Dr. ഞാൻ ഇപ്പോൾ 7month pregnancy ആണ് എനിക്ക് pregnancy start ചെയ്യുമ്പോൾ തൈറോയ്ഡ് 0.6 ആയിരുന്നു ഇപ്പോൾ അത് 2.2ആയി ഗുളിക കഴിക്കാൻ dr പറഞ്ഞിരുന്നു ഗുളിക കഴിച്ചുതുടങ്ങിയാൽ life long കഴിക്കേണ്ടിവരുമോ മറുപടി പ്രതീക്ഷിക്കുന്നു
Enikku 4 year munne vannatha... Weight koodiyappo onnu test cheythatha .... 100 nu mukalil aayirunnu tsh... Pinne tab eduthu... Ippo normal aanu.. Antibody cheythappo dr paranju life long tab edukknm ennu☹️
Dr. ഈ മെയ് മാസത്തിലാണ് തൈറോഡ് ആദ്യമായിട്ട് ടെസ്റ്റ് ചെയ്തത് തൈറോയ്ഡ് 7 ആയിരുന്നു. പിന്നെ ഗുളിക കഴിച്ച് വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ അത് 5. അതുകഴിഞ്ഞ് ഗുളിക കഴിച്ച് ഒരു മൂന്നുമാസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ 2.55 normal ആയി.ഈ തൈറോയ്ഡിന്റെ ഗുളിക ലൈഫ് ലോങ്ങ് കഴിച്ചുകൊണ്ടിരിക്കണോ