Тёмный

Munnar Theni KSRTC Trip | Munnar Theni Bus | Munnar Gap Road Video via Bodimettu  

TRIPPY MACHAN
Подписаться 25 тыс.
Просмотров 98 тыс.
50% 1

കേരളത്തിലെ ഏറ്റവും മനോഹരമായ മൂന്നാർ തേനി റൂട്ടിലൂടെ ഒരു KSRTC യാത്ര. നോക്കെത്താ ദൂരത്തോളമുള്ള തെയില തോട്ടങ്ങളും കൂറ്റന്‍ മലനിരകളും അപകടകരമായ ഹെയർ പിന്നുകളും പോരാത്തതിന് മനോഹര കാലാവസ്ഥയും... ഇത്രയും മനോഹരമായ ഒരു റൂട്ട് കേരളത്തില്‍ വേറെയില്ല. ഒരിക്കലെങ്കിലും നിങ്ങള്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യണം
Munnar Theni KSRTC Trip - KSRTC Theni Trip Via Bodimettu - Beautiful Road Trip
📌 Munnar KSRTC Sleeper /Sightseeing
Booking
K.P. MUHAMMED 9447331036
K.R. SHIJU
9446929036
A. DENNY
9895086324
📌 Munnar To Theni Ksrtc Timing
7.00am, 8.30am, 10.00am,1.00pm
5.00pm, 7.00pm, 9.30pm
📌 Theni To Munnar Bus Timing
1.15 AM, 2.00 AM, 2.50 AM,
6.15 AM, 12.15 PM, 1.00 PM,
2.15 PM, 5.30 PM
ഇത് കൂടാതെ നിരവധി തമിഴ്നാട് സര്‍ക്കാര്‍ TNSTC ബസ്സുകളും ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്. തേനി - പൂപ്പാറ - മൂന്നാര്‍ ബസുകളും നമുക്ക് ലഭിക്കും
📌 Perumbavoor - Mysore KSRTC Bus Trip
• കൊടുംകാട്ടിലൂടെ KSRTC ...
📌 Pollachi - Valparai Tnstc Bus Trip
• Tnstc Valparai Trip | ...
📌 Valparai - Malakkappara - Chalakudy Bus Trip
• കേരളത്തില്‍ നിന്ന് വാൽ...
📌 Kodaikanal Trip
📌 Part 1
• Kodaikanal Malayalam V...
📌 Part 2
• Kodaikanal Malayalam V...
#theni
#munnar
#munnartheniksrtc

Опубликовано:

 

24 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 169   
@satheeshnair8281
@satheeshnair8281 10 месяцев назад
ഒരു സഞ്ചാരം കണ്ട ഫീൽ അതെ വോയിസ്‌ 💞💞
@trippymachan
@trippymachan 10 месяцев назад
☺️❤️
@sameerkamal784
@sameerkamal784 Год назад
ഒരു പ്രാവശ്യം പോലും സെൽഫി വീഡിയോ കാണിക്കാതെ, നിങ്ങൾ കാണുന്ന കാഴ്ചകൾ മാത്രം പ്രേക്ഷകരെ കാണിക്കുന്ന നിങ്ങളുടെ വീഡിയോ👌and narration super
@trippymachan
@trippymachan Год назад
😊💖
@sadeepkumarpeethambaran555
@sadeepkumarpeethambaran555 Год назад
നല്ല വീഡിയോഗ്രാഫി..🙏 നല്ല വിവരണം...❤️ Very Good 🌹
@trippymachan
@trippymachan Год назад
thanks bro 💜
@sajeevjoy5025
@sajeevjoy5025 7 дней назад
മച്ചാനെ, ഇങ്ങനെ കൊതിപ്പിക്കല്ലെ. അടിപൊളി എന്തൊരു പ്രകൃതി ഭംഗി. നിങ്ങളുടെ അവതരണം പിന്നെ പറയാനില്ല. 👍
@Shijusvlog007
@Shijusvlog007 9 месяцев назад
ബൈക്ക് നു പോകണം ഈ റൂട്ടിൽ...... പൊളിക്കും 👍
@trippymachan
@trippymachan 9 месяцев назад
എല്ലാ യാത്രകളും മനോഹരമാണ്😊❤️
@aneeshrajv2988
@aneeshrajv2988 Год назад
സഫാരി ചാനലിലെ ചേട്ടന്റ അതെ ശബ്‌ദം
@trippymachan
@trippymachan Год назад
❤️😀
@LittletalksbyBipina88
@LittletalksbyBipina88 Год назад
Wohh amazing view...you captured very well
@trippymachan
@trippymachan Год назад
Thanks 😄
@sabuniyas1449
@sabuniyas1449 Год назад
സൂപ്പർ വീഡിയോ ചില സ്ഥലങ്ങൾ കാണുമ്പോൾ ഒരു യൂറോപ്യൻ ടച്ച് ഉണ്ട് .
