Тёмный

മുന്നൂറ്റിനങ്കയുടെ അനന്തപുരിയിലേക്കുളള എഴുന്നള്ളത്ത്, ശുചീന്ദ്രത്തെത്തി സുരേഷ്‌ഗോപി 

Janam TV
Подписаться 1,2 млн
Просмотров 38 тыс.
50% 1

അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്കായി മുന്നൂറ്റിനങ്കയുടെ എഴുന്നെള്ളത്ത് അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മുന്നൂറ്‍റി നങ്കയെ എഴുന്നള്ളിക്കുന്നത്. കേരള - തമിഴ്നാട് പൊലീസ് അകമ്പടി സേവിക്കും.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@SaraswatiSarada
@SaraswatiSarada 5 дней назад
❤❤❤❤❤❤❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@jitheshpeter5790
@jitheshpeter5790 5 дней назад
ഭാരതീയ സംസ്ക്കാരത്തിൻ്റെ പ്രതീകങ്ങളാണ് ക്ഷേത്രം❤
@vanajasasi5703
@vanajasasi5703 5 дней назад
എന്നെങ്കിലും അമ്മയെ കാണാൻ ഭാഗ്യമുണ്ടാവുമോ. ഇത്രയെങ്കിലും കാണാനും പ്രാർത്ഥിക്കാനും സാധിച്ചതിൽ സന്തോഷം.സന്തോഷം👏👏👏👏👏♥️😂
@jcadoor204
@jcadoor204 5 дней назад
അമ്മേ നാരായണ🙏 ദേവീ നാരായണ🙏 ലക്ഷ്മി നാരായണ🙏 ഭദ്രേ നാരായണ🙏🙏🙏
@STORYTaylorXx
@STORYTaylorXx 5 дней назад
കന്യാകുമാരിയുടെ ബഹുഭൂരിപക്ഷം ജനങ്ങളും ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത ദുഃഖകരമായ വാർത്ത നമ്മൾ ഇപ്പോഴും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല
@KannanT-bl2hf
@KannanT-bl2hf 5 дней назад
Aaru. Paranju. Nadar. 3.Sathamanam.C.S.i.Landan.Misenery.. Luutharan. Aayi. Kadabburathu. R. C. Aayi. Hindu. Nadar. Mejarity. Aanu. Pinne. Marttulla. Jathy. Kar. B. J. P. Sakthamanu.
@vijayakumark.p2255
@vijayakumark.p2255 4 дня назад
രണ്ടു സംസ്ഥാനങ്ങൾ രണ്ട് സംസ്ഥാനങ്ങൾ എന്ന് പറയാതിരിക്കുക. ശരിക്കും ഇത് തിരുവിതാംകൂറിന്റെ ആചാരമാണ്. ആചാരത്തിന്റെ ചടങ്ങുകൾ ആണ് നാം ഈ കാണുന്നത്. രാജഭരണ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ചടങ്ങുകൾ ഇന്നും നടന്നു വരുന്നു. അന്നത്തെപ്പോലെ അത്രയും ആർഭാട പൂർവ്വം അല്ലെങ്കിൽ പോലും ഇവിടുത്തെ ജനങ്ങളുടെ ശരിക്കും തിരുവിതാംകൂറിലെ ജനങ്ങളുടെ നവരാത്രിയോട് അനുബന്ധിച്ചുള്ള ഒരു ആചാരം ഒരു ഭക്തി ശുചീന്ദ്രത്തിൽ നിന്നും മുന്നൂറ്റി നങ്കയും, സുബ്രഹ്മണ്യ ഭഗവാനും പത്മനാഭപുരത്തുനിന്ന് സരസ്വതി ദേവിയും യാത്ര ചെയ്ത് ശ്രീ പത്മനാഭ ക്ഷേത്രത്തിലെത്തി സരസ്വതി മണ്ഡപത്തിൽ ഉൾപ്പെടെ ഓരോ ഭാഗങ്ങളിലായി അവരെ കുടിയിരുത്തി നവരാത്രി വ്രതം ആരംഭിച്ച് നവരാത്രി ഉത്സവത്തിന് ശേഷം തിരിച്ചിടുന്നെള്ളി ഈ ക്ഷേത്രങ്ങളിലൊക്കെ എത്തിച്ചേരുന്നു. ഈ നാടിന്റെയും കടന്നുവരുന്ന ആ നാട്ടിലെ ജനങ്ങളുടെയും ഒരു മഹോത്സവം ആണിത്. എല്ലാ ഐശ്വര്യങ്ങൾക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. 💞🙏🙏🙏
@STORYTaylorXx
@STORYTaylorXx 4 дня назад
@@vijayakumark.p2255 l know
@ajithakumaritk1724
@ajithakumaritk1724 5 дней назад
'❤🎉 സരസ്വതി നമസ്തുഭ്യം🎉❤ വരദേ കാമരൂപിണി🎉❤ വിദ്യാരംഭം കരിശ്യാമി🎉❤ സിദ്ധാർ ഭവതു മേ സദാ🎉❤
@andrewakslee6441
