കേരള തമിഴ്നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമിളിയിൽ നിന്ന് ചുരമിറങ്ങി തേനി ജില്ലയിലെ മുന്തിരി തോട്ടങ്ങളുടെ നാടായ കമ്പത്തേക്ക് ഒരു ആനവണ്ടി യാത്ര. തമിഴ്നാടിന്റെ കാർഷിക ഗ്രാമമായ കമ്പത്തേക്കുള്ള യാത്രയില്‍ നെൽപ്പാടങ്ങളും കൃഷിതോട്ടങ്ങളും വമ്പന്‍ മലനിരകളും തുടങ്ങി മനസ്സിനെ കുളിരണിയിപ്പിക്കുന്ന ധാരാളം കാഴ്ചകൾ നമുക്ക് കാണാം
📌 KUMILY - GAVI - PATHANAMTHITTA BUS TRIP
• Gavi Bus | KSRTC Gavi ...
📌 KUMILY - MEGHAMALAI BUS TRIP
• തമിഴ്നാടിന്റെ കാശ്മീരാ...
📌 KUMILY - SATHRAM BUS TRIP
മുന്തിരിപ്പാടങ്ങൾ കാണാന്‍ കമ്പത്തേക്ക് - Kumily Cumbam Bus - Cumbam Grape Farm - മുന്തിരി തോട്ടം
#kumily #kumilykambambus #kumilycumbambus #kumilycumbam #kumilykambam ##bus #ksrtc #bustrip #bustrips #cumbam #kambam #grape #grapefarm #munthiri #munthirithottam #kambammunthirithottam #cumbammunthirithottam #howtravelkambam #howtravelcumbam #cumbammalayalamvideo #cumbamvideo #cumbamvlog
3 окт 2024