Тёмный

മുതുകോര മല കോട്ടയത്തിന്റെ മീശപുലിമല | Kaipally Muthukora Mala Trekking | Highest peak in Kottayam 

Mallu Drone Traveller
Подписаться 28 тыс.
Просмотров 24 тыс.
50% 1

Today we are going for Trekking at Muthukora Mala (മുതുകോര മല കോട്ടയത്തിന്റെ മീശപുലിമല) and is the Highest Peak in Kottayam. Please like and subscribe if you like Mallu Drone Traveller.
Location(Kaipally) - goo.gl/maps/29...
Route 1
------------
Erattupette ➡️ Poonjar ➡️ Kaipally ➡️ Kaplangad ➡️ Adivaram - Muthukora Mala
ഈരാറ്റുപേട്ട ➡️പൂഞ്ഞാർ 5km➡️കൈപ്പള്ളി 7 km ➡️ മുതുകോര🌳2km
Route 2
------------
Mundakkayam ➡️ Yendayar ➡️ Kaipally ➡️ Muthukora🌳
മുണ്ടക്കയം➡️എന്തായർ➡️ കൈപ്പള്ളി➡️ മുതുകോര🌳
For jeep(off-road) - +91-9847067535, +91-8606554020
"മുതുകോര മല അഥവാ കോട്ടയത്തിന്റ മീശപുലിമല"....
പണ്ട് മുതുകുതോരാ മല എന്നായിരുന്നു ആദ്യ കാലങ്ങളിൽ മുതുകോര മല അറിയപ്പെട്ടിരുന്നത്...ആ പേര് വരാൻ ഉണ്ടായ കാരണം മുതുകോര മലയിൽ ഉണ്ടായിരുന്ന വറ്റാത്ത ഉറവ തന്നെ...
ഏത് വേനലിലും മുതുകോര മലമുകളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ സാമീപ്യം തന്നെ ആയിരുന്നു... അങ്ങനെ മുതുകുതോരാ എന്നതിൽ നിന്നും ഇപ്പോൾ ഉള്ള മുതുകോരയിൽ എത്തി നിൽക്കുന്നു...
ഇന്നും കൈപ്പള്ളി, കുന്തൻപാറ, കപ്ലങ്ങാട്, ഇടമല നിവാസികൾ കുടിവെള്ളത്തിനായിട്ട് ആശ്രയിക്കുന്നതും മുതുകോരയിലെ ജലസ്രോതസ്സിനെ തന്നെ ആണ്...
തേയില, കുരുമുളക്, കുടംപുളി, ഓറഞ്ച് എന്നിവ ഒക്കെ ആയിരുന്നു ആദ്യ കാലങ്ങളിൽ ഈ പ്രാദേശങ്ങളിൽ ഉണ്ടായിരുന്ന പ്രധാന കൃഷികൾ...
കോട്ടയം ജില്ലയിൽ ഇത്രയും കാലം അധികം ആരാലും ശ്രദ്ധിക്കാതെ ഇരുന്ന മുതുകോര മല വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ഇപ്പോൾ പ്രസിദ്ധി നേടി കൊണ്ടിരിക്കുന്നത്...
ലോക്ക്ഡൌൺ കാലത്തിൽ ഒരു സ്ഥലത്തും പോകാൻ പറ്റാതെ ഇരുന്ന കൈപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കൾ ആണ് മുതുകോര മല എന്ന ആശയം പൊടി തട്ടി എടുക്കുന്നത്... ഇത്രയും നാൾ ഇടുക്കി ആലപ്പുഴ വയനാട് എന്നിവിടങ്ങളിൽ കറങ്ങി നടന്ന ചെറുപ്പക്കാരായ യാത്രികർ ശരിക്കും വലഞ്ഞു പോയ സമയം ആയിരുന്നു മാർച്ച്‌ മാസം തുടങ്ങിയ ലോക്ക്ഡൌൺ....
അല്ലെങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണം ഇല്ലന്നാണല്ലോ പഴംചൊല്ല്..
ഈ അവസരത്തിൽ തോന്നിയ ആശയം ആയിരുന്നു മുതുകോര മലകയറ്റം...
