Тёмный

ചാനൽ ചർച്ചകളിൽ പോലും സ്വസ്ഥത തരാത്തവരോട്...! 

Malayali Vartha
Подписаться 1,4 млн
Просмотров 134 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@malayalivarthakerala
@malayalivarthakerala 11 месяцев назад
എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിക്കുമ്പോളാണ് ശ്രീ ശാസ്താഞ്ജനേയ മന്ദിരം എന്ന ഈ ക്ഷേത്രം ഉള്ളത്. വാർത്തയിൽ ഇക്കാര്യം ഉൾപ്പെടുത്താത്തതിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. Google Map Link :- maps.app.goo.gl/ZuUWeqFR2h8KytTw6
@nandhakumarvm7437
@nandhakumarvm7437 10 месяцев назад
നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹
@nandhakumarvm7437
@nandhakumarvm7437 10 месяцев назад
നൂറ്റാണ്ടിന്റെ പഴക്കമുള്ള കുമ്പളം ഹൈസ്കൂൾ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്, അല്ലെങ്കിൽ സ്കൂളിന്റെ തൊട്ടടുത്താണ് ഈ അമ്പലം 🙏🌹
@JayaPrakash-so3fg
@JayaPrakash-so3fg 10 месяцев назад
എല്ലാരുംകൂടെപ്പോയി സുരേഷ്‌ഗോപിയെപോലുള്ള വർഗീയവാദികളെ വളർത്ത്
@sheela_saji_
@sheela_saji_ 11 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്ത കാണുന്നത്. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ ചെയ്യുന്നത് എല്ലാം. നന്മകൾ നേരുന്നു...
@ravindraprasannatha
@ravindraprasannatha 10 месяцев назад
😂🎉xsd😢
@sivakumarkolozhy368
@sivakumarkolozhy368 11 месяцев назад
വളരെ നല്ല കാര്യം. മനഃസ്ഥിതി നന്നായാല്‍ ലോകശാന്തി.. ''നമ്മെപ്പോലെ വരിക '' എന്ന് പറഞ്ഞത് ശ്രീനാരായണ ഗുരുദേവന്‍..🎉🎉
@shajik.r7773
@shajik.r7773 11 месяцев назад
ഇവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഒരുപോലെ എന്ന് എത്ര ലളിതമായി പറയുന്നു ഹിന്ദുവായ പൂജാരിമാർക്ക് ഇങ്ങനെ ചെയ്യാൻ മനസ്സുതോന്നി എല്ലാവരെയും സ്നേഹിക്കാനും എല്ലാവരിലും ഒരു കരുതൽ വയ്ക്കുവാനും കഴിയുന്ന അതാണ് ഹിന്ദു ഇനി വേറെ ഏതെങ്കിലും മതത്തിനെ വിശ്വസിക്കുന്നവർക്ക് ഇതിന് കഴിയുമോ മനസ്സിരുത്തി ആ ലോചിക്കൂ മാനവസേവ മാധവസേവ നന്മ എന്നും വിജയിക്കും ജയ് ഹിന്ദ്
@bacilculas2941
@bacilculas2941 11 месяцев назад
Jaihind❤❤❤❤❤❤
@sheelathulasi8653
@sheelathulasi8653 11 месяцев назад
Itrayum nalla kshetrathil rastrryam konduvarathirikkane🙏🙏
@balakrishnanthekkepurakkal4201
@balakrishnanthekkepurakkal4201 2 месяца назад
ഇതുപോലെ പള്ളിയും ചർച്ചും കൂടി എല്ലാവരും ചേർന്ന് നടത്തണം. അപ്പോഴാണ് മതേതരത്വം. പൂത്തുലയുകയുള്ളൂ. അങ്ങിനെ എല്ലാവരും ചിന്തിച്ചാൽ നമ്മുടെ രാജ്യം എത്ര സ്വാർഗ്ഗമായിരിക്കും. അല്ലേ
@salimpn1038
@salimpn1038 10 месяцев назад
ഇങ്ങനെയുള്ള നമ്പൂതിരിമാരും ഉണ്ടായാൽചാതുർവർണ്യം എന്നെ അവസാനിപ്പിക്കുവാൻ പറ്റുമായിരുന്നു
@ravikk7976
@ravikk7976 11 месяцев назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👍👍👍
@bsnair6487
@bsnair6487 9 месяцев назад
അപ്പോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എവിടെ പോകും?
@aboobackerpk8406
@aboobackerpk8406 10 месяцев назад
Ee shurdam annum nilnilkatta Pudiya thlamurgalkum pryojanam Havtta madam thiranji nadakunnavhrk edu.our phadamhvatta padachthburnde Angrham evhrkallavhrkum udagatta.thiranhya pujhare avhrkum avhruda kudubhthinum Anugrham udagatta.👍🤲✌️🤝🏻👌💯🙏🏻
@prakashVarma5844
@prakashVarma5844 3 месяца назад
Interview ചെയ്യുന്ന വനിതയോട് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..... നിങൾ പല ക്ഷേത്രങ്ങളിലും.... അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന് തുടരെ പറയുന്നല്ലോ മലപ്പുറം ജില്ലയിൽ ചില സ്ഥലങ്ങളിൽ കട നടത്താൻ അടക്കം ഹിന്ദുക്കൾക്ക് (വാടകക്ക് കൂടി) കട ലഭിക്കില്ല.... ഇതുപോലെ ഒരുപാട് സ്ഥലങ്ങളിൽ, ഹിന്ദുക്കൾക്ക് ജോലി ചെയ്തു ജീവിക്കാൻ പറ്റുന്നില്ല..... വ്യാപാരം ചെയ്യാൻ കടകൾ - വാടകക്ക് അല്ലെങ്ങിൽ കടകൾ വാങ്ങാൻ സാധ്യവുമല്ല! എന്തിന് യേറെ..... തൃശൂരിൽ നിന്നുള്ള ഒരു jewellery group ന്നു മലപ്പുറം ജില്ലയിൽ ഒരു ഒരു പട്ടണത്തിൽ ബ്രാഞ്ച് തുടങ്ങാൻ ഒരു കട - വാങ്ങാനോ വാടകക്കോ ലഭിച്ചില്ലെന്ന് പറയപ്പെടുന്നു....(ഇതു ഞാൻ പറഞ്ഞു കേട്ടത) അതോണ്ട്, ഒരു സമുദായത്തെ അനാവശ്യമായി ചോറിയരുത്
@sivadasanpk62-fg6ce
@sivadasanpk62-fg6ce 10 месяцев назад
ക്ഷേത്ര ചടങ്ങുകളാണ് ഇവിടെ നടക്കുന്നത് 😢
@lekshmanank2510
@lekshmanank2510 10 месяцев назад
ഗാന്ധാരം കൈകേയം എന്ന ദേശങ്ങളിലും പോയി പാടട്ടെ
@ruparani7810
@ruparani7810 10 месяцев назад
വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്തവർ എന്തിന് അമ്പലത്തിൽ വരണം???
@krishnankuttyk158
@krishnankuttyk158 11 месяцев назад
ധർമ്മം അതിനെ രക്ഷിക്കുന്നവനെ സംരക്ഷിക്കുന്നു!!
@VenugopalB-j1w
@VenugopalB-j1w 9 месяцев назад
Correct 🌹
@thambyjacob8797
@thambyjacob8797 11 месяцев назад
ധന്യശേഖകർ ഇത് പോലുള്ള മാതൃക പരമായ അറിവ്കൾ സമൂഹത്തിനു വളരെ നല്ലത്, അഭിനന്ദനങ്ങൾ!