@trippymachan
@trippymachan Год назад
😊😍
@jomonpallachery2566
@jomonpallachery2566 Год назад
Wow super😍
@binnykuriakose7276
@binnykuriakose7276 Год назад
Nice one
@mohandasprabhu5322
@mohandasprabhu5322 Год назад
Oh, super views, super shoot, good effort for people, Thank u
@trippymachan
@trippymachan Год назад
Thanks 💜
@Othayikkaran
@Othayikkaran 5 месяцев назад
Super ❤❤
@trippymachan
@trippymachan 5 месяцев назад
🤗❤️
@fasalvaliyaparambil8904
@fasalvaliyaparambil8904 Год назад
മച്ചാനെ, അടിപൊളി വ്യൂ, കണ്ണിന് കുളിരേകുന്ന കാഴ്ചകൾ.
@trippymachan
@trippymachan Год назад
Thanks 😄
@arunpjose8363
@arunpjose8363 Год назад
Thank you bro for this wonderful visuals and clear explanations ,, really enjoyed .....keep going
@trippymachan
@trippymachan Год назад
💖
@reality9447
@reality9447 Год назад
നന്ദി - നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും
@trippymachan
@trippymachan Год назад
💜
@AJISabastteen
@AJISabastteen Год назад
കൊള്ളാം വളരെ മനോഹരം
@trippymachan
@trippymachan Год назад
😍
@salinip8869
@salinip8869 9 месяцев назад
Very nice description.. Super scenes... 👌
@trippymachan
@trippymachan 8 месяцев назад
Thanks 💜😊
@georgepaul7974
@georgepaul7974 Год назад
നല്ല വീഡിയോ ഗ്രാഫി,കാഴ്ചകൾ അതിമനോഹരം 👏🏻👌🏻👍🏻❤😍
@trippymachan
@trippymachan Год назад
Thanks 💕
@elliyaskm3143
@elliyaskm3143 Год назад
മനോഹരം ❤
@trippymachan
@trippymachan Год назад
💜
@appukunju143
@appukunju143 Год назад
അളിയാ പൊളി ❣️❣️
@trippymachan
@trippymachan Год назад
💜
@jamespp4946
@jamespp4946 Год назад
Beautifull place super
@trippymachan
@trippymachan Год назад
💖😊
@ABYTISSAC
@ABYTISSAC Год назад
Super
@salinip8869
@salinip8869 9 месяцев назад
Very nice video...... 🙏
@trippymachan
@trippymachan 8 месяцев назад
Thanks ☺️
@mohammedsahal4249
@mohammedsahal4249 Год назад
Awesome
@trippymachan
@trippymachan Год назад
😊
@saraths650
@saraths650 Год назад
അടിപൊളി ❤❤❤ആലപ്പുഴ കാരൻ ❤❤❤
@trippymachan
@trippymachan Год назад
💖😊
@sbrview1701
@sbrview1701 Год назад
നിങ്ങളുടെ അവതരണം കൊള്ളാം കോതമംഗലം പളനി യാത്ര കണ്ട് ഇഷ്ട്ടപെട്ട് ആണ് ഇത് കണ്ടത്
@trippymachan
@trippymachan Год назад
🤗💜 വേറെയും ബസ് വീഡിയോക്ക് ചാനലില്‍ ഉണ്ട്ട്ടോ 😊
@gurusplacesandevents813
@gurusplacesandevents813 7 месяцев назад
നന്നായിട്ടുണ്ട്.. നന്ദി..
