Тёмный

മുടിയൻ താലി കെട്ടിയപ്പോൾ നിറക്കണ്ണുകളോടെ വധു ഐശ്വര്യ 😭😍 | Mudiyan Unni Wedding | Rishi Wedding 

Ginger Media Premieres
Подписаться 988 тыс.
Просмотров 318 тыс.
50% 1

Rishi Kumar wedding Video Uppum mulakum rishi kumar wedding news | uppum
mulakum latest eppisode | uppum mulalkum promo |
uppum mulakum comady | Rishi Kumar wedding Video | Mudiyan Wedding | Mudiyan Wedding Video | Mudiyan Latest Wedding Video | Mudiyan Video | Mudiyan And Aishwarya Wedding Video | Uppum mulakum | Mudiyan Wedding | Rishi Kunar And aishwarya Wedding | Mudiyan New | Rishi kumar | Uppum Mulakum Team
#rishikumar #uppummulakum #wedding #mudiyan
#shivani #parukutty #bhalu #biggboss6

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@padmavathi9733
@padmavathi9733 10 дней назад
മോനേ രണ്ട് പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഉപ്പും മുളകം കാണമ്പോഴേ മുടിയനെ ഭയങ്കര ഇഷ്ടമാണ്,
@manju2769
@manju2769 10 дней назад
ഋഷി കുട്ടാ കല്യാണത്തിന്റെ ഇടയിലും തല ചൊറിച്ചിൽ കല്യാണത്തെങ്കിലും മുടിയൊന്നും ഇറക്കാമായിരുന്നു😂😂😂❤️ വിവാഹമംഗളാശംസകൾ മുടിയൻ കുട്ടനെ
@avanthikaanish5210
@avanthikaanish5210 10 дней назад
അമ്പലമല്ലേ കുറച്ചു നിശബ്ദത പാലിക്കായിരുന്നു എല്ലാരും ❤❤നല്ലൊരു ജീവിതം ആശംസിക്കുന്നു
@nirmalapm8933
@nirmalapm8933 10 дней назад
മുടിയാ ആ താടി ഒന്നു ക്ലീൻ ചെയ്തു കൂടായിരുന്നോ, കല്യാണത്തിന് ഒരു വൃത്തി കിട്ടുമായിരുന്നു
@ABDUKKAvlogs
@ABDUKKAvlogs 10 дней назад
simhathine thadiyum mudiyum kalanjaal athinte mukhathu nokkan pattumo.
@Akshayappu98
@Akshayappu98 10 дней назад
​@@ABDUKKAvlogsAthin ivan പൂച്ച അല്ലെ... കരായണേ കണ്ടിട്ട് ഇലേ
@vishnugopal3370
@vishnugopal3370 10 дней назад
Avn manushyan aanu manushyan aayal karayum chirikkum pinnae mudi okke valarthunnath avnte ishtam avnte family kku aa penkuttikkum kuzhappam onnum illa pinnae ningalk enth pblm ​@@Akshayappu98
@sulaikhatdy7976
@sulaikhatdy7976 10 дней назад
പെൺകുട്ടി എന്ത് ഭംഗിയാ,, simple ആൻഡ് സൂപ്പർ
@krishnekumar1781
@krishnekumar1781 10 дней назад
രണ്ട് പേർക്കും ഹൃദയം നിറഞ്ഞ് ആശംസകൾ നേരുന്നു❤❤❤❤❤
@shamsishani
@shamsishani 10 дней назад
മുടി മാത്രം ഇഷ്ടപ്പെടുന്നില്ല
@SasiKumar-op5ic
@SasiKumar-op5ic 10 дней назад
മുടിയനും Dr. ഐശ്വര്യയ്ക്കും വിവാഹ മംഗളാ ആശംസകൾ❤❤
@geehukrishnankutty402
@geehukrishnankutty402 7 дней назад
@@SasiKumar-op5ic penkutti doctor aano?
