Тёмный

മുജാഹിദുകളെ മൂക്കില്‍കേറ്റിക്കളയാമെന്നും കരുതി വന്ന മുസ്തഫമഷ് Ap കണ്ടം വഴി ഓടിയ കാഞ്ഞങ്ങാട് മുഖാമുഖം 

DA'AWA TV
Подписаться 21 тыс.
Просмотров 312 тыс.
50% 1

#മുഖാമുഖം മുജാഹിദ് ആദര് ശ വിശദീകരണം മുഖാമുഖം കാഞ്ഞങ്ങാട് 2018
അടുത്ത കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിൽ ഉണ്ടായ ഭിന്നിപ്പുകളെ മുതലെടുത്ത് ചോദ്യങ്ങൾ ചോദിച്ച് തളർത്താ൦ എന്ന വ്യാമോഹത്തിൽ വന്ന സഹോദരനെ മുജാഹിദ് ആദർശ൦ അജയ്യമെന്നു൦ അതിൽ ഒരു മാറ്റവും ഇല്ലായെന്നു൦ പഴയകാല എഴുത്തുകൾ നിരത്തി ചങ്കൂറ്റത്തോടെ പ്രസതാവിച്ചപ്പോൾ വല്യ പ്രതീക്ഷയോടെ വന്ന ചോദ്യകര്‍ത്താവ് ഒന്നുമല്ലാതെ തിരിച്ചു നടക്കേണ്ടി വന്നു....
മുജാഹിദുകളെ മൂക്കില്‍കേറ്റിക്കളയാമെന്നും കരുതി വന്ന മുസ്തഫമഷ് മുക്കും കുത്തിവീണ കാഞ്ഞങ്ങാട് മുഖാമുഖം

Опубликовано:

 

30 ноя 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 678   
@shameerbabualloor7811
@shameerbabualloor7811 3 года назад
കൊടുത്ത ക്യാപ്ഷൻ നമ്മുടെ സംസ്കാരത്തിന് യോജിക്കുന്നില്ല...
@mohammedashfaqp.103
@mohammedashfaqp.103 3 года назад
അതെ...അത് മാറ്റിയാൽ നന്നായിരുന്നു
@ashiqahammed1513
@ashiqahammed1513 3 года назад
Crct
@attitude9824
@attitude9824 3 года назад
വളരെ ശരിയാണ്,
@raqeebrafic4535
@raqeebrafic4535 2 года назад
Sheriya
@ameenibnumuhammed399
@ameenibnumuhammed399 2 года назад
Yes
@maruthagramam5488
@maruthagramam5488 4 года назад
സത്യം എല്ലാവർക്കും മനസ്സിലാക്കാൻ അള്ളാഹു തൗഫീക് നൽകട്ടെ
@raqeebrafic4535
@raqeebrafic4535 2 года назад
Aameen
@yaa0066
@yaa0066 5 лет назад
Mujahid good എനിക്ക് കാര്യങ്ങൾ മനസ്സിലായി
@jacksmandir4819
@jacksmandir4819 5 лет назад
നിങ്ങളുടെ മനസ്സ് നന്നായിവരട്ടോ
@kalarikalari2560
@kalarikalari2560 3 года назад
പോടാ പൊട്ടാ
@ckdaslamvp.9859
@ckdaslamvp.9859 5 лет назад
ഇത് പോലെ ഉള്ള ചോദ്യ കർത്താക്കൾ ഉള്ളത് കൊണ്ട് ആണ് സാധാരണ ആളുകൾക്ക് കാര്യങ്ങൽ മനസ്സിൽ ആകി mujhadi ലേക്ക് വരുന്നു.
@skdr979
@skdr979 5 лет назад
Saadaarana aalukale..nireeswharavaadi aakaanum..vaakusaamartyamullavanekond kazhiyum
@ebrahimkavumpurath3882
@ebrahimkavumpurath3882 4 года назад
asloosy, ckd ade...iblees eppozhum mujahidinte koode alle appol kadannuvarum
@user-ir6br6jb2j
@user-ir6br6jb2j 4 года назад
അതെ ..ഇത്തരം ആളുകൾ ഒരു അനിവാര്യ ഘടകം
@raaavuuuu9960
@raaavuuuu9960 4 года назад
Athe avidunnu nere Athiest avunnu
@riyazkodappana1457
@riyazkodappana1457 4 года назад
Masha allah gud reply
@farha3081
@farha3081 4 года назад
സഹോദരങ്ങളെ ഖുർആനും സുന്നത്തും അനുസരിച് യഥാർത്ഥ മുസ്‌ലിം ആയി ജീവിക്കുക.
@aliibrahim9726
@aliibrahim9726 4 года назад
Athane vandath
@dinoopbhai6065
@dinoopbhai6065 2 года назад
ഗുരനിൽ തെറ്റ് ഉഡ്
@mohammedshalu1924
@mohammedshalu1924 2 года назад
💯
@lubnasana3462
@lubnasana3462 Год назад
@@dinoopbhai6065 ഇവനേതാ ഫിർഔനോ. ഒന്നു പോടൊ . അള്ളാഹുവിന് ഒരു തെറ്റും സംഭവിക്കില്ല.