വീട്ടിൽ ഇരുന്ന് ബോർ അടിച്ചിരുന്ന യുവാക്കളുടെ ട്രിപ്പിങ് ശൈലിയിൽ തന്നെ ഒരു മാറ്റം വരുത്തുന്നത് ആയിരുന്നു അന്നത്തെ മലകയറ്റം...
സാധാരണ കൂടുതൽ ആളുകളും യാത്രയിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് റൈഡിങ്ന് ആണ്...
അന്ന് കൈപ്പള്ളിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഉള്ള കപ്ലാങ്ങാട് എന്ന് സ്ഥലം വരെ വണ്ടിയിൽ പോയ ശേഷം അവിടെ നിന്നും നടന്നു മല കയറിയപ്പോൾ കിട്ടിയത് പുത്തൻ തിരിച്ചറിവുകൾ ആയിരുന്നു...
2 കിലോമീറ്റർ നടന്നു കയറി മുകളിൽ എത്തിയപ്പോൾ പ്രകൃതി മുതുകോരയിൽ ഒരുക്കി വച്ചിരുന്ന വിസ്മയമങ്ങൾ എല്ലാവരെയും അത്ഭുതപെടുത്തുന്നത് ആയിരുന്നു....
ഈ മനോഹര കാഴ്ചകൾ ഫോണിലും ക്യാമറയിലും പകർത്തിയ അവർ അത് മറ്റു യാത്ര പ്രേമികളെയും കാണിക്കുവാൻ എടുത്ത തീരുമാനത്തിന്റെ ഭാഗം ആയിട്ട് സോഷ്യൽ മീഡിയകളിൽ അവ പ്രചരിപ്പിച്ചു...
ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മുതുകോര മല വളരെ വേഗം ആണ് പ്രശസ്തം ആകാൻ തുടങ്ങിയത്...
വിവിധ ന്യൂസ്‌ ചാനലുകൾ കൂടി മുതുകോരയെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തിയത് കൂടി കൈപ്പള്ളി വഴി ഉള്ള മുതുകോര യാത്രക്കാരുടെ എണ്ണം വർധിക്കുന്നുണ്ട്...
പൂഞ്ഞാർ ടൗണിൽ നിന്നും വെറും 8കിലോമീറ്റർ മാത്രം മതി കൈപ്പള്ളിയിൽ എത്തിച്ചേരാൻ...
തുടർന്ന് 1km ഒരു കോൺക്രീറ്റ് റോഡിലൂടെ കപ്ലങ്ങാടിലേക്കും, അവിടെ നിന്നും 1.5 km ബൈക്കും ജീപ്പും പോകുന്ന ഒരു ഓഫ്‌റോഡ് സഫാരിയും കഴിഞ്ഞാൽ മല അടിവാരത്തിൽ ചെല്ലും. ശേഷം ഒരു 15 മിനിറ്റ് നീളുന്ന കാട്ടിലൂടെ ഉള്ള trucking സഞ്ചാരികളെ കൈപ്പള്ളിയിലൂടെ ഉള്ള മല കയറ്റത്തെ പ്രിയപ്പെട്ടതാക്കുന്നു. പോകുന്ന വഴിയിൽ കാഴ്ചകൾ ഒരുപാട് ഉള്ളത് കൊണ്ട് യാത്ര ഉന്മേഷം പകരുന്നത് ആണ്...
കൈപ്പള്ളി ...മുതുകോര മലയിലെ സൂര്യാസ്തമന കാഴ്ച അതിമനോഹരം ആണ്...360° വ്യൂ പോയിന്റ്‌ മറ്റൊരു ശ്രദ്ധാകേന്ദ്രം ആണ്...
കൈപ്പള്ളി എന്ന് കേൾക്കുമ്പോൾ തന്നെ മല എന്ന ചിന്ത ആണ് എല്ലാവരുടെയും മനസ്സിൽ എത്തുന്നത്...മലമുകളിൽ പ്രകൃതി ഒളിപ്പിച്ചു വച്ച വിസ്മയം ആണ് കൈപ്പള്ളി മുതുകോര മല...
