Тёмный
No video :(

'മുഖ്യമന്ത്രി വന്ന് ഒരു മണിക്കൂർ ഷോ നടത്തി പോയി, രക്ഷാപ്രവർത്തനത്തിനുള്ള സമയമാണ് പോയത്' | Karnataka 

Mathrubhumi News
Подписаться 5 млн
Просмотров 684 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 838   
@rpm8408
@rpm8408 Месяц назад
ആ കുടുംബത്തിൻ്റെവേദനയും ആ സഹോദരൻ്റെ അവസ്ഥയും വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത ആ സഹോദരനെ ജീവനോടെ തന്നെ തിരികെ നൽകണേ നാഥാ ....
@user-dh3ss4nh1q
@user-dh3ss4nh1q Месяц назад
Athe
@RashidaNizar
@RashidaNizar Месяц назад
Ameen
@alanvidhu975
@alanvidhu975 Месяц назад
😢😢
@shabanarafeeq7365
@shabanarafeeq7365 Месяц назад
ααмєєи
@nish650
@nish650 Месяц назад
😢ameen
@fahmidhaaah
@fahmidhaaah Месяц назад
പടച്ച റബ്ബേ ഈ മനുഷ്യന്റെ ഒരു നല്ല മനസ്സ് കാണുന്നില്ല റബ്ബേ 🤲🏻 ആ സഹോദരനെ പെട്ടെന്ന് കൺമുന്നിൽ കാണിച്ചു തരണം അള്ളാ
@MLxHUNTER555
@MLxHUNTER555 Месяц назад
@positivemind6196
@positivemind6196 Месяц назад
Aameen
@jamsinajacky622
@jamsinajacky622 Месяц назад
Ameen yaa rabbal aalameen
@josephabraham3713
@josephabraham3713 Месяц назад
🙏🙏😔
@user-wg9cy5ru1f
@user-wg9cy5ru1f Месяц назад
Aameen
@shajiroyal8775
@shajiroyal8775 Месяц назад
നിങ്ങളുടെ നല്ല മനസു അത് മതി അർജുൻ തിരിച്ചു വരാൻ
@Queen_of_frostweave
@Queen_of_frostweave Месяц назад
പടച്ചവനെ നീ ഞങ്ങളുടെ അർജുൻ ജീവനോടെ തിരിച്ചു തരണേ.🙏🙏🙏🙏🙏... മനഃഫിനെ പോലുള്ള മുതലാളിമാർ അപൂർവം ❤
@Noble01-b5y
@Noble01-b5y Месяц назад
Satyam..manafine enik nerit ariyam..nalla mansinu udamayanu ❤
@Ragesh2255
@Ragesh2255 Месяц назад
@sameeran-pb2cm
@sameeran-pb2cm Месяц назад
Onte manasil Arjuvinod Snehavum Mamathayum Nallonam Und Arjuvum Nalla thozhilali Anennuthinulla Theliv...
@scullery_depot
@scullery_depot Месяц назад
Ameen
@user-rh9zy5hz4h
@user-rh9zy5hz4h Месяц назад
Ameen
@malluchildrensvdbinto
@malluchildrensvdbinto Месяц назад
കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു എൻ്റെ കേരളം
@poraali.shibu0235
@poraali.shibu0235 Месяц назад
enthinu
@akhilj307
@akhilj307 Месяц назад
Why? We have the worst government ever. Nothing is good here. Everyone is fleeing. I don't understand why you are saying this...
@muhammedcp6293
@muhammedcp6293 Месяц назад
Mukiya madri ullasayathra cheyidipoye
@anoopmohan770
@anoopmohan770 Месяц назад
brother wasteil pettuu oru jeevan poyathumm keralath ill anu 🥹
@abdulsahad1497
@abdulsahad1497 Месяц назад
​@@akhilj307angeekk angeyude swarga rajyamaaya oopiyileek swagatham😊
@JaseelajalluJaseela
@JaseelajalluJaseela Месяц назад
നല്ലൊരു മനുഷ്യനാണ്🤲🤲🤲
@Milano-mecca
@Milano-mecca Месяц назад
ട്രോൾ
@shahala1358
@shahala1358 Месяц назад
@@Milano-mecca nee elaa muslim name ullavere commntinum thazhe valare mosham rply anelo idune edoo ee samayth enkilum vargeeyada kaattathe neeyoke puyuthh chavathuluu🙌🏻
@shareefkm714
@shareefkm714 Месяц назад
മനാഫിന്റെ മനസിലെ ആ വേദന ഓരോ മലയാളിയുടെയും വേദനയാണ്, ഞങ്ങളുടെ സഹോദരനെ എത്രയും പെട്ടെന്നു കാണിച്ചു തരണേ നാഥാ
@alfazameer5579
@alfazameer5579 Месяц назад
ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭
@ajishasree2342
@ajishasree2342 Месяц назад
സത്യം പറഞ്ഞാൽ ലോറി owner പറഞ്ഞത് കേട്ടിട്ട് സങ്കടം വന്നു 🥺🥺എത്രയും പെട്ടന്ന് തന്നെ ഈശ്വര ആ സഹോദരനെ കിട്ടണേ 🙌🙌🙌🙌
@ramluasraf5799
@ramluasraf5799 Месяц назад
പടച്ചോനെ ഇന്നെങ്കിലും ആ സഹോദരനെ കണ്ട് കിട്ടണേ. 🤲🤲🤲
@mrvlog5417
@mrvlog5417 Месяц назад
ആമീൻ
@user-rh9zy5hz4h
@user-rh9zy5hz4h Месяц назад
Ameen
@konamipess2008
@konamipess2008 Месяц назад
🤲🤲🤲
@munshirarazack3446
@munshirarazack3446 Месяц назад
Aameen
@petersunil4903
@petersunil4903 Месяц назад
💔🙏🏻💔🤲🏻🤲🏻🤲🏻🤲🏻🙏 ഒരു ജാതി ഒരു മതം ഒരു ദൈവം🙏 നമ്മുടെകേരളം🙏
@MrTHOTTADA
@MrTHOTTADA Месяц назад
😮😅 5:25 👆😅8😊😊
@user-dn6lv2oz1i
@user-dn6lv2oz1i Месяц назад
മനാഫ് നല്ലൊരു മനുഷ്യനാണ് കാരണം അയാൾ അത്രയും കഷ്ടപ്പെട്ട്
@muhammedali-vm4ul
@muhammedali-vm4ul Месяц назад
