Тёмный
No video :(

മുന്തിരി കുലകുത്തി കായ്ക്കാൻ രഹസ്യ വളക്കൂട്ട്. The secret fertilizer for growing grapes(farm video) 

Rose Garden
Подписаться 12 тыс.
Просмотров 20 тыс.
50% 1

മുന്തിരി കുലകുത്തി കായ്ക്കാൻ രഹസ്യ വളക്കൂട്ട്. The secret fertilizer for growing grapes.
video from the farm.
Please Subscibe my channel.It will help you and as well as me
My Facebook account. Rose garden
For business enquiries text messages.mygarden1911@gmail.com
#rosegarden #malayalamvlogger #malayalam #youtubevideos #shorts #repot bougainvillea #roses #indoorplants #outdoors #gardentour #home gardentour

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@sibynsr5718
@sibynsr5718 2 месяца назад
👍
@sibynsr5718
@sibynsr5718 2 месяца назад
ഞാൻ വീട്ടിൽ ഗ്രോ ബാഗിൽ ആണ് നട്ടിരിക്കുന്നത് ചെടി വലുതായി ചെടിയുടെ ഇല മൊത്തം മഞ്ഞ കളർ ആണ് ഇതിനിപ്പോൾ എന്താണ് ചെയ്യേണ്ടത് പ്ലീസ് ഒന്നു പറഞ്ഞുതരാമോ
@mygarden1911
@mygarden1911 2 месяца назад
നിലത്തു അടിവളം കൊടുത്തു നട്ടുപിടിപ്പിക്കുക വേണ്ടതായ വളം കിട്ടാത്തതുകൊണ്ടാണ് ഇല മഞ്ഞ നിറം ആകുന്നത് കുറച്ചു മൈക്രോ nutrient കൂടി കൊടുക്കുക (അര സ്പൂൺ )
@shirlyphilip4878
@shirlyphilip4878 18 дней назад
Ente munthiri ilayil small size vandu kazhikkunnu..athonu enthu cheyyanam..pls reply
@francisborgia5474
@francisborgia5474 2 месяца назад
വളരെ ഉപകാരപ്രദം, നന്ദി.
@mygarden1911
@mygarden1911 2 месяца назад
Thanks
@mathews5577
@mathews5577 11 месяцев назад
Very useful information, especially relating to pruning and fertilizer. Thanks
@mygarden1911
@mygarden1911 11 месяцев назад
Thank u
@humotrex.
@humotrex. 2 дня назад
മുകളിൽ നിൽക്കുന്ന മുന്തിരിയുടെ വള്ളിയാണോ ഇലയാണോ ഓടിച്ചു കളഞ്ഞത്
@nizarahmed3205
@nizarahmed3205 Месяц назад
സൂപ്പർ
@HashimHashim-po8cm
@HashimHashim-po8cm 4 месяца назад
നല്ല അറിവ്. Suscribe ചൈതിട്ടുണ്ട് 😄
@mygarden1911
@mygarden1911 4 месяца назад
Thanks
@user-li1sh7lk8l
@user-li1sh7lk8l 8 месяцев назад
Seedles pacha color munthiri varshathil ethra thavana kaykum
@nissynissy4320
@nissynissy4320 Год назад
Gd info
@mygarden1911
@mygarden1911 11 месяцев назад
Thanks
@habeebrahman6500
@habeebrahman6500 6 месяцев назад
എന്തിനാണ് വള്ളിനുള്ളി കളയുന്നത്?
@tailoring7425
@tailoring7425 6 месяцев назад
മുന്തിരി ചെടി പ്രൂൺ ചെയ്ത് നിർത്തിയാലേ അത് വീണ്ടും മുളച്ച് വരുന്നതിൽ പൂവോടു കുടി വരുകയുള്ളൂ
@anshifaadril974
@anshifaadril974 10 месяцев назад
Njan vechide kaa pidikunnude pakshe kaa valuthakunilla
@shajinanu1209
@shajinanu1209 10 месяцев назад
Location അയക്കാമോ, ഫാംമിന്റെ പേരെന്താണ്
@mygarden1911
@mygarden1911 10 месяцев назад
M S R grapes farm കമ്പം തേനി Road
@videovlog2747
@videovlog2747 2 месяца назад
തൈകൾ ഓൺലൈനിൽ കിട്ടുമാ
@mygarden1911
@mygarden1911 2 месяца назад
Sorry ഇല്ല
@videovlog2747
@videovlog2747 2 месяца назад
ഉള്ളി തോലി ഇടാൻ പറ്റുമോ
@mygarden1911
@mygarden1911 2 месяца назад
ചുവട്ടിൽ നിന്നും അല്പം മാറ്റി ഇട്ടു കൊടുക്കുക
@USHAS-l1p
@USHAS-l1p Месяц назад
ഇതിന്റെ തൈ എനിക്ക് വേണം
@ChandranPoo-zk2on
@ChandranPoo-zk2on 14 дней назад
എന്തുകൊണ്ടാണ് മുന്തിരിയുടെ ഇലകൾ കഴിഞ്ഞു പോകുന്നത്
@mygarden1911
@mygarden1911 10 дней назад
മഴ കൂടുതൽ കിട്ടുമ്പോൾ fungal infection ഉണ്ടാകുന്നത് കൊണ്ടാണ് ഏതെങ്കിലും ആന്റി fungal powder use ചെയ്യൂ saf 5 gm 1ലിറ്റർ വെള്ളത്തിൽ മിക്സ്‌ ചെയ്ത് ഒഴിക്കു ഇലകളിലും spray ചെയ്യണം
@mathaipj5162
@mathaipj5162 5 месяцев назад
തൈ ഓൺലൈൻ മുഖേന കിട്ടുമോ
@mygarden1911
@mygarden1911 5 месяцев назад
Sorry ഇല്ല നഴ്സറികളിൽ കിട്ടും 👍
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
PEDRO PEDRO INSIDEOUT
00:10
Просмотров 2,2 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55