കോട്ടയം ജില്ലയിലെ സ്വർഗം കൈപ്പള്ളി മുതുകോര മല.
പ്രകൃതി കനിഞ്ഞിറങ്ങിയ സൗന്ദര്യം ആവോളം ആസ്വദിക്കാൻ സാധിക്കുന്ന ഒരു സ്ഥലം തന്നെ ആണ് കൈപ്പള്ളി മുതുകോര മല..
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ആണ് മുതുകോര മല....
റൂട്ട്
ഈരാറ്റുപേട്ട ➡️പൂഞ്ഞാർ 5km➡️കൈപ്പള്ളി 7 km ➡️ മുതുകോര🌳2km
പ്രധാന വ്യൂ പോയിന്റ്സ്
*ഇടമല S വളവ്
കൊച്ചുപറമ്പിൽ പാറ
*നാടുകാണി പാറ
*പോറ്റാംപുഴ വെള്ളചാട്ടം
*മുട്ടം തോട്
മുണ്ടക്കയം➡️എന്തായർ➡️ കൈപ്പള്ളി➡️ മുതുകോര🌳
പ്രധാന വ്യൂ പോയിന്റ്സ്
*മർഫി സായിപ്പിന്റെ ശവകുടീരം (യെന്തയാർ)
*കളത്വ S വളവ്
*പെണ്ണമ്മ പാറ
*പോറ്റൻപുഴ വെള്ളച്ചാട്ടം
Content in this video
----------------------------------
Muthukoramala Trekking
Muthukora mala
Muthukoramala Route
360 view of Muthukora mala
Meeshapulimala of Kottayam
Aerial view of Muthukora Mala
This Video shot with
---------------------------------
Camera - Insta360 OneR & Iphone11
Drone - DJI Mavic Air 2
Gimbal - DJI Osmo Mobile 3
Follow me on
-----------------------
Facebook: / malludronetr. .
Instagram: / malludronet. .
Twitter: / malludronetraveller
Website: www.malludronet...
Cinematic Travel Vlogs with Mallu Drone Traveller
#MuthuKoraMala #മുതുകോരമല #MalluDroneTraveller #HighestPeakInKottayam #MuthuKoraMalaAerialView #HiddenBeautyOfKottayam #IlikkalKallu #KottayamTouristPlaces #TrekkingPlacesInKerala #MuthukoraMalaTrek #Kerala360 #KeralaAerialVideos #DJI #MavicAir2 #MavicAir24KFootage #MavicAir2Footage #Insta360 #Insta360Footage #PlacesInKerala

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@malludronetraveller
@malludronetraveller 3 года назад
Thanks for watching..🥰 And I apologies for the wrong feet I mentioned(23000) in the video. The height is about 3500ft. Hope you understand😌😌
@king_mammering000
@king_mammering000 3 года назад
😁
@sachinvarghese462
@sachinvarghese462 3 года назад
സംശയം ഉണ്ടേ ചോദിക്കണ്ടെ🙊
@malludronetraveller
@malludronetraveller 3 года назад
😖😖
@malludronetraveller
@malludronetraveller 3 года назад
😂😂
@ronymathew1901
@ronymathew1901 3 года назад
@@sachinvarghese462 ivn eth aan
@01adithyaks20
@01adithyaks20 3 года назад
Kottayam pinne poli alle💪
@malludronetraveller
@malludronetraveller 3 года назад
Pinnallah 💪💪
@sparathanam6110
@sparathanam6110 3 года назад
രാജാവേ ഇന്നലെ പോയി അടിപൊളി ഒരു രക്ഷയും ഇല്ല...... 💓💓💓💓💓
@malludronetraveller
@malludronetraveller 3 года назад
പിന്നല്ല.... പോളിക്കു 🥰🥰
@MachanTraveler
@MachanTraveler 3 года назад
ഹായ് ചേട്ടാ മുതുകോര മലയിൽ ബൈയിക്ക് കൊണ്ടുപോയതു ഞാനും എന്റെ കൂട്ടുകാരും അന്നു 😉😉
@malludronetraveller
@malludronetraveller 3 года назад
Hammo... ഒരു രക്ഷയും ഇല്ല കേട്ടോ.. സമ്മതിച്ചു തന്നിരിക്കുന്നു... thanks for the comment 🥰🥰🥰🥰
@malludronetraveller
@malludronetraveller 3 года назад
Ningade oru pic tarumo?? To my insta account @malludronetraveller
@MachanTraveler
@MachanTraveler 3 года назад
@@malludronetraveller taram bro
@MachanTraveler
@MachanTraveler 3 года назад
@@malludronetraveller taram bro
@malludronetraveller
@malludronetraveller 3 года назад
Wokei bro🙌
@jojujoseph3112
@jojujoseph3112 3 года назад
Super broii.