@trippymachan
@trippymachan 7 месяцев назад
❤️😊
@varkeygeorge6646
@varkeygeorge6646 Год назад
മനോഹര മായ കാഴ്ചകൾ
@trippymachan
@trippymachan Год назад
🤗
@vipinpaul6254
@vipinpaul6254 Год назад
Trippy Machan റോക്ക്സ് again
@trippymachan
@trippymachan Год назад
😍
@kuttiadikaran3661
@kuttiadikaran3661 10 месяцев назад
Super vedio
@trippymachan
@trippymachan 10 месяцев назад
❤️☺️
@dr.noushidhasadir6582
@dr.noushidhasadir6582 Год назад
വരുന്ന ജൂണിൽ പോകണമെന്ന് ആഗ്രഹിക്കുന്ന റൂട്ട് 💐👍🏼
@trippymachan
@trippymachan Год назад
മനോഹരമായ റൂട്ട് ആണ്. തീര്‍ച്ചയായും പോകൂ☺️
@sdhanadans7494
@sdhanadans7494 Год назад
നന്നായിരിക്കുന്നു
@trippymachan
@trippymachan Год назад
😊
@amaljoy5336
@amaljoy5336 Год назад
Good video❤❤❤ bro
@trippymachan
@trippymachan Год назад
❤️
@mustfa0562
@mustfa0562 Год назад
Super 👍💚
@trippymachan
@trippymachan Год назад
💜
@sreevasa1
@sreevasa1 Месяц назад
Very good ❤
@trippymachan
@trippymachan Месяц назад
❤️🤗
@omsivakalasamithi5274
@omsivakalasamithi5274 Год назад
My dream.... ❤️
@trippymachan
@trippymachan Год назад
😊👍
@maneshmohanan331
@maneshmohanan331 Год назад
Super 💥💥
@trippymachan
@trippymachan Год назад
💖
@thampikk8345
@thampikk8345 Год назад
Very good
@trippymachan
@trippymachan Год назад
😊
@SamDotVlogs
@SamDotVlogs Год назад
Super💕💕💕💕
@trippymachan
@trippymachan Год назад
❤️
@rajeashmankada8271
@rajeashmankada8271 9 месяцев назад
Super❤❤❤
@trippymachan
@trippymachan 9 месяцев назад
❤️😊
@p.gmohanan8383
@p.gmohanan8383 5 месяцев назад
നല്ലവീഡിയോ
@trippymachan
@trippymachan 4 месяца назад
😊💜
@eldhopeter1598
@eldhopeter1598 Год назад
Vallatha feel ulla oru video aayirunnu ithu😌
@trippymachan
@trippymachan Год назад
💜
@nishadnoushad3274
@nishadnoushad3274 7 месяцев назад
Super ❤
@trippymachan
@trippymachan 7 месяцев назад
😊❤️
@Nepo1987
@Nepo1987 Год назад
അടുത്ത എൻ്റെ trip ഈ വഴി ആണ്.. thank you
@trippymachan
@trippymachan Год назад
❤️
@MohammedHussain-qt1di
@MohammedHussain-qt1di 8 месяцев назад
Nan oru pakage driver aanu ippol trip kuravanu eevazhikalilud poyittukurachunalukalaayi nammal sthiram pokuna vazhikalilud kurachunal pokathirikumpolAntho oru missing feel ♥️👍
@trippymachan
@trippymachan 8 месяцев назад
❤️😊
@noufalbabu3735
@noufalbabu3735 Год назад
അടിപൊളി റൂട്ട് ആണ് ഞാൻ പോയതാണ്
@trippymachan
@trippymachan Год назад
☺️
@SafusCreation
@SafusCreation Год назад
Botanical garden kazhinjitulla puram kazhchakal valare manoharam
@trippymachan
@trippymachan Год назад
Thanks 😊
@voiceofsajeermannani8153
@voiceofsajeermannani8153 Год назад
മൂന്നാറിന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ഞാൻ ഇതുവരെ പോയില്ല 🥰🥰🥰🥰..... പോകണം 🥰🥰🌹🌹🌹
@trippymachan
@trippymachan Год назад
😃
@vincentjose4009
@vincentjose4009 6 месяцев назад
@trippymachan