ഈ സഹോദരൻ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ സങ്കടം വരുന്നു ഇതിനു തടസ്സം നിൽക്കുന്ന എല്ലാ ഇരുകാലി മൃഗങ്ങളെയുംഇതിനേക്കാൾ അനുഭവിച്ചിട്ടല്ലാതെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കരുതേ 🙏🙏🙏🙏🙏🙏🙏
@Bepositive-t1b
@Bepositive-t1b Месяц назад
ഒരു മലയാളി ആയി ജനിക്കാനും ജീവിക്കാനും കഴിഞ്ഞതിൽ അഭിമാനം.. 🙏🏻 വേറെ ഒരു നാട്ടിലും മനുഷ്യ ജീവന് പുല്ലു വില പോലും ഇല്ല. ആ സഹോദരനെ കിട്ടുന്ന ശുഭവാർത്ത എത്രയും പെട്ടെന്ന് കേൾക്കാൻ ആകട്ടെ ഭഗവാനെ, കർത്താവെ, അല്ല്ലാഹ് 🙏🏻
@mymedia3900
@mymedia3900 Месяц назад
മനാഫ് ഭായ്...താങ്കളെ പോലെ ഉള്ള ഒരു സഹോദരൻ കൂടെ ഉണ്ടല്ലോ എന്ന് ഇതൊരു മലയാളിക്കും ആശ്വസിക്കാം..അഭിമാനിക്കാം❤❤❤
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 Месяц назад
അർജ്ജുനനെ etrayum പെട്ടെന്ന് labikatte 😢😢😢മനാഫ് നിങ്ങളാണ് യദാർത്ഥ മുതലാളി❤
@sainudheenvp3210
@sainudheenvp3210 Месяц назад
നല്ല മനുഷ്യൻ.. വർഗീയ വാദികൾ കണ്ടു പഠിക്കണം
@pradeepdavisdavis1156
@pradeepdavisdavis1156 Месяц назад
സ്വന്തം മതക്കാരൻ ആയതുകൊണ്ടാണോ 😅
@-humsafar
@-humsafar Месяц назад
Ponno aduthath​@@pradeepdavisdavis1156
@shinojaa9665
@shinojaa9665 Месяц назад
ഈ വർഗീയവാദി എന്ന് പറയുന്നത് ആരൊക്കെ ആണ്... ഇതിൽ ഉൾപ്പെടുന്നവർ ആരൊക്കെ.... 😂😂😂😂... ഇതൊക്കെ പറയുന്നവർ പുറമെ നല്ല പിള്ള ചമയും ഇവരാകും ഏറ്റവും വലിയ വർഗീയ വാദികൾ 😂😂😂
@Kingsa541
@Kingsa541 Месяц назад
Poda😢​@@pradeepdavisdavis1156
@user-ho5pi4ft3q
@user-ho5pi4ft3q Месяц назад
ഈ അവസ്ഥ കണ്ടിട്ടേങ്കിലും നന്നായിക്കൂടെ പരസ്പരം പഴി ചാരാതെ പ്രാർത്ഥിക്കു
@SainabaT-dh8kl
@SainabaT-dh8kl Месяц назад
ആ മോനെഇനീയും വൈകാതെ തിരിച്ചു താ റബ്ബേ 😭😭😭😭🤲🤲🤲
@user-rh9zy5hz4h
@user-rh9zy5hz4h Месяц назад
Ameen
@greatexpectations1461
@greatexpectations1461 Месяц назад
കേരളത്തിന് പുറത്ത് പോയാലേ കേരളത്തിൻ്റെ വില അറിയൂ
@Sidhisanu
@Sidhisanu Месяц назад
മനാഫ് ഭായ് എല്ലാം നാഥൻ കാണുന്നു. 🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏
@YYuhdrKhmuib
@YYuhdrKhmuib Месяц назад
എന്തൊരു സങ്കടകരമാണ് നമ്മുടെ രാജ്യത്തെ രക്ഷപ്രവർത്ഥം. ചന്ദ്രനിലേക് പേടകം അയച്ച ഈ രാജ്യത്ത് വെറും മണ്ണിണിനടിയിൽ കിടക്കുന്ന ലോറിയേ കണ്ടെത്താനുള്ള ഒരു റഡാർ സ്കാനിംഗ് ഉപകരണങ്ങൾ ഇല്ലന്നുള്ളത് വളരെ ദയനീയമാണ്.ഇതിൽ ഒരു ജീവൻ മാത്രമായതുകൊണ്ടാണോ ഇനി ഈ ലോറിക്ക് പകരം ഒരു ബസ് ആയിരുന്നരത്തിൽ എത്ര ജീവനുകൾ ഇതുപോലെ മണ്ണിനടിയിൽ പെട്ടുകിടക്കും.
@Abhimanyu.000
@Abhimanyu.000 Месяц назад
ഇല്ലാഞ്ഞിട്ടല്ല ചോദിച്ചു മേടിക്കാഞ്ഞിട്ട് ആണ് 🥹
@ponnuasokan
@ponnuasokan Месяц назад
ജീവനോടെ ഉണ്ടായിരിക്കണേ ആ ചേട്ടൻ 🥹🙏🏼
@user-ny6vb3sl5r
@user-ny6vb3sl5r Месяц назад
താങ്കളുടെ നൊമ്പരം ഞങ്ങൾ തിരിച്ചറിയുന്നു❤❤❤❤
@josephk.p9996
@josephk.p9996 Месяц назад
അവിടുത്തെ സർക്കാർ പരാജയം... ഒന്നും ചെയ്യുന്നില്ല എന്തൊക്കെ ആണേലും കേരളം ❤️
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Месяц назад
അതേ ജോയ് ഇപ്പോ വീട്ടിൽ ഇരുന്ന് പരിപ്പുവട തിന്നുന്നുണ്ടാലോ അല്ലേ, കവള പാറയിൽ ഇപ്പോഴും മണ്ണിനടിയിൽ ബോഡി കൾ ഉണ്ടെന്ന് ആ നാട്ടുകാർ തന്നെ പറയുന്നു
@arjun8613
@arjun8613 Месяц назад
Thall anu sare malayalikalda main item🤣 avanmar choikunn kerala pwoli anel elam koda enthina banglore varna enna😅
@SameeRSamE-xk9sh
@SameeRSamE-xk9sh Месяц назад
Unda
@poraali.shibu0235
@poraali.shibu0235 Месяц назад
keralam unda
@DOLOR___The_pain
@DOLOR___The_pain Месяц назад
ഞമ്മന്റെ ആൾക്കാർ ഭരിക്കുന്ന സർക്കാരിനെ പറഞ്ഞപ്പോൾ ദഹിക്കുന്നില്ല.ശങ്കികൾ ആണ് ഭരിച്ചത് എങ്കിൽ കൊന്ന് കൊല വിളിച്ചേനെ.
@abdulnazerv9406
@abdulnazerv9406 Месяц назад
വണ്ടി start ആയി. ഫോൺ റിങ് ചെയ്തു എന്നൊക്കെ തെറ്റി ധരിപ്പിച്ചതിന് മനഃഫിന്റെ പേരിൽ കേസ് എടുക്കണം
@vishnuprasadmr1713
@vishnuprasadmr1713 Месяц назад
അവസാനം കർണാടക സർക്കാർ ചെലവായ തുക ചോദിക്കും.. കേരളത്തിന്റെ tax കർണാടകക്ക് കൊടുക്കുന്നില്ലല്ലോ... മനുഷ്യന് വേണ്ടി എന്ന വാദം അവർ സമ്മതിക്കില്ല... പണം തീർച്ചയായും ചോദിക്കും...
@user-xx8vs9zg
@user-xx8vs9zg Месяц назад
ചെക്കനെ കിട്ടിയില്ലെങ്കിൽ.... കർണാടകക്ക് ഒരു സഹകരണം ചെയ്യരുത്
@AkhilaSarath-lb4he
@AkhilaSarath-lb4he Месяц назад
Avarude road koode alle clear aavunnathu mannu neekkumbol...
