ഇത് മുട്ട സുർക്ക അല്ല, കണ്ണൂർ എല്ലാ പെട്ടിക്കടകളിലും സുലഭം ആണ്.. മുട്ടയപ്പം എന്നാണ് ഞങ്ങൾ പറയാറ്.... Vedio and recipe 👍👍 Same procedure, അല്പം പെരുജീരകം കൂടി ചേർത്താൽ നെയ്പത്തിരിയുടെ ടെസ്റ്റിൽ ഒരു variety കിട്ടും... ഞാൻ ഉണ്ടാക്കാറുണ്ട്... എല്ലാ വീഡിയോ യും നല്ലതാണ്.. all the best 👍
Juraij Pichu അങ്ങനെ പറയുമ്പോൾ കാണുന്ന ഞങ്ങളെ വിഡ്ഢികളാക്കുന്ന പോലെയുണ്ട്. ഇത് കണ്ടിട്ട് ഉണ്ടാക്കാനാ ഞങ്ങൾ വീഡിയോ കാണുന്നെ...കണ്ണൂർകാർ ഉണ്ടാക്കിയാൽ മാത്രേ perfection കിട്ടുവെങ്കിൽ യൂട്യൂബിൽ ഇടണ്ടല്ലോ...കണ്ണൂർ വല്ല fest ഉം ഉണ്ടാകുമ്പോ ചെയ്താൽ പോരെ
Tips World ചങ്ങായി ഉണ്ടാക്കാൻ എത്ര പഠിച്ചാലും ആ നാട്ടിൽ നിന്നും കഴിക്കുമ്പോ വേറെ തന്നെയാ എന്നാ ഉദേശിച്ചേ എല്ലാരും ഉണ്ടാക്കാൻ വേണ്ടിയാ ഇതിൽ അപ്ലോഡ് ചെയ്യുന്നേ ഉണ്ടാക്കാൻ എല്ലാര്ക്കും കഴിയും എന്നാലും ഓരോരുത്തരെ കൈപ്പുണ്യം എന്നത് ഉണ്ടല്ലോ കോഴിക്കോടൻ ഹലുവ തലശ്ശേരി ബിരിയാണി എന്നൊക്കെ പോലെ
ഞാൻ ഉണ്ടാക്കി കോഞ്ഞാട്ടയായിപ്പോയി. ചിലത് പൊങ്ങി ചിലത് പൊങ്ങിയില്ല. എനിക്ക് തോന്നുന്നത് എണ്ണ നന്നായി ചൂടായതിനു ശേഷം തീ low ലെവലിലോ മീഡിയം ലെവലിലോ സെറ്റ് ചെയ്ത് വെക്കണം എന്നാണ്.