So happy to attend and be part of all religion Indian weddings. Thank you Truth Family for everything ❤️ Congratulations EditoReal Team on the great initiative
Lots of love girls... U r truely amazing.. Bringing two great cultures together.. . I felt this vlogs got finished in seconds.... May almighty bless you..
ഏറെ സന്തോഷം അതിലേറെ അഭി.മാനം ഞങ്ങടെ കൊച്ചു കേരളത്തിന് രണ്ടു മനുഷ്യ സ്നേഹികളായ സഹോദരങ്ങളെ കിട്ടിയതിൽ നിങ്ങടെ സന്തോഷത്തിലും സ്നേഹത്തിലും ഞങ്ങളും ഒപ്പം ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰❤️❤️ ഒന്നും നോക്കണ്ട അടിച്ചു പൊളിക്കിൻ 👍👍👍👍❤️❤️❤️❤️❤️
നമ്മുടെ കേരളം എല്ലാംകൊണ്ടും മെച്ചപ്പെട്ട ഒരു സ്ഥലമാണ് എന്നാൽ ഒരു ദോഷം എന്ന് പറയാൻ നമ്മുടെ റോഡുകളാണ് പുറത്തുനിന്നും വരുന്ന വിദേശികൾക്ക് നമ്മുടെ റോഡുകൾ കാണുമ്പോൾ നമ്മളോട് വളരെയധികം പുച്ഛം തോന്നുന്നു😢
*അന്ന് ആ വീട്ടിൽ സംഭവിച്ചത്* കുറച്ചു വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ ഒരു സംഭവം വിവരിക്കാം പകൽ വെളിച്ചത്തില്‍ പോലെ ആ സംഭവം ഇന്നും എന്നെ അലട്ടുകയാണ് ഇന്നും ഒരു ഞെട്ടലോട് കൂടി അല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം സാധാരണയായി ഞാൻ കൂട്ടുകാരന്റെ വീട്ടിൽ താമസിക്കാൻ പോയാൽ അവിടത്തെ ഹാളിൽ ആകും കിടക്കുന്നത് സിനിമയോ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങുന്ന പതിവുണ്ട് ഒരുദിവസം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു അന്ന് അവിടെ വേറെ ആരും ഇല്ലായിരുന്നു അവരുടെ കുടുംബത്തിലെ ഒരു marriage function ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും അവിടെ പോയിരുന്നു ഞാൻ മാത്രം പോയിരുന്നില്ല പിറ്റേന്ന് മാത്രമേ തിരിച്ച് വരികയും ഉള്ളൂ പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി.......... അതോടെ എന്റെ ബോധവും പോയി