@abdul.basheer
@abdul.basheer Месяц назад
2018ലെ കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ വാസനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചതിന് 180 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന വാങ്ങിയത് അതൊക്കെ സ്വാഭാവികമാണ് എന്ന് ഇപ്പോൾ ചേട്ടൻ പറയും
@seenakerala7447
@seenakerala7447 Месяц назад
സർക്കാർ ഇടപെടുരുത് എന്ന് പറയുന്നത് ശരിയല്ല
@ramyamaheshramyamahesh7185
@ramyamaheshramyamahesh7185 Месяц назад
​@@user-xx8vs9zgഅതെ ...ഇവന്മാരൊക്കെ നമ്മുടെ നാട്ടിൽ കൂടെ povallo
@sasigeo8616
@sasigeo8616 Месяц назад
മൂന്നു സാദ്ധ്യതകൾ ആണ് ഉള്ളത് അർജുൻ വണ്ടി നിറുത്തിയത് മലയുടെ സൈഡിൽ ആണെങ്കിൽ മണ്ണിടിഞ്ഞു ലോറിക്ക് മുകളിലോട്ടു വീണിട്ടുണ്ടാകും അതിനു മുകളിൽ വീണ്ടും മണ്ണ് വീണു അത് മറിഞ്ഞിട്ടുണ്ടാകും.. ഇങ്ങനെയാണ് നാടന്നതെങ്കിൽ റോഡിനു സൈഡിലെ മണ്ണ് മുഴുവനായും മാറ്റിയാൽ വണ്ടി കാണാൻ പറ്റും രണ്ടാമത്തെ സാധ്യത, അർജുൻ വണ്ടി മലയുടെ സൈഡിൽ നിറുത്തിയിട്ടപ്പോൾ മല ഇടിഞ്ഞു വീഴുന്നതിനു മുന്നേ വണ്ടി നിന്നിരുന്ന സ്ഥലം താഴോട്ട് ഇടിഞ്ഞു പോയിട്ടുണ്ടാകും (കിണർ ഒക്കെ ഇടിയുന്നത് പോലെ ) ഒരു രണ്ടോ മൂന്നോ മീറ്റർ താഴോട്ട്, അതിനോട് കൂടി തന്നെ മലയും ഇടിഞ്ഞു വീണിട്ടുണ്ടാകും അതിന്റെ മുകളിലോട്ടു. ഇങ്ങനെയാണ് നടന്നതെങ്കിൽ മലയോടു ചേർന്ന റോഡിൻറെ ഭാഗം ഒന്നുകൂടെ താഴ്ത്തി മണ്ണെടുത്തു നോക്കണം എന്നാലേ വണ്ടി കാണു. മൂന്നാമത്തെ സാധ്യത , വണ്ടി പുഴയുടെ സൈഡിൽ ആണ് നിറുത്തിരുന്നതെങ്കിൽ മണ്ണിടിഞ്ഞു വരുന്ന ശക്തിയിൽ വണ്ടിയെ പുഴയിലോട്ടു മറിച്ചിടുകയും അതിനു മുകളിലൊട്ടു മണ്ണ് വീഴുകയും ചെയ്തിട്ടുണ്ടാകും. ഇതാണ് നടന്നതെങ്കിൽ സ്കൂബ ഡൈവിംഗ് ചെയ്താൽ കാണാൻ പറ്റില്ല അവിടുത്തെ മണ്ണ് നീക്കം ചെയ്താലേ പറ്റു.
@mandrekk4338
@mandrekk4338 Месяц назад
Appo vandi restart aayach engane
@jamesvaidyan81
@jamesvaidyan81 Месяц назад
ഇട്ടിഞ്ഞത് കുന്നാണ്, മലയല്ല. ഈ തിരിച്ചറിവ് പ്രധാനമാണ്. 30 ° യിൽ താഴെ ചെരിവുള്ള പ്രഥലം ശക്തമായി നിരങ്ങി നീങ്ങുകയേയുള്ളു. മേല്കുമേൽ മറിഞ്ഞു വരില്ല. പ്രഥമഭ്രംശത്തിൽതന്നെ larry ഉൾപ്പെടെ നീങ്ങി പുഴയിൽ എത്തും. ശക്തമായ ജലപ്രവാഹത്തിൽ മണ്ണ് ഒഴുകുമെങ്കിലും, വലിയ ഒരു പാറപോലെ, ഘനമരവാഹിയായ larry, പ്രത്യേകിച്ചും മലർന്നിട്ടുണ്ടാകുമെന്ന നിലയിൽ, വെള്ളത്തിൽ താഴുകയും പിന്തുടർച്ചയായി വന്ന ഭൂ ഖണ്ഡം larry യുടെ ജലസമാധിയെ സ്ഥിരമാക്കുകയും ചെയ്യും. പുഴയിൽ 100 - 200 മീറ്ററിനുള്ളിൽ ലാറിയുണ്ട്.
@suneerasuni979
@suneerasuni979 Месяц назад
Crct paranath.mannonadiyil ayathukond Lori kanathe
@noushadep6777
@noushadep6777 Месяц назад
ഇപ്പൊ ആ മൺ കൂന കാണുമ്പോൾ അതിൽ ഉണ്ടാവും എന്നൊരു തോന്നൽ
@Faiza_designs
@Faiza_designs Месяц назад
ആ mankkoona anne avide undaayirunnu🥺🥺
@noushadep6777
@noushadep6777 Месяц назад
@@Faiza_designs ഇപ്പോഴല്ലേ നമ്മൾ അറിയുന്നത്
@Faiza_designs
@Faiza_designs Месяц назад
@@noushadep6777 anne vediosil kaanaarundaayrnnu
@ashiqq1234
@ashiqq1234 Месяц назад
അവസാനം പറഞ്ഞ വാക്കുകൾ.. ഇങ്ങനെ ഒരു മുതലാളി അപൂർവം ❤
@ahammedshafi6809
@ahammedshafi6809 Месяц назад
അള്ളാഹുവേ അർജുൻ എന്ന സഹോദരന് ഒരു ആപത്തും വരുത്തരുതേ...
