Тёмный

മുടങ്ങിക്കിടന്ന ഉടമ്പടി പ്രാർത്ഥന പുനരാരംഭിച്ചപ്പോൾ രണ്ടാഴ്ചക്കുള്ളിൽ സംഭവിച്ചത്! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 13 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@ancyancy1144
@ancyancy1144 15 часов назад
അമ്മേ എന്നെതകർന്നഅവസ്ഥയിൽ നിന്നും രക്ഷിക്കേണമേ എന്നെ രക്ഷിക്കണമേ മാതാവേ
@myself__7
@myself__7 12 часов назад
മാതാവേ ഞാൻ നേരിടുന്ന പ്രേശ്നങ്ങളെ അമ്മ ഏറ്റുടുക്കണേ അമ്മയുടെ പ്രേതീക്ഷിക്കരണത്തിന്റെ സാക്ഷി ആക്കിമാറ്റെണമേ
@ancyancy1144
@ancyancy1144 15 часов назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ സാമ്പത്തികപ്രശ്നം അമ്മ പരിഹാരം കണ്ടെത്തി തരേണമേ
@JeemonJoseph-m8l
@JeemonJoseph-m8l 8 часов назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏🙏
@GeethaGeetha-mu5ui
@GeethaGeetha-mu5ui 13 часов назад
അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@ROMEOJAMES-zq8uo
@ROMEOJAMES-zq8uo 14 часов назад
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@JeemonJoseph-m8l
@JeemonJoseph-m8l 8 часов назад
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@chandrikal4405
@chandrikal4405 16 часов назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർത്ത് തരണമേ ഒക്ടോബർ 3.10.2024 കടം തീർത്ത് തരണമേ
@Sajan-hh5xb
@Sajan-hh5xb 16 часов назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റെണ മെ🙏🙏🙏
@Jijisunnyammanamthatta
@Jijisunnyammanamthatta 9 часов назад
അമ്മേ എന്റെ മക്കളെ നിന്റെ വിശ്വാസത്തിൽ വളർത്താൻ സാധിക്കണേ
@sarithasaritha649
@sarithasaritha649 16 часов назад
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@achusachu8930
@achusachu8930 16 часов назад
അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ 😭😭🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 8 часов назад
അമ്മേ മാതാവേ ഈ മകളുടെ മകൾക് നൽകിയ രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു
@JeemonJoseph-m8l
@JeemonJoseph-m8l 8 часов назад
അമ്മേ മാതാവേ ഈ കുടുംബത്തിനു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 15 часов назад
അമ്മേ ഞങ്ങള്ൾളെയും പ്രതിഷികരണത്തിൻ്റ് സാക്ഷികൾ ഞങ്ങള്ൾളെ മാറ്റ്ണമെ
@rijijeejothaliyath8457
@rijijeejothaliyath8457 15 часов назад
ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. കുഞ്ഞുമായി വന്നു സാക്ഷ്യം നൽകാൻ സാധിക്കണേ 🙏🏻
@DivyaSuresh-r2c
@DivyaSuresh-r2c Час назад
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി മാറ്റേണമേ ....🙏🙏🙏
@sonavarghese6402
@sonavarghese6402 14 часов назад
Amme mathave enne angayude prethishikaranathinte sakshiyaaki uyarthanamee ❤❤
@stephenbinu1528
@stephenbinu1528 11 часов назад
ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@lathikaanil9557
@lathikaanil9557 Час назад
അമ്മേ എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@boidboss6305
@boidboss6305 13 часов назад
മാതവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കൊടുക്കണംമേ 🙏
@shajivv5493
@shajivv5493 15 часов назад
അമ്മേ മകന്റ് വിസയുടെ കലാവധി നാളെ തീരുകയാണ് അവന്റെ ജോലി വിസ ശെരി ആക്കി തരണമേ
@jobyjohny3267
@jobyjohny3267 16 часов назад
Amen
@nelsondavees.t6187
@nelsondavees.t6187 15 часов назад
അമ്മേ മാതാവേ എനിക്കും കുടുംബത്തിനും വേണ്ടി മധ്യസ്ഥം വഹിക്കണമേ. ഞങ്ങൾക്കും ഇശോയുടെ കൃപ തരേണമേ
@laisaluckose3243
@laisaluckose3243 8 часов назад
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname
@sinisaju3235
@sinisaju3235 56 минут назад
അമ്മേ ക്ഷമിക്കുവാനുള്ള കൃപാവരം എനിക്കും നൽകേണമേ
@rejiravi5600
@rejiravi5600 16 часов назад
