Shri. RAMESH CHENNITHALA IS INNOCENT IN THIS MATTER. HE IS NEGLECTED BY KPCC AND AICC LAST OPPOSITION LEEDER MATTER & AICC member panel as well( Working committee panel etc
ജേക്കബ് ജോർജ്ജിന് ദുഷ്ട ലാക്കാണ്.കോൺഗ്രസിൽ നിന്ന് ഇന്നലെ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ഥാനാർഥിയായ വ്യക്തിയെക്കുറിച്ച് ഒരാകുലതയും ഇല്ല.എറണാകുളത്ത് ത്രുക്കാക്കരയിൽ അരുൺകുമാറിന് ചുമരെഴുത്ത് വരെ നടത്തിയതാണ് മാർക്സിസ്റ്റ് പാർട്ടി.അതിനു ശേഷമാണ് ജോ ജോസഫിനെ സ്ഥാനാർഥി ആക്കിയത്.അന്ന് ജേക്കബ് ജോർജ്ജ് വല്ലതും പറഞ്ഞിരുന്നൊ.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഡിസിസി കൊടുത്ത കത്തിനെക്കുറിച്ച് ഇത്ര പറയാനുണ്ടൊ.അങ്ങിനെയെങ്കിൽ മാർക്സിസ്റ്റ് പാട്ടി ബിജെപി പിൻതുണക്ക് നന്ദി അറിയിച്ച കത്തല്ലെ ചർച്ച ചെയ്യപ്പെടേണ്ടത്.
Right He is the most senior leader with high dignity and sincere Leader. Even I like him Very much. Congress is using him and then throwing...His patience is Well appreciated
ഇപ്പോഴത്തെ കോൺഗ്രസിലെ പഠനപ്പണക്കത്തിന് കാരണം ഷാഫി പറമ്പിലും സതീശനുമാണ് മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു നടക്കുന്ന സതീശന് അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ സാധിക്കില്ല
That is why he failed at Vadakancherry. The same was applicable to his father when he was a candidate at Trichur. What prompted these channels to call these biased people for discussion
ജോക്കബ് ജോർജ് . പുള്ളിയുടെ മെയ് വഴക്കം കണ്ടാൽ . സിപിഎമ്മിന്റെ . നല്ല ഒരു ഊത്ത് കാരൻ ആണെന്ന് മനസ്സിലാക്കാൻ കഴിയും. ഈ പുള്ളിയുടെ ഉപദേശം ഇവിടത്തെ കോൺഗ്രസുകാർക്ക് ആവശ്യമില്ല. ആവശ്യമുള്ളപ്പോൾ വിളിക്കാം .
Congress Party must have vibrant sincere selfless young leaders like Rahul M , Shafi etc... Muralidharan has had his days as MLA , MP etc........ Now Rahul ,Priyanka & other youngsters be elevated!!!! These jokers speaking love gossip & ate gossip mongers to the core😅
ജേക്കബ് ജോർജ് വലിയ വലിയ പത്രക്കാരൻ ഒക്കെ ആയിരുന്നിരിക്കാം പഴയ കാര്യങ്ങൾ പറയുമ്പോൾ ഓർമ്മ പിശക് ഉണ്ടാകുന്നു തൊണ്ണൂറുകളിൽ ക്ലിപ്പ് ഹൗസിൽ മുരളി ഒന്നുമായിട്ടില്ല ആരോടും മിണ്ടുകയില്ല എന്നു പറഞ്ഞത് തെറ്റാണ് 1989 മുതൽ മുരളി കോഴിക്കോട്ട് എംപി ആയിരുന്നു ഇനിയെങ്കിലും പഴയ കാര്യങ്ങൾ പറയുമ്പോൾ കുറേക്കൂടി ശ്രദ്ധിക്കണം ഈ പരിപാടി കാണുന്നവരിൽ മറവിരോഗം ബാധിക്കാത്ത ഒരു ഉണ്ട്
എടോ ജേക്കബ്ബ ജോർജേ താൻ ഇടത് സഹയാത്രികനല്ലേ സിപിഎം ൻ്റെ മുഖ്യമന്ത്രി ആരാകണം എന്ന് പറഞ്ഞാൽ മതി കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ആരാവണം എന്ന് അവരുടെ തീരുമാനത്തിന് വിട്ടുകൂടെ