Тёмный

മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | All About Mudra Loan in Malayalam | Complete Guide Mudra Loan 

Business Ideas
Подписаться 155 тыс.
Просмотров 161 тыс.
50% 1

#mudraloan #allaboutmudraloan #completeguidemudraloan മുദ്ര ലോൺ ആർക്കൊക്കെ ലഭിക്കും? | All About Mudra Loan in Malayalam | Complete Guide Mudra Loan
It will be a complete video on Mudra Loans and we have covered almost all aspects of Mudra Loans here, like:
1. Who will get Mudra Loan?
2. What are the eligibilities to avail of Mudra Loan?
3. What are the loan amounts of Mudra Loans?
4. What are the categories of Mudra Loans?
5. What are the documents needed for Mudra Loan approval?
6. Can anybody avail Mudra Loan?
7. What are the Banks availing Mudra Loans?
8. Is public sector banks availing of Mudra Loans?
9. Is private sector banks availing of Mudra Loans?
10. Can any Indian National avail Mudra Loans?
11. Can I buy Tempo, Taxi, or Auto through Mudra Loans?
12. What are the interest rates of Mudra Loans?
13. How much time will take to approve Mudra Loans?
14. Is any collateral security needed for Mudra Loans?
There are thousands of questions. The answer is here in this video.
സിബിൽ സ്‌കോർ ന്റെ കാര്യം പറയാൻ വിട്ടുപോയോ എന്നൊരു സംശയം ? എങ്കിൽ മുദ്ര ലോണിന് സിബിൽ സ്കോർ ബാധകമല്ല
നിങ്ങൾക്ക് പഴയകാല ക്ലാസിക് മൂവികൾ ഇഷ്ടമാണോ ? ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്,തെലുഗു ... കാണൂ
khichdiblogs.b...
How to find a Wholesaler? | വോൾസെയ്‌ലറെ എങ്ങനെ കണ്ടെത്താം? | How to find a Manufacturer?
• How to find Wholesaler...
ഇത് നിങ്ങളെക്കൊണ്ട് പറ്റുമോ എന്നറിയില്ല.. | How to sell a product so easily in Malayalam | Motivation
• ഇത് നിങ്ങളെക്കൊണ്ട് പറ...
MORE BUSINESS IDEAS
newbusinesside...
എന്തും വാങ്ങാം - 95 % വരെ ഇളവുകൾ www.365x24deal...
Do you want to be relaxed?
/ @relaxingmusic-jc7wh
How to be rich? amzn.to/34vUCwc
മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ഈ ചാനൽ കാണുക / @generalknowledgegk5230
For business inquiries, contact: nbiksmallbusiness@gmail.com
NEW BUSINESS IDEAS Storefront: www.amazon.in/...
ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം
റിച്ച് ഡാഡ് പുവർ ഡാഡ്
amzn.to/3loqgCT
We use to make videos:
Camera ern.li/OP/647k...
Laptop ern.li/OP/647k...
Mic ern.li/OP/647k...
Tripod ern.li/OP/647k...
Lights ern.li/OP/63hk...
OUR PLAYLISTS
500 Small and Medium Business Ideas
• BUSINESS IDEAS IN MALA...
20 Small and Medium Business Loans
• BUSINESS LOANS
38 Business Motivation Videos
• BUSINESS MOTIVATION
How to do business / Business without investment programs • AMAZON / FLIPKART
How to Take Trademark / Patent / Packer License? • TRADEMARK / PATENT / P...
How to take GST ?
• GST Registration
How to take FSSAI / FOOD / FoSCoS License? • FSSAI / FOOD LICENSE /...
How to take Udyam Registration?
• UDYAM REGISTRATION
Recently Uploaded 10 Videos
• Playlist
NOTE: we are not taking any guarantee of profit or loss. Every business's profit or loss depends on location, competition, and local market situation. You must research yourself before start any type of business. This video only for Education purposes and information purposes.
Video Disclaimer Note - This is a Non-Promotional video. Not paid video and not promoted anyone. This Video is only for Education Purposes for unemployed youth. Please don't pay any rupees before your personal investigation. We are not liable for any payment issues.
Disclaimer
This video is for educational purposes only. Copyright Disclaimer under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
business ideas malayalam, business ideas in malayalam, business ideas, Small Business Ideas Malayalam, business malayalam, Small Business Ideas, New Business Ideas 2021, new business ideas 2021 malayalam,business ideas, low budget business malayalam, business kerala,

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@nizarnilambur
@nizarnilambur 2 года назад
ഇത്രെയും മനസ്സിലാകുന്ന രീതിയിൽ വേറെ വീഡിയോ ഞാൻ കണ്ടിട്ടില്ല താങ്ക്സ് sr
@malayalambusinessideas
@malayalambusinessideas 2 года назад
താങ്ക്സ് ഷെയർ ചെയ്യണേ പ്ലീസ്
@sk-id7nm
@sk-id7nm 2 года назад
Ningalk loan kityo
@vincentnj7848
@vincentnj7848 2 года назад
.....
@pahameedhameed2903
@pahameedhameed2903 Год назад
I shall try the loan. Yes.
@pahameedhameed2903
@pahameedhameed2903 Год назад
Yes, i shall try the loan
@mohananc4664
@mohananc4664 3 года назад
നന്നായി അവതരിപ്പിച്ചു ... ലളിതമായ ഭാഷയിൽ ആയതിനാൽ ശ്രദ്ധയോടെ കേട്ടവർക്ക് ഒരു സംശയവും വരില്ല ...നന്ദി
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot. please share it.
@avavcreations2252
@avavcreations2252 2 дня назад
Sir എന്റെ വീട് കായംകുളത്താണ് ഇപ്പോൾ ഞാൻ ഉള്ളത് ഭാര്യയുടെ വീട്ടിനടുത്തു വാടകയ്ക്കാണ് താമസിക്കുന്നത് (മൂവാറ്റുപുഴ )എനിക്ക് കായംകുളത്തു സ്വന്തമായി വീടുണ്ട്. ഇവിടെ മൂവാറ്റുപുഴയിൽ ഹോട്ടൽ തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ?
@malayalambusinessideas
@malayalambusinessideas 2 дня назад
kayamkulath labhikkanananu sadhyatha kooduthal . enkilum bankil dirct chennu anveshikkanam.
@100surelearning
@100surelearning Год назад
ഞാൻ ഒരു ലോൺ എടുക്കാൻ വേണ്ടിയിട്ട് ബാങ്കിൽചെന്നപ്പോൾ മുദ്ര ലോണിനെ കാൾ നല്ലത് സംരംഭക ലോൺ വേറെ ഇണ്ട് അതാണ് നല്ലത് എന്ന് പറഞ്ഞു. ശരിക്കും നല്ലത് ഏതാണ്
@malayalambusinessideas
@malayalambusinessideas Год назад
nallath. athu nokkoo.
@beenacm9602
@beenacm9602 Год назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി🙏
@malayalambusinessideas
@malayalambusinessideas Год назад
thanks a lot.
@kumarshobashoba2693
@kumarshobashoba2693 3 года назад
അറിയാം പാടില്ലാത്ത കാര്യം വളരെ ലളിതമായി പറഞ്ഞു തനത്തിനെ നന്ദി
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot.
@rasheedrasheed8121
@rasheedrasheed8121 Год назад
ബാങ്ക് അധികൃതർ ലോൺ എങ്ങനെ "കൊടുക്കാതിക്കിരിക്കാൻ' കഴിയും എന്നതിനെക്കുറിച്ച് റിസർച്ച് നടത്തിക്കൊണ്ടിരിക്കുന്നവരാണ്.