@leenakomath9786
@leenakomath9786 Месяц назад
മനാഫ് നിങ്ങളെ പോലെ ഉള്ള ആളുകൾ ഭൂമിയിൽ കുറവ് ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് തരട്ടെ
@user-rg9ei5oo7w
@user-rg9ei5oo7w Месяц назад
കാര്യം നമ്മൾ കുറ്റം പറയും മറ്റുള്ളവരെ കളി ആക്കും എന്നുവെച്ചു നമ്മൾ മലയാളികളുടെ അത്ര മനസ്സിന്റെ നന്മയും ആർക്കും ഇല്ല എന്നതാണ് സത്യം.. വേറെ എല്ലായിടത്തും സ്വന്തം കാര്യം സിന്ദാബാദ്
@reenad8972
@reenad8972 Месяц назад
സഹോദരാ നിങ്ങളുടെ മനസിലെ വേദന നമ്മൾ ഓരോ മലയാളിയുടെയും വേദന ആണ് അർജുൻ തിരിച്ചു വരണം 😢 ആ കുടുംബത്തിന് വേണ്ടി
@pradipanp
@pradipanp Месяц назад
2018 ലെ ദുരന്തമുണ്ടായപ്പോള്‍ മുരളി തൊമ്മരന്‍കുടി പറഞ്ഞിട്ടുണ്ട് മന്ത്രിമാര്‍ക്കോ എം‌എല്‍‌എമാര്‍ക്കോ അവരുടെ ജങ്ങങ്ങളെ രക്ഷിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സമയത്ത് ആ സ്ഥലത്തു പോകാതിരിക്കുക എന്നതാണ്. കാരണം നേതാകള്‍ വരുമ്പോള്‍ മലയോരമേഖലയിലെ ഇടുങ്ങിയ റോഡുകള്‍ ബ്ലോക്കാകപ്പെടുന്നു, പാതി ജീവനുള്ള ആള്‍ക്കാര്‍ ഹോസ്പിറ്റലില്‍ പെട്ടന്ന് എത്താനാവാതെ ആംബുലന്‍സില്‍ കഷ്ട്ടപ്പെടും. ഇന്‍റര്‍നെറ്റുള്ള ഈ കാലത്ത് മത്രിമാര്‍ക്ക് അകലെ നിന്നുപോലും കാര്യങ്ങള്‍ വിലയിരുത്താം, വേണ്ട നിര്‍ദേശങ്ങള്‍ നല്കാം. പബ്ലിസിറ്റി വേണമെന്നുണ്ടെങ്കില്‍ ഇഷ്ട്ടപ്പെട്ട ചാനലുകാരെ വിളിച്ച് മന്ത്രി ഇന്‍റര്‍നെറ്റ് വഴി കാര്യങ്ങള്‍ വിലയിരുത്തുന്നതു ടെലികാസ്റ്റ് ചെയ്താല്‍ അണികളുടെ പരാതിയും തീരും- ഇത് എന്‍റെ അഭിപ്രായം :D
@nithu8658
@nithu8658 Месяц назад
valare nalla karyam aanu thankal paranjath, Pakshe CM vannillenkil aalukal kuttam parayum
@pradipanp
@pradipanp Месяц назад
@@nithu8658 അതുകൊണ്ടാണ് പബ്ലിസിറ്റി വേണമെന്നുണ്ടെങ്കില്‍ ഇഷ്ട്ടപ്പെട്ട ചാനലുകാരെ വിളിച്ച് മന്ത്രി ഇന്‍റര്‍നെറ്റ് വഴി കാര്യങ്ങള്‍ വിലയിരുത്തുന്നതു ടെലികാസ്റ്റ് ചെയ്താല്‍ അണികളുടെ പരാതിയും തീരും എന്ന് പറയാന്‍ കാരണം
@suneeraat744
@suneeraat744 Месяц назад
എൻ്റെയും
@junaidalingal9558
@junaidalingal9558 Месяц назад
വന്നാലും കുറ്റം വന്നില്ലേലും കുറ്റം
@Fathima.hamdaa
@Fathima.hamdaa Месяц назад
അല്ലഹ് എത്രയും എളുപ്പത്തിൽ അർജുനൻ. ജീവനോടെ. കാണിച്ചു തരണേ. റബ്ബേ
@ZebinMedia
@ZebinMedia Месяц назад
മനാഫ് ഒരു ഒരു സംഭവമാണ് വീട്ടിലിരിക്കാതെ സ്വന്തം അനുജൻ നഷ്ടപ്പെട്ടതുപോലെ രക്ഷാപ്രവർത്തനത്തിന്ന് നേതൃത്വംനൽകുന്നു പടച്ചവനെഞങ്ങളെ സഹോദരനെഎത്രയും പെട്ടെന്ന്കണ്ടെത്താൻഎല്ലാവിധ വഴികളുംഎളുപ്പമാക്കിതരണമേ
@shakeelafasal5899
@shakeelafasal5899 Месяц назад
അള്ളാഹുവേ എത്രയും പെട്ടന്ന് ആ സഹോദരനെ കണ്ടെത്തി കൊടുക്കണേ ആമീൻ 🤲🏻🤲🏻🤲🏻
@salimnalloor8324
@salimnalloor8324 Месяц назад
ഡികെ യുടെ ഇടപെൽ ശെരി ആയില്ല കേരളത്തോട് നീതി കേടു കാണിച്ചു ഞങ്ങളുടെ സഹോദരൻ മനഃഫിന്റെ മുഖത്ത് അടിച്ച POLICE മേധാവിയെ പുറത്താക്കണം എന്തിനു അദ്ദേഹത്തെ കൈയേറ്റം ചെയ്തു.. അദ്ദേഹത്തിനുണ്ടായ നഷ്ട്ട കഷ്ട്ടങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കണം ഞങളുടെ സഹോദരൻ ആർജ്ജുനന്നേ രക്ഷിയ്ക്കണം അദ്ദേഹത്തിന് എന്തെകിലും സംഭവിച്ചാൽ നിങ്ങൾതന്നെയാണ് ഉത്തരവാദി അഞ്ചുകൂടി നഷ്ടപരിഹാരം കർണ്ണാടക GOVERNMENT കൊടുക്കണം.. അരി തിന്നതും പോരാ ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും നായ്ക്ക് മുറുമുറുപ്പോ
@sreejasreeja658
@sreejasreeja658 Месяц назад
അർജുൻ തിരിച്ചു വരും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത് തിരിച്ചു വരട്ടെ അവൻ, ഒരു കുഴപ്പവും ഇല്ലാതെ ഇന്ന് ഞാൻ ഹോസ്പിറ്റലിൽ പോയി വരുന്ന വഴി ഒരു കടയിൽ കയറി രണ്ടു മെഴുകുതിരി വാങ്ങി അടുത്ത് ഉള്ള പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചു നന്നായി പ്രാർത്ഥിച്ചു അർജുൻ വേണ്ടി പ്രാർത്ഥന ഫലിച്ചുഅർജുൻ തിരിച്ചു വന്നാൽ മതിയായിരുന്നു വരും എന്ന് പ്രതീക്ഷിക്കുന്നു കർത്താവെ അർജുനെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏😥😥😥
@kalavara6332
@kalavara6332 Месяц назад
കണ്ട് കിട്ടിയോ എന്ന് അറിയാൻ ഇടക്കിടെ മൊബൈൽ ന്യൂസ്‌ നോക്കുന്ന ഞാൻ
@LosBrutozz
@LosBrutozz Месяц назад
സത്യാട്ടും ഞങ്ങൾ അർജുൻ വരും എന്ന് വിശ്വസിച്ചു കൊണ്ടിരിക്ക. അതല്ലാത്ത വാർത്തകേട്ട നെഞ്ചുപിടയും ഉറപ്പാ
@sunilsunilnath1984
@sunilsunilnath1984 Месяц назад
മനാഫ് brother.. താങ്കളുടെ ഉള്ളൂലഞ്ഞ ഈ വാക്കുകൾ.. സർവേശ്വരൻ അറിയട്ടെ.. എന്റെ നാട്ടുകാരനായ പ്രിയ സഹോദരൻ എത്രയും പെട്ടെന്ന്.. രക്ഷപെടട്ടെ..
@radhakrishnanradhakrishnan7789
@radhakrishnanradhakrishnan7789 Месяц назад
ലോറി ഉടമ പറയുന്നത് വളരെ ശരിയാണ് .
@josekutty7930
@josekutty7930 Месяц назад
മലേഷ്യൻ വിമാനവും അതിലെ 234 യാത്രകരുടെയും ഒരു രോമം പോലും കഴിഞ്ഞ 12 വർഷം ആയി കിട്ടിയിട്ടില്ല... 21 ആം നൂറ്റാണ്ടിൽ ശാസ്ത്രം ഇത്രയേ ഉള്ളു...... പ്രകൃതി കൊണ്ടായാൽ അത് തന്നെ വിചാരിക്കണം അത് തിരിച്ചു കിട്ടാൻ...മനുഷ്യൻ അവിടെ നിസ്സഹായൻ ആണ്...😢
@homax8203
@homax8203 Месяц назад
മലേഷ്യൻ വിമാനം കണ്ടെത്തരുത് എന്നു അതിന്റെ പൈലറ്റ് നിശ്ചയിച്ചിരുന്നു.അതിനാൽ ആണ് അത് കണ്ടെത്താൻ കഴിയാതെ പോയത്
@josekutty7930
@josekutty7930 Месяц назад
@@homax8203 എന്നാൽ മനുഷ്യൻ കണ്ടുപിടിക്കട്ടെ... അതിനല്ലേ ടെക്നോളജി..