@malathychooloor6669
@malathychooloor6669 10 дней назад
മോളേ മുടിയും വെട്ടി താ ടിയും വടിച്ചു ഒന്ന് കാണിക്കണേ കല്യാണത്തിന്തേ ഇട യിലും തല ചൊറിയുന്നു 😂😂😂😂 ആശംസകൾ 😢❤🎉🌹🌹🌹🌹🌹
@remyaraman2298
@remyaraman2298 10 дней назад
Aa mudiyiloodeya famous aayath. Avante identity aa mudiyaanu.
@Rajamma62
@Rajamma62 10 дней назад
പേൻ പിടിക്കാൻ ആളായി
@JayamolBabychen-lb9rl
@JayamolBabychen-lb9rl 10 дней назад
അതെ എനിക്കവനെ ഇഷ്‌ടമില്ല വൃത്തി ഇല്ല
@onlyakku6337
@onlyakku6337 10 дней назад
❤❤
@seenathomas6755
@seenathomas6755 10 дней назад
Mudi mathrame yishtamillathullu.. Ammakku thangayi yennum koodeyulla makanayathukondu oru prathyekathayanu mudiyane kanumbol..
@minivijayan6533
@minivijayan6533 10 дней назад
ദീർഘ സുമംഗലി ആയിരിക്കട്ടെ 🙏🏼🥰🤗
@Anamika09812
@Anamika09812 10 дней назад
കല്യാണത്തിന് ദാവണി ഉടുത്ത് ആദ്യായാ കാണുന്നത്
@sreedevipushpakrishnan1188
@sreedevipushpakrishnan1188 10 дней назад
Ippo othiri per cheyyarund
@SreelakshmiSreelakshmi-np6sj
@SreelakshmiSreelakshmi-np6sj 10 дней назад
മുടിയന്റ് തല കൊണ്ട് വേറെ ആരേം കാണാൻ പറ്റു ഇല്ലല്ലോ,,, 🤨
@prameelasasi460
@prameelasasi460 10 дней назад
😂😂
@seracreation5267
@seracreation5267 10 дней назад
😂😂😂
@Malukukkuthakkuchicku
@Malukukkuthakkuchicku 10 дней назад
😅😅
@babyfrancis968
@babyfrancis968 10 дней назад
Can u please remove ur hair that is good for u
@MohithKrishnas
@MohithKrishnas 10 дней назад
Happy marriage life both of you
@S2222-z3j
@S2222-z3j 10 дней назад
മുടി വെട്ടിയില്ലെങ്കിലും ഒന് ഒതുക്കി കെട്ടി വെക്കാമായിരുന്നു....😮
@AchuAchu-x6b
@AchuAchu-x6b 10 дней назад
Addabaram onum illathe simble kalyanam 🙂🥰
@SreelakshmiSreelakshmi-np6sj
@SreelakshmiSreelakshmi-np6sj 10 дней назад
0:12 മുടിയൻ ഒന്ന് വിഷ്ണു ആയാൽ നന്നായിരുന്നു, കല്യാണമല്ലേ,,,
@user-fe3wq4me1z
@user-fe3wq4me1z 10 дней назад
കുടുംബ വിളക്കിലെ പൂജ കുട്ടി സുന്ദരി. Smaile സൂപ്പർ ❤️❤️
@reshmia597
@reshmia597 10 дней назад
എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ രണ്ടു പേർക്കും🙏🌹🌹♥️
@sujithvs4372
@sujithvs4372 10 дней назад
