Тёмный

മുരിങ്ങയില ചേർത്തുണ്ടാക്കിയ താറാ മുട്ട തോരൻ | Annammachedathi special | Egg roast Drumstick leaves 

Annammachedathi Special
Подписаться 1,6 млн
Просмотров 344 тыс.
50% 1

annamma chedathi special egg roast

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@anithaunni782
@anithaunni782 4 года назад
അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ അന്നമ്മച്ചിയുടെ സംസാരവും ഇഷ്ട്ടമാണ്
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank youuu aswin
@prasadnair6834
@prasadnair6834 4 года назад
@@AnnammachedathiSpecial kottayatju evide nadu
@debyreji1499
@debyreji1499 4 года назад
Good
@akhilamanu3185
@akhilamanu3185 4 года назад
Ammachi paranjathellam enikkittaa kondath..... hiii
@joykallivalappil9735
@joykallivalappil9735 3 года назад
Good 😍
@bindueapen5430
@bindueapen5430 4 года назад
മായമില്ലാത്ത സംസാരവും പാചകവും ... അന്നമ്മച്ചീ... സൂപ്പർ💕 ദീർഘായുസ്സോടെ ദൈവം കാക്കട്ടെ..
@beenashanavas646
@beenashanavas646 4 года назад
Good Ammachi...
@peaceforeveryone967
@peaceforeveryone967 4 года назад
കോട്ടയം ശൈലി സംസാരം കേൾക്കുമ്പം എന്നാ ഒരു സുഖം! കോട്ടയത്തുനിന്ന് സ്നേഹപൂർവ്വം.....
@user-sw8yd5ec1o
@user-sw8yd5ec1o 4 года назад
അതാണ് കോട്ടയം അമ്മച്ചിമാരുടെ സംസാരം ഇഷ്ടം , എന്നതാ കൊച്ചേ കരോട്ട് പറമ്പിൽ വീണതെന്ന് ഒന്ന് നോക്കിയെച്ചും വാ
@indhusurendranath4298
@indhusurendranath4298 4 года назад
Super muttathoran
@satheeshradhakrishnan8790
@satheeshradhakrishnan8790 4 года назад
ഞങ്ങളുടെ അന്നമ്മച്ചി യുടെ സംസാരവും പാചകവും ഒത്തിരി ഒത്തിരി ഇഷ്ടമാണ്...
@skylark3774
@skylark3774 4 года назад
ഇത്രയും സ്നേഹമയിയായ അമ്മയെ കിട്ടിയ മക്കൾ എത്ര പുണ്യം ചെയ്തവരാണ്?? നന്മകൾ നേരുന്നു
@josoottan
@josoottan 4 года назад
സീരിയൽ കാണാൻ സമയമില്ലാത്ത അമ്മച്ചി! മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും ഭാഗ്യം! മുത്താണ് മുത്ത്! അമ്മച്ചീടെ സ്ഥലമെവിടെയാണ് ഞാൻ പാലാക്കാരനാണ്. അമ്മച്ചീ എന്തായാലും ഫേമസ് ആയി. നല്ല കിടുക്കാച്ചി ഇൻട്രോ മ്യൂസിക്ക്! എഡിറ്റർക്ക് പ്രത്യേകം ലൈക്ക്👍👍👍👍👍👍👍
@jobishpaul3527
@jobishpaul3527 2 года назад
Wayanad,Nadavayal
@sureshkesav12
@sureshkesav12 4 года назад
അന്നമ്മച്ചിയുടെ പാചകം പോലെ തന്നെ സംസാരവും ഇഷ്ട്ടമാണ്
@maysunkj
@maysunkj 4 года назад
അമ്മച്ചി മുഴുവന്‍ സ്നേഹം ആണ്.... അതാണ് അമ്മച്ചിയുടെ വിജയവും
@babypaul686
@babypaul686 4 года назад
അന്നമ്മ ചേട്ടത്തി യുടെ പാചക വിവരണം കേൾക്കുപോലും വീഡിയോ കാണുന്പോലും ഞാൻ എന്റെ മരിച്ചുപോയ അമ്മ പാചകം ചെയ്തു തന്നിരുന്ന ആഹാരം ഓർത്ത് പോകുന്നു. ഒരേ രീതിയിൽ ഉളള പാചകം. ചേട്ടത്തി ഇത് ഇന്നത്തെ തലമുറ ക്കു പകർന്നു നൽകാൻ കണ്ടു എത്തിയ മാർഗം അഭിനന്ദനങ്ങൾ. ചേട്ടത്തി.ഞങ്ങൾ കോതമംഗലം കാർ ക്കു ഇത് ഓർമ്മ പുതുക്കൽ കൂടി യാണ്. Congrats ചേട്ടത്തി യമ്മേ
@hidha_anwar06
@hidha_anwar06 3 года назад
Annamma chettathiude cooking pole samsaravum. Supper
@joypeter2471
@joypeter2471 4 года назад
I liked ammachy's home economics and the way to feed the vhildren acvording to their taste...experience speaks...
@tipsandvlogbysruthy
@tipsandvlogbysruthy 4 года назад
നന്നായിട്ടുണ്ട്. ഇതൊന്ന് ചെയ്തു നോക്കണം അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു
@elizabethsequeira6420
@elizabethsequeira6420 4 года назад
Ende ammachiyude perum Annamma ayirunnu. Innatthe kalatthu inghaneyokke mutta cherthu ilagal thoran vecchangile kunjumakkal pacchakarigal kazhikkugayullu. Okanikkade irikkan kureche accharum idakku pillerude vayil chorinde koode vecchu kodukkanam. Muringha ila ethara nalla fiberum, calciavum, ironum ulla pacchakkariyanu! Manushyar iracchi thanne kuthiketiyal cholestrolum, blood pressurum okke valinghu keri varum! I will agree with ammachi 100%. Very nice nutritional cooking ammachi!
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
thank uu
@elizabethsequeira6420
@elizabethsequeira6420 4 года назад
You're welcome!
@rasheedmuhsina7351
@rasheedmuhsina7351 3 года назад
ഇങ്ങനെ ഒരു അമ്മച്ചി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഒന്നു ലൈക്ക് തന്നെ
@devarajan4129
@devarajan4129 4 года назад
karayillatha manasum, vishamillatha pachakavum. thanks ammachi.
@neenaelsavarghesevarghese8168
@neenaelsavarghesevarghese8168 4 года назад
Ammede e samsaram kelkumbol thanne oru santhosham anu😍😍😍😍😍
@Nidhila
@Nidhila 4 года назад
Ammachiii... ഞാൻ ഈ മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടായി. സൂപ്പർ ആണുട്ടോ..
@MuhsinaMuchu
@MuhsinaMuchu 2 месяца назад
Ammamme...adipoli aahn nalla test undarnu njn try cheythu super❤❤
@saijuvasudev3415
@saijuvasudev3415 2 года назад
ചേട്ടത്തി, ഗംഭീരം ❤. ഇല അരിഞ്ഞു ന്യൂസ് പേപ്പറിൽ ഇടുന്നത് കേടാ. അതുകൊണ്ട് നല്ല steel പ്ലേറ്റ് ഉപയോഗിക്കാം.
@shreedevisdinesh5207
@shreedevisdinesh5207 4 года назад
Hello Amma, yenikyu ammaye valara ishtamanu. God bless you long life and good health. Thank you for your videos.
@joalex4148
@joalex4148 4 года назад
...pandtha oru pazhamaa..feel aa ammachiyude samsaravum... pachakAavum
@Abrahammathew289
@Abrahammathew289 4 года назад
പഴയ തലമുറയുടെ സ്നേഹവും നിഷ്കളങ്കതയും അമ്മച്ചിയുടെ സംസാരത്തിൽ ഉണ്ട്
@dhayankurian7250
@dhayankurian7250 4 года назад
Ammachiyum, Ammachiyude samsaravum, pachakavum allam Ishtam .. Nostalgia.. Aayusum aarogyavum nerunnu..
@lailalaila2558
@lailalaila2558 Год назад
അമ്മച്ചിയുടെ അല്ല ലാം സൂപ്പർ അല്ലേ ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കി സൂപ്പർ
@sumamanoharan2215
@sumamanoharan2215 4 года назад
പ്രായ ഉള്ള അമ്മച്ചി നിന്നെ അറിവ് പാചകം പഠിക്കാൻ പറ്റു god. ബ്ലെസ് you. കോട്ടയം 💪💪💪
@mohanroyraman2974
@mohanroyraman2974 3 года назад
ബാബു ചേട്ടൻ എവിടെ പോയി അമ്മച്ചി
@annashorts2025
@annashorts2025 3 года назад
Ammachii sathyaytumm poli sadanam👍🏻👍🏻👍🏻👌👌👌
@aryanair6155
@aryanair6155 4 года назад
ഇങ്ങനെ ഉള്ള കറികൾ വെച്ചു (ഇല കറികൾ )കാണിക്കണേ അമ്മച്ചി ഇത് വളരെ ഇഷ്ട്ടപെട്ടു
@meethujoemon7034
@meethujoemon7034 3 года назад
Anth nishkalangamaya samsaram, anik valiya eshttama ammachiye.
@snehitha7090
@snehitha7090 4 года назад
Njan veettil cheruppam thotte undakarund.. thenga idarillato.. idathe aanu ishtam.. ammachi paranjapole ila curry koodthl ullil chellan vendi thannanu ingane cheyyaru.. ♥️
@vijaylal8137
@vijaylal8137 22 дня назад
Looks very tasty. Will surely try this
@boneygeorge9774
@boneygeorge9774 4 года назад
അമ്മച്ചിടെ ചിരി കൊള്ളാം
@nandanaus3552
@nandanaus3552 4 года назад
Annammachedathiyea ennaparayana super super bhahurasam ammayudea varthanam pachakavum 🥰🥰🥰🥰🥰
@user-rj7sp1ew6v
@user-rj7sp1ew6v 4 года назад
താറാമുട്ട ആട്ടോ കോഴിമുട്ട അല്ലേ,,,, എന്നാ കലിപ്പ് സ്ലാംഗ്... *അന്നമ്മ* *ചേടത്തി* *റോക്സ്👌✌👍👍❣*
@devisreedev1747
@devisreedev1747 4 года назад
അമ്മച്ചിയുടെ പാചകങ്ങളെല്ലാം super
@anushasreedharan7844
@anushasreedharan7844 4 года назад
Annammachikku jagadeeswaran deerkhayusu kodukkate Enna prathanayode kottayathu ninnum snehathode...😘😘😘
@mommykitchen
@mommykitchen 3 года назад
Mutta toran adipoli..... healthy
@roshini1233
@roshini1233 3 года назад
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് ♥like you ammachi 😘
@sivank.r2482
@sivank.r2482 2 года назад
Super തോരൻ
@rajancv6987
@rajancv6987 4 года назад
Ammachi supparato eniki othiti eshtayi ammachiye.ammaye kaanan vendiyane njan videos kanunnath .idaki recipes cheythunokarunde
@user-kx8nn7pb1p
@user-kx8nn7pb1p 3 года назад
Adipoli anu njn try cheythu👌👌👌
@susanpaul3055
@susanpaul3055 4 года назад
Dear Ammachy, Are you from puthuppaly , kottayam. Ammachy can you show us your recipe for garam masala to use for chicken, and beef curry since the spices for each varies. Thanks . Love you Ammachy. ❤
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
stay tuned...
@maysunkj
@maysunkj 4 года назад
Ammachee.... അമ്മച്ചി.... എന്ത് undaakkiyaalum...just shoot cheyth video idunne.... Aa സംസാരം kelkkaan ishttaayittaatto...
@royjoseph3774
@royjoseph3774 4 года назад
Ameachi. I live in Orlando Florida. I do muringa flower with scrambled eggs
@BINOJ8341
@BINOJ8341 3 года назад
kathi use cheyan padundo
@shahananisar8439
@shahananisar8439 4 года назад
Chechiye kettipidich umma kodukaan thonunnu... 😘😘😘😘😘😛
@hidha_anwar06
@hidha_anwar06 3 года назад
Supper. Annamma chettathi. Najn. Iran panathil. Kandirunnu. Annamma chettathi I'm. Monum supper. Najn undakki
@hidha_anwar06
@hidha_anwar06 3 года назад
Udan. Panathi
@joypeter2471
@joypeter2471 4 года назад
I really feel at home when i watch ammavhy's cooking...God bless you
@josyjoseph3260
@josyjoseph3260 4 года назад
Ammachi adipoliii orupad ishtammm💕💕💕💕
@poalex64
@poalex64 4 года назад
അമ്മച്ചിയുടെ മുട്ട ചേർത്തുള്ള മുരിങ്ങയില തോരൻ ഇന്ന് ചെയ്തു നോക്കി നല്ലതായിരുന്നു എന്റെ പേര് ലിസ്സി
@arunthikaskitchen3186
@arunthikaskitchen3186 4 года назад
super ammachi oru suggestion lemon thodu kondu pickle undakki kanikyamo ammachi
@maryshibu7670
@maryshibu7670 4 года назад
Annammachide pachakavum explanationum nannayerikunnu
@dhanyap.murali572
@dhanyap.murali572 4 года назад
Super thoran undakki nokki kuttikalku othiri ishtayi
@sajivarghese5920
@sajivarghese5920 4 года назад
Ammachi enike orupade ezhttamai ammachiyeyum ammayude pachahavum ente amme orthupohuva njan ente ammyum nalla pacham cheyunnadairunnu amme ella items super
@rakheearul
@rakheearul 4 года назад
Ammachi super. English subtitles koode koduthal non malayalee viewers kittum
@mayavijayan313
@mayavijayan313 4 года назад
എന്റെ പൊണ്ണമ്മച്ചി ഒരു സംഭവം തന്നെ
@mohanakumarc.a167
@mