushakrishna9453
@ushakrishna9453 10 месяцев назад
Super very nice message thank you Doctor ❤❤❤
@padmajaanil6563
@padmajaanil6563 10 месяцев назад
Useful video Dr Thank you so much
@sivasivani2188
@sivasivani2188 10 месяцев назад
Dr മുഖത്തെ കറുത്ത പുള്ളികള്‍ മാറാൻ എന്ത് ചെയ്യണം. Black spots ഒരുപാട് spread ആകുന്നു.
@anakha-S24
@anakha-S24 10 месяцев назад
Use sunscreen
@sylviasyriac8428
@sylviasyriac8428 10 месяцев назад
Dr this is not a sunscreen. But it's a mask for tan removal... sunscreens are applied over the skin surface to protect from UVA/B rays... it has a specific spf value. If u r worried about absorption through skin, you can opt for a mineral sunscreen as well. Also I think this mask can turn out to be comedogenic for oily and acne prone skin type...
@bluesplash2
@bluesplash2 10 месяцев назад
Exactly. 💯💯
@LBINLONDON2010
@LBINLONDON2010 10 месяцев назад
I am glad that I saw a sensible comment. ❤I can’t believe a person who has so much followers can give such misinformation.
@ibrat8082
@ibrat8082 10 месяцев назад
I can't expose my face and hands even half an hour without using sunscreen. I feel irritation as burnt
@a_m_al_j_a.r_t2037
@a_m_al_j_a.r_t2037 10 месяцев назад
Yes, its not. But application of tomato turmeric etc can provide late, extended protection against UV rays and tan formation.. So even though the face pack is washed off it acts as sunscreen.. Based on authentic scientific papers
@nasry1111
@nasry1111 3 месяца назад
Ys ys u r right🎉
@sreedevisreekumar989
@sreedevisreekumar989 10 месяцев назад
Thank you doctor for your valuable information 🙏🙏💐💐
@jithinkrishnan8747
@jithinkrishnan8747 10 месяцев назад
ഒരുപാട് നന്ദി ഡോക്ടർ 🌹🙏❤️
@krishnanvadakut8738
@krishnanvadakut8738 10 месяцев назад
Very important information Thankamani
@SoumyaSoumya-xn2fc
@SoumyaSoumya-xn2fc 10 месяцев назад
Dr. Moisturiserine kurichu oru video cheyyumo.pls🙏
@minibabu3050
@minibabu3050 10 месяцев назад
Thankyou സാർ 🙏🏻
@sylviasyriac8428
@sylviasyriac8428 10 месяцев назад
Sunscreens provide protection from various skin cancers also... so this mask cannot be a substitute for a properly formulated sunscreen.
@ourownkuwait5048
@ourownkuwait5048 10 месяцев назад
True
@youareawesome2940
@youareawesome2940 10 месяцев назад
S
@MrBetter-d2i
@MrBetter-d2i 10 месяцев назад
Yes
@athiraaadhi4473
@athiraaadhi4473 10 месяцев назад
Sir, Weight Gain vdo cheyyamo ?🙂
@jishmithchungath1968
@jishmithchungath1968 10 месяцев назад
Useful video Thank you so much ❤
@balachandranr
@balachandranr 10 месяцев назад
കണ്ണിനു താഴെ ചാലു പോലെ കറുപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്..
@BavaCkd
@BavaCkd 10 месяцев назад
Dr ഒരു ലിഫ്റ്റിക്ക് ഉണ്ടാകുന്നത് ഒന്ന് പറഞ്ഞു തരുമോ
@user-bx7jq2bd8t
@user-bx7jq2bd8t 10 месяцев назад
Thanks for your valuable informstipns
@malups6343
@malups6343 10 месяцев назад
Great sir .. u r so great.. and update .
@Anna...cfi369
@Anna...cfi369 10 месяцев назад
മഞ്ഞൾ അലർജി ആണ്.. പകരം എന്തെങ്കിലും ingredient പറയാമോ
@bluesplash2
@bluesplash2 10 месяцев назад
Not all chemicals are bad for skin and not all natural remedies are effective
@reshmaponnus7311
@reshmaponnus7311 10 месяцев назад
True
@shylamathews6181
@shylamathews6181 10 месяцев назад
Then please give some examples 😊
@bluesplash2
@bluesplash2 10 месяцев назад
@@shylamathews6181 This is with ref to the title. And if it's about sunscreens then even a mineral sunscreen which is considered natural needs zinc oxide and various emulsions which cannot be prepared at home.