@malayalambusinessideas
@malayalambusinessideas Год назад
Yes. U said it
@sinisini363
@sinisini363 3 года назад
👌👌വളരെ നല്ല രീതിയിൽ എല്ലാം പറഞ്ഞുതന്ന സാറിനു ഒരു hats off
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot. please share it
@vilashvijayan6670
@vilashvijayan6670 2 года назад
Yes നല്ല വ്യക്തമായ രീതിയിൽ അവതരിപ്പിച്ചു സന്തേഷം
@malayalambusinessideas
@malayalambusinessideas 2 года назад
thank you very much
@careerpartner421
@careerpartner421 2 года назад
ലക്ഷ്യം ഉണ്ടേൽ ലക്ഷങ്ങൾ ഒന്നും വിഷയം ആകാതെ മുന്നോട്ടു പോകും അത് പോലെ എന്ത് തടസങ്ങൾ വന്നാലും മുന്നോട്ടു പോകും ആ തടസം ബാങ്ക് ന്റെ രൂപത്തിൽ വന്നാൽ പോലും 👍 നമ്മുടെ ഏറ്റവും വെല്യ തടസ്സം നമ്മുടെ മനസ് ആണ് 👍 അല്ലേൽ പേടി
@malayalambusinessideas
@malayalambusinessideas 2 года назад
Yes 👍👍👍
@careerpartner421
@careerpartner421 2 года назад
@@malayalambusinessideas 🥰🥰🥰
@rahulkk6371
@rahulkk6371 2 года назад
That's tru
@syedkollengode
@syedkollengode 2 года назад
👍🏻👍🏻👍🏻
@rijukakkirikkan
@rijukakkirikkan 2 года назад
സത്യം സഹോ 😔🙏
@sajeevavarankunnath8096
@sajeevavarankunnath8096 3 года назад
വളരേ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot. please share cheyyoo..
@thansontk3560
@thansontk3560 3 месяца назад
ഇത്രയും നല്ല രീതിയിൽ മുദ്ര ലോണിനെക്കുറിച്ച് വീഡിയോ കണ്ടതിൽ സന്തോഷമുണ്ട് പലരോടു ചോദിച്ചു ഒഴിവു തിരിവുകളായിരുന്നു എന്നാൽ ഇത് പ്രയോജനകരമായി.❤🙏🏼🙏🏼💚❤️❤️💥
@malayalambusinessideas
@malayalambusinessideas 3 месяца назад
thanks a lot sir. please share it to your friends and contacts too.
@pramithan.p.2010
@pramithan.p.2010 2 месяца назад
Explained very well.very useful video....congrats👏👏
@malayalambusinessideas
@malayalambusinessideas 2 месяца назад
Thank you so much 🙂
@nishanthvelayudhan1428
@nishanthvelayudhan1428 2 года назад
Bro.. എനിക്ക് ഒരു സംശയം ഉണ്ട്..എനിക്ക് ഒരു ബേക്കറി തുടങ്ങാൻ ആണ് ലോൺ വേണ്ടത്..പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കണമെങ്കിൽ എനിക്ക് കുറേ ഡീറ്റെയിൽസ് കൊടുക്കണമല്ലോ അതായത് ഒരു shop വാടകക്ക് എടുക്കണം, അതിന് അധ്വാൻസ് കൊടുക്കണം. പിന്നെ ജോലിക്കാരെ എല്ലാം കാണിക്കേണ്ടതുണ്ടല്ലോ.. So അതെല്ലാം ചെയ്തിട്ട് ലോൺ കിട്ടാതെ ആവോ എന്നാണ് എന്റെ ഏറ്റവും വലിയ പേടി.. Pls reply..
@malayalambusinessideas
@malayalambusinessideas 2 года назад
proposed project report kodukkaam . angane project report cheyyunnvare kandal avar paranjutharum.
@nishanthvelayudhan1428
@nishanthvelayudhan1428 2 года назад
@@malayalambusinessideas thank you
@alexrodriguesrodrigues8323
@alexrodriguesrodrigues8323 2 месяца назад
Very ഗുഡ്, and effective vidio.... 👍🏻👍🏻👍🏻
@malayalambusinessideas
@malayalambusinessideas 2 месяца назад
thanks a lot. pls. share it
@thomasvarughese7096
@thomasvarughese7096 3 года назад
വിശദമായി പറഞ്ഞു തന്നതിന് നന്ദി..... ഒരു മസാല production നു വേണ്ടി shed പണിതു കൊണ്ടിരിക്കുകയാണ്
@malayalambusinessideas
@malayalambusinessideas 3 года назад
good. keep it up. best wishes.
@itzmeabe1147
@itzmeabe1147 20 часов назад
റിട്ടയേർമെന്റ് നു ഒരു വർഷം കൂടിയുണ്ട്. എനിക്ക് ഇപ്പോൾ മുദ്ര ലോണിന് അപേക്ഷിച്ചാൽ കിട്ടുമോ
@josejoseph080
@josejoseph080 2 года назад
Very good information Thank you God bless you
@malayalambusinessideas
@malayalambusinessideas 2 года назад
Welcome
@AstroBlissMalayalam
@AstroBlissMalayalam 3 года назад
ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തവർ കാരണം കൂടെ എഴുതിയിരുന്നെങ്കിൽ ഞങ്ങളെപ്പോലെ ഉള്ളവർക്കും മനസ്സിലായേനെ. നല്ല രീതിയിൽ അവതരിപ്പിച്ചു . നന്ദി.. ഓണാശംസകൾ
@malayalambusinessideas
@malayalambusinessideas 3 года назад
പൊതുജനം പലവിധം . അവർക്ക് എന്തെങ്കിലും കരണമുണ്ടാകും. അത് കംമെന്റിൽ പറയാം. അതല്ലേ ഒരു ഇത് . താങ്ക്സ് . ഷെയർ ചെയ്യണേ / ഓണാശംസകൾ
@anmmanjeri90
@anmmanjeri90 3 года назад
@@malayalambusinessideas അവർ പ്രൈവറ്റ് ലോണ് കമ്പനിയുടെ ആൾക്കാർ ആവും.
@malayalambusinessideas
@malayalambusinessideas 3 года назад
@@anmmanjeri90 may be. thanks a lot.
@chandrajith530
@chandrajith530 3 года назад
ഞാൻ കൂലിപണിക്കാരൻ ആണ് പുതിയ സ്വയം തൊഴിൽ തുടങ്ങൻ എനിക്ക് ലോൺ കിട്ടുമോ
@jishnumagic7795
@jishnumagic7795 Год назад
Thank you sir for your valuable information ❤️🙏💝🔥💪
@malayalambusinessideas
@malayalambusinessideas Год назад
please share it to others.
@mohammedabdulkader9543
@mohammedabdulkader9543 Год назад
വളരെ വിശദമായി എല്ലാ കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഉണ്ട്. നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്.
@malayalambusinessideas
@malayalambusinessideas Год назад
valare nandi.
