Тёмный

2016 ൽ വിലക്കപ്പെട്ട ☢️ നരകപാലം കയറിയപ്പോൾ കണ്ടത്.....🚷illikkal kallu ഇല്ലിക്കൽക്കല്ല് 🔥 നരകപാലം 🔥 

Travelogham
Подписаться 2,2 тыс.
Просмотров 31 тыс.
50% 1

#illikkalkallu #ഇല്ലിക്കൽക്കല്ല് #kerala #നീലകൊടുവേലി #hiking#adventure #travel #bestplaces #trending#केरल#bestvideos#keralatourism #viral#kerala#topvideos#nomads#satisfying#malayalam #malayalamvideos#beautiful#rarevideos
കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ് ഇല്ലിക്കൽ കല്ല്. 2016ൽ ഞങ്ങൾ ഇല്ലിക്കൽ കല്ല് പോയപ്പോൾ ഇല്ലിക്കൽ കല്ലിന്റെ മുകളിലെ ഗുഹയിൽ കയറാൻ നിയമപരമായി പ്രശ്നമില്ലായിരുന്നു.. ഞങ്ങൾ പോയ് രണ്ടു മാസത്തിനു ശേഷം ഒരു അപകടമരണം നടന്നതുകൊണ്ടാണ് നരക പാലം എന്ന 1/2 അടി മാത്രം വീഥിയുള്ള ആ വഴി അടച്ചുകളഞ്ഞത്.. 3400 അടി ഉയരത്തിലുള്ള മല കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലയാണ്.പുരണങ്ങളിൽ തന്നെ ഏറ്റവും വിശിഷ്ടമായി കണക്കാക്കപെടുന്ന നീല കൊടുവേലി എന്നാ സസ്യം ഇല്ലിക്കൽ മലയിലെ നരകപാലത്തിനു സമീപം വളരുന്നുണ്ട് എന്നാണ് വിശ്വാസം. 2016ന് ശേഷം ആരും കാണാത്ത ഇല്ലിക്കൽകല്ലിന്റെ മുകളിലെ ഗുഹ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നു.
Illikkal Kallu is a monolith located on top of the Illickal Malaa in the Kottayam district of Kerala, India.The distance from kottayam railway station to illikal kallu is 57km. Situated at around 3400 feet above sea level, Illickal Kallu is a major tourist attraction in Moonnilavu and Thalanadu village of Meenachil taluk. Only one half of the original rock remains, as the other half of the rock has fallen off. The nearest town is Teekoy. Numerous mountain streams originate from this peak and flow down to form the Meenachil River. Tourists must trek less than1 km to reach the summit of the peak.
Illikkal Mala comprises three hills, each rising up to 3,400 ft above sea level. Each of the hills has a peculiar shape. One of them resembles a mushroom, which is why it is known as Kuda Kallu (umbrella-shaped rock). The second hill has a small hunch on the sides and is therefore referred to as Koonu Kallu (hunch back rock). There is a 1⁄2-foot-wide bridge called Narakapalam (bridge to hell) connecting these two hills. The beauty and the landscape of illikkal kallu is similar to that of the pillar rocks in Kodaikanal. It is said that the mythical medicinal herb Neela Koduveli grows here. This mythical blue flower is also believed to possess supernatural powers, which could increase wealth and ensure a rich harvest.
From the hilltops, the Arabian Sea can be seen on the far horizon as a thin blue stroke. The view of the sunset from above the peak in the evening of a full moon day can be sensational: the moon can be seen rising up like another sun, as the orange sun goes down.
Illickalkallu location :
maps.google.co...
Visiting time :
8.30 AM to 5.30 PM
Music:
• Wonder by Hazy - Cinem...
