Тёмный

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ക്ഷേമ പെൻഷൻ വർധിപ്പിക്കും| Kshema pension | Kerala Pension news update 

dcb media
Подписаться 738 тыс.
Просмотров 45 тыс.
50% 1

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നു ക്ഷേമ പെൻഷൻ 1600 വർധിപ്പിക്കും 5 മാസ കുടിശ്ശിക ഈ രീതിയിൽ നൽകും ജൂലൈ മാസ വിതരണം|Kshema pension latest news update
Kerala pension mustering 2024 latest news updates
Kshema pension | Kerala pension
Kshema pension latest updates | Kerala pensioners latest news
Kerala pension latest news updates
Kshema pension latest updates
Kshema pension latest news in July month 2024
Kerala kshema pension latest July month
latest pension news in Kerala
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia #pension1600 #kshemapension #kshemapensionlatestnews #kshemanidhi #pinarayivijayan
#shemapension
#pension3200
#pensionerslatestnews #pension #keralapension #welfarepension
#pensionerslatestnews
#pensionmustering2024
#akshayacenter

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@rajeswaryrajeswari967
@rajeswaryrajeswari967 23 дня назад
നല്ല കാര്യം വയസ്സായവർ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്🙏
@mgdas796
@mgdas796 23 дня назад
പ്രഖ്യാപനം എന്നുമുള്ള തള്ളല്ലേ 😄😄
@binoym.joseph7931
@binoym.joseph7931 23 дня назад
തരാൻ ഉള്ളത് ആദ്യം തരുക എന്നിട്ട് വർധിപ്പിക്കുക
@malabar8833
@malabar8833 23 дня назад
ഓ ഭയങ്കരം,ആകാശം ഇടിഞ്ഞു വീഴുന്ന പ്രഖ്യാപനം, പെൻഷൻ കടം പറഞ്ഞു വോട്ട് ചോദിച്ച ഒരേയൊരു സംസ്ഥാനം നമ്മുടെ കേര സർക്കാർ ആണെന്ന് കൂടി പറയുന്നത് നല്ലത് ആയിരിക്കും
@Appipotankuttan
@Appipotankuttan 23 дня назад
ഈ ജൂലൈ മാസവും ഒരു മാസത്തെ പെൻഷൻ എങ്കിലും വിതരണം ഉണ്ടാകുമോ 1600 രൂപ
@Pnp-oj7vx
@Pnp-oj7vx 23 дня назад
ഈ മാസം 3600 ആണെന്ന് വേറൊരു ന്യൂസിൽ പറഞ്ഞു
@sasidharant1598
@sasidharant1598 23 дня назад
ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റികരുത്😅😅😅😅
@RajeshRRajeshRr
@RajeshRRajeshRr 23 дня назад
Hi🙏🙏🙏👍👌😮
@babyvv174
@babyvv174 23 дня назад
അവന്ടെ പറി ചെത്തി തരും. 🤣🤣
@venugopalm6223
@venugopalm6223 23 дня назад
ലക്ഷ്യം തെറ്റല്ലേ വഴിമാറിയാലോ കൊടുക്കാനുള്ളത് തരുമോ കു 😂കുടി ച്ചത് മാത്രം ഭയങ്കരം കഥ നിർത്തി പോയാ ഓരോ കുടിച്ചിക ഒലത്തും വാക്കിനു സ്ഥിരത ഇല്ലാത്ത ഒരു സഭ അയ്യോ കഷ്ട്ടം
@mohammadalimohammadali4918
@mohammadalimohammadali4918 23 дня назад
അപ്പോ ഈ കൊല്ലം കിട്ടാൻ വഴിയില്ല ഇല്ലേ സുഹൃത്തേ സഖാവ് മന്ത്രിയെ
