Тёмный

മുഖ്യൻ ഇജ്ജാതി ന്യായീകരണം!🤣| Pinarayi Vijayan about Lok Sabha LDF election result | Troll Malayalam 

vishcutz 45
Подписаться 131 тыс.
Просмотров 257 тыс.
50% 1

#loksabhaelection2024 #loksabha #electionnews #electionresult #ldf #ldfkerala #ldftroll #pinarayivijayan #latestnews #latesttroll #trollmalayalam #vishcutz

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 478   
@satheesh2241
@satheesh2241 4 месяца назад
ഇത്രയൊക്കെ ആയിട്ടും ഇയാൾക്ക് ഒരു മാറ്റാവുമില്ലല്ലോ...മാക്സിമം അടിച്ചുമാറ്റി..ഇനി ജയിച്ചാലും തോറ്റാലും എന്തെന്നാര്ക്കും നിലപാട്
@Dhuriyodhanan
@Dhuriyodhanan 4 месяца назад
യെവനെ കാലൻ കൊണ്ടുപോയാലേ കേരളം രക്ഷപ്പെടു
@jubyraj007
@jubyraj007 4 месяца назад
Athinu ivanu kurechenghilum buddhi vende
@indian6346
@indian6346 4 месяца назад
അത് ഇപ്പോഴാണോ മനസ്സിലായത്.നമ്മളിത് രണ്ടു വർഷം മുൻപേ മനസ്സിലാക്കി.
@Rnt33980
@Rnt33980 4 месяца назад
Eee narikal tanna adutha varshavum verum orappa Evida ulla party adimakal vote chyyumm
@vlogforgood
@vlogforgood 4 месяца назад
​@@Rnt33980😂
@ksk4831
@ksk4831 4 месяца назад
8 കൊല്ലം ഹോ ഓർക്കാൻ വയ്യ 🙏🏻
@alantonoble8005
@alantonoble8005 4 месяца назад
Prabhudarade vivaram karanam😂
@Adrinath7
@Adrinath7 4 месяца назад
Athinu mumbe enganarunnu
@gyprotech7703
@gyprotech7703 4 месяца назад
🙏🙏
@gyprotech7703
@gyprotech7703 4 месяца назад
​@Adഏതായാലും ഇത്രയും ചീഞ്ഞ ഭരണം അല്ലായിരുന്നു ഉമ്മൻ‌ചാണ്ടി പാവം ആയിരുന്നു പിണറായി അഹങ്കാരം ആണ് rinath7
@deep5495
@deep5495 3 месяца назад
​@Adrinath7 ഇതിലും ഭേദമായിരുന്നു
@Avn414
@Avn414 4 месяца назад
കാണ്ടാ മൃഗം തോറ്റു പോയി വിജയാ
@Malabari_mallu
@Malabari_mallu 4 месяца назад
അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇയാളും തകർന്ന് ഇല്ലാതാകണം.ഒടുക്കത്തെ അഹങ്കാരവും ഏകാധിപത്യ മനോഭാവവും
@anjalimanohar4162
@anjalimanohar4162 4 месяца назад
True
@vamohamedrafiq4171
@vamohamedrafiq4171 4 месяца назад
ബിജെപി വന്നാൽ മലപ്പുറകാരന്നു സമാധാനം ആകോ.. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തത് കോൺഗ്രസ്‌ ആണ് ഒരു കോൺ..... ഗ്രാസ്സ്..
@RajeevM0380
@RajeevM0380 4 месяца назад
പൊന്ന് അളിയാ ചതി ക്ക ല്ലേ. ഒരിക്കല്‍ കൂടി LDF തന്നെ കേരളം ഭരിക്കാന്‍ അനുവദിക്കണം. എന്നാലേ ldf ഇല്ലാതാകു.
@VIVEKPV-pj5mv
@VIVEKPV-pj5mv 4 месяца назад
​@@vamohamedrafiq4171Avide ulla niyamasabha mandalangalil ellam CPM Mla mar anu ullath.
@soumyamichael
@soumyamichael 4 месяца назад
No LDF വീണ്ടും വരണം. കാലി ആയ ഖജനാവ് വിട്ടോഴിയാൻ അവരെ അനുവദിക്കരുത് 😂. ടോട്ടൽ 15 വർഷം അപ്പോഴേക്കും കേരളത്തിൽ ഇടതു ഉണ്ടാകില്ല. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.