@വിനായകമിനിഫാം
മുദ്ര ലോൺ കിട്ടുന്നത് വണ്ടി എടുക്കുമ്പോൾ മാത്രം അതും bajaj Auto ആണെങ്കിൽ കംബനി തന്നെ എല്ലാം ശരിയാക്കി തരും
@malayalambusinessideas
@malayalambusinessideas 3 года назад
puthiya arivanu. thanks
@sudhaashok3524
@sudhaashok3524 2 года назад
എന്റെ പേര് സുധ.. ഈമുദ്രാ ലോണിനെ പറ്റി കേട്ടപ്പോൾ എനിക്കും ഒരാഗ്രഹം തോന്നി അത്രയ്ക്ക് നല്ലതുപോലെ പറഞ്ഞു തന്നു.. എനിക്ക് 60വയസ്സായി.. ഫാമിലി പെൻഷൻ വാങ്ങുന്നു 37ആയിരരൂപയുണ്ട് എനിക്ക് ലോൺ കിട്ടുമോ... റെഡിമെയ്ഡ് ഡ്രസ്സ് എടുത്തു കച്ചവടം ചെയ്യാൻ തരുമോ.. എന്റെ ആധാർ കൊടുത്തു മകന് പ്രമാണം വച്ചു ലോൺടുത്തു ഒരു മാസം ആകുന്നതിനു മുൻപ് സുഖമില്ലാതായി ഹാർട്ടി ന്റെ ഓ പ്പ്രെ ഷൻ കഴിഞു ഇപ്പോൾ ജോലിക്ക് പോകാൻ തുടങ്ങി രണ്ടുവർഷമായി ഇനിയെലോനടക്കാൻ സാധിക്കുകയുള്ളു... ഈ അവസ്ഥയിൽ എനിക്ക് ലോൺ കിട്ടുമോ.. ദയവായി മറുപടി nalkumo
@malayalambusinessideas
@malayalambusinessideas 2 года назад
theercchayaayum bankil anveshikkoo. orupakshe labhichekkam. god bless you
@shamsaliflam
@shamsaliflam 3 года назад
ഒരു ലോണും കൊടുക്കാത്ത ഒരു bank ആണ് sbi ഞാൻ sbi യിൽ housing ലോനീണ് ചെന്നപ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിവാക്കി. ഇപ്പോൾ മുദ്ര ലോണിന് വേണ്ടി ചെന്നപ്പോൾ അവർക്ക് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ട് അവർക്കെ കൊടുക്കാൻ പറ്റൂ എന്നാ പറഞ്ഞത്
@malayalambusinessideas
@malayalambusinessideas 3 года назад
ശരീയാണ് . അപ്പോൾ നിങ്ങളുടെ വാർഡ് ഏതു ബാങ്കിലാണ് എന്ന് തിരക്കുക . പോകുക .
@suseelkumar509
@suseelkumar509 3 года назад
Right... Time waste
@mohandadan2990
@mohandadan2990 3 года назад
ശരിയാണ് സ്റ്റേറ്റ് ബാങ്ക് ഒരു ലോൺ സാധാരണക്കാര ന്ന് കൊടുക്കില്ല
@sheejareji4995
@sheejareji4995 2 года назад
സത്യം
@deepasandeep1407
@deepasandeep1407 2 года назад
@MY NUMBER PROFILE 👈 NBFC LOAN APPROVED എങ്ങനെ കിട്ടും
@swarabindhu396
@swarabindhu396 Год назад
വളരെ നല്ല അറിവ് എല.
@malayalambusinessideas
@malayalambusinessideas Год назад
thanks
@muraleedharannair4470
@muraleedharannair4470 3 года назад
2018 മുതൽ ഞാൻ മുദ്ര ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നു. നാളിതു വരെ ലഭിച്ചിട്ടില്ല.SIB
@malayalambusinessideas
@malayalambusinessideas 3 года назад
that's bad. dic vazhi bandhappedoo sir.
@muraleedharannair4470
@muraleedharannair4470 3 года назад
pls mobno
@Curiosworld97
@Curiosworld97 Год назад
വളരെ കൃത്യമായി വിവരങ്ങൾ നൽകിയതിന് സാറിന് ഒരു സ്പെഷ്യൽ ✨✨ ബിഗ് സല്യൂട്ട് ❤❤
@malayalambusinessideas
@malayalambusinessideas Год назад
thanks a lot. please share it
@jancyjoy5685
@jancyjoy5685 8 месяцев назад
👍
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 2 года назад
I really appreciate your detailed descriprion of Mudra Loan Scheme. 👍👍👍🌹🌹🌹🌹
@malayalambusinessideas
@malayalambusinessideas 2 года назад
Please check the Thanks button too
@MohananKt-ws8qs
@MohananKt-ws8qs Год назад
Sir ശ്രീ ലോൺ ചെന്ന് കിട്ടിയില്ലെന്ന് ഞാൻ എന്ത് ചെയ്യണം എന്ത് ചെയ്യണം സാറേ
@malayalambusinessideas
@malayalambusinessideas Год назад
shree loan enthanennu manassilayilla,. mudra aanenkil nammude playlist mudra loans eduthal athinekkurichulla videos cheythittund. you can contact banking ombudsman. ningalude documents okke shariyanenkil, ningal eligible aanennu urappundankil angane cheyyuka.
@vasanthyvijayan3141
@vasanthyvijayan3141 3 года назад
ഞാൽ അന്വേഷിച്ചു 3 കൊല്ലം മുമ്പ് തരാമെന്ന് പറഞ്ഞു പക്ഷെ ആദ്യം നമ്മൾ കട ആദ്യം Rent - നെ ഇടുത്ത Paper കാണിക്കണം
@malayalambusinessideas
@malayalambusinessideas 3 года назад
documents avar avashyappedunnathu kanikkanam. collateral security venda enneyulloo
@ramluzu411
@ramluzu411 3 года назад
ശെരിയാണ് അത് rent paper അവിടെ കാണിക്കണം...
@Malayali_edits
@Malayali_edits Год назад
@nbfc-numberprofile8161 ??
@sheenashee5589
@sheenashee5589 Год назад
ഞാൻ ലോണിന് അപേക്ഷിച്ചു എന്നിട്ട് 2000ഫീസ്‌ അടച്ചു അതുകഴിഞ്ഞു tds ആയിട്ടു 5200 അടക്കാൻ എന്നാലേ ലോൺപ്പസ്സാകുകയുള്ളു ഇന്ന് പറയുന്നു sheriyano
@malayalambusinessideas
@malayalambusinessideas Год назад
പ്ലീസ് neritt bankil pokoo. Udaipp karkk thalavechukodukkalle.. Oru roopa adaykkaruth
@fizaismail6175
@fizaismail6175 3 года назад
Mudra loan enikku kitty.2 years aayi
@malayalambusinessideas
@malayalambusinessideas 3 года назад
kittathavaraanu kooduthal . athaanu prashnavum. help others to get that, in your comments. thanks a lot.