@LoneOldMonk
@LoneOldMonk 23 дня назад
Yes pazhaya 600 matiyayirunnu
@gopivijay7265
@gopivijay7265 23 дня назад
Tour adichu kalanja kassu mathi kurachu pErkkenkilum kudakkamayirunnu
@abdurahimanrahiman6867
@abdurahimanrahiman6867 23 дня назад
പ്രായത്തിനു അനുസരിച് പെൻഷൻ കൂടുകയാണ് വേണ്ടത് 60 വയസിനു 1500 65 വയസിനു 2000 70 വയസിനു 2500enningane75 വയസിനു 3000
@AmmuMathew-me8ln
@AmmuMathew-me8ln 23 дня назад
😮
@molygeorge868
@molygeorge868 23 дня назад
പസ്റ്റ് 😘.? എന്ത് നടക്കാത്ത സ്വപ്നം? 🥰🥰
@aboobackerkn9871
@aboobackerkn9871 23 дня назад
അല്ല പെണ്ണുങ്ങളെ നിങ്ങളുടെ നരവിന് കൊത്തു കൊണ്ടുപോയോ ? ചൊറിഞ്ഞത് തന്നെ ചൊറി ഞ്ഞു കൊണ്ടെയിരിക്കുന്നു, വെറെ പണിയൊന്നും ഇല്ലെ, കഷായം കുടിക്കും പോലെ പറഞ്ഞ തന്നെ പറഞ്ഞോണ്ടിരിക്കുന്നു!
@vijay50565
@vijay50565 23 дня назад
അവർ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കുന്നു, അതിനാൽ എല്ലാ ദിവസവും അവർ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നു
@manilancyb2498
@manilancyb2498 23 дня назад
July 29 inu 1300/- ഉലുവ തരും
@gireeshgopal4158
@gireeshgopal4158 23 дня назад
ഈ ഓണം ക്രിസ്മസ് 2 ഗഡു 2025വിഷു ഓണം ക്രിസ്മസ് 3 ഗഡു ഇതല്ലേ ഉദ്ദേശം
@thomassleamon3356
@thomassleamon3356 23 дня назад
2026 ൽ വരുന്ന സര്ക്കാര് തരുമെന്നാണ് ആശാൻ പറയുന്നത്. തള്ളുന്നതിന് പ്രതകിച്ചു ചിലവിന്നും ഇല്ലല്ലോ
@LoneOldMonk
@LoneOldMonk 23 дня назад
Pazhaya 600 aayifunal matiyayirunnu...govt ne valya chilav illa
@alitm1843
@alitm1843 23 дня назад
സ്ഥിരം നുണ. ദയവു ചെയ്ത് നിർത്തുക
@brightkannal3804
@brightkannal3804 23 дня назад
ഓരോ മാസവും 1600 രൂപാ വീതം തരും... കുടിശിക എപ്പോൾ കിട്ടുമെന്ന് പറഞ്ഞിട്ടില്ല.. അതുപോലെ വർധിപ്പിക്കും എന്ന് പറഞ്ഞത് എന്ന് മുതൽ ആണെന്നും പറഞ്ഞില്ല... അവസാനം പറഞ്ഞു അടുത്ത വർഷം ആണെന്ന്. ചിലപ്പോൾ പഞ്ചായത്ത്‌ വോട്ടിന് മുൻപ് എങ്കിലും കിട്ടിയാൽ ഭാഗ്യം...
@muhammedot4847
@muhammedot4847 22 дня назад
കുറെ നാളായി കേൾക്കുന്നു
@manikandanparathakatparath9826
@manikandanparathakatparath9826 23 дня назад
🙏🙏
@balasubrahmanyanp.a6937
@balasubrahmanyanp.a6937 23 дня назад
അടുത്തവ൪ഷമെന്നൊക്കെ തള്ളന്നതുകേട്ടാൽ തോന്നും ഇവ൯ എല്ലാകാലത്തും ആകസേരയിൽ ഉണ്ടാകും എന്ന് എത്ര മാസം ഉണ്ടാകുമെന്നതിന് ഒരു ഉറപ്പുമില്ല
@asi-um6ce
@asi-um6ce 23 дня назад
പാവങൾ പണ്ടാരമടങാൻപ്റാർതികക്കുകയാാണ്്
@thomasitty1515
@thomasitty1515 23 дня назад
നിയമസഭ യിൽപറഞപോൾ തന്നെ എലവർകും പണം കിട്ടി. വായിൽ വരുന്നത് കോതക് പാട്ട്.
