Тёмный
No video :(

മുജാഹിദ് ആദർശ മുഖാമുഖം,അരീക്കോട് | ഫൈസൽ മൗലവി | Faisal Moulavi 

Wisdom Media
Подписаться 138 тыс.
Просмотров 52 тыс.
50% 1

#wisdomislam #wisdomorganization #malayalamislamicspeech
മുജാഹിദ് ആദർശ മുഖാമുഖം,അരീക്കോട് | ഫൈസൽ മൗലവി | Faisal മൗലവി
ഏകദൈവ വിശ്വാസത്തില്‍ കണിശമായ പ്രതിബദ്ധത പുലര്‍ത്തിയതിന്റെ പേരില്‍ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരില്‍ നില്‍ക്കേണ്ടിവന്നു എന്നത് ചരിത്രസത്യമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദര്‍ശത്തിന്റെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച കാണിക്കാതെ, അതേസമയം പിതാവിനോടുള്ള ആദരവ് കയ്യൊഴിക്കാതെ, സ്വപിതാവിനെ അവഗണിക്കുകയോ നിന്ദിക്കുകയോ ചെയ്യാതെ, ആദർശത്തിൽ ഉറച്ചു നിന്ന ആ പ്രവാചകനാണ് നമ്മുടെ മാതൃക. ആ ആദർശമാണ് നമ്മുടെ ആദർശം.
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
qr1.be/4M9V
kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | salafi | salafi speech | faisal maulavi speech | hussain salafi latest speech | islamic speech malayalam | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech | faisal moulavi |faisal maulavi |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |മുജാഹിദ് ബാലുശ്ശേരി

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@askaraskar7556
@askaraskar7556 5 лет назад
ഫൈസൽ മൗലവിയുടെ ഓരോ പ്രഭാഷണത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടാവും
@muhammedshafi5023
@muhammedshafi5023 4 года назад
കളവുകൾ
@harrisraja0319
@harrisraja0319 4 года назад
Valare yere... sathyam...
@abdulmanaf6694
@abdulmanaf6694 5 месяцев назад
👍👍
@sainulabid890
@sainulabid890 5 лет назад
മാശാഅല്ലാാ എത്ര വ്യക്തമാണ് തൗഹീദും സ്വര്‍ഗ്ഗവും വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് വളരെ വ്യക്തം സമസ്ത ഉസ്താദുമാര്‍ വഴി ദീനില്‍ ഒരു ബോദമുണ്ടായി വിസ്ഡം മുജാഹിതിലൂടെ ഹിദായത്തിന്റെ വഴിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു അല്‍ഹംദുലില്ലാാാ
@shareefshah6997
@shareefshah6997 4 года назад
1hr.14 mnt faisalka parayunath endhokkeyo anu ...endhinanu egane njyayikarikunu😒
@sainulabid890
@sainulabid890 4 года назад
@@shareefshah6997 manassilaakan dua cheyyu
@shareefshah6997
@shareefshah6997 4 года назад
Sainul Abid !nigalum samasthakarane pole ayo dua manasilayille?
@jazeelmohd8210
@jazeelmohd8210 4 года назад
നല്ല വിശദീകരണം ഫൈസൽ മൗലവി
@faisalfaizu2738
@faisalfaizu2738 5 лет назад
ഫൈസൽ മൗലവി അല്ലാഹുവിന്റെ അഭാരമായ അനുഗ്രഹം ഉണ്ടാവട്ടെ..... ആമീൻ
@Naushadpthikkodi41
@Naushadpthikkodi41 4 года назад
Faisal Faizu AAMEEN
@jazeelmohd8210
@jazeelmohd8210 4 года назад
ആമീൻ
@musthafatp6344
@musthafatp6344 4 года назад
ആമീൻ
@habeebkarattil7955
@habeebkarattil7955 6 лет назад
Faizal moulavi always great speech
@jabbarjabbarmaliyil5558
@jabbarjabbarmaliyil5558 4 года назад
മാഷാ അല്ലാഹ് എത്ര നല്ല വിശദീകരണം ഫൈസൽ മൗലവിക്ക് അല്ലാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@ShamsudheenMuhamed
@ShamsudheenMuhamed 9 месяцев назад
ആമീൻ
@TheNoushadpp
@TheNoushadpp 7 лет назад
ماشاء الله
@fathimaz007
@fathimaz007 7 лет назад
Faizal moulavi always great speech alhamdulillha masha allha thabatalallha, jazakumullhau khair
@javidharoonpkm2443
@javidharoonpkm2443 7 лет назад
excellent program
@shareefshah6997
@shareefshah6997 3 года назад
Sheriyanu but jinninte vishayathil ellam kooti kalarthunu...
