Тёмный

മുത്ത് നബി(സ)മദ്ഹ്-6|ലോകത്ത് ഒരു കല്ലിനും,ചെടിക്കും,വടിക്കും ഇത്ര ബഹുമാനമോ? അപ്പോ മുത്ത് നബി(സ)..? 

Aran muthnabi(S)
Подписаться 159
Просмотров 951
50% 1

മുത്ത് നബി(സ)മദ്ഹ്-6|ലോകത്ത് ഒരു കല്ലിനും,ചെടിക്കും,വടിക്കും ഇത്ര ബഹുമാനമോ? അപ്പോ മുത്ത് നബി(സ)..?
പുന്നാര നബി (s) യുടെ ചെറുപ്പിനെ ബഹുമാനിച്ച മഹാൻ... മദ്ഹ് -2
ലോകത്തിൻ്റെ നായകൻ്റെ ചരിത്രമാണ്
പാടം ഉൾക്കൊള്ളണം...
പ്രിയ സത്യ വിശ്വാസികളെ....
ലോകത്തേക്ക് നേതാവായി അല്ലാഹു അയച്ച റസൂലാണ് "ലോകനായകൻ നബി മഹമ്മദ് മുസ്തഫ (സ)" ആ നബി(സ) തങ്ങളെ കുറിച്ച് മദ്ഹ് പറയുന്ന youtube channel ആണ്.
അതുകൊണ്ട് ആ പുണ്യ റസൂലിനെ കുറിച്ച് ലോകജനങ്ങളെ അറീക്കൽ മുഅ്മിനിൻ്റെ
മേൽ ബാധ്യതയുണ്ട്.ആയതിനൽ കയിയുന്ന പരമാവധി വീഡിയോസ് share ചെയ്യുക....
നബി (സ) യെ കുറിച്ച് മദ്ഹ് പറഞ്ഞതും,കേട്ടതും,പഠിച്ചതും കാരണമായിട്ട് അല്ലൂഹ് നമ്മെ ഇരു വീടിലും വിജയിപ്പിക്കട്ട.... അമീൻ..

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
Далее
Аушев, Путин, «пощечина»
00:56
Просмотров 574 тыс.