@andrewakslee6441 5 дней назад
Amme..narayana Devi..narayana Lakhsmi.narayana Bhadhre..narayana
@jitheshpeter5790
@jitheshpeter5790 5 дней назад
സുരേഷ് ഗോപി❤
@vanajasasi5703
@vanajasasi5703 5 дней назад
ലോകാ :സമസ്താ സുഖിനോ ഭവന്തു :👏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ👏
@ericc3700
@ericc3700 4 дня назад
Suresh Gopi Narayana (you forgot about that Moron)
@SreelathaD-cu4hf
@SreelathaD-cu4hf 4 дня назад
🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ
@sachinkumars9082
@sachinkumars9082 5 дней назад
Sree padmanabha swamy sharanam 🙏♥️
@unnikrishnanpanikkar5254
@unnikrishnanpanikkar5254 5 дней назад
Congrats for airing.
@sreedevinkutty1177
@sreedevinkutty1177 5 дней назад
Amme Narayana Devi Narayana Lekshmi Narayana Bhadrey Narayana.AnanthaPadmanabha Saranam.Ananthakodi Pranamam.🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤️❤️
@SunilKumar-ll2tm
@SunilKumar-ll2tm 4 дня назад
ശുചിന്ദ്രം പലവട്ടം തോഴാൻ ഭാഗ്യം ഉണ്ടായി 🙏കന്യാകുമാരി യിലും തോഴുത് പലവട്ടം 🙏
@rajukunjupillai755
@rajukunjupillai755 5 дней назад
Thank u janam tv🌺
@sachinkumars9082
@sachinkumars9082 5 дней назад
Amme mukambike namaste 🙏♥️
@muraleedharannair2480
@muraleedharannair2480 5 дней назад
🙏🙏🙏🙏
@rameshkarumam792
@rameshkarumam792 5 дней назад
കന്യാകുമാരി ജില്ല...💪🔥❤️
@rahulkrishnakr832
@rahulkrishnakr832 5 дней назад
@ranjitkumar.karnool
@ranjitkumar.karnool 23 часа назад
❤❤ സുരേഷ് ഗോപി സാർ❤❤
@PremKumar-re7xj
@PremKumar-re7xj 5 дней назад
Amme Narayana Devi Narayana Laxmi Narayana Bhadre Narayana! Om Shree Vel Murugaya Namaha! 🙏🙏🙏🙏🙏😇
@dhanalakshmik9661
@dhanalakshmik9661 5 дней назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤
@vijaykumarpillai424
@vijaykumarpillai424 5 дней назад
അമ്മേ ദേവീ മഹാമായേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajendraNanu-k7z
@RajendraNanu-k7z 5 дней назад
🙏🌹🌹🌹🙏
@radhakrishna-mg9kl
@radhakrishna-mg9kl 5 дней назад
🌹🌹🌹🙏🙏
@SyamKumar-p1s
@SyamKumar-p1s 5 дней назад
Devisaranam❤❤❤
@RamaDevi-vc5ei
@RamaDevi-vc5ei 4 дня назад
Verygood
@ushakumar3536
@ushakumar3536 5 дней назад
Saraswathi devi..... Hinduvinde samskaarame.... 🙏🏻🙏🏻🙏🏻
@ganeshmelarkode2746
@ganeshmelarkode2746 4 дня назад
അവതാരനു അനുഭവം കുറവായതു കൊണ്ട്, വേണ്ടത്ര പ്രചോദനം മാത്രമല്ല ജനം TV യുടെ ശോഭയും, പ്രസരിപ്പും വളെരെ കുറഞ്ഞു. 🙏
@bhaskaranbass7851
@bhaskaranbass7851 4 дня назад
Om saraswthi namo namaha❤❤❤
@Jith772
@Jith772 5 дней назад
പൊറോട്ട maker ആയ സഖാവിനെ പാർട്ടി SAT ആശുപത്രിയിൽ electrician ആയി നിയമിച്ചു. power issue വന്നാൽ പൊറോട്ട അടിച്ചാൽ കറന്റ് വരുമോ?