@bindu6365
@bindu6365 11 месяцев назад
അഹിന്ദുക്കൾ പ്രവേശിക്കാൻ പാടില്ല എന്ന് ബോർഡ് വയ്ക്കുന്ന കേരളത്തിൽ ഇതെങ്ങിനെ സാധിക്കുന്നു എല്ലാ ആരാധനാലയങ്ങളും ഇങ്ങനെ ആയെങ്കിൽ 👍👍👍🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
@pavanmanoj2239
@pavanmanoj2239 10 месяцев назад
ആയാൽ നല്ലത്, പണ്ട് ക്ഷേത്രത്തിന് 50 വാര അകലെ തീണ്ടൽ പലക സ്ഥാപിച്ചിരുന്നു. തീണ്ടൽ ജാതികൾക്ക് ( ഇപ്പോഴത്തെ "അവർണ്ണ "ഹിന്ദുക്കൾ) പ്രവേശനമില്ല എന്ന്. അബദ്ധത്തിലെങ്ങാനും ലംഘിച്ചു പോയാൽ ആചാര സംരക്ഷകരുടെ കഠിന മർദ്ദനവും കിട്ടും..🙄
@parameswaranpillairadhakri9135
@parameswaranpillairadhakri9135 8 месяцев назад
അതെല്ലാം പണ്ടത്തെ സ്റ്റോറി ആണ്
@shivbaba2672
@shivbaba2672 8 месяцев назад
If we open up there will be a huge reverse conversion in Bharath.
@gempicks
@gempicks 8 месяцев назад
അഹിന്ദുക്കൾക്കു പ്രവേശനം നൽകാത്തത് ജാതി വിവേചനം കൊണ്ടൊന്നുമല്ല. ശുദ്ധി ആണ് ക്ഷേത്രത്തിലെ മുഘ്യ ആചാര അനുഷ്ടാനങ്ങളിൽ ഏറ്റവും പ്രധാനം. ഒരു ഹിന്ദു ആയി ജനിച്ച ആൾക്ക് ക്ഷേത്ര ശുചിത്വം എങ്ങിനെ പാലിക്കണം എന്ന് കൃത്യമായി അറിയാം. മറ്റു മത വിഭാഗങ്ങൾക്ക് അതൊട്ടും അറിയില്ല. അതവരുടെ കുറ്റമൊന്നുമല്ല. എല്ലാവരെയും കയറാൻ അനുവദിച്ചാൽ ക്ഷേത്ര ശുദ്ധിക്ക് ഭംഗം വരും എന്ന ഭയത്താലാണ് ഹിന്ദുക്കൾക്കുമാത്രം പ്രവേശനം എന്നത്. കൃത്യമായി ക്ഷേത്ര ശുദ്ധി സങ്കല്പങ്ങളെ മാനിച്ചു ദര്ശനം നടത്താൻ ഇതര മതവിഭാഗങ്ങൾക്കു കഴിയുമോ എന്ന ഭയമാണ് ഇവിടെ പ്രശനം . ഉദാഹരത്തിനു ഒരു വിശ്വാസിക്ക് കുളിക്കാൻ പറ്റിയില്ലെങ്കിൽ അയാൾ ക്ഷേത്ര മതില്കെട്ടിനു പുറത്തുനിന്ന് മാത്രമേ പ്രാർത്ഥിക്കൂ. ഒരിക്കലും ഉള്ളിൽ കയറില്ല.
@oldisgold1977
@oldisgold1977 7 месяцев назад
ഹിന്ദുക്കൾ എന്ന് പ്രത്യേകം പറയാൻ കാരണം ഹിന്ദുക്കൾ മത്സ്യ മാംസാദികൾ ആഹാരിച്ചു ജീവിക്കുന്നവർ അതുപോലെ ക്ഷേത്രങ്ങളിൽ വരാൻ പാടില്ല. ക്ഷേത്രം ആചാരങ്ങൾ അനുഷ്ഠിച്ചു പോരുന്നതിനു. അതുപോലെ ആചാരം അനുഷ്ടാനങ്ങൾ അനുസരിച്ചു ആചാരിച്ചും ചെയ്യുന്നവർ മാത്രമാണ് ക്ഷേത്രത്തിൽ പോകേണ്ടത്. അല്ലാതെ ഇതൊന്നുമില്ലാത്തവർ ക്ഷേത്രത്തിൽ വരണ്ട വരാൻ പാടില്ല.
@OmanOman-pj9kj
@OmanOman-pj9kj 11 месяцев назад
നമസ്കാരം ഈ ക്ഷേത്രം എവിടെയാണെന്ന് കൂടി അറിയിക്കണം ഇത്രയും നന്മകൾ ചെയ്യുന്ന ഹിന്ദുക്കളെ ഹിന്ദുക്കൾ മുസ്ലിം ഒന്നുമില്ലാതെ ജാതി മതമില്ലാതെ സഹകരിക്കുന്ന നമ്മുടെ ഹിന്ദുമതത്തെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവരെയും ഒരേപോലെ തന്നെ കാണുക ആണും പെണ്ണും രണ്ട് ജാതി എന്ന് മാത്രം തിരഞ്ഞെടുക്കുക സന്തോഷം ഏത് എവിടെയാണെന്ന് കൂടി അറിയിച്ചാൽ പൗർണമി പൂജയ്ക്കുള്ള ഞാനും കൂടി അയച്ചുതരാം
@sarithaks7691
@sarithaks7691 11 месяцев назад
Eranakulam - kumbalam
@samarth4054
@samarth4054 11 месяцев назад
മന്തി പ്രസാദം വേണ്ടേ
@jithinmohan3403
@jithinmohan3403 10 месяцев назад
Alla mallike(shirdi sai baba)
@sasikurup2353
@sasikurup2353 11 месяцев назад
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വർഗ്ഗം Brahmins ആണ്.
@sivadasanmarar7935
@sivadasanmarar7935 11 месяцев назад
മാരാർ,വാരിയർ,നമ്പീശൻ,തുടങ്ങിയ,അമ്പലവാസി,സമൂഹങ്ങൾ,ഉയർന്ന,ജാധിപട്ടം,ഉള്ളു,കൊണ്ടു,കഷ്ടപ്പാട്,ആനു
@pavanmanoj2239
@pavanmanoj2239 11 месяцев назад
സമ്പൂർണ രീതിയിൽ ജാതി സെൻസസ് നടത്തുക, അവഗണിക്കപ്പെട്ട് കഷ്ടപ്പെടുന്ന നമ്പൂതിരിയായാലും പുലയനായാലും അർഹിക്കുന്നവരെ സംവരണത്തിൽ പെടുത്താവുന്നതാണ്, കുറുപ്പൻമാർക്ക് (അമ്പലവാസി) കഷ്ടപ്പാടില്ലാത്തതിൽ സന്തോഷം🙏🏼
@VenugopalB-j1w
@VenugopalB-j1w 9 месяцев назад
സനാതന ധർമ്മം അനുഷ്‌ടിക്കുവാൻ തുടങ്ങിയാൽ എല്ലാം ശരിയാകും അല്ലെങ്കിൽ നമ്മുടെ ഭര.....പോലെയാകും. എല്ലാ മതക്കാർക്കും ഇങ്ങനെയുള്ളവ ഉണ്ടാകട്ടെ, അല്ല, ഉണ്ടല്ലോ!? 🌹🙏🏻🌹
@sainudheensainudheen1123
@sainudheensainudheen1123 10 месяцев назад
ഈ സൗഹാർദം ഈ ഭൂമി ഉള്ളടത്തോളം കാലം വാഴട്ടെ
@polachanvarghese9486
@polachanvarghese9486 11 месяцев назад
ഇങ്ങനെ ആവണം ഓരോ മനുഷ്യനുംനമിക്കുന്നു.🙏
@rajeshvelembath9386
@rajeshvelembath9386 10 месяцев назад
Nice advice
@sriramiyer543
@sriramiyer543 10 месяцев назад
km'v-
@babysarojam1416
@babysarojam1416 8 месяцев назад
E palam oru sidilake matheram Ettal mathjyo mattu mathestharum ethu cheyyumoda Mathethara jandthukkal
@malllufan
@malllufan 11 месяцев назад
ഹിന്ദു എന്നും അങ്ങനെ തന്നെ ആയിരുന്നു.. ഇപ്പോഴും ആണ്.. അത് കൊണ്ട് തന്നെ ഇന്ന് ചവിട്ടി തേക്കുന്ന്..