@kurikkalshareef4436
@kurikkalshareef4436 4 года назад
Masha allah faisel usthadineyum nammeleyum allahu swargathil orumichu kuuttatte aameen ya rabbal alameen.....
@naza9895
@naza9895 5 лет назад
Faizal Moulavi Great speech masha Allah
@nawabrahman8922
@nawabrahman8922 3 года назад
Masha allah good message 😘👍🏻
@haneefapuliyandahamed3318
@haneefapuliyandahamed3318 6 лет назад
Mash.ahlla
@manzoorali6936
@manzoorali6936 5 лет назад
പഠനാർഹമായ പ്രോഗ്രാം ഫൈസൽ മൗലവി 👌 ആദർശം ആർജ്ജവത്തോടെ തുറന്നു പറയാൻ വിസ്ഡം ഇസ്ലാമിക് 👍
@majeedmajeed7896
@majeedmajeed7896 6 лет назад
جزاك الله خيرا
@AlHikmaMalayalam
@AlHikmaMalayalam 7 лет назад
ما شاء الله
@MuhammadMuhammad-vn6bm
@MuhammadMuhammad-vn6bm 7 лет назад
بارك الله فيكم
@abudurahiman1052
@abudurahiman1052 4 года назад
00 r
@fatimasanhafathimasanha1091
@fatimasanhafathimasanha1091 5 лет назад
Marsha Allah....
@musthafak5698
@musthafak5698 5 лет назад
👍👍👍 good speach
@abdalkr1417
@abdalkr1417 5 лет назад
Very great speech
@harisrasco
@harisrasco 4 года назад
നല്ല മറുപടി ,മാഷാ അള്ളാ
@abdulkabeerpdri
@abdulkabeerpdri 6 лет назад
SOOOPER
@aboobakarsidheeq3169
@aboobakarsidheeq3169 4 года назад
Yes he is always good lecture
@salimichusalimichu7048
@salimichusalimichu7048 4 года назад
Masha allah
@askerqatar
@askerqatar 5 лет назад
Jazzakallha kair
@askerqatar
@askerqatar 5 лет назад
Allhahu akbar
@anwaranwar-vg1du
@anwaranwar-vg1du 4 года назад
Faisal maulavi excelent
@noufalkbn6257
@noufalkbn6257 5 лет назад
👌👌👌
@rafeekmon2319
@rafeekmon2319 2 года назад
2022 കാണുന്നവർ ഉണ്ടോ?
@ansadbinabdulmajeed5792
@ansadbinabdulmajeed5792 7 месяцев назад
2024
@manzoorali6936
@manzoorali6936 4 года назад
1:10:22 to 2:00:51 👌 വിഷയം പഠിക്കാൻ കഴിഞ്ഞു..
@usmanp9024
@usmanp9024 2 года назад
ഹറാമോ ശിർക്കോ ആയ ഒരു കാര്യതെ ഇനിയെങ്കിലും മുജാഹിടുകൾക് മാറ്റിവെച്ചു കൂടെ
@haneefapuliyandahamed3318
@haneefapuliyandahamed3318 6 лет назад
haneefa Puliyanda
@shareefshah6997
@shareefshah6997 4 года назад
1.31quastion 👍🏻.....(example) kooty kuyakunu
@alialthaf2171
@alialthaf2171 5 лет назад
ഹഹഹ ....... ചിരി വരുന്നു..
