Тёмный

മുടി കൊഴിച്ചിൽ ഇല്ലാതാക്കാന്‍ ഉലുവ എങ്ങനെ ഉപയോഗിക്കാം | Anu Joseph Hair Care Tips 

Anu Joseph
Подписаться 505 тыс.
Просмотров 3 млн
50% 1

In this video how to prevent hair loss and hair loss home remedies tips by anu joseph hair care.
______________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - anujosephvlog@gmail.com
____________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Опубликовано:

 

29 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@AparnaAppus865
@AparnaAppus865 3 года назад
കണ്ണാടി പിടിച്ച അനന്ദുവിന്‌ ഇല്ലെടെ ലൈക്‌. ഞൻ തന്നിരിക്കുന്നു 👍👍👍 കൂടെ അനു chechechykkum
@jesnaworld2521
@jesnaworld2521 3 года назад
Njanum like tharum
@isbanajunaid2776
@isbanajunaid2776 3 года назад
ഇന്ന് എന്റെ parents nte Wedding anniversary ആണ് എല്ലാരും ഒന്ന് ചെയ്യുമോ 😌😌
@anjuunni5964
@anjuunni5964 3 года назад
😍😍😍😍😍
@Sojimolbenny2001
@Sojimolbenny2001 3 года назад
Hpy wedding anniversary 😍
@ammuav5527
@ammuav5527 3 года назад
Happy wedding anniversary.....🌹🌹🎉🎉🎊🎊🎊
@alexjose2305
@alexjose2305 3 года назад
Happy wedding anuversery
@divyaaneesh725
@divyaaneesh725 3 года назад
Kandittillenkilum...orupaadorupaadu eshttathode....adhilere prarthanayode...nerunnu....uppaakkum,ummaakum..oraayiram snehaasamsakal..🍰🍰💐💐💝💝💞
@anupama111
@anupama111 3 года назад
അനു ചേച്ചിയെ ഇഷ്ടമുള്ളവർ അടി like 😜😜
@bushrabushra4457
@bushrabushra4457 3 года назад
👌👍🥰
@ponnusvlogs254
@ponnusvlogs254 3 года назад
😍
@praseethapsreyapraseethaps9323
@praseethapsreyapraseethaps9323 3 года назад
A😨😂😂
@leelakuriakose1351
@leelakuriakose1351 3 года назад
🌞
@athulkrishnaanaswara4259
@athulkrishnaanaswara4259 3 года назад
😍👍
@shifashinuz816
@shifashinuz816 3 года назад
ഒരു ജാഡയും ഇല്ലാത്ത നമ്മളിൽ ഒരാൾ ആണെന്ന് തോന്നുന്ന അനു അന്നും ഇന്നും ഒരു പോലെ സുന്ദരി ആയി ഇരിക്കുന്ന നമ്മുടെ വീട്ടിലെ ഒരു ആൾ ആണെന്നു തോന്നുന്ന അനു. എനിക്ക് ഒരു പാട് ഇഷ്ട്ടമാ
@soumyashaji2063
@soumyashaji2063 3 года назад
ഒട്ടും ജാഡയില്ലാത്ത നാട്ടിൻ പുറത്തു കാരിയുടെ സംസാരശൈലി.' ഇഷ്ടം
@snehappuassuntha8284
@snehappuassuntha8284 Год назад
എനിക്ക് ഇഷ്ടം ആയി എല്ലാം സൃന്തമായി.ഉപയോഗിച്ച് കാണിച്ചു തരാൻ ജനങ്ങളെ സഹായിക്കുന്ന നായിക. ദൈവം അനുഗ്രഹിക്കട്ടെ.