@raseenapzr6966
@raseenapzr6966 Год назад
@@lubnasana3462 avanik qurhan enu ezhuthan polum areela😂
@ismail-bd3qi
@ismail-bd3qi 2 года назад
അറിവിന്റെ നിറകുടം ആണ് ഫൈസൽ മൗലവി,മാഷാഅല്ലാഹ്‌ വിശദീകരണം കേൾക്കുമ്പോൾ എന്നെ ആഴത്തിൽ ചിന്ദിപ്പിക്കുന്നു
@mustafamustafa9497
@mustafamustafa9497 5 лет назад
സൃഷ്ടാവിനോട് പ്രാര്തിക്കുക
@ampubedirabedira9209
@ampubedirabedira9209 4 года назад
Good
@ashmi1547
@ashmi1547 3 года назад
സൃഷ്ടവിനോടല്ലാതെ പിന്നെ നിന്നോട് പ്രാർത്ഥിക്കുന്നുണ്ടോ വഹാബി
@mahirzain4270
@mahirzain4270 2 года назад
@@ashmi1547 sunnikal അല്ലെ അത് ചെയ്യുന്നത്.... വിളച്ചിൽ എടുക്കരുത് കേട്ടോ 😂
@rishadrishad2867
@rishadrishad2867 2 года назад
@@ashmi1547 ഒന്ന് പോടോ അണ്ണാ എന്ന് പറഞ്ഞാൽ കുണ്ണ എന്ന് കേൾക്കുന്ന സുന്നി കാപ്പിരി ഹറാമി
@lubnasana3462
@lubnasana3462 Год назад
@@ashmi1547 സുന്നികൾ അങ്ങനെയാ . എല്ലാരോടും ദുആ ചെയ്യും. പൊട്ടൻമാർ😅
@bavaparol7282
@bavaparol7282 4 года назад
പ്രാർത്ഥന കേള്കുന്നവൻ, പ്രാർത്ഥനക്കു ഉത്തരം നൽകുന്നവൻ അള്ളാഹു മാത്റമാണെന്നു അല്ലാഹുതന്നെ പറയുന്നു പക്ഷെ ചിലയാളുകൾ അല്ലാഹുഅല്ലാത്തവരും പ്രാർത്ഥന കേൾക്കുമെന്ന് പറയുന്നു അപ്പോൾ അല്ലാഹുവിന് അത് മനസ്സിലായില്ല എന്നാണോ !!??.. കഷ്ടം..
@bavaaboyahyabava7915
@bavaaboyahyabava7915 5 лет назад
ഇത്തരം ചോദ്യങ്ങൾക്ക് ട ഠR NO ഉത്തരം കൊടുക്കരുത് തീർച്ചയായും അത് തെറ്റിധാരണയുണ്ടാക്കും.. അത് കൊണ്ട് ഉത്തരം മർമ്മത്ത് നിന്ന് കൊണ്ട് വിശദീകരിക്കേണ്ടത് അനിവാര്യമാണ്
@user-iu5dt6kn6u
@user-iu5dt6kn6u 5 лет назад
തൗഹീദ് മൂപ്പരെ കാതിലേക്ക് കേറൂല.
@dilshadpt8491
@dilshadpt8491 5 лет назад
അതെ.......
@faisalm6014
@faisalm6014 2 года назад
ഫൈസൽ മൗലവിക്ക് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ
@ahammedkabeeer2723
@ahammedkabeeer2723 Месяц назад
ഇവൻ കാഫിറാണെടോ
@shabnasafeer5792
@shabnasafeer5792 2 года назад
Faisal musliyaarude prabhaadhanam ketittaanu enikku sunniyil ninnum- mujaahidhilekkulla vazhi thelinju kittiyath.super speech and super clarity 👍👍👍👍
@navabrahmanrahman1133
@navabrahmanrahman1133 2 года назад
Faisal moulavik allahu dheergayusum aafiyathum nalkate
@basics7930
@basics7930 2 года назад
Allahuvinte rasssolinu salam cholliyaal....marichu poya allhuvinte rasul athu kelkum ennu vishwasichaaal shirk aaagumooo maoulaveeee
@questionanswer5614
@questionanswer5614 2 года назад
Masha Allah ❤️❤️❤️❤️❤️❤️❤️❤️
@makkarmm165
@makkarmm165 2 года назад
മനുഷ്യന് ദുആ ക്ക് മറുപടി കൊടുക്കാൻ പറ്റുമെങ്കിൽ അള്ളാഹു വിന്റെ ആവശ്യം ഇല്ലായിരുന്നു....ഇവന്മാരുടെ ചിന്ത അനുസരിച്ചു അല്ലാഹു അധികപറ്റു ആണ്.....
@shamidkp3371
@shamidkp3371 4 года назад
Masha Allah
@abdulazeezazz733
@abdulazeezazz733 5 лет назад
ماشاءالله
@haneefaav7655
@haneefaav7655 5 лет назад
Mashallah...