@malludronetraveller
@malludronetraveller 3 года назад
Joju Joseph thanks bro💕
@abinrkoladyil7138
@abinrkoladyil7138 3 года назад
ഈ അരുവി ഏതാ?
@jojujoseph3112
@jojujoseph3112 3 года назад
@@abinrkoladyil7138 മുട്ടം തോട്
@harikrishnanp9940
@harikrishnanp9940 3 года назад
video kaanan wait cheyuvarunnu..❤❤❤ Same day il njangalum ondarunnu..
@malludronetraveller
@malludronetraveller 3 года назад
Hari Krishnan P haaa bro...🥰🥰🥰
@MRABIIIMON
@MRABIIIMON 3 года назад
Supper nice shots 🤩🤩🤩😍😍
@malludronetraveller
@malludronetraveller 3 года назад
Abin Sebastian thanks bro🥰
@sparathanam6110
@sparathanam6110 3 года назад
അടുത്ത spot തപ്പി നടക്കുവായിരുന്നു ഇത് set 💓💓💓
@malludronetraveller
@malludronetraveller 3 года назад
Pinnallah😁
@shanuputhuparambil1143
@shanuputhuparambil1143 3 года назад
സൂപ്പർ ഇതുപോലെ ഇങ്ങനെ ഒരു പ്ലേസ് ഇവിടെ ഉണ്ടെന്നു കാണിച്ചുതന്ന shabin ഷംസുദീൻ എന്റെ എല്ലാം വിധ സപ്പോർട്ട് ഉണ്ട് ❤️❤️🌹🌹
@malludronetraveller
@malludronetraveller 3 года назад
Thanks bro🥰🥰🥰
@Ajopps
@Ajopps 3 года назад
Daa Joel mone(2.01) Video polichu,sthalavum 🔥
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@Ridetoinfinity
@Ridetoinfinity 2 года назад
ക്യാമറ ചെയ്തിരിക്കുന്നത് അടിപൊളി, ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, keep going 👍🏻👍🏻
@malludronetraveller
@malludronetraveller 2 года назад
Thanks 💓
@tibinjoseph8965
@tibinjoseph8965 3 года назад
Kidu🥰🥰🥰👌👌👌
@malludronetraveller
@malludronetraveller 3 года назад
Tibin Joseph thanks🥰🥰
@nithyasarath8279
@nithyasarath8279 3 года назад
Nalla videosaa kanan pata tha sthalagal kananlo nigale polulavr ullond
@malludronetraveller
@malludronetraveller 3 года назад
Thanks 💓💓💓
@aswinjose8227
@aswinjose8227 3 года назад
പട്ടം പറത്തി കളിക്കുന്ന സച്ചിൻ !! ആഹാ അന്തസ്സ് ❤️
@sachinvarghese462
@sachinvarghese462 3 года назад
മോനെ ഇതൊക്കെ ഒരു സ്കിൽ അല്ലെ
@malludronetraveller
@malludronetraveller 3 года назад
aswin jose 😂😇😇😇
@malamackal
@malamackal 3 года назад
ആശാനേ... പൊളി വീഡിയോ 😍😍😍🤩🤩
@malludronetraveller
@malludronetraveller 3 года назад
Thanks 🥰🤩🤩🤩
@jyothiraj9751
@jyothiraj9751 3 года назад
vandiya kettiya koottathil njagalum undeeeee💪💪💪💪💪💪
@malludronetraveller
@malludronetraveller 3 года назад
Pwoli pwoli pwoliye🥰🥰🤩🤩🤩🤩
@jyothiraj9751
@jyothiraj9751 3 года назад
insta id parayoooo
@malludronetraveller
@malludronetraveller 3 года назад
jyothi raj @malludronetraveller
@MJBAGWORKSTHIRUVALLA
@MJBAGWORKSTHIRUVALLA Год назад
video nallathanu. enkilum avide nilkkunnathu valare sredhichuvenam kalonnu slippayal ee santhoshmellam theerum. nammude veetukare orkkuka.