@janardhananvelayudhan3621
@janardhananvelayudhan3621 23 дня назад
Without settling the arrears revision is only stund for next election.
@rageshks4321
@rageshks4321 23 дня назад
അടുത്ത ഭരണം നമുക്കല്ലല്ലോ
@user-tb5qr8gi2b
@user-tb5qr8gi2b 23 дня назад
പിണറായിക്ക് അത്തും പുത്തും ആയല്ലേ കഷ്ടം സഖാവിന്റെ കാര്യം..... ചാനലുകാർക്ക് നില നിൽപിന്റെ തന്ത്റ പ്പാട് കാണാമറയത്തിരുന്ന് അവർ എന്തും വിളിച്ച കൂവും.... നമ്മളുടെ പെൻഷൻ കട്ടപ്പുക തന്നെ...... മസ്ററർ തന്നെ ഒരു കാപട്യം
@user-qe5gr5ht8r
@user-qe5gr5ht8r 23 дня назад
ഇപ്പോൾ പെൻഷൻ എല്ലാം കിട്ടുംമെന്നു പറഞ്ഞു മേലോട്ട് നോക്കി ഇരുന്നാൽ മതി കേന്ദ്ര വിഹിതം കിട്ടുമ്പോൾ ദുർത്തു നടത്തുമ്പോൾ ആണ് പെൻഷൻ kodukkunnathu
@MarcosKongad
@MarcosKongad 23 дня назад
Kshemanidhikittiyilla
@devassykuttypv82
@devassykuttypv82 23 дня назад
Ethu Vallathum Nadakkumo?
@sahadevan8244
@sahadevan8244 23 дня назад
പറ്റിപ്പ് പരിപാടി ഇനിയും കൂട്ടി തരാം എന്ന് പറഞ് പറ്റിക്കുന്നു. ഇലക്ഷൻ കഴിഞ്ഞാൽ ഒന്നും കിട്ടില്ല ഏതായാലും ഓട്ട് കിട്ടില്ല.
@vijay50565
@vijay50565 23 дня назад
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളിൽ കുടിശ്ശിക നൽകും, തിരഞ്ഞെടുപ്പ് സ്റ്റണ്ട്
@mathaijohnsonjohnson7347
@mathaijohnsonjohnson7347 23 дня назад
ഇയാൾക്ക് പ്രഖ്യാപിച്ചിട്ടു പോയാൽ മതി കൊടുക്കുന്നത് ഇനി വരുന്ന ഗവണ്മെന്റ്. കിറ്റ് കൊടുത്തു വോട്ട് നേടിയതുപോലെ ഇത് നടക്കില്ല ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു
@noufalbabumk1424
@noufalbabumk1424 22 дня назад
പ്രഖ്യാപനം ഏത് കഴുതക്കും ആകാം. പ്രാവർത്തികമാക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്
@user-sy1hy4hg4m
@user-sy1hy4hg4m 23 дня назад
അവന്റെ ചിരി കണ്ടില്ലെ ഒക്കെ ശെരിയാക്കി തന്നതിന്റെ പൂറ്റിലെ ചിരിയാണ്
@user-zl7tn7di6q
@user-zl7tn7di6q 23 дня назад
കാര്യം പറയെടോ.. എന്തെങ്കിലും മുറി വിജ്ഞാനം വിളമ്പാതെ. 😂
@RajappanKV-jp5zp
@RajappanKV-jp5zp 23 дня назад
Pensionvardhana00edhumukyananuprakyapikunnathu0
@mathewkv2171
@mathewkv2171 23 дня назад
2500₹കുട്ടിത്തന്നു കഴിഞ്ഞല്ലോ, പിന്നെന്താ പ്രശ്നം, പിന്നല്ല 😁😁
@MarcosKongad
@MarcosKongad 23 дня назад
Kshemanidhitharunnilla
@prakashpaapu6450
@prakashpaapu6450 23 дня назад
🤤😪
@shanmughanappu4707
@shanmughanappu4707 23 дня назад
