@@FlavourGuru ഞാൻ ഇപ്പോൾ നിങ്ങളുടെ കരിഞ്ജീരകം കറിവേപ്പില എണ്ണ ആണ് ഉപയോഗിക്കുന്നത്.3 വയസ്സുള്ള മോൾക്കും അതെ.കുളിക്കുന്ന സമയം രാവിലെ ആക്കി.ഇപ്പോൾ തുമ്മൽ നല്ല മാറ്റം ഉണ്ട്.മുടി കൊഴിയുന്നില്ല.നല്ല soft ആയി.കുറെ കാലമായുള്ള ഒരു പ്രശ്നത്തിന് പരിഹാരം തന്നതിന് ഒത്തിരി നന്ദി 😍
Hi Madam.... I heartly thanks🙏🙏 for you mam....I watched 1st time for your video mam....I am very interested in your video..... because your video explaining is very nice way to teach each and every step by step process.... very good explanation👏👏👏👏 mam.... conform I will try this remedy mam .....All the best for your future videos mam.... keep it up Mam👍👍👍
ആദ്യമേ ചേച്ചിക്ക് നന്ദി പറയുന്നു . എൻ്റെ മുടിയെക്കുറിച്ച് ഞാൻ കരുതിയിരുന്നത് കുറച്ചു നാൾ കഴിഞ്ഞാൽ തലയോട്ടി പുറത്ത് കാണുമെന്നാണ് . ഈ വിഡിയോ കാണുന്നതിനു മുമ്പേ നെല്ലിക്കേം ചെമ്പരത്തി ഒക്കെ വെച്ച് എണ്ണകാച്ചുന്നത് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ ബാക്കി ചേരുവകൾ എന്തൊക്കെയെന്ന് അറിയിലായിരുന്നു ഇത് കണ്ട് ഇതുപോലെ ചെയ്തു തുടങ്ങീട്ട് ഒരാഴ്ചയോളമായി എൻ്റെ മുടി ചീർപ്പ് കൊണ്ടോ കൈ കൊണ്ടോ ഒതുക്കാൻ പേടിയായിരുന്നു' അത്രക്ക് എൻ്റെ മുടി ഓരോ പ്രാവശ്യവും കൊഴിഞ്ഞു പോകമമായിരുന്നു. പക്ഷേ ഇപ്പോ മുടി കൊഴിച്ചിൽ നന്നായി കുറഞ്ഞു ഒന്നോ രണ്ടോ മുടി പോകു വളരെ വളരെ സന്തോഷം നന്ദി ചേച്ചി
ഒരുപാട് നാളായി തപ്പി നടക്കായിരുന്നു ചേച്ചി ഇതുപോലൊരു vedio നല്ല useful ആണ് ചേച്ചി ഞാൻ ഇതുവരെ use ചെയ്തോണ്ട് ഇരുന്നത് പാരഷുട്ടിന്റെ ആയുർവേദിക് എണ്ണ ആയിരുന്നു ഞാൻ ഇനി മുതൽ ഈ എണ്ണ use ചെയ്യാൻ തുടങ്ങുകയാണ്