@ushakumar3536
@ushakumar3536 10 месяцев назад
👌👌👌
@ushakumar3536
@ushakumar3536 10 месяцев назад
Athaanu sanadhana dharmathinte mahatwam....
@Nejmalhussain
@Nejmalhussain 10 месяцев назад
ഹിന്ദുവിനെ ചവിട്തേച്ചത് ഹിന്ദു തന്നെ. അത് തുടരുന്നു. ജാതിക്കോമരങ്ങളെ അടിച്ചൊടിച്ചാലേ ഹിന്ദു രക്ഷപ്പെ ടുകയുള്ളു
@neerajeevtftf5354
@neerajeevtftf5354 11 месяцев назад
ഏതെങ്കിലും പള്ളിയിൽഇതേപോലെ ചെന്ന് കേറാമോഒട് ടകത്തിന് ഇടംകൊടുത്ത ഹിന്ദു ഇനിയും പഠിച്ചിട്ടില്ല
@aksasidharanaksasidharan2895
@aksasidharanaksasidharan2895 11 месяцев назад
POTTAN MAR ENIYUM UNDU HINDU KKALIL😂
@jayaprasad7135
@jayaprasad7135 10 месяцев назад
Ayal kshethrathil viswasamundennnu parayunnilla padan varunnu athra thanne
@rajannair5132
@rajannair5132 10 месяцев назад
😂ഈ ദയാ കാരുണ്യം ആണ് ഭാരതത്തെ തകർത്തെറിഞ്ഞത്. എന്തു ചെയ്താലും അവർ പഠിച്ചതേ പാടൂ. എങ്കിലും, സനാതന ധർമ്മം നിലനില്കട്ടെ!
@kunjachant.k.1519
@kunjachant.k.1519 11 месяцев назад
ശബരിമല തുടങ്ങിയിട്ടുള്ള ശാസ്താക്ഷേത്രങ്ങളിൽ ഒന്നും തന്നെ അഹിന്ദുക്കൾക്ക് പ്രവേശനം കൊടുക്കാതിരിക്കില്ല എല്ലാ മതസ്ഥരെയും അംഗീകരിക്കണമെന്ന് നല്ല ചിന്ത തോന്നിയ അവർക്ക് സഹായം ചെയ്യണമെന്ന് തോന്നിയ അവിടുത്തെ പൂജാരിമാരുടെ മഹാമനസ്കതയ്ക്ക് അഭിനന്ദനങ്ങൾ അവരോട് ഒരു ആരാധനയും തോന്നുന്നു മത വർഗീയതകൾ വളർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ സമൂഹത്തിന് വളരെ ഗുണകരമാണ്
@prakashVarma5844
@prakashVarma5844 3 месяца назад
പൂജ നടത്തുന്ന യെമ്പ്രാന്തിരിയൂടെ വീക്ഷണം 100 ശതമാനം ശെരിയാണ്.... നല്ലൊരു മനുഷ്യൻ!
@മന്ത്രകോടികോട്ടയം
ഇതാണ് ഏഥാർത്ഥ സേവനം, പാവപ്പെട്ടവർക്ക് സഹായം ചെയ്യുമ്പോൾ അതാണ്‌ ദൈവ ഭക്തിയിൽ തെളിയുന്നത് ❤
@Srikrishnan10
@Srikrishnan10 11 месяцев назад
സത്യത്തിൽ ഹിന്ദുക്കളുടെ അടിസ്ഥാന തത്വം അദ്വൈതം ആണ്.... ഇതിനർത്ഥം വളരെ ലളിതം ആണ്.. "രണ്ടില്ലാത്തത്..."അതാണ് അദ്വൈതം എന്താണ് രണ്ടില്ലാത്ത ഒന്ന്... അത് "ജീവൻ "ആണ്.. ജീവൻ (ചലനം )ഇല്ലാത്ത ഏതേലും പ്രപഞ്ച വസ്തു ഉണ്ടോ ലോകത്തിൽ ? ഇല്ല... ഏറ്റവും ചെറിയ കണികയും (ആറ്റം )സദാ ചലിക്കുന്നു... ഈ തത്വം ആത്മീയ തലത്തിൽ ഏകത്വം...അല്ലേൽ "സമത്വം" എന്ന ഒരു സമഭാവന കൈവരുന്നത്തോടെ ലോകം ഒരു കുടുംബം എന്ന ഒരു കോൺസെപ്റ്റിലെത്തുന്നു... ഇപ്രകാരം ചിന്തിക്കുമ്പോൾ ഈശ്വരൻ /ദൈവം ആരാണ് ? ഇത് ശ്രീമത് ഭഗവത് ഗീതയിൽ പരമത്മാവ് ആയ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നു... ഞാൻ.... സൃഷ്ടി, സ്ഥിതി, സംഹാര, പുനസൃഷ്ടി കാരകൻ ആണ്.. അതായത് പരമത്മാവ്... ആകുന്നു.. "അഹം ബ്രഹ്മാസ്മി.. തത്വമസി " ഞാൻ ബ്രഹ്മം ആകുന്നു നീയും അത് തന്നെ ആകുന്നു. ഈ സത്യം നിനക്ക് മനസ്സിൽ ആകാത്തത് നിന്റെ പൂർവ ജന്മ പാപങ്ങൾ സൃഷ്ടിക്കുന്ന "മായ" കൊണ്ടാണ്... എന്താണ് മായ... ഇല്ലാത്തത് ഉണ്ടെന്നു ഭ്രമിപ്പിക്കുന്നതാണ് മായ... ഇത് മമത ബോധം സൃഷ്ടിക്കുന്നു.. ഞാൻ, എന്റേത് എന്ന ഒരു ബോധം... നമുക്ക് മരണം ഉറപ്പാണല്ലോ ? ലോകത്ത് ആരും അവന്റെ മരണത്തെ കുറിച്ച് വിശ്വസിക്കുന്നതേ ഇല്ല... ഇത്* "മായ "കൊണ്ടാണ്.. ഇതിനെ മറി കടക്കാനുള്ള മാർഗങ്ങൾ ആണ്.. വേദ, ഉപനിഷത്, ബ്രാഹ്മണങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ തുടങ്ങി ലക്ഷ കണക്കുള്ള ഗ്രന്ഥങ്ങൾ ഒക്കെ.... ഒരു ഗൃഹസ്ഥനും മുക്തി അഥവാ മോക്ഷം വേണമല്ലോ ? തനിക്ക് അഹിതം ആയതൊന്നും മറ്റൊരുവനോട് പ്രവർത്തിക്കരുത്.. സാത്വിക ജീവിതം... മരണ സമയത്ത് ഓം ഉച്ചരിച്ചു