Тёмный

മുടി ഉള്ള്കുറയുന്നുണ്ടോ? കട്ടിയോടെ വളരാൻ ഹെയർ കെരാറ്റിൻപാക്ക്|ആഴ്ചയിൽ 2ദിവസം|FastGrowth @Ayurcharya 

Ayurcharya
Подписаться 295 тыс.
Просмотров 47 тыс.
50% 1

‪@Ayurcharya‬
Using it as a hair mask and leave-in treatment may help moisturize and seal hair. This can help prevent a dry, flaky scalp and dandruff, as well as split ends and hair breakage. For these reasons, coconut oil might make your hair look shinier, stronger, and longer.
The lauric acid in coconut oil has nourishing properties that are especially prone to soak into the strands of your hair. Coconut oil absorbs into your hair quickly, providing moisture to tame frizz and heal breakage.
The fatty acids present in the coconut oil help to nourish the scalp which is essential for healthy hair growth. It improves blood circulation to the scalp which in turn promotes hair growth and prevent excessive hair loss.
💜 • നീളവും കട്ടിയുമുള്ള സി...
❤️ • കരിംജീരകം ഉപയോഗിച്ച് വ...
💚 • മുടിവളർച്ച വേഗത്തിലാക്...
🧡 • മുടിവളർച്ച ഇരട്ടിയാക്ക...
💙 • മുടികൊഴിച്ചിലകറ്റി ഉള്...
#fasthairgrowth#

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@sujithp1074
@sujithp1074 Год назад
ചേച്ചീ മൂക്കിന് മുകളിലെകറുപ്പ് വര പോവാൻ വഴി ഉണ്ടോ വിഡിയോ ചെയ്യാമോ
@meee2023
@meee2023 Год назад
നാരങ്ങ നീറും ഷുഗർ ഉം mix ചെയ്ത് പുരട്ടി nokk
@achuachoose
@achuachoose Год назад
ഇത് ഞാൻ ഉപയോഗിച്ച് നോക്കി നല്ല മാറ്റം ഉണ്ട് മുടി പൊട്ടി പോകുന്നതൊക്കെ കുറഞ്ഞു മുടിക് നല്ല ഒരു കട്ടി വന്ന പോലെ ഒരു feel 😍
@Ayurcharya
@Ayurcharya Год назад
Hair nu ok anel continue cheytholu othiri change varum
@sudhap2976
@sudhap2976 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍 🙏🙏❤️❤️
@bhadhrasree5163
@bhadhrasree5163 Год назад
നല്ലൊരു അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🙏🙏👌👌👌
@susanthomas6862
@susanthomas6862 Год назад
എനിക്ക് കാൻസർ വന്ന് മുടി പൊഴിഞ്ഞിട്ട് കിളിർത്തതാണ് മുടിക്ക് നീളം ഉണ്ട് ഉള്ള് ഇല്ല HB കുറവായിരുന്നു അതിന്‌മരുന്ന് കഴിച്ചു വേറെ കുഴപ്പം ഒന്നുമില്ല
@greenleaf7186
@greenleaf7186 Год назад
One of my most favorite and underrated channel.
@THUNDER_BOLT3.0
@THUNDER_BOLT3.0 Год назад
Dht kk onion juice help cheyyo
@manjularetheesh9055
@manjularetheesh9055 Год назад
Skin brightening oils ചെയ്യുമോ?