@shihab123101
@shihab123101 2 года назад
Contact number tharamo?karyangal chothichariyana please
@devadasd2779
@devadasd2779 9 месяцев назад
🌹വളരെ നല്ല അവതരണം 🌹
@malayalambusinessideas
@malayalambusinessideas 9 месяцев назад
thanks a lot
@sadanandanponnarasseri3394
@sadanandanponnarasseri3394 3 года назад
A good information Thank you BRO
@malayalambusinessideas
@malayalambusinessideas 3 года назад
So nice of you
@susansusanmathew
@susansusanmathew 9 месяцев назад
സർ ഞാൻ മുദ്ര ലോൺ 3ലക്ഷത്തിനു വാട്സാപ്പിൽ കൂടി ഡെയ്റ്റെയിൽസ് ഇട്ടു കൊടുത്തു, അപ്പോൾ പറഞ്ഞു 1900₹ അയക്കണം, അത് അയച്ചു കൊടുത്തു അടുത്തത് പറയുന്നു 4,900₹ അയക്കണം അടുത്ത് പറയുന്നു,6000 അയക്കണം ഇതെന്തു കൊണ്ടാണ് ഇങ്ങനെ പറയുന്നത് റിപ്ലൈ കിട്ടിയാൽ ഉപകാരം ആയിരിക്കും
@malayalambusinessideas
@malayalambusinessideas 9 месяцев назад
ഉടായിപ്പാണ്‌ . നിങ്ങളോടാരാ പറഞ്ഞത് വാട്സ് അപ്പിൽക്കൂടെ ചെയ്യാൻ. തൊട്ടടുത്ത് ബാങ്ക് ഉള്ളപ്പോൾ അവിടെപ്പോയി അല്ലെ ചെയ്യേണ്ടത്. മുദ്ര ലോണിന് കമീഷൻ ഏജന്റ് ഇല്ല ആർക്കും ചെയ്തുതരാനും പറ്റില്ല. പോയ പണം തിരികെ കിട്ടുമോന്നു നോക്കൂ. സൈബർ പോലീസിൽ പരാതി കൊടുക്കൂ. തിരികെ കിട്ടുമെന്ന് പറയാനാവില്ല. ഒരു രൂപ പോലും ആരും കൊടുക്കരുത്. ഉടായിപ്പാണ്‌
@sijosijomathew2145
@sijosijomathew2145 3 года назад
എല്ലാ സംശയവും മാറി സർ .താങ്ക്സ്
@malayalambusinessideas
@malayalambusinessideas 3 года назад
വളരെ നന്ദി . ഷെയർ ചെയ്യണേ
@abichinchu5935
@abichinchu5935 2 года назад
ചേട്ടാ ഫേസ്ബുക് വഴി കണ്ടു ലോൺ അപ്ലൈചെയിതു. ഇൻഷുറൻസ് ചാർജ് ചോദിച്ചു 2000.
@malayalambusinessideas
@malayalambusinessideas 2 года назад
ബാങ്കിൽ നേരിട്ടാണെങ്കിൽ ശരിയാവാം ഏജന്റ് ആണെങ്കിൽ വേണ്ട
@mjvanmeli1
@mjvanmeli1 2 года назад
Your effort is highly appreciated
@malayalambusinessideas
@malayalambusinessideas 2 года назад
thanks a lot.
@bpositive8598
@bpositive8598 Год назад
ഞാൻ ഒരു സ്ത്രീ ആണു പുതിയ ബിസ്സിനസ്സ് ആവശ്യത്തിന് മുദ്ര ലോണിന് അപേക്ഷിച്ചു മുദ്ര അപ്ലിക്കേഷൻ പാൻകാർഡ് (750 സിബിൽ ആധാർകാർഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ഡീറ്റൈൽ ഷോപ്പ് ലൈസൻസ് ഷോപ്പ് എഗ്രിമെന്റ് ഷോപ്പ് tax പേപ്പർ Psi നോൺ lein ലെറ്റർ എല്ലാം കൊടുത്തിട്ടും അവർക്ക് ഇതു നൽകാൻ സാധിക്കുന്നില്ല. നിങ്ങൾ പറഞ്ഞു ഇതു കണ്ടാൽ ലോൺ കിട്ടുമെന്ന് ഇത്രേം പേപ്പർ വർക്ക്‌ ചെയതിട്ടു കിട്ടുന്നില്ല പിന്നെ ഈ വീഡിയോ കൊണ്ട് എന്താണ് ഉപകാരം ⁉️
@malayalambusinessideas
@malayalambusinessideas Год назад
theerchayaayum pala bankukalum niruthsahappeduthunnund ennu banks thane parayarund. karanam mattonnumalla . eedillathathinal thirichadavu kurayunnu. pala karanangalaanu. ennal thankalude apeksha nirasichenkil banking ombudsmanu complaint koduth kruthyamaya karuangal thirakkavunathaanu. ellam kruthyamanenkil avideninnu oru positive response labhikkum. video kond prayojanam arivilathavarilekk ariv pakarnnukodukkuka ennaaanu. njangal mudra loaninte commission agents alla. thanks a lot.
@bpositive8598
@bpositive8598 Год назад
😂 ഇപ്പൊ അവർ പറയുന്ന ന്യായം ഇതാണ് 🤣 cosmetic ഷോപ്പ് തുടങ്ങാൻ താങ്കൾ ബ്യൂട്ടി കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ . അപ്പൊ ചായക്കട തുടങ്ങാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കണമായിരിക്കും 🤣🤣 നിങ്ങൾ കമ്മീഷൻ ഏജന്റ് ആണെന്ന് ഞാൻ പറഞ്ഞില്ല . വീഡിയോ കൊണ്ട് എന്ത് ഉപകാരം എന്നാണ് പറഞ്ഞത് കാരണം ഇത്രയും പേപ്പേഴ്സ് ക്ലിയർ ചെയ്ത് ഹാജരാക്കിയിട്ട് നിരുത്സാഹപ്പെടുത്തുകയല്ലേ എന്നാണ് ഉദ്ദേശം. ഇതിന്റ കൂടെ തന്നെ നിങ്ങൾ പറയുന്നുണ്ട് തീർച്ചയായും ഈ മുദ്ര ലോൺ കിട്ടുമെന്ന് പക്ഷെ കേരളത്തിലെ ഒട്ടുമിക്ക ബാങ്കുകളും കൊടുക്കത്തില്ല അവർ അവോയ്ഡ് ചെയ്യാനേ ശ്രമിക്കുന്നുള്ളൂ 🤗 so use ful video ❤️ but need explain with negative also thanks 🥰
@malayalambusinessideas
@malayalambusinessideas Год назад
@@bpositive8598 thanks a lot.
@sruthysl7454
@sruthysl7454 3 года назад
നല്ല അവതരണം.... 👍
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot. please share it.
@kajahussain5068
@kajahussain5068 5 месяцев назад
മുദ്ര ലോൺ എടുക്കാൻ ചെന്നപ്പോൾ ആ ബാങ്കിൽ നിന്ന് കിട്ടിയ മറുപടി ബിസിനസ് ചെയ്തു വിജയിപ്പിച്ചു കാണിക്കണം എന്ന്
@malayalambusinessideas
@malayalambusinessideas 5 месяцев назад
okay
@sophiyabovas1291
@sophiyabovas1291 3 года назад
Sir ഏറ്റവും നല്ല പ്രയോജനപ്പെടുത്തുന്ന information GOD BLESS YOU SIR
@malayalambusinessideas
@malayalambusinessideas 3 года назад
വളരെ നന്ദി . ഷെയർ ചെയ്യണേ . ഓണാശംസകൾ
@anjalianjuuliyil2850
@anjalianjuuliyil2850 3 года назад
Verygood presentation
@malayalambusinessideas
@malayalambusinessideas 3 года назад
@@anjalianjuuliyil2850 thanks a lot.
@ginspaul3290
@ginspaul3290 Год назад
എന്റെ ഒരു ഫ്രണ്ട് പുതിയ ഒരു സംരംഭം തുടങ്ങാൻ വേണ്ടി മുദ്ര ലോൺ നു അപേക്ഷിച്ചപ്പോൾ 2 വർഷത്തെ profit റിപ്പോർട്ട്‌ കാണിക്കണം എന്ന് പറഞ്ഞു. അതിന്റെ ആവശ്യം ഉള്ളതാണോ? തുടങ്ങാത്ത ഒരു കമ്പനി ക്ക്‌ profit റിപ്പോർട്ട്‌ ഉണ്ടാകില്ലല്ലോ. എന്താ അങ്ങനെ ഒരു ചോദ്യം വരാൻ കാരണം എന്ന് അറിയാമോ?
@malayalambusinessideas
@malayalambusinessideas Год назад
ath ezhuthi tharaan paranjal mathi. illenkil banking ombudsmane sameepikkuka.
@Agent_kaz123
@Agent_kaz123 3 года назад
താങ്ക്സ് ബ്രോ ❤️❤️❤️❤️
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot.