മുടിയാ, മോനെ നിനക്ക് കല്യാണത്തിന് മുടിയൊന്ന് വെട്ടി ഒതുക്കി വെക്കാമായിരുന്നു. മുടിയൊക്കെ പിന്നെയും വളർത്താമല്ലൊ. പക്ഷെ കല്യാണം നമ്മൾ ഒരിക്കലല്ലെ പ്രതീക്ഷിക്കുന്നുള്ളു.2 പേർക്കും ആശംസകൾ
@ChithraRajiPC
@ChithraRajiPC 10 дней назад
ഹൃദയം നിറഞ്ഞ ആശംസകൾ 👍❤️❤️
@KgNirmala-v1q
@KgNirmala-v1q 10 дней назад
Hridhayam niranja asamsagal🎉🎉🎉🎉 from coimbatore
@sajithkssajith5776
@sajithkssajith5776 10 дней назад
We vish u a Happy married life mudiyanchetta...❤❤❤❤❤
@user-fs6lq1cl6j
@user-fs6lq1cl6j 10 дней назад
ഒർജിനൽ കല്യാണം ആണോ അറിയാവുന്നവർ റിപ്ലൈ ഇടണേ 🥰
@jessyjoy8750
@jessyjoy8750 10 дней назад
Yes
@itsmedeath7764
@itsmedeath7764 10 дней назад
അതേലോ
@sujathajose8452
@sujathajose8452 10 дней назад
ആയിരിക്കും ഉപ്പും മുളകും ടീമിനെ കാണുന്നില്ലല്ലോ
@anua1887
@anua1887 10 дней назад
yes
@MiznaSajid
@MiznaSajid 10 дней назад
Yes
@riyak5143
@riyak5143 10 дней назад
Happy married life❤❤God bless🙏🙏
@tinuthomas8153
@tinuthomas8153 10 дней назад
Happy Married Life God Bless U Both with Lots of Love & Prayers 🎉🎉🎉❤❤
@snehas4287
@snehas4287 10 дней назад
Happy married life dears❤God bless you and your family and all🙏🙌🥰✈️✝️❤️🤍👌❤️🌹😊🙌🥰✈️❤️🤍
@AkhilaCp-ok8dc
@AkhilaCp-ok8dc 10 дней назад
Happy married life rishikuttaa❤❤❤❤❤❤
@sujazana7657
@sujazana7657 10 дней назад
Randuperem Daivam samirdhamai anugrehikatte🙏💐💐❤️❤️
@sherlyphilip4740
@sherlyphilip4740 10 дней назад
രണ്ടുപേർക്കും ആശംസകൾ 🙏🌹❤️❤️
@user-kk2nb2fc9q
@user-kk2nb2fc9q 10 дней назад
Set sari udukamairunu kalyanathinum ieoonja dresss
@AjuRuhi
@AjuRuhi 10 дней назад
Ithanu pranayam.allathey chilarry poley kurachdivsdsm mari ninnappol hormone prblm undayathokkey alla.happy married life dear.
@DevikaSs-p5g
@DevikaSs-p5g 10 дней назад
Ath araa
@LakshmiPrabha-b6j
@LakshmiPrabha-b6j 10 дней назад
3 varshathe pranayam 3 maasam kond maranna sreethuvinekal bedam aanu jasmine🤣
@arathysizzzz1234
@arathysizzzz1234 10 дней назад
@@LakshmiPrabha-b6j ara at? who was it? she didnt tell anywhere? if it is true , then so wrong
@AjuRuhi
@AjuRuhi 10 дней назад
@@LakshmiPrabha-b6j enth bhedam.varsham vechano pranaythintey viswasyathayum azhavum alakkunnath.sreethuvayalum jasminayalum arayalum .