@angelangel4142
@angelangel4142 3 года назад
Mallu long hair girl...😍😍😍😍😍 Long hair ishtamullavar👇👍👍
@nafseenajilani9202
@nafseenajilani9202 3 года назад
3am
@Dhanus-world
@Dhanus-world 3 года назад
I like long hair💕
@asifasana7470
@asifasana7470 3 года назад
Enikkum ishtamaanu...❤...kattiyulla mudiyum aayirikanam..😘
@anjulince9927
@anjulince9927 3 года назад
I tried it's really working.thank you for the tip
@lambdanet-rw5ko
@lambdanet-rw5ko 3 года назад
അനന്തുവിന് ഒരു like
@manju3603
@manju3603 3 года назад
താങ്കളുടെ അരങ്ങേറ്റം അറിഞ്ഞില്ല, എൻ്റെ കുട്ടിക്കാലം തൊട്ട് കാണുന്ന നടിയാണ് അനു ❤️ കൂടെ ഉപകാരപ്രദമായ chanel ആയത് കൊണ്ട് തന്നെ മറ്റുള്ള ചാനെൽ കളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി ❤️ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു❤️ ഒരുപാട് സന്തോഷം ഇനിയങ്ങോട്ട് കൂടെ ഉണ്ടാകും ചോദ്യങ്ങളും അഭിപ്രായങ്ങളും ഒക്കെ ആയിട്ട് 🔥😍😍❤️
@geeths6760
@geeths6760 2 месяца назад
അനുവിൻ്റെ നേരിട്ടുള്ള ഒട്ടും ജാഡയില്ലാത്ത അവതരണം വളരെ നന്നായിട്ടുണ്ട്.. മുടിയുടെ സംരക്ഷണത്തിൽ അനു കാണിക്കുന്ന ശ്രദ്ധ ഒന്നു വേറെ തന്നെയാണ്!
@divyadavis8251
@divyadavis8251 3 года назад
ചീച്ചി നിങ്ങളുടെ വീഡിയോകൾ വളരെ മികച്ചതാണ് .... ഉപയോഗപ്രദമാണ് ...
@lekshmikv4514
@lekshmikv4514 3 года назад
അനു ചേച്ചി ഭയങ്കര സുന്ദരി തന്നെ ❤❤.. മുടിയും ഇഷ്ടം ആണ്..
@madhumadhu4584
@madhumadhu4584 2 года назад
എന്ത് സ്വഭാവം
@sivakamic7848
@sivakamic7848 Год назад
എനിക്കും ഇഷ്ടമാണ്. Anu വിനെ....
@archananprabhu7021
@archananprabhu7021 3 года назад
ചേച്ചി ഇനിയും hair tips videos കാണിക്കണം പ്ലീസ്
@msprabhakaran2102
@msprabhakaran2102 3 года назад
Type 1 collagen is the best for hair
@sfaidha6779
@sfaidha6779 3 года назад
Thank you so much sr please upload for hair fall please 🙏
@sreecooks5018
@sreecooks5018 3 года назад
U r so blessed chechi having this much healthy, thick & long hair💛
@prajithamoli4891
@prajithamoli4891 2 года назад
ചെയ്തു നോക്കാം. ഇങ്ങനെ കാണിച്ചു തന്നതിന് വളരെ ഉപകാരം 🙏🏻😍
@jayanvijayan8404
@jayanvijayan8404 3 года назад
അനു ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്
@Fsanavlog1234
@Fsanavlog1234 3 года назад
സ്റ്റാർ മാജിക് കിൽ കാണുമ്പോൾ മുടി ഇഷ്ടമായി
@suilkumarsunilkumar1892
@suilkumarsunilkumar1892 3 года назад
ചേച്ചിയെ സഹായിക്കാൻ മുന്നോട്ടു വരട്ടെ വളരെ കുടുംബത്തിലെ എല്ലാവർക്കും കൂടുതൽ മുടിയുടെയും എനിക്ക് മാത്രമേ കുറച്ച് കുറവുള്ളതും മാറ്റിയെടുക്കാനാണ് ഞാൻ ചെയ്യുന്നത് 😳😳😳😳
@betzyjoseph7892
@betzyjoseph7892 3 года назад
എന്റെ മുടിയുടെ കണക്കിന്‌ പറഞ്ഞാൽ 5 ഗ്രാം മതിയാകും 😂😂🤣🤣 800+ likes😮 My God😮😮 thank you all...
