Тёмный

മുനമ്പം രമ്യമായി തീർക്കണം മുസ്ലിം പേഴ്‌സണൽ ബോർഡ് മെംമ്പർ ...തങ്ങളും കുഞ്ഞാപ്പയും മുൻകൈ എടുക്കണം 

Junctionhack
Подписаться 698 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

31 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@kunhayammuttykm7660
@kunhayammuttykm7660 10 часов назад
താങ്കളുടെ അഭിപ്രായത്തോട്‌ പൂർണ്ണമായി യോജിക്കുന്നു.
@rafik7282
@rafik7282 17 часов назад
നിങ്ങൾ വിളിച്ചു പറയു തങ്ങളോടും കുഞ്ഞാലി കുട്ടിയോളും അങ്ങനെ പ്രശ്നം തീർക്കാൻ കഴിയട്ടെ
@Abd-i4b
@Abd-i4b 18 часов назад
ഇതൊരു പ്രാദേശിക വിഷയം മാത്രം ആണ് 💯പരാതി ഉള്ളവർ കോടതിയിൽ പോകണം തെളിവുമായി 👍
@nazarbhai2633
@nazarbhai2633 17 часов назад
👍👍👍
@ragnerlothbrock4768
@ragnerlothbrock4768 16 часов назад
Vakhaf വിഷയത്തിൽ കോടതിക്ക് പരിമിത അധികാരം മാത്രേ ഉള്ളൂ....കോൺഗ്രസിൻ്റെ ചതി 😢
@Abd-i4b
@Abd-i4b 16 часов назад
Waqf കോടതി സർക്കാർ കോടതി ആണ് ഹരിത tribunal പോലെ 👍 waqf കോടതി വിധിയിൽ വിയോജിപ്പ് ഉണ്ടെങ്കിൽ ഹൈകോർട്ടിൽ writ petition ഫയൽ ചെയ്യാം 💯ളോഹയിട്ട കള്ളന്മാർ എന്തൊക്കെയാണ് സമുദായത്തെ പറഞ്ഞു പറ്റിക്കുന്നത് ഭൂലോക തിരികിടകൾ 💯
@AbdulKareem-wy3pk
@AbdulKareem-wy3pk 15 часов назад
❤❤❤❤
@Shaji4882
@Shaji4882 11 часов назад
@@Abd-i4b ഖാൻ ഗ്രെസ്സ് ന്റെ ചതി അവിടെ ആണ്...ബക്കഫ് എവിടെ വേണമെങ്കിലും എപ്പൊ വേണമെങ്കിലും മറ്റൊരു സ്വത്തിൽ അവകാശം ഉന്നയിക്കാം.. ആ ചതി ആണ് ഇപ്പോ മുനമ്പത്ത് കണ്ടത്. പിന്നെ ആ സ്റ്റലത്തിന്റെ ഉടമസ്ഥൻ യാചിച്ചു ചെല്ലേണ്ടത് ഈ ബക്കഫ് നു മുന്നിൽ തന്നെ. നാട്ടിലെ കോടതിക്ക് ഇടപെടാനുള്ള അധികാരം എടുത്ത് കളഞ്ഞ് കൊണ്ട് കോൺഗ്രസ്‌ കൊണ്ട് വന്ന നിയമ ഭേദഗതി ആണ് ഇപ്പോ parliament ഇരിക്കുന്ന സ്റ്റലം പോലും ബക്കഫ് ആണ് എന്ന് അവകാശപ്പെടാനുള്ള പിൻബലം..അതിനെ ആണ് തിരുത്തേണ്ടത്...
@hamsavs7246
@hamsavs7246 17 часов назад
Anil Sir. Ningal Direct. Averea. Vilikkanam. Kariyangal Sathya Sandhamayi. Pariharikkaname..👌👌👌👌👍👍👍
@kaderchoori7733
@kaderchoori7733 6 часов назад
❤❤❤
@ryanxavier_89
@ryanxavier_89 18 часов назад
SG വന്നപ്പോൾ മുന്നമ്പം വിഷയം ഇപ്പോ ചർച്ച ചെയ്യപ്പെടുന്നു ❤
@786navase
@786navase 18 часов назад
Adhaaraaa koodar😂😂😂
@Abd-i4b
@Abd-i4b 17 часов назад
പൂരം കലക്കി വരുന്നത് എന്തിനാന്ന് എല്ലാർക്കും അറിയാം 😄 കേരള വേസ്റ്റ് 💯
@Abd-i4b
@Abd-i4b 17 часов назад
തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ ആണ് പോകേണ്ടത് ഇലക്ഷൻ വരുമ്പോ മുതലെടുപ്പ് നാടകം കളിക്കാൻ ളോഹയിട്ടവർ വരരുത് നാറിയ ഏർപ്പാട് 💯
@mohamedshareef3361
@mohamedshareef3361 17 часов назад
