Тёмный

മുണ്ടകൈ\യിൽ എന്താണ് സംഭവിച്ചത് ? \ WAYANAD LAND SLIDE EXPLAINED 

Life of Anandu
Подписаться 152 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@JessyDevassy-uc3ed
@JessyDevassy-uc3ed Месяц назад
കർത്താവേ., ആ സഹോദരങ്ങൾക്ക് സഹിക്കാനുള്ള കൃപ കൊടുക്കണേ🙏🌹
@lissalissa4058
@lissalissa4058 Месяц назад
എന്റെ anandhu കണ്ണ് നിറഞ്ഞു പോയി 😢മുഴുവന്‍ കാണാന്‍ പോലും പറ്റുന്നില്ല ഭഗവാനെ എന്തൊരു അവസ്ഥയാണ് 😢😢😢
@gopikavj3681
@gopikavj3681 Месяц назад
ചേട്ടാ എനിക്ക് നല്ല പേടിവരുന്നു മുല്ലപെരിയാർ 🥺🥺രക്ഷിക്കാൻ എങ്കിലും ഒരാളെങ്കിലും കാണേണ്ടേ..... എല്ലാരും ഒളിച് പോകും....എത്ര എത്ര പേരാ... മിണ്ടാപ്രാണികളാ.. 🥺 ചിന്തിക്കാൻ വയ്യ ആ ഭീകരത......ഇതൊരു സൂചന ആണോ പ്രകൃതി തരുന്നേ 😣
@sayujyasajeev6422
@sayujyasajeev6422 Месяц назад
Ella jangalum kode pradishedikanam. Puthya dam paniyanulla anumadhi vaanganam, ennal mathre reksha ullu
@gayathrypmarar8694
@gayathrypmarar8694 Месяц назад
😢 അതേ ഇത് കണ്ടിട്ട് എങ്കിലും govt എന്തെങ്കിലും ചെയ്യട്ടെ മുല്ലപെരിയർ ഒരു ജല ബോംബ് ആയി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി .. ഇനിയെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കിൽ കേരളം ചരിത്രത്തിൽ ഒരു ഏട് മാത്രമായി അവസാനിക്കും. സേവ് വയനാട് സേവ് കേരള
@sinivarghese3112
@sinivarghese3112 Месяц назад
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഇന്നലെ രാവിലെ മുതൽ ന്യൂസ്‌ കാണൽ തന്നെ. ഹൃദയം ഉള്ളവർക്ക് സഹിക്കാൻ പറ്റില്ല. ദൈവമെ
@PriyaRajanAmmuz
@PriyaRajanAmmuz Месяц назад
Njan wayanad aaanu sahikkaan pattunnathinekkn bayankaramaanu ivadathe avadthaaa pray for wayanad 😊
@Jilshavijesh
@Jilshavijesh Месяц назад
😔😔😲🌹ഞാൻ കണ്ണൂര് ആണ് എവിടെ നല്ല മഴയുണ്ട്. കാറ്റും. പേടിയാ ഇപ്പോൾ കിടന്നുറങ്ങാൻ 😭
@akshaya.1212
@akshaya.1212 Месяц назад
Njanum kannur aa chuttum vellam keri
@Jilshavijesh
@Jilshavijesh Месяц назад
@@akshaya.1212 😟
@LALLUNANU
@LALLUNANU Месяц назад
സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും ചൂണ്ടി കാണിക്കണം.മറ്റുള്ളവർക്ക് അത് ഉപകാരം ആകട്ടെ. നിനക്ക് പറ്റും. നന്മ ഉള്ളവർ വിജയിക്കട്ടെ.❤
@jyothi5563
@jyothi5563 Месяц назад
നമ്മുടെ സഹോദരങ്ങൾക്ക് 🙏 ❤
@titanff8698
@titanff8698 Месяц назад
മോനെ ഞ്ഞങൾ ഒക്കെ ഇവിടെ ഉള്ളവരാണ് 😢😢😢വല്ലാത്ത അവസ്ഥ ആണ്... ഉപ്പ പോയവർ. മക്കൾ പോയവർ ആരും അവശേഷിക്കാത്ത കുറെ.... അങ്ങനെ അങ്ങനെ പറഞ്ഞ തീരില്ല 😢😢 പ്രാർത്ഥന യിൽ ഉൾപ്പെടുത്തനെ...