@malludronetraveller
@malludronetraveller Год назад
🙌🙌🙌🫶
@binucmartin
@binucmartin 3 года назад
Super man kidu
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@drspmathew
@drspmathew 3 года назад
Enjoyed your vlog. Very easy-going language and amazing scenery shot by your drone. The 360 degree and underwater videos completed the narration. Well done!
@malludronetraveller
@malludronetraveller 3 года назад
Thanks a lot🙏🙏🙏🙏
@alwintjosh3225
@alwintjosh3225 3 года назад
ജോജു spotted😂😂❤️❤️❤️❤️
@malludronetraveller
@malludronetraveller 3 года назад
🥰🥰
@mariyajoseph6848
@mariyajoseph6848 3 года назад
Pwoli video broiii, nice shots
@malludronetraveller
@malludronetraveller 3 года назад
Thanks 🥰🥰🥰
@rijoplathanam9678
@rijoplathanam9678 2 года назад
Onnum parayaanilla... Pwoli... Nalla vivaranam... Nalla video... Nalla super music... Thnz for the super vlog😍
@malludronetraveller
@malludronetraveller 2 года назад
Thanks a lot💓
@antopious1678
@antopious1678 3 года назад
Heartfelt congratulations on your achievement. So pleased to see you accomplishing great things. Best Wishes ✨️✨️Keep Going ✌️✌️
@malludronetraveller
@malludronetraveller 3 года назад
Thanks a lot for the immense support🥰🥰🥰
@sachinvarghese462
@sachinvarghese462 3 года назад
💓💓
@girip9928
@girip9928 Год назад
Congratulations, wonderfull place
@malludronetraveller
@malludronetraveller Год назад
👍👍
@anupmystyle
@anupmystyle 3 года назад
Semmaya iruku bro location !!❤️
@malludronetraveller
@malludronetraveller 3 года назад
Thanks bro🥰🥰
@JOURNEY380
@JOURNEY380 2 года назад
ഒരു രക്ഷയും ഇല്ല പൊളി യാത്ര വീഡിയോ ❤️😍
@malludronetraveller
@malludronetraveller 2 года назад
Thanks 🙌🙌
@princejose707
@princejose707 3 года назад
Midukki 😍😍😍
@malludronetraveller
@malludronetraveller 3 года назад
Prince Jose 🥰🥰🥰💕💕
@shihadkh1109
@shihadkh1109 3 года назад
poliii editing nice shots
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@arunviz
@arunviz 3 года назад
Super
@malludronetraveller
@malludronetraveller 3 года назад
Thanks a lot🥰🥰
@saneeshthankan3437
@saneeshthankan3437 3 года назад
mundakayam to yendhayar.chathanplapplly..aa vahziyum pokam
@malludronetraveller
@malludronetraveller 3 года назад
Ohh.. okk👍👍👍
@shithinp.s6101
@shithinp.s6101 3 года назад
Bro oru filim kanda feel 😍🤝
@malludronetraveller
@malludronetraveller 3 года назад
Thanks bro😘😘
@akshaymonps6816
@akshaymonps6816 3 года назад
പൊളിച്ചു 🥰
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@nehanusworld3494
@nehanusworld3494 3 года назад
Super pedi tonnum
@malludronetraveller
@malludronetraveller 3 года назад
😂😂😂
@emmanualjames8600
@emmanualjames8600 3 года назад
Powli 🔥🔥🔥
@malludronetraveller
@malludronetraveller 3 года назад
emmanual james 🥰🥰🥰
@sa_d__v5262
@sa_d__v5262 3 года назад
എവിടെപ്പോണ്..🤭
@emmanualjames8600
@emmanualjames8600 3 года назад
@@sa_d__v5262 😀
@NaseerAslam
@NaseerAslam 3 года назад
Visuals,vocals ellam kiduu♥️
@malludronetraveller
@malludronetraveller 3 года назад
Naseer Aslam thanks bro🥰
@dreambilders9614
@dreambilders9614 2 года назад
Best of unseen
@malludronetraveller
@malludronetraveller 2 года назад
Thanks 🙌
@ansilmoncs6653
@ansilmoncs6653 3 года назад
Pwonna poliii machnaaa
@malludronetraveller
@malludronetraveller 3 года назад
Thanks machaa 😍
@idukkikarikandhari2756
@idukkikarikandhari2756 3 года назад
Mallu bro Notification 🔔 varunilllaaattoooo 🤔🤔 video powliii..... 💛💛
@malludronetraveller
@malludronetraveller 3 года назад
Athenthaanaavo🧐🧐.. thanks 😝
@sachinvarghese462
@sachinvarghese462 3 года назад
Bell icon click cheyyu
@josemathew2065
@josemathew2065 3 года назад
Wow....