@LakshmiPrabha-b6j
@LakshmiPrabha-b6j 10 дней назад
@@AjuRuhi jasmine atleast fake genuine soul kalikunilla sreethu ithvare paranayikatha innocent girl aanalo aalukalk
@user-jc8vb5oo1q
@user-jc8vb5oo1q 10 дней назад
Happy married life
@JayeshEm-pu1qx
@JayeshEm-pu1qx 10 дней назад
മുടിയും താടി യും വടിക്കാമായിരുന്നു മുടിയാ
@user-ef2mh1ft1h
@user-ef2mh1ft1h 10 дней назад
ഉപ്പും മുളകും എന്ന സീരിയലിനെ കാൾBigg Boss വന്നതിനു ശേഷമാണ് മുടിയനെ ഇഷ്ടം തോന്നിയത്
@dd-pv1hp
@dd-pv1hp 10 дней назад
വളരെ simple ആയിട്ടുള്ള brides 😊
@user-vm4le8zu8q
@user-vm4le8zu8q 10 дней назад
അർദ്ധ രാത്രിയിലെ ഇന്ജെ മുടി കണ്ടു പേടിച്ചു പോകുമല്ലോ പഹയാ
@jayasreejayasree5807
@jayasreejayasree5807 10 дней назад
അങ്ങനെ എങ്കിലും പാവം ദേവികയും നന്ദു ഒന്നിക്കട്ടെ😅😅😂😂😂😂
@HaseenaTK-m8x
@HaseenaTK-m8x 10 дней назад
😂😂
@HaseenaTK-m8x
@HaseenaTK-m8x 10 дней назад
😂😂
@meeraponnu8519
@meeraponnu8519 10 дней назад
😂😂
@mohamedkabeer7205
@mohamedkabeer7205 10 дней назад
Mudeyanmon മംഗളാശംസകൾ ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜
@MohammedshafiKUNNATH
@MohammedshafiKUNNATH 10 дней назад
ഉപ്പും മുളകിലെ മുടിയനും സുഖമോദേവിയിലെ മീര കുട്ടിക്കും മംഗളാശംസകൾ
@shilpamv6526
@shilpamv6526 10 дней назад
സാരി ചുറ്റി നടക്കുന്നതിനെ കളും പേതം ആണ് ഈ ഡ്രെസ് 👍🥰
@JayasreeN.K-y1m
@JayasreeN.K-y1m 10 дней назад
മംഗളാശംസകൾ മോനെ ❤️🙏
@jayasreesajeev4874
@jayasreesajeev4874 10 дней назад
Nalla sundarikkutti aishwarya❤❤
@shinyvikas8468
@shinyvikas8468 10 дней назад
Blessings to both of you Wishing a very happy married life
@ajithknair5
@ajithknair5 10 дней назад
അവനും പെണ്ണ് കിട്ടി സിഗ്മകൾക്ക് പെരുവഴി തന്നെ ശരണം
@ഈശോമറിയംഔസേപ്പേ
ഹൊ, എന്തൊരു വ്യത്തികെട്ട കോലം
@SameenaSemi-wt6oj
@SameenaSemi-wt6oj 10 дней назад
മംഗള ആശംസകളും nerunnu
@rajunair44
@rajunair44 2 дня назад
Good happy couple
@sheebacherian1433
@sheebacherian1433 10 дней назад
Njangalude meeraykku happy married life🥰❤️
@Ammu__530
@Ammu__530 10 дней назад
എന്താ പെട്ടെന്ന് ആക്കാൻ കാരണം?ഈ അടുത്തല്ലേ പ്രൊപോസൽ video വന്നത് ബിഗ്‌ബോസ് ഇൽ വച് ഇങ്ങനെ ഒരാളെ പറ്റി പറഞ്ഞതെ ഇല്ലല്ലോ... അറിയാവുന്നവർ പറയു.
@snehalathanair1562
@snehalathanair1562 10 дней назад
Best wishes Mudiyan and wife.... Bubbly live wire Mudiyan and calm sweet wife
@ushaku4635
@ushaku4635 10 дней назад
മുടിയൻ മോന്റെ മുടി വെട്ടിക്കുമോ പെണ്ണ്😅
@geethasuresh7273
@geethasuresh7273 10 дней назад
Wish you happy married life.🎉
@selinjameschacko3627
@selinjameschacko3627 10 дней назад
ഷൂട്ടിംഗാണന്ന് തോന്നിപ്പോയി - ഒരു മാറ്റവുമില്ലല്ലോ - മുടി കുറച്ചൊന്നു വെട്ടി ഒതുക്കാമായിരുന്നു -😂
@shahasvlog2965
@shahasvlog2965 10 дней назад
God bless ing you ❤❤marid life
@geehukrishnankutty402
@geehukrishnankutty402 10 дней назад
ഇത് തൃക്കാരിയൂർ മഹാദേവ ക്ഷേത്രം അല്ലെ 🤔🤔 എന്തായാലും രണ്ടുപേർക്കും മംഗളാശംസകൾ നേരുന്നു 💞🎉🎉🎉
@sujathasarath5011
@sujathasarath5011 10 дней назад
Oru bhalam pidicha marriage...anyways congrats to the couple🙏
@jayasreesajeev4874
@jayasreesajeev4874 10 дней назад
Wish you a happy married life👍🔥🙏🙏
@RejilaMol
@RejilaMol 10 дней назад
Namude meera
@devisreevlogs8876
@devisreevlogs8876 10 дней назад
മംഗളാശംസകൾ ❤
@parvathyparu3397
@parvathyparu3397 10 дней назад
യ്യ്യോ ദേ ഇവൻ ആാാ തല ചൊറിച്ചിൽ തന്നെ ഈശ്വര അതിൽ പുതിയ തരം പുഴു ആയി കാണും കല്യാണം കഴിഞ്ഞ് വീട്ടിൽ ചെന്ന ഉടൻ അത് ഒന്ന് വീട്ടിമറ്റേടാ
@AbaiP-p4b
@AbaiP-p4b 8 дней назад
Thrikkariyoor ambalam aanallo🙏🙏👌
@xbgmosong8252
@xbgmosong8252 10 дней назад
Happy married life🎉
@jamunaanilkumar3007
@jamunaanilkumar3007 10 дней назад
മുടി കുറച്ചു cut ചെയ്ത് താടിയും മാറ്റിയാൽ കൂടുതൽ സുന്ദരൻ ആകും.
