Тёмный

പൊതിച്ചോർ വാങ്ങിച്ചവരും വോട്ട് ചെയ്തില്ല 😂 ! 

PK Trolls
Подписаться 93 тыс.
Просмотров 184 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 527   
@abhinavk867
@abhinavk867 3 месяца назад
സാരമില്ല ശീലമായിക്കോളും ഗോവിന്ദൻ മാമ 😂
@shadrachgeorge108
@shadrachgeorge108 3 месяца назад
🤣🤭
@Dhuriyodhanan
@Dhuriyodhanan 3 месяца назад
Maama kovindhan...
@manojmmanikantannair823
@manojmmanikantannair823 3 месяца назад
Para maaman kovindan thendi
@s.mathew3375
@s.mathew3375 3 месяца назад
*ഇവന്റെ ഒന്നും അഹങ്കാരം ഒരിക്കലും തീരില്ല, പാവപ്പെട്ടവന്റെ നെഞ്ചിൽ ചവിട്ടി നിന്നുള്ള ഈ ധാർഷ്ട്യം അതിനുള്ള മറുപടി ആണ് ജനം കൊടുത്തത്*
@natashaelena4126
@natashaelena4126 3 месяца назад
ഇതിലും വലിയൊരു തോൽവി സ്വപ്നങ്ങളിൽ മാത്രം. ഒരു സീറ്റ്‌ മാത്രം കിട്ടയാലെന്താ അതിന്റെ അഹങ്കാരം ഒന്നും നമ്മൾക്കില്ല. കേട്ടോ.
@jingles514
@jingles514 3 месяца назад
ആദ്യം ഈ സംസാരിക്കുന്ന വ്യക്തിയെ ചവിട്ടി പുറത്താക്കണം😂 എന്നാലും ടീച്ചറമ്മ എൻ്റെ ഭഗവതിയെ
@mr_wanderlust_7215
@mr_wanderlust_7215 3 месяца назад
ഇങ്ങനെ ചീഞ്ഞ് നാറാനും വേണം ഒരു തൊലിക്കട്ടി 🤣 ഒരു കമ്മ്യുണിസ്റ്റ് കാരാൻ ആയിരുന്നു എന്നാലും ചിരി അടക്കാൻ കഴിയുന്നില്ല...sry manufacturing defect 😅 ( നിഷ്പക്ഷം ). "ഇടത് ഇല്ലെങ്കിൽ ഇന്ത്യയും ഉണ്ട് കേരളവും ഉണ്ട് "കേട്ടോ mr അടിമകളെ 😅😅 ജനാധിപത്യം എന്ന പേരിനോട് 100% നീതിപുലർത്തിയ തെരഞ്ഞെടുപ്പ് വിജയം 💯❤️ മലയാളികൾ ഒന്നടങ്കം മനസ്സ് കൊണ്ട് ആഗ്രഹിച്ച വിജയം / ആഘോഷിച്ച വിജയം അത് സുരേഷ് എട്ടൻ്റെതാണ് ❤️💯😍
@BTS-xi9sj
@BTS-xi9sj 3 месяца назад
ഡോ പൊട്ടൻ മാരെ ഞങ്ങളെ പോലെ ഉള്ള ഒരു പാട് സഖാക്കന്മാർ മാറിയെടോ പാർട്ടി അല്ലാതെ വേറെ യുഡിഫ് കുത്തിയതല്ല
@Sukumaran-f7m
@Sukumaran-f7m 3 месяца назад
ആത്മഹത്യ ചെയ്ത സാജന്റെ ആത്മാവ് സഖാത്തി യെ വിടില്ല, ജനം മറക്കില്ല ...... 😭😭😭😭😭
@Rajunamo20100
@Rajunamo20100 3 месяца назад
Avall ippo entha
@Narain2023
@Narain2023 3 месяца назад
തിരുത്താനൊന്നും പോവണ്ട. ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ 🤭
@SreerajR-
@SreerajR- 3 месяца назад
Correct 😄😄 ഇങ്ങനെ അങ്ങ് പോയാൽ അടുത്ത തവണ ഈ നാശങ്ങളെ നമ്മൾ സഹിക്കേണ്ടി വരില്ല 😄😄👌
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
ക്ഷേമ പെൻഷൻ കൂട്ടില്ലങ്കിലും ഉള്ളത് 1600 കൃത്യമായി കൊടുത്തിരുന്നങ്കിൽ . ഈ അവസ്ത വരില്ലായിരുന്നു. എല്ലാരം അടിമകളല്ല.😂😂
@abdurahimanrahiman2227
@abdurahimanrahiman2227 3 месяца назад
ദേശാഭിമാനി ഉണ്ടായിട്ടും കൈരളി ഉണ്ടായിട്ടും എന്തേ ഉത്തമാ നമ്മൾ തോറ്റു...... 😂😂
@madhukalarikkal9425
@madhukalarikkal9425 3 месяца назад
ബി ജെ പി യുടെ കാര്യം മനസ്സിലായി - നിങ്ങളുടെ കാര്യം പറ സഖാവെ. പതിനെട്ടിലും തോറ്റതാണ് ചരിത്രവിജയം എന്ന് പറയുന്നത്.