@santinlazar5331
@santinlazar5331 Месяц назад
ജോസൂട്ടി ഈ അവസ്ഥേല് നീ ഇങ്ങനെയാണോ പറയേണ്ടത് കണ്ണെത്താത്ത കടലിൽ നട്ടപ്പാതിരയാക്ക് വീണ വിമാനവും ഇവിടെ കൺമുന്നിൽ മണ്ണിനടീലൊരു ജീവൻ കിടന്നിട്ട് നിഷ്ക്രിയമായി നിൽക്കുന്ന ഊമ്പന്മാരും ഒരുപോലാണോ..😡 മരണത്തിനു വിട്ടുകൊടുക്കുകയല്ലേ ഇവര്
@user-ox4ew6pu7u
@user-ox4ew6pu7u Месяц назад
Ath pilotinde athmahathyayanu
@Busy256
@Busy256 Месяц назад
science is nothing in front of God. May God almighty help this situation.
@ashrafthekkil5559
@ashrafthekkil5559 Месяц назад
വിഷമിക്കുന്ന കുടുംബത്തിന് ക്ഷമയും സഹനവും താങ്ങാൻ ഉള്ള ശക്തിയും പടച്ചവൻ നൽകട്ടെ
@muneerk8086
@muneerk8086 Месяц назад
കേരളം യുഡിഫ് ഭരിച്ചാലും ldf ഭരിച്ചാലും കേരളം പൊളി ആണ്. നമ്മൾ മലയാളി cmt ബോക്സിൽ രാഷ്ട്രീയം പറഞ്ഞു മതം പറഞ്ഞും തമ്മിൽ അടി ഉണ്ടാക്കാറുടെങ്കിലും നേരിൽ തമ്മിൽ തമ്മിൽ ഇതുവരെ ഒരു പ്രേശ്നവും ഉണ്ടാകാതെ തമ്മിൽ തമ്മിൽ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നു 🤗
@AntonyJoy-sk4sq
@AntonyJoy-sk4sq Месяц назад
❤❤❤❤
@vinunoel2880
@vinunoel2880 Месяц назад
Manaf. God bless you Dear
@pramikunju4403
@pramikunju4403 Месяц назад
ഓഫീസിൽ ഇരുന്നു വർക്ക്‌ ചെയ്യാൻ പറ്റുന്നില്ല കിട്ടിയോ കിട്ടിയോ എന്ന് ഇടക്കിടെ വന്നു ന്യൂസ്‌ നോക്കുവാണു ഞാൻ 🙏കൈ വിടല്ലേ ഈശ്വരാ
@optimisticmalluboii
@optimisticmalluboii Месяц назад
ഒരു രാഷ്ട്രീയകാരനും സാധാരണകാരന്റെ വിഷമം മനസ്സിൽ ആവില്ല എല്ലാ പാർട്ടികാരും കണക്കാ
@divinshyami
@divinshyami Месяц назад
മനാഫ് 🎉👍🏻👍🏻
@AbdulRazak-nn7zp
@AbdulRazak-nn7zp Месяц назад
അല്ലാഹുവേ... 🤲🤲നമ്മുടെ അർജുൻ മോനെ ജീവനോടെ കുടുംബത്തിന് ഏൽപ്പിക്കണം നാഥാ...😢😢
@babyshaylaja7266
@babyshaylaja7266 Месяц назад
ഓരോരോ അപകട സ്ഥലത്തും ഓരോരോ ജീവനുകൾക്ക് വേണ്ടി ഒന്നാകെ പ്രവർത്തിച്ച കേരളത്തിലെ ഇന്ത്യയിലെയും ജനങ്ങളുടെ മനസ്സ് അതാണ് ജനങ്ങൾ, അതാണ് മനുഷ്യന്മാർ. പെണ്ണുങ്ങളെ ആ സ്ഥലത്തോട് അനുവാദം തന്നെങ്കിൽ സ്ത്രീകളും കയറി പണി ചെയ്തേനെ. അതാണ് മനുഷ്യ മനസ്സുള്ള സ്ത്രീകളും പുരുഷന്മാരും. സ്നേഹം എന്തെന്ന് കർണാടക ഗവൺമെൻറ് അറിയില്ല. അവരുടെ അനാസ്ഥ അല്ലേ ഈ മണ്ണിടിച്ചിലിന് കാരണം. കർണാടകയിൽ നിങ്ങളെ നാട്ടിലെ ജനങ്ങളും പലസ്ഥലത്തും പോകുന്നവരാണ്, അതൊന്ന് ഓർത്താൽ നല്ലത്. മണ്ണിനടിയിലുള്ള എല്ലാവരെയും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങളും സാധിക്കാൻ സർവ്വേശ്വരൻ സഫലമാക്കട്ടെ.
@sindhuvk8932
@sindhuvk8932 Месяц назад
കർണാടക യിലെ ജനങ്ങളുടെ ജീവന് തന്നെ ഇവിടെ പട്ടിയുടെ പൂച്ചയുടെ വില മാത്രമേ ഉള്ളു... ഒരു ആക്സിഡണ്ട് നടന്നാൽ പോലും പ്രൈവറ്റ് വാഹനം എടുത്തു നമ്മൾ കേരളത്തിൽ ഉള്ളവരെ പോലെ ഓടു ന്നത് കണ്ടിട്ടില്ല... ഒരു മണിക്കൂർ കഴിഞ്ഞാലും ആംബുലൻസ് വന്നു മാത്രം കൊണ്ട് പോകുള്ളൂ... ചോര വാർന്നു മരിച്ചില്ലെങ്കിൽ ഭാഗ്യം.. അത്ര നീച മനസ്.. ഇവർക്ക് ജാതി മതം നോക്കി വെള്ള ടാങ്കിൽ ശുദ്ധി കലശം ചെയ്യാൻ അറിയാം... എങ്ങനെ കാശ് പിടുങ്ങാനും അറിയാം... പൊന്നു സഹോദരന് പ്രാർത്ഥനയോടെ 😢😢🙏🙏🙏🙏
@sharafudheenarabi9729
@sharafudheenarabi9729 Месяц назад
സഹിക്കാൻ കഴിയുന്നതിലും അപ്പുറം വലിയ ദുരന്തം അർജുൻ എന്ന ഞങ്ങളുടെ സഹോദരനെ ജീവനോടെ തിരിച്ചു തരണേ നാഥാ.. കുടുംബത്തിന് ക്ഷമ നൽകണേ അള്ളാ...
@KL-01-Tvm
@KL-01-Tvm Месяц назад
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വിഐപികൾ വരാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
@Sirajuthekkethayil
@Sirajuthekkethayil Месяц назад
അള്ളാഹുവേ എത്രയും പെട്ടന്ന് ആ സഹോദരനെ കണ്ടെത്തി കൊടുക്കണേ ആമീൻ
@muhammad.thariq7743
@muhammad.thariq7743 Месяц назад
അല്ലാവുവിന്റ മൂലം ഒന്നും പോയടാ
@N3POWER13
@N3POWER13 Месяц назад
മാധ്യമങ്ങൾ പറയുമ്പോൾ ഒരു പ്രദീക്ഷ ആണ്. ബന്ധുക്കൾ പറയുമ്പോ ആണ് അവിടുത്തെ യഥാർത്ഥ കാര്യങ്ങൾ മനസ്സിലാകുന്നത്😢.