@muhammedrafi181
@muhammedrafi181 2 года назад
ഞാൻ ഫെഡറൽ ബാങ്കിൽ അന്വേഷിച്ചപ്പോൾ IT return file ചെയ്യണമെന്നൊക്കെ പറഞ്ഞു എന്നെ ഒഴിവാക്കി
@malayalambusinessideas
@malayalambusinessideas 2 года назад
They are fooling us. I t return kodukkanan undenkil ithinu arenkilum pokumo? Tell them to give it in writing
@abdullfasillpk5054
@abdullfasillpk5054 3 года назад
നിങ്ങളുടെ ഈ മുദ്ര ലോണിനെ കുറിച്ചുള്ള വിവരണം വളരെ നല്ലത് തന്നെ, പക്ഷെ ഇത് അർഹതയുള്ളവരെ ഒരു ബേങ്കും കണ്ടെത്തുന്നില്ല. ബേങ്കകൾക്ക് കണ്ണ് തുറക്കണമെങ്കിൽ നല്ലൊരു സംഖ്യ ബേങ്കിൽ ഡെപ്പോസിറ്റ് വേണം.
@malayalambusinessideas
@malayalambusinessideas 3 года назад
theerchayaayum. udanethanne athinoru pariharam central govt . konduvarumennaanu ippol kittunna soochanakal.
@minimolkallara8089
@minimolkallara8089 3 года назад
സാർ ഞാൻ ഒരിക്കൽ മുദ്ര ലോണിന് കൊടുത്തതാ ഞാൻ ഒരു ചെറിയ തുണിക്കട നടത്തുന്നു അവിടെ ഭയങ്കര വലിയ കച്ചവടം ഒന്നുമില്ല എനിക്ക് കട ഒന്ന് ഡെവലപ്മെന്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഞാൻ ലോണിന് കൊടുത്തപ്പോൾ ജി എസ് ടി ബില്ല് വേണമെന്നും കറണ്ട് അക്കൗണ്ട് വേണമെന്നും പ്രോജക്റ്റ് തയ്യാറാകണമെന്നും അങ്ങനെ കുറെ നിബന്ധനകൾ പറഞ്ഞു അതുകൊണ്ട് പിന്നെ ഞാൻ അങ്ങോട്ട് പോയില്ല ഇപ്പോൾ നിനക്ക് ഒരു ലോണ് കിട്ടിയെങ്കിൽ വലിയ ഉപകാരമായിരുന്നു സാറിന്റെ വീഡിയോ കണ്ടപ്പോൾ ഒന്ന് കൊടുത്താലോ എന്നു തോന്നുന്നു
@malayalambusinessideas
@malayalambusinessideas 3 года назад
theerchayaayum koduthunokkoo. documents okke venam collateral security avashyamlla ennullatheyulloo. bestof luck.
@thundiyil7774
@thundiyil7774 3 года назад
Very Good information
@malayalambusinessideas
@malayalambusinessideas 3 года назад
So nice of you
@libinlibin8200
@libinlibin8200 2 года назад
ഞാൻ ലോൺ വേണ്ടി അപേക്ഷിച്ചും എന്നോട് ഇൻഷൂറൻസ് തുക 2000 അടക്കാൻ പറഞ്ഞു അത് ശരിയാണോ. അടച്ച് 45 മീറ്റിൽ ലോൺ Bank വരും ഇത് ശരിയാണോ.
@malayalambusinessideas
@malayalambusinessideas 2 года назад
direct bank aanu avashyappedunnathenkil ok. otherwise agent anenkil cheyyarth.
@surendranaik.p1984
@surendranaik.p1984 3 года назад
Very detail presentation very good 🙏🙏🙏
@malayalambusinessideas
@malayalambusinessideas 3 года назад
വളരെ നന്ദി സർ . ഓണാശംകൾ . ഷെയർ ചെയ്യണേ
@surendranaik.p1984
@surendranaik.p1984 3 года назад
@@malayalambusinessideas Happy Onam
@ShijiS-ut4ce
@ShijiS-ut4ce 3 месяца назад
Valare nalla class
@malayalambusinessideas
@malayalambusinessideas 3 месяца назад
thanks a lot.
@shamsaliflam
@shamsaliflam 3 года назад
ബാങ്കിന് ഓരോ വാർഡ് തീരുമാനിച്ചിട്ടുണ്ടോ.?
@malayalambusinessideas
@malayalambusinessideas 3 года назад
നിങ്ങളുടെ ബാങ്കിൽ നിങ്ങളുടെ വാർഡ് നമ്പർ സഹിതം അന്വേഷിക്കൂ . അപ്പോൾ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് അവർ പറഞ്ഞുതരും
@suniljoseph7368
@suniljoseph7368 3 года назад
Yes. ഉണ്ട്.
@thomaskakkassery4994
@thomaskakkassery4994 2 года назад
പെയിൻറ് പണിയാണ് . ഒഴിവുള്ള ദിവസങ്ങളിൽ വീടിനോട് ചേർന്നുള്ള മുറിയിൽ പെയിന്റ് സംഭരിക്കുവാൻ മുദ്ര ലോൺ കിട്ടുമോ?
@malayalambusinessideas
@malayalambusinessideas 2 года назад
samrambhamaayi register cheythathinushesham
@sheryldique7123
@sheryldique7123 3 года назад
Happy onam sir. Thank you for your time.
@malayalambusinessideas
@malayalambusinessideas 3 года назад
ഓണാശംസകൾ . വീഡിയോ ഷെയർ ചെയ്യണേ പ്ലീസ്
@arungopalasok9785
@arungopalasok9785 Год назад
ഒരു സംശയമുണ്ട് 9.75 പലിശ നിരക്ക് എന്നത് എത്ര ശതമാനം കുറവ് വരും മറ്റ് ബാങ്കുകളെ അപേക്ഷിച്ച്? ലോണിന് അപേക്ഷിച്ച് ഡോക്യുമെന്റ്സ് എല്ലാം സമർപ്പിച്ചാൽ എത്ര കാലാവധി എടുക്കും ലോൺ ലഭിക്കാൻ
@malayalambusinessideas
@malayalambusinessideas Год назад
varies from bank to bank. you may please check with your own bank sir.
@HOME-hn5hp
@HOME-hn5hp 3 года назад
ഇൻവോയ്‌സ്‌ വരെയും വാങ്ങി കൊടുത്തിട്ട് sbi മുദ്ര ലോൺ തരുന്നില്ല... എങ്ങനെ എങ്കിലും തരാതിരിക്കാൻ ആണ് അവർ നോക്കുന്നത്
@HOME-hn5hp
@HOME-hn5hp 3 года назад
@@greenindia5481 ബുദ്ധിമാൻ എന്താണോ ഉദ്ദേശിച്ചത്?
@malayalambusinessideas
@malayalambusinessideas 3 года назад
theerchayaayum thankal paranjathnod yojikknnu. oru complaint banking ombudsmanu kodukkuka. video channelil und. ava engane overcome cheyyamennanu inyulla anveshanam. udan pratheekshikkam.
@malayalambusinessideas
@malayalambusinessideas 3 года назад
ennodaano? kuzhappamilla arenkilumokke viddikal aayankilalle sir lokam nilanilkkoo. thanks.
@malayalambusinessideas
@malayalambusinessideas 3 года назад
adheham parayatte .