ഭഗവാനെ സ്മരിച്ചു കൊണ്ട് പ്രാണൻ പോകണം... അതെളുപ്പമല്ല... നിരന്തര ഭക്തി, യോഗ, ധ്യാനം, സന്യാസം, ഭഗവത് നാമം പ്രചരിപ്പിക്കൽ, പ്രതിഫലം ആഗ്രഹിക്കാത്ത കർമ്മങ്ങൾ, ഏറ്റവും ഒടുവിലെ മാർഗം കഠിനം ആണ് "തപസ്സു..." ഈ മാർഗം സ്വീകരിക്കുന്നവർക്ക് ജന്മനാ സത്വ ഗുണം കൂടി നില്ക്കും.. മറ്റു രണ്ടു ഗുണങ്ങൾ രാജോ, തമോ ഗുണങ്ങൾ ആണ്.. ഈ മൂന്നു ഗുണങ്ങളുടെയും സമ്മിശ്രം ആയിരിക്കും സകല സൃഷ്ടികളും... ശ്രീമത് ഭഗവത് ഗീത പഠിച്ചാൽ വളരെ ലളിതമായി ഇതൊക്ക മനസ്സിൽ ആകും... ഒരു കോടി പേര് വായിച്ചാൽ ഒരു കോടി വേർഷൻ ആയിരിക്കും ഗീതയ്ക്ക്.. അത്രയ്ക്ക് മഹത്വം ഈ ഗ്രന്ഥത്തിനുണ്ട്... 🙏🙏🙏🙏🙏🙏
@samarth4054
@samarth4054 11 месяцев назад
പൊട്ടത്തരം വിളിച്ചു പറയരുത് ഇക്കാ . നദിയിലെ വെള്ളം അണകെട്ടി വൈദ്യുതിയാക്കി മാറ്റിയാൽ അതിന്റെ സ്വഭാവം മാറും . സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പിടിച്ചാൽ ചത്തുപോകും. വെള്ളത്തിൽ മുങ്ങിച്ചാകണം .ക്ഷേത്രങ്ങൾ വൈദ്യുതിയാണ് . വെറുതെ ഷോക്കടിക്കരുത് . വ്രതമില്ലാത്ത സ്വാമിമാരുടെ വീടുകൾ ശ്രദ്ധിക്കുക.. ഒരാൾ രോഗിയാണ്.
@ammudigital875
@ammudigital875 11 месяцев назад
ഹിന്ദുവിന് മാത്രമേ ഇത്രയും സംസ്കാരവും മതേതരത്വവും കാണിക്കാൻ സാധിക്കൂ എന്ന സത്യമാണ് ഈ ചാനൽ പറയുന്നത്. എല്ലായിടത്തും കണ്ടിട്ടില്ലേ അമ്പലങ്ങളിൽ ആണ് മതേതരത്വം പൂത്തുലയുന്നത്.
@narayanankutty5973
@narayanankutty5973 3 месяца назад
അതാണ് സാമൂഹ്യപ്രവർത്തനം. ക്ഷേത്രങ്ങളുടെ പേരിൽ കൊള്ളയടിക്കാതെ ജനങ്ങളെ സേവിക്കുന്നതാണ് ഏറ്റവും വലിയ ആരാധന. അവിടത്തെ എല്ലാ പ്രവർത്തകർക്കും എന്റെ ആയിരമായിരം അഭിനന്ദങ്ങൾ 🙏🙏🙏
@sudharmama4978
@sudharmama4978 8 месяцев назад
എല്ലാ പ്രവർത്തനത്തിനും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ 👌👍🙏🙏🙏
@saheed9209
@saheed9209 10 месяцев назад
മതസൗഹാർദത്തിന് വേണ്ടി ഇങ്ങനെയുള്ള ഇങ്ങനെയുള്ള ക്ഷേത്രങ്ങളും പള്ളികളും മോസ്കുകളും വേണം
@anilkalyan6783
@anilkalyan6783 11 месяцев назад
തിരുവനന്തപുരം ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ മുസ്ലിം സ്ത്രീകൾ പർദ്ദ ഡ്രസ്സ്‌ ഇട്ടുകൊണ്ട് തന്നെ തൊഴുവാനും വഴിപാട് നടത്താനും വരാറുണ്ട്.
@MohandasMohandask-nt2gv
@MohandasMohandask-nt2gv 10 месяцев назад
ഹിന്ദു അമ്പലത്തിൽ മുസ്ലിം പ്രവേശിച്ചാൽ അവർ മുസ്ലിം മതത്തിനു പുറത്താണ്.. മുസ്ലിം മതത്തിൽ എല്ലാറ്റിനും ഒരു നിയമാവലി ഉണ്ട്. ഹിന്ദു അമ്പലത്തിൽ ചെയ്യുന്ന പോലെ ഒരു ചിട്ടയും നിയന്ത്രണവും ഇല്ലാത്ത അവസ്ഥ ഹിന്ദുവിന് സ്വന്തം....
@manjooscreations
@manjooscreations 10 месяцев назад
മണ്ണാറശാലയിലും
@ambilisanthosh3465
@ambilisanthosh3465 10 месяцев назад
🙏🙏🙏
@gn9055
@gn9055 7 месяцев назад
കണ്ണൂർ പർശിനികടവ് മുത്തപ്പൻ സന്നിധിയിലും 🙏
@aparnaaparna375
@aparnaaparna375 3 месяца назад
​@@manjooscreationsyes
@anilkumarkr3120
@anilkumarkr3120 11 месяцев назад
ഒരു പള്ളിയോ ,മോസ്കോ ഇതുപോലെ ഒന്നു കാണിക്കൂ
@RavindranPM-z2s
@RavindranPM-z2s 9 месяцев назад
🙏🙏🙏 ഇവിടെ ജാതിയും മതവും പറഞ്ഞു തമ്മിൽതല്ലുന്നവർ ഇത് കണ്ടു പഠിക്കേണ്ടതാണ്
@eManoharatheram
@eManoharatheram 11 месяцев назад
ഏകമതത്തിൽ അധിഷ്ഠിതമായ സാഹോദരൃം എന്ന് തിരുത്തുണ്ട് .....!!!!
@user-xyz766-aBclmpq
@user-xyz766-aBclmpq 11 месяцев назад
ഏക ദൈവത്തിൽ
@eManoharatheram
@eManoharatheram 11 месяцев назад
​@@user-xyz766-aBclmpqകഥ അറിയാത്തവരും ആട്ടം കാണുന്നു ......!!!!!