@faisalpala7494
@faisalpala7494 5 лет назад
Mashalla
@abidmk3195
@abidmk3195 9 дней назад
Masha alllah, very clear, allahu faisal moulavikk dheergayussum aafiyathum nalki anugrahikkatte
@saleemkm8042
@saleemkm8042 5 лет назад
നിങ്ങൾ എന്നോട് ചോദിച്ചോളൂ... ഉത്തരം ഞാൻ തരാം.. എന്റെ ഇടയിൽ ഇടയാളന്മാർ ഇല്ല.. എന്ന് പടച്ചോൻ പറഞ്ഞിട്ടും.... എന്തിനാ ചെങ്ങായി മാരെ നിങ്ങൾ പടപ്പുകളുടെ പിറകെ പോകുന്നത്...?
@muhammedmashood3330
@muhammedmashood3330 5 лет назад
Saleem Km 🤣
@saleemkm8042
@saleemkm8042 5 лет назад
Muhammed Mashood 😀
@saleemkt3314
@saleemkt3314 5 лет назад
മഖാമും..ആണ്ടു നേർചയും.പോലുള്ള സാ മ്പത്തിക സ്റോതസുകൾ ഇല്ലാതാവില്ലേ
@cmrdrm1793
@cmrdrm1793 5 лет назад
ഹാാ.. ഈ പറയുന്ന ഇങ്ങൾ തന്നെ എത്ര പടപ്പുകളോട് സഹായം തേടുന്നു..
@saleemkm8042
@saleemkm8042 5 лет назад
Afi Afeef എനിക്ക് ഒരു പടച്ചോനെ ഒള്ളു ....
@nazeebaanwar3855
@nazeebaanwar3855 5 лет назад
Allahu allathavarod duaa cheyyan padippikkan aano samasta
@veerant9513
@veerant9513 5 лет назад
Good speach
@murathkaruvallykaruvally2969
@murathkaruvallykaruvally2969 5 лет назад
إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും. (Sura 6 : Aya 36)
@salsabeelkm1813
@salsabeelkm1813 2 года назад
Masha allah Allahu ee pandithanu deergayusum aafiyathum nalkatte...
@shereef6749
@shereef6749 4 года назад
Thanks.... very clear...
@shameeranangadi2327
@shameeranangadi2327 4 года назад
Jazzka Allah Khair
@murathkaruvallykaruvally2969
@murathkaruvallykaruvally2969 5 лет назад
إِنَّمَا يَسْتَجِيبُ الَّذِينَ يَسْمَعُونَ ۘ وَالْمَوْتَىٰ يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ يُرْجَعُونَ കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അവരെ തന്റെഅരികിലേക്ക് തിരിച്ചുകൊണ്ടുപോകും. (Sura 6 : Aya 36)
@saidalavi8499
@saidalavi8499 4 года назад
ഖുറാഫാത്ത് വെല്ലാത്ത അസുഖം തന്നെ; ചികിത്സ ഖുർആനിലേക്കുംഹദീഥിലേക്കും മടങ്ങൽ മാത്രം
@haleemasinu8731
@haleemasinu8731 2 года назад
Masha Allah 👍❤️
@nisarmadappalli8086
@nisarmadappalli8086 9 месяцев назад
ماشاء الله
@anjanaabubaker7263
@anjanaabubaker7263 2 года назад
Jinn kanillenkil enthina nammal bathroom il kayarumpol dua cheynuth. Rasoolalle ath padippichath?
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Bilkees ranjiyude simhasanam kondu vannath mujahidin pattumo
@user-xe4qy5ji5g
@user-xe4qy5ji5g 4 года назад
മൂക്കിൽ നിന്നു വന്ന ചീരാപ് പിന്നെയും ആരെങ്കിലും എടുത്തു മൂക്കിൽ കയറ്റിക്കളയുമോ... ഓന്റെ ഒരു ഹെഡിങ് വേറെ..
@anjanaabubaker7263
@anjanaabubaker7263 2 года назад
Jeevichirikkunnavan pottanallenkil ayalkk kelkkam sahodara. Kettal mathram mathiyo?
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Appo duniyavil kittunna sahayam ellaam mujahidinte kazhivoo..athalla allahuvinte kazhivoo
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Apo manushyanod sahayam chodichal ubakaram pradheekshichu kond shirkalle alladalle chodikkendath
@MuhammedAli-ki4in
@MuhammedAli-ki4in 5 лет назад
Drisiyavum adrsiyavumaya kazivu Allahu avante srishtikalk kodukk illa ennu evideyinkilum paranjittundo.oru srishtik Allahu kazivu koduthal athinte kanakk ethrayanu
@shakeemumchalad413
@shakeemumchalad413 2 года назад
നല്ല വിശദമായ മറുപടി പക്ഷെ tittle മാറ്റുക
@cybozom1262
@cybozom1262 4 года назад
(Aa kattakaalam njangakk vendaa) Nalla avatharanam , budhimuttilaathe yulla marupadi , Full upload cheyyatha video, Faisal moulavi paranjath kond vishwasikkunnavar . Saathranakkaark manassilakatha avatharanam. Keep it up
@mohammadshebeer7856
@mohammadshebeer7856 4 года назад
Full video kandu noku.. athum und youtube il
@jameeshpadippura9445
@jameeshpadippura9445 4 года назад
👍👍
@ameenibnumuhammed399
@ameenibnumuhammed399 2 года назад
Yes
@muhammedsha94
@muhammedsha94 2 года назад
Nanamillle Mujahideen ningalkkk captions aale paramarshikkan ithrem samaskaram polum ningalkk illle Nanamillleeee
@Swahibathul_Quran
@Swahibathul_Quran Год назад
Please change video's captain... Satthyam manassilakkan agrahich verunna aalugalk idh madupp undakkum!