അമ്മേ പൊറുക്കേണമേ
@vichithraachu6183
@vichithraachu6183 5 часов назад
മാതാവേയ് എനിക്ക് അവിടത്തെ സാക്ഷിയാകാൻ സാധിക്കണേ എന്നെ കഴിവിടല്ലേ
@jv7gamer223
@jv7gamer223 16 часов назад
Ente eshoye ente makkale samarpiche prarthikunnu avarude mel karunathonaname eshoye
@rincyvarghese3002
@rincyvarghese3002 13 часов назад
Amma mathave oru joli nallekya annugrehikkkannum amen hallelujah
@DeepaAji-kg4mw
@DeepaAji-kg4mw 16 часов назад
അമ്മേ മാതാവേ എന്റെ മോൾക് ഇന്ന് വരുന്ന എംബിബിസ് ന്റെ അലോട്മെന്റിൽ ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ തന്നു അനുഗ്രഹിക്കണേ 🙏🙏🙏
@SajiniRajesh-fz1kl
@SajiniRajesh-fz1kl 16 часов назад
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി apekshikkename🙏
@achusachu8930
@achusachu8930 16 часов назад
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ എന്റെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ അമ്മേ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും ഗ്യാസ് പ്രശ്നങ്ങൾ കൈ കഴപ്പ് ഇടയ്ക്കിടെ ഉണ്ടാകുന്ന പൈശാചിക അശ്വസ്തതകളും ടെൻഷൻ മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ മക്കളുടെ വിശ്വാസം വർത്തിപ്പിക്കണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഉണ്ടാകണമെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭😭😭🙏🙏🙏🙏🙏🙏🙏
@SajiniRajesh-fz1kl
@SajiniRajesh-fz1kl 16 часов назад
Amen🙏
@nalinirajan8871
@nalinirajan8871 16 часов назад
പരിശുദ്ധമാതാവേ കൃപാസനമേ മ എത്രയും പെട്ടന്ന് കോർപ്പറേഷൻ കാര്യങ്ങൾ ശരിയാക്കിത്തരണേ🙏🙏🙏🙏
@JaimolSaji-n5p
@JaimolSaji-n5p 5 часов назад
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏🙏🙏🙏🌹🌹🌹🌹🌹🌹
@aswathyav1342
@aswathyav1342 11 часов назад
അമ്മ മാതാവേ അജിൻ നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@leelaarjunan6426
@leelaarjunan6426 12 часов назад
എൻ്റെ കൃപാസാനം മാതാവേ ജീമിഷ യ്ക് ഉദരഫലം നൽകി അനുഗിക്കണമേ ആമേൻ
@nishabiju4394
@nishabiju4394 2 часа назад
അമ്മ മാതാവ് എന്റെ സഹോദരന്റെ സ്ഥല വിൽപ്പന തടസ്സം മാറ്റി കച്ചവടം നടത്തി തന്ന് അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏
@jijigeorge5551
@jijigeorge5551 4 часа назад
Praise the Lord 🙏Ave Maria 🙏🙏🙏
@Vasu_ko
@Vasu_ko 11 часов назад
മാതാവെ ദിവസവും ഓരോരെ,അസുഖങ്ങളാണ് ക്ഷമയോടെ പ്രാർത്ഥിക്കാൻ അനുഗ്രഹം ചൊരിയണെ
@beenaml1407
@beenaml1407 4 часа назад
അമ്മേ മാതാവേ എൻ്റെ മകൻ്റെ പ്രശ്നങ്ങളിൽ ഇടപെടണമെ വിദേശത്തായിരിക്കുന്ന മകൻ്റെ മാനസിക അസ്വസ്തകൾ മാറ്റി കൊടുക്കണമെ സന്തോഷമായി ജോലി ചെയ്യുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമെ
@sudheeshkumar2390
@sudheeshkumar2390 15 часов назад
ആമേൻ.
@AthiraSree-u3q
@AthiraSree-u3q 7 часов назад
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ മാതാവേ എൻ്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ 🙏🏻😭🌹🏡😞
@sreelekshmis3068
@sreelekshmis3068 13 часов назад
അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 11 часов назад
എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പ്രാർത്ഥന നടത്തി തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ഈശോയെ മാതാവേ 🙏🏻🙏🏻🕯️🕯️🙏🏻🙏🏻🕯️🕯️🙏🏻🙏🏻🕯️🕯️
@devuti6861
@devuti6861 13 часов назад
Ammee mathave jeevane muthine jerman exam pass akki anugrahikkename 🙏🙏🙏🙏🙏
@Kapildev-h1y
@Kapildev-h1y 16 часов назад
Amen Amen Amen 🙏 🙏 🙏
@jeesvarghese9898
@jeesvarghese9898 Час назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏
@lukajoseph8264
@lukajoseph8264 13 часов назад
അമ്മേ പാപിയായ എന്നോടും അമ്മ കരുണ ചെയ്യണമെ . എന്റെ മോളെ മാരകമായ അസുഖത്തിൽ നിന്നും സംരക്ഷിച്ചു അനുഗ്രഹിക്കണമേ.