@Sabarinathan1970
@Sabarinathan1970 Месяц назад
ഈ സഹോദരന്റെ വാക്കുകളിൽ നിന്നും മനസ്സിലാവും 😢 നമ്മുടെ രാജ്യത്ത് ഏതെങ്കിലും ഒരു ഭരണാധികാരി യോ അവന്റെ കുടുംബമോ ആണെങ്കിൽ എല്ലാം ശുഭം മറിച്ചാണെങ്കിൽ ഈ നാടകം ആവർത്തിക്കും ഒരു സംശയവുമില്ല
@ShijilaBaiPK
@ShijilaBaiPK Месяц назад
മനാഫ് താങ്കളുടെ അവസ്ഥയും വീട്ടുകാരുടെ അവസ്ഥയും ഞങൾ നാട്ടുകാരുടെ അവസ്ഥയുമൊന്നും മന്ത്രിക്ക് മനസ്സിലാവില്ല. ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു എത്രയും പെട്ടന്ന് കണ്ടുകിട്ടണേ.
@AjayKumar-oe5yv
@AjayKumar-oe5yv Месяц назад
മലയാളി ആയതിൽ അഭിമാനം തോനുന്നു മനാഫ് ഭായ് ബിഗ് സല്യൂട്ട്❤
@insanind9497
@insanind9497 Месяц назад
ചന്ദ്രയാനിൽ ആണെങ്കിൽ ഇതിലും വേഗത്തിൽ രക്ഷപ്പെടുത്തിയേനെ
@ammuammuammushinushinushin6080
@ammuammuammushinushinushin6080 Месяц назад
അതെയോ ജോയ് അപ്പോ എവിടെ ആയിരുന്നു
@midileshnp
@midileshnp Месяц назад
Snehathintey kada thurannavaruday anastha
@anujose5009
@anujose5009 Месяц назад
പിന്നെ 7 ദിവസം കൊണ്ട് ചന്ദ്രനിൽ പോയത് ഇന്ത്യ എന്ന് അല്ല ഇതു ragiyam ആണ് 😂😂
@insanind9497
@insanind9497 Месяц назад
@@midileshnp കർണാടക ഇന്ത്യയിൽ അല്ലേ കേന്ദ്രം ഇതൊന്നും അറിഞ്ഞില്ലേ അർജ്ജുൻ്റെ കുടുംബം അപേക്ഷിച്ചപ്പോൾ മാത്രമാണോ പ്രധാനമന്ത്രി ഇതറിഞ്ഞത്?
@Abc76353
@Abc76353 Месяц назад
​@@insanind9497അർജുനന്റെ കുടുംബം കേന്ദ്രത്തിനോട് സഹായം ചോദിക്കേണ്ട ഗതികേട് കർണാടക ഭരിക്കുന്ന സർക്കാരിന്റെ കഴിവുകേടു കൊണ്ട് ഉണ്ടായാതാണ്. സർക്കാരാണ് കേന്ദ്രത്തിനോട് സഹായം ചോദിക്കേണ്ടത്. അവർ ഇന്നലെ മാത്രമാണ് സൈന്യത്തിന്റെ സേവനം ചോദിച്ചതു തന്നെ. എന്നിട്ട് നാണമില്ലാതെ കേന്ദ്രത്തിനു പഴിയും.
@user-eq1rl7bi9x
@user-eq1rl7bi9x Месяц назад
ചന്ദ്രനിലേക്ക് റോക്കറ്റ് വിടാമെങ്കിൽ... ഒരു മണ്ണിനടിയിൽ കിടക്കുന്ന ജീവന്റെ രക്ഷയ്ക്കായി ഒരു യന്ത്രവും നമ്മുടെ കേരത്തിൽ ഇല്ലേ....... കഷ്ടം 😢😢😢😢
@ShajirppPp
@ShajirppPp Месяц назад
കേരളം അല്ല ഇന്ത്യ
@anujose5009
@anujose5009 Месяц назад
പിന്നെ ചന്ദ്രനിലക്കു റോക്കറ്റ് വീട്ടത് 7 ദിവസം കൊണ്ട് ആണല്ലോ....... ഇതിനായി കുറച്ചു ആകായ് കുറച്ചു എങ്കിലും ചിന്ദിച്ചിട്ടു വിളിച്ചു പറയു....... കഷ്ടം thanai 😂😂എല്ലാ ദുരന്തത്തിൽ നിന്നും എല്ലാവരേയും രക്ഷപെടിക്കുന്ന രീതി anaallo നാട്ടിൽ മുഴുവൻ......
@zcmalayamBLOG2021
@zcmalayamBLOG2021 Месяц назад
ചേച്ചി ഇത് കേരളത്തിലല്ല കർണാടകയിൽ ആണ് ഒരു ബോധം ഇല്ലേ അത് കർണാടക സർക്കാരിനെ ചെയ്യാൻ പറ്റൂ ഇവിടുന്ന് ഒരു ജെസിബി പോലും അവിടെ കൊണ്ടുപോകാൻ പറ്റില്ല അല്ലെങ്കിൽ കേന്ദ്രം ചെയ്യണം
@rajeshk8503
@rajeshk8503 Месяц назад
​@@anujose5009അതൊക്കെ copy paste ആണ്. ബോധമില്ലാത്ത അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല
@abdulgafoorkp7813
@abdulgafoorkp7813 Месяц назад
ചാണകത്തിൽ പ്ലൂട്ടോണിയം തപ്പാൻ നമ്മൾ റെഡി. നാട്ടിലെ പൗരൻമാർ എന്തായാലെന്താ......
@zeenathzeenath1110
@zeenathzeenath1110 Месяц назад
സത്യം ഒരു ജീവൻ അവിടെ കിടക്കുന്നു 😭😭😭🙏🏻🙏🏻🙏🏻
@sageervattappilly6006
@sageervattappilly6006 Месяц назад
കുരുടൻ ആനയെ കാണാൻ പോയ പോലെ ആയല്ലോ കർണാടക യുടെ രക്ഷാപ്രവർത്തനം😂
@ashrafkt5910
@ashrafkt5910 Месяц назад
ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ നിമിഷവും നമുക്ക് ഒക്കെ ദൈവം തന്ന കാരുണ്യം ആണ്, പ്രിയപെട്ടവരെ, എല്ലാ മനുഷ്യരെയും ചേർത്ത് പിടിക്കുന്ന, ആർദ്രത ഉള്ള, നന്മ നിറഞ്ഞ മനസ്സ് ഈശ്വരൻ നമുക്ക് പ്രധാനം ചെയ്യട്ടെ,, നമ്മുടെ കൂടപ്പിറപ്പുമായി ബന്ധപ്പെട്ടു നല്ല വാർത്തക്കായി നമുക്ക് കാതോർക്കാം,, പ്രാർഥിക്കാം 🤝🤲🏻🤲🏻
@muhammedmusthafa8677
@muhammedmusthafa8677 Месяц назад
ഈ സഹോദരൻ ഒരു പാട് വിങ്ങി പൊട്ടുന്നുണ്ട് 😢 അവർക്ക് സംസാരിക്കാൻ പോലും കഴിയിയുന്നില്ല എന്നാണ് വാസ്തവം. ..🥲🥲😔
@childrenvloges123
@childrenvloges123 Месяц назад
വേഗം തിരിച്ചു കിട്ടണേ
@sreejasuresh1893
@sreejasuresh1893 Месяц назад
ന്യൂസ് നോക്കുന്നത് തന്നെ അർജുൻ ജീവനോടെ വന്നു എന്ന വാർത്ത കാണാൻ
@nb8131
@nb8131 Месяц назад
ആമിയുടെയും, DRDO യുടെയും കൈയിൽ ഹൈ പെനിട്രേഷൻ റഡാറിൽ ഉണ്ട്. പക്ഷെ ഒരു സാധാരണ ദുരന്ധം ഉണ്ടാകുമ്പോൾ പെട്ടെന്ന് ആർമിയുടെ ടെക്നിക്കൽ ടീമിന്റെ സഹായം തേടാൻ പറ്റില്ല( സംസ്ഥാന ഗവണ്മെന്റ് പെട്ടന്ന് ആർമിയുടെ സഹായം തേടില്ല). അല്ലെങ്കിൽ രാജ്യത്തെ തന്നെ ബാധിക്കുന്ന അത്രെയും വലിയ ദുരന്ധം ആയിരിക്കണം. ഈ ഒരു ദുരന്തത്തിന്റെ കാര്യം എടുത്താൽ തന്നെ, ഹൈ പെനിട്രേഷൻ റഡാറുകൾ ആർമിയുടെ ബൽഗാം യൂണിറ്റിൽവരെ ഇല്ല. അതുകൊണ്ടു റഡാറുകൾ വേറെ എവിടെനിന്നോ വരണം. അതിനു അതിന്റെതായ സമയം എടുക്കും. അതുകൊണ്ടു ഇതുപോലുള്ള ഹൈ പെനിട്രേഷൻ റഡാറുകൾ കൂടുതലായി ഉത്പാദിപ്പിച്ചു ഓരോ സ്റ്റേകളുടെയും ഡിസാസ്റ്റർ മാനേജ്‌മന്റ് ഡിപ്പാർട്മെൻറിന് കൈമാറണം. ഇത് ഭാവിയിൽ ഉണ്ടാകുന്ന ഇതുപോലുള്ള ദുരന്തങ്ങളെ നേരിടാൻ സഹായിക്കും. കൂടുതൽ പരീക്ഷണങ്ങൾ നടത്തി, മണ്ണിന്റെ അടിയിൽ ഉള്ള ജീവൻന്ടെ സാനിധ്യം തിരിയറിയാൻ പറ്റുന്ന പുതിയ റഡാറുകൾ വരണം.