@chathankoya
@chathankoya 4 года назад
Jabbar Mash. Explained
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Duaaa allatha prarthana enthokkeyan ohabikal paranju kodukkunnu
@tsb1088
@tsb1088 4 года назад
കണ്ണേർ ഏതു മാർഗം ആണ്?
@wisdomglobalislamicmisssio9059
@wisdomglobalislamicmisssio9059 4 года назад
Faisal moulavi👍👍
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Ellaaa kazhivum allahuvinnan mujahidin pakuthi allak pakuthi manushyan
@abdullapv5897
@abdullapv5897 3 года назад
أن القوة لي الله جميعا!!!
@shareefev9282
@shareefev9282 4 года назад
ഈ ഫൈസൽ മൗലവിക് യത്രനാവാണ്
@sanofarsanu2802
@sanofarsanu2802 2 года назад
മാഷാ അല്ലാഹ്
@ashrafmayyil3244
@ashrafmayyil3244 Год назад
മാഷാഅല്ലാ, കൃത്യമായ വിശദീകരണം
@lalettanfan9611
@lalettanfan9611 2 года назад
Njanoru sunni aayirunnu..sunniyil quranil illatha kore acharangal nd..mujahid athellam ozhivaaki..mujahid ❤️
@classicshopfitting
@classicshopfitting 5 лет назад
Poland Poland ennu ketitundo. confusion aakade moulavi
@abdulgafoor5039
@abdulgafoor5039 5 лет назад
Manusinmarod.paranjal.prarthaana.yavukayilla
@RasheedRasheed-px2bp
@RasheedRasheed-px2bp 5 лет назад
جزاكم لله خيرا
@mohammedbasheer4270
@mohammedbasheer4270 5 лет назад
ഹായ്, ശിർക്ക് ആവാതിരിക്കാനുള്ള മിനിമം കിലോമീറ്റർ എത്രയാണ് ഫൈസൽ
@harisrasco
@harisrasco 4 года назад
good
@salupmwayanad
@salupmwayanad 4 года назад
Njan mujahid aayi alhumdulillah
@cartoonforkidskids3638
@cartoonforkidskids3638 4 года назад
ഞാൻ സുന്നി ആയി അൽഹംദുലില്ലാഹ്
@cartoonforkidskids3638
@cartoonforkidskids3638 4 года назад
ഞാൻ സുന്നി ആയി അൽഹംദുലില്ലാഹ്
@whitedoves6290
@whitedoves6290 4 года назад
Sahooodara ...ennu mikka sunni jamathilum yuvaakkkalk ...maaala enthu ennariyillla ...moulid pandathey poley kanaaaaney ellla ...ellaaam salafism sweeekarichu kondirikkunnu
@sevansky6790
@sevansky6790 3 года назад
നിത്യ ജീവിതത്തിൽ മലക്കിനോടും ജിന്നിനോടും നമുക്ക് ഒരു ബന്ധവുമില്ല...പിന്നെ മലക്കും ജിന്നും ഉണ്ടാവാം എന്നു ഊഹിച്ചു വിളിക്കേണ്ട ആവശ്യമെന്താണ്....simply nonsense..... ഇതു വിവരക്കേടാണ്...ഔദ്യോഗിക വിഭാഗം തന്നെ നല്ലത്......ഫൈസൽ മൗലവി ഇതു തോൽവി യാണ്.......തൗഹീദിന് മാച്ച് ആകുന്നില്ല...നിർത്തൂ ഈ മണ്ടത്തരം...
@alitharayil7055
@alitharayil7055 5 лет назад
അൽഹംദുലില്ലാഹ്. മിജാഹിദ് വിഭാഗം പറയുന്നത് വളരെ ശരിയാണ്.അവർ പറയുന്ന തൗഹീദാണ് ശരി.സുന്നികളിൽ കുറെ പഠിച്ച പണ്ഡിതന്മാരുണ്ടെങ്കിലും തൗഹീദിൻറെയും ശിർക്കിന്റെയും കാര്യങ്ങളിൽ അവർക്ക് പിഴവ് സംഭവിച്ചിരിക്കുന്നു ശിയാക്കളുടെ കുറെ തെറ്റായ അനാചാരങ്ങളും,വിശ്വാസങ്ങളും അവരുടേതിൽ കടന്നു കൂടിയിരിക്കുന്നു. ഒരു വർഷം മുമ്പ് വരെ സുന്നികളുടെ ഈ തെറ്റായധാരണകളിൽ ഞാനും വിശ്വസിച്ചിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഇസ്ലാമിന്റെ ശരിയായ വിശ്വാസത്തിൽ എത്തിയിരിക്കുന്നു.
