ഈ പാട്ടുകൾ ഇറങ്ങിയ സമയത്ത് ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല കാരണം ദാസേട്ടൻ എന്ന മഹാമേരുവിന്റെ ഗാനങ്ങൾ മാത്രമായിരുന്നു അന്ന് കേട്ടിരുന്നത്.. എന്നാൽ ഇപ്പോ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ തോന്നുന്നു എത്ര മനോഹരമായ ഗാനങ്ങൾ ആണെന്ന്... മധു ചേട്ടൻ എത്ര talented ഗായകൻ...❤❤❤