എടോ ഇത് SGവന്നപ്പോൾ ഉണ്ടായ പ്രശ്ന പരിഹാര ചിന്തയല്ല. രണ്ട് സ്വകാര്യ വ്യക്തികൾ കോടതിയിൽ നൽകിയ ഹരജിയല്ലാതെ വഖഫ്ബോർഡ് ഇതിൽ കക്ഷയേയല്ല വഖഫ് സ്വത്തെന്നവിവാദം വന്നപ്പോൾ ആ ബോർഡിന് കോടതി റിപ്പോർട്ട് നൽകാനാവശ്യപെട്ടു അവർ അത് വിൽപധാധികാര കുടിയിരിപ്പായ സ്ഥിതിക്ക് വഖഫ് ബോർഡിന് അവകാശം ഉന്നയിക്കാൻ ഉദ്ദേശമില്ലെന്ന് പറഞ്ഞു ആ കേസിൽ കക്ഷിയല്ലെന്ന് അറിയിക്കുകയായിരുന്നു. ഇപ്പോൾ കോടതി തീർപ്പാകേണ്ടതിന് സമയം ആയിട്ടുണ്ട്.അതോടെ ഈ വിഷയം അവസാനിക്കും എന്നാൽ ഈ മുനമ്പം മോദി ദുഷ്ടലാക്കോടെ കൊടുന്ന ഭേദഗതിബില്ലിന്റ ആവശ്യമാണ് പരിഹാരമെന്ന് തെറ്റിദ്ധരിപിച്ചു ബിജെപി രാഷ്ട്രീയം കളിക്കാൻ സുരേഷ്ഗോപിയോട് ആവശ്യപെടുന്നു അയാൾ ആവിധം രാഷ്ട്രീയം കളിക്കുന്നു എന്നല്ലാതെ മുനമ്പം താമസ കുടിയിരിപ്പുകാരാരും ഒഴിഞ്ഞു പോകേണ്ടി വരില്ലെന്നതാണ് യാഥാർഥ്യം
@ragnerlothbrock4768
@ragnerlothbrock4768 17 часов назад
​@@Abd-i4bഅവരുടെ സ്ഥലം അടിച്ചു മാറ്റിയിട്ട് ന്യായം പറയുന്നോ😂
@AyoobMp-ql1mf
@AyoobMp-ql1mf 18 часов назад
This problem should be solved earlier as possible. ❤❤
@ManojVP-xc9wl
@ManojVP-xc9wl 17 часов назад
1. Indian Union "MUSLIM" League - Party focussed on Muslims(Religion based). 2. "Bharatiya" Janata Party - Party focussed on "Bharat"(Nation based). Surprisingly, in Kerala, a Party(Muslim League) based on "RELIGION" has 15 to 20 MLAs in every Assembly for last 40 to 50 years. But, a Party based on "Bharat"(BJP) is not as much successful as "Muslim" League in Kerala and had just 1 MLA in Assembly(2016-21) for last 40 to 50 years. Why? Kerala Muslims blindly and collectively vote "MUSLIM" League Party. Why can't Hindu Voters of Kerala learn this voting pattern from Muslim Voters of Kerala?
@v.m.abdulsalam6861
@v.m.abdulsalam6861 16 часов назад
മുനമ്പത്തെ പ്രശ്നം ഒരു മാസമായി മുസ്ലിം വിരുദ്ധ പ്രചാരണം സംഘികളും ക്രിസംഘികളും അതിശക്തമായി നടക്കുകയാണ്. എന്നാൽ എല്ലാ മുസ്ലിം സംഘടനകളും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പരമാവധി മുസ്ലിം വിരുദ്ധ വർഗ്ഗീയ പ്രചാരണം നടക്കട്ടെ എന്ന് കരുതുന്നവരാണ് മുസ്ലിം സംഘടന നേതാക്കൾ.
@basheerkung-fu8787
@basheerkung-fu8787 17 часов назад
Correct 💯
@srajudeenm7903
@srajudeenm7903 17 часов назад
ഇടക്കാട് ഇല്ലാത്ത ജനങ്ങൾക്ക് ആണല്ലോ എന്തെങ്കിലും വിട്ടുവീഴ്ചകൾ ചെയ്ത് അവരെ കൂടെ നിർത്തി ജീവിപ്പിക്കുന്നത് സന്തോഷമുള്ള കാര്യങ്ങളാണ് അവരെ അടിച്ചു പുറത്ത് കളഞ്ഞാൽ എവിടെപ്പോയി ജീവിക്കും പ്രായമായ ആൾക്കാർ കുഞ്ഞുകുട്ടികൾ ഉൾപ്പെടെ എന്തായാലും അനിൽ സാർ പറയുന്നതുപോലെ നല്ല തീരുമാനം എടുക്കേണ്ടതാണ് ആവശ്യം കഴുകന്മാർ പറന്നു നടക്കുകയാണ് എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ
@shibuvarghese7622
@shibuvarghese7622 15 часов назад
ഓ വേണ്ട.. ബുദ്ധിമുട്ടാവും. ഇത് രാജ്യത്തിന്റെ പൊതു പ്രശ്നമാണ്. അങ്ങനെ കണ്ടാൽ മതി...
@ahammadnavas1566
@ahammadnavas1566 18 часов назад
ഞമ്മന്റെ ആളുകൾ christian board ഉണ്ടാക്കൻ നടക്കുകയാണ് .മുനമ്പം സംഭവം അവർ അറിഞ്ഞാട്ടേ ഇല്ല
@moideenk6922
@moideenk6922 17 часов назад
മലബാറിലെ ഹിന്ദുക്കളും ഞമ്മൾ എന്ന് ആണ് പറയുന്നത്
@mnrajeev8289
@mnrajeev8289 16 часов назад
Cash കൊടുത്തു മേടിച്ചു വസ്തു ഇനി ഉടമസ്ഥത തെളിയിക്കാൻ pk yum മറ്റും. വരുന്നത് എന്തിനാണ്?