@adarshekm
@adarshekm Месяц назад
7:54 ഹോ ഒരുത്തൻ എങ്കിലും ബോധം ഉണ്ട്. ബാക്കി എല്ലാ എണ്ണവും ഇവന്റെ ഈ കോമാളിത്തരം ന്യായീകരിക്കാൻ നോക്കുന്നു. നിങ്ങൾ മാത്രം എതിർത്തു പറഞ്ഞു 👌👌
@crazyme7517
@crazyme7517 Месяц назад
7:54 വീഡിയോ കണ്ടു വെറുതെ ഊഹിക്കല്ലേ ബ്രോ, അയാളുടെ കുടുംബവും കുട്ടികളും ഒക്കെ അപ്പുറത്തെ കരയിൽ ആണെങ്കിൽ അവൻ ആ റിസ്ക് എടുക്കും.. 2018 വെള്ളപ്പൊക്കത്തിൽ ഞാൻ 5KM, മുട്ടിനൊപ്പം വെള്ളത്തിൽ bullett ഉന്തി ആണ് വീട്ടിൽ എത്തിയത്.. ഫാമിലി മാറ്റേഴ്സ് ബ്രോ.. നമുക്ക് പുറത്തിരുന്നു കളി കണ്ടു ലോജിക് പറയാൻ എളുപ്പം ആണ്.. ആ situationil പെടുമ്പോൾ അറിയൂ ..
@adarshekm
@adarshekm Месяц назад
@@crazyme7517 ഒഞ്ഞു പോടാ കോമാളി 🤣🤣 പാലം തകർന്ന് പോയെങ്കിൽ നീ ഇങ്ങനെ ന്യായീകരിക്കുമോ 🤣🤣 നിന്നെ പോലെ ഉള്ള മണ്ടന്മാർ ചിലപ്പോൾ ന്യായീകരിക്കും 🤣🤣
@adarshekm
@adarshekm Месяц назад
@@crazyme7517 നീ ഒക്കെ ഒഴുകി പോകാഞ്ഞത് നിന്റെ ഭാഗ്യം,അല്ലാതെ അത് നിന്റെ കഴിവ് ഒന്നും അല്ല 🤣🤣 കേട്ടോടാ കോമാളീ 🤣🤣
@adarshekm
@adarshekm Месяц назад
@@crazyme7517 പൊട്ടന്മാർ റിസ്ക് എടുക്കും 🤣🤣 ഒഴുക്കിൽ പെട്ട് പോയെങ്കിൽ ആർക്ക് വീണ്ടും നഷ്ടം 🤣
@SillaKjayan
@SillaKjayan Месяц назад
Aadhyamayitanu anandhuvinte video kand karaunnath... Nte veedu munnar vattavadayanu mannidichil undavunna stalam epo uragan kidakkumbo nale raavile kannuthurakkan pattane dheyvame ennu parajita kidakkaru nth sambavikkum ennu orth pediyanu😢
@ajeenastaramong8
@ajeenastaramong8 Месяц назад
Please take care...will pray for you all
@Navyahhhh
@Navyahhhh Месяц назад
7:35 aa paranjathh💯🥺
@Athul_kumar_
@Athul_kumar_ Месяц назад
7:48 അവൻ ഗർഭിണി ആയ ബാര്യയെ hospital കൊണ്ടുപോകുന്നതാണെന്ന് കേട്ടു 😢
@adarshekm
@adarshekm Месяц назад
@@Athul_kumar_ 🤣🤣 ആ best 🤣🤣 പാലം പൊട്ടി പോയിരുന്നു എങ്കിൽ നീ ഇങ്ങനെ കള്ള കണ്ണീർ ഒഴുക്കുമോ 🤣🤣
@navyassanthosh6213
@navyassanthosh6213 Месяц назад
Nice presentation ❤
@lillychachuandme5739
@lillychachuandme5739 Месяц назад
Yes Ananthu completely agree with u.Kerala gvt onnum cheyannila.at least ulla public road kal eggilum onnu maintain cheyukaa…Njaan Keralam leave cheythittu 17yr ayyi.eppo evide sugam ayyi kaziyannu.Soil test nadathi each project nadathukaa.And plz consider Geographical expert opinion.Otherwise Kerala will be one of the Occasion in the world….