@sajis8297
@sajis8297 10 дней назад
നന്മനേരുന്നു 🌹
@jayasree7344
@jayasree7344 10 дней назад
മുടി കുറച്ചെങ്കിലും വെട്ടിക്കണമായിരുന്നു
@valsalakumari2002
@valsalakumari2002 10 дней назад
മംഗളാശംസകൾ mone❤❤
@binubinu-ii1db
@binubinu-ii1db 10 дней назад
, പാറുക്കുട്ടി വന്നില്ലേ
@abhiabhishekkumar8431
@abhiabhishekkumar8431 10 дней назад
Happy married Life Mudiyan Chettan 💗😍❤️
@user-rt6hr8xv3q
@user-rt6hr8xv3q 10 дней назад
സുഖമാദേവി യിലെ 🙄 മീരയോ❤️
@thresiammavj7838
@thresiammavj7838 10 дней назад
ആശംസകൾ നേരുന്നു. രണ്ടു പേർക്കും ആ നന്ദനെ ഒരു ഫ്രീയാക്കാമല്ലോ മീരാ
@shruthybrs1611
@shruthybrs1611 10 дней назад
വിവാഹ മംഗളാശംസകൾ 🙏❤
@remadevir1706
@remadevir1706 10 дней назад
Happy married Life dears
@sobhanakumari1280
@sobhanakumari1280 10 дней назад
മുടിയനെയും കേസുവിനെയും കണ്ടാൽ യഥാർത്ഥ ചേട്ടനും അനിയനും ആണെന്ന് തോന്നും
@jamunaanilkumar3007
@jamunaanilkumar3007 10 дней назад
കുറച്ചു silent ആകാം ആയിരുന്നു..
@PreethaMTK-e6k
@PreethaMTK-e6k 10 дней назад
Vishnu aiswarya ❤❤❤❤❤❤❤❤❤❤❤❤❤
@sajeevajimandiram8153
@sajeevajimandiram8153 10 дней назад
Happy marriage life ❤
@Krgnair123
@Krgnair123 10 дней назад
Entammo e mudi engane sahikkunnu? Oru vruthi vende?
@rejikacv9741
@rejikacv9741 10 дней назад
പെൺകുട്ടി sugamo deviyile മീര ano
@thasnifathima4610
@thasnifathima4610 10 дней назад
Aishwarya ye kaanaan shafnaye pole und❤
@skyworldcreations2762
@skyworldcreations2762 10 дней назад
Happy married life dearss❤❤❤🎉🎉
@dhanishpro927
@dhanishpro927 10 дней назад
എല്ലാവരും താലി കെട്ടുന്ന സമയത്ത് പെൺകുട്ടി ഇടതു വശത്താണ് ഇരിക്കൽ അങ്ങനെ അല്ലെ പതിവ് അറിയുന്നവർ ഒന്നു പറയണേ ഏതാണാവോ ഈ കർമം ചെയുന്നത് ആർക്കും അറിയില്ലേ
@itsmetalky
@itsmetalky 10 дней назад
Pengaluttiye kandilla ansibha🙏🌹🌹🌹🌹🌹🌹🌹
@sulaikhat2429
@sulaikhat2429 10 дней назад
1:06
@sajatrtr8941
@sajatrtr8941 10 дней назад
God gifted 🙌
@krishnankutty2564
@krishnankutty2564 10 дней назад
Vere onnu thonnaruth.adhehathinte per rishi ennalle adhehathin adhehathinte achan amma ittath.allathe mudiyan rishi ennallallo.pinne enthinan oru serialil parents role cheyyunnavar mudiya enn vilichenn vech adhehathe perinodoppam ingane mudiyan enn paranj athu adhehathinte kalyana video k title ayittokke paranj kaliyakkunnath.nammak thamasha enn thonnunnath avark thamasha alla vedanayan nalgunnath.
