Click Here for the detailed Recipe ! bincyskitchen.blogspot.com/2018/11/christmas-special-grape-wine.html You Can Reduce the amount of sugar , if you want.
പുതിയ 3 വൈൻ റെസിപ്പി കൂടി കണ്ടു നോക്കണേ ഈസി ആണ് 3 ദിവസം കൊണ്ട് ഇഞ്ചി വൈൻ :ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZaMhUUL0Wrw.html 10 ദിവസം കൊണ്ട് പഴം വൈൻ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g0-KSmQPBw8.html Easy Pineapple Wine in 3 days : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_QusPqpl6r0.html
Fentastic....njan kure indakkiya wine kudichittundu,30 and 40 days okke vechu indakkiya wine.I like it also...but indakkaan ippazha padichathu...Thanks Chechi...
Hello Bincy,Innale ente vine ready ayittto..valare nannayi vannu.Enikku gothambu kottiyillla,njan broken wheat anu edothathu.Thank you so much for the recipe😍
Thanks for the detailed recipe..the best i have seen on youtube. Will try soon. In the end while decanting the wine, do you just pour it into the bottle or do you have to siphon it?..By simply pouring into the bottle, will there be any residue or will it be clear wine ? Please let me know. Thanks much
Thanks..പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിച്ചാലോ ?? അല്ലേൽ രണ്ടും mix ചെയ്തു ഉപയോഗിക്കാൻ കഴിയുമോ ?? ഇതിന് മുൻപ് നെല്ലിക്ക വൈൻ ഉണ്ടാക്കി..അതിൽ തുല്യ അളവ് വെള്ളം ചേർത്താണ് ഉണ്ടാക്കിയത്..വെള്ളം ചേർക്കേണ്ട എന്ന് ബിൻസി ഒരു കമന്റ് ഇട്ടത് കണ്ടു..വെള്ളം ചേർക്കാതെ എങ്ങനെ ഉണ്ടാകും ???
Hi Bincy, thanks for the recipe. Do we have to add more egg whites and wheat if the quantity of grapes is more? I have more grapes with me and the jar is much bigger.
ചേച്ചി മണ്ണ് കൊണ്ട് ഉണ്ടാകുന്ന ഭരണിയിൽ ഇട്ട് വച്ചാൽ കുഴപ്പം ഉണ്ടോ അതായത് നമ്മുടെ സതാ ഭരണി അല്ല മങ്കലം പോലെ ഇരിക്കുന്ന കളിമണ്ണ് കൊണ്ട് ഉണ്ടാകുന്ന ഭരണി ഇതിന് ഒരു മറുപടി തരണം ട്ടൊ
ഞാൻ ഹോട്ടലിൽ work ചെയ്യുന്ന സമയത്തു ബ്രേക്ക് ഫാസ്റ്റ് കഴിയുമ്പോൾ ബാലൻസ് ഒത്തിരി boil ചെയ്ത മുന്തിരി ജ്യൂസ് കിട്ടും.. പൊതുവെ ഇത് കളയാറാണ് പതിവ്.. അതിനു പകരം ആയി ഇത് ഞങ്ങൾ മിനറൽ വാട്ടറിന്റെ കുപ്പിയിൽ പ്ലാസ്റ്റിക് ബോട്ടിലിൽ ആക്കി സൂക്ഷിച്ചു വക്കും.. ഒരു 10 ദിവസം കഴിയുമ്പോൾ എടുക്കും(15 ഡേ ഒന്നും പിടിച്ചു നിക്കാൻ നമുക്ക് പറ്റില്ല).. സൂപ്പർ വൈൻ.. അത് അടിച്ചാൽ എന്റെ പൊന്നു സാറെ കിളി പോയി നടക്കും..
Hi chechi...njan innale e method il wine undaki but jar suit aayirunilla so 1 jar il ninnu 2 jar il aaki appol .innu valiya jar vangi appol athellam koodi e puthiya big jar lek maatiyal problum undo? Yesterday itttitullu. So next day jar maatiyal kuzhappam undo? Pls reply
Chechi Njan bharani 2 litres anu use cheythe. But ellam ittu last 1 litre vellam full ozhikan pattila problem undo Apppzhekum full akuna pole thonni. Pinne sugar less Ennu thoniya 3rd day mix cheyumbo sugar add cheyamo? Any problem?