@abdullakuttyak7242
@abdullakuttyak7242 6 часов назад
മുസ്ലിം ലീഗ് ❤❤❤❤❤
@ajeeshpuzhakkara5585
@ajeeshpuzhakkara5585 16 часов назад
മുസ്ലിം നേതാക്കൾ ഭയങ്കര ആദർശവാന്മാരും ദാന ധർമ്മികളും ഒക്കെ ആണെന്ന് പറഞ്ഞു നടക്കുന്ന അനിൽ മുഹമ്മദേ... ഈ മുനമ്പം വിഷയത്തിൽ അവർ പറയുമോ.. ആ പാവങ്ങളുടെ ഭൂമി ഞങ്ങൾക്ക് വേണ്ട... അത് അവർ തന്നെ എടുത്തോട്ടെ എന്ന് താങ്കൾ പറയിപ്പിക്കുമോ.....
@AMEENSHAN.C10I
@AMEENSHAN.C10I 16 часов назад
ബിനോജ് നായർ വിശദീകരണം നൽകുന്നുണ്ട്.❤❤❤❤
@shinammasebastian2298
@shinammasebastian2298 16 часов назад
അയാളെ അള്ളാഹു വിന് വകഫ് ചെയ്ത് ആരാണ്
@rasheedmorazha8581
@rasheedmorazha8581 17 часов назад
കത്തിക്കാൻ വേണ്ടി തുരുമ്പ് എടുത്ത ഐ, എൻ, എൽ നേതാവ് അസീസ് വന്നിട്ടുണ്ട് 😄
@zakriyazakriya4487
@zakriyazakriya4487 18 часов назад
Good
@georgenj2566
@georgenj2566 17 часов назад
എന്തായാലും ഈ വീഡിയോയിൽ ആക്കിയുള്ള ചിരി കണ്ടില്ല.
@ManojVP-xc9wl
@ManojVP-xc9wl 17 часов назад
1. Indian Union "MUSLIM" League - Party focussed on Muslims(Religion based). 2. "Bharatiya" Janata Party - Party focussed on "Bharat"(Nation based). Surprisingly, in Kerala, a Party(Muslim League) based on "RELIGION" has 15 to 20 MLAs in every Assembly for last 40 to 50 years. But, a Party based on "Bharat"(BJP) is not as much successful as "Muslim" League in Kerala and had just 1 MLA in Assembly(2016-21) for last 40 to 50 years. Why? Kerala Muslims blindly and collectively vote "MUSLIM" League Party. Why can't Hindu Voters of Kerala learn this voting pattern from Muslim Voters of Kerala?
@hamsavs7246
@hamsavs7246 17 часов назад
Sir..E. Letter. Openayitt. Publish. Cheyyanam.👍👍
@ragnerlothbrock4768
@ragnerlothbrock4768 17 часов назад
ഇതിന് vakhaf ഭേദഗതി ബിൽ തന്നെ ആണ് പരിഹാരം...
@jacob4114
@jacob4114 10 часов назад
ഈശ്വരൻ അള്ളാഹുവിൽ നിന്ന് മുസ്ലിങ്ങളെ രക്ഷിക്കട്ടെ ...............
@abdulrehiman5222
@abdulrehiman5222 9 часов назад
Ooooom
@kambranmoidutty5385
@kambranmoidutty5385 7 часов назад
ജോക്കോബ് പിശാച് റെഡി
@jacob4114
@jacob4114 7 часов назад
@@kambranmoidutty5385 എന്താ ചേട്ടാ ? മൊഹമ്മദ് അല്ലേ പിശാച്ച്
@fazilfaizal8844
@fazilfaizal8844 17 часов назад
വഖഫ് ഭൂമിയുടെ പേരിൽ പഴി കേൾക്കേണ്ടത് ഒരു സമുദായം.
@shazmali5212
@shazmali5212 18 часов назад
മുനമ്പം വഖഫ് ഭൂമിയാണ് സാദിഖ് അലിയും കുഞ്ഞാലിക്കുട്ടിയും വിചാരിച്ചാൽ വഖഫ് ഭൂമി കൈമാറാൻ സാധിക്കുമോ..? വളഞ്ഞ വഴിയിലൂടെ വഖഫ് ഭൂമി കൈമാറിയ ഫാറൂഖ് കോളജ് കമ്മിറ്റിക്കാണ് മുനമ്പത്തെ ജനങ്ങളെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം .
@shinammasebastian2298
@shinammasebastian2298 17 часов назад
അള്ളാഹു വേലയെടുത്തു തിരുവതാം കൂർ രാജാവിനോട് വാങ്ങി എടുത്തതാണോ.?