@shylamathews6181
@shylamathews6181 10 месяцев назад
@@bluesplash2 ok
@manjusivakumar7217
@manjusivakumar7217 10 месяцев назад
Thank u doctor. Good information
@gireeshpv1217
@gireeshpv1217 10 месяцев назад
എന്ത് research ന്റെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്? At least എന്താണ് ഒരു sunscreen? അതെങനെയാണ് പ്രവർത്തിക്കുന്നത്?
@babymoneymathew590
@babymoneymathew590 10 месяцев назад
Dr.can u advise some medicine for melasma and hyperpigmentation please.
@krishnakumari-ow5oz
@krishnakumari-ow5oz 3 месяца назад
Very good message doctor ❤❤❤
@anjukt3476
@anjukt3476 10 месяцев назад
Try cheyth nokkatte
@aminaansari2363
@aminaansari2363 10 месяцев назад
Thank you doctor🙏
@susansusan2033
@susansusan2033 10 месяцев назад
Super dr. Thank you so much🙏🙏🙏
@rekhan.g994
@rekhan.g994 10 месяцев назад
thank you Doctor
@nincypreenu1317
@nincypreenu1317 10 месяцев назад
Thank you doctor 🎉🎉
@rainbow-fr5ny
@rainbow-fr5ny 10 месяцев назад
Dr ഞാനും രോഗിയായി എറണാകുളം ആണ് ബട്ട്‌ dr നു കാരണം കണ്ടുപിടിക്കാൻ സാധിച്ചില്ല ബട്ട്‌ ഞാൻ സ്വയം മനസിലാക്കി.
@sindhuv9274
@sindhuv9274 10 месяцев назад
Thank u docter❤️❤️
@jeffyfrancis1878
@jeffyfrancis1878 10 месяцев назад
Thanks for the video Dr. 👍😍❤
@Sinijoy711
@Sinijoy711 10 месяцев назад
Thank you doctor 👍♥️🥰 Lipstick video plzz💄
@finuskitchen8992
@finuskitchen8992 10 месяцев назад
കരിമംഗലത്തിന് ഒരു പരിഹാരം പറയോ Pls
@somalatha8905
@somalatha8905 10 месяцев назад
Thanks Dr🙏🙏
@shibinishaan
@shibinishaan 10 месяцев назад
Dr hyper thairoid നെ കുറിച് ഒരു വീഡിയോ ചെയ്യുമോ plzzz🙏🏻🙏🏻
@devudev4242
@devudev4242 10 месяцев назад
Sunscreen is a must . Ethoke mask ayit use cheyam alatha sunscreen pole use cheyan okula
@suhail6419
@suhail6419 10 месяцев назад
Good information 👍
@gayathri7148
@gayathri7148 10 месяцев назад
Nalla vedio super👍👍👍
@reenafernandez2186
@reenafernandez2186 10 месяцев назад
Good information Dr.hop the new generation will follow
@bijinairbijinair5091
@bijinairbijinair5091 10 месяцев назад
Thank you sir 🙏🏻🙏🏻🙏🏻
@suneeran1762
@suneeran1762 10 месяцев назад
Thank you docter 😍
@molyjose5729
@molyjose5729 10 месяцев назад
Feel
@SubaidhaK-xy9pk
@SubaidhaK-xy9pk 10 месяцев назад
Dr. മുഖത്തു ഉള്ള രോമം പോവാനുള്ള ഉള്ളത് കൂടി പറഞ്ഞു തരണം
@ShaniRubas1914
@ShaniRubas1914 10 месяцев назад
Dr. നമ്പറിൽ വിളിച്ചിരുന്നു '9 വയസുള്ള മോൾക്ക് . Ige test.1000. കാണിക്കുന്നു. ഹോമിയോ ഡോക്ടറെ കൺസൽട്ട് ചെയ്തിരുന്നു. ഒന്നര വർഷം മുന്നേ ige.1000 . ആയിരുന്നു. ഇന്ന് ടെസ്റ്റ് നടത്തിയപ്പോഴും ige 1000 കാണിക്കുന്നു' കുട്ടിക്ക് കുറെ കാലമായി വിട്ട് മാറാത്ത ചുമ, പകലും .രാത്രിയും ഉണ്ട്. ഞങ്ങൾ കാലിക്കറ്റ് ആണ് താമസിക്കുന്നത്.
