Тёмный

മുടിപൊഴിച്ചിലിനും കഷണ്ടിക്കും PRP , Hair Transplantation Treatment. എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 170 тыс.
50% 1

തലമുടി നേർത്തുവരുന്നതും മുടിപൊഴിച്ചിലും കഷണ്ടിയും ഒരുപാടുപേരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ്.. പുരുഷന്മാരെ മാത്രമല്ല സ്ത്രീകൾക്കും ഇന്ന് മുടിപൊഴിച്ചിലും കഷണ്ടിയും ഉണ്ടാകാറുമുണ്ട്. ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ? ഈ അവസ്ഥയ്ക്ക് ഇന്ന് ഏറ്റവും ഫലപ്രദമായ ചികിത്സയായ PRP ചികിത്സയും മുടി മാറ്റി വയ്ക്കുന്ന ചികിത്സയും ചെയ്യുന്നതെങ്ങനെ ? എന്റെ സുഹൃത്തും തിരുവനന്തപുരത്തെ പ്രശസ്ത ഹെയർ ട്രാൻസ്‌പ്ലാന്റ്റ് സർജനുമായ ഡോക്ടർ ദീപു ഈ രണ്ടു തരം ചികിത്സയും ഇവിടെ വിശദീകരിക്കുന്നു. ഈ ചികിത്സകൾ ചെയ്യുന്നതെങ്ങനെ എന്നറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്നതും കൗതുകകരവുമായ ഒരു അറിവായിരിക്കും ഇത്.
ഈ വിഷയത്തെ കുറിച്ചുള്ള സംശയങ്ങൾക്ക്
Dr Deepu Sati Ph: 94004 60007

Опубликовано:

 

31 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 897   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:15 : എന്താണ് PRP , Hair Transplantation Treatment? 2:25 : ഗുണങ്ങള്‍ 4:45 : പാരമ്പര്യമായി കഷണ്ടി ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാണോ?
@Midlajvallikappen
@Midlajvallikappen 4 года назад
ഉമിനീർ ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴയെ കുറിച്ച് പറയാമോ ഒരു വർഷമായി ചോദിക്കുന്നു doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@Midlajvallikappen will do muhammad
@p.s5946
@p.s5946 4 года назад
ഡിയർ sir എന്റെ അനിയത്തി തൈറോയിഡ് കാൻസർ പേഷ്യന്റ് ആണ്.. ഇപ്പോൾ അവൾക്കു തീരെ വയ്യ... ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.. പ്രാർത്ഥിക്കുമല്ലോ.. ആകെ മൂഡ് ഓഫാണ് സർ... 😪😪😪😪.. ഞാൻ സാറിനെ ഒന്ന് വിളിച്ചോട്ടെ... plzz
@sku6690
@sku6690 4 года назад
What all are the disadvantage and side effects of both the process?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@p.s5946 sure..
@firdausekp6724
@firdausekp6724 4 года назад
വലിച്ചു നീട്ടാതെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു തന്നു ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@anandu2705
@anandu2705 4 года назад
എല്ലാ videosനും ഞാൻ നന്ദി പറയാറുണ്ട് എന്നാൽ ഇന്ന് ഹൃദയത്തിൽ തൊട്ട് പറയുന്നു "THANK YOU DOCTOR".....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you Anandu
@deepus751
@deepus751 4 года назад
Thank you
@jyothish5458
@jyothish5458 2 года назад
@@deepus751 sir frendile mudi kozhinju pone ethu tharam treat ment cheyyanam
@freakcr0777
@freakcr0777 4 года назад
ഈ ഡോക്ടറെ കൊണ്ട് തോറ്റു നല്ല നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു ഡോക്ടറെ നേരിൽ കണ്ടാൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും 😁
@AsA-fq6oe
@AsA-fq6oe 4 года назад
😍😍😍
@ranithomas268
@ranithomas268 3 года назад
@Rasheed C 😀
@lakshmiamma7506
@lakshmiamma7506 4 года назад
വളരെ നല്ല വീഡിയോ, expert ഇൽ നിന്ന് തന്നെ ആവശ്യം ഉള്ളവർക്ക് ആവശ്യം ഉള്ള അറിവ്.