@nihalnihal7730
@nihalnihal7730 3 года назад
Same to 😀😀
@shabnayoonus7098
@shabnayoonus7098 3 года назад
പാവം ഞാനും
@vishnupriyad1479
@vishnupriyad1479 3 года назад
Enikkum
@RoshnaSebastian
@RoshnaSebastian 3 года назад
😂😂😂😂😂😂
@jasnaksd4512
@jasnaksd4512 3 года назад
Me too
@rahualloveammus4134
@rahualloveammus4134 3 года назад
Aanandhu ettan post aayyillee pavam aanandhu ettannu oru like
@sinuvapputty2384
@sinuvapputty2384 3 года назад
ഞാൻ നാളുകളായി ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ് ചേച്ചിയുടെ മുടി . I like you
@swathisunilkumar7408
@swathisunilkumar7408 3 года назад
Skin care video cheyavoo chechii
@sreelakshmi0018
@sreelakshmi0018 3 года назад
Hi chechi all your videos are nice 🥰🥰...natural ayi hair smoothening cheyavunnathine pati oru video cheyamo please
@aaamisworld2856
@aaamisworld2856 3 года назад
ചേച്ചീടെ മുടി കാണാൻ വേണ്ടി മാത്രമാണ് ഞാൻ കാര്യം നിസരം സീരിയൽ kaanar അത്രക് ഇഷ്ടമാണ് ചേച്ചിയെയും മുടിയെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫി എഡ്‌തിട്ടും ഉണ്ട്
@devansheema8920
@devansheema8920 2 года назад
Hai mam .. I've a doubt about this method .. should we apply oil in our hair before applying Fenugreek?? Please reply if you can
@Anudarlingkk
@Anudarlingkk Год назад
Yes we should apply oil before applying it
@lubabathismail5376
@lubabathismail5376 3 года назад
ഇതൊക്കെ തുറന്ന് പറയാൻ ഉണ്ടായ...... മനസ്സ്.... SUPERB....❤❤❤❤❤❤❤❤
@shabilsainudheen4055
@shabilsainudheen4055 3 года назад
So ubayogikkan pattumo
@nibithanibi6767
@nibithanibi6767 3 года назад
Chechi ellam ingane mudiyil pareekshichal hairfalls undakille
@unniramayai8147
@unniramayai8147 3 года назад
ചേച്ചിയും ചേച്ചിയുടെ മുടിയും സൂപ്പർ❤
@Itsme-jl2hi
@Itsme-jl2hi 2 года назад
എല്ലാർക്കും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന tips Thnqq chechiii😍😍
@binithapv590
@binithapv590 3 года назад
മുടി തഴിച്ചു വളരാൻ എന്തു ചെയ്യാണം പറയു plzzzzz
@lailanair6246
@lailanair6246 3 года назад
Sould we apply oil before we apply this pack?
@irfanirfu89
@irfanirfu89 3 года назад
ചേച്ചിയുടെ മുടി പോലെ ഞാനും എന്റെ മുടി വളർത്തുന്നുണ്ട്. ഞാൻ ഒരിക്കൽ എനിക്കുണ്ടായിരുന്ന മുടി കൂടി മുറിച്ചു കളഞ്ഞു 😞. പിന്നെ പിന്നെ മുടി valarummilla
@usha....6594
@usha....6594 Год назад
Y56🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@manycherianmanu1980
@manycherianmanu1980 Год назад
Ayyo enikum same anu enthu cheytha valaranuillla 😭😭
@manycherianmanu1980
@manycherianmanu1980 Год назад
Inim mudi vlarauo avo
@silvereyes000
@silvereyes000 7 месяцев назад
Mudi undarnath valarathath health issues karanam ayirikum. Thyroid,Vit deficiency, pcod oke chance und. Consult a physician
@Usha-yd6eb
@Usha-yd6eb 4 месяца назад
Óť​@@usha....6594
@hibakabeer4121
@hibakabeer4121 3 года назад
Chechiyude look nalla bangiyund kanan..nalla nadan look waohh😍 Chechiyude hair care try cheytha first usil thanne enik nalla soft and strong hair kitti..thankyou so much💫💕
@sikaaamy9712
@sikaaamy9712 3 года назад
Hi chechi kollaam njan ithu urappayum cheyyum. Iniyum ithupole videos cheyyanam full support undu. Chechi ippo kurachu kooduthal sundari aayito. Chechiye orupadu ishtaa.lve uu..
@sariabenoy3363
@sariabenoy3363 3 года назад
I tried this and its super, once in a week is enough
@spygamer9369
@spygamer9369 3 года назад
Hai chechi, onion oil use cheyth ee paste use cheyyamo
@vishagravindran4827
@vishagravindran4827 2 года назад
Uluva vellathil 1 or 2 days ittuvechu aa vellam kondu hair wash chethitund tharen pokan. Ith new information aanu Thank you Chechi ❤❤👌🏻👍🏻. Pine e uluva aloe vera paste apply cheyathitt ith chembarathiyude leaf or flower kondulla Thaali kondu e paste hairil ninn remove cheyan pattile ???
@daisy573
@daisy573 3 года назад
Nalla ishtaay ee pack .. chechide samsaaram kelkkaanum nalla resam
@prajupraju7937
@prajupraju7937 3 года назад
അന്നും ഇന്നും ഒരു മാറ്റവും ഇല്ല.. Ever green...
