30 days cycle il mathre booking availability ullu.. athaayath, 14 July il room book cheyyanamengil 12or13or14 th of June il book cheyyanam. Allengil kittilla.
ബ്രദർ, മുപ്പത് ദിവസത്തെ ബുക്കിംഗ് ആണ് എപ്പോഴും ഓപ്പണിംഗിൽ ഉള്ളത് ഉദാഹരണത്തിന് 23/02/2023 മുതൽ 23 / 03/ 2023 വരെ മാത്രമേ വെബ്‌സൈറ്റിൽ ഓപ്പൺ ആയിരിക്കുള്ളൂ. അതായത് മുപ്പത് ദിവസത്തെ റൂം ബുക്കിംഗ് മാത്രമേ ഓപ്പൺ ആക്കി ഇടുകയുള്ളു എന്ന് സാരം. അതിൽ സീസൺ അനുസരിച്ച് മിക്കവാറും ബുക്കിങ്ങും ആയിരിക്കും. പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ദിവസം കിട്ടാറില്ല (സീസൺ ടൈമിൽ) ഞാൻ അവിടെ താമസിച്ച ആളാണ് ഫാമിലി ആയിട്ട്അതുപോലെ തന്നെ എന്റെ മറ്റുപല സുഹൃത്തുക്കളും. താങ്കൾ ക്ഷമയോടെ അവൈലബിൾ ഡേയ്സ് ചെക് ചെയ്തുനോക്കൂ റൂം കിട്ടും. നൂറുശതമാനം ഉറപ്പാണ്. ♥
Njanum nokkiyirunnu….full booked aaanu….30 days booking full aayi …oro divsavum orodays open aakkum athu appo thanne booking aaakum….check the website frequently….. Its only bcz of the season ……