@cherukathakalkujoos7954
@cherukathakalkujoos7954 4 года назад
Enthanu thowheed enthanu shirk
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Apo chikilsak aaraan marunnu koduthath .amma keetu Amma. Doctor de avidek vittu Amma. Ketille
@hashirhash3061
@hashirhash3061 4 года назад
Towheed ❤️❤️❤️
@rashamonrashad616
@rashamonrashad616 4 года назад
😎
@nazeebaanwar3855
@nazeebaanwar3855 5 лет назад
Grate speech
@abdurahiman1077
@abdurahiman1077 2 года назад
correct word great; don't mistake in future
@nishadck2170
@nishadck2170 2 года назад
Maximum adi undakk kalinadiyile mannu olichu poyalum samudayam motham poyalum adi nirutharuth continue plzz…
@tsb1088
@tsb1088 4 года назад
സിഹ്ർ, മാരണം ഏതു മാർഗ മാണ്?
@rahasrahas6998
@rahasrahas6998 3 года назад
chodiyam manasilayilla
@noorhuda6457
@noorhuda6457 5 лет назад
മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ആദർശവും സുന്നി ആദർശവും ഏറെക്കുറെ ഒന്നെന്ന് വ്യക്തമായി. എന്ത് കൊണ്ട് മരുഭൂമിയിൽ ഒറ്റപ്പെട്ട ഒരു മനുഷ്യന് തന്റെ റബ്ബിനോട് എന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചൂടാ .... ? ഇബ്റാഹീം നബിയെ തീയിൽ എറിയാൻ നോക്കിയപ്പോൾ ജിബ്രീൽ ഞാൻ സഹായിക്കണോ എന്ന് ചോദിച്ചപ്പോൾ ഇബ്രാഹിം നബിയുടെ മറുപടി. എനിക്ക് അല്ലാഹു മതി എന്നായിരുന്നില്ലേ ?
@itsmystyleonline
@itsmystyleonline 5 лет назад
No one advised to jinn or malak, They said that if you request so that is haraam and if their intention to malak accept the dua then it’s shirk Wisdom not advised to pray like what u going to say Ok!?
@saudmohamed9791
@saudmohamed9791 5 лет назад
നിങ്ങൾ പറഞ്ഞ കാര്യം 100% ശെരിയാണ്.. പക്ഷേ, ഇബ്രാഹിം നബി jibreel നോട് സഹായം എടുത്തിരുന്നു എങ്കിൽ അത് shirk ആവുമോ??
@noorhuda6457
@noorhuda6457 5 лет назад
@@saudmohamed9791 നടക്കാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയുന്നതെന്തിന് ?
@ameenu75
@ameenu75 5 лет назад
സഹോദരാ, മരുഭൂമിയിലാവട്ടെ മറ്റെവിടെയുമാവട്ടെ റബ്ബിനോട് തന്നെ തേടണം. സൃഷ്ടികൾക്ക് കഴിവ് നൽകപ്പെട്ട കാര്യങ്ങളിൽ പോലും അത്യാവശ്യ ഘട്ടത്തിലല്ലാതെ സൃഷ്ടികളോട് ചോദിക്കുന്നത് പോലും നിരുത്സാഹപ്പെടുത്തപ്പെട്ടതാണ്. ഒറ്റപ്പെട്ട അവസരത്തിലും അല്ലാഹുവിനോടല്ലാതെ ജിന്നിനോട് തേടാൻ ആവശ്യപ്പെടുന്നതോ അംഗീകാരമെങ്കിലും നൽകുന്നതോ ആയ എന്തെങ്കിലും ഒരു ഭാഗം വിസ് സംവിദാ ഗത്തിൽ നിന്ന് സഹോദരൻ കാണുകയോ കേൾക്കയോ ചെയ്തിട്ടുണ്ടോ?
@trippanachi
@trippanachi 5 лет назад
@@rameeltvp ജിന്നിനെ വിളിച്ചാൽ ശിർക് ആകുമോ akille
@9947994799
@9947994799 3 года назад
Inganeyullawarod chodyam chodikkunnawaraan widigal. Nannayi kithaap padichaal. Dua endaanennum. Adinte aqeedayum nannayi manassilaakum.. padikkaan shramikkuka.. pandithanmarude kithaabil ellaam und. Pala samyangalil pala abipraayam parayunnavarod chodikkaan pokarud..