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@mad3636
@mad3636 2 года назад
Superv
@malludronetraveller
@malludronetraveller 2 года назад
Thanks 💓
@fitnesstraveller5042
@fitnesstraveller5042 3 года назад
Pwoli pwoli broo
@malludronetraveller
@malludronetraveller 3 года назад
Thanks bro🥰
@NostalgiaTraveling
@NostalgiaTraveling 3 года назад
കൊള്ളാം അടിപൊളി നല്ല അവധരണനം
@malludronetraveller
@malludronetraveller 3 года назад
Thanks a lot🥰
@praesybabu
@praesybabu 3 года назад
Super place
@malludronetraveller
@malludronetraveller 3 года назад
Yea.. nice place aanu🥰🥰
@binceabraham7570
@binceabraham7570 3 года назад
Wow
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰🥰
@ripbro6006
@ripbro6006 3 года назад
പോളിയെ
@malludronetraveller
@malludronetraveller 3 года назад
Thanks 🤩🤩
@JOURNEYSOFJO
@JOURNEYSOFJO 3 года назад
❤️❤️👌👌👌👌
@malludronetraveller
@malludronetraveller 3 года назад
JOURNEYS OF JO by RIJO JOHN thanks bro🥰
@mallufoodie8844
@mallufoodie8844 3 года назад
Polikum😍
@malludronetraveller
@malludronetraveller 3 года назад
Pinnallah😂😂🥰🥰
@sebinpr4642
@sebinpr4642 3 года назад
Shabine polichu
@malludronetraveller
@malludronetraveller 3 года назад
Thanks daaa🥰🥰🥰🥰🥰
@tibinthomson
@tibinthomson 3 года назад
Superb
@malludronetraveller
@malludronetraveller 3 года назад
Thanks🥰
@ancyvarghese2470
@ancyvarghese2470 3 года назад
Pwoli
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰🥰
@sachinvarghese462
@sachinvarghese462 3 года назад
ഓഹോ
@abambily
@abambily 3 года назад
Super👌
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@saideepak8077
@saideepak8077 3 года назад
Awesome ❤️❤️
@malludronetraveller
@malludronetraveller 3 года назад
Thanks da🥰
@josebenny7303
@josebenny7303 3 года назад
Joju 🤩
@malludronetraveller
@malludronetraveller 3 года назад
🥰🥰😂
@sanjujoseph8641
@sanjujoseph8641 3 года назад
Superrr..
@malludronetraveller
@malludronetraveller 3 года назад
Thanks bro🥰🥰
@kl3493
@kl3493 3 года назад
🔥🔥🔥🔥🔥
@malludronetraveller
@malludronetraveller 3 года назад
KL 34 💕💕💕
@robenmathew573
@robenmathew573 3 года назад
Yaaa
@malludronetraveller
@malludronetraveller 3 года назад
🥰🥰
@manjulaltn7903
@manjulaltn7903 3 года назад
Really nice video log!