@raibelmedia1271
@raibelmedia1271 2 года назад
Dr, Both of you are explanations are Extremely Good . Well done doctors Thank You So Much
@Aikabake
@Aikabake 4 года назад
Very useful information And good knowledge. Thank you Sir Even my compliments to Dr deepu
@pvn286
@pvn286 4 года назад
വളരെ നല്ല വീഡിയോ ആണ്. നന്ദി ഡോക്ടർ.
@gangsterbro5111
@gangsterbro5111 4 года назад
Expecting a video on Lipoma, shortly.. Thank you Dr.
@prasannakumari6654
@prasannakumari6654 2 года назад
Very good explanation..Dr...thank u so much..😊👌👌😍😍
@kinginithumbikal809
@kinginithumbikal809 Год назад
സാധരണക്കാരന് മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം Thankyou🙏
@manjusumangaly4359
@manjusumangaly4359 4 года назад
Njan ethenganeyanenu ariyanamennu agrahicha kareyaman Ottum thanne Pedikendathilla ennu manasilakithanna radduperkum congratulations thank you so much Dr
@p.s5946
@p.s5946 4 года назад
ഹായ് ഡിയർ സർ.. ഇന്ന് കുറച്ചു ബിസി ആയിപോയി... കാരണം അനിയത്തി ഒരു കാൻസർ രോഗി ആണ്.. അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു.. സാറിന് സുഖമല്ലേ... മുടി ഒട്ടും ഇല്ലാത്ത ആളുകൾ ക്ക് ഉപകാരം ആവും ഈ വീഡിയോ... ദീപു സാറിന് അഭിനന്ദനങ്ങൾ.. 💪😘😘😍.. എനിക്ക് ഒത്തിരി മുടി ഉണ്ട് sir.. രണ്ടു തവണ കാൻസർ രോഗികൾ ക്ക് മുടി കൊടുത്തു.. ഇപ്പോഴും എനിക്ക് നല്ല നീളമുള്ള.. ഉള്ളുള്ള മുടി ഉണ്ട്.. ഞാൻ നന്നായി മുടി കെയർ ചെയ്യും.. എത്ര നാൾ ഉണ്ടെന്ന് അറിയില്ല.. 😁😁😁എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞു പോകാലോ മുടി... അതൊക്കെ സർവ്വ സാദാരണ അല്ലെ സാർ.. ഇന്നെന്തോ ഞാൻ വളരെ മൂഡ് ഓഫ്‌ ആണ് 😪😪😪😪😪😪.. വീഡിയോ എല്ലാം കേട്ടു.. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ... by. ദേവിക..
@vidhukrishna2886
@vidhukrishna2886 4 года назад
God bless
@sreelalsarathi4737
@sreelalsarathi4737 4 года назад
ദീപു ഡോക്ടർക്ക് ഒരായിരം നന്ദി
@deepus751
@deepus751 4 года назад
Thank you
@fanishfani9805
@fanishfani9805 4 года назад
Deepu S sir headborn fracture ulla aalukalkk transplantation sadhikkumo..?
@sumeshkrishnan346
@sumeshkrishnan346 4 года назад
@@deepus751സർ ഈ treatment ഒരിക്ക എടുത്താൽ പിന്നെ കഷണ്ടി വരോ? 2) കഷണ്ടി വരുമ്പോൾ തന്നെ ഈ treatment എടുക്കാൻ പറ്റോ? 3) treatment കഴിഞ്ഞ് tablets വല്ലം ഉണ്ടോ?