@abdulrafeek8082
@abdulrafeek8082 17 часов назад
ഈ ഭൂമി ഫാറൂഖ് കോളേജ് ന് വഖഫ് ചെയ്തതാണ്
@Abd-i4b
@Abd-i4b 17 часов назад
@@shinammasebastian2298 ചർച്ചിന് പൗലോസ് വാങ്ങി കൊടുത്തതാണോ 🤔
@Abd-i4b
@Abd-i4b 17 часов назад
@@abdulrafeek8082 സർക്കാർ ചർച്ചിന് കൊടുത്ത ഭൂമി എല്ലാം തിരിച്ചു പിടിക്കണം സർക്കാർ ഭൂമി ഒരു മതത്തിനും കൊടുക്കണ്ട 💯
@Mathew-f4
@Mathew-f4 16 часов назад
​@@shinammasebastian2298അള്ളഹു പണിഎടുത്തു ഭൂമിവാങ്ങില്ല ആരുടെ എങ്കിൽഭൂമിതട്ടിയെക്കും
@Shaji4882
@Shaji4882 15 часов назад
കോൺഗ്രസ്‌ ഈ കാടൻ നിയമ ഭേദഗതി കൊണ്ട് വന്നപ്പോൾ എതിർത്തില്ലല്ലോ..ഇപ്പോൽ കേൾക്കുന്നു Parliament ഇരിക്കുന്ന സ്ഥാലം പോലും ബക്കഫ് ആണത്രേ .. ഒരു മുനമ്പം മാത്രം അല്ലാ അപ്പോ വിഷയം..
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 12 часов назад
ഇത് നിയമം രാജ്യത്തെ ദേവസ്വം ബോർഡ് ഭൂമികൾക്കും ഉണ്ട്
@Shaji4882
@Shaji4882 11 часов назад
@ismayeelshameerismayeelsha3266 നിങ്ങൾ കണ്ണടച്ചാൽ നിങ്ങൾക്ക് ഇരുട്ടാകും പക്ഷെ മറ്റുള്ളവർക്ക് ഇരുട്ടാകില്ലാ , മിസ്റ്റർ..
@AsharafKozhikkara
@AsharafKozhikkara 6 часов назад
ഇത് പരിഹരിക്കേണ്ടത് സർക്കാരാണ് മുൻകൈയെടുക്കേണ്ടത് അവരാണെങ്കിൽ ഇത് എത്രത്തോളം വഷളായി.എങ്ങനെ ലാഭം എടുക്കാം എന്ന് കരുതി ആയിരിക്കും
@azeeznv805
@azeeznv805 18 часов назад
ഈ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ട് വർഷം? പരിശോധിച്ചാൽ ഉള്ളെയാണൊ ? വെളിയെയാണൊ ?
@shinammasebastian2298
@shinammasebastian2298 17 часов назад
അനിലേ അല്ലാഹുവിനു ഈ സ്ഥലം ആര് വേലയെടുത്തു വാങ്ങിച്ചു കൊടുത്തു. ശ്രീപ്ദ്‌ഭുനാഭനു അടിയറവു വെച്ചാണ് തിരുവതാംകൂർ ഭരിച്ചത്. അത് ശ്രീ പദ്ഭാനഭനു തൃപ്പടി ദാനം അതിനാൽ അനിൽ മുഹമ്മദ്‌ തിന്റെ ഭൂമി കരുനാഗപ്പള്ളി യിൽ ശ്രീ പതഭനാഭാനു അവകാശപെട്ടത്. അനിൽ മുഹമ്മദ്‌ ഒഴിഞ്ഞു കൊടുക്കുക
@ragnerlothbrock4768
@ragnerlothbrock4768 17 часов назад
മുനമ്പത്ത് ക്രിസ്ത്യാനികളുടെ കൂടെ നിൽക്കുന്ന ഷോൺ ജോർജ് നും SG ക്കും നന്ദി❤❤❤
@AsharafAsharaf-d4i
@AsharafAsharaf-d4i 14 часов назад
കന്നാലി കുട്ടി ക്ക് ഒരുപാട് ഉണ്ട് കുറച്ചവരും അവർക്കർ കൊടുക്കണം
@ansls33
@ansls33 12 часов назад
ബാബരി തർക്കം രമ്യമായി പരിഹരിച്ചത് പോലെ ആണോ അനിലേ. അങ്ങനെ എങ്കിൽ അതിന് ഏറ്റവും യോഗ്യർ പാണക്കാട് സാദിക്കലി തന്നെയാണ്.
@Milano-mecca
@Milano-mecca 17 часов назад
ലീഗ് ഒരു seat തന്നാൽ സാറ് മത്സരിക്കുമോ.