@sareenarafeequesareenarafe5674
ശരിയാ ഞാൻഹൈ സ്കൂളിൽ പഠിക്കുമ്പോൾ അതെ സ്കൂളിൽ അനു ചേച്ചി +2വിൽ ആയിരുന്നു. ഞാൻ ഒരു പാട് മാറി. ചേച്ചി ഇപ്പോളും പഴയ പോലെ തന്നെ
@MedicoGirl23
@MedicoGirl23 Год назад
T
@Lijo_Kerala
@Lijo_Kerala 3 года назад
Hi Anu,can we use it for 9 year old daughter.Kurachu dandruff problem und.And also tell how much time we should keep for children in scalp and hair?
@kbaswathi8511
@kbaswathi8511 3 года назад
Hi! Chechi ! I am Aswathi and I am 29 year ,from the past 2 years I am getting a lot of grey hair...pls give some recommendations
@lamyzaim5374
@lamyzaim5374 3 года назад
എന്ത് രസമാണ് ചേച്ചിടെ സംസാരം കേൾക്കാൻ.....❤❤❤
@mohammednoufal3135
@mohammednoufal3135 3 года назад
Ithekkeyan avatharanam... ✅👍
@avoos5281
@avoos5281 3 года назад
Anu face pack enthelum parayane ee soundaryam nilanirthunna
@krishnasanthosh7782
@krishnasanthosh7782 3 года назад
Anu chechi, ente mudi orupadu kozhiyunnundu nerathe nalla ullokke undarnu ipo chumma kaikondu mudi cheekiyalum mudi kozhiyum, mudiyil daily enna ittu wash cheyyumo engana onnu parayo,
@RithunandanaNandu
@RithunandanaNandu 3 года назад
ചേച്ചി നല്ല മാറ്റമുണ്ട് മുടി കുറച്ചുകൂടി കട്ടി വന്നതുപോലേ തോന്നി 👍
@adithya1565
@adithya1565 3 года назад
ഒരുപാട് നന്ദി എന്റെ ഏറ്റവും വലിയ പ്രശ്നത്തിന് ഇന്ന് പരിഹാരം കണ്ടുപിടിച്ചു. 🙏🙏
@devika5129
@devika5129 3 года назад
Ajan eppo thechettirikkuva nalla thanuppundd So nice
@bavikuttysuresh
@bavikuttysuresh 3 года назад
Sis we can use shampoo for wash sis
@anupamaua2673
@anupamaua2673 2 года назад
Thank you so much for the tips chechik🙏🙏
@vipinpalode9506
@vipinpalode9506 3 года назад
പാവം അനന്ദു കിളി പോയി ഇരിക്കുന്നു 😄😂
@vschbc3508
@vschbc3508 3 года назад
ഇങ്ങനെ പറഞ്ഞുതന്നതിൽ വളരെ സന്തോഷം😇😇😍
@powerfulstarmedia6417
@powerfulstarmedia6417 3 года назад
Chechi പൊളിയാട്ടോ ഞാൻ sub scribe ചെയ്തു very use full video
@rudrasworld8648
@rudrasworld8648 3 года назад
ഞാൻ പണ്ട് ഉലുവ മാത്രം അരച്ചു ആണ് മുടിയിൽ തേച്ചു കൊടുക്കാറുള്ളത് അതിനാൽ എന്റെ മുടി ചേച്ചി പറഞ്ഞത് പോലെ നീളവും കട്ടിയുള്ള മുടി ആണ്
@nadeerrashi8687
@nadeerrashi8687 3 года назад
Nalla thickness indo
@aaamisworld2856
@aaamisworld2856 3 года назад
sure എനിക്കും long hair aan ഉലുവ വളരെ നല്ലതാണ് ഞാൻ ഉലുവ+തുളസി aan use aakar
@ammu226
@ammu226 3 года назад
@@aaamisworld2856 oru weekil ethra days use cheyanam?
@മാളൂട്ടി
@മാളൂട്ടി 4 месяца назад
നര വരുമോ?