@trippymachan 6 месяцев назад
☺️❤️
@vinodpunathil1675
@vinodpunathil1675 Год назад
👍👍👍👍👍
@p.gmohanan8383
@p.gmohanan8383 5 месяцев назад
വളരെമനോഫരം,കോതമംഗലംകാരൻ
@trippymachan
@trippymachan 4 месяца назад
😊💜
@sibi-pulliyattu6175
@sibi-pulliyattu6175 2 месяца назад
👍🏻
@trippymachan
@trippymachan 2 месяца назад
🤗❤️
@maryandrews1392
@maryandrews1392 Год назад
👍👍👍👍👍👍
@trippymachan
@trippymachan Год назад
❤️
@crazyeaglevlogs5299
@crazyeaglevlogs5299 Год назад
Super 😍😍👌👌
@trippymachan
@trippymachan Год назад
💜
@crazyeaglevlogs5299
@crazyeaglevlogs5299 Год назад
@@trippymachan 🥰🥰
@tomypc8122
@tomypc8122 Год назад
👍
@trippymachan
@trippymachan Год назад
😊
@brasilserv1281
@brasilserv1281 Год назад
👍👍👍👍👍💚❤️💙
@trippymachan
@trippymachan Год назад
❤️
@bernyfernandez8690
@bernyfernandez8690 Год назад
നന്ദി - നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും . മൂന്നാർ - തേനി പാതയിൽ നിന്ന് ഇടത്തേക്കും വലത്തേക്കുമുള്ള റോഡുകളും അവ ചെന്നെത്തുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ കൃത്യമായ ഒരു ഭൂമിശാസ്ത്രവും മനസ്സിൽ പതിഞ്ഞു . തുടർന്നുള്ള Video കളിൽ കടന്നു പോകുന്ന റോഡിൻ്റെ NH / SH നസറുകൾ കൂടി പറഞ്ഞാൽ നന്നായിരുന്നു .
@trippymachan
@trippymachan Год назад
Sure... 😊👍
@specialreporter
@specialreporter Год назад
Videography awesome 🫰
@trippymachan
@trippymachan Год назад
❤️
@josephvj71
@josephvj71 Год назад
Hi
@sarojabair1569
@sarojabair1569 Год назад
രണ്ടാഴ്ച മുൻപ് മുന്നാറിൽ വന്നിരുന്നു. ആനയിറങ്കൾ ഡാമിൽ പോയിരുന്നു.
@trippymachan
@trippymachan Год назад
😊
@knowngirl7044
@knowngirl7044 11 месяцев назад
.KSRTC.KERALAKING
@trippymachan
@trippymachan 11 месяцев назад
❤️
@adnandesign5157
@adnandesign5157 6 месяцев назад
EE Busil Poyal Grape Farm (Munthirithottam) Kanan pattumo
@trippymachan
@trippymachan 6 месяцев назад
Ella bro... Cumbam kumily route ഇല്‍ ആണ് Grape Farm.
@bijupaul4197
@bijupaul4197 Год назад
Superr🌹
@trippymachan
@trippymachan Год назад
💖
@adnandesign5157
@adnandesign5157 6 месяцев назад
EE busil poyal Grapa Farm (Munthiri thottam) Kanan pattumo
@trippymachan
@trippymachan 6 месяцев назад
ഇല്ല....
@vijayantc3228
@vijayantc3228 Год назад
You should inform the name of the places, you are going through.
@trippymachan
@trippymachan Год назад
👍
@narayanadaskg8828
@narayanadaskg8828 Год назад
Busdriverinte mugham kurachukoodi kanikkamayirunnu
@trippymachan
@trippymachan Год назад
😀
@jayachandran01976
@jayachandran01976 Год назад
മൂന്നാർ നിന്ന് കമ്പംമേട്ട് വഴി ബോഡിനായ്ക്കന്നൂർ ..😅
@trippymachan
@trippymachan Год назад
🙏
@nandhu8194
@nandhu8194 12 дней назад
Bro Pooppara ethumbo time ethrayayi?
@trippymachan
@trippymachan 12 дней назад
Time ഓര്‍ക്കുന്നില്ല. വീഡിയോയില്‍ പറയുന്നുണ്ട്
@rajah1367
@rajah1367 9 месяцев назад
നിങ്ങൾ use ചെയുന്ന ക്യാമറ ഏതാണ് bro....