@geethambikadn3205
@geethambikadn3205 10 месяцев назад
ഞാൻ എന്റെ ജീവിതത്തിൽ കേൾക്കാൻ കൊതിച്ച ഒരു വാർത്തയാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് . എനിക്കും അവിടേക്ക് പോകണം
@jijeshgs5127
@jijeshgs5127 11 месяцев назад
100%സത്യം പോസിറ്റീവ് എനർജി 🙏🏻🙏🏻🙏🏻
@satheesankrishnan4831
@satheesankrishnan4831 11 месяцев назад
ഇതേ അവസ്ഥയിലായിരുന്നു പത്തു മുപ്പതു വർഷങ്ങൾക്കു മുൻപ് കേരളത്തിൻറെ മനസ്സ് ഉണ്ടാകുന്നത് ആർക്കും തമ്മിൽ ഈർഷ്ത യോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല ഒന്നുമുണ്ടായിരുന്നില്ല... ഗൾഫിലെ ആവിർഭാവത്തോടെ പണത്തിന് മുഷ്ക്ക് വന്നു അപ്പോൾ മുതൽ ഒരു പ്രത്യേക മതക്കാർ പലതും അനുകരിക്കാനും ചില പ്രത്യേക രാജ്യങ്ങളുടെ താൽപര്യപ്രകാരം അവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും തുടങ്ങിയതുമുതലാണ് ഇന്നത്തെ അവസ്ഥ ഉണ്ടായത്... അങ്ങനെയുള്ള പാകിസ്ഥാൻകാരും ഹമാസ് കാരും കേരളത്തിൽ വർധിച്ചതാണ് ഇവിടുത്തെ ഇപ്പോഴുള്ള പ്രശ്നം അതിന് ഒരു പോംവഴി ഉള്ളൂ ഇവരെ ((രാഷ്ട്രത്തിന് എതിരായി തീവ്രമായി പ്രവർത്തിക്കുന്ന ))ഉന്മൂലനം ചെയ്യുക... ഒന്നുകിൽ നാടുകടത്തുക അല്ലെങ്കിൽ തീർത്തു കളയുക വേറെ പോംവഴി ഒന്നുമില്ല അല്ലെങ്കിൽ ഞങ്ങളുടെ ക്ഷേത്രങ്ങളും പള്ളികളും ഒരു പ്രത്യേക മതത്തിൻറെ കൺവെൻഷൻ സെൻറർ അല്ലെങ്കിൽ കക്കൂസുകൾ ആയാലും അത്ഭുതപ്പെടാനില്ല ചൈനയിൽ നടക്കുന്നതുപോലെ... ഏതോ ഒരു ക്ഷേത്രത്തിൽ ഇങ്ങനെ നടക്കുന്നു എന്നത് വലിയ മഹത്വം ഒന്നുമല്ല.... ഏത് സംസ്കാരത്തോടും ഇഴുകി ചേരുന്ന വരും എല്ലാവരോടും സഹകരിക്കുന്നതും ആയ വിശാല ഹൃദയത്തിൽ ഉള്ളവരാണ് സംസ്കാരം ഉള്ളവരാണ് ഹിന്ദുക്കൾ എന്നാൽ മറ്റുള്ളവർ അങ്ങനെയല്ല എന്നത് ഹിന്ദു എന്ന ജന്തുക്കൾ മനസ്സിലാക്കണം
@SunilKumar-jf6oy
@SunilKumar-jf6oy 11 месяцев назад
വാസ്തവം 👍👍
@8383PradeepKSR
@8383PradeepKSR 11 месяцев назад
100% true
@anandavally4607
@anandavally4607 10 месяцев назад
അതേ അതെ സത്യം 100ൽ 100സത്യം 🙏
@ravinair1736
@ravinair1736 11 месяцев назад
ഏകോദര സഹോദര്യo നിക്കട്ടെ നമുക്കു മാനവ സേവ മാധവ സേവ ജയഹോ 🙏🙏🙏🌹
@sureshkp3146
@sureshkp3146 11 месяцев назад
എല്ലാ അമ്പലങങളും കൃസ്ത്യന്‍ പള്ളികളും മുസ്ലീം പള്ളികളും ഈ വിധം അനുകരിച്ചാൽ സത്യമായിട്ടും കേരളം എന്ന ദേശം സ്വാമി വിവേകാനന്ദൻ പറഞ്ഞ പോലെ ദൈവത്തിന്റെ നാട് എന്നതു സാക്ഷാത് കാരമായി തീരും .ഈ അടുത്ത കാലത്ത് ഏറ്റവും നല്ല ഒരു വാര്‍ത്ത കേൾക്കുന്നതു ആദ്യമായാണു. ശ്രീ നാരായണഗുരു വചനം ഓർക്കുക ഒരു ജാതി ഒരു മതം ഒരു ദൈവം എന്നും , മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ഉള്ളവ .🙌🙌🙌🙌🙌
@sunnyjacob7350
@sunnyjacob7350 11 месяцев назад
ക്രിസ്ത്യൻ പള്ളികളിൽ ആർക്കും കയറി പ്രാർത്ഥിക്കാം . ആരും അതിനു എതിർ നിൽക്കില്ല .
@gamercvr4317
@gamercvr4317 10 месяцев назад
👍👍👍👍👍👍👌👌👏👏👏👋
@sspillai5
@sspillai5 10 месяцев назад
കുമ്പളം ടോൾ പ്ലാസ കഴിഞ്ഞ് അടുത്ത സിഗ്നൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് ഒരു കിലോമറ്ററോളം പോകുമ്പോൾ പള്ളി കഴിഞ്ഞ് വലത്തോട്ടുള്ള റോഡിൽ പോയാൽ ക്ഷേത്രം കാണാം... അല്ലെങ്കിൽ സഞ്ജീവനി പൂജാ മഠം എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ക്ഷേത്രത്തിൽ എത്താം...
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 3 месяца назад
കൊച്ചേ ഈ അമ്പലം എവിടെ ആണെന്ന് പറയാതെ പോയാൽ എങ്ങനെ അവിടെ പോകും അതല്ലേ ആദ്യം പറയേണ്ടത്
@tvarghese5433
@tvarghese5433 8 месяцев назад
വൈദികം, വൈദ്യം, വിദ്യാഭ്യാസം ഇവ കച്ചവടം ആയി കരുതുന്ന ഈ കാലത്ത് ഈ കണ്ടതാണ് ദൈവീകം. 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@Srikrishnan10
@Srikrishnan10 11 месяцев назад
"മാനവ സേവ മാധവ സേവ......"
@anithashajishas
@anithashajishas 7 месяцев назад
ശ്രീ.സാലി ബഷീർ,സംഗീതം ഈശ്വരനാണ്. ആ സംഗീതത്തെ ഉപാസിക്കുന്ന പൊലീസ് ഇൻസ്പെക്ടറായ താങ്കൾ എങ്ങനെ കൈക്കൂലിക്കേസിൽ Suspend ചെയ്യപ്പെട്ടു. അതും സാക്ഷി പറഞ്ഞ ഒരു വയോധികനെ തെറ്റിദ്ധരിപ്പിച്ച് രൂപ വാങ്ങിയതിന്റെപേരിൽ.
@khaildnk6417
@khaildnk6417 10 месяцев назад
ഒരു സത്യം തുറന്നു പറയും യഥാർത്ഥ മുസ്ലീങ്ങൾ ഒരു ക്ഷേത്രത്തിലും പോകില്ല കാരണം ഏകദൈവ വിശ്വാസമാണ് അവർക്ക് എന്നാൽ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ ഇസ്ലാം പഠിപ്പിക്കുന്നു പഠിപ്പിക്കുന്നു
@mayadevigopinath4564
@mayadevigopinath4564 10 месяцев назад
ഇങ്ങനെ വേണം, എല്ലാ അമ്പലത്തിലും ചെയ്യേണ്ടത് p🙏🏻
@jayaprasad7135
@jayaprasad7135 10 месяцев назад
Palliyilum venam
@unnikrishnannair1825
@unnikrishnannair1825 10 месяцев назад
ഈ മഹാ മനസ്സിന് ഒരുപാടു നന്ദി, കൂടാതെ പ്രാർത്ഥനയും 🙏🌹🙏സർവേശ്വരൻ തുണയകട്ടെ 🌹🙏
@latheefibrahim4766
@latheefibrahim4766 2 месяца назад
ദൈവം മനുഷ്യ നന്മക്കാണ് എന്നും ഈ സ്നേഹം നില നിൽക്കട്ടെ
@samarth4054
@samarth4054 11 месяцев назад
ശബരിമല എല്ലാവർക്കും ഓപ്പൺ അല്ല. ഗുരുവായൂരിലെ തന്ത്രം തന്നെയാണ് ശബരിമലയിലും . 41 ദിവസം വ്രതമെടുത്ത അയ്യപ്പനാണ് പ്രവേശനം. അപ്പോൾ അതുവരെ തിന്ന പോത്തും പന്നിയും പുറത്തു പോകും. പിന്നെ സ്വാമിക്ക് പുല-വാലായ്മ-ആ ദിവസങ്ങൾ ..ഇവ ബാധകമല്ല. അതാണ് പ്രവേശനം. ജലീൽ ഭവ്യതയോടെ കയറി .ഈഡി പിറകേ വന്നു .