@sindhusindhu7900
@sindhusindhu7900 4 месяца назад
കേരളം ഇന്ത്യയിലുള്ളതല്ലെ.
@aswin8707
@aswin8707 4 месяца назад
Pulli ithuvare Indonesiayil ninning etheelaa.. atha...😂
@SajeethaSajeetha-v6d
@SajeethaSajeetha-v6d 4 месяца назад
Pretheka rajyamanu😂
@sindhusindhu7900
@sindhusindhu7900 4 месяца назад
@@SajeethaSajeetha-v6d ഇന്ത്യയിലെ സംസ്ഥാനമാണ് കേരളം എന്നു നല്ലോണം അറിയാം. അവരോടെ ചോദിച്ചതാ. കേരളം ഇന്ത്യയിൽ ഉള്ളതല്ലെയെന്നു.
@SajeethaSajeetha-v6d
@SajeethaSajeetha-v6d 4 месяца назад
@@sindhusindhu7900 ayyo njanum ath thanna udeshiche mukyante dharanaya njanum paranje dear☺️
@varkalatsmurukesh.thankapp6188
@varkalatsmurukesh.thankapp6188 4 месяца назад
അല്ലെന്ന് തോന്നുന്നു , ആകെ ഒരു കൺഫ്യൂഷൻ😂😂😂😂
@anilct512
@anilct512 4 месяца назад
ഇവനെ മാറ്റിയാൽ LDF വീണ്ടും വരും നാട് കടത്തിവിടണം😂😂
@aneeshaneesh5624
@aneeshaneesh5624 4 месяца назад
LDF ഇനി വേണ്ട
@alantonoble8005
@alantonoble8005 4 месяца назад
​@@aneeshaneesh5624kit tharum mindaruth - Pelayadi bijayan
@Adrinath7
@Adrinath7 4 месяца назад
​@@aneeshaneesh5624pinne ninte amma vannu kunijnu nikkuvo
@anilct512
@anilct512 4 месяца назад
@@Adrinath7 അമ്മ കുനിഞ്ഞ് നിൽക്കുമ്പോൾ നീ വായ് പൊളിച്ച് നിൽക്കണം തീട്ടം തിന്നാൻ വേണ്ടിയാണ് -
@lol-947
@lol-947 3 месяца назад
Iniyum padichille 😢​@@Adrinath7
@just4fun147
@just4fun147 4 месяца назад
പറ്റിയ തെറ്റ് ഇനിയും അംഗീകരിക്കാൻ തയ്യാർ അല്ലാത്ത സ്വയം മുഖ്യ രാജാവ് എന്ന് കരുതുന്ന ജന സേവകൻ.
@josephk.v8253
@josephk.v8253 4 месяца назад
കുറെ കൂടി " കെ മാതൃകാ ജീവൻ രക്ഷാ" പ്രവർത്തനവും നടത്തി , മലമൂത്ര വിസർജനത്തിനും കൂടി " കെ " നികുതിയും ഏർപ്പെടുത്തുക. 👹👹👹👹.
@johnluther2730
@johnluther2730 4 месяца назад
കേന്ദ്ര ഭരണം മാറാൻ ആണ് പറഞ്ഞത് സത്യം ആണ് പക്ഷെ നിർത്തിയ ആൾക്കാർ വട്ടത്തിൽ മൂഞ്ചി അത് പറയില്ല
@rahulc480
@rahulc480 4 месяца назад
ഇതിൽ ആകെ ഒരു സന്തോഷം ഉള്ളത് പുള്ളിക്ക് ഇനിയും കുഴപ്പം മനസ്സിലായില്ല എന്നതാണ്, അത് നല്ലതിന് ആണ് 😂😂😂😂😂😂 ഒരു നല്ല നാളേക്ക് അത് വളരെ വളരെ അനിവാര്യം ആണ്
@manuponnappan3944
@manuponnappan3944 4 месяца назад
😂😂😂😂😂😂😂
@saraabey1964
@saraabey1964 4 месяца назад
നാളെ തൊട്ട് ഇടതില്ല. എങ്ങനെ കേരളത്തിലെ ജനങ്ങൾ ജീവിക്കും 😢😢
@RajeevRaghavan-z8i
@RajeevRaghavan-z8i 4 месяца назад
ഇതൊരു തുടക്കം മാത്രം നിയമസഭാ ഇലക്ഷൻ വരുമ്പോൾ ഒരണ്ണം പോലും കിട്ടരുത് അത്രയ്ക് ജനങ്ങൾ മടുത്ത് ഈ ഭരണം
@tonyjose9611
@tonyjose9611 4 месяца назад
Enth kaaryam..kaalan ellam mudipich vechekkuvalle..varunna thiranjeduppil congress keriyaal pittenn ee vargam samaram konde irangum. Pattiyaa oru thavanakoode kaalan vijayane jayppikkanam..ennale poorthiyaku
@keralander743
@keralander743 4 месяца назад
കനൽ തരി കൊണ്ട് പിന്തുണ കൊടുക്കാൻ പോകുന്ന പിണു 🤣🤣🤣🤣🤣
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 4 месяца назад
ദയനീയമായി തോൽക്കാനും തൊട്ടത്തിനെ ന്യായീകരിക്കാനും ചർദ്ദിച്ചതെല്ലാം വാരിതിന്നാനുള്ള പിണറായിയുടെ ചങ്കൂറ്റം അപാരം തന്നെ.