@comment6567
@comment6567 3 месяца назад
ഇതാണ് കൂട്ടരേ ശരിയായ താത്വികാവലോകനം
@harinedumpurathu564
@harinedumpurathu564 3 месяца назад
ഇത്രയും നല്ല ഒരു റിസൾട്ട് വന്നിട്ടും ഉളുപ്പില്ല
@12blacklotus
@12blacklotus 3 месяца назад
2019 ലെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ കുറിച്ഛ് പഠിച്ചു തീർന്നില്ല,ഇനിയിപ്പോൾ 19 ഉം24 ഉം കൂടി ഒന്നിച്ചു പഠിക്കുന്നതായിരിക്ഖം നല്ലത്.
@l.narayanankuttymenon5225
@l.narayanankuttymenon5225 3 месяца назад
പഠിക്കുമെന്നല്ല... പരിശോധിക്കുമെന്ന് ആണ് പറഞ്ഞത്... പരിശോധിക്കും... ( ഏതെങ്കിലും ആശുപത്രിയുടെ ഒക്കെ അടുത്ത് ' വഴിയരികിലൊക്കെ എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടില്ലെ... രക്തം., കഫം, മലം, മൂത്രം .. പരിശോധിക്കും...)
@AnoopVE-jl3zf
@AnoopVE-jl3zf 3 месяца назад
😂😂😂😂
@krishnanpotty4808
@krishnanpotty4808 3 месяца назад
അത് കലക്കി
@l.narayanankuttymenon5225
@l.narayanankuttymenon5225 3 месяца назад
ഇത്രയും അർത്ഥവത്തായതും അവസരോചിതമായി യോജിപ്പ് ഉള്ളതുമായ ഒരു പേര് പാർട്ടിസെക്രട്ടറിയ്ക്ക് ഉണ്ടായത് യാദൃശ്ചികമാണോ അതോ... കാലം കരുതിക്കൂട്ടി നിശ്ചയിക്കപ്പെട്ടതോ... ... .. ഗോ വി ന്ദ.... . കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി
@truthprevails6463
@truthprevails6463 3 месяца назад
ബിജെപി മാത്രം ആണ് പരാജയപ്പെട്ടത്. സിപിഐഎം ന് ഉഗ്രൻ വിജയം ആയിരുന്നു. ബിജെപി - 240, സിപിഐഎം -4. മൂർത്തമായ ചോദ്യത്തിന് മൂർത്തമായ ഉത്തരം കിട്ടിയില്ലേ, ജനങ്ങളെ.