Videos taken on -Samsung Galaxy j1(2016)
Thanks for watching ❤️
keep supporting us✌️
for more videos please 👇
Like | Share | Subscribe | comment
With love,
Team Travelogham ❤️
#illickalkallu #ഇല്ലിക്കൽകല്ല് #narakapalam #kottayamdistrict #cave #kerala #tourism #adventure #hiking #latest #viral #unseenplaces #roadtohell #amazingvideos #narakapatha #mountains #travel #touristplaces #india #indiatravel #bestplaces #hilltops #dangerousplaces #explorers #trending #offroad #restrictedplaces #touristplacesinkerala#indiatravel #wanderers #difficultplaces#viralvideos#केरल #amazingvideos#bestof2022#hikers#trending #illikkalkallulatest#malayalam#indiantourism#cave#cliffs#india#

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@MsTnzz
@MsTnzz 2 года назад
Adventurous one 😲 Thnx for taking us through Illikkakallu. Narrated really well . The moment with “Kodamanju “ is priceless 😍
@travelogham
@travelogham 2 года назад
😍😍
@sameenanazarsameenanazar190
ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു place ഉണ്ടെന്നു അറിയുന്നത് നല്ല അവതരണം നിങ്ങളൊക്കെ യാത്ര ചെയ്തു യു ട്യൂബിൽ അപ്‌ലോഡ് ചെയുമ്പോൾ എന്നെ പോലുള്ളവർക്ക് വീട്ടിലിരുന്നു കാണാമല്ലോ സഹോദര നന്ദി 🥰🥰🥰👍🏻 ഇനിയും ധാരാളം യാത്രകൾ ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏
@rj4600
@rj4600 2 года назад
ഇതുവരെ പോകാൻ സാധിച്ചിട്ടില്ല ഇവിടെ... ഇനി പോയാലും ദൂരെ നിന്ന് കണ്ടിട്ട് പോരാം എന്നല്ലേ ഉള്ളൂ... ഇല്ലിക്കൽ കല്ലിന്റെ ഭംഗി complete ആയി കിട്ടി...മലയാളം സിനിമകളിൽ സലിംകുമാർ കഥ പറയുന്ന feel ആയിരുന്നു Sanjay ടെ presentation ന് 😁
@travelogham
@travelogham 2 года назад
സലിമേട്ടൻ ഫാൻ 😄😄😄
@sunilb4195
@sunilb4195 Год назад
Charlse shobrajinte Chankoottam... Aa parayide mandayil ninnulla shots.... ⚡️⚡️
@sabithavm129
@sabithavm129 Год назад
സാഹസിക്കന്റെ യാത്ര...... 🔥🔥🔥
@manojjames3313
@manojjames3313 Год назад
വീഡിയോ പഴയത് ആണേലും നന്നായിട്ടുണ്ട് ഒരുപാട് പേര് ഇവിടെ മരിച്ചിട്ടില്ല രണ്ടുപേർ മരിച്ചു പിന്നെ നരക പാലം ഇതല്ല നരക പാലം ഇവിടെ നോക്കിയ കാണത്തില്ല അപ്പുറത്തെ സൈഡിൽ ആണ്
@jafarfaisal9674
@jafarfaisal9674 Год назад
Ith thennaya
@prayaan94
@prayaan94 Год назад
Marichittund
@blackvembala1754
@blackvembala1754 Год назад
Yes ur are right.. ithalla Appurathe side anu.
@ajayvarghese5225
@ajayvarghese5225 2 года назад
ഓർമയിലെ ഒരു പൊൻതൂവൽ....
@travelogham
@travelogham 2 года назад
Memmories never die💞
@alexgeorge4179
@alexgeorge4179 Год назад
വളരെ നല്ല അവതരണം. എന്നാൽ നരകപാലം ഇതല്ല. അത് പാറയുടെ മറുവശത്താണ്. 1987-ൽ ഞാനും കോളേജിലെ സുഹൃത്തുക്കളും ഈ സ്ഥലത്ത് പോയി ഒരു രാത്രി താമസിച്ചു. താഴ്‌വരയിൽ നിന്ന് 4 മുതൽ 5 മണിക്കൂർ വരെ ട്രെക്ക് ചെയ്താൽ മതി ഈ സ്ഥലത്തെത്താൻ. കൊടക്കല്ലു കയറാൻ വളരെ ഇടുങ്ങിയ നടപ്പാതയാണ് നരകപാലം എന്നാണ് അറിയപ്പെടുന്നത്.
@zephrinusksales1756
@zephrinusksales1756 2 года назад
Thank you for sharing these moments.. keep sharing with us 😍❣️
@travelogham
@travelogham 2 года назад
🥰🥰🥰🥰
@sreedevianilkumar2620
@sreedevianilkumar2620 Год назад
👍ഭാഗ്യവാൻ കാണാൻ പറ്റിയല്ലോ
@ramananser1115
@ramananser1115 2 года назад
പൊളിയെ 💥💥💥
@thebiketripsinger
@thebiketripsinger 2 года назад
മികച്ച ഒരു അവാർഡ് കൊടുക്കേണ്ടതാണ് 🙏
@travelogham
@travelogham 2 года назад
😄😄
@supernovaedits
@supernovaedits Год назад
*underrated video* ❤️‍🔥
@travelogham
@travelogham Год назад
🥲🫂
@chithruchittu11chithru50
@chithruchittu11chithru50 Год назад
Njan poittundu pathy vazhiyil thirichirangiii
@mariyathomas5923
@mariyathomas5923 2 года назад
Good work 💗.... Missing hari on screen ... Expects more videos with both you guys 🖤
@travelogham
@travelogham 2 года назад
🤗
@shibingeorge4696
@shibingeorge4696 2 года назад
Beautiful narration broi 💓
@travelogham
@travelogham 2 года назад
😍😍😍
@ൻളഷവ
@ൻളഷവ 2 года назад
ഭാഗ്യവാൻ 🔥
@travelogham
@travelogham 2 года назад
🥰🥰🥰
@maxyop5375
@maxyop5375 Год назад
Innale koode poyathe ollu
@ukvogue
@ukvogue 6 месяцев назад
Njangalu keri next day anu close akiye.scene pidicha route ane.very dangerous. Onu slip aya theernu.njan orkunnu ipozhum.