@rafiq2376
@rafiq2376 3 года назад
Badru youddathil malakugal nebi thangalk sahaya cheyidad thettano
@abdullatheef6791
@abdullatheef6791 3 года назад
Sirkkinde kumbaram, faisal moulawi evide sirkke motam kachavadam nnadathukayanne, yenthanne selafigal kke motom piretha aayyi tudangni, selafigal edakke kannadi onne nnokkal nnalathanne, yennale ebilisinde tani rubam manasilavum.
@shahidzuhooribaqavi.3727
@shahidzuhooribaqavi.3727 2 года назад
മറഞ്ഞ കഴിവ് ദൃഷ കഴിവ് അങ്ങനെ വേറെ ഇല്ല എല്ലാ കഴിവും അല്ലാഹുവിന്ന് ആണ് മുജാഹിദ് നിങ്ങൾ രണ്ട് കഴിവ് ഉണ്ടാക്കി അതല്ലേ ശിർക്ക് അല്ലാഹുവിനാണ് മുഴുവിന്ന് കഴിവ്വ് ഖുർആൻ പറയുന്നു പിന്നെ എങ്ങനെ മനുഷ്യന്ന് ബൗധിക കഴിവ് ഉണ്ടാകും
@rishadrishad2867
@rishadrishad2867 2 года назад
കാന്താരി പുരവും സുന്നി സൂഫി ഹറാംമികളും മലകേറി പോയി മലകേറി പോയി 🤣🤣🤣🤣🤣🤭🤭
@najeelas66
@najeelas66 5 лет назад
@:5:00 അയാൾ ചോദ്യം ചോദിക്കാൻ വന്നതല്ല ഫിത്ന ഉണ്ടാക്കാൻ വന്നവരാണ്. 😤
@abdulhakkim5572
@abdulhakkim5572 5 лет назад
അതേ ചോദിയകർത്താവ് മുനാഫിക്
@saleemkm8042
@saleemkm8042 5 лет назад
Sidheek Sabeelas ഉത്തരം മുട്ടുമ്പോൾ കുരുപൊട്ടുക അതാണ് കാന്തപ്പൻ മാർ ...😀
@najeelas66
@najeelas66 5 лет назад
@@abdulhakkim5572 also ഗുർപ്പ് വലാൽ 🤒
@muhammedbasheervilayil1990
@muhammedbasheervilayil1990 5 лет назад
മലക്കുകൾ സത്യ വിശ്വാസികൾക്ക് വേണ്ടി പ്രാർത്തിക്കുമെന്ന് ഖുർആൻ /ബദ്റിൽ മലക്കുകൾ സഹായിച്ചു, ഇത് മറഞ്ഞതോ തെളിഞ്ഞതോ...?!!
@saleemkm8042
@saleemkm8042 5 лет назад
muhammed basheervilayil ബദറിൽ മലക്കുകൾ ഇറങ്ങിയത് റസൂൽ ( s) മലക്കുകളെ വിളിച്ചിട്ടില്ല.. റസൂൽ സ അല്ലാഹുവിനോട് ദുഹാ ചെയ്തു... അള്ളാഹു ആണ് മലക്കുകളെ പറഞ്ഞു വിട്ടത്.
@rashidkololamb
@rashidkololamb 5 лет назад
തീർച്ചയായും മറഞ്ഞ കാര്യം തന്നെ. പക്ഷെ ഇവിടെ റസൂൽ അല്ലാഹുവിനോടാണ് ദുആ ചെയ്തത്.. അല്ലാതെ നേരിട്ട് മലക്കുകളോടല്ല.. ഇവിടെ ചിലർ റബ്ബ് കൊടുത്ത കഴിവിൽ നിന്നാണ് ചോദിക്കുന്നത്(അത് ഭൗതികമോ അഭൗതികമോ)ആകട്ടെ എന്നും പറഞ്ഞ് റബ്ബിനോട് ചോദിക്കേണ്ട കാര്യങ്ങൾ അവന്റെ സൃഷ്ടികളോട് ചോദിക്കാറുണ്ട്.. അത് നബി പഠിപ്പിച്ചതായിരുന്നു എങ്കിൽ നബിക്ക് നേരിട്ട് മലക്കുകളോട് സഹായം അഭ്യര്ഥിക്കമായിരുന്നില്ലേ?? അപ്പൊ മലക്കുകളുടെ സഹായം അഭൗതികമായിരുന്നു എങ്കിലും കാര്യ കാരണ ബന്ധങ്ങൾക്കുള്ളിലുള്ളതായിരുന്നു.. അതായത് നബിയെയും സ്വഹാബികളെയും യുദ്ധത്തിൽ സഹായിക്കുക, അതിനുമപ്പുറം അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല..
@shareefaliv7287
@shareefaliv7287 4 года назад
@@rashidkololamb അഭൗതികമായി സഹായിക്കാൻ മലക്കിനും കഴിവുണ്ട് എന്ന് സമ്മദിച്ചു
@rashidkololamb
@rashidkololamb 4 года назад
@@shareefaliv7287 കാര്യ കാരണ ബന്ധങ്ങൾക്കുള്ളിൽ നിന്നു കൊണ്ട്.. അതായത് റബ്ബിന്റെ നിർദേശം അനുസരിച്ചുള്ള പ്രവർത്തികൾ മാത്രം..