@abdalkr1417
@abdalkr1417 5 лет назад
Marikunnath vare chirichukond samayam nasttapedum ennallaathe itharam mandayilaak onnum kerilla
@Bapputty-oc7cu
@Bapputty-oc7cu 2 года назад
P
@SidharthparvelGovar
@SidharthparvelGovar 7 дней назад
മറഞ്ഞ വഴി തെളിഞ്ഞ വഴി... എന്തെങ്കിലും ഒക്കെ ഉടായിപ്പ് പറഞ്ഞു കണ്ട മക്ബറയിലേക് ജനങ്ങളെ കൊണ്ടുപോയി അവരുടെ പണം കൊണ്ട് തിന്നു ജീവിക്കുന്ന ഒരു സമൂഹം കാന്തപുരം......🎉
@jazeelmohd8210
@jazeelmohd8210 4 года назад
മനുഷ്യൻ കാണാത്ത ജിന്ന് മുസ്സിമാണോ കാഫറാണോയെന്ന് എങ്ങിനെ മനസിലാകും
@shareefshah6997
@shareefshah6997 3 года назад
Ath moulavi parayoola👏🏻...faisalka ellam kooti kalarthunu
@alialthaf2171
@alialthaf2171 5 лет назад
ഹിഹിഹി ജിന്നിൽ കുടുങ്ങി.... ഫൈസൽ മൗലവി റബ്ബ് വെച്ച വ്യവസ്ഥയിലാണ് മുഹിയുദീൻ ഷെയ്ഖ് സഹായിക്കുന്നത്
@abdalkr1417
@abdalkr1417 5 лет назад
Evideyaan suhrthe maricha shaikn kayiv koduthuvenn eth kithaabilaan
@harisrasco
@harisrasco 4 года назад
നീ തിന്നുന്നത് തീട്ടമാണോ ഖുറാഫി ,
@jazeelmohd8210
@jazeelmohd8210 4 года назад
"ഹി ഹി ഹി ഈ ചിരി കുട്ടിച്ചാത്തസേവയിൽ നിന്ന് ഉൽഭവിക്കുന്നതാണ്" പക്ഷേ അതിൽ അൽഭുതം തോന്നുന്നില്ല കാരണം ഖുറാഫികൾക്ക് അവലംബം ജിന്നും ശൈത്ത്വാനുമാണ്. പിന്നെയുള്ളത് "മുഹ്യദ്ദീൻ ശൈഖിന് കൊടുത്ത കഴിവ്" കുറാഫി വിഢ്ഢികളോട് ചോദിക്കാനുള്ളത് എവിടെയാണ് റബ്ബ് ശൈഖന്മാർക്ക് മറ്റുള്ളവരുടെ പ്രശ്നപരിഹാര കഴിവ് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളത്? കൊടുത്ത കഴിവ് കൊടുക്കാത്ത കഴിവ് തേങ്ങന്റെ മൂട് സത്ത്യത്തിൽ നല്ലവരായ ജനങ്ങളെ നേർമാർഗ്ഗത്തിൽ നിന്ന് വഴി തെറ്റിക്കാൻ മനുഷ്യരൂപത്തിൽ വരുന്ന ശൈത്ത്വാൻ. അതിന് തടയിടാൻ റബ്ബ് നിയോഗിച്ച പണ്ടിതനാണ് ഫൈസൽ മുസ്ലിയാർ റബ്ബ് അദ്ദേഹത്തിന് അറിവും ശക്തിയും നൽകട്ടെ
@Jasmi-nk5wk
@Jasmi-nk5wk 5 месяцев назад
ഒന്ന് പോടാ ഊളെ... മുടി കുറഫി... യാറം മൂടി നൽകുന്ന എരപ്പാളി
@harisrasco
@harisrasco 4 года назад
വരുമാനം ,കീശ നിറക്കാൻ വേണ്ടി മാത്രം മൗലീദ് കൊണ്ട് വന്നു
@jazeelmohd8210