@namithajohnson7046
@namithajohnson7046 3 года назад
Anu chechi..pls make a video about hair split ends
@aathiraamal1415
@aathiraamal1415 3 года назад
Simple&humble ..... Natural😊👏 Anuchechiiii😍🤗
@sukumahi6964
@sukumahi6964 3 года назад
Chechi paranjathu sheriya but alovera jell thekarilla but mudi valarum thick avum weekily2 time cheyya no shampoo use
@KILLADEES-AV
@KILLADEES-AV 2 месяца назад
ഞാൻ ട്രൈ ചെയ്തു അടി പൊളി റിസൾട്ട് കിട്ടി .സത്യമായിട്ടും . ഞാൻ മെയ് 13 നു നോക്കി അടിപൊളി റിസൾട്ട് മെയ് 23 ആം തീയതി ആയപ്പോൾ കിട്ടി THANK YOU CHECHI 😊😊😊
@sreesandhyavlogs1417
@sreesandhyavlogs1417 3 года назад
അനുചേച്ചി ഇഷ്ട്ടം 💕
@lechuanu2465
@lechuanu2465 3 года назад
Polichuuu...pinne star magic il mridhu chechi ye imitate cheythath oru rakahayilla..polii❤❤❤❤😍😍😍😍👏👏
@nijujohn8654
@nijujohn8654 3 года назад
Very good anu chechi go ahead my support nd love nd prayers with you
@rihanarayan2217
@rihanarayan2217 3 года назад
ചേച്ചിയെ കാണാൻ ഒരുപാട് സുന്ദരി ആണ്.👌👌👌👌
@shaheenashahir6587
@shaheenashahir6587 3 года назад
Loved your vedios🥰simple and attractive ..keep going👍👍
@athiradinesh1918
@athiradinesh1918 3 года назад
Samsarkam kelkkan nalla rasane... Lu chechii♥️♥️♥️
@jinununuideas9015
@jinununuideas9015 3 года назад
Hii Athira ,.. എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ചെയ്യുന്നത് . എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല. എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....
@rafeenaharshad4371
@rafeenaharshad4371 3 года назад
അനുചേച്ചിടെ മുടി കണ്ടിട്ട് തന്നെ കൊതിയാവുന്നു 🥰🥰🥰👌
@randhirkeshri9127
@randhirkeshri9127 3 года назад
Chechi oru doubt unde fresh alovera nalla benefit aangil chechi alovera plant enda medikyathe
@varsha.k2270
@varsha.k2270 3 года назад
നല്ല അവതരണം.. ഇതെല്ലാം ചേച്ചി use ചെയ്യാറുള്ള ഹെയർ pack aano അതോ അറിയാവുന്ന hairpacks ആണോ..I like you very much specially your hair🥰
@jishagk
@jishagk 3 года назад
Best treatment for ever.....
@nithyanair749
@nithyanair749 3 года назад
Tqu for sharing,black hair ne koodi tips parayuu
@m.screation6524
@m.screation6524 2 года назад
Chechi thanks for your information Very effective and thanku so much❤❤❤❤
@dreamsarr7843
@dreamsarr7843 3 года назад
Memories following when I saw aneeshettan & u while working @ sixth zense studio @ vazhuthakkadu❤️
@vishnu5591
@vishnu5591 3 года назад
☺️
@nebusworld1892
@nebusworld1892 3 года назад
ശാലീന സുന്ദരി അനുചേച്ചി 🤗😍
@padmalakshmi6184
@padmalakshmi6184 2 года назад
Hello anu e hairpack use cheyyumbol baki ulla days kachiya hair oil use cheyyan padille?angane anenkil ethra days thalayil oil apply cheyyam onnu reply tharo
@hibakabeer4121
@hibakabeer4121 3 года назад
Oil use cheytha shesham cheyyamo?? Pinne normally oil use cheythu kayinnal shampoo use cheyyunnath nallathano?
@farhamubarak9270
@farhamubarak9270 3 года назад
Thank u chechi👍
@binileldhose7000
@binileldhose7000 3 года назад
ചേച്ചിയുടെയും മുടിയുടെ രഹസ്യം ഒന്ന് പറഞ്ഞ് തരാമോ പീസ്
@RamsiAmeen
@RamsiAmeen 3 года назад
അനു chechi എന്തായാലും ഇതൊന്ന് നോക്കണം, അമ്മയും കൂടി വേണായിരുന്നു, അമ്മയുമായി ഒരു വീഡിയോ വേണം ട്ടാ
@shithacd8459
@shithacd8459 3 года назад
Chechiii, castor oil Ellavarkkum suitable aano?