@FaisalFaisal-tv4pf
@FaisalFaisal-tv4pf 14 часов назад
അനിൽ മുഹമ്മദ്‌ സാറിന് അതിന് സമയമില്ല മത്സരിച്ചു സമയം കളയാനൊന്നും രാജ്യസഭയിലേക്ക് വേണമെങ്കിൽ നോക്കാം? 🤪
@TechyDeskMalayalam
@TechyDeskMalayalam 17 часов назад
🤔Vakkfu ഭൂമിയിൽ നിന്ന കുടിയിറക്കണം എന്ന് ഒരാൾ പറയുന്നത് മറ്റൊരു chnl ഇൽ കണ്ടു..ഇങ്ങനെ എല്ലാ സ്ഥലവും വക്കാഫ് ഉന്നയിക്കാൻ തുടങ്ങിയാൽ അതിന്റെ പിന്നിൽ നടക്കാനെ ജനത്തിന് സമയം കിട്ടുക ഉള്ളൂ.. ഇങ്ങനെ പ്രത്യേക അധികാരം ഒക്കെ ഒഴിവാക്കി എല്ലാർക്കും ഒരു പോലെ ആക്കണം
@iqbalk6606
@iqbalk6606 17 часов назад
ന്യായം ഉണ്ടെങ്കിൽ രമ്യമായി തീർക്കണം അതല്ല സംഘി ക്കു ക്രിസംഘിയുടെ സൂത്ര വാക്യം ആണു ഉദ്ദേശിക്കുന്നതെങ്കിൽ മുസ്‌ലിം സമൂഹത്തിനു ക്രമസമാധാന നില ഇങ്ങനെ തന്നെ നിലനിക്കണം എന്ന് ഒരു താല്പര്യം വും ഇല്ലാ
@abdulrazack9498
@abdulrazack9498 15 часов назад
Yes its true
@AbdhurhmnT
@AbdhurhmnT 17 часов назад
സമസ്തയിലെ പ്രശ്നം തീർക്കാൻ കഴിയാത്ത ഇവരാണോ മുനമ്പം പ്രശ്നം തീർക്കുന്നത്
@NaushadKk-wm2uh
@NaushadKk-wm2uh 16 часов назад
സമസ്തയിലെ പ്രശ്നം ഉണ്ടാക്കുന്നതാണ് ചില പ്രത്യേക സന്ദർഭങ്ങളിൽ അവർക്ക് എതിരെ നടപടി എടുത്താൽ മതി
@ambilyp.m4454
@ambilyp.m4454 5 часов назад
നിഷ്പക്ഷ നേരത്തെ വീഡിയോയിൽ ഇങ്ങനെയൊന്നും അല്ലല്ലോ ഡയലോഗ് അടിച്ചത്
@samadelectronics9641
@samadelectronics9641 16 часов назад
👍👍👍
@muneerkooradmuneer611
@muneerkooradmuneer611 15 часов назад
അനക്ക് എന്തിൻ്റെ കേടാ ഹം കേ
@anoopchalil9539
@anoopchalil9539 14 часов назад
Achuthananathan govt done wrong survey before years...heard theydidnt check the waqf land register So cancel rhat survey is the solution People of munambam bought that land So let them live Actually waqaf board done has notthing to do with this Comnunal people use this isse..so ldf udf be vigilant
@mnrajeev8289
@mnrajeev8289 16 часов назад
മുനമ്പത്തെ എന്നല്ല ഈ Waqf മൂലം ഉണ്ടാകുന്ന എല്ലാ കേസ് കെട്ടുകളും പരിഹരിക്കാൻ ബിജെപി ഗവൺമെൻ്റ് കൊണ്ടുവരുന്ന നിയമ ഭേദഗതി മതി. Big സല്യൂട്ട് to ബിജെപി ഗവൺമെൻ്റ് X'an സഹോദരങ്ങൾ ബിജെപി യില് അണി ചേരുന്ന സ്ഥിതി ആണ് ഉള്ളത്.
@peepee2763
@peepee2763 12 часов назад
മണിപ്പൂരിൽ പൊളിച്ച 300 ൽപ്പരം ചർച്ചുകൾ പുനർ നിർമ്മിക്കാൻ BJPയോട് പറയണം🙏
@mnrajeev8289
@mnrajeev8289 6 часов назад
Dear friend മണിപ്പൂർ ഒന്നും അല്ല കിടപ്പാട്ട പ്രശ്നം. അത് ഒരു നീറുന്ന പ്രശ്നം ആണ്
@peepee2763
@peepee2763 4 часа назад
@@mnrajeev8289 കൃസ്ത്യൻ സഹോദരങ്ങൾ BJP യിൽ ചേരുന്ന സ്ഥിതിയാണല്ലോ😀 അത് കൊണ്ട് പറഞ്ഞതാ പിന്നെ ' വിഴിഞ്ഞത്ത് പാവപ്പെട്ട ലത്തീൻ മത്സ്യത്തൊഴിലാളികളുടെ കിടപ്പാടം കുട്ടിയിറക്കപ്പെട്ടപ്പോൾ BJP ക്കാർ അവിടെ കാട്ടിക്കൂട്ടിയത് കേരളം മറന്നിട്ടില്ല
@mathewpauline
@mathewpauline 15 часов назад
ത്സൻ എപ്പേഴും കasa മീതെ കേറണ്ട
@shinammasebastian2298
@shinammasebastian2298 17 часов назад
മാറാട് കലാപം,, പൂന്തുറ കലാപം ഒക്കെ. അപകട കരം ആയിരുന്നു.. നിലക്കൽ പാടില്ലാത്തതായിരുന്നു.. വകഫ് വേണ്ട അല്ലാഹുവിന് ലോകത്തെങ്ങും സ്ഥലം പിടി ച്ചെടുക്കരുത്. അല്ലാഹുവിനു പുള്ളിയുടെ സ്വർഗത്തിൽ ആവശ്യം ത്തിനു സ്ഥലം ഉണ്ട്.