@adiza1830
@adiza1830 Год назад
Carrots oil thanne mathi
@bindusanthoshmumbai519
@bindusanthoshmumbai519 Год назад
മാഡം എനിക്ക് ക്യാൻസർ വന്ന് കീമോ നടക്കുവാ. മൊത്തം 6 കീമോ ഉണ്ട്. നാളെ 4th കീമോ ആണ്. തലയിൽ ഒരു മുടി പോലും ഇല്ല രണ്ട് മാസം ആയി. കീമോ കഴിഞ്ഞു നന്നായി മുടി വളരാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണേ മാഡം 🙏
@Ayurcharya
@Ayurcharya Год назад
Dont worry pazhayathilum nannayi mudi varum, health onnu ok ayi happy ayi irika. Cheriya massage um oilum mathram mathi healthy hair varum. 🥰
@seema263
@seema263 Год назад
Thanks Dr. Nice tip
@sinanaju5840
@sinanaju5840 Год назад
Hlo docter ente cherthile nalla mudiundayirunu enik nalla tharan undayirunu ipol avide ellam new hair varunila kashandi pole kannunu ithinum pariharam parnnn tharamo😢😢😢😢
@vincypaulose7136
@vincypaulose7136 Месяц назад
ഇത്‌ ആഴ്ചയിൽ എത്ര പ്രാവശ്യം തേക്കണം
@ammumol8566
@ammumol8566 Год назад
Cheru payaru podi thala kazhikan use akkamo meadam
@beenajayaram7387
@beenajayaram7387 Год назад
സൂപ്പർ
@kunjumuhammedp.k7279
@kunjumuhammedp.k7279 Год назад
Good 👍 explanation.
@Ayurcharya
@Ayurcharya Год назад
🙏
@sreejasree1737
@sreejasree1737 Год назад
Mam.thengapalum pachapanjalum thechal skin bright avumo plz reply
@jincyprabi3742
@jincyprabi3742 Год назад
Helllo dr after delivery kazhinjunmudi nallonam kozhiyuuuu entha cheyaaa nallinam ullukuranjuu
@renukakm1927
@renukakm1927 Год назад
mam, എനിക്ക് കുറച്ചുനാളായി തുമ്മൽ നല്ല alargy ആയി ഉണ്ട്.ഇപ്പോൾ ഹെയറിൽ വെളിച്ചെണ്ണ പോലും തെക്കൻ പറ്റുന്നില്ല.അതുകൊണ്ട് തന്നെ നല്ല ഹൈയർ fall ഉണ്ട്..എന്താണ് പ്രേതിവിധി ഒന്നു പറഞ്ഞുതരുമോ.
@meee2023
@meee2023 Год назад
വിറ്റാമിൻ tab കഴിച്ചൂടെ...
@nisha9565
@nisha9565 Год назад
ആഴ്ചയിൽ എത്ര തവണ use ചെയ്യണം???പ്ലീസ് reply
@dhyanuzzvlogs4387
@dhyanuzzvlogs4387 Год назад
November December months hair fall kooduthal anu athentha dr
@sreekalag8505
@sreekalag8505 Год назад
Hai mam Over തണുപ്പ് കാരണം കാലുംവിരലുകളും കയ്യും പാമ്പിന്റെ പുറം പോലെ വരണ്ടു തൊലി ഇളകി വല്ലാതെ നീറ്റൽ ഉം മാറാൻ ഏതു ക്രീം ആണ് usefull ആയിട്ടുള്ളത് പറഞ്ഞു തരാമോ facelum ഉപയോഗിക്കാൻ കഴിയുന്നതാണെങ്കിൽ വളരെ ഉപകാരം ആയിരുന്നു. ഡോക്ടറുടെ സ്ഥലം എവിടെയാ കാണാൻ കഴിയുമോ എന്നറിയാനാണ്
@sreejas2698
@sreejas2698 Год назад
Glycerin + rosewater mix cheyth thech nok
@vijishaji5081
@vijishaji5081 Год назад
Facil niraye black kuthukal ath maran entha cheyya
@akbara5657
@akbara5657 Год назад
Video nannayirunnu sis saji doctore❤❤ 🌹👌👍 Vaave kandit kurachayi☺, kondvarane🥰☺
@Ayurcharya
@Ayurcharya Год назад
Mol pkg povunnund busy anu😊😁ennanu parayaru
@aswathil8329
@aswathil8329 Год назад
Good vedio dr
@sherinjeejo4756
@sherinjeejo4756 Год назад
Thaaran treatment pattiya medicine kaanikamo
@Ruto984
@Ruto984 Год назад
Ente molku 6vayassu . Molude mudi kozhiyunnu. Kaaranam enthanu.