@manuthomas3927
@manuthomas3927 12 часов назад
Papeyaya ente mel karunayarikaname Amma mathave
@giftofgod8892
@giftofgod8892 13 часов назад
ആവേ മരിയ....... അമ്മേ നിരവധി ആയ എല്ലാ സങ്കടങ്ങളും ദുഖങ്ങളും മാറ്റി തരണമേ അമ്മേ ❤️❤️❤️❤️🙏🙏🙏🙏🙏🙏
@sebastianthomas1236
@sebastianthomas1236 5 часов назад
Praise the Lord 🙏🙏🙏
@jomoljoseph2861
@jomoljoseph2861 2 часа назад
Thank you ammee..kude undakanmme amme
@alnams3070
@alnams3070 14 часов назад
അമ്മേ മാതാവേ എന്റെ മകൾക്കു നഴ്സിങ് പഠിക്കാൻ സാമ്പത്തിക സഹായംത്തിന് എന്റെ അമ്മയുടെ സ്ഥലം കച്ചവടമാക്കി കിട്ടുന്നതിന് കനിയണമേ 🙏
@manuthomas3927
@manuthomas3927 12 часов назад
Ente kudumbhathe anugrahikaname Amma mathave
@coltonw4214
@coltonw4214 4 часа назад
Amen praise the Lord Almighty.❤❤❤❤❤
@ABINVINOVS
@ABINVINOVS 13 часов назад
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@mariammaluka403
@mariammaluka403 7 часов назад
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤🎉🎉🎉🎉🎉
@Tales-4u2
@Tales-4u2 12 часов назад
Thank you mother Mary and Jesus Christ 😊🙏
@ABINVINOVS
@ABINVINOVS 13 часов назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@shinujennis6191
@shinujennis6191 8 часов назад
അമ്മേ 🙏🙏
@saritharajesh3622
@saritharajesh3622 8 часов назад
എന്റെ പലിശ കടം തീർത്തുതരണം മാതാവേ
@sunitham386
@sunitham386 4 часа назад
Ammae mathavae ella rogikalaum Sampathikam nalki vifuthal nalki Anugrahikkanamae 🙏❤️🙏
@sumijohnson5531
@sumijohnson5531 8 часов назад
അമ്മേ എനിക്കും സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@manuthomas3927
@manuthomas3927 12 часов назад
Enne Ammaude sakshi akki mattaname Amma mathave
@aidanpaul6352
@aidanpaul6352 15 часов назад
Amme mathave katholane santhoaham samadhanam nalkane
@anjukalluthundil-jd3ug
@anjukalluthundil-jd3ug 2 часа назад
Amme njagalude preshnam pariharichu tharename
@beenashaji6827
@beenashaji6827 3 часа назад
Ammaykum, yeshoykum kodanu kodi nanni🙏🙏
@jayasreesivadas9675
@jayasreesivadas9675 11 часов назад
മോന്റെ ചുമ മാറ്റി തരണേ 🙏🙏🙏🙏
@ABINVINOVS
@ABINVINOVS 13 часов назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@sangeethamidhun1633
@sangeethamidhun1633 5 часов назад
Ammayude prethyaksheekaranthinte sakshi aavaan anugrahikkane amme
@manuthomas3927
@manuthomas3927 11 часов назад
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave ❤
@jayasreesivadas9675
@jayasreesivadas9675 11 часов назад
കടം വീട്ടാൻ പൈസ കിട്ടണേ മാതാവേ, തിരുകുമാരനോട് പറഞ്ഞു 🥲🥲🥲
@bindhuanto140
@bindhuanto140 15 часов назад
Amme mathave 🙏🙏🙏
@manuthomas3927
@manuthomas3927 12 часов назад
Enne Ammaude molaki mattene Amma mathave
@jipsamathew6315
@jipsamathew6315 6 часов назад
Amme sahayikane
@sophiageorge4992
@sophiageorge4992 13 часов назад
അമ്മേ ഞാനും എൻറ്റെ വൈരാഗ്യം മാറ്റാൻ പറ്റാതെ വിഷമിക്കുന്നു ക്‌ഷമിക്കുവാനുള്ള കൃപ നല്‌കി എന്നെയും അനുഗ്രഹിക്കേണമേ!