@ashika9085
@ashika9085 Месяц назад
ചൊവ്വയിൽ ജീവനുണ്ടോ, ചന്ദ്രനിൽ വീട് വെക്കാമോ എന്നൊക്കെ നോക്കാൻ നമ്മുടെ രാജ്യത്ത് സംവിധാനം ഉണ്ട്. 7 ദിവസം ആയിട്ട് ഈ വണ്ടിയും ആ സഹോദരനും എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്താൻ സംവിധാനം ഇല്ലേ 😢😢. വല്ലാത്ത അവസ്ഥ തന്നെ
@Mr_snow_kid_____
@Mr_snow_kid_____ Месяц назад
പടച്ചോനെ കാത്തോളണമേ 🤲😢
@sivaniengineeringwork9770
@sivaniengineeringwork9770 Месяц назад
പുഴയിലെ മൺകൂനയിലകപ്പെടാനാണ് സാധ്യത😢
@ameen6422
@ameen6422 Месяц назад
Vallathoru kastam.... vallathoru vethana.... sahikkan vayya manasinu....😢😢😢😢😢
@muralidharankoyilath391
@muralidharankoyilath391 Месяц назад
Inganeyulla oru lorry ownere e bhoomiyil kanan kittilla adhehathinde manassile vishamam arkum paranjaritikkan pattilla oh my god enthoru pareekshnam 😢😢😢😢😢😢😢
@sanju7736
@sanju7736 Месяц назад
അർജുനേയോ മാനാഫിനെയോ അറിയുക പോലുമില്ല എങ്കിലും മനാഫിന്റെ ഹൃദയം തട്ടിയുള്ള വാക്കുകൾ കേൾക്കുമ്പോൾ 😢😢😢 കണ്ണ് നിറയുകയാണ് കനിവിന്റെ കാവൽ സ്പർശിക്കട്ടെ.....
@shintojoseph5287
@shintojoseph5287 Месяц назад
മണ്ണ് മാറ്റാൻ സംവിധാനം ചെയ്യാൻ മിനിസ്റ്റേഴ്സ് ഇടപെടണം
@vishnupunnad2890
@vishnupunnad2890 Месяц назад
മണ്ണ് 98% മാറ്റിയിട്ടുണ്ട് 🙂
@shintojoseph5287
@shintojoseph5287 Месяц назад
@@vishnupunnad2890 ലോറി അതിനടിയിൽ ഉണ്ട്
@mahalotarot
@mahalotarot Месяц назад
​@@vishnupunnad289098% ennu avidathe Manthrimaarum District Collector-umaanu parayunnathu. Aa sambhava sthalathu erangi pani edukkunnavar parayunnathu 20% polum mannu maattiyittilla ennaanu.
@abdullakk4971
@abdullakk4971 Месяц назад
പ്രതിപക്ഷ നേതാവ് പറയുന്നത് അവിടെ എല്ലാം വളരെ വേഗത്തിൽ നടക്കുന്നു എന്നല്ലെ. സത്യം വേറെയും
@Noble01-b5y
@Noble01-b5y Месяц назад
Manaf ente friend anu..njn kandathil vachu ettavum nalla manasinu udama ❤..
@arafaagencies9931
@arafaagencies9931 Месяц назад
@rahu1455
@rahu1455 Месяц назад
ഒരു കൊണച്ച സംസ്ഥാനം ആണ് കർണ്ണാടക...........
@sajinc7359
@sajinc7359 Месяц назад
Avde poi ithu paranja, ninte ellu uri avar mammaty undakkum, anganatha teamsa kannadigar
@rahu1455
@rahu1455 Месяц назад
@@sajinc7359 എടാ കോപ്പേ ഞാൻ പോയതാണ് അവിടെ 1 വർഷം ഞാൻ അവിടെ ആയിരുന്നു...... ആ നാടിനെ പറ്റി നിനക്ക് എന്ത് കോപ്പ് അറിയാം എനിക്ക് നന്നായി അറിയാം അതോണ്ടാ cmt ഇട്ടേ....... പിന്നെ അവിടെ എന്ന്‌ അല്ല എവിടെ പോയാലും പറയാൻ ഉള്ളത് ഞായം ആണേൽ ഞാൻ പറഞ്ഞിരിക്കും അതിന്റെ പേരിൽ 10 ഇടി കിട്ടിയാൽ 5 എണ്ണം തിരിച് കൊടുക്കാൻ ഉള്ള ചങ്കൂറ്റവും ഉണ്ട്...... കേട്ടോ
@rahu1455
@rahu1455 Месяц назад
@@sajinc7359 എടാ പൊട്ടാ ഞാൻ അവിടെ ആയിരുന്നു 1 വർഷം. ജോബ് ചെയ്തേ. പിന്നെ അവിടെ എന്ന്‌ അല്ല എവിടെ ആണേലും പറയാൻ ഉള്ളത് ഞാൻ പറയും. അതിപ്പോ 10 കിട്ടിയാൽ 5 തിരിച്ചു കൊടുക്കാൻ ഉള്ള ചങ്കൂറ്റവും ഉണ്ട്........ നീയ് പേടിച്ചാ മതി കേട്ടോ 👍👍👍
@ajayjohny2200
@ajayjohny2200 Месяц назад
Sathyam avanmarkku prantha
@rahu1455
@rahu1455 Месяц назад
ഞാൻ ഇടുന്ന cmt റിമൂവ് ചെയ്യുന്നത് ഏത് കുണ്ണയാണ് 😡😡😡😡
@BwbwbJ3j3
@BwbwbJ3j3 Месяц назад
അപകട മേഖല എന്നു ഒരു മുന്നറിപ്..അറിയാതെ.. അവിടെ ചെന്ന്.. പെടുന്നവർക്.. എന്താ ചെയ്യാൻ കഴിയുക.. No. പാർക്കിങ്.. എന്നു ഒരു ഫോഡ് പോലും.. ഇത്തരം സ്ഥലത്തു ഇല്ലാത്തത്. വളരെ ദുഷ്കരം തന്നെ
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*waiting for arjun's comeback🔥*
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Месяц назад
നാട്ടിലും ഗൾഫിലും ഒക്കെയായി 35 വർഷത്തിൽ കൂടുതൽ വണ്ടിയോടിക്കുന്ന ഇപ്പോഴും ഓടിച്ചു കൊണ്ടിരിക്കുന്ന ഒരു ഡ്രൈവറാണ് ഞാൻ. ഈ വാർത്ത കേൾക്കാൻ തുടങ്ങിയ അന്ന് മുതൽ ഒരു രാത്രി പോലും കണ്ണുനീർ ഇല്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല... ലോകത്തിന്റെ നാഥാ... നിന്റെ മുമ്പിലേ ഞങ്ങൾക്കൊക്കെ പറയാനും പ്രാർത്ഥിക്കാനുമുള്ളൂ....❤
@subaidhamoothedath8846