@anzamol3833
@anzamol3833 Год назад
Dr ennale kanicha caugh syrup feeding time use cheyyammoo
@Ayurcharya
@Ayurcharya Год назад
Yes
@Taaraa275
@Taaraa275 Год назад
Hi dr. Panjageerakagudam aano aswagandhadi lehyam aano weight vekkan nallathu. Ente marriage aanu so pettannu result kittunnathu ethanu
@Ayurcharya
@Ayurcharya Год назад
Health condition ariyenam
@divyaunnimol5612
@divyaunnimol5612 Год назад
Bridel skin care cheyumo?
@THUNDER_BOLT3.0
@THUNDER_BOLT3.0 Год назад
Onion +coconutoil +vitamin capcual mix. Upayogikkamo
@me_CRAFTer920
@me_CRAFTer920 Год назад
Dr, good video👍🏻
@sunitharajeshkr1772
@sunitharajeshkr1772 Год назад
തേങ്ങാപ്പാലിനു പകരം പശുവിൻ പാൽ ഉപയോഗിക്കാമോ Dr.... reply തരുമോ... heavy hair fall ഉണ്ട്. ഒരു ഓവറി remove ചെയ്തതാണ്... മുടികൊഴിച്ചിലിന് അതുമായി എന്തെങ്കിലും ബന്ധമുണ്ടോ
@goodsoul77
@goodsoul77 Год назад
🙄pashuvil paal oke engane thalel thekkanee Oh 🙏
@me_CRAFTer920
@me_CRAFTer920 Год назад
Dr, ഉലുവ പൊടി യും corn flour ഉം ഒന്നിച്ചു ഉപയോഗിക്കണോ ❓️
@Ayurcharya
@Ayurcharya Год назад
Depends on scalp health
@sijisajub1279
@sijisajub1279 Год назад
എനിക്ക് നല്ലത് പോലെ hair fall ഉണ്ട് തലയോട്ടി തെളിഞ്ഞു കാണാം പുറത്തു പോകാൻ തന്നെ നാണക്കേട് ആണ് എന്തൊക്കെ ബ്ലഡ് ടെസ്റ്റ്‌കൾ ആണ് ചെയേണ്ടത് ദയവായി പറയാമോ
@Ayurcharya
@Ayurcharya Год назад
Thyroid Pcod like hormone issues undo CBC VitaminD Zinc
@janetbiju4488
@janetbiju4488 Год назад
Molek Nalla hair lose Ethe use chayamo
@nishaabdulkalam4516
@nishaabdulkalam4516 Год назад
Thanks Mam❤️
@Ayurcharya
@Ayurcharya Год назад
🙏
@jeffyfrancis1878
@jeffyfrancis1878 Год назад
Good video Dr. 👍😍❤
@Ayurcharya
@Ayurcharya Год назад
Thank you🙏
@divyapv9573
@divyapv9573 Год назад
Super
@ayamin1234
@ayamin1234 8 месяцев назад
Mam idu daily use cheyyamo?
@jiswinjoseph1290
@jiswinjoseph1290 Год назад
Mam... ഞാൻ മനോരമ പത്രത്തിൽ മുടിയുടെ എല്ലാ ആരോഗ്യപ്രശ്ങ്ങൾ മാറും എന്ന് ഉണ്ടായിരുന്നു നരസിംഹ രസയാനം അത് കഴിച്ചപ്പോൾ തുടങ്ങിയ മുടി കൊഴിച്ചിൽ ആണ്..3വർഷം ആയി ഇതുവരെ പോയിട്ടില്ല
@johanpbiju1468
@johanpbiju1468 Год назад
Enikkumathe, narasimham pattilla
@nimna1
@nimna1 Год назад
Week etra day use cheyanm
@safap523
@safap523 Год назад
Migraine Oru pariharam paranj tharoo
@nisha9565
@nisha9565 Год назад
ഹോമിയോ മരുന്ന് ഫലപ്രദമാണ്..ഞാൻ ഹോമിയോ use ചെയ്തു എന്റെ ഇപ്പോ മാറി മൈഗ്രൈൻ
@me_CRAFTer920
@me_CRAFTer920 Год назад
Coconut milk, egg white, ഏത്ത പ്പഴം, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് gunamundo❓️please reply,,
@Ayurcharya
@Ayurcharya Год назад
Good
@DivyaPv-dy3uj
@DivyaPv-dy3uj 10 месяцев назад
👌
@soughands4524
@soughands4524 Год назад
ചേച്ചി ithyne തണുപ് ഉണ്ടോ തലയിൽ തേച്ചാൽ?