@ettumanur
@ettumanur 10 дней назад
ഏതു ഐശ്വര്യ? ഏത് മുടിയൻ?
@ambalikamurali5419
@ambalikamurali5419 10 дней назад
നവ വധൂവരൻമാർക്ക് വിവാഹ മംഗളാശംസകൾ ❤❤❤❤
@user-rt6hr8xv3q
@user-rt6hr8xv3q 10 дней назад
സുഖമോദേവിയിലേ ആരും വന്നില്ലേ
@alicevarghese9140
@alicevarghese9140 10 дней назад
ആ മുടി ഒന്ന് വെട്ടിഒതുക്കി താടി ഒന്ന് വടിച്ചു എത്ര നന്നായിരുന്നു മണവാളന്
@rubeenavp6291
@rubeenavp6291 10 дней назад
ഇദ് ശെരിക്കും ഉള്ളെ ആണോ മുടി 😂അധോ വെപ്പ് മുടിയാ 😂😄❤❤❤
@mahijaanashwara9198
@mahijaanashwara9198 10 дней назад
God bless u and marrid life
@lailag120
@lailag120 10 дней назад
തലയിൽ പേ ൻ ഉണ്ടോ choriyunnu ❤❤
@molivarghesemolivarghese8790
@molivarghesemolivarghese8790 10 дней назад
Aanayum Aadum Meera Valliyamma Valla Seriyalum Aakum 😂😂😂😂😂😂😂😂
@majeed397
@majeed397 10 дней назад
മുടിയാ നിന്നെ ഒരു പാട് ഇഷ്ടമാണ്. പക്ഷേ കൺലിയാനത്തിന്ന്ക്കിലും. നിന്റ മുടി ഒന്ന് ഒതുക്കി വെക്കണമായിരുന്നു
@mohamedkabeer7205
@mohamedkabeer7205 10 дней назад
Mudeyanu. മുടെയെന്റെ ലുക്ക്‌
@sheebamol7844
@sheebamol7844 10 дней назад
കല്യാണത്തിനെങ്കിലും ഇവനൊന്ന് വൃത്തിക്ക് വന്നുടെ😂
@manoramamt3094
@manoramamt3094 10 дней назад
ആ മുടി ഒന്നു വെട്ടിയാൽ ഒരു മനുഷ്യകോലം കിട്ടുമായിരുന്നു.
@dhanyamol9731
@dhanyamol9731 10 дней назад
Nilavilakku serialil undayirunna kuttiyalle ❤
@piussebastian3319
@piussebastian3319 10 дней назад
ഈ മുടി ഒർജിനൽ തന്നെയാണോ 🥰
@nandhanakrishnan.r4279
@nandhanakrishnan.r4279 10 дней назад
Yes
@mollyjoseph8708
@mollyjoseph8708 10 дней назад
Ithenthu vesham kettanu vivaham oru pavithramaya karmamanu allathe Comedy alla mudiyan enthokeya kattikootunnathu
@kkr3555
@kkr3555 10 дней назад
ഇത് സീരിയൽ ഷൂട്ട് ആണോ
Далее
MUDIYAN | RISHI's WEDDING INVITATION
22:38
Просмотров 2,2 млн
Baby Nila & Nitara's Food Routine | Pearle Maaney
56:25