@prasadmurukesanlgent624
@prasadmurukesanlgent624 3 месяца назад
ആലത്തൂരിലെ പഴയൊരു വാഴ പുറകിൽ നിൽപ്പുണ്ട്😂
@vyshnavdudezzz7120
@vyshnavdudezzz7120 3 месяца назад
Biju 🙃
@SreerajR-
@SreerajR- 3 месяца назад
😂🙄😂
@Boriz212
@Boriz212 3 месяца назад
Bleach blingu 😂😂😂
@GokulKrishnan-gq7od
@GokulKrishnan-gq7od 3 месяца назад
Ente naatile sthaanaarthiyaan. Electionum party parupaadikum maathrame idhehathe kaanaan patiyitullu. Throughout this video njan ith ayaalaano ennaalojich irikaayirunu😂...
@vmjohn2684
@vmjohn2684 3 месяца назад
Vaazha vallathe angu unangi karinju poyi
@SureshKumar-ci7qg
@SureshKumar-ci7qg 3 месяца назад
പിറകില്‍ നില്‍കുന്ന P.K.ബിജു ഗോവിന്ദന്റെ ഡയലോഗ് കേട്ട് ചിരി അടക്കാന്‍ പാടുപെടുന്നതു കാണാം..
@dotbook
@dotbook 3 месяца назад
ധാർഷ്ട്യം, ധിക്കാരം ഇവ നൽകിയ മറുപടി. പിണറായിക്ക് ശേഷം പ്രളയം എന്ന അവസ്ഥ.കോൺഗ്രസ് മുഴുവൻ പുതിയ രക്തം ആയി.ഇതിൽ കുറെ കുഴിയിൽ കാലും നീട്ടി ഇരിക്കുന്ന കിളവന്മാർ. ടീച്ചർ തന്നെ നിയമസഭ ഇലക്ഷനിൽ മുന്നിൽ നിൽക്കണം. ഗോവിന്ദന് മാഷ് ആണേലും വിജയ രാഘവൻ ആണേലും ജനത്തിന് ഒരു തൽപര്യവും ഇല്ലത്തവർ ആണ്.ഇത്തവണത്തെ മത്രിസഭ മുഴുവൻ തോൽവി ആണ്,യുവാക്കൾ വരാതെ ഇനി ഒരു രക്ഷയും ഉണ്ടാവില്ല
@jobythomas7434
@jobythomas7434 3 месяца назад
2026 കടക്കു പുറത്താണ്... ഇനി ഒരു വരവുണ്ടാകില്ല
@schoolofpersonalevangelism5398
@schoolofpersonalevangelism5398 3 месяца назад
മലം, മൂത്രം, കഫം, രക്തം, DNA test, Scaaning, ultrasound, MRI തുടങ്ങി പ്രതിപക്ഷത്തിന്റെ എ ല്ലാ പ്രവർത്തനങ്ങളും വാർത്താമാധ്യമങ്ങളുടെ ആരോഗ്യം വരെ ഞങ്ങൾ ആഴത്തിൽ പരിശോധന നടത്തി LDF ന്റെ ജീവൻരക്ഷ ഞങ്ങൾ നിലനിർത്തും 😜😜😜😜😜😜😜
@arun.h.kallumkaramelathil
@arun.h.kallumkaramelathil 3 месяца назад
എല്ലാം പൂട്ടിക്കുന്ന എൽ. ഡി. എഫിനെ പൂട്ടിക്കെട്ടാൻ പിണറായിതന്നെ വേണ്ടിവന്നു 😄😄😄😄
@BabuPk-m5t
@BabuPk-m5t 3 месяца назад
ഗോവിന്ദനേം പിണങ്ങാണ്ടി വിജയനേം ദൂരെ യെറിഞ്ഞാൽ Cpm മെച്ചപ്പെടും😂
@RaveendranM-ri8if
@RaveendranM-ri8if 3 месяца назад
ഗോവിന്ദാ പരിശോധന ഗംഭീരമാക്കണേ.