@ShaniRubas1914
@ShaniRubas1914 10 месяцев назад
ഡോക്ടർ എന്തെങ്കിലും സ്വലൂഷൻ പറഞ്ഞി തരുമോ🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 10 месяцев назад
need proper treatment
@ShaniRubas1914
@ShaniRubas1914 10 месяцев назад
ഹോമിയോ കുടിച്ചിരുന്നു.ഇപ്പോൾ 3 week ആയി ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നു.
@ShaniRubas1914
@ShaniRubas1914 10 месяцев назад
@@DrRajeshKumarOfficial BT ig.1.1/B pilh.2_2/beyonia.30.1.dose/ Phosphorus.30.2 dose.ethoke kayichirunu
@ourownkuwait5048
@ourownkuwait5048 10 месяцев назад
Dr sunscreen is applied when we gooutside..but how can u use this one outside ..with turmeric powder😕😕😕
@LBINLONDON2010
@LBINLONDON2010 10 месяцев назад
He is giving misinformation!!
@mufseenamubeenali
@mufseenamubeenali 10 месяцев назад
Purath poi vnnthinu sheshm ith apply cheythitt kazhukikalayn alley paranjth, purath pokumbo use akn allalo
@ourownkuwait5048
@ourownkuwait5048 10 месяцев назад
@@mufseenamubeenali His thumbnail is misleading...he said this is sunscreen and sunscreen is always applied outside...not after coming back from outside
@abcdca2086
@abcdca2086 10 месяцев назад
Thanks doctor 🙏🙏
@remyakrishna4846
@remyakrishna4846 10 месяцев назад
Thank you sir.
@nimanarayanan9645
@nimanarayanan9645 10 месяцев назад
Hi Sir thanks for your valuable information. Please suggest best serum for all skin type
@Nanadgjmptw
@Nanadgjmptw 10 месяцев назад
Setta ith sunscreen alla de-tan aan
@lissyjoseph4673
@lissyjoseph4673 10 месяцев назад
Home made sunscreen……❤ Aloevera gel two tablespoons + oil ( coconut, olive, almond) one tablespoon + zinc oxide non nano. Half teaspoon. Mix it very well. Then store it refrigerator 10 days. This one is very effective and good sunscreen ❤
@gloryansal4495
@gloryansal4495 10 месяцев назад
Last paranjyadhu endhaanu....evidey kittum
@sanoojashams7786
@sanoojashams7786 10 месяцев назад
Amazonil kittum
@asuash8433
@asuash8433 7 месяцев назад
Zn nano quantity?
@lathikaprasad5063
@lathikaprasad5063 10 месяцев назад
Thanku sir, very good sir തീർച്ചയായും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️❤️❤️
@ligiannie3934
@ligiannie3934 10 месяцев назад
Thank you 🥰
@deepum2148
@deepum2148 10 месяцев назад
Thanks doctor ❤❤
@rejulalalat2740
@rejulalalat2740 10 месяцев назад
Can we use fresh tomoto paste instead of cooked one?
@user-um9gs1jv3e
@user-um9gs1jv3e 10 месяцев назад
താങ്ക്സ് ഡോക്ടർ 🙏
@hajarabiaaju3367
@hajarabiaaju3367 10 месяцев назад
Thank you dr ❤❤
@madhaviv6586
@madhaviv6586 10 месяцев назад
Thank you doctor ❤❤
@manjurajendranrajendra4993
@manjurajendranrajendra4993 10 месяцев назад
Thank you sir... 🙏
@roshanjensilin2468
@roshanjensilin2468 10 месяцев назад
Thank you doctor 🥰🥰
@babygirijasajeevan9104
@babygirijasajeevan9104 10 месяцев назад
Thanks Dr
@anumolcherian2472
@anumolcherian2472 10 месяцев назад
If turmeric is allergic, what will do
@muhammedali5957
@muhammedali5957 7 месяцев назад
Have it
@laijavv3177
@laijavv3177 10 месяцев назад
Thank you sir🙏🙏🙏
@sheelashaji6393
@sheelashaji6393 10 месяцев назад
Thanks Sr.