@subaidhamoothedath8846 Месяц назад
Allahu 🤲🤲🤲🤲🤲anonay kandi kittattay ❤❤❤❤❤😢😢😢😢😢😢
@user-ie5os4bg9l
@user-ie5os4bg9l Месяц назад
ഒരു ആപത്തും കൂടാതെ കാണാനേ റബ്ബേ
@munikunnath4274
@munikunnath4274 Месяц назад
നമ്മുടെ തവളപ്പാറയിൽ നിലമ്പൂരിൽ ഇപ്പോഴുമുണ്ട് മൃതദേഹങ്ങൾ അതൊന്ന് പുറത്തെടുക്കാൻ നമ്മുടെ കേരള സർക്കാർ കഴിഞ്ഞിട്ടില്ല പിന്നെ മറ്റുള്ള സർക്കാർ കുറ്റം പറയുന്നു
@vilsonjoseph3350
@vilsonjoseph3350 Месяц назад
ഒരു യെതാർത്ഥ മനുഷ്യ സ്നേഹി ❤
@koyaumluj1161
@koyaumluj1161 Месяц назад
അർജുനെ ദൈവമേ ജീവനേ ടെ തിരിച്ചു തരണേ
@sreeragranchu4529
@sreeragranchu4529 Месяц назад
ദയിവത്തിന്റ കാരുണ്ണിയം കൊണ്ട് ഒന്നും പറ്റാതെ തിരിച്ചു വരട്ടെ 🙏
@mdsalu7685
@mdsalu7685 Месяц назад
വേറെ വല്ല രാജ്യത്തോ ചൈനയിലോ മറ്റോ ആയിരുന്നെങ്കിൽ അന്ന് തന്നെ കണ്ടെത്തി രക്ഷാ ദൗത്യം വിജയകരമാക്കിയേനെ.
@balagopalbalu1467
@balagopalbalu1467 Месяц назад
Enna nee pooyi avide jeevikada myre😂kona paryalla veetilirinu
@balagopalbalu1467
@balagopalbalu1467 Месяц назад
Enna caveil kudangiya pileraa 45 day kondaanlo purthiikiya konakumbolum ellamnokki konaku
@yavuttychiramanangad91
@yavuttychiramanangad91 Месяц назад
Mannam katta chaina. Covid kalathu balamayi pidichu kondu poyi kollukayayirun u
@yavuttychiramanangad91
@yavuttychiramanangad91 Месяц назад
Ninte pinarayoyodu paranjuChainaye vilikada
@provoker1941
@provoker1941 Месяц назад
Cave തൊരന്ന് എടുക്കാൻ പറ്റില്ലാലോ.. ഇവിടെ അത് പറ്റും ​@@balagopalbalu1467
@Bhanupriyavinil
@Bhanupriyavinil Месяц назад
പുഴയിൽ ഇല്ല വണ്ടി അത് ഉറപ്പാണ്
@nixonbaby7097
@nixonbaby7097 Месяц назад
ഒരു സാധാരണകാരന്റെ ജീവന് ഒരു വിലയും കൊടിക്കില്ല ഇന്ത്യയിൽ നമ്മുടെ നാട്ടിൽ ആണെങ്കിൽ അതൊക്കെ തന്നെ ആണ് അവസ്ഥ പിന്നെ കേരളത്തിൽ ജാതി പ്രശ്നം ഉണ്ടങ്കിലും ഒരു ജീവന് വില കൊടുത്തു എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കും എന്നത് ആണ് യഥാർത്ഥ സത്യം അല്ലാതെ സർക്കാർ ഒന്നും ചെയ്യില്ല ഒരു ഉന്നത വ്യക്തി ഈ അവസ്ഥയിൽ ആയിരുന്നെങ്കിൽ ഇവിടെ പലതും നടക്കും എത്രയോ വിലപ്പെട്ട ജീവിതം മുന്നിൽ നിർത്തി ആണ് ഇവർ ഇങ്ങനെ കാണിക്കുന്നത്
@utharaanu5039
@utharaanu5039 Месяц назад
മനാഫ്ക്ക നിങ്ങൾ ആണ് താരം എല്ലാവരും പറയാൻ മടിക്കുന്നത് നിങ്ങൾ പറഞ്ഞു
@bindusunu4957
@bindusunu4957 Месяц назад
Manaf paranjathu corect. Nammal anenkil ayyo eniku alochikan vayya daivamay arjunu thunayakany
@trueindian4549
@trueindian4549 Месяц назад
👍👍
@muhsinali5927
@muhsinali5927 Месяц назад
Enthoru manushyaraa avarr...signal nooki aa baagam engeneenkilum mann veekam maatukayalle veendath .....enthinaa ee sho....raastreeyam nookaathe pettenn rakshikeelle veendath
@modak7500
@modak7500 Месяц назад
7ദിവസം oo God കാത്തോളണേ Arjun🙏🙏🙏🙏🙏🙏😢😢😢😢😢....
@sujai7819
@sujai7819 Месяц назад
Support for rescue team❤
@alhamdulillah622
@alhamdulillah622 Месяц назад
അല്ലാഹ് അദ്ദേഹം ജീവനോടെ തിരിച്ചു വരണേ 😢
@selmama1935
@selmama1935 Месяц назад
ആമീൻ
@jasimjaz4565
@jasimjaz4565 Месяц назад
സ്നേഹത്തിൻ്റെ തട്ടുകട കർണാടക സർക്കാർ
@techman7556
@techman7556 Месяц назад
വേദന യുടെ നിസ്സഹായതയുടെ മറ്റുര് മുഖം
@nihadnihal2823
@nihadnihal2823 Месяц назад
യാ അല്ലാഹ് ആ. സഹോദരനെ. ഞങ്ങൾക്ക് ജീവനോടെ നൽകണേ. റബ്ബേ 🤲🏻🤲🏻🤲🏻. 😭😭😭😭
@uvarghesecreate2435
@uvarghesecreate2435 Месяц назад
Aa കട ഒക്കെ വെള്ളത്തിൽ പോയിട്ടുണ്ട് എങ്കിൽ ഈ വണ്ടിയും പോയിക്കാണും പക്ഷേ വണ്ടിയുടെ മുകളിൽ വലിയ കല്ല് വല്ലോം കിടപ്പുണ്ടോ എന്നും സംശയിക്കാം...😢😢😢..
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 Месяц назад
ഇദ്ദേഹം പറഞ്ഞതൊക്കെ സത്യം
Далее
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.
3d printed demon core vs real
00:24
Просмотров 7 млн
Moto Trial vs Moto acrobática 🏁
00:29
Просмотров 2,4 млн
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.