@binoymathew9263
@binoymathew9263 3 месяца назад
എന്തായാലും എല്ലാവരും കൂടി മരപ്പെട്ടിയെ വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു ബാലൻ സഖാവേ ലാൽസലാം😂😂😂
@dineshannk2785
@dineshannk2785 3 месяца назад
ത്വത്തീക ആചാര്യൻ പറഞ്ഞാൽ അത് കാര്യമായി എടുക്കണം നമ്മുടെ പ്രത്യാശാസ്ത്രം അനുസരിച്ചു വളരെ ശെരിയാണ്
@sn9040
@sn9040 3 месяца назад
എൻറെ കോന്നനും കാരണ ഭുതവും ആലോചിക്കുമ്പോൾ വിഷമം തോന്നു ന്നു
@aliasvarghese4619
@aliasvarghese4619 3 месяца назад
കേരളത്തിൽ നല്ല മുന്നേറ്റമാണ് ഉണ്ടാക്കിയത് ഐഡിയോളജി തേങ്ങാക്കൊല. ഇങ്ങിനെയാണോ E M S ഉം മറ്റു ഇടിയോലോജിസ്റ്റുകളം ഉണ്ടായതു
@AnilKumar.D-z3o
@AnilKumar.D-z3o 3 месяца назад
കേരളത്തിൽ നിന്ന് 1 സീറ്റ് തരാം പക്ഷേ പ്രധാനമന്ത്രി ആക്കണം
@SreerajR-
@SreerajR- 3 месяца назад
😄
@shadrachgeorge108
@shadrachgeorge108 3 месяца назад
Pothichoru vaangichavarkku thalachoru undennu ippol manasilaayi kaanum 😊😂
@abhinavk867
@abhinavk867 3 месяца назад
😆😂😆 സത്യം
@jalajasasi4014
@jalajasasi4014 3 месяца назад
അടുത്ത് ഷാജനെ കൊന്നവൾ നില്ക്കുന്നുണ്ടല്ലോ എന്തൊരു ചിരിയ കോയിന്ന ൻ്റെ പൊണ്ടാട്ടിയുടെ വളൊക്കെ വെള്ളമിറങ്ങിയാകില്ല കാലം ഒന്നിനും മാപ്പുതരില്ല
@sivakumartk5579
@sivakumartk5579 3 месяца назад
പശൂനെ കറക്കാൻ അറിയോ... റബ്ബർ വെട്ടാൻ അറിയോ... സിമെന്റ് കുഴയ്ക്കാൻ അറിയോ... കോവിന്നോ...
@vinayakanvs9357
@vinayakanvs9357 3 месяца назад
തനിക്ക് ഉളുപ്പ് ഇല്ലോടെ 🤣🤣🤣
@MuralidharanMurali-g9r
@MuralidharanMurali-g9r 3 месяца назад
പൊതി ചോർ AKG സെൻ്ററിലെ അടുക്കളയിൽ തയ്യാറാക്കുന്നതാണ് മറക്കണ്ട
@SALAHUDHEEN99
@SALAHUDHEEN99 3 месяца назад
ജനങ്ങൾ ആണു അവസാന വിധി 🎉🎉🎉🎉🎉
@varghesepa2162
@varghesepa2162 3 месяца назад
നിങ്ങളെല്ലാവരും വലിയ തോൽവികളാണ്
@Destroyer__155
@Destroyer__155 3 месяца назад
അതെ അതെ മുഖ്യൻ പറഞ്ഞത് വളരെ ശെരിയ....രാജ്യത്തിൻ്റെ പ്രവർത്തനം നില നിർത്താൻ CPM പോലെ ഉള്ള ഒരു പാർട്ടിയുടെ ആവശ്യം ഇല്ലെന്ന് ജനം തിരിച്ചറിഞ്ഞു.😂
@AnilVg-i1w
@AnilVg-i1w 3 месяца назад