@malludronetraveller
@malludronetraveller 3 года назад
Thanks a lot🤩🤩🤩
@sumeshvasu7524
@sumeshvasu7524 2 месяца назад
❤️Drone❤️
@ronymathew1901
@ronymathew1901 3 года назад
Pwolii ❤️
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@akhilkaippally2389
@akhilkaippally2389 3 года назад
പൊളി മച്ചാനെ
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@sachinvarghese462
@sachinvarghese462 3 года назад
Poliye💓
@malludronetraveller
@malludronetraveller 3 года назад
Sachin Varghese thanks bro🥰
@libinkjose4786
@libinkjose4786 3 года назад
Sachin setta... Oru hi tharumo
@sachinvarghese462
@sachinvarghese462 3 года назад
Ee fansinte oru karyam
@mathewsebastian1225
@mathewsebastian1225 3 года назад
Nice
@malludronetraveller
@malludronetraveller 3 года назад
🥰🥰
@chamaabraham3781
@chamaabraham3781 3 года назад
Super Bro... Proud of you buddy...👏👏👌👌👌👌
@malludronetraveller
@malludronetraveller 3 года назад
Thanks dee😘😘
@wanderlustwomen1347
@wanderlustwomen1347 3 года назад
Poliyeeee 😘😘😘😘
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰🥰
@bibinnr3058
@bibinnr3058 3 года назад
Sp👌
@malludronetraveller
@malludronetraveller 3 года назад
🥰🥰
@gulzarshabin2618
@gulzarshabin2618 3 года назад
Adipoli... And aaa pattam... 😍😍😍😍
@malludronetraveller
@malludronetraveller 3 года назад
Beeveee🤓
@hipstermind
@hipstermind 3 года назад
Bro bike ride mood anu avde 💥 njngl poyitondu
@malludronetraveller
@malludronetraveller 3 года назад
Mmmm athe.. pwoli🥰🥰
@santhoshram1978
@santhoshram1978 3 года назад
👌😍👍
@malludronetraveller
@malludronetraveller 3 года назад
Santhosh E R thanks💕
@anurajpm5751
@anurajpm5751 3 года назад
ഉമ്മോ🔥🔥🔥
@malludronetraveller
@malludronetraveller 3 года назад
😂😂
@anishkk1108
@anishkk1108 3 года назад
Powlichu
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@jithinjithi6527
@jithinjithi6527 2 года назад
Powliii💥😇
@malludronetraveller
@malludronetraveller 2 года назад
🙌🙌🙌💓
@melbinjoseph7241
@melbinjoseph7241 3 года назад
Super 👌 👌👌🥰🥰
@sachinvarghese462
@sachinvarghese462 3 года назад
അയ്ശെരി
@malludronetraveller
@malludronetraveller 3 года назад
Thanks bro🥰
@blackvembala1754
@blackvembala1754 3 года назад
It's an awesome place to visit 😊😘😘😘
@malludronetraveller
@malludronetraveller 3 года назад
Yeaa🥰
@ajeshkumar1856
@ajeshkumar1856 2 года назад
പേടി ആവുന്നു 😄
@malludronetraveller
@malludronetraveller 2 года назад
😅😅
@jessenjoseph5905
@jessenjoseph5905 3 года назад
Nicee
@jessenjoseph5905
@jessenjoseph5905 3 года назад
✨️✨️✨️
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰
@king_mammering000
@king_mammering000 3 года назад
🥰🥰
@malludronetraveller
@malludronetraveller 3 года назад
saju sabu 🥰🥰
@king_mammering000
@king_mammering000 3 года назад
@@malludronetraveller waiting for panamkudantha
@sunilsebastian2420
@sunilsebastian2420 3 года назад
Supperb broo# keep rocking
@malludronetraveller
@malludronetraveller 3 года назад
sunil sebastian thanks bro🥰🥰
@jomingeorge978
@jomingeorge978 3 года назад
💞💞💞
@malludronetraveller
@malludronetraveller 3 года назад
Jomin George 🥰🥰💕
@libinjoseph1891
@libinjoseph1891 3 года назад
Poliiiiii👌👌👌
@malludronetraveller