@sumeshkrishnan346
@sumeshkrishnan346 4 года назад
@@deepus751 pls give me reply 🙏
@sureshappu3280
@sureshappu3280 4 года назад
Thank you very much,,,good information 👏
@remeshnarayan2732
@remeshnarayan2732 4 года назад
വളരെ വളരെ നല്ലതും ഉന്നതനിലവാരം പുലർത്തിയതുമായ പ്രഭാഷണം. അറിവ് പകർന്നതിന് പുറമേ മലയാള ഭാഷ വളരെ നന്നായി ഉചിതമായ പദങ്ങളുപയോഗിച്ച് ആകർഷകമായ രീതിയിൽ അവതരിപ്പിച്ചതിന് പ്രത്യേകം നന്ദി. രണ്ട് ഡോക്ടർമാർക്കും എല്ലാ ആശംസകളും. ഡോ. ദീപു താങ്കളെ കാണാൻ ആഗ്രഹിയ്ക്കുന്നു. ഫോണിൽ വിളിച്ചോട്ടേ ?
@AbdulFathah1
@AbdulFathah1 4 года назад
This channel is the best ❣️❣️❣️
@beenamuralidhar9838
@beenamuralidhar9838 4 года назад
Wonder full vedio. This vedio is very helpful for many....keep it up ...thanku
@krishnakrishnakumar5886
@krishnakrishnakumar5886 Год назад
ഒരു നല്ല അറിവ് പകർന്നു നൽകിയ രണ്ട് - Dr. നന്ദി
@fathimafemi1344
@fathimafemi1344 2 года назад
Thank you doctor clear aayittu paranju thannu 👍🏻
@sudham5649
@sudham5649 4 года назад
ദീപു ഡോക്ടർ ക്കും. നമ്മുടെ ഡോക്ടർ ക്കും താങ്ക്സ്. 🤝😍🤩
@bijeeshbabu2775
@bijeeshbabu2775 4 года назад
Tanku dr. Verry helpful tips👍👍
@xavierk.d3716
@xavierk.d3716 4 года назад
Thank you Doctor. For the information. Ethine athraroopa chilavuvarum?.
@kidskids7476
@kidskids7476 4 года назад
Dr. My platalate count is in between 7.6 to 9.8 lacks, under observation in 10 months.,, am feeling good. Using Microprin 75g. What are the reasons for high platelet .?
@abhijithu25
@abhijithu25 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ, ഡോ. ദീപു ഈ രണ്ട് ട്രീറ്റ്മെൻ്റുകളെ കുറിച്ചും അൽപം കൂടി വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. പ്രൊസീജ്യർ എങ്ങനെ, എത്ര സമയമെടുക്കും, വേദന ഉണ്ടായിരിക്കുമോ, റിക്കവറി ടൈം, റിസ്ക് ഉണ്ടോ, പാർശ്വഫലങ്ങൾ ഉണ്ടോ, എത്ര ദിവസം വിശ്രമിക്കണം, ചെലവ്, ഈ സൗകര്യങ്ങൾ ലഭ്യമായ കേരളത്തിലെ ഹോസ്പിറ്റലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@SreeradhVm4802
@SreeradhVm4802 2 года назад
Very helpful video as usual doctor.Thank you 👍👍
@vishnum5922
@vishnum5922 3 года назад
Dr. Deepu Sati personal enikk ariyavunna doctor aanu.. congratss and thanks.. 👏👏👍
@mehrinabdul8491
@mehrinabdul8491 Год назад
എവിടെയാണ് ഡോക്ടറുടെ clinic
@aswathys3161
@aswathys3161 4 года назад
Thank you doctor. ,,👍
@nizamm5975
@nizamm5975 4 года назад
very very Thank for both Doctor's
@akhileshrp6745
@akhileshrp6745 4 года назад
വളരെയധികം ഉപകാരമുള്ള വീഡിയോ ചെയ്തതിനു നന്ദി 🥰😍
@lawrencebernnas3823
@lawrencebernnas3823 3 года назад
Thanks dear doctor my god bless you
@fawazmohamed5761
@fawazmohamed5761 4 года назад
Sir plzz make a video about Biotin supplements and usage.