@bindhupeter1473
@bindhupeter1473 4 месяца назад
😂😂😂😂👌👌👌👌
@raveendranravi7712
@raveendranravi7712 4 месяца назад
പറഞ്ഞത് മാറ്റിപറയാൻ ഇത്ര ഉളുപ്പില്ലാത്ത നേതാവ്
@GMohananMohan
@GMohananMohan 4 месяца назад
ജനങ്ങൾക്ക് ഹൃദ്യമായ സേവനമാണല്ലോ കാഴ്ചവെച്ചത്. മൂന്നാമതും ജയിക്കുമെന്ന് തോന്നി. |
@just4fun147
@just4fun147 4 месяца назад
Mla ഇലക്ഷനിൽ കാണിച്ചു തരാം.
@artist.vinod4226
@artist.vinod4226 4 месяца назад
ശരിയാണ് കേരള വിരുദ്ധ ശക്തികൾക്കെതിരെ ജനം പ്രതികരിച്ചു 😅
@Sukumaran-f7m
@Sukumaran-f7m 4 месяца назад
ഇതിലും വലിയ നാണക്കേടുണ്ടായാലും ഉളുപ്പും, അന്തസ്സും, മാനവും എന്താണന്നു അറിയാത്തവന്മാർക് എന്ത് ഉളുപ്പ് 😭😭😭😭😭
@rajusyriac3096
@rajusyriac3096 4 месяца назад
വിത്തുഗുണം മുഖ്യം ബിഗിലെ
@kochikaran1642
@kochikaran1642 4 месяца назад
കൃത്യമായിട്ട് ആ പെൻഷൻ കൊടുത്തിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നു പാവപ്പെട്ടവരെ സ്നേഹിക്കാൻ പഠിക്കുക ആദ്യം തന്നെ
@sonythampan7157
@sonythampan7157 4 месяца назад
Ur right
@shafikooriparampilthekkump9787
@shafikooriparampilthekkump9787 4 месяца назад
ഒരപേക്ഷയുണ്ട്....അടുത്ത നിയമസഭ തിരഞ്ഞെടുപ്പുവരെ ഇതേ സ്വഭാവവും ഭരണ രീതിയും മകൾക്ക് വേണ്ടി കക്കലും തുടരുക🤭🤭ബാക്കി ജനങ്ങൾ തീരുമാനിച്ചോളും 😂
@sonythampan7157
@sonythampan7157 4 месяца назад
Yes
@vaishucraze9347
@vaishucraze9347 4 месяца назад
ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ 😂
@insafottapalam
@insafottapalam 4 месяца назад
😂
@insafottapalam
@insafottapalam 4 месяца назад
😂😂
@j_oh_n
@j_oh_n 4 месяца назад
Injathy vazhakal😂😂
@shadodragon422
@shadodragon422 4 месяца назад
😂
@riyasilias6364
@riyasilias6364 4 месяца назад
1. M kondano indiya pidikkanpokunnath pinuuuu😮😮😮 komali
@GMohananMohan
@GMohananMohan 4 месяца назад
അതിഥി തൊഴിലാളികൾ എവിടെ പോയി. ഇലക്ഷൻ കാർഡും, റേഷൻ കാർഡും കൊടുത്തിട്ട് അവരും ചതിച്ചോ സഖാവേ.
@anishkwl3128
@anishkwl3128 4 месяца назад
ഇവിടെ ldf ആണ് ജയിച്ചു വന്നിരുന്നെങ്കിൽ ഉള്ള അവസ്ഥ എന്തായിരുന്നേനെ. സ്വയം തോറ്റപ്പോൾ മുക്കത്തു ശുണ്ഠി.