@ragas2164
@ragas2164 3 дня назад
🕉️🙏
@avstantra453
@avstantra453 5 дней назад
🙏
@priyanm3857
@priyanm3857 3 дня назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rsradhika9967
@rsradhika9967 5 дней назад
Poojappura ile Saraswathi deviye avdathe kalmandapathil poojikkanamenkil vadaka kodukkanam nnu corporation 😂😂enthu kashtama😡😡
@parvathyvinoth6459
@parvathyvinoth6459 3 дня назад
🙏🙏🙏🙏🙏
@manojbabu4276
@manojbabu4276 5 дней назад
🧡❤
@krishnakumar-oy3ur
@krishnakumar-oy3ur 5 дней назад
ശ്രീ പദ്മനാഭ ജയം
@suresh-sq2sd
@suresh-sq2sd День назад
🙏🙏🙏🕉🙏🙏🙏
@vanajasasi5703
@vanajasasi5703 5 дней назад
🙏🌷🌹💐🌷🌹💐🌷🌹💐🌷🙏
@vijayanak1855
@vijayanak1855 5 дней назад
Jai maadaadi
@VaisakhM-t2e
@VaisakhM-t2e 5 дней назад
🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 5 дней назад
Bhaghavane
@radhamanipn1154
@radhamanipn1154 5 дней назад
❤💜❤💜❤💜🕉️🎉🎉🎉🌷🌷🌷🌹🌹🌹👑🙏🙏🙏🙏🙏🙏🙏
@bindugovindaraj9271
@bindugovindaraj9271 5 дней назад
🪔🙏🏻☘️
@MunieswaranG
@MunieswaranG 5 дней назад
2026 2026 2026 2026
@somasundarkariyath2909
@somasundarkariyath2909 5 дней назад
ഇടതൻ മാർ എപ്പോൾ തടയുമെന്ന്ന്നേക്കിയാൽ മതി
@riderkeshu
@riderkeshu 5 дней назад
ഞൊട്ടും....
@ajijayapalan5308
@ajijayapalan5308 5 дней назад
വീണ ജി ❤🙏🙏
@anshad100
@anshad100 5 дней назад
Suresh, Good you are fighting The Writing on the Wall by Aspinwall, Chennai/TVM , TNWO/OWRI
@Wrrt-tr7fz
@Wrrt-tr7fz 5 дней назад
ഇയാൾക്കു ഭരിക്കാൻ സമയം ഉണ്ടോ.... അമ്പലം തോറും പോകാനെ സമയം ഉള്ളൂ
@andrewakslee6441
@andrewakslee6441 5 дней назад
Poda..pulle..
@bijoybahuleyan675
@bijoybahuleyan675 5 дней назад
ഇയ്യാൾ ബേജാറാവണ്ട...
@krishnakumar-oy3ur
@krishnakumar-oy3ur 5 дней назад
ജനങ്ങളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളും ജന പ്രതിനിധിയുടെ കടമയിൽ വരും
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 5 дней назад
അദ്ദേഹത്തിൻ്റെ വിശ്വാസം ഹെലികോപ്ടർ വേണ്ട ബിരിയാണിച്ചെമ്പ് പൊട്ടിക്കണ്ട വേണ്ടപ്പെട്ടവരെ സൽക്കരിക്കണ്ട He is great
@PremKumar-re7xj
@PremKumar-re7xj 5 дней назад
What happened, are you getting itched? Scratch your own back 😞
@sreekumaranvengassery3490
@sreekumaranvengassery3490 5 дней назад
🙏🙏🙏
@jayapalsambasivan4809
@jayapalsambasivan4809 4 дня назад
🙏🙏🌷
@girijavenugopal1291
@girijavenugopal1291 4 дня назад
🙏🙏🙏
@SumaMenon-w6d
@SumaMenon-w6d 4 дня назад
🙏🙏🙏
@manikantans5703
@manikantans5703 4 дня назад
🙏🙏🙏
@uthamanc.v736
@uthamanc.v736 4 дня назад
🙏🙏🙏🙏
@madhup5133
@madhup5133 5 дней назад
🙏🙏🙏🙏
@mohananpillai4902
@mohananpillai4902 5 дней назад
🙏🙏🙏
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 3,6 млн
Blue vs Green Emoji Eating Challenge
00:33
Просмотров 1,7 млн
When Goalkeepers Get Bored 🤯 #3
00:27
Просмотров 3,2 млн
Women’s Free Kicks + Men’s 😳🚀
00:20
Просмотров 3,6 млн