@aneeshps8917
@aneeshps8917 4 часа назад
Amma mathavinte prathyasheekaranathinte sakshi aayi mattaname🙏
@ROZZDREEMZ
@ROZZDREEMZ 5 часов назад
Mathavee❤❤❤❤
@bincyreneesbincyrenees9960
@bincyreneesbincyrenees9960 7 часов назад
മാതാവേ sunday ഉള്ള ക്വിസ് മത്സരത്തിൽ അമ്മ സഹായിക്കണേ 🙏
@nirmalajacob9240
@nirmalajacob9240 12 часов назад
Eshoye mathave yellareyum kakaname thodaname
@subashsubashsubash1592
@subashsubashsubash1592 16 часов назад
Amen🙏🏼❤️❤️❤️
@Beliver248
@Beliver248 16 часов назад
Amma thanna jolikku oraayiram nanni
@Jijisunnyammanamthatta
@Jijisunnyammanamthatta 9 часов назад
അമ്മേ എന്റെ മോന് നിന്റെ കൃപ ഉണ്ടെങ്കിൽ മാത്രമേ ജോലി ലഭിക്കു എന്നുള്ള ബോധ്യം കൊടുക്കണേ
@nirmalajacob9240
@nirmalajacob9240 12 часов назад
Eshoye mathave nihana moleyum nathania moleyum nikhilneyum mummyeyum sukhapeduthaname yellareyum kakaname thodaname
@manuthomas3927
@manuthomas3927 12 часов назад
Yeshuvum Ammayum ente koode nadakaname
@petram1628
@petram1628 15 часов назад
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@manuthomas3927
@manuthomas3927 12 часов назад
Minuvente ella karayathilum Amma mathave edapedaname
@jeenasusanjohn4152
@jeenasusanjohn4152 12 часов назад
Amme ente bharthavinte kalu sugamkane
@manuthomas3927
@manuthomas3927 12 часов назад
Auntude ella karayathilum Amma mathave edapedaname
@minshamol6973
@minshamol6973 10 часов назад
Mathava ee masam 3 laksham roopa thann anugrahikana mathavinta kripayal anugrahikana
@manuthomas3927
@manuthomas3927 12 часов назад
Manuvente ella karayathilum Amma mathave edapedaname
@Rosmolanna
@Rosmolanna 13 часов назад
Amme mathave enikkoru joli thannu anugrahikkane
@jencyshibu
@jencyshibu 12 часов назад
അമ്മേ മാതാവേ ഇന്ന് 3 മണിക്കു ശേഷം മാതാവിന് അറിയുന്ന ഒരു സന്തോഷം എനിക്കു നൽക്കും എന്ന് വിശ്വസിച്ച് മാതാവിനും അവിടുത്തെ തിരുക്കുമരനും ആയിരമയിരം നന്ദി
@rijijeejothaliyath8457
@rijijeejothaliyath8457 15 часов назад
ഈശോയെ മാതാവേ എന്റെ Ecg, Echo result നോർമൽ ആയിരിക്കണേ 🙏🏻
@rijijeejothaliyath8457
@rijijeejothaliyath8457 15 часов назад
ഈശോയെ മാതാവേ ഇന്ന് അമ്മയുടെ colonoscopy ചെയ്യുകയാണ്. അമ്മേ അമ്മയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കണേ 🙏🏻. Result നോർമൽ ആയിരിക്കണേ. ഈശോയെ കരുണ ആയിരിക്കണേ 🙏🏻
@nishanishapd9934
@nishanishapd9934 4 часа назад
Amme ❤❤
@mariyaroy9734
@mariyaroy9734 12 часов назад
Amme visathil valarthaname
@saranyapala3287
@saranyapala3287 14 часов назад
അമ്മ മാതാവേ ഞാൻ ഒരു ലോൺ ന് അപേക്ഷിച്ചിട്ടുണ്ട് ഇന്നു തന്നെ അവർ എന്നെ വിളിക്കുവാനും ലോൺ തരുവാനും സഹായിക്കേണമേ
@miniprakashminiprakash4350
@miniprakashminiprakash4350 11 часов назад
മാതാവേ ഇന്നത്തെ അലോട്ട്മെന്റിൽ നന്ദനക്ക് MBBS നോ BDSനോ ഒരു ഗവൺമന്റ് സീറ്റ് നൽകി അനുഗഹിക്കണമേ
@aswathysuresh6719
@aswathysuresh6719 14 часов назад
Amme ne kanunnondallo ellam.🙏🙏🙏🙏🙏🙏🙏
Далее
БЕЛКА РОЖАЕТ? #cat
00:29
Просмотров 163 тыс.
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57