@midhunkp4293
@midhunkp4293 3 года назад
Dr deepu, prp 4 sessions continuous cheythit results vannal athu maintain cheyyan pinne yearly ethra time cheyyanam??
@baby24142
@baby24142 4 года назад
Thanks a million doctor sir
@jishnuk9223
@jishnuk9223 4 года назад
Sir , Thalayude backile muddi edukkumbol pinne aa bhagathu hair pinne pazhya reethiyil develop aakumo ? in case orupaadu muddi edukkendi vannal. Pinne maxi muddi fix cheyyunnente cost eeganaya..?
@shijudasy5922
@shijudasy5922 4 года назад
very good information.thank u
@vidyasv8534
@vidyasv8534 4 года назад
Thank you so much doctor
@VibinJohnJibinsound
@VibinJohnJibinsound 10 месяцев назад
ഇങ്ങനെ വേണം അവതരിപ്പിക്കാൻ.... നന്ദി sir 😍😍
@geepee6615
@geepee6615 3 года назад
Thanks dr..... Great.. Excellent....
@naushadmohammed1998
@naushadmohammed1998 4 года назад
Great tpoic good presentation, useful info thank u dr deepu, and🙋 our dr rajeah sir.
@tittoantonyadam6276
@tittoantonyadam6276 3 года назад
Is there synthetic hair transplantation ? Seen in some portals about that if there is very less hair for donor area..is it safe
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Год назад
എല്ലാം സംശയവും മാറി ഡോക്ടർ 🙏🙏🙏
@jensonjames6560
@jensonjames6560 2 года назад
Sir, Aftr the prp .we need to apply any topical solution? Like minoxidl.while i appled once this and got head pain .
@manojgopinath8866
@manojgopinath8866 2 года назад
Hi doctor, it was heard that, after the HT surgery, there is a need to take some medicines like minoxidil, finasteride and vitamin tablets. So my question is : is finasteride safe to use in young males especially in their reproductive age group. Doesnt it cause impotency and other associated side affects ?
@tomshaji
@tomshaji 2 года назад
Can be used after age 21 ,no problem
@murugarajraghavan9355
@murugarajraghavan9355 4 года назад
Thank you 🙏🏻
@shibilrehman
@shibilrehman 4 года назад
നമ്മൾ മനസ്സിൽ കാണുമ്പോൾ ഡോക്ടർ മരത്തിൽ കാണും ...
@AsA-fq6oe
@AsA-fq6oe 4 года назад
Exactly
@ammeer787
@ammeer787 3 года назад
Marathille allae bro adhukkum maelaey maanathu kaanum nammudae rajesh sir😎
@thefighter9259
@thefighter9259 2 года назад
Correctl
@harithakku7778
@harithakku7778 2 года назад
ath ankane alallo mwonee
@kathimpalakki7630
@kathimpalakki7630 4 года назад
Thanks dr:
@manoj.vmanoj.v8366
@manoj.vmanoj.v8366 3 года назад
Thank you for valuable information sir....🙏
@divyakarakkottil1030
@divyakarakkottil1030 4 года назад
Hello doctor,d&c miscarriage after care ne kurich oru video cheyyamo?
@hasanap8529
@hasanap8529 2 года назад
Clear... Thank u... Try cheyyanamennund..
@shemimirjas4055
@shemimirjas4055 4 года назад
What is difference between FUT and FUE transplantation. After the hair transplantation hair shall go again?any medicine have to eat after hair transplantation plz replay
@vipinbabu3312
@vipinbabu3312 2 года назад
Dr minoxdilne kurichu oru vedio cheyyavo. Hair growth side effects.