@Malu1986-q3k
@Malu1986-q3k Год назад
Sir, കടയ്ക്ക് ലൈസൻസ് വേണമെന്നുള്ളത് ഉറപ്പാണോ??? പിന്നെ ഞാൻ വാടകയ്ക്ക് എടുത്തിരിക്കൂനൊരു കടയാണ്.. കടയുടെ ഓണർ കടയ്ക്ക് ലൈസൻസ് എടുത്തിട്ടില്ല.... ഞാൻ എന്തുചെയ്യും..... ഞാൻ 3 വർഷമായി ഇവിടെ സ്റ്റിച്ചിങ് നടത്തിവരുന്നു.... കട കുറച്ചുകൂടി ടവലപ്പാക്കാൻ വേണ്ടി ലോൺ വേണമായിരുന്നു..... എന്തുചെയ്യാന sir........
@Malu1986-q3k
@Malu1986-q3k Год назад
പ്ലീസ് റിപ്ലൈ sir
@malayalambusinessideas
@malayalambusinessideas Год назад
ninglude mattu documentsumayi bankil chelluka. koodathe vatakacheettundankil ningalude peril licence edukkamallo?
@backerkadavil4488
@backerkadavil4488 3 года назад
എനിക്കൊരു Readymade shop ഉണ്ട് അത് വിപുലീകരിക്കാൻ വേണ്ടിയാണ് ഗ്രാമീൺ ബാങ്കിൽ നിന്നും ലോൺ ലഭിക്കുമോ സർ.
@malayalambusinessideas
@malayalambusinessideas 3 года назад
sramikkavunnathaanu sir.
@BabuAmbi-k3z
@BabuAmbi-k3z Месяц назад
E. loan valiya anugrehamanu , 60 vayasay oru varumanavum ellathirumna enilku ente avshyam areyum ssreyiklathe munnottu pokan sadhikkunnu
@malayalambusinessideas
@malayalambusinessideas Месяц назад
that's quite interesting. inspired. thanks.
@rabeeshrembu8844
@rabeeshrembu8844 3 года назад
എനിക്ക് സ്വന്തമായി വീടുമില്ല സഥലവുമില്ല ഈടു വെയ്ക്കാൻ ഒന്നുമില്ല എനിക്ക് സ്ഥലം വാങ്ങാൻ ഏത് ലോൺ കിട്ടും
@malayalambusinessideas
@malayalambusinessideas 3 года назад
ivide parayunnath business loanukal aanu. thankalude aduthulla bankil anveshikkoo sir.
@learnmore2834
@learnmore2834 2 года назад
ഒരു gym തുടങ്ങാൻ മുദ്ര ലോൺ തരില്ല എന്ന് ബാങ്ക് മാനേജർ പറഞ്ഞാൽ എന്താണ് ലോൺ കിട്ടാൻ ചെയ്യേണ്ടത്
@malayalambusinessideas
@malayalambusinessideas 2 года назад
ithinushesham oru video cheythittnd. playlist mudra loan nokkoo. athupole cheyyoo.
@salamdibba8389
@salamdibba8389 3 года назад
ഒരു ലോണും വോണ്ട എടുത്തത് തന്നെ നെരാംവണ്ണം അടക്കാൻ കഴിയുന്നില്ല
@malayalambusinessideas
@malayalambusinessideas 3 года назад
athaanu sir prashnam. edukkan eluppamanu. but thirichadavu mudangambol aanu prashnam.
@suddi8793
@suddi8793 2 года назад
ഇപ്പോൾ ബാങ്ക് കാർ പറയുന്നത് സിബിൽ സ്കോർ 700മുകളിൽ വേണമെന്ന് അതില്ലെങ്കിൽ ലോൺ കിട്ടില്ല എന്ന് ഞാൻ പോയി ചോദിച്ചത് ആണ്
@malayalambusinessideas
@malayalambusinessideas 2 года назад
you can complain with banking ombudsman
@assainarparambil7868
@assainarparambil7868 2 месяца назад
65 വയസ്സിന്ന് ശേഷം ഉള്ളവർക്കും ലോനെടുക്കണ്ടേ അതിനുള്ള ലോൺ പറയു സാർ
@malayalambusinessideas
@malayalambusinessideas 2 месяца назад
neritt bankukalil anveshikkuka. vyavasaya avashyathinulla loanukalanu sir ivide parayunnath. thanks.
@Ponnuchinnu-zd7nm
@Ponnuchinnu-zd7nm 5 месяцев назад
തരുൺ പദ്ധതിയിൽ 5 വർഷത്തേക്ക് 10 ലക്ഷം എടുത്താൽ നമ്മൾ എടുത്താൽ എത്ര തിരിച്ചടവ് എത്ര വർഷം
@malayalambusinessideas
@malayalambusinessideas 5 месяцев назад
detailed videos playlist mudra loan l und kandunokkoo.
@nimeshjoy3181
@nimeshjoy3181 3 года назад
Than you sir... ❤️👍
@malayalambusinessideas
@malayalambusinessideas 3 года назад
വെൽകം .ഓണാശംസകൾ
@nimeshjoy3181
@nimeshjoy3181 3 года назад
Happy ഓണം ❤️
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ Месяц назад
എൻസ്റ്റാൾമെന്റ് ജോലി ചെയുന്നവർക്ക് കിട്ടുമോ...? Sir
@malayalambusinessideas
@malayalambusinessideas Месяц назад
try it
@joseabraham6375
@joseabraham6375 3 года назад
സർ. ഞാൻ മുദ്ര ലോൺ എടുത്തിട്ടില്ല എന്നാൽ മുദ്ര ലോൺ എടുക്കാൻ പലരെയും സഹായിച്ചിട്ടുണ് എന്നാൽ പാലരും ചോദിച്ച ഒരു സംശയം എനിക്കും ഉണ്ട് ബയിൽഡിങ് കോണ്ട്രാക്ടർസ് ൻ ഈ ലോൺ കിട്ടുംമോ അറിയാൻ താല്പര്യം ഉണ്ട്
@malayalambusinessideas
@malayalambusinessideas 3 года назад
അങ്ങനെ ഒരു വ്യക്തത വരുത്തിയിട്ടില്ല .ബാങ്കുമായി ബന്ധപ്പെടൂ ആർക്കൊക്കെ കിട്ടും എന്ന വിഡിയോയിൽ പറഞ്ഞിട്ടുണ്ട് സർ.
@ANIANI-cp5ph
@ANIANI-cp5ph 3 года назад
എന്നേയും ഒന്നു സഹായിക്കാമോ???
@sajiyohannansajiyohannan5814
@sajiyohannansajiyohannan5814 3 года назад
Yes
@janardananp2467
@janardananp2467 3 года назад
Very detailed information.Thank you❤️
@malayalambusinessideas
@malayalambusinessideas 3 года назад
Glad it was helpful!
@maraiyurramesh2717
@maraiyurramesh2717 10 месяцев назад
നന്ദി🙏🙏🙏
@malayalambusinessideas
@malayalambusinessideas 10 месяцев назад
thanks
@shaijuyogeeswra5106
@shaijuyogeeswra5106 3 года назад
ഞാൻ 8 മാസം ആയി ഇതിന്റ പുറകെ നടക്കുന്നു... പഞ്ചായത്ത്‌ ലൈസൻസ് വേണം എന്ന് പറഞ്ഞു ഒരു കട മുറി എടുത്തു വെറുതെ വാടക കൊടുക്കുന്നു.. ഒരുപാട് പൈസ പോയി ഇതിന്റെ പേരിൽ ഇത് വരെ... ബാങ്കിൽ പോകുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞു വീണ്ടും തിരികെ പറഞ്ഞു വിടും... 😔മടുത്തു... 😔😔
@malayalambusinessideas
@malayalambusinessideas 3 года назад
sir please adyam dic / khadiyumayi bandhappettu nokkoo. labhikkunna orupadupere ariyam avar busness cheyyunnumund.