@sulfikkermoideen3690
@sulfikkermoideen3690 4 года назад
@@saleemkm8042 .
@abduabdunalakath7624
@abduabdunalakath7624 5 лет назад
Samstha kuboorikalck. Mazyatthinode. Thediyane. Parijayam
@patathoor
@patathoor 5 лет назад
Duwa, chevi kakunaverk kalkum" but yadarthiyam adhil ida" pedunavan Allahu mathraman " Duvail ida pedalaan " ivde chercha chyandadh"
@shermkwtklvtlklvtililkuniy536
@shermkwtklvtlklvtililkuniy536 5 лет назад
Aboobacker Mahin im
@aboobackerthazhathel815
@aboobackerthazhathel815 Год назад
തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം ഒന്ന് സെർച്ച് ചെയ്ത് കാണൂ ഫൈസൽ മൗലവി സാഹിബ് സ്വയം തിരിച്ചറിയുക
@nawabrahman8922
@nawabrahman8922 3 года назад
Mujahid good 👍🏻
@cmrdrm1793
@cmrdrm1793 5 лет назад
എന്റെ ഒരു ചോദ്യം.. എന്താണ് دعاء...? മുജാഹിദുകളുടെ മറുപടി പ്രതീക്ഷിക്കുന്നു..
@haneefa.thonikkadavilperin5749
പോയി നന്നായി വയറിളക്കി വാ
@cmrdrm1793
@cmrdrm1793 5 лет назад
@@haneefa.thonikkadavilperin5749 ningalude nattil chodhyathinu marupadiyayu vayar ilakarano pathivu...
@jamsheedjamshi1240
@jamsheedjamshi1240 4 года назад
പ്രാർത്ഥന ( പ്രാർത്ഥന അല്ലാഹുവിനോട് മാത്രം) Ex:നിങ്ങളുടെ സങ്കടങ്ങളായാലും എന്ത് കാര്യമായാലുംഅല്ലാഹുവിന് അല്ലാത്തവരോട് പ്രാർത്ഥനാ രൂപത്തിൽ (മരിച്ചവരോട്, ജീവിച്ചിരിക്കുന്നവരോടും) ചോദിക്കുമ്പോൾ അവർ നിങ്ങളുടെ എല്ലാ കാര്യവും സഫലമാക്കി തരുമെന്ന (പ്രാർത്ഥനക്കു ഉത്തരം ചെയ്യുമെന്ന, കേൾക്കുമെന്ന, ഉത്തരം ചെയ്യുമെന്ന, നിറവേറ്റി തരുന്ന,)വിശ്വാസം ഉണ്ടെങ്കിൽ തന്നെ അത് ശിർക് ആണ്..അതാണ്‌ അള്ളാഹു ഖുർആനിൽ എത്രയോ സ്ഥലങ്ങളിൽ പറഞ്ഞിട്ടുള്ളത്..അല്ലാഹുവിനെ മാത്രം ആരാധിക്കുക..എന്തിന് ? La ilaha illallahu ആരാധനക്കർഹൻ അള്ളാഹു അല്ലാതെ മറ്റാരുമില്ല..ഇതിന്റെ അർത്ഥം വളരെ വലുതാണ്.. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്..മനസ്സിലാക്കുക.. അള്ളാഹു ശിർക് ഒഴികെ എല്ലാ പാപങ്ങളും പൊറുക്കും.. ശിർക് എന്ന് വെച്ചാൽ അല്ലാഹുവിന് തുല്യനാക്കുക എന്നതാണ്..അള്ളാഹു ശിർക്കിൽ നിന്നും കാത്തു രക്ഷിക്കട്ടെ.. ആമീൻ
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Faisal moulavi adirsha marghathiloode allante rasool oru padu cheithitund shirkano
@ahammed8462
@ahammed8462 2 года назад
Shirkk enthaannenn moulavi padikkendathund
@tsb1088
@tsb1088 4 года назад
യാ ഇബാദല്ലാഹി / ശിർക്കായോ /തൗഹീദായോ
@aboobekeraboobekemp8978
@aboobekeraboobekemp8978 3 года назад
ഇത്തരം ആൾക്കാർ എന്താണ് ഉദ്ദേശിച്ചതു അള്ളാഹുവിനു പകരം സൃഷ്ടികളെ വിളിക്കാം എന്നാണ് .ഇത്തരം പിശാജുകൾ വരുത്തി തീർക്കുന്നത്
@faizaltm6144
@faizaltm6144 Год назад
Faisal✅👍
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Faisal moulavi chummaa tholla badayi maathram
@baboostraveler7777
@baboostraveler7777 2 года назад
റഹ്മത്തുള്ള കാസിമിക്ക് മറുപടി ഉണ്ടോ ആവൊ
@sayum4394
@sayum4394 4 года назад
ഇത്തരം ചോദ്യകർത്തക്കൾ ap വിഭാഗത്തിൽ കൂടുതലാണ്... അവർ പറയുന്നത് ശരിയും ബാക്കി ഉള്ളവർ പൊട്ടന്മാരെന്നാണ് അവരുടെ വിചാരം... എടോ മുസ്തഫ... നിന്റെ ഉസ്താതുമാർ പറയുന്നതെന്തും വിഴുങ്ങുന്ന കാലം കഴിഞ്ഞു പോയി സുഹൃത്തേ
@mujjiksd4818
@mujjiksd4818 3 года назад
അതാണ് 👌👌
@nashap3202
@nashap3202 3 года назад
അതുകൊണ്ട് ദുആക്ക് ലഫ്ള് ഉണ്ടെങ്കിൽ അതെ കേൾക്കു എന്ന് പറയുന്നത് കൊണ്ട് ജിന്നെ കാക്കണേ എന്ന് പറഞ്ഞാൽ അത് ദുആ അല്ല ലഫ്ളാണ് എന്ന് പറഞ്ഞു രക്ഷപെടാൻ വേണ്ടിയാണോ...?