@srijith01
@srijith01 3 года назад
1000 graft hair transplant cheyyanakumo ...?? Atho basic starting rate undo ?? ...medicine amount include ano 15 rs per graftil??one day cheythitt thirichu veetil pokanakumo atho veendum consult cheyyanundakumo ..from kasargod ..pls do reply
@avismariajoy6688
@avismariajoy6688 4 года назад
Sir..deliverykku shesham leadiesil kandu varunna diasis recta surgeryekkurychu onnu vishadhikkarikkamo plz
@manojthomas9962
@manojthomas9962 4 года назад
Thanks Dr❤️❤️❤️
@s.jayachandranpillai2803
@s.jayachandranpillai2803 4 года назад
Super Dr thank you
@prasobhkalliat1282
@prasobhkalliat1282 3 года назад
Derma roller ne patti oru video chayyamo? Will it work?
@aishwaryavijeesh5542
@aishwaryavijeesh5542 Год назад
Sir, please explain side effects of hair dye, how does this affect kidney
@suganthinib4541
@suganthinib4541 4 года назад
Thanks doctor...
@thyajet2829
@thyajet2829 4 года назад
Thanks doctor.
@cpcabdu3642
@cpcabdu3642 4 года назад
Ee perakkayude ela vellathil itte thalapiche aariya shesham thalayil thechal mudi koyichiline kurave undakumo
@georgealphonse9689
@georgealphonse9689 4 года назад
Dr prp treatment... dht hormonte influence karanam endavunna hair lossine treat cheyan patoo.. alenkil sadha hair losinu mathram patoola..
@vaisakhkv
@vaisakhkv 4 года назад
Thank you doctor
@ramyakv4079
@ramyakv4079 4 года назад
Thank you doctor 😍🤩😍
@AksOnlineMedia
@AksOnlineMedia 4 года назад
Good doctor.
@sreelalsarathi4737
@sreelalsarathi4737 4 года назад
ആദ്യമായ് സാർക്ക്‌ പകരം വേറെ ഒരാൾ വീഡിയോയിൽ
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. he is a surgeon.. he can explain well
@deepus751
@deepus751 4 года назад
Thank you Dr rajesh for the wounderful opportunity 🙏
@anishgsw4009
@anishgsw4009 4 года назад
Orupad thanx dr :deepu and dr: rajesh.
@Zeus-10247
@Zeus-10247 3 года назад
@@deepus751 Dr . Transplantation cheyyan minimum prayam ethrayaan enik 21 aayi
@athiradinesh5304
@athiradinesh5304 2 года назад
Hlo sir..... Face color varan treatment indo Ottiya kavil valuthavan nthelum treatment paranjeruo
@jayanthijpg3258
@jayanthijpg3258 4 года назад
Thanks Dr.
@razakkrss3002
@razakkrss3002 4 года назад
Sir, fine maskk.. use cheyyan pattooo... just oru video cheyyoooo
@dlc4085
@dlc4085 4 года назад
Thanx Rajesh sir ad Deepu sir😊
@aswinm3917
@aswinm3917 Год назад
After prp treatment any shampoo or oilment continuously use ചെയ്യണം എന്നുണ്ടോ please reply doctor
@mydhiliraj5369
@mydhiliraj5369 3 года назад
Doctor eniku front l rand side l netti kayariyattu from my childhood itself. Valarnnappol ath kooduthal aay. Front l mathram chyunnathinu ethra cost varum? Rest veno?Ethra time edkkum?
@umbrellaexplorer
@umbrellaexplorer 4 года назад
Thanks doctor
@resmisanil2171
@resmisanil2171 4 года назад
First like
@Roshanxxx111
@Roshanxxx111 4 года назад
Ajeshetta sugano enth Patti aakshe melinju poyallo...sugalle...
