Тёмный

"മുഖ്യമന്ത്രിയെ ഇനി ആര് വിശ്വസിക്കും?"പത്രങ്ങളിൽ വന്ന വാർത്തകൾ ഉയർത്തിക്കാട്ടി ഗവർണ‍ർ 

MediaoneTV Live
Подписаться 6 млн
Просмотров 12 тыс.
50% 1

"മുഖ്യമന്ത്രിയെ ഇനി ആര് വിശ്വസിക്കും? പി അർ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടുണ്ട്"
ഹിന്ദുവിലും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലും വന്ന വാർത്തകൾ ഉയർത്തിക്കാട്ടി ഗവർണർ | Arif Mohammed Khan | Pinarayi Vijayan
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@ncbabu1
@ncbabu1 5 часов назад
ഗവർണർക്ക് ആർഎസ്എസിൻ്റെ കോൾ വരുന്നത് വരെ ഉള്ളൂ ഈ തുള്ളൽ😅 ഞങ്ങടെ പാർട്ടി അതിനൊക്കെ ബന്ധമുള്ള ആൾക്കാരാണ് മുകളിൽ നിന്ന് കോൾ ചെയ്യിപ്പിക്കും😊 പിന്നെ ഗവർണർ വാ തുറക്കില്ല
@Jabbusbt
@Jabbusbt 5 часов назад
ഇപ്പഴാ... ഈ വിഷയത്തിൽ ഒരു കൊഴുപ്പ് വന്നത് 😂😂ഇനി കളി അടിപൊളി ആകും
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 4 часа назад
ലെ പിണറായി : ഡാ നമ്മളൊക്കെ ഒരു ടീം ആടാ, നിനക്ക് അറിയതോണ്ടാ വിഷയം മാറ്റി പിടിക്ക്
@babumottammal2584
@babumottammal2584 5 часов назад
ഇത് ഒരു ചായ സൽക്കാരത്തിൽ തീരും...😂😂😂 അത്ര തന്നെ 🌚
@JimshadMarakkar-r7z
@JimshadMarakkar-r7z 5 часов назад
അടുത്ത തൊണ്ട വേദനക്ക് കാരണമായി CM നു 😂😂😂😂
@Adwaith-m2g
@Adwaith-m2g 5 часов назад
Governor is right❤
@umaibaputhanpura
@umaibaputhanpura 3 часа назад
ഇന്ത്യയിലെ ഒരു വിധ പാർട്ടികളിലെല്ലാം കയറിയിറങ്ങി അതിനിടയിൽ ഹവാല കേസിലും കുടുങ്ങി അതിൽനിന്നു തലയുരാൻ നാഗ്പൂരിലെത്തി കൊണംകഴുകി യാളെ എങ്ങിനെ മലയാളികൾ വിശ്വസിക്കും നിയമസഭ പാസാക്കിയ നിയമം കൊണ്ടു നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും സൂകചിക്കുകയും ചെയ്യുന്ന ഭരണഘടന സംരക്ചകനെ എങ്ങിനെ വിശ്വസിക്കും
@brijithid
@brijithid 3 часа назад
രാഘവോ. 😂😂😂 രാജപ്പോ.. 😅😅😅😅
@irfanshan-u4178
@irfanshan-u4178 3 часа назад
ഇതിനൊക്കെ പിണറായി മറുപടി നൽകും .. ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹന്ഹഹഹഹഹഹഹഹനഹഹഹഹഹഹഹഹഹഹഹഹഹഹ😂
@RamMuhammadsinghAzad
@RamMuhammadsinghAzad 3 часа назад
ഒത്തില്ല അയ്നാണ് 🤣🤣
@farookkt2805
@farookkt2805 5 часов назад
ഇതൊക്കെ ഇയാൾക്ക് ആരാ എഴുതി കൊടുക്കുന്നത്
@farookkt2805
@farookkt2805 5 часов назад
പൂരം കലക്കിയതും കൂടി പറയ്
@abdulrahmankar1222
@abdulrahmankar1222 4 часа назад
പിണറായി വിജയൻ ഇനി ഒരു നിമിഷം മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുബൻ അർഹനല്ല
@jamsheerminu7174
@jamsheerminu7174 5 часов назад
എല്ലാം മായ🙆
@Vkp233
@Vkp233 5 часов назад
He is ur team Mr. Old man 😂
@Joothan
@Joothan 4 часа назад
🤔🤔🤔 ത്രിപുര ബംഗാൾ ഇങ്ങനെയൊക്കെയാണ് പിടിക്കുന്നത്????? വേലി തന്നെ വിളവ് തിന്നും പുറത്തുനിന്ന് മൃഗങ്ങൾ വന്ന് നശിപ്പിച്ചതാണെന്ന്????? വേലി തന്നെ പറഞ്ഞു നടക്കും
@najmudheen6729
@najmudheen6729 3 часа назад
അൻവർ ഗവർണറെ കണ്ട് പിണറായിക്ക് പണി കൊടുത്ത് 😁🤣
@backerpadath7145
@backerpadath7145 4 часа назад
ഇനി പണികിട്ടും.
@sunilabraham8957
@sunilabraham8957 3 часа назад
Sir, Would you seriously take up this matter? Keralites are eager to know what would be the outcome of it.
@mohammedfahis165
@mohammedfahis165 3 часа назад
UDF ❤
@AkkuAkbar-wx4sm
@AkkuAkbar-wx4sm 5 часов назад
പിണറായിഒരിക്കലും വിചാരിച്ചു കാണില്ല ഈ 8ന്റെ പണി 😀😀😀😀
@joseyjohn8776
@joseyjohn8776 5 часов назад
എന്ത്.. 8...തിരിച്ചു.. 16...ഡൽഹിയിൽ നിന്നും.. ഖാനെ.. RSS.. വിളിക്കും.. Compliment...
@nightbotIsabot
@nightbotIsabot 4 часа назад
Pinarayi is amit shah's right hand you can't do anything against him sir , that's why pinarayi is so confident 🤷
@NehaSiwa-g2i
@NehaSiwa-g2i 4 часа назад
പി.ആർ താങ്കളുടെ സ്വന്തം ആർ.എസ്.എസ് ആണെന്ന് മനസ്സിലാക്കൂ ഖാനേ..
@handsomem7329
@handsomem7329 4 часа назад
Appuppan full chargilan😂
@Foolboy10
@Foolboy10 5 часов назад
Cm 3g 😂😂😂
@muhammedsayyednk4075
@muhammedsayyednk4075 5 часов назад
എല്ലാവരും കൂടി ഭ്രാന്തലയം ആകികാളി
@Galaxy-pv5uk
@Galaxy-pv5uk 3 часа назад
ഇവൻ ഗവണറോ അതോ bjp ഏജൻ്റോ
@abdulgafoor4608
@abdulgafoor4608 5 часов назад
Eyalum ayalum koodi last chaya kudiche piriyum ningale kandolllu
@palazhyaneesh3965
@palazhyaneesh3965 5 часов назад
😂😂😂
@aslamthaiparambil7223
@aslamthaiparambil7223 5 часов назад
ജാങ്കോ 😥നമ്മള് പെട്ടൂ ഡാ 😥😥😥
@sumeshoman6750
@sumeshoman6750 4 часа назад
നിൻ്റെ അപ്പൻ വിശ്വസിക്കും
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 450 тыс.
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 448 тыс.
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 450 тыс.