@kavitha2270
@kavitha2270 Год назад
👍🏻
@sinanaju5840
@sinanaju5840 Год назад
Anik thayroid ella hb 18 und hormon normal aanu
@kavyasujesh93
@kavyasujesh93 Год назад
എന്തു ചെയ്തിട്ടും തരാൻ marunilla എന്താണൊരു വഴി
@Ayurcharya
@Ayurcharya Год назад
Neem water/fenugreek water wash
@sijijohn4801
@sijijohn4801 Год назад
Hi dear mam I like ur all Kurtis..So beautiful 🥰🤩
@Ayurcharya
@Ayurcharya Год назад
😊😊
@Handle2695
@Handle2695 Год назад
Mam എനിക്ക് തീരെ വണം ഇല്ല 25 yrs ഒരു കുട്ടീടെ അമ്മയാണ് എന്റെ weight 35 അത്രെ ഉള്ളു delivery kazhinj 60 kg weight ഉണ്ടായിരുന്നു 8 month ആയപ്പോൾ വണം കുറഞ്ഞു തുടങ്ങി ഇപ്പോൾ 3 yrs ആയി.. ഞാൻ ഒരു സംശയം ചോദിക്കാൻ ആണ് വന്നത് ഇപ്പോൾ മാർക്കറ്റിൽ sakhi tone എന്ന് പറയുന്ന ലേഹ്യം ഉണ്ടല്ലോ അത് വാങ്ങി കഴിച്ചാൽ വണം വെക്കുമോ എന്തെങ്കിലും side effects ഉണ്ടാകുമോ.. ഈ മെസ്സേജിന് replay പ്രതീക്ഷിക്കുന്നു നിങ്ങളുടെ എല്ലാ videosum ഞാൻ കാണാറുണ്ട് അതിൽ എല്ലാം സത്യമുണ്ട് ആ വിശ്വാസത്തിലാണ് ഞാൻ ഇത് ചോദിക്കുന്നത് ഒന്നിങ്കിൽ ഒരു video ചെയ്യണം അല്ലെങ്കിൽ ഇതിന് rply നല്ല വിഷമം ഉണ്ട് പുറത്ത് ഇറങ്ങാൻ നാണക്കേടാണ് ഇത് എന്ത് കോലം എന്ന് ചോദിച്ചു ആളുകളുടെ ഒരു കളിയാക്കൽ... Plzz rply തരണേ 🙏🙏🙏
@Ayurcharya
@Ayurcharya Год назад
Vitamin deficiency/any other health issues?