@arunjose7866
@arunjose7866 4 месяца назад
കേരളം പിന്നെ പൂഞ്ഞാറ്റിൽ ആയിരിക്കും
@Nandhu-xf6fq
@Nandhu-xf6fq 4 месяца назад
കടക്ക് പുറത്ത് 😅😅
@Chrisj883
@Chrisj883 4 месяца назад
മുതു കാലനെ കണ്ടില്ലല്ലോ എന്നോർത്തതേയുള്ളു.. അപ്പോളേക്കും വന്നല്ലോ.... 🤬🤬🤬
@sonythampan7157
@sonythampan7157 4 месяца назад
😂😂😂😂
@sk-bc9gz
@sk-bc9gz 4 месяца назад
സ്വന്തം കാര്യം മാത്രം നോക്കാതെ ജനങ്ങളുടെ ഇടയിൽ നിന്ന് പ്രവർത്തിക്കുന്ന ഒരാൾ ആയിരിക്കണം നേതാവ്
@thomasthekkekara
@thomasthekkekara 4 месяца назад
രായാവിന്റെ ഭരണം മോശമോ ? അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റാണ്, പറയുന്നവർക്ക് പണി കിട്ടും. വിദേശത്തുവരെ പോയി വോട്ടു പിടിച്ച ത്യാഗം, അതാണ് ജനസേവനം.
@johnk.u.7992
@johnk.u.7992 4 месяца назад
അയ്യോ ഇന്ത്യ ഇല്ലാതായല്ലോ
@snehamanoj2246
@snehamanoj2246 4 месяца назад
പറഞ്ഞത് സത്യം ആയല്ലോ ചരിത്രവിജയം ആയിരുന്നു ഞങ്ങൾ കണ്ടത് രാധാകൃഷ്ണൻ ആയതുകൊണ്ട് മാത്രം ആലത്തൂരിൽ ജയം കണ്ടു അതാണോ ചരിത്ര വിജയം എന്ന് പറഞ്ഞ അർത്ഥം
@professionalkerala2658
@professionalkerala2658 4 месяца назад
നിയമസഭ election ഇനി കണ്ടറിയാം
@VST1990
@VST1990 4 месяца назад
സത്യം, കേരളം ഈ രാജ്യത്ത് അല്ലല്ലോ പിന്നെ, ലേശം ഉളുപ്പ്
@shadrachgeorge108
@shadrachgeorge108 4 месяца назад
Election result TV yil kandappol antham vittupoyi antham kammikal....including Pinangaraayi Paraajayan 😢
@varghesepa2162
@varghesepa2162 4 месяца назад
തിരുത്തി തിരുത്തി ഈ പരുവമായി
@midhunamr214
@midhunamr214 4 месяца назад
അതെ ഇടതുണ്ടങ്കിലെ മനുഷ്യർക്ക്‌ അവരുടെ പ്രാഥമിക ആവശ്യം കഴിഞ്ഞു wash ചെയുന്നത് . അതിനു കൊള്ളാം💩💩💩💩💩 ഇനി ഇടത്..
@RashidaRashi-xf5ve
@RashidaRashi-xf5ve 4 месяца назад
ആ പൂച്ച ചിരിച്ചത് പോലെ ചിരിക്കാൻ തോന്നുന്നു വേറെ ഒന്നും പറയാനില്ല 😂
@malllufan
@malllufan 4 месяца назад
കേരള വിരുദ്ധ ശക്തികൾക്കെതിരെ പ്രതികരിച്ചു.. ആലത്തൂരിൽ മാത്രം പ്രതികരണം ഇത്തിരി കുറഞ്ഞു പോയി.. 😂😂😂
@smartchoirmusiclab7801
@smartchoirmusiclab7801 4 месяца назад
മഹാ പാപി.... ജോക്കർ... സഹതാപം മാത്രം.... പ്രധാനമന്ത്രി ആകേണ്ടിയിരുന്ന മഹാൻ... കേരളശാപം ശ്രീമാൻ.....