@petzandfishing
@petzandfishing Месяц назад
ഇവരുടെ പേരിൽ വരുന്ന കോടികൾ ഇവർക്കു തന്നെ ഗവണ്മെന്റ് കൊടുക്കണം ഒരു അഭ്യർത്ഥന ആണ് 🙏🏻 അതിൽ കൈ ഇട്ടു വരാല്ല് 🙏🏻
@SunimolR
@SunimolR Месяц назад
Shariyanu Ananthu. Oru dhivasam mushuvan thutarchayayi shakghamaya mazha peyyukayanenkil enganaeyulla sadyathakalundu. Athokkae manassilakkan pattanam. Thtsrchayayi shakthamaya mazhapeyyukayum, etavittu etavittu mazha peyyekayanenkilum ethupoleyullau dhuranthangsl undavan sadhyathayundu. Kalavastha yum sredhikkanam. Palarum ethonnum gauravamayi etukkila, avasanam dhuranthangal sumbhavikukayum cheyyum
@vava7586
@vava7586 Месяц назад
Njan wayanad aanu..ividune aduthane avide..,sahikkane pattunilaaaa..😢😢😢😢
@sunita.abraham2003
@sunita.abraham2003 Месяц назад
Thank You for this video Anandu...... Its very heart breaking situation for everyone who lost their dear ones.... Its true tat until we be tat situation we may not understand or feel the depth of it..... Lets pray for the rest of ppl who needs strength to over come every pain thy are in now....🙏
@Arch20188
@Arch20188 Месяц назад
Swimming ellavarum.. Ee valarnn veruna kuttikkal ollapade padikkunath nallath aavum.. Nale oru jevan yekkil oru jevan reshikkan pattumalo...🙂.. Ellavarum onn safe ayi erikkane🙂
@Shahaz1
@Shahaz1 Месяц назад
News kelkumbo thanne valatha vishamam
@ann77
@ann77 Месяц назад
"Mundakkai" anganoru sthalam ippo Keralathile bhoopadathil illathe aay🥺Ee "Duritham" pidicha Govt onn mariyirunnengil😔Evare kond oru guno illa, Mullapperiyar nthako ntho😣
@sreenandhacr218
@sreenandhacr218 Месяц назад
Nammkk valla arabikadalilo vech kanaado 🙂..(smile in pain)
@jainammajose4077
@jainammajose4077 Месяц назад
ദൈവമേ! ഇതാക്കെ കാണാനുള്ള കരുത്തില്ല ഈശോയെ!
@rejitha2813
@rejitha2813 Месяц назад
നെഞ്ച് പൊട്ടുന്ന വേദനയിലെ ഇതൊക്കെ കാണാനാകു. 😢
@ayshasworld1634
@ayshasworld1634 Месяц назад
Wayanatukaar undo ivide 😢 Njan wayanad padinjarathara
@dayanajosejosekv7696
@dayanajosejosekv7696 Месяц назад
Yes
@Sarath89
@Sarath89 Месяц назад
7:57 💯💯💯
@ajeenastaramong8
@ajeenastaramong8 Месяц назад
Karachil aan varunne daivame ith kanditt.... please save everyone
@soorajcs7969
@soorajcs7969 Месяц назад
Enthenkilum durantham sambhavikkumbolanu njn ulpeda ellarum mullapwriyar patti chindikkunnath.....
@jobinjoseph5205
@jobinjoseph5205 Месяц назад
ഒരു നാടിന്റെ കണ്ണീരും മറ്റുചിലരുടെ അരിയും
@ajeenastaramong8
@ajeenastaramong8 Месяц назад
Ayyo daivame... please ellarem rakshikane🙏
@Arch20188
@Arch20188 Месяц назад
12:58 nature ine yellavarum ellath aakuva... New generation enn paranje... Ethra kittiyalum manushar pineyum ath polle.. Onn orkkukka maragel vellam agnne palathum...ath onumillakil namal manushar illa🙂
@Shaheerkhane
@Shaheerkhane Месяц назад
Govt enthu cheyyan,supreme Court polum namukk anukoolamalla
@nishashaju401
@nishashaju401 Месяц назад
ഞാനും വയനാടാണ് വ
@MINIkKMINI
@MINIkKMINI Месяц назад
അതെ അവരെ ബുദ്ധിമുട്ടിക്കാതെ ഇരിക്കുക 🙏🏻🙏🏻🙏🏻🙏🏻
@sulaimanmongam297
@sulaimanmongam297 Месяц назад
അല്ലാഹുവിന്റെ മുന്നിൽ നിസാരനാണ് സൃടികൾ ഒന്നും ചെയ്യാൻ കൈയൂല ഇതില്ലെന്നും നമുക്ക്‌ അത്ഭുതം പെടാനില്ല രക്ഷ പെടുത്താൻ ശ്രമികുക ലോകം മൊത്തം നശികനുള്ളത അതിന്റ ഓരോ ഭാഗങ്ങൾ എന്ന് വിചാരികം നമുക്ക്‌ നല്ല മരണം നെല്കട്ടെ 🥲🥲🤲🤲
@vinitha4hire
@vinitha4hire Месяц назад
Mulllaperiyar dam, ethrayum pettennu oru solution kandu pidikkanam.