@kingcobra822
@kingcobra822 3 года назад
ആ ചോദ്യം ചോദിച്ച പൊട്ടൻ ഇപ്പോൾ തൗഹീദിലേക്ക് വന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.....
@askaraskar7556
@askaraskar7556 5 лет назад
ചോദ്യം ചോദിച്ചവൻ ബബബ ആയി 😝
@jamalreddish4826
@jamalreddish4826 5 лет назад
Namuk allahu pore
@Farooq_firzan_pnr
@Farooq_firzan_pnr 4 года назад
Illa allahum allahuvinde rasoolm allande avliyakalum venan
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Badaril malak quran paranjathan qur an nishedhiyo
@zainemranali9198
@zainemranali9198 5 лет назад
സൃഷ്ടിദാവും പരിപാലകനും മരിപ്പിക്കുന്നവനും പുനര്ജീവിപ്പിക്കുന്നവനും കർമങ്ങളുടെ കണക്കുടുക്കുന്നവനും ആകാശഭൂമിയുടെയും അതിന്റെയിടയിലുള്ളതിന്റെയും സ്വർഗ്ഗനരകത്തിന്റെ അധീപനുമായ നമ്മൾ കണ്ടതും കാണാത്തതുമായ കേട്ടതും കേൾക്കാത്തതുമായ സൃഷ്ടി കളുടെ ഉടമയായ കൂരിരുട്ടിൽ സഞ്ചരിക്കുന്ന ഉറുമ്പിന്റെ കാലൊച്ച കേൾക്കുന്നവനുമായ നമസ്കത്തിൽ നിന്നെമാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം ചോദിക്കുന്നു എന്ന്‌ നമ്മൾ പ്രാർത്ഥിക്കുന്ന ആ അല്ലാഹുവിനു നമ്മുടെ പ്രാർത്ഥന കേൾക്കാൻ ഒരു ഇടയാളിന്റെ ആവശ്യമുണ്ടോ സ്വയം ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@muhammedali7620
@muhammedali7620 5 лет назад
ഞാൻ ചിന്തിച്ചു ദൃഷ്ടാന്തവും ഉണ്ടായി അതായത് മനുഷ്യനിലേക് ഓരോ കാര്യവും എത്തിക്കാൻ അള്ളാഹു മലക്കുകളെ യും പ്രവാചകന്മാരെയും ഇടയാളന്മാരാക്കി അപ്പോൾ അല്ലാഹുവിന് ഇടയാളന്മാർ ആവശ്യമുണ്ടെന്ന് മനസ്സിലായി
@salamsaadiusthad8696
@salamsaadiusthad8696 Год назад
Yakuonu fee Aaqiri zamani dajjaloona kaddaboona.............
@shajyky5242
@shajyky5242 5 лет назад
നിങ്ങൾക്ക് മൈക്ക് എന്തിനാണ്... അത്രയും ആളുകൾക്ക് മറുപടി പറഞ്ഞു കൊടുക്കുന്ന നിങ്ങൾക്ക് മൈക്കില്ലാതെ പറയാൻ കഴിയോ ഒരു വഴിയില്ലാതെ ഒരു സ്ഥലത്ത് എത്താൻ കഴിയില്ല ജെന്റിൽമാൻ
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Ellaam polinju poy mijakalil eni thouheedum ella jinnum malakum saithanum vannu koodi
@vichikoroor9270
@vichikoroor9270 5 лет назад
ഫൈസൽ മുസ്‌ലിയാർ വ്യക്തമായി പറയാൻ കഴിവുള്ള ആൾ
@uksaadi
@uksaadi 5 лет назад
Ontinde niram marunna pole tauheed marunna mataman mujaidinded
@SalamSalam-cb1rp
@SalamSalam-cb1rp 3 года назад
Motham shirkan vathangalaan vahabisam parayunnath
@ahammed8462
@ahammed8462 2 года назад
Nabiyude mu'jizath ningal vishwasikkunnille 11:45
@bavu70
@bavu70 2 года назад
Captionte nilavaram entha ingane???
Далее
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20