@thomast.t54
@thomast.t54 10 месяцев назад
ഇതാണ് ഭൂമിയിലെ സ്വർഗം 🙏🙏🙏
@thankamk1089
@thankamk1089 11 месяцев назад
Innathe chuttrupaadil ingane oru video kelkkaanum kaanaanum aayathil valare santhosham....thanks a lot.. Molu.....
@ShashiKumar-hi7jx
@ShashiKumar-hi7jx 10 месяцев назад
V ആ പാട്ടിൽ എവിടെ ജാതിമതവും എ നല്ല ആലാപനം. അവർ ക്ക് അയ്യപ്പന്റെ അ നുഗ്രഹം ഉണ്ടാവട്ടെ
@sainudheensainudheen1123
@sainudheensainudheen1123 10 месяцев назад
അത്ഭുതം തന്നെഇന്ന് ലോകത്ത് തന്നെ വളരെ വ്യത്യസ്തമായ ഒരുഒരു ആരാധനാലയം
@KiranKiran-wj4tr
@KiranKiran-wj4tr 9 месяцев назад
ഏത് മതം ആണെങ്കിലും വ്യക്തി ശുചിത്വം ഉണ്ടായാൽ മതി ക്ഷേത്രാചാര്യ മര്യാദകൾ പാലിച്ചാൽ മതി അതാണ് ശ്രീ നാരായണ ഗുരു പറഞ്ഞതും അത് തന്നെ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ഓരോക്ഷേത്രത്തിലും അതിന്റെതായ ചിട്ടകൾ ഉണ്ട് അത് പാലിക്കുക
@sivanpillai9638
@sivanpillai9638 11 месяцев назад
എതിർക്കപ്പെടേണ്ട സാമൂഹ്യ പ്രസക്തിയുള്ള അനാചാരങ്ങളുടെ ഗണത്തിൽ, മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിർക്കുന്നതിനും പരിഹസിയ്ക്കുന്നതിനും മുതിരുന്നിടത്താണ് പ്രശ്നം! വിവേകമുള്ള മനുഷ്യർ തന്റെ ചുറ്റുപാടുകളുമായി/ അയൽക്കാരുമായി രമ്യതയിലും സമാധാനത്തോടെയും ജീവിയ്ക്കാനേ ആഗ്രഹിയ്ക്കൂ. തനിയ്ക്കു സ്വന്തം വിശ്വാസങ്ങൾ എപ്രകാരമാണോ, അതുപോലെ തന്നെയാകണം മറ്റുള്ളവർക്ക് അവരുടെ വിശ്വാസങ്ങളും എന്നു കരുതിയാൽ തീരാവുന്നതേയുള്ളൂ. അതനു വിഘാതമാകുന്നത് പലപ്പോഴും ബാഹ്യശക്തികളുടെ ഇടപെടലുകളാണ്. അത്തരക്കാർക്ക് സ്ഥാപിത താല്പര്യങ്ങളോ മറ്റു ഗൂഢോദ്ദേശങ്ങളോ ഉണ്ടാകാം. മറ്റുള്ളവർക്കു വേണ്ടി എനിയ്ക്കെന്തു ചെയ്യാനാകും എന്ന് അവർ ചിന്തിയ്ക്കുകയേ ഇല്ല! അർഹിയ്ക്കാത്തത് നേടിയെടുക്കാനുള്ള തത്രപ്പാടിൽ ഇക്കൂട്ടർ ജനങ്ങളെ ഭിന്നിപ്പിയ്ക്കും അവരെ പല തട്ടിലാക്കും. അതിന് ഇന്ധനാമാക്കുന്നത് ജാതിയും മതവും മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ പ്രസക്തിയും. ഇത്തരത്തിലൊരു മത സൗഹൃദ കൂട്ടായ്മ ആദരിയ്ക്കപ്പെടണം, അംഗീകരിയ്ക്കപ്പെടണം; അതിലൂടെ മനഷ്യത്വം പുലർത്താനകണം!
@dineshkumarvv5336
@dineshkumarvv5336 10 месяцев назад
Kollur mookambika kshethrathilum oru vivechanavum illa
@sanjithnair3266
@sanjithnair3266 11 месяцев назад
നല്ലൊരു സ്റ്റോറി ശുഷ്കമായ ഇന്‍റ്റോ കൊണ്ട് എങ്ങിനെ തകര്‍ന്ന് തരിപ്പണം ആകും എന്നതിന്‍റെ ഉത്തമ ഉദാഹരണമായിപ്പോയി ഇത്. കഴിയുമെങ്കില്‍ നല്ല ഒരു ഇന്‍റ്റോ കൊടുത്ത് ഒന്നുകൂടി അപ് ലോഡ് ചെയ്തുകൂടെ.
@amarnathjay6777
@amarnathjay6777 8 месяцев назад
സഹിഷ്ണുത കൊണ്ടും ക്ഷമ കൊണ്ടും സ്നേഹം കൊണ്ടും ആണ് ഭാരതീയ സംസ്കാരം ചൂഷണം ചെയ്യപ്പെട്ടത്. അത് എപ്പോഴും ഓർക്കേണ്ടതാണ്
@babuubabu913
@babuubabu913 9 месяцев назад
മതമേതായാലും മനുഷ്യൻ നന്നായാൽ മതി
@thankamk1089
@thankamk1089 11 месяцев назад
Thirumeni......super prethikaranam....namikkunnu.....sathyangal vilichu paranjathinu....ithokke onnu aa kammis ne onnu kelppikkamo mole....
@sumyjohn395
@sumyjohn395 11 месяцев назад
good news♥️♥️♥️👍 ഈ സമാധാനം, സന്തോഷം എന്നും നിലനിൽക്കട്ടെ ദൈവമെ👍😄♥️
@JohnevangelistAlphonse
@JohnevangelistAlphonse 11 месяцев назад
ഇതാണ് ക്ഷേത്രം A/c no: pls
@devadasan710
@devadasan710 17 дней назад
എന്റെ മതം, എന്റെ ദൈവം.. ഇവ മാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വിശ്വസിക്കുന്നതും, പ്രചരിപ്പിക്കുന്നതും semitic മതങ്ങൾ മാത്രമാണ്. സനാതന ധർമം എല്ലാറ്റിനെയും ഉൾകൊള്ളുന്ന സാഗരമാണ്.