@malludronetraveller 3 года назад
Thanks a lot😍
@abinantony6488
@abinantony6488 3 года назад
✌️✌️
@malludronetraveller
@malludronetraveller 3 года назад
Abin Antony 💕💕
@deniljoshy4745
@deniljoshy4745 3 года назад
🔥🔥🔥
@malludronetraveller
@malludronetraveller 3 года назад
Denil Joshy 🥰🥰🥰
@shanuputhuparambil1143
@shanuputhuparambil1143 3 года назад
Ho സൂപ്പർ പ്ലേസ്
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@shabnariyas7462
@shabnariyas7462 3 года назад
🤩🤩🤩
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@jissmathew5650
@jissmathew5650 3 года назад
Supper bro
@malludronetraveller
@malludronetraveller 3 года назад
Thanks bro
@aparnabiju8062
@aparnabiju8062 3 года назад
Poli😍😍😍
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@anittashinto4397
@anittashinto4397 3 года назад
🤩
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@anilaprince4346
@anilaprince4346 3 года назад
Poli ❤️❤️
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰🥰
@fathimashithin249
@fathimashithin249 3 года назад
Beauty beyond words 😍😍congrats bro for crossing 1k subscribers👏👏👏keep on
@malludronetraveller
@malludronetraveller 3 года назад
Thanks sissy 🥰🥰
@anixmaria9767
@anixmaria9767 3 года назад
👌👌👌
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@jerinkuruvilla7595
@jerinkuruvilla7595 3 года назад
Super 😍😍😍
@malludronetraveller
@malludronetraveller 3 года назад
Thanks🥰🥰🥰
@king_mammering000
@king_mammering000 3 года назад
Sachine kondupokathirikkan pattuo
@sachinvarghese462
@sachinvarghese462 3 года назад
മോനെ നായകൻ ഇല്ലേ പടം പൊട്ടും കേട്ടോ
@malludronetraveller
@malludronetraveller 3 года назад
Theerchayaayittum aalochikkunnathaanu😂
@king_mammering000
@king_mammering000 3 года назад
🤪
@Nomanseries.
@Nomanseries. 3 года назад
Also promote save nature
@malludronetraveller
@malludronetraveller 3 года назад
Sure☺️
@binceabraham7570
@binceabraham7570 3 года назад
Wow...💗💗💗💗
@malludronetraveller
@malludronetraveller 3 года назад
🥰🥰
@arunmohananphotography
@arunmohananphotography 3 года назад
ഹെലിക്യാമ് ❤️ പൊളി വീഡിയോ
@abhidevanil3566
@abhidevanil3566 3 года назад
💙💙💙
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰
@roshanjoseph617
@roshanjoseph617 3 года назад
😍😍😍
@malludronetraveller
@malludronetraveller 3 года назад
🥰🥰🥰🥰
@seemabhaskaran4449
@seemabhaskaran4449 3 года назад
Polli 💋❌
@malludronetraveller
@malludronetraveller 3 года назад
Thanks 💓💓
@josekmusic2123
@josekmusic2123 3 года назад
23000 feet ഉയരം എന്നത് തെറ്റാണ് , അത് ഏകദേശം 7 കിലോമീറ്റർ വരും.
@malludronetraveller
@malludronetraveller 3 года назад
Athe bro.. mistake aanu
@sairasainudeen6280
@sairasainudeen6280 3 года назад
🥰🥰🥰🥰🥰🥰🥰🥰🥰
@malludronetraveller
@malludronetraveller 3 года назад
🙌🙌🙌🤩🤩
@nehanusworld3494
@nehanusworld3494 3 года назад
Enthu rasm awardinulla vakayunde kto
@malludronetraveller
@malludronetraveller 3 года назад
Ammo😂😂
@subinvv2907
@subinvv2907 2 года назад
യെസ് അവിടെ ഒരിക്കലും വറ്റത്ത വെള്ളം ഉണ്ട്
@malludronetraveller
@malludronetraveller 2 года назад
🙌🙌👍👍
Далее
would you eat this? #shorts
00:13
Просмотров 2 млн
@ItsMamix учу делать сигму😎
00:12
Просмотров 679 тыс.