@Ms-lx7fx
@Ms-lx7fx 4 месяца назад
കേന്ദ്ര ഭരണം ജനങ്ങൾ വിലയിരുത്തി. മോദി ജി ഒറ്റയ്ക്ക് അവിയൽ സഖ്യത്തെ ക്കാൾ സീറ്റും നേടി 😁മോദി ജി തന്നെ വീണ്ടും വന്നു 👍🏻ക്യാപ്സൂൾ കൊള്ളാം 🤣
@uvarghesecreate2435
@uvarghesecreate2435 4 месяца назад
Confirm ചെയ്യാൻ വരട്ടെ... 400 എന്ന് പറഞ്ഞ ആൾ 240 break ittu... അതും ഇലക്ഷൻ കമ്മീഷൻൻ്റെ ഒത്ത് കളിയോടെ ...... ഇനിയും ഞെളിയേണം എങ്കിൽ Naidu , നിതിഷ് കുമാർ കനിയണം... ഇനിയും മോഡി ഗ്യാരൻ്റി ഇല്ല എൻഡിഎ ആണ് .. Naidu തീരുമാനിക്കും ഇനിയും കാര്യങ്ങൾ.....മോഡി ആതങ്കവാദി എന്ന് പറഞ്ഞ ആൾ ആണ് Naidu.... Avaru കാല് വാരും എന്നാണ് കേൾക്കുന്നത്..... എന്തായാലും ജയിക്കാൻ വേണ്ടി ramji യെ പിടിച്ചു, ramji പുറംകാല് കൊണ്ട് ചവിട്ടി അയോധ്യയിൽ നിന്നും വെളിയിൽ കളഞ്ഞു.... തോറ്റു തുന്നം പാടി... യുപി il. എന്താ കഥ...... തോറ്റപ്പോൾ തന്നെ രാമിനെ വെളിയിൽ കളഞ്ഞു...... ഇന്നലെ റിസൾട്ട് കഴിഞ്ഞ് മീറ്റിംഗ് കൂടിയപ്പോൾ ജയ് ജഗത്‌നാഥ് എന്നാണ് പറഞ്ഞത് .. ഒറീസാക്കാര് ജയിപ്പിച്ചപ്പോൾ....😅😅😅....മോഡിജി ക്കു സപ്പോർട്ട് ചെയ്യുന്ന ഒരു സഖ്യവും അധികം നാൾ കാണില്ല ....മിക്കവാറും ED കയറും പിന്നെ ജയിൽ ആരിക്കും അവർക്ക് .....പിന്നെ താങ്കൾ പറഞ്ഞ അവിയൽ പാർട്ടി .... സാരമില്ല അവര് 235 എംപി മാര്..... മോഡിക്ക് നല്ല തലവേദന തന്നെ ആയിരിക്കും .... ഇന്ത്യ സഖ്യം..... നല്ല എഡ്യൂക്കേഷൻ ഉള്ള എംപി മാരു 234 ..... ഇങ്ങനെ 3 ക്ലാസ് പിടിച്ചു നിൽകുമോ ആവോ ... കഴിഞ്ഞ 10 വർഷം അല്ല ഇനിയും .. അവിടെ ചോദിക്കാനും പറയാനും ആൾക്കാർ ഉണ്ട്...എന്തായാലും നല്ല രസം ആരിക്കും ഇനിയും ഭരണം... കാണാം..😅😅😅🙏 വന്ദേ മാതരം🙏💐
@jishnuthankachan4234
@jishnuthankachan4234 4 месяца назад
കഴിഞ്ഞ കൊല്ലം വോട്ടിങ് യെന്ദ്രത്തിന്റെ തകരാർ ഇക്കൊല്ലം ഇലക്ഷൻ കമ്മീഷനുമായുള്ള ഒത്തു കളി കരഞ്ഞു മെഴുക്കാതെടോ
@rosemaryrosemary694
@rosemaryrosemary694 4 месяца назад
​@@uvarghesecreate2435ninakku enthinte kedanu?????????😅😅😅😅
@satheeshss91
@satheeshss91 4 месяца назад
​@@uvarghesecreate2435 nee Naidu neyun nitheesh neyum angu minus chey (303-16-12= 275) venndum modi thanne mandaaa😂😂
@uvarghesecreate2435
@uvarghesecreate2435 4 месяца назад
@@satheeshss91 nee ee ലോകത്തല്ലേ ജീവിക്കുന്നത്... 303 ഇവിടുത്തെ കണക്കു anedo.... 👏👏👏👏👏👏👏👏👏.. 303 godi media കണക്ക് ആണ്... മോഡിയുടെ മുഴുവൻ എൻഡിഎയുടെ കണക്ക് ആണ് ഞാൻ പറഞ്ഞത്......ആദ്യം ഒന്ന് actual result മുഴുവൻ എടുത്തു നോക്ക്.....ok . എന്നിട്ട് പറ ok. സത്യം മാത്രം പറയുന്ന channels undu... Hindi അറിയുമെങ്കിൽ AJIT ANJUM ennu പറയുന്ന മാന്യമായി patrakarita നടത്തുന്ന ഒരു ചാനൽ ഉണ്ട്... അതു ഇന്ത്യയിൽ ഇപ്പൊൾ നടന്ന ലോകസഭാ ഇലക്ഷൻ റിസൾട്ട് വിശകലനം ചെയ്യുന്നുണ്ട്...... പൂർണമായും ഉത്തരവാദിത്വം കാണിച്ചു .. അതു ഒന്ന് പോയി നോക്കൂ ....