നല്ല തൊലിക്കട്ടി
@rajuvarghese8272
@rajuvarghese8272 3 месяца назад
ഇത്രയും നാണം കെട്ട ആൾ ക്കാർ ആണ് ഇവർ
@karthikeyanpp4005
@karthikeyanpp4005 3 месяца назад
ഇനിയെങ്കിലും നിർത്തഡോ ഈ കീർവാണം.ആളുകളും ഇപ്പോൾ വെറുപ്പ്‌ അല്ല അറപ്പാണ് ഗോവിന്ദൻ മാഷേ
@binishpanikker4262
@binishpanikker4262 3 месяца назад
അപ്പക്കച്ചവടത്തിന് ഇറങ്ങിക്കോ
@abdurahimanrahiman2227
@abdurahimanrahiman2227 3 месяца назад
പാർട്ടി അന്വേഷിക്കും....... 😂😂😂😂
@Sallar62
@Sallar62 3 месяца назад
ഗോവിന്ദ ചാമിയുടെ സ്വരം ഇടറുന്നുണ്ടല്ലോ 😂😂😂😂
@babukn4783
@babukn4783 3 месяца назад
പച്ചനേ പറയുകയാ😅😅😅😅
@rijeshcheeku7222
@rijeshcheeku7222 3 месяца назад
ചെയ്യ്ത് കിട്ടിയതിന്റെ കൊണം 😜😜😜
@luckystars8675
@luckystars8675 3 месяца назад
വിശദമായ അന്വേഷണം നടത്താൻ ഭൂതൻ പോളണ്ടിലേക്ക് പോകട്ടെ
@yohannannm7021
@yohannannm7021 3 месяца назад
സെക്രട്ടറി ഇയാളല്ലേ ആ ഒരു സീറ്റ് എങ്ങനെ കിട്ടി എന്നാണ് അത്ഭുത൦
@StanlyRodolf
@StanlyRodolf 3 месяца назад
തോൽവി സർക്കാരിന്റെ മോശം തന്നെയാണ് സമ്മതിക്കു എന്നിട്ട് തിരുത്തി മുന്നോട്ട് പോകണം എടുത്തു ചാട്ടം ഒന്നിനും പരിഹാരമല്ല
@revvtkurian4566
@revvtkurian4566 3 месяца назад
LDF 16 NILAYIL POTTI
@sivakumartk5579
@sivakumartk5579 3 месяца назад
ദേശാഭിമാനി മാത്രം വായിച്ചാ മതി..
@PradeepKumar-gc8bk
@PradeepKumar-gc8bk 3 месяца назад
ഇങ്ങേരൊക്കെ ഇങ്ങനെ ആയത് കൊണ്ട് ടെൻഷൻ ഇല്ല... ഇനിയും ഇങ്ങനെ തന്നെ വേണം... 😅😅😅😅
@muralimarath6251
@muralimarath6251 3 месяца назад
ചർച്ച വേണം പരിശോധിച്ച് പരിശോധിച്ച് തള്ളി മറിച്ച് അഹങ്കാരം കിരീടമാക്കിയ ലവനൊക്കെ എന്ത് നാറ്റം
@VavaSureshOfficial
@VavaSureshOfficial 3 месяца назад
അങ്ങ് ആദ്യം ഈ സ്ഥാനം ഒഴിവാക്കി വേറെ ആരെങ്കിലും നല്ല സംസാരിക്കാൻ കഴിവുള്ള ജനങ്ങളെ സ്നേഹിക്കുന്ന ഒരാൾ വരണം പാർട്ടി സെക്രട്ടറിയുടെ സ്ഥാനത്ത്
@ahmedkabeeranary1984
@ahmedkabeeranary1984 3 месяца назад
തോൽവി അംഗീകരിച്ചിട്ട് കാര്യമില്ല തോൽവിക്ക് കാരണം എന്താണെന്ന് ആരും പറയാതെ മനസ്സിലാകുമല്ലൊ ചോറല്ലെ തിന്നുന്നത് തീട്ടമല്ലല്ലൊ തിന്നുന്നത്