@Abd-i4b
@Abd-i4b 17 часов назад
@@shinammasebastian2298 യേശുവിന് സ്ഥലം വേണോ 🤔 കുറച്ചു അവർക്ക് കൊടുക്കു നീതിയുടെ പര്യായമേ 👍
@شفيقهندي
@شفيقهندي 17 часов назад
10 ലക്ഷം indians british കുരിശ് ഭീകരര്‍ 150 കൊല്ലം കൊണ്ട്‌ കൊന്നത് ശെരി ആയിരുന്നു, അല്ലേ, കര്‍ത്ത ന്റെ സ്വര്‍ഗം cheruth ആയിരുന്നു അവിടെ കന്യക കുറവ് ഉണ്ടാകും
@Koyamu-c3n
@Koyamu-c3n 9 часов назад
Babari. Prashnam. Theertha. Kodathi. Ida. Peda. Pedanam. Polanu. Kutavali.
@kishorkumarkodapully1136
@kishorkumarkodapully1136 17 часов назад
ഡോക്ടറെ ഒരിടത്ത് നിയമത്തെ മറികടന്ന് പരിഹരിച്ചാൽ മറ്റുള്ള ആളുകൾ കേസുമായി കോടതിയിലേക്ക് ചെല്ലും. കോടതി വഖഫ് ബോർഡ് ്ന് അനുകൂലമായി വിധിക്കുകയും ചെയും. ഇത് പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രതിപക്ഷവും കൂടി വിചരിചലേ സാധിക്കു.❤😊
@shinammasebastian2298
@shinammasebastian2298 17 часов назад
അള്ളാഹു വിന് വഖഫ് ചെയ്തു സ്ഥലം എടുത്തു കൊടുക്കുന്ന നിയമം ഇന്ത്യ യിൽ നിന്ന് നീക്കുക
@Abd-i4b
@Abd-i4b 17 часов назад
@@kishorkumarkodapully1136 50 വർഷം അയോദ്യ വിഷയം പോലെ കേരളത്തിൽ തമ്മിൽ അടിക്കാം നാട് നശിക്കട്ടെ
@Abd-i4b
@Abd-i4b 17 часов назад
@shinammasebastian2298 ചർച്ചും അമ്പലവും ആർക്കുള്ളതാണ് 🤔
@kishorkumarkodapully1136
@kishorkumarkodapully1136 17 часов назад
@shinammasebastian2298 അതുപോലെ ഉള്ള സ്ഥലം മുംബൈയിൽ മുകേഷ് അംബാനി ക്ക് വലിയ വിലക്ക് വിറ്റു മുസ്ലീമുകൾ.😊
@MasterCraft-g8l
@MasterCraft-g8l 17 часов назад
​​@@shinammasebastian2298 സങ്കിപൊട്ടാ യോനി പൂജിക്കുന്ന സ്ഥലം ആർക്കുള്ളതാ ? വിഗ്രഹങ്ങൾ കുടികൊള്ളുന്ന സ്ഥലം ആർക്കാ ?
@nurhudamadeena3234
@nurhudamadeena3234 18 часов назад
മുനമ്പം വസ്തുവിന്റെ ഡോക്യുമെന്റുകൾ അവരുടെ കയ്യിൽ ഉണ്ടെങ്കിൽ ആ സ്ഥലം അവർക്ക് വിട്ടു കൊടുക്കണം വഖഫ് ബോർഡിന്റെ വാദമാണ് ശരിയെങ്കിൽ അവരെ ഇറക്കിവിടാൻ പറ്റില്ല അതിനു വേറെ ഒരു വഴി കണ്ടെത്തണം ഇനി രണ്ടു കൂട്ടരുടെ കൈയിലും ഡോക്യുമെന്റി ഇല്ലെങ്കിൽ അത് ഗവൺമെന്റ് ഏറ്റെടുക്കണം
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 18 часов назад
സത്യം അറിയുന്നില്ല എന്താണ് സത്യം
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 18 часов назад
അതാരാണ് വിററത് അവരെ പിടിക്കണം
@Abd-i4b
@Abd-i4b 17 часов назад
@@nurhudamadeena3234 കോടതിയിൽ പോകേണ്ടത്തിന് പകരം ളോഹയിട്ട കള്ളന്മാർ ഇലക്ഷൻ വന്നപ്പോ rss സ്പോൺസർഡ് നാടകം കളിക്കുന്നത് ആണ് 👍
@ayyoobthrasseri9623
@ayyoobthrasseri9623 17 часов назад