പിന്നെ....ഇയാളോട് തർക്കിക്കേണ്ട ആവശ്യം എനിക്കില്ല ....... എന്നാലും...... Total NDA seat295, നിതീഷ് കുമാർ 12, Naidu 16, അവരും പ്രതിജ്ഞ കഴിഞ്ഞും എന്തും സംഭവിക്കാം... All the best for you.... നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.... God bless you
@Leopardgecko-n9m
@Leopardgecko-n9m 4 месяца назад
അടുത്ത നിയമസഭയിൽ ഇടതിനെ തോൽപ്പിച്ച് ഭരണ വിരുദ്ധത എന്താണെന്ന് പിണറായിക്ക് കാണിച്ച് കൊടുക്കണം
@jothishjose5214
@jothishjose5214 4 месяца назад
ഈ വാഴക്കുട്ടൻ രാജിവക്കാൻ മിനക്കെടാതെ പകരം നാടുവിട്ടു പോകുന്നതാണ് നല്ലത് എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ എക്സിറ്റ് പോൾ അടി 👍🏻👍🏻
@anandhucu7906
@anandhucu7906 4 месяца назад
മുഖ്യമന്ത്രി പറഞ്ഞതിൽ ഇപ്പോ എന്താ ഇത്ര തെറ്റ് "കേരള വിരുദ്ധ ശക്തികൾ"ക്കെതിരെ പ്രതികരിച്ച തിരഞ്ഞെടുപ്പ് ആയില്ലേ ഇത്... ഏത് 😂
@eternal1967
@eternal1967 4 месяца назад
Le kammi ads 😂😅😅 Indiayil polum illa ini 😂
@Criceditz.448
@Criceditz.448 4 месяца назад
Inni alathooril mathrame india ullu
@evj2689
@evj2689 4 месяца назад
ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്ന സൂപ്പർ ഹിറ്റ് നാടകത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ നാടകം 💊💊💊 "കനല്‍ ഒരു തരി മതി" 💊💊💊 😅😅😅
@ajeeshmangalathe
@ajeeshmangalathe 4 месяца назад
ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ 😂😂😂😂😂
@shadrachgeorge108
@shadrachgeorge108 4 месяца назад
Election result TV yil kandappol antham vittupoyi antham kammikal....including Pinangaraayi 😢😂🤭
@gokulca3408
@gokulca3408 3 месяца назад
Last dialogue ninnea ithinu onnum kollila nu veendum veendum theliyichirukavn vijaya
@UnSoRtEdHuMaN
@UnSoRtEdHuMaN 4 месяца назад
മതിയായിട്ടില്ല 😅😅😅😅😅
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 4 месяца назад
എന്തായാലും സത്യം പറഞ്ഞു 😂😂😂😂
@ss-ev5wz
@ss-ev5wz 4 месяца назад
പൂച്ചയുടെ ചിരി 😂😂💥
@NaveenKumar-qp8nk
@NaveenKumar-qp8nk 3 месяца назад
മുക്കിയവൻ മുങ്ങി ഒളിവിൽ ആയിരുന്നു. ഇന്നലെ പൊങ്ങി😂😂😂😂😂😂😂
@harinedumpurathu564
@harinedumpurathu564 4 месяца назад
ഇത് കേന്ദ്രത്തിനെതിരെയുള്ള വിധി എഴുത്താ
@ajayaz5839
@ajayaz5839 4 месяца назад
Bro salim kumar അഭിനയിച്ചിട്ടുള്ള എല്ലാം കഥാപാത്രത്തിന്റെ പേരും അദ്ദേഹം തന്നെ എല്ലാം സിനിമയിലും പറയുന്ന സീനുകൾ കൂട്ടി ചേർത്തുകൊണ്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യോ bro