@trippymachan
@trippymachan 9 месяцев назад
Oneplus 9pro 😊
@rajah1367
@rajah1367 9 месяцев назад
@@trippymachan super video bro... ❤️👍
@haridasanpv4700
@haridasanpv4700 Год назад
Contretude peruparanhu alekanichilla
@trippymachan
@trippymachan Год назад
Last ഉണ്ട് 😊
@abdullakuttym.k7096
@abdullakuttym.k7096 Год назад
Cumbum mettu alla. Bodi mette aane.
@trippymachan
@trippymachan Год назад
കമ്പമേട് എന്ന് കോമണായി പറയുന്നത് അല്ലേ...? 🤔
@abdullakuttym.k7096
@abdullakuttym.k7096 Год назад
@@trippymachan cumbum mede vere unde.
@srj1040
@srj1040 Год назад
Ithinu booking available aano?
@trippymachan
@trippymachan Год назад
No
@hariharan9397
@hariharan9397 Год назад
Can I go in Nano car from munnar
@trippymachan
@trippymachan Год назад
M
@hariharan9397
@hariharan9397 Год назад
@@trippymachan yes or no?
@methran3414
@methran3414 Год назад
Why not ...
@chullanmanu1287
@chullanmanu1287 Год назад
r kl
@MujiMujeeb-yn3wj
@MujiMujeeb-yn3wj 10 месяцев назад
ഊട്ടി. കൊടൈക്കനാൽ . വാൽപറ. മൂന്നാർ. ഇതിൽ ഏതാണ് ബെസ്റ്റ് ??? അറിയുന്നവർ പറയൂ
@trippymachan
@trippymachan 10 месяцев назад
എല്ലാം മനോഹരം ☺️
@MujiMujeeb-yn3wj
@MujiMujeeb-yn3wj 10 месяцев назад
@@trippymachan എങ്ങോട്ട് വേണം എന്ന കൺഫ്യൂഷൻ ആണ്. ഒര് അഭിപ്രായം പറയൂ plss
@mirshadclt
@mirshadclt Год назад
റെയിൽ റൂട്ട് ഏതാണ്?
@trippymachan
@trippymachan Год назад
കേരളത്തില്‍ നിന്നും ഡയറക്‌ട് ട്രെയിന്‍ ഇല്ല. മധുരയാണ് തേനിയുടെ അടുത്ത റെയില്‍വേ സ്റ്റേഷന്‍
@mahesh736
@mahesh736 Год назад
Monu kutta good video 👍
@sreeragm3689
@sreeragm3689 9 месяцев назад
KSRTC യിൽ എത്ര സമയം എടുക്കും മൂന്നാർ to തേനി ?
@trippymachan
@trippymachan 9 месяцев назад
വീഡിയോയിൽ പറയുന്നുണ്ട്
@rajeshrajan449
@rajeshrajan449 3 месяца назад
​@@trippymachanഎന്താ മച്ചാനെ ആ സമയമൊന്നും പറഞ്ഞാൽ എന്താണ് കുഴപ്പം അപ്പോൾ അത് അറിയണമെങ്കിൽ വീഡിയോ മുഴുവനും കാണണം എപ്പോഴാണ് സമയം പറയുന്നതെന്ന് അറിയില്ല അതുകൊണ്ട് ഈ വീഡിയോ ഞാൻ ഇവിടെ വച്ച് കാണുന്നത് നിർത്തി
@sunnyppaulose
@sunnyppaulose Год назад
ട്രോൾ ബൂത്തിന് മുൻപു സിഗരറ്റെ പോയന്റ് താങ്കൾ വിട്ടു കളഞ്ഞു ആ കഥ , കട്ട്. ൽ നഷ്ടമായി
@trippymachan
@trippymachan Год назад
☺️
@ameerfaisal9818
@ameerfaisal9818 Год назад
Good
@trippymachan
@trippymachan Год назад
🙂
@jomonpallachery2566
@jomonpallachery2566 Год назад
Wow super😍
@trippymachan
@trippymachan Год назад
😄
@harism4153
@harism4153 Год назад
Super
@trippymachan
@trippymachan Год назад
💖☺️
@crazycochin910
@crazycochin910 Год назад
@trippymachan
@trippymachan Год назад
💕
@sarathrajanprvlog
@sarathrajanprvlog Год назад
Super
@trippymachan
@trippymachan Год назад
💛
@sarathrajanprvlog
@sarathrajanprvlog Год назад
ക്യാമറ clarity poliyanu ഏതാ ക്യാമറ...
Далее