@karens5963
@karens5963 3 года назад
Chechi which aloevera gel do you use from store You used one aloe Vera in this vedio Please tell the brand so I can buy the same brand And chechi please share skin care vedio too
@lekshmibalakrishnan1473
@lekshmibalakrishnan1473 3 года назад
Lll
@rajalekshmiramesh3090
@rajalekshmiramesh3090 3 года назад
Chechi കറ്റാർവാഴ vtl nattuvalarthiyal nannayirikkum
@rishanalakath
@rishanalakath 3 года назад
Most wanted vedio chechi... Thanku❤❤
@sunimamohan9837
@sunimamohan9837 3 года назад
Chechi kazhinja videoyil chechide mideede rahasyam paranju thannille athum ithum orumich cheythal hairinu prblm undo????
@karens5963
@karens5963 3 года назад
Chechi your hair looks amazing
@anniekallingal
@anniekallingal 3 года назад
Chechy faceile pimples maranum black mark maranum oru tip cheyyoo
@sangeetha78able
@sangeetha78able 3 года назад
Sis nice video. Your hair so nice and long. I don't know malyalam, but understood your tips. Atlast should we use shampoo or not.
@akhilaalosious8611
@akhilaalosious8611 3 года назад
Chechi hair othiri dry aan....even oil apply cheythalum dryness thonnikkum..split ends othiri und ithin entha cheyyuka
@sajicleetus6545
@sajicleetus6545 3 года назад
ഞാൻ ചെയ്തു നോക്കി ബെസ്റ്റ ‌ കണ്ണാംബെസ്റ്റ് ആഴ്ചയിൽ 3 തവണ ചെയ്തു കംപ്ലീറ്റ് താരൻമാറി. അനുമോൾക്ക് ചക്കരയുമ്മ ഇപ്പോൾ Stamayicൽ വരാത്തത് എന്ന്.
@hhhhaaaaa621
@hhhhaaaaa621 3 года назад
Mudi kozhichil engene mattam
@cherrisadukkalavlogs9359
@cherrisadukkalavlogs9359 3 года назад
അടിപൊളി. ഈ മുടിയെക്കുറിച്ച് ഞങ്ങളൊക്കെ എപ്പോഴും പറയാറുണ്ട്. അത്രക്കും ഭംഗിയാണ് ഈ മുടി 👌
@Hiux4bcs
@Hiux4bcs 3 года назад
ഇത് ഒരു ഭംഗിയുമില്ലാത്ത hair ആണ്
@Thetastefactory4321
@Thetastefactory4321 3 года назад
Anu!! Iyaalde pallinte rehasyam koodi onnu parayaamo......nalla beautiful pallanu!
@sajeelajamal551
@sajeelajamal551 2 года назад
Thank you for useful information 😊 njn use chaethu nnalla result aane👍🏼
@annmathew5623
@annmathew5623 3 года назад
Uluva arachadil olive oil,castor oil,egg white, and lemon..itreyum mix cheydanu use cheydirunad..result 100% guarantee...
@dreamgirl8191
@dreamgirl8191 3 года назад
ethra days koodumpo aaan use cheyyendath.shampoo use cheyyamo kazhukaaaan
@achutty1635
@achutty1635 2 года назад
@@dreamgirl8191 lemon chilapo mudik negative impact nalkum uluva arachath castor oil egg white aloa vera gel use akk then shampoo iland nala pole kazhuganam weekly 2 mathi
@aneettajoseph8574
@aneettajoseph8574 3 года назад
Chechii can I use fenugreek powder instead of this?
@fishfans2476
@fishfans2476 3 года назад
Aavenekkennayum velichennayum chertha njanippo thekkunnath valare nallath thanks
@shashikalamurugan6768
@shashikalamurugan6768 3 года назад
Anumole love u da,mole enik valiya ishtamanu,god bless u mole,
@juvairiyashahul2183
@juvairiyashahul2183 3 года назад
chechi hair smoothening and straightening at home cheyyavoooo
@sheryjithesh2517
@sheryjithesh2517 3 года назад
Beautiful hair!!
@sindhuravi671
@sindhuravi671 3 года назад
Hellooo anu chechii.. Enikk chechiyee othiri ishtaa.. Njn daily miss cheiyathe star magic program kaanarundd tto....ente peru sree jishna nnu anuuu.. Star magic nte valiya fan annu nnu onnu Lakshmi nakshatra chechiyodd parayaavoo...😍😍😍
@eshaanalistalks744
@eshaanalistalks744 3 года назад
Nalla ullu ulla mudiyayirunnu enikk but ippol neelam matre ullu. Appo njan vijarichu vettikkalayamenn. Ee video kandappo mudi cut cheyyamda ithonnu pareekshikkamenn vijarichu. 🙂thank you anuchechi.
Далее
Китайка Шрек всех Сожрал😂😆
00:20