@anshadhashim9236
@anshadhashim9236 3 года назад
Which bank
@vishnusuresh8940
@vishnusuresh8940 10 месяцев назад
Yes.good video.informative
@malayalambusinessideas
@malayalambusinessideas 10 месяцев назад
Glad you liked it
@shijikp6639
@shijikp6639 3 года назад
നിങ്ങൾ എന്തൊക്ക വായിട്ടലച്ചു പറഞ്ഞാലും കേരളത്തിലെ bank മുദ്ര ലോൺ കൊടുക്കില്ല..... എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്......
@malayalambusinessideas
@malayalambusinessideas 3 года назад
ഞാൻ വായിട്ടലയ്ക്കുന്നതിലല്ല കാര്യം സർ. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ആരും അതിനെതിരെ പ്രൊട്ടസ്റ്റ് ചെയ്യുന്നുമില്ല. കേരളത്തിന്റെ ഡാറ്റകൾ കാണിച്ചട്ടുണ്ട്. അത് മുദ്രയുടെ സൈറ്റിലുമുണ്ട്.
@anmmanjeri90
@anmmanjeri90 3 года назад
@@malayalambusinessideas കേരളത്തിൽ ലോണ് തിരിമറി കൂടുതൽ നടക്കുന്നുണ്ട്.പ്രത്യേകിച്ചു സെക്കന്റ് വാഹനം വിൽക്കുന്നവർ യർപാടാക്കി കൊടുക്കുന്ന സേട്ടു ലോണ് എന്ന പരിപാടി പോലെ പല മിനി ഫിനാൻസ് പാർട്ടികളും നമ്മൾ കൊടുക്കുന്ന പ്രൂഫ്‌വെച്ച് ബാങ്ക് മാനേജർ പോലെയുളള വരെ കൂട്ട് പിടിച്ച് ലോണ് അടിച്ചെടുത്തുകൊണ്ടു സർക്കാർ നേയും ജനങ്ങളേയും വഞ്ചിക്കുന്നു.
@steffysajan1426
@steffysajan1426 3 года назад
കേരളത്തിൽ മുദ്ര ലോൺ കിട്ടില്ല. അത് പോലെ തന്നെ പ്രവാസി ലോൺ അതും കിട്ടില്ല സർക്കാർ വാക്ധനങ്ങൾ മാത്രമേ ഒള്ളു..
@malayalambusinessideas
@malayalambusinessideas 3 года назад
@@steffysajan1426 anganeyalla sir. itahil paranja kanakkukal muzhuvanum sathyamaanu. nammal adyamethanne pathi madakkum. ath bankukarkk oru valamaanu.
@binusurendran3435
@binusurendran3435 3 года назад
Kozhi farm നു കിട്ടുമോ?
@aswanth4276
@aswanth4276 3 года назад
Ie video cheyyan Nalla effert eduthittundennu manasilaayi
@malayalambusinessideas
@malayalambusinessideas 3 года назад
thanks a lot sir.
@rajeevpillai7438
@rajeevpillai7438 3 года назад
Sir Work shop തുടങ്ങാൻ കിട്ടുമോ,,,
@malayalambusinessideas
@malayalambusinessideas 3 года назад
theerchayaayum. video muzhuvan kanoo. paranjttund. shesham bankine sameepikkoo.
@ramluzu411
@ramluzu411 3 года назад
മുദ്ര ലോൺ കിട്ടും എനിക് കിട്ടിട്ടുണ്ട്
@ramluzu411
@ramluzu411 3 года назад
ഞങൾ രാഷ്ട്രീയം ഒന്നും വെച്ചല്ല... ലോൺ ലഭിച്ചത്...... പോയി ബാങ്ക് മാനേജർ എല്ലാ ഡോക്യുമെന്റ് കൊണ്ട് തരണം എന്ന് പറയും
@malayalambusinessideas
@malayalambusinessideas 3 года назад
adyamayi oru positive news. thanks a lot.
@ramluzu411
@ramluzu411 3 года назад
ഞാൻ ഒരു പുതിയ shop ഇട്ടു... ബിൽഡിങ് plan പ്രിന്റ് എടുക്കുന്നത്... അപ്പോ തന്നെ cibil score നോക്കും പറഞ്ഞു... അഗ്രിമെന്റ്... ലൈസെൻസ് എല്ലാം കൊണ്ട് വരണം പറഞ്ഞു... പൈസ കിട്ടിട്ട് ചെയ്യാം വിചാരിച്ചു... But ഇതൊക്കെ ചെയ്യണം ലാസ്റ്റ് ക്യാഷ് കടം വാങി എടുത്തു....3 month മെനകെട്ടു one week ആയി ലോൺ കിട്ടിട്ട്
@pmj01
@pmj01 3 года назад
@@ramluzu411 cibil scor check cheytho..
@ramluzu411
@ramluzu411 3 года назад
ബാങ്കിൽ നിന്ന് അവർ ആദ്യം പറഞ്ഞത് അതാണ് cibil score മോശം ayal തരില്ല എന്നു.. എന്റെ cibil score ബാങ്ക് noki
@daviskaitharath5049
@daviskaitharath5049 Год назад
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പലചരക്ക്, സ്റ്റേഷനറി കച്ചവടം വിപുലീകരിക്കുന്നതിന് വേണ്ടി മുദ്ര ലോൺ എടുക്കുമ്പോൾ Balance sheet, Project Report എന്നിവ വേണ്ടി വരുമോ ?
@daviskaitharath5049
@daviskaitharath5049 Год назад
ഒരു വർഷം ആവുന്നതിന് തൊട്ട് മുൻപ് വേറെ സ്ഥലത്തേക്ക് ( വാടകകെട്ടിടത്തിലേക്ക് ) മാറിയതും തൽസ്ഥലത്ത് രണ്ട് മാസം മാത്രമായതുമായ Business ആണ് (സ്റ്റേഷനറി, പലചരക്ക്). അപ്പോൾ Balance sheet, Project Report എന്നിവ എങ്ങിനെ സാധ്യമാക്കാം. Please help me
@malayalambusinessideas
@malayalambusinessideas Год назад
Just project report undakkunna akukale contact cheyyoo
@nasu009dot
@nasu009dot 3 года назад
ഓണാശംസകൾ 🥰🥰😍😍
@malayalambusinessideas
@malayalambusinessideas 3 года назад
ഓണാശംസകൾ . ഷെയർ ചെയ്യണേ
@hshajimon8259
@hshajimon8259 3 года назад
ഈ ബാങ്ക് കാരെ സമീപിച്ച് ലോണ് തന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ ആരെ സമീപിക്കണം... ഈ ലോണ് നമുക്ക് കിട്ടുവാൻ ദയവായി സാർ അതുകൂടി ഒന്ന് പറഞ്ഞു തരാമോ.......
@malayalambusinessideas
@malayalambusinessideas 3 года назад
nammude channelil mudra loan ennu search cheythal 4-5 videos kittum. athellam kandunokkoo. full details labhkkum.
@thundiyil7774
@thundiyil7774 3 года назад
Civil score എന്തങ്കിലും കുഴപ്പം ഉണ്ടൊ
@malayalambusinessideas
@malayalambusinessideas 3 года назад
ഇല്ല . വീഡിയോ മുഴുവൻ കാണൂ . കൂടെ ഡിസ്ക്രിപ്ഷൻ ചെക്ക് ചെയ്യൂ. ഷെയർ ചെയ്യണേ
@anooplamiya3776
@anooplamiya3776 2 года назад
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽ പാർട്ടർഷിപ്പ് തുടങ്ങാൻ മുദ്ര ലോൺ കിട്ടുമോ??