5 മാസത്തെ കുടിശിക എപ്പോ തരും
@reejav5519
@reejav5519 23 дня назад
മുഖ്യൻ പറഞ്ഞാല് പറഞ്ഞതാ
@asi-um6ce
@asi-um6ce 23 дня назад
2500മുൻകാലപ്്റാാബലല്യത്തിൽനൽകേണ്ടതല്ലെെ
@raginis354
@raginis354 23 дня назад
Kendhravikitham5gadukittunnilla
@pappachancc9432
@pappachancc9432 23 дня назад
Bha,PabvaPulleDcb,Ninte,akonakathile,amedea,Pothujanam,Kery,Meyum,
@rifasworld9204
@rifasworld9204 23 дня назад
Paisa kittade subscribe cheyyula
@chandramohanan1257
@chandramohanan1257 23 дня назад
മരപ്പൊട്ടന്റെ പ്രഖ്യാപനം.
@sureshv9114
@sureshv9114 23 дня назад
AppozhTtekku melottu pokum
@asi-um6ce
@asi-um6ce 23 дня назад
കീഴോട്ട്പോയാലുംമതിയാരുന്നുഭണണ്്ഠഠാരം
@sureshv9114
@sureshv9114 23 дня назад
@@asi-um6ce ippol keeppottu aanu poykondu irikkunnatu
@user-wz7qf4sk1w
@user-wz7qf4sk1w 23 дня назад
നിങ്ങൾക്കും പ്രാന്ത് ആണ്😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@lathaudhayan6189
@lathaudhayan6189 23 дня назад
ഒരു വർഷത്തെ പെൻഷൻ ഇതു വരെ കിട്ടിയില്ല
@bobanharock8616
@bobanharock8616 23 дня назад
Sarkar nalla kareghal cheyattu... Appol jenaghal sarkarenody oppum nilkum... illayenkil... Takativa.... 😂
@FhjkkGgh
@FhjkkGgh 21 день назад
പോടി നുണ പറയാതെ
@santhoshks461
@santhoshks461 23 дня назад
നന്നായി
@malabar8833
@malabar8833 23 дня назад
😂😂😂
@nasirmohammad1568
@nasirmohammad1568 23 дня назад
KudishikaTharathaSarkarEpol2500Tharum. MalarpodeykaranteSwepnampole....😂
@mohanvl5451
@mohanvl5451 23 дня назад
തരാനുള്ളത് താടോ എന്നിട്ട് വർത്തി പിക്കാം
@RaghavankcRaghavankc-ou6nh
@RaghavankcRaghavankc-ou6nh 17 дней назад
ഇതിലേതാണ് ഞ്ഞങ്ങൾക്കു പ്രയോജനമുള്ള തെന്നു പറയാമോ, വായാടി. കഴതെ
@Unnikrishnan-ey1mz
@Unnikrishnan-ey1mz 23 дня назад
Pooddaaa
@tomythomas2021
@tomythomas2021 23 дня назад
ജനുവരി മുതൽ പെൻഷൻ തുക 2500 രൂപയായി ഉയർത്തും
@joythomas3434
@joythomas3434 23 дня назад
നോക്കിയിരുന്നോ ഇപ്പൊ കിട്ടും ++++///ഒലക്കേടെ മൂട്
@sasidharangopalan4311
@sasidharangopalan4311 23 дня назад
1600 രൂപാ കുടിശിക കൊടുക്കാൻ കഴിയാത്തവന്മാരാ പെൻഷൻ കൂട്ടി 2500 ആക്കാൻ പോകുന്നു. നടക്കുന്ന കാര്യം വല്ലതു. o പറയെടോ
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌇
3:16:26