@chithrac4122
@chithrac4122 3 года назад
Prp cheyyumbol plasma.protein oro.hair root il um inject cheyyendathundo..apol orupaad injections vendi varille
@vishnusunil1190
@vishnusunil1190 4 года назад
Thanks for good information
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Sheriyane valare nalla information
@vibhasatheesh7399
@vibhasatheesh7399 4 года назад
Thank you sir
@sukkuduappappan5230
@sukkuduappappan5230 Год назад
വളരെ നല്ല അറിവുകൾ സർ
@nimilc.v528
@nimilc.v528 2 года назад
Nice presentation ❤️
@mewe2287
@mewe2287 Год назад
Deepu dr ethe hsptlil aane work cheyyunathe... Tvm aano?
@afferedim6189
@afferedim6189 4 года назад
Doctor how to increase DHT hormone level?
@binumonbinu7234
@binumonbinu7234 3 года назад
Sir hair transplantationu ethra chilavuvarum.. ethra section aayitanu cheyyunath..athinu enthoke munkaruthalukalanu edukendath..cheythukazhinjal enthoke srethikanam ennukoodi oru video cheyyamo
@renjithr1035
@renjithr1035 4 года назад
താങ്ക്സ് ഡോക്ടർ
@aryakunjuz1238
@aryakunjuz1238 4 года назад
Sir Blue tea kurich oru video idamo please
@akhilsviews705
@akhilsviews705 2 года назад
Please make a video on how to reverse grey hairs for youngsters... please doctor
@niyasusman5718
@niyasusman5718 4 года назад
Keraliyrude sondham family doctor😍
@sas143sudheer
@sas143sudheer 4 года назад
വളരെ ഉപകാര പ്രദമായ വീഡിയോ 🔥🔥✌️✌️ഓരോരുത്തർക്കും ഉള്ള സംശയമാണ് ഇതൊക്കെ🔥ഹെയർ ട്രാൻസ്പ്ലാന്റിനെ പറ്റി കൂടുതൽ വിവരിച്ചു തന്ന dr. Deepu സേട്ടിന് കൊടുക്കാം ഒരു കയ്യടി🔥👍✌️✌️✌️✌️👌🤘👍👍👍👌👌👌👌
@deepus751
@deepus751 4 года назад
Thank you 😊
@akhilakhofficial2350
@akhilakhofficial2350 Год назад
Dr. Would you please help me to find one best center in uae for PRP
@gokulparakkal8857
@gokulparakkal8857 2 года назад
Dr which is the best hospital in kerala for hair transplantation ?
@moraashiii3380
@moraashiii3380 4 года назад
Dr Deepu sati work cheyyunna hospital details comment cheyyyavooo...??
@omanm2525
@omanm2525 4 года назад
Hai ,Dr .Rajesh dr pola thanna explain cheythu thannu 😘
@deepus751
@deepus751 4 года назад
Dr rajesh nalla oru director koodi anu 😄
@BK-nc5vq
@BK-nc5vq 2 года назад
Prp treatment for osteoarthritis.. Ithine kurich oru video idamo?
@sreejithsreejithp7686
@sreejithsreejithp7686 3 года назад
താങ്ക്സ് ഡോക്ടർ 👍👍👍👍
@vinishvijayan6661
@vinishvijayan6661 4 года назад
Can you do a video on fibre hair transplant
@mindspace8533
@mindspace8533 4 года назад
Dr.Is it possible for Alopecia Universalis.My son lost his hair all over the body at the age of 4 and now he is 13 hrs.kindly reply
@deepus751
@deepus751 4 года назад
Call to number . Sent ur son pictures in watzapp. We will discuss . Will guide u what are the tratment options and best solution.
@MalcolmX0
@MalcolmX0 4 года назад
Good video doctor
@mrgreymaniac
@mrgreymaniac 4 года назад
hi. njn dermatologist kanichapol avar enikk minoxidil medich use cheyan paranjj. but ath use cheyith 2months ayittum hairloss oru maatam illa. why
@anusoman6953
@anusoman6953 2 года назад
Thanku ❤️
Далее
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
01:00
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
Most successful hair fall treatment with pictures
13:26