@radhakrishnanpm4273
@radhakrishnanpm4273 8 месяцев назад
ഹിന്ദുമതത്തിന് പണ്ട് മുതലേ മറ്റു മതങ്ങളോട് അയിത്തമില്ല മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിൽ പോകുന്നതിനു വഴിപാടുകളോ നേർച്ചകളോ നടത്തുന്നതിനും യാതൊരുവിധ തടസ്സങ്ങളും ഇല്ല ഇക്കാര്യത്തിൽ ഹിന്ദുക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ആണുള്ളത് ഹിന്ദുമതാചാരങ്ങളിൽ വിശ്വസിക്കുകയോ ക്ഷേത്രങ്ങളിൽ പോവുകയോ ചെയ്യുന്ന ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും പെട്ടവർക്കാണ് സ്വന്തം മതത്തിൽ നിന്നും വിലക്കുകൾ കൽപ്പിക്കുന്നത് ഹിന്ദു വിശ്വാസികൾക്ക് എവിടെയും പോകാം ആരും ഒരു വിലക്കുകളും കൽപ്പിച്ചിട്ടില്ല ഇക്കാര്യത്തിൽ ഹിന്ദു വിശ്വാസികൾ തന്നെയാണ് എല്ലാവരെയും ഒരുപോലെ കാണുന്നത് മറ്റുള്ള മതസ്ഥർ മാത്രമാണ് ജാതീയമായി ചിന്തിക്കുകയും വേർതിരിവ് കാണിക്കുന്നതും എന്നിട്ട് വർഗീയവാദികൾ എന്ന് വിളിക്കുന്നത് ഹിന്ദുവിനെയും ഈ പ്രവർത്തിയാണ് ആദ്യ മാറ്റേണ്ടത് അങ്ങനെയെങ്കിൽ ഇവിടെ എന്നും മതസൗഹാർദവും സമാധാനവും നിലനിൽക്കും സംശയമില്ല🎉
@SurendranKalapurakkal
@SurendranKalapurakkal 2 месяца назад
അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് പശുവിൻറെ മൂലാധാരത്തിൽ പുല്ലു വെക്കുന്ന രീതിയാണെന്ന് മതങ്ങളിൽ എല്ലാവർക്കും മതമേത് ആവട്ടെ
@JITHIN_
@JITHIN_ 11 месяцев назад
ithupole Muslim Pallikalil Pokan Hindukalkku Permission undakumo 🤔 ? Evida 😏
@sreekrishananp5327
@sreekrishananp5327 8 месяцев назад
ഹരിവരാസനം, ദാസേട്ടന്റെ ശബ്ദം പോലെ തോന്നി താങ്കൾക്ക് നമസ്തേ 🙏🙏🙏 ........ ദീർഘായുസ്സുമാൻ ഭവ : 👍👍🙏🙏🙏🙏🙏🙏
@alexvjacobveloopra1898
@alexvjacobveloopra1898 8 месяцев назад
🤘🏻💐🧡🧡🧡🧡 ഈ ക്ഷേത്രത്തിലെ എല്ലാ മതസ്ഥരായിട്ടിട്ടുള്ള ഭാരവാഹികർക്കും... സമൂഹത്തെ സഹായിക്കുന്ന എല്ലാവർക്കും നന്മയുണ്ടാകട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@cradhakrishnan5423
@cradhakrishnan5423 11 месяцев назад
സ്ഥലം പറയുന്നത് പാപമായി അവതആരകക്ക് തഏന്നഇയഏ എന്ന് ഒരു ചെറിയ സംശയം........
@ramasuthanp3215
@ramasuthanp3215 10 месяцев назад
എല്ലാ ഹിന്ദുക്കൾക്കും അങ്ങനെതന്നെ പഴയ ശബരിമല ഗുരുവായൂർ കറവപ്പശുവിനെ പോലെ നമ്മുടെ മാപ്പിള കൾ മാപ്പിള മാപ്പിള പറന്നു കുടിച്ച് നമ്മളെപ്പോലുള്ള പരിശോധിക്കുക പരശുരാമ തരുന്നില്ല കണ്ണട മാറ്റുന്നു ഇതിനെക്കുറിച്ച് ഒരു അഭിപ്രായം പറയാമോ
@salimpn1038
@salimpn1038 Месяц назад
ഉതിരുമാനിയെ മാനിക്കുന്നു ഒരു കാര്യം കൂടി ചെയ്യണം പൂണൂൽ കൂടി മാറ്റിയാൽ തിരുമേനി നല്ല ഒരു മനുഷ്യനായി മാറുമായിരുന്നു.
@asokanpunnapra4495
@asokanpunnapra4495 3 месяца назад
മിക്ക ക്ഷേത്രങ്ങളിലും മതഭേദമില്ലാതെ പ്രവേശനം ഉണ്ടെന്നാണ് വിശ്വാസം
@sheelathulasi8653
@sheelathulasi8653 11 месяцев назад
Thirumeniyude samsaram hrudayathil thattunnu.ithu lokam ariyanam.brahmins daivathinte adutha alkkaranu❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏😢
@sayyidmhattunni3550
@sayyidmhattunni3550 10 месяцев назад
Palastine and israil conflicts are not religious issue it is a issue of home land Palestinians expelled out from their homeland by British Empire they have done it in America originally Americans were red indians the white invaders largely from great Britain went into that continent and begun occupation by force and finished the original ethnic red indian community so did Briton in the Australia the original Australians are ethnic aborigines not migrant European or British, Since I am a universal minded i bilive myself as what happened in the past and what will happen in the future are all for good,my opinion Palestinians should share their homeland with Israelis Israelis should share israil with Palestinians there shouldn't be a country called Israel or Palestine there should be a country called Jerusalem in which Jews and Palestinians should live together peacefully and amicably for ever,
@anmohanank9222
@anmohanank9222 3 месяца назад
എന്തോരു സ്നേഹം വാ ൽ ത്സല്യം അനുകമ്പ ' നല്ലതുവരട്ടെ. മലപ്പുറത്തെ അമ്പലങ്ങൾ പള്ളിയായ വിവരം പ്രവർത്തകർ ഒന്നും അറിഞ്ഞു കാണുകയില്ല.
@UnniUnni-y1g
@UnniUnni-y1g 3 месяца назад
ഇങ്ങനെയാവണം അല്ലാതെ എവിടെ പോയി ലും നീ ഏതാ ജാതി ഓരോ കുരുപ്പുകൾ ചോദിക്കും ജാതിയല്ല.ഒന്നുമില്ലാത്തവരെ ഉള്ളവർ സഹായിക്കുകഭൂമിയിൽ ജീവിച്ചിരിക്കുന്നതു വരെ ഇതിണ് വേണ്ടത് ഇതിന് മാറ്റം വരാതിരുന്നാൽ മതി
@lakshmibaikk5497
@lakshmibaikk5497 7 месяцев назад
Durudesathodevarunnathukondanu; allengil endanuprashnam; chittalodepokamallo
@AnilKumar-iu5rb
@AnilKumar-iu5rb 3 месяца назад
ബഷീർ ഇക്ക........ നമിക്കുന്നു ഹരിവരാസനം പാടിയപ്പോൾ ദാസേട്ടന്റെ ശബ്ദം പോലെ തോന്നി....... അഭിനന്ദനങ്ങൾ...,,❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏
@sreekala9463
@sreekala9463 3 месяца назад
Sivashektrathil irunnu namajapam cheyyan padillannu parayunna thirumeniyum prajakalumulla nammude nattil ithu kandappol valare sandhosham thonnunnu ennengilum varanulla bagyam bagavan varatte
@AcumenElthuruth
@AcumenElthuruth 8 месяцев назад
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാർത്ത കാണുന്നത്. ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ ചെയ്യുന്നത് എല്ലാം. നന്മകൾ നേരുന്നു...