@midhunamr214
@midhunamr214 3 месяца назад
ഇച്ചിരി കഞ്ഞി മേടിച്ച് ആരേലും കൊടുക്കണേ..അവധില്ല ഒന്നും താങ്ങാൻ പാവത്തിന് 😢😢😂😂😂😂😂😂😂😂😂
@sujithp.b2912
@sujithp.b2912 3 месяца назад
പുലിപോലെ വന്നത് എലിപോലെ പോയി 😂😂😂
@sankarkripakaran3239
@sankarkripakaran3239 3 месяца назад
ഇയാളെ ആദ്യം എടുത്തു കളയണം... കോമാളി.... എൻകിൽ സിപിഎം രക്ഷപെടും 🔥🙏
@padmanabhanvp1134
@padmanabhanvp1134 3 месяца назад
പിണ റായി പുറത്താക്കിയാൽ മതി എല്ലാം ശരിയാകും
@varghesejose1054
@varghesejose1054 3 месяца назад
ബി ജെ പി 400 ന് മുകളിൽ സീറ്റിന് വേണ്ടി മത്സരിച്ചു, ഇടത് പക്ഷം സ്വന്ധം ചിഹ്നം നില നിർത്താൻ വേണ്ടി മത്സരിച്ചു, ബി ജെ പിക്ക് 300 ന് അടുത്ത് സീറ്റ് കിട്ടി, ഇടത് പക്ഷത്തിന് കേരളത്തിൽ ഒരു സീറ്റ് കിട്ടി, എന്നിട്ടും കോവിന്ദൻ പറയുന്നു, ബി ജെ പി ക്ക് അവർ കരുതിയ സീറ്റ് കിട്ടിയില്ല, എന്ന്, ഇയാൾക്കൊക്കെ നാണം ഉണ്ടോ
@oneofthehamsters
@oneofthehamsters 3 месяца назад
പോട്ടെ ഇപ്പൊ മനസ്സിലായല്ലോ ഇടത് ഇല്ലെങ്കിലും ഇന്ത്യ അവിടെ തന്നെ ഉണ്ടെന്ന് 😂. ഇനിഎങ്കിലും മുൻവിധികൾ നിർണയിക്കാതിരിക്കുക.😂😂
@justinsudha5571
@justinsudha5571 3 месяца назад
കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ചരിത്രത്തിന്റെ ഭാഗമായില്ലേ
@SachinS-rl7br
@SachinS-rl7br 3 месяца назад
Respect for Tamilnadu
@DileepKumar-bf5hh
@DileepKumar-bf5hh 3 месяца назад
PODA PODA
@vishnumohan1430
@vishnumohan1430 3 месяца назад
1:00 വിരലില്ലാത്തവനെ നോക്കി പരിഹസിക്കുന്ന കൈയ്യില്ലാത്തവൻ
@ann77
@ann77 3 месяца назад
Aalathur karkk ntho abhatham pattiyatha elle avidem thott thunnam padiyene😂😂😂
@topg45786
@topg45786 3 месяца назад
govindane poloru mandane ini kanaan kitto😂😂😂he represents all ldf nedhaakal😅
@MohananMohanan-jw9hi
@MohananMohanan-jw9hi 3 месяца назад
ആന്തൂരിലെ സാജന്റെ ആത്മാവ് നിങ്ങളെയൊന്നും ഒരിക്കലും വിടില്ല 😍😍
@MarshallEngineering-j5o
@MarshallEngineering-j5o 3 месяца назад
So Kerala safe along with jobless media and politetiance.