കാസയും കൂസലും എല്ലാം ഇതിൽനിന്നും മുതലെടുക്കാനാണ് ശ്രമിക്കുന്നത് അവർക്കറിയാം ഒരു കാര്യം ഇത് ബാക്കപ്പ് സ്വത്താണ് ഇത് മുസ്ലിങ്ങൾ വിട്ടുകൊടുത്താൽ സ്വാഭാവികമായും അവിടത്തെ ജനങ്ങൾ ഇച്ചിരി ആത്മാർത്ഥതയും മനസ്സും ഉള്ളവർ എല്ലാം മുസ്ലിങ്ങളെ കൂടെ സപ്പോർട്ട് ചെയ്യും അത് ചെയ്യാതിരിക്കാൻ ആദ്യം തന്നെ അവർ സമരം തുടങ്ങുകയാണ് ഞങ്ങൾ സമരം ചെയ്ത് പിടിച്ചെടുത്തത് ആണെന്ന് പറയാൻ അല്ലാതെ ഒരു മുസ്ലിം സംഘടനയും ആ സ്ഥലം പിടിച്ചെടുക്കാൻ പോവുകയില്ല
@cmunnithan6565
@cmunnithan6565 7 часов назад
Useless idiotuc talk..He is a stooge trying bto mislead the public..😢😮
@JM-lu8kr
@JM-lu8kr 17 часов назад
ക്രിസ്തു മതം അബ്രഹാമിക് ഏക ദൈവ മതമല്ലെന്നും ഹിന്ദു മതം പോലുള്ള ഒരു മനുഷ്യാവതാര ബഹുദേവ മതമാണെന്നും mainstream ക്രിസ്തിയാനികൾക്കു മനസിലായി. ഇപ്പോൾ തന്നെ യഹോവയല്ല തങ്ങളുടെ ദൈവമെന്നു ഒട്ടേറെ ക്രിസ്തിയാനികൾ പരസ്യമായി പറയാൻ തുടങ്ങി. അതുകൊണ്ടാണ് ഏക ദൈവ വിശ്വാസികളായ മുസ്ലിംഗളിൽ നിന്നകന്നു അവരെപോലെയുള്ള ഹിന്ദുക്കളുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നത് .ഭാവിയിൽ ക്രിസ്തിയാനികൾ ഹിന്ദു ദൈവങ്ങളെയും ഹിന്ദുക്കൾ ക്രിസ്ത്യൻ ദൈവങ്ങളെയും പരസ്പരം അംഗീകരിക്കുന്ന അവസ്ഥ വരെ ഉണ്ടായേക്കാം.
@shinammasebastian2298
@shinammasebastian2298 17 часов назад
എടാ മുഹമ്മദ്‌ ത്തെ അള്ളാഹു മുഹമ്മദ്‌ ദൈവത്തിന്റെ ഖുരിസികളുടെ 360 ദൈവങ്ങളിൽ ഒന്നും ലാത്ത ഉസ്സ മനാത മാരുടെ ബാപ്പ ആണെന്നും കാ അബ്ബ ഖുരിസികളിൽ നിന്നും കുര്സി അറബി ആയ മുഹമ്മദ്‌ പിടിച്ചെടുത്തു അല്ലാഹുവിന്റെ വിഗ്രഹം മാത്രം അവിടെ നില നിർത്തി എന്നും അതിനെ തൊട്ടുമുത്താനും അതിനു ചുറ്റും അടിവസ്ത്രം ഇല്ലാതെ ഓടാനും അവിടെ ജീവിക്കുന്ന പിശാച്ക്കളെ ഓടിക്കാനും ആണ് നിങ്ങൾ ഹജ് ഫ്ലൈറ്റിൽ കയറിപ്പോകുന്നത് എന്നും എല്ലാവർക്കും ഇന്നറിയാം കാരണം mm അകുമ്പർ ചാക്കിർ നായിന്റെ ഒക്കെ പ്രഭാഷണം കാരണം മുഹമ്മദ്‌ ആരെന്നു കിതാബ് എന്ത് എന്ന്. ഈ പിടിച്ചെടുക്കൽ കൊള്ള കൊല ഒക്കെ മുഹമ്മദ്‌ പണി എന്ന് എല്ലാവരും കേരളത്തിൽ പഠിച്ചു
@ragnerlothbrock4768
@ragnerlothbrock4768 17 часов назад
ഏതായാലും വ്യാജ പോക്സോ പ്രവാചകനെ ക്രിസ്ത്യാനികൾ ഫോളോ ചെയ്യില്ല😂
@Abd-i4b
@Abd-i4b 17 часов назад
ബൈബിളിൽ നിറയെ മകളെ ബലാത്സംഗം ചെയ്യലും ഭാര്യയെ കൂട്ടികൊടുപ്പും അല്ലെ 👍 രണ്ടും ചേരും 😄
@JM-lu8kr
@JM-lu8kr 17 часов назад
@@ragnerlothbrock4768 ഒരു വൃത്തികെട്ട ഏക ദൈവത്തെക്കാൾ നല്ലതു മാന്യന്മാരായ നല്ല മൂന്നു ദൈവങ്ങൾ ആണ് എന്ന് mainstream ക്രിസ്തിയാനികൾക്കു മനസിലായി
@Abd-i4b
@Abd-i4b 16 часов назад
@@JM-lu8kr കഷ്ട്ടം 😏
@jacob4114
@jacob4114 6 часов назад
വകഫു അങ്ങ് പാകിസ്ഥാനിൽ ഇവിടെ ഒരു പുല്ലും വേണ്ട
@ManHunter350
@ManHunter350 16 часов назад
ഈ രാജ്യത്ത് രണ്ട് ഗവണ്മെന്റ് ഉണ്ടായിരുന്നല്ലേ 🤔
@manalipuzha
@manalipuzha 17 часов назад
രമ്യമായി തീർക്കണം എന്ന് പറഞ്ഞ് ആപ്പ് വഴി പിരിവ് നടത്തി കയ്യേറ്റക്കാർക്ക് കൊടുക്കല്ലേ !