@information8100
@information8100 Месяц назад
Geo engineering since 2017 🤡✅
@anuranjnirmal
@anuranjnirmal Месяц назад
Thanks for this video
@anchuraju6704
@anchuraju6704 Месяц назад
Good morning Anandu 🌞
@lissalissa4058
@lissalissa4058 Месяц назад
ഒരു പാട് വിഷമം തോന്നിയ മറ്റൊരു ദിവസം കൂടി 😢😢o ഗോഡ് 😢😢
@galaxymusic304
@galaxymusic304 Месяц назад
anathu pls give yor noumber pls
@Qatar_32
@Qatar_32 Месяц назад
Ithokke kandittum kure ennam undallo vargeeyatha parayunnavar😢
@blessyrajan5334
@blessyrajan5334 Месяц назад
മുല്ലപെരിയാർ 😞
@Mridula_sudeesh2023
@Mridula_sudeesh2023 Месяц назад
ശെരിയണ് ഒരു ആയുസ് മുഴുവൻ ഉണ്ടാക്കിയതെല്ലാം ഒറ്റ രാത്രി കൊണ്ട് ഇല്ലാതായി എന്തൊരു അവസ്ഥയാണ് കൂടെ ഉണ്ടായിരുന്ന ആരും ജീവനോടെ ഇല്ലാതവുമ്പോൾ എന്ത് ചെയ്യാൻ പറ്റും 😢
@AshrafAsraf-ke2wl
@AshrafAsraf-ke2wl Месяц назад
അനന്ദു ഞാൻ വയനാട്ട് കാരി ആണ്
@lifeofanandu
@lifeofanandu Месяц назад
Safe alle
@Gs_Samhara
@Gs_Samhara Месяц назад
Nan last ningde vdo kanumbo.... You have 13k sub now.... You have achieved a lot buddy 👍🌚🫂
@am_rahija
@am_rahija Месяц назад
😢🙏🏻pray for waynad
@ammuammuzz6547
@ammuammuzz6547 Месяц назад
EngNe ulla samayath ane deivagalod ethrayum dhehsyam thonnunu 😢😢
@rose292
@rose292 Месяц назад
Mullaperiyar pottuvo bro abroad anelum arjun te report thot mind enthopole anuu .mullaperiyar kude sahikn pattilaa
@aysha1831
@aysha1831 Месяц назад
Where is the government and etc
@anupamaanu9534
@anupamaanu9534 Месяц назад
നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല ഇവിടെ എന്റെ കൂട്ടുകാരും ഫാമിലിയും എല്ലാം പോയി... രാത്രി രണ്ട് മണിക്ക് വെട്ടവും വെളിച്ചവും ഇല്ലാതെ എന്താ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ ആണ് കണ്മുന്നിൽ നിന്നാണ് കൂടെ ഉള്ളവർ പോയത്
@vinodnayanarvengayil903
@vinodnayanarvengayil903 Месяц назад
🙏🙏🙏🙏
@SabithsMhdsabiths
@SabithsMhdsabiths Месяц назад
😢😢
@reny2797
@reny2797 Месяц назад
ആ കുഞ്ഞിനെ കിട്ടിയോ സഹോദര. ആ പിതാവ്.. കണ്ട അന്ന് മുതൽ വേദന
@spran8
@spran8 Месяц назад
Hi anandhu mone❤❤❤
@dileebank5235
@dileebank5235 Месяц назад
So 😭😭😭😭 Sad
@valsalasrinivasan8521
@valsalasrinivasan8521 Месяц назад
Prayers for all people 🙏 RIP for llife lost
@Arya..833
@Arya..833 Месяц назад
Karnadakakkar kanunnile avo nammue raksha pravarthanam
@user-qc8ld5qo8l
@user-qc8ld5qo8l Месяц назад
😢
@user-rg3fn3ls6g
@user-rg3fn3ls6g Месяц назад
😢😢😢😢😢
@neenujohn855
@neenujohn855 Месяц назад
Aa caril poya alu hsptl pokuanena Oru video yil paranjath..wifenu delivery pain ayit..😢😢😢😢
@Stars12312
@Stars12312 Месяц назад
Broyude jilla ethaa...