@iamme1302
@iamme1302 3 месяца назад
Next time il kanich tharaadaa baaaki 😅😅😅😅
@kirankurian6270
@kirankurian6270 3 месяца назад
😂
@santhithomas4623
@santhithomas4623 3 месяца назад
താത്വികാവലോകനം
@sreekumarys2504
@sreekumarys2504 3 месяца назад
പരിശോധനയൊന്നും വേണ്ട മുകുമോനേ... ആത്മാർത്ഥമായി ജനങ്ങളെ സേവിക്കും എന്നുറപ്പുള്ളതുകൊണ്ട് സ്ത്രീസമൂഹം ഒന്നാകെ നൽകിയ വിജയമാണ്... 👑👑
@moomoo9143
@moomoo9143 3 месяца назад
ഇതുപോലൊരു നായ ആവാനും മുജ്ജ്ൻമ സുകൃതം ചെയ്യണം.. കോവിന്ദൻ 🙏🏽🙏🏽🙏🏽 ഇവനൊക്കെ ശരിക്കും മനുഷ്യർക്കുണ്ടായതോ അതോ വല്ല കന്നാലിക്കും ഉണ്ടായതാണോ..?! അല്ല പണ്ട് ചില വീടുകളിൽ കാലിയേ തടുപ്പിക്കൽ എന്നൊരു തൊഴിൽ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്... ഇനി അങ്ങനെവല്ലതും...?!! ഏതായാലും നമിച്ചു 🙏🏽🙏🏽😩
@antappantg8547
@antappantg8547 3 месяца назад
ഉളുപ്പ് ഹോ സമ്മതിച്ചു കൊയ്ന്ന
@RamKumar-rt7vu
@RamKumar-rt7vu 3 месяца назад
കേന്ദ്രത്തില് കേരളം പെടില്ല എന്നാണ് മൂപ്പർ പറഞ്ഞതിനർത്ഥം
@gopalakrishnanbabu1610
@gopalakrishnanbabu1610 3 месяца назад
ഒന്ന് എന്ന് പറഞ്ഞാൽ സു.. സു.. ആണ്. സു സു വരുന്നുണ്ടോ കോയിന്നാ.. മുണ്ട് നനക്കല്ലേ.. 😄
@DennichenKJ
@DennichenKJ 3 месяца назад
കൂടുതലും വാഗ്ദാനങ്ങളാ കൊടുത്തത്!
@sivarasadsivaprasadks3358
@sivarasadsivaprasadks3358 3 месяца назад
ലോക തോൽവി 😂🤣
@akhils.kaimal2080
@akhils.kaimal2080 3 месяца назад
Anna....... Kovindha...... Kovindhaaa..😊
@jobythomas7434
@jobythomas7434 3 месяца назад
പിണറായി മാമ പണി വണ്ടി വിളിച്ചു വരുന്നുണ്ട്.... വെയിറ്റ്?
@SreerajR-
@SreerajR- 3 месяца назад
വരട്ടെ വരട്ടെ 😂😂😂
@karthikeyanpp4005
@karthikeyanpp4005 3 месяца назад
ആളുകളുടെ ക്ഷമയെ പരീക്ഷിക്കല്ലേ കേട്ടോ
@AchudanAchudan-h1q
@AchudanAchudan-h1q 3 месяца назад
.endemmo.e.cheepiminte.oru.thwathikachariaprasidendu. Onnu.poikudemashe.janangal.ningale.alanumansssilaki.potta Cheepim.nhethakale.
@rajeevankm7232
@rajeevankm7232 3 месяца назад
ടോ താനെന്തിനാടോ വല്ലവന്റെയും കാര്യം പറയുന്നെ, നമ്മുടെ കാര്യം പറ മാഷേ... 😂😂😂
@Chekkyguy
@Chekkyguy 3 месяца назад
Le pinarayi : nammaku 2nd place undallo😅😅
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 месяца назад
പാർട്ടി സെക്രട്ടറി പോലെ ആയല്ലോ പാർട്ടിയുടെ അവസ്ഥ നിലവിൽ രണ്ടും ഗോവിന്ദാ......🎉🎉🎉🎉🎉
@SreerajR-
@SreerajR- 3 месяца назад
എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി അങ്ങ് പറഞ്ഞാൽ എന്താ?? 😄😄😄
@sankerv8505
@sankerv8505 3 месяца назад
LDF എല്ലാകാര്യങ്ങളും കൃത്യമായിട്ടു പരിശോദിക്കാറുണ്ട്, പക്ഷെ പരിശോധനയുടെ ഫലം ഒന്നും കാണാറില്ലേ..... അതെന്ത് 😂😂... അപ്പോൾ പരിശോധിക്കാതെ ഇരിക്കുന്നത് അല്ല നല്ലത് 😂😂
@bhaskarangopalan5672
@bhaskarangopalan5672 3 месяца назад
അതിനെന്താ kuzhappam😍പൊതിച്ചോറ് കഴിച്ചവർ വോട്ടു ചെയ്യുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നോ
@jamesevoor8716
@jamesevoor8716 3 месяца назад
ഇത്രയ്ക്കും ഉളുപ്പില്ലാത്ത ഒരു ജന്മം. ഇയ്യാളെ വീട്ടുകാർ എങ്ങിനെ സഹിക്കുന്നു. ട്രെയിനിങ് കൊടുത്തിട്ടുണ്ടാകും.