@louiskurungattu
@louiskurungattu 4 месяца назад
അങ്ങനെ കേരളം രക്ഷപെട്ടു
@vineeth-fq9iv
@vineeth-fq9iv 4 месяца назад
സംസ്ഥാനം വന്നാൽ ചെയത ദ്രോഹം സ്നേഹം ആയി കാണും സഗാക്കൾ അത് ആണ് സഗാക്കൾ 😄😄😊
@riyasilias6364
@riyasilias6364 4 месяца назад
Pinuvum 😢modiyum 😮😮onnuthanne😂😂
@Dhuriyodhanan
@Dhuriyodhanan 4 месяца назад
രണ്ടെണ്ണവും ചത്ത്‌ പണ്ടാറമടങ്ങിയാലെ കേരളവും ഇന്ത്യയും രക്ഷപ്പെടു
@Ap-cb3tq
@Ap-cb3tq 4 месяца назад
2:20 കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം 😂
@kkn696
@kkn696 4 месяца назад
തോൽക്കുമ്പോഴെങ്കിലും മാറ്റമില്ലല്ലോ അണ്ണാ കഷ്ടം
@priyanniya7878
@priyanniya7878 3 месяца назад
തോറ്റു കിളി പോയ വിജയൻ 😂
@rajanmenon4539
@rajanmenon4539 4 месяца назад
കേരളത്തിലെ ഫലം ഇ ഇതിലും കഷ്ട്ടം ആയിരിക്കും
@Nandhu-xf6fq
@Nandhu-xf6fq 4 месяца назад
ഭയം വേണ്ട 😄 ജാഗ്രത മതി 🏃🏃🤔
@PAchu-z3f
@PAchu-z3f 3 месяца назад
😂😂😂ഇജാതി
@Avdp7250
@Avdp7250 4 месяца назад
കേരളത്തിലെ ആയിരുന്നെങ്കിൽ കള്ളവോട്ട് ചെയ്യാമായിരുന്നു
@hashimhashim3159
@hashimhashim3159 4 месяца назад
2019 നിങ്ങൾ ഇങ്ങനെയായിരുന്നു വാർത്ത വിട്ടത് എന്നിട്ട് 2021 ഭരണം കിട്ടിയില്ലേ ഇപ്പോഴത്തെ മുഖ്യമന്ത്രി അത്ര ശരിയല്ല അയാൾ മാറണം ഇപ്പോൾ എന്നാ പാർട്ടി രക്ഷപ്പെടും
@sreejithsreedharan4952
@sreejithsreedharan4952 4 месяца назад
ലേശം ഉളുപ്പ്
@shilpasiva8794
@shilpasiva8794 4 месяца назад
ചരിത്ര തോൽവി😂😂
@jessyjose7240
@jessyjose7240 4 месяца назад
ഇനി ഇപ്പൊ അങ്ങനെ പറഞ്ഞു രക്ഷപെട്ടു
@sreekumarys2504
@sreekumarys2504 4 месяца назад
തൃശൂരിലെ പ്രബുദ്ധരും അവർക്കൊപ്പം മിടുക്കികളായ സ്ത്രീജനങ്ങളും അനുഗ്രഹപൂർവം സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമായ സുരേഷ് ഗോപിയേട്ടന് നൽകിയ വിജയം... 👑👑
@viclee4346
@viclee4346 4 месяца назад
അദ്ദേഹം, അയാൾ.😂
@jayakumark4938
@jayakumark4938 4 месяца назад
ചരിത്ര പരാജയം
@shaluvarghese8736
@shaluvarghese8736 4 месяца назад
കട്ട് മുടിപ്പിക്കാൻ ഒരു പാർട്ടി...
@aravindlr3151
@aravindlr3151 4 месяца назад
Fresh😂
@mynotes4148
@mynotes4148 4 месяца назад
"Engane naaaran oru chankkppttam venam"😅 Kalakki😅😅
@DennichenKJ
@DennichenKJ 4 месяца назад
പാവപ്പെട്ടവർക്ക് പെൻഷൻ പോലും കൊടുക്കാതെ, ദൂർത്തു നടത്തി യപ്പോൾ ഓർക്കണം!
@Skjuniormusical
@Skjuniormusical 4 месяца назад
ഇതുപോലെ ഒരു മരവാഴ
@ann77
@ann77 4 месяца назад
Kerala Kim Jong nte thand odinjunn kettu🤭😂😂🤣
@kavalambalachandran890
@kavalambalachandran890 4 месяца назад
കേരളം ഇൻഡ്യയിലല്ല..