@user-mj4sw5ul3k
@user-mj4sw5ul3k 10 месяцев назад
Thankudoctor
@chitradevidinesan1439
@chitradevidinesan1439 3 месяца назад
Thank you sir ❤
@smithap.k639
@smithap.k639 10 месяцев назад
Thank you sir🙏🙏🙏🙏🌹🌹🌹🌹
@user-ok7rz9cx3h
@user-ok7rz9cx3h 10 месяцев назад
Super.
@raichelbabu7396
@raichelbabu7396 10 месяцев назад
Butter ന് പകരം curd use ചെയ്യാമോ
@rahanamujeeb1495
@rahanamujeeb1495 10 месяцев назад
Good information
@SeenathPp-kr5ho
@SeenathPp-kr5ho 7 месяцев назад
Thankyoudoctar
@bindusuresh4524
@bindusuresh4524 10 месяцев назад
Sir.face,neck,hand karakunnu ethenekuriche oru vedio cheyane
@nirmala.v6537
@nirmala.v6537 10 месяцев назад
Thank you doctor
@sheelajames6927
@sheelajames6927 10 месяцев назад
Any remedies for karimangalyam
@mercyjoseph9077
@mercyjoseph9077 10 месяцев назад
Thank you dr
@MrBetter-d2i
@MrBetter-d2i 10 месяцев назад
Sunscreen ഉണ്ടാക്കുന്ന vedio ചെയ്യോ pls🙏
@7Zsta
@7Zsta 10 месяцев назад
Sir, sunscreen shouldnt be made at home.
@Theleafylife12
@Theleafylife12 10 месяцев назад
സൺ സ്ക്രീൻ വെയിലത്ത് പോകുമ്പോൾ ഉപയോഗിക്കുന്നതല്ലേ
@Safahhhhhhh
@Safahhhhhhh 10 месяцев назад
Daily use aakanm even veetil erikkanagil polum phnl ninnulla light vare skin damage aakum
@febeenajasmin6852
@febeenajasmin6852 10 месяцев назад
Thank u dr ❤
@vijayalekshmid8089
@vijayalekshmid8089 3 месяца назад
Thank you sir
@khadeejajabir7794
@khadeejajabir7794 10 месяцев назад
Dr super
@aibeljaison6465
@aibeljaison6465 10 месяцев назад
Thank you docter🎉❤
@sumas.l6630
@sumas.l6630 10 месяцев назад
Thanks 🙏 doctor
@aaamisworld2856
@aaamisworld2856 10 месяцев назад
thanx dr
@user-zf6vs8lv1o
@user-zf6vs8lv1o 10 месяцев назад
Thanks ❤
@sruthyviswanath9616
@sruthyviswanath9616 10 месяцев назад
Thankyou very much dr 🙏🙏❤❤
@Queen_Of_Utopia
@Queen_Of_Utopia 10 месяцев назад
Can we use it without aloe vera? Bcz I am allergic to aloe vera
@nimishafrancis4975
@nimishafrancis4975 10 месяцев назад
Tomato+Turmeric face pack ayi upayogikkamo
@JoJo-tm6oq
@JoJo-tm6oq 5 месяцев назад
Is this suncream paste to put in face when go out ?
@Lotte_editzz
@Lotte_editzz 10 месяцев назад
Ithil Eethelum Saadanam Ozhivaki Undakamo (butter)
@salu-oc6gi
@salu-oc6gi 10 месяцев назад
Thanks sir❤
@shahanashahanasherin9893
@shahanashahanasherin9893 10 месяцев назад
Thanks Dr. 😍
@ezhuvath8584
@ezhuvath8584 10 месяцев назад
Thank yu dr
@AnjuAnju-hz9he
@AnjuAnju-hz9he 10 месяцев назад
Lipstick video paraju tharao
@ThePhilipFamilyGlorious
@ThePhilipFamilyGlorious 10 месяцев назад
Doctor, will this lycopene disintegrate while heating and drying??
Далее
I Built a WATERPARK In My House!
26:28
Просмотров 18 млн
Музыкальные пародии
00:28
Просмотров 22 тыс.