@thesk2809
@thesk2809 3 месяца назад
1:52 😅😅😅
@Light-sc5dy
@Light-sc5dy 2 месяца назад
12ൽ കുറയാത്ത സീറ്റു സിപിഎംന് കിട്ടുമെന്ന് പറഞ്ഞ ഗോവിന്ദൻ മഹാനാകുന്നു???
@krshaji5180
@krshaji5180 3 месяца назад
അന്വേഷണ കമ്മീഷൻ അംഗം പുറകിൽ നിൽപ്പുണ്ട്... സിറ്റിംഗ് നടത്താതെ റിപ്പോർട്ട് കൊടുക്കും
@abdulkareem9601
@abdulkareem9601 3 месяца назад
അപ്പ കച്ചവടം അമ്പേ പരാജയപ്പെട്ടല്ലോ മാഷേ ? എന്തായാലും പരിശോധന നടത്താൻ തീരുമാനിച്ചത് നന്നായി . ഇത് സർക്കാരിന്റെ വിലയിരുത്തൽ അല്ല . പ്രതിപക്ഷത്തിന്റെ വിലയിരുത്തലായിരിക്കും .
@JBNfun
@JBNfun 3 месяца назад
ഉള്ളിൽ സങ്കടം ഉണ്ടു ട്ടൊ 💥
@georgemathewksb3863
@georgemathewksb3863 3 месяца назад
പാർലമെൻറിൽ സി പി എംന് എന്തിനാണ് റോൾ . കോൺഗ്രസിൻറെ കസേരയുടെ അടിയിൽ ഇരിക്കാൻ കേരളത്തിന് എന്തിനാണ് ഒരു സി പി എം എം പി
@bijumr4042
@bijumr4042 3 месяца назад
അപ്പം കോവിന്ദൻ ഈ പറയുന്നത് കേട്ടോ നാണമില്ലാത്തവന്റെ ആസനത്തിൽ ആല് കുരുത്താൽ
@kpkunjumon3149
@kpkunjumon3149 3 месяца назад
വോട്ടീങ് മെഷിനിൽ കൃത്രിമം കാണിക്കാൻ സമയം കിട്ടിയില്ല അതോണ്ട് വിചാരിച്ചത്ര വോട്ട് കള് പെട്ടിയിൽ വീണില്ലപ്പി...
@pradiumnancd
@pradiumnancd 3 месяца назад
ഗോവിന്ദൻ മാഷ് ഇടതുപക്ഷം തീർന്നു ഇനി പൊറോട്ട അടിക്കാൻ ഹോട്ടൽ നോക്ക് . മാഷിനു അണികൾക്കും ജീവിക്കണ്ടേ
@Johnfrancis918
@Johnfrancis918 3 месяца назад
ഇടത് ഉണ്ടക്കിലേ ഇന്ത്യയൊള്ളൂ..ഇനി ഇന്ത്യകാണാൻ ആലത്തൂർ വരെ പോണമല്ലോ😢
@jamesevoor8716
@jamesevoor8716 3 месяца назад
സ്വന്തം പരാജയം, അതു പോട്ടെ, ബിജെപി യുടെ കക്ഷിനില കുറഞ്ഞതിലാണ് കോവിന്ദനു മനപ്രയാസം.
@sajithkannur7739
@sajithkannur7739 3 месяца назад
India jayikkan orikkal thottalum ldf sarkar tholkilla 👌🏻👍🏻💯👈🏻👈🏻🚩🚩🚩🚩🚩🚩lalsalam
@Director-h5t
@Director-h5t 3 месяца назад
കോവിന്ദന്റെ മണ്ഡലത്തിൽ സുധാകരന് ഭൂരിപക്ഷം 80000
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Как открыть багажник?
00:36
Просмотров 15 тыс.