@jojijoy8726
@jojijoy8726 3 месяца назад
ayoooooo ent moneeeeee🤧
@rahulc480
@rahulc480 4 месяца назад
ഇലക്ഷന് മുമ്പ് അങ്ങനെ അല്ലല്ലോ പറഞ്ഞത്... അപ്പൊൾ അത് വിലയിരുത്തൽ ആയിരുന്നല്ലോ, നമ്മൾ കാണുന്നതല്ലേ ജനങ്ങലൂടെ സപ്പോർട്ട്, എങ്ങനെ ഞങ്ങളുടെ സ്ഥാനാർത്ഥികളെ വരവേൽക്കുന്നു എന്ന് എന്നൊക്കെ ആയിരുന്നല്ലോ, ഇപ്പൊ ആണോ ഇന്ത്യയുടെ വിലയിരുത്തൽ ആയത്... ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ പിന്നെയും കൊള്ളാമായിരുന്നു
@abdulshuhaib2751
@abdulshuhaib2751 4 месяца назад
ഇത് ഒരു പാഠം മാത്രമാണ് പാർട്ടിക്ക് ഇയാൽ ഇനി സ്ഥർത്തിയായി ഇലക്ഷനിൽ മത്സപ്പിച്ചാൽ ജയ്ക്കില്ല എന്നുള്ള പാഠം.😅
@SatheeshEs-so3yk
@SatheeshEs-so3yk 3 месяца назад
Poli trol...
@Crazy11223
@Crazy11223 4 месяца назад
തിരുത്തിയാൽ നീ എല്ലാം കൂടെ നിൽക്കും അല്ലെ. 😏
@faisalmpfaisal6645
@faisalmpfaisal6645 4 месяца назад
അമ്മാതിരി ക മനെന്റ് വേണ്ട l
@somarajans7287
@somarajans7287 4 месяца назад
അടിച്ചു കുറ്റി പൊളിക്കണം
@SKN2024
@SKN2024 4 месяца назад
കേരളം മാറി തുടങ്ങി വടകരയിലും, ത്രിശൂർ മാറ്റം തുടങ്ങി
@JoyfulSwing-nj8uw
@JoyfulSwing-nj8uw 4 месяца назад
അപ്പ കച്ചവട. വണ്ടി കട്ട് പുറത്ത്
@abcdefgh8403
@abcdefgh8403 4 месяца назад
There is no difference if you vote LDF or UDF in the central election. What he said is correct. Both votes go to same box.
@fm-xp4hs
@fm-xp4hs 4 месяца назад
ജോയിയെ സ്വയ ബുദ്ധി എന്നൊക്കെ പറഞ്ഞു തുടങ്ങി 😄
@manojbabu4276
@manojbabu4276 4 месяца назад
Last aa guhan dialogue set 😂
@ShakeerKp-n9m
@ShakeerKp-n9m 4 месяца назад
കേരളത്തിൽ അങ്ങിനെ യാണ് ഇന്ത്യയിലും പഞ്ചാബിലും എങ്ങിനെ എന്ന് എനിക്ക് അറിയില്ല
@sijoks2627
@sijoks2627 4 месяца назад
ഏത് രീതിയിൽ support ഉണ്ടരുന്ന partya ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ 😂😅
@TravelwithFam
@TravelwithFam 4 месяца назад
ഇതിനെയൊന്നും കാലനും വേണ്ടല്ലോ......തൂഫ്
@praveenm1001
@praveenm1001 4 месяца назад
Poli 😂
@kvdas4569
@kvdas4569 4 месяца назад
Oottachangante oru over confidence 😅😅😅
@saluvinod7984
@saluvinod7984 4 месяца назад
പിണറായി ഫാമിലി കേരളത്തി ന്റെ പൈസ മുഴുവനും അ ടിചച്ു maatti ഇനി tottal എന്താ jayichal എന്താ
@jayakrishna1038
@jayakrishna1038 4 месяца назад
Nanom Manom undengile raji vachu purathu poku
@jomonvarghesepoocha5133
@jomonvarghesepoocha5133 4 месяца назад
തൊലിക്കട്ടി സമ്മതിക്കണം കേട്ടോ വിജയാ....
@unnikrishnapillai2644
@unnikrishnapillai2644 4 месяца назад
കേരളം എവിടാ അമേരിക്കയിലാ 🤣🤣🤣
Далее
അത് ശെരിക്കും
10:24
Просмотров 3,2 млн