@jazeelmohd8210 4 года назад
അള്ളാഹുവാണ് എന്റെ ദൈവം, എല്ലാത്തിനും കഴിവുള്ളവൻ അവൻ മാത്രം എന്ന് വിശ്വാസിച്ച ഒരു മുസ്ലിമിന് ആരുമില്ലാത്ത വിജനസ്ഥലത്ത് അകപ്പെട്ടാൽ എല്ലാത്തിനൂും കഴിവുള്ള ദൈവത്തെ വിളിക്കാൻ എന്താണൊരു വൈമനസ്യം? അതിനർത്ഥം വിശ്വാസത്തിൽ എന്തോ ഒരു പോരായ്മ തോന്നുന്നുണ്ടല്ലോ അല്ലേ? പച്ചയായി പറഞ്ഞൽ തനികാപട്യം. മദീനയിൽ പുണ്യറസൂലുള്ളയെ(സ) ചതിച്ചിരുന്ന സാക്ഷാൽ "മുനാഫിഖ" വെറുതെയല്ല പുണ്യറസൂൽ(സ) പറഞ്ഞത് "അവസാന കാലത്ത് ആയിരത്തിലൊവൻ സ്വർഗ്ഗത്തിൽ ബാക്കി നരകത്തിലേക്ക്" അതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈകാലത്ത് നടക്കുന്ന അനാവശ്യ കോലാഹലം. ഒരു കൂട്ടർ "കൊടുത്ത കഴിവിൽന്നും കൊടുക്കാത്ത കഴിവിൽ " നിന്നും കയ്യിട്ട് വാരി ആമാശയം നിറക്കാൻ ശ്രമിക്കുംബോൾ വേറെ കൂട്ടരുടെ ജോലി "ആരുമില്ലാത്ത വിജനസ്ഥത്ത് പെട്ടുപോയാൽ എവിടെയെൻകിലും ഒരു ജിന്നുണ്ടോയെന്ന് അലഞ്ഞ് നടക്കുന്നു " എന്തൊരു വിരോധാഭാസം. ഒാ മുസ്ലിം സമൂഹമേേ ഇസ്ലാമിന്റെ പ്രമാണങ്ങൾ പകൽ വെളിച്ചം പോലെ വെട്ടിത്തിളങ്ങുംബോൾ നിങ്ങളുടെ ഗതികേടോർത്ത് ലജ്ജിക്കുന്നു.
@nabinas4529
@nabinas4529 4 года назад
നിങ്ങളിങ്ങനെ സെല്ഫ് ഗോളടിച്ചിട്ടെന്താ കാര്യം മക്കളെ അറബിഭാഷയും ഖുറാനും ഹദീസും നന്നായി അറിയുന്ന ജബ്ബാറ് , ജാമിതാ മോൾ അതുപൊലെ അറിവുള്ളവന്റെ മുന്നിൽ സംസാരിക്... ഈ പാവം അറിവില്ലാത്ത , വിശ്വാസത്തിൽ മത്രം ജിവിക്കുന്ന ആളുകളോട് സംസാരിച്ചിട്ടെന്താണ് ഫലം . ശരിയാണോയെന്ന് എങ്ങനെയാണ് അറിയുക ?
@muhammedmuhammed7852
@muhammedmuhammed7852 2 года назад
ജബ്ബാറിനെന്തറിവ്. പരിണാമസിദ്ധാത്തിൽ വിശ്വസിക്കുന്ന ആളാണത്റെ. അക്ബർ സാഹിബ് ചോദിച്ചപ്പോ താൻ വിശ്വസിക്കുന്ന പരിണാമസിദ്ധാത്തെപ്പറ്റിപ്പോലും വ്യക്തമായ അറിയില്ല എന്ന് പറഞ്ഞ ജബ്ബാറിനെന്തറിവ്. സൂറത്ത് നൂറിലെ 40 മത് ആയത്തിന്റെ അർത്ഥം മനസിലാക്കി ഇപ്പം ഇസ്ലാമിലേക്ക് തന്നെ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണെത്റെ ടിയാൻ. الحمد لله
@captainamerica4613
@captainamerica4613 2 года назад
ജബ്ബാറിന് അറബി അറിയില്ല എന്ന് ജബ്ബാർ.... അറബി പണ്ഡിതൻ ആണ് മൂപ്പർ എന്ന് ശിങ്കിടികൾ......
Далее