@vivekodath6066
@vivekodath6066 18 часов назад
Ummande samanam woqof cheyum usthu alliyoda. Valiju keri vanna kotham pokkikalku evidena boomi. Athuni vanna koya chathu bithiyil kerum
@Abd-i4b
@Abd-i4b 17 часов назад
മുസ്ലിം ഇല്ലാത്തിടത് നിന്റെയൊക്കെ മതക്കാരുടെ സംസ്കാരം ഇതാണ്.. ഇസ്ലാം ഇല്ലാത്തിടത് സംസ്കാരമെ ഇല്ല 💯
@vivekodath6066
@vivekodath6066 17 часов назад
Kashi mathura baki hee thirich pidikum
@hassan6024
@hassan6024 18 часов назад
നൂറ് ശതമാനം ശരിയാണ്
@ManojVP-xc9wl
@ManojVP-xc9wl 17 часов назад
1. Indian Union "MUSLIM" League - Party focussed on Muslims(Religion based). 2. "Bharatiya" Janata Party - Party focussed on "Bharat"(Nation based). Surprisingly, in Kerala, a Party(Muslim League) based on "RELIGION" has 15 to 20 MLAs in every Assembly for last 40 to 50 years. But, a Party based on "Bharat"(BJP) is not as much successful as "Muslim" League in Kerala and had just 1 MLA in Assembly(2016-21) for last 40 to 50 years. Why? Kerala Muslims blindly and collectively vote "MUSLIM" League Party. Why can't Hindu Voters of Kerala learn this voting pattern from Muslim Voters of Kerala?
@navaschukkudunvs4229
@navaschukkudunvs4229 18 часов назад
സർ 👌❤️👍
@شفيقهندي
@شفيقهندي 17 часов назад
Vaqaf ദീന്‍ ആണ് രാഷ്ട്രീയം അല്ല, മണ്ടത്തരം പറയുന്നു, കോടതി തീരുമാനം എടുക്കട്ടെ, അത് അംഗീകരിക്കാന്‍ thayyarakuka
@മുജീബ്റഹ്മാൻ-ത5ല
ബിജെപി casa കൂട്ട് കെട്ടിനെ മുതലെടുക്കും അവസരം കൊടുക്കരുത്.
@ManojVP-xc9wl
@ManojVP-xc9wl 17 часов назад
1. Indian Union "MUSLIM" League - Party focussed on Muslims(Religion based). 2. "Bharatiya" Janata Party - Party focussed on "Bharat"(Nation based). Surprisingly, in Kerala, a Party(Muslim League) based on "RELIGION" has 15 to 20 MLAs in every Assembly for last 40 to 50 years. But, a Party based on "Bharat"(BJP) is not as much successful as "Muslim" League in Kerala and had just 1 MLA in Assembly(2016-21) for last 40 to 50 years. Why? Kerala Muslims blindly and collectively vote "MUSLIM" League Party. Why can't Hindu Voters of Kerala learn this voting pattern from Muslim Voters of Kerala?
@Shaji4882
@Shaji4882 15 часов назад
അതിനാണല്ലോ ഈ കോൺഗ്രസ്‌ ഈ ചതി കൊണ്ട് വന്നത് തന്നെ..ഇപ്പോ parliament ഇരിക്കുന്ന സ്റ്റലവും ബക്കഫ് ൽ പെടുത്തിയിട്ടുണ്ട്..എന്നിട്ട് കുറ്റം മറ്റുള്ളോർക്ക്
@naushadph2189
@naushadph2189 5 часов назад
ആകോളേജുംബാക്കിയുള്ളസ്ഥലങ്ങളുംകൂടിവിറ്റുതീർത്തിരുന്നേൽഈപ്രഷ്നങ്ങൾഎന്നെന്നേക്കുമായിഅവസാനിച്ചേനെ, അതിന്ഒരുഅഡ്വക്കേറ്റ്അച്ചായനുകൂടിപവർഓഫ്അറ്റോർണികൊടുത്തുനോക്കൂ😅😅😅
@abdulrazack9498
@abdulrazack9498 15 часов назад
Going to court 1:39 again
@aboobackerpk8406
@aboobackerpk8406 7 часов назад
Kayuganmahr palabhgath ninn Parakkahn thudagithund sageeyoum kahsayoum kahsakusan mahrum palavithathilu Lladum chilagum vilagum parakhn Thudagithud kayyunnad prshnam Thirkahn nohkannam thaburanthe Anugrham udagatte ammeen🤲🏼🫱🏻‍🫲🏼👍
@MubarakMk-u5r
@MubarakMk-u5r 11 часов назад
കുഞ്ഞാപ്പയെയും കൂട്ടരെയും എല്പിക്കുന്നതിലും ബേധം സ്വത്ത് വഖഫിന്റെത് ആണ് എങ്കിലും മറ്റുള്ളവർക്ക് കൊടുക്കുകുയായിരിക്കും നല്ലത് 😃
@rashidp.t4245
@rashidp.t4245 17 часов назад
Далее
Avaz Oxun - E'lon, erga tegaman!!!
11:47
Просмотров 254 тыс.
20 weddings in 1 Day | Kochi Kerala
13:07
Просмотров 70 тыс.