@rajeshuthram.thankappan6958
@rajeshuthram.thankappan6958 8 месяцев назад
മുസ്ളിം,കൃസ്ത്യനി...!!😪😪😪 മറ്റ് വിഭാഗം എന്നപറഞ്ഞ് ബുദ്ധ മതവും ,സിക്ക് പതവും പെടുമോ...? 🤔😀😝😆
@unnikrishnannair6848
@unnikrishnannair6848 9 месяцев назад
യാതൊരർത്ഥവുമില്ലത്ത ആചാരങ്ങൾ ഒരു സൽഫലവും ഉണ്ടാവില്ല !!
@samarth4054
@samarth4054 11 месяцев назад
CHARITY സേവനമല്ല .കാലം ദേശം പാത്രം അറിഞ്ഞു ചെയ്യണം. വിളിച്ചു പറയുന്നതാണ് ചാരിറ്റി.
@romeomathews55
@romeomathews55 11 месяцев назад
ഖുർ ആനിൽ ഹിന്ദുവിന്റെ പേരില്ല. ഭാഗ്യം.
@haridasa6864
@haridasa6864 8 месяцев назад
ദേവസ്വം ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, തുടങ്ങി എല്ലായിടത്തും ഒരു വിവേചനവും ആർക്കും ഇല്ല, ഇനി പുറത്തു സത്യസ്സായിബാബ, അരവിന്തോ ഹോസ്പിറ്റൽ ഇവിടെ ഒക്കെ തന്നെ എല്ലാ പക്ഷങ്ങളും ഒരു പോലെ വരുന്നു കിട്ടാവുന്ന സൗജന്യങ്ങൾ അനുഭവിക്കുന്നു, ഈ ഏർപ്പാട് ന്യുനപക്ഷങ്ങളിൽ കാണുന്നത് വിരളമാണ്. അതു ഹിന്ദു തമ്പ്രാകൾ മനസിലാകുന്നത് അടുത്ത തലമുറക്ക് നല്ലതാണു.
@tomygeorge4626
@tomygeorge4626 10 месяцев назад
ഈ അമ്പലത്തിൽ മാത്റമല്ല എല്ലാ അന്പലങ്ങളിലും പള്ളികളിലും മോസ്ക്കുകളിലും സിക്ക് - പാഴ്സി - ബുദ്ധ - ജൈന ആരാധനാലയങ്ങളിലും ഈ മനോഭാവം പുല൪ത്തിയാൽ ലോകസമാധാനം വെറും ഒരു മാസം അകലെ - ഈ 2023 - ൽ തന്നെ. 🤔🤔 😎 പക്ഷേ.........😩😢😢😢
@aboobackerpk8406
@aboobackerpk8406 10 месяцев назад
Vallre adigam sahichu.kettao.swajiye nhjn nammeekunnu 👍🤲✌️🤝🏻👌🙏🏻
@lakshmibaikk5497
@lakshmibaikk5497 7 месяцев назад
Ennittum purathuninnum vannu biblemum pidichu covet cheyyan sramichathukondanu engane board vekkendivannathu;
@radhakrishnanmenon3764
@radhakrishnanmenon3764 2 месяца назад
Hindukkal mathram ee sidhantham paranjal mathiyo . Ella rajyangalilum ithopolulla aradhanalayangal undu athu munkalathe anubhavangalude adharathilanu (vargeeya lehlakal ozhivakkan,,).
@mollyjoseph7752
@mollyjoseph7752 11 месяцев назад
ധന്യാ ശേഖരാ, വീഡിയോ നന്നായി. പക്ഷെ ഇത് എവിടെ ആണെന്നും, അഡ്രസ്സും തരാത്തത് എന്താണ്. ആരും പോകേണ്ട എന്നാണ് എങ്കിൽ ഇത്തരം വീഡിയോകൾ ചെയ്യരുത്. 😩😩
@malayalivarthakerala
@malayalivarthakerala 11 месяцев назад
എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിക്കുമ്പോളാണ് ശ്രീ ശാസ്താഞ്ജനേയ മന്ദിരം എന്ന ഈ ക്ഷേത്രം ഉള്ളത്. Google Map Link :- maps.app.goo.gl/ZuUWeqFR2h8KytTw6
@satheeshkumarcr4011
@satheeshkumarcr4011 10 месяцев назад
ഇതൊക്കെ സ്വന്തം മകൾക്ക് വിഷം കൊടുത്ത കൊന്ന ആ നരാധമനെ പോലെയുള്ള മതഭ്രാന്തന്മാർ കേട്ടിരുന്നെങ്കിൽ..😢
@jayasreen9787
@jayasreen9787 3 месяца назад
Kshethrangalil mathrame mathetharathwam undavunnullu? Mattu mathadthatufe aaradhanalayangalil etharam eerppadukal kaanilla. Oro aaradhanalayangalum aa mathathil pettavarkku avarude daivathe aaradhikkanullathanu. Anganeyanu vendathum. Ellarkkum ellayidatgum aaradhikksmrnkil pala mathangalum pala thatathilulla devalayangalum ambalam, palli, Muslim palli, gurudwara etc aavasyamillallo. Hindu mathetharathwathinte perum paranju swayam kuzhi thindunnavanu, erikkunna kombu murikkunnavabanu, athma viswasavum swabhimanavum ellatha pefithobdananu. Ottakathini sthalam koduthathu polaya eppo hinduvinte avastha ennittum padikkunnilla.
@radhakrishnana6640
@radhakrishnana6640 11 месяцев назад
ഈ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. വാർത്തയിൽ നിന്നും ഒരു കാര്യം മനസ്സിലായത് കൊച്ചിൻ ദേവസ്വത്തിൻ്റെ കീഴിലുള്ള ശാസ്താ ആഞ്ജനേയ ക്ഷേത്രം എന്നാണ്.അത് എറണാകുളം ജില്ലയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
@malayalivarthakerala
@malayalivarthakerala 11 месяцев назад
എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിക്കുമ്പോളാണ് ശ്രീ ശാസ്താഞ്ജനേയ മന്ദിരം എന്ന ഈ ക്ഷേത്രം ഉള്ളത്. Google Map Link :- maps.app.goo.gl/ZuUWeqFR2h8KytTw6
@leogaming5231
@leogaming5231 9 месяцев назад
എന്നാൽ രാമ ക്ഷേത്രം എന്ന പേരു മാറ്റി മാനവ ക്ഷേത്രം എന്നാക്കിയാൽ പോരെ.
@lathakanjiramattom
@lathakanjiramattom 3 месяца назад
നല്ലത് നല്ലചിന്തകൾ എവിടെയാണ് ഇ ക്ഷേത്രം
@sindhuthanduvallil4011
@sindhuthanduvallil4011 Месяц назад
ആ തിരുമേനി പറഞ്ഞത് 100% സത്യം.
@acupuncture-simplehealthti1469
@acupuncture-simplehealthti1469 8 месяцев назад
Ahindukkal ennu paryunnathu ampalathi nodu viswasamillathsvar ennane viswassmulls arkum kayaram ennanu
@chandrannair810
@chandrannair810 11 месяцев назад
എന്ന് തീവ്രവാദികൾക്കും അറിയാം , അതിനു കൊടുക്കേണ്ടി വരുന്ന വില ഇപ്പോൾ എന്നെന്നും ഓർക്കേണ്ടതായി വരികയല്ലേ .... എന്തായാലും കേൾക്കാൻ സുഖമുള്ള ന്യൂസ് 🙏
@prakashmk9971
@prakashmk9971 11 месяцев назад
Hindukkalk mathram bhadakam
Далее
11 ming dollarlik uzum
00:43
Просмотров 807 тыс.