@travelogham
@travelogham 5 месяцев назад
Adhe bro ❤️
@Avs_196
@Avs_196 6 месяцев назад
ഞങൾ കോളേജ് കാലഘട്ടത്തിൽ കയറിയതാണ് ഈ side Next week ഒരു പയ്യൻ trivandrath നിന്ന് വന്നു സെൽഫി എടുക്കുന്നതിനിടെ അവിടെ വച്ച് താഴെ പോയി മരിച്ചു പിന്നീട് എന്നേക്കും ആയിട്ട് close ചെയ്തു ഈ വഴി പഴയ ഫീൽ ഇല്ല ഇപ്പൊ നല്ല രീതിയിൽ ടൂറിസ്റ്റ് കള് എത്തുന്നുണ്ട്
@alexanderpi4751
@alexanderpi4751 20 дней назад
Kozhi mona kallu, Kudakkallu enniyayum koodi chernnathanu Illikkakkallu..Naraka paalam Adhiva dhurghadam pidichha onnanu..Ithu cover cheyidhittullavar onno randdo Aalkkar mathrameyullu ennanu Viswasam..Illikkakkallil Neelakkoduveeli unddennanu viswasam....
@GeethaS-rq3py
@GeethaS-rq3py 8 месяцев назад
കോട്ടയo ജില്ല കാരിയായഎനിക്ക് ഇതുവരെയും അവിടെ പോകാൻ കഴിഞ്ഞിട്ടില്ല.
@anandhakrishnank1121
@anandhakrishnank1121 2 года назад
Cherish memories
@travelogham
@travelogham 2 года назад
🖤
@blackvembala1754
@blackvembala1754 Год назад
എന്റെ മോനേ ഗുഹവഴി കലിന്‍റെ മുകളിൽ കയറാം
@alexdevasia70
@alexdevasia70 Год назад
2016 anu njangalum kuttukar koodi avide last end vare poyathu.annu aa malayude tazhe vare vandiyil pokamayirunnu.
@immanuelkf8291
@immanuelkf8291 2 года назад
Nyz
@travelogham
@travelogham 2 года назад
💗
@aneeshm3419
@aneeshm3419 Год назад
Njanum kottayamkarana njanum eee kallinu mukalil 2 vattam kayarittundu last time ente phone thazhe veenu poyi
@kuriyappysworld2429
@kuriyappysworld2429 2 года назад
Chettan kayary poyathu narakhapaalm vazhi allatto
@ashiquejohn6344
@ashiquejohn6344 2 года назад
Sancharam 2.0 😂😂😂 ❤💞❤
@sanjayvarghese8367
@sanjayvarghese8367 2 года назад
😆😆😆😆
@remyachandrika9227
@remyachandrika9227 Год назад
വീഡിയോ കണ്ടപ്പോഴേ ചത്തിരുന്നാണ് കണ്ടത്......
@immanuelkf8291
@immanuelkf8291 2 года назад
❤️
@jibinjacob9224
@jibinjacob9224 2 года назад
😍
@travelogham
@travelogham 2 года назад
💚💚💚
@suraj-vlog-619
@suraj-vlog-619 2 года назад
NICE video BRO ❤❤❤
@travelogham
@travelogham Год назад
Thanks 🔥
@Connectin143
@Connectin143 8 месяцев назад
Neelakiduveli undo
@jithin5571
@jithin5571 2 года назад
💟
@travelogham
@travelogham 2 года назад
💖💖
@mebindev1131
@mebindev1131 Год назад
Nadakkan ethra dooram u
@dipujoseph9012
@dipujoseph9012 Год назад
ശ്വാസം അടക്കി പിടിച്ചിരുന്നാണ് കണ്ടത്.. Horrible
@thebiketripsinger
@thebiketripsinger 2 года назад
ഏറ്റവും മുകളിലേക്ക് കയറാത്തത് എന്താ
@travelogham
@travelogham 2 года назад
നനഞ്ഞു കിടക്കുവായിരുന്നു bro കയറിയാൽ വീഴാൻ ചാൻസുണ്ട്...
@fredy8450
@fredy8450 Год назад
Koduveli evide
@travelogham
@travelogham Год назад
🫣
@sidharthnaveen
@sidharthnaveen Год назад
Onnu jeevanodu samsarikk. Kettond irunnittu urkkam varunn
@lethavj2489
@lethavj2489 Год назад
🙏👍👌💐
@krishnakumarmantharathil6240
Ne onnum Evide VARANDA DONT SPOIL OUR PLACES
@travelogham
@travelogham 11 месяцев назад
Varunnathum pokunnathum oroutharude ishtam alle bro.
@gautham2457
@gautham2457 2 года назад
❤️
@travelogham
@travelogham 2 года назад
💗
@ashiqashiq3280
@ashiqashiq3280 2 года назад
❤️❤️
@travelogham
@travelogham 2 года назад
😍
Далее
Illikkalkkallu !!! 4K
25:40
Просмотров 23 тыс.
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн
Merab vs Sean underway!! 🚨 #ufc306
00:23
Просмотров 1,2 млн