@Ruby-uf7hr
@Ruby-uf7hr Год назад
വീട്ടിൽ consulting undo
@manjurajmanju222
@manjurajmanju222 Год назад
ആഴ്ചയിൽ എത്ര തവണ ഉപയോഗിക്കണം. Plss reply
@Ayurcharya
@Ayurcharya Год назад
2
@sivanmelepattambi6048
@sivanmelepattambi6048 Год назад
മുടിവേരോട് കൂടി പിഴുതു പോകുന്നു ഡോക്ടർ പുതിയ മുടി വളരാൻ ഇത് സഹായിക്കുമോ മറുപടി പറയുമോ🙏🏻
@rasheedake6230
@rasheedake6230 Год назад
മാം തലയിൽ എന്ത് ഇത് പോലുള്ള പാക്ക് തേച്ചാലും (ഹെന്ന ആണെങ്കിൽ പോലും ) അപ്പം നീരിറക്കത്തിന്റെ ബുദ്ധിമുട്ട് വരും ഇതിനു ഒരു പ്രതിവിധി പറഞ്ഞു തരുമോ പ്ലീസ്
@Ayurcharya
@Ayurcharya Год назад
Use rasnadi choornam
@athiraharilal9201
@athiraharilal9201 Год назад
First ❤️
@ezekielthomas2438
@ezekielthomas2438 Год назад
Sinus ullavarku ude chyamo? Dry hair
@Ayurcharya
@Ayurcharya Год назад
Dry hair nu cheyyam. Sinusitis undenkil nerukil thattathe apply cheyyam
@ziyas163
@ziyas163 Год назад
നീര്തഴ്ച ഉള്ളവർക്കു ഇതു ചെയ്യാൻ പറ്റുവോ
@Ayurcharya
@Ayurcharya Год назад
Rasnadi choornam use cheyyam
@anzamol3833
@anzamol3833 Год назад
Fridgil store cheyyammoo
@Ayurcharya
@Ayurcharya Год назад
Yes cold mariyathinu sesham use cheyyam
@sindhubobby6264
@sindhubobby6264 Год назад
Ella age karkum use cheyyamo means above 45
@mixedchannel1367
@mixedchannel1367 Год назад
ദിവസവും ഇടണോ ഈ പാക്ക്
@Ayurcharya
@Ayurcharya Год назад
Venda
@bijithomas1921
@bijithomas1921 Год назад
ചുരുക്കി പറഞ്ഞാൽ നല്ലത്
@achusree7253
@achusree7253 Год назад
Dr ente hair valatha dry ann hostelil ann ntha cheya
@Ayurcharya
@Ayurcharya Год назад
Oil apply cheyyu
@saranyajomon917
@saranyajomon917 Год назад
Ente mudi narakunundu njan eethu ennayanu upayoogikendathu
@liyajose8401
@liyajose8401 Год назад
Ithu heat cheyathe use cheydhoode? Katti paalinte oppam.
@christerjacob9534
@christerjacob9534 Год назад
Monu 20 yrs undu.nallapole hair fall undu.veetil aarkum kashandiyilla.supliment eatha kodukendathu..pls reply..🙏
@Ayurcharya
@Ayurcharya Год назад
Test cheythu nokenam
@jishamelvin3042
@jishamelvin3042 Год назад
തൈറോയ്ഡ് ഉള്ളവർക്ക് പറ്റുമോ?
@faroosfaroos1767
@faroosfaroos1767 Год назад
Thanku mam. Nte oru extra dry aan 😢😘😍😍.
@Ayurcharya
@Ayurcharya Год назад
Use this
@AjithaKumariK-nm4rf
@AjithaKumariK-nm4rf 5 месяцев назад
മുടി നര വരില്ലേ?
@lalydevi475
@lalydevi475 Год назад
🙏🙏👍👍👍😍😍😍❤️❤️❤️❤️
@Ayurcharya
@Ayurcharya Год назад
😊😊
@manju1790
@manju1790 Год назад
Weekly once cheyyamo?
@Ayurcharya
@Ayurcharya Год назад
Once or twice cheyyam
@mixedchannel1367
@mixedchannel1367 Год назад
ഇത് നിത്യവും ചെയ്യണോ
@Ayurcharya
@Ayurcharya Год назад
No
@Ruby-uf7hr
@Ruby-uf7hr Год назад
Doctor വീട് എവിടെ ആണ്. WhatsApp number തരാമോ
@safreenayousaf816
@safreenayousaf816 Год назад
Super
@naseerak.v.9077
@naseerak.v.9077 Год назад
👌👌
@Lechuuuuss
@Lechuuuuss Год назад
Weekil ethra pravisham cheyanan
Далее
Friends
00:32
Просмотров 824 тыс.