@malayalambusinessideas
@malayalambusinessideas 2 года назад
sthapanathil partner ayathinushehsam apply cheyyam
@muralidharanrayirath891
@muralidharanrayirath891 2 года назад
ഒന്നും നടക്കില്ല .ഇന്ന് ഞാൻ ബാങ്കിൽ പോയതാണ്. ആ ബാങ്കിൻ്റെ പരിധിയിൽ ആല്ല എൻ്റെ വീട് എന്ന്.മാത്രമല്ല കുറച്ച് പേര് എടുത്തിട്ട് അടകുന്നില്ല .അതുകൊണ്ട് നിർത്തി എന്ന്.നോർകയിൽ ബന്ധപ്പെട്ടപ്പോൾ ബാങ്ക് ലോൺ തരാൻ തെയാറയൽ മാത്രം എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് .
@malayalambusinessideas
@malayalambusinessideas 2 года назад
oro wardum nischitha bankinte keezhil aanu. ningalude bank kandupidikkuka. mudra loan kodukkaruthennu niyamam vannittilla. ayalod ezhuthi tharan parayuka.
@muralidharanrayirath891
@muralidharanrayirath891 2 года назад
@@malayalambusinessideas എങ്ങിനെ അറിയാം നമ്മുടെ വർഡ് ഏതു ബാങ്കിൻ്റെ കീഴിലുള്ള താന്നു
@jayaprakasht5418
@jayaprakasht5418 Год назад
ക്യാഷ് ഇ കാലാവധി തീരുന്നതിനു മുൻപ് അടച്ചു തീർക്കുകയാണ് എങ്കിൽ എന്താണ് വെത്യാസം എന്ന് പറഞ്ഞു തരാമോ
@malayalambusinessideas
@malayalambusinessideas Год назад
interest kuranjukittum, credit score intact ayirikkum,. future loaninulla eligibility koodum.
@lakshmirajalakshmi9000
@lakshmirajalakshmi9000 Год назад
നിലവിലെ ബിസിനസ് ഉള്ളവർക്ക് മാത്രമാണോ മുദ്ര ലോൺ കിട്ടുന്ന
@malayalambusinessideas
@malayalambusinessideas Год назад
no. both existing and starting
@shajithomas8123
@shajithomas8123 Год назад
ഞാൻ പാർട്ണർഷിപിൽ ആണ് ബിസിനസ് നടത്തുന്നത് എൻ്റെ പാർട്ണർ ന് സിബിൽ സ്കോർ കുറവ് ആണ് ഞങ്ങൾക്ക് ലോൺ കിട്ടുമോ?
@malayalambusinessideas
@malayalambusinessideas Год назад
mudra loaninu cibil venda but bankukal ippol nokkarund. 750 l thazheyanenkil no.
@viswanppawatta1812
@viswanppawatta1812 2 года назад
വളരെ വ്യക്തമായി അവതരിപ്പിച്ചു 👍👍👍 , , ഒരു സംശയം ബാക്കി ഡയറി ഫാമിങ് ന് തുടങ്ങാൻ കിട്ടുമോ
@malayalambusinessideas
@malayalambusinessideas 2 года назад
angane paranjittilla. but nokkeet parayam
@sureshsureshkumar9952
@sureshsureshkumar9952 6 месяцев назад
yes പക്ഷെ വീടില്ലാത്ത ശിൽപ്പികൾക്ക് (തടി, wood )കിട്ടുമൊ..?
@malayalambusinessideas
@malayalambusinessideas 6 месяцев назад
sthapanam register cheythittundenkil ( adyam bankil details thirakkoo )
@thamisvlog8834
@thamisvlog8834 2 года назад
Mudra loan kittiya govt job illatha tax adakatha businessman arenkilum undenkik comment cheyyuka
@malayalambusinessideas
@malayalambusinessideas 2 года назад
orupadupere nerittariyam. if they are watching this channel, please let him know. thanks.
@sijisvlogs1511
@sijisvlogs1511 Год назад
2000 ഇൻഷുറൻസ് അടയ്ക്കാൻ പറയുന്നു ഓൺലൈൻ വഴി അപേക്ഷിച്ചപ്പോൾ
@malayalambusinessideas
@malayalambusinessideas Год назад
site kruthyamano ennu bankil clear cheyyuka. bankukar avashyapettal mathram cheyyuka. orupadu fraud und.
@WONDERWORLDNUMBER1
@WONDERWORLDNUMBER1 2 года назад
yess
@malayalambusinessideas
@malayalambusinessideas 2 года назад
Good
@ReyroxMedia
@ReyroxMedia 4 месяца назад
Good presentation sir ❤
@malayalambusinessideas
@malayalambusinessideas 4 месяца назад
So nice of you
@SHAJANPJ
@SHAJANPJ 3 месяца назад
Ten leke mudhra loan passayi. Twonty. Prasent first adakkan parayunnu seriyano
@malayalambusinessideas
@malayalambusinessideas 3 месяца назад
no. go direct to bank. do not go for online. check with bank. do not pay any money to anybody for mudra loans. there is no caution deposit,. there is no collateral security needed. check with your bank for their formalities. do not send any money to anybody for this. there were so many frauds around us.
@user_efph_34
@user_efph_34 2 года назад
ഒരു ജിം തുടങ്ങാൻ ആഗ്രഹിക്കുന്നു.. മുദ്ര loan കിട്ടുമോ ചേട്ടാ??
@malayalambusinessideas
@malayalambusinessideas 2 года назад
sramikkoo..
@DDvlog-7
@DDvlog-7 4 месяца назад
Yes
@malayalambusinessideas
@malayalambusinessideas 4 месяца назад
GOOD
@daviskaitharath5049
@daviskaitharath5049 Год назад
മുദ്രലോൺ അഞ്ച് വർഷത്തേക്ക് മാത്രമാണോ EMI.
@malayalambusinessideas
@malayalambusinessideas Год назад
thalkalam yes.
@kalpakacp-tb4gi
@kalpakacp-tb4gi Год назад
Yes... I understood
@malayalambusinessideas
@malayalambusinessideas Год назад
thanks
@ajithnarayanan798
@ajithnarayanan798 4 месяца назад
സർ..സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുവാൻ ലോൺ കിട്ടുമോ.. ഓട്ടോ റിക്ഷ
@malayalambusinessideas
@malayalambusinessideas 4 месяца назад
thonnunnilla. bankil chodikkoo. auto vangan kittum second handinu kittumo ennu paranjittilla.
@lasanbabu
@lasanbabu 4 месяца назад
Insurance portal നടത്തുന്നവർക്ക് കിട്ടുമോ woking capital വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്
@malayalambusinessideas
@malayalambusinessideas 4 месяца назад
service companykalkk kittunnund. ithrayum detail aayi paranjittilla. so, visit your bank branch.
@ashaunni8833
@ashaunni8833 3 года назад
നിങ്ങൾ പറഞ്ഞ മിക്ക ബാങ്ക് ഇപ്പൊ ഇല്ല... പല ബാങ്കുകളും merge cheythu..... കോർപ്പറേഷൻ ബാങ്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ merge ചെയ്തു സിറ്റി യൂണിയൻ ബാങ്ക് ഇപ്പോ ഇല്ല...
@malayalambusinessideas
@malayalambusinessideas 3 года назад
venda. ulla bankukalil anveshikkoo. ee paranja bankukalekkal kooduthal nammal upayogikkunnath main bankukal aanallo? avide anveshikkoo. bankukal merge cheyyappedarund. ath situkalil update aavan samayamedukkum. athukondaanu merge cheytha bankukalude koode peru parayendiivannath. kshamikkuka.
Далее
İlham Əliyev və Vladimir Putin görüşü başladı
00:17