@Sumimol09yvyftduhys
@Sumimol09yvyftduhys Месяц назад
Daivame kandittu sahikkan pattunnilla 😭😭😭
@anittasebastain4579
@anittasebastain4579 Месяц назад
Daivame karuna thonane njngalod
@rajeshs4728
@rajeshs4728 Месяц назад
Aaa Caril poyathu enthelum emorjancy avum bro
@gamingjappuzz5806
@gamingjappuzz5806 Месяц назад
💔😩
@gamingpop555
@gamingpop555 Месяц назад
yes idukki dam is ............also a ..?
@safa_safuz
@safa_safuz Месяц назад
Save mullapwriyar
@SumaSuma-ir5vm
@SumaSuma-ir5vm Месяц назад
Preyer
@binduj5001
@binduj5001 Месяц назад
Volcanoes, landslide, flood ivaye namuk onnum cheyyan pattillaa. Prardhikkaam.onnum kaanan sakthiyillaa🙏🙏🙏🙏🙏
@diyadaksha4030
@diyadaksha4030 Месяц назад
🥺😔🙏🏻
@hemaanoop3007
@hemaanoop3007 Месяц назад
🙏🏻🙏🏻🙏🏻
@rajeshs4728
@rajeshs4728 Месяц назад
Brooo mula periyarinte avastha enthairikum adhikarikal mulaperiyar strong ennu parayunathil enthu vishwasam dhurandham vanal pavam jamagal anubavikendi varum rusel joy sir paranjathu enthu corect anu chaliyil puthanju kidakuna manushya shareeragale kanum ennu athinte oru sambele anuuu😢😢😢😢😢ethil padikanam adhikarikal
@information8100
@information8100 Месяц назад
Part of great reset and de population Agendas
@thamannaahh._2274
@thamannaahh._2274 Месяц назад
ഒന്നും പറയാനില്ല അനന്തൂ... മനസ്സ് മരവിച്ചു പോയി... കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി... ഭക്ഷണം പോലും കഴിക്കാൻ തോന്നുന്നില്ല.... നമ്മുടെ പ്രിയപ്പെട്ട വർ എല്ലാം നഷ്ടപ്പെട്ട് കരയുമ്പോൾ എങ്ങനെ സഹിക്കും...
@jubimathew3169
@jubimathew3169 Месяц назад
Saddest thing
@user-vq8pe3cn9q
@user-vq8pe3cn9q Месяц назад
Padachone kandunikkan vayya😭😭😭😭
@imcaty356
@imcaty356 Месяц назад
Padachone wayanad urulpottal vannapol ithre nasha nashttam indayitt undakil keralathil mullaperiyar pottiyal keralathinte avastha nth ayirikum padachon allavarum kaathu rakshikatte
@beenanair-dv6kd
@beenanair-dv6kd Месяц назад
Nammude keralam endhavum 😢😢😢😢😢😢
@anittasebastain4579
@anittasebastain4579 Месяц назад
Sahikkn pattunilla...
@nkitha833
@nkitha833 Месяц назад
Kanditt sahikkaan pattunnilla🥺🥺
@aysha1831
@aysha1831 Месяц назад
Bro wht if mulamiriyar
@vvcreations9992
@vvcreations9992 Месяц назад
🙏🙏🙏🙏🙏🙏🙏
@SiYdd-ho2wb
@SiYdd-ho2wb Месяц назад
Save mullaperiyar😢
@SREEworld-lps
@SREEworld-lps Месяц назад
🙏🏻🙏🏻🙏🏻🙏🏻😢😢😢
@Mridula_sudeesh2023
@Mridula_sudeesh2023 Месяц назад
😢😢🙏🙏
@reemaraj1990
@reemaraj1990 Месяц назад
🙌🙏🙏
@BindhulSuresh
@BindhulSuresh Месяц назад
ഒന്നും പറയാനില്ല 😭
@MINIkKMINI
@MINIkKMINI Месяц назад
അതെ തമിഴ് &കേരള എന്ന് പറഞ്ഞു വഴക്കു കൂടാതെ അവർക്കു എന്താണ് വേണ്ടത് എങ്കിൽ വിട്ടു കൊടുക്കു അല്ലെങ്കിൽ ഒന്നും ഉണ്ടാവില്ല തമിഴ് നാട്ടിൽ ഉള്ളവർ അവിടെ ഇതിന്റ്റ് ഒന്നും വരില്ല എന്നുകരുതി അശോസിക്കേണ്ട. അതുകൊണ്ട് കേരള ഗവർമെന്റ് നോട്‌ ഒന്ന് മാത്രം പറയാൻ ഉള്ളത് വിട്ടു കൊടുക്കു അവർക്കു എന്താണ് വേണ്ടത് എങ്കിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chandhoos_kilikkoodu3538
@chandhoos_kilikkoodu3538 Месяц назад
First 🎉
@aysha1831
@aysha1831 Месяц назад
@@chandhoos_kilikkoodu3538 safe ano avide
@chandhoos_kilikkoodu3538
@chandhoos_kilikkoodu3538 Месяц назад
@@aysha1831 safe aanu
@aysha1831
@aysha1831 Месяц назад
Omg 😭😭 💔💔
@user-fv3ic3gy9j
@user-fv3ic3gy9j Месяц назад
കയ്യേറ്റം ചെയ്ത മനുഷ്യതെളിക്കുമ്പോൾ
@user-ko6kv1ff9c
@user-ko6kv1ff9c Месяц назад
എന്ത് ചെയ്യും ദൈവമേ 🥹🥹🥹🥹🙏🙏🙏
@ashwininikhil
@ashwininikhil Месяц назад
Media ne kuttam parayanda brooo! Kaaryam vesham illath aanellum orortharde vittil il um ethre per nd enn avaravar paranjalee ariyan pattuu palarum missing aan ore town motham aan olich pooyath sooo , avarde vitil athupoole avar ooodi reksha pettappo pooyininna place il aarokk nd ennokk iniyum ariyan ind ! Njn wayanad aan aaghe ore maravicha avastha aan ivde ulla aaluukalkk palarum engotto odii pooyittund rekshapettoo jeevanode ndoo ennonnum ariyillla soo media illath kond aan palareyum kand pidikkunnath🥺🙏
@galaxymusic304
@galaxymusic304 Месяц назад
എങ്കിൽ അവർക്ക് മതവുമില്ല ജാതിയില്ല സ്നേഹം മാത്രം മണത്തിലൂടെ അവർ എന്തും കണ്ടെത്തും... ഇത് പറയാൻ കാര്യം ഞാൻ ഒരു നായ സ്നേഹമുണ്ട് .ഒരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവിടെ എന്നെ കണ്ടതുകൊണ്ട് നായ.vannu.അത് മുസ്ലിങ്ങൾ നായ .. ഇഷ്ടപ്പെടുന്നില്ല.. അതിനെ ഓടിച്ചു വിടണം എന്ന് ഹോട്ടൽ മുതലാളി പറഞ്ഞു... മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്...
@abhishekrobertsamuel6463
@abhishekrobertsamuel6463 Месяц назад
രാത്രി 2 മണി
@petzandfishing
@petzandfishing Месяц назад
🥺
@chithrasekharan5700
@chithrasekharan5700 Месяц назад
💔
@Blaahblaahbaa1967
@Blaahblaahbaa1967 Месяц назад
Orakonnulle
@ejercitoajaj9120
@ejercitoajaj9120 Месяц назад
That bridge koode car drive chaithavan reels edukkan vendi chaithatha..avan okke veenal rakshikkan pokaruthu olichu pokatte avan etho puthan gulfkarana
@prasadtk1524
@prasadtk1524 Месяц назад
ഇപ്പോഴും മനസ്സിലായില്ല!!! ഉരുൾ പൊട്ടി
@Anonymous-vb6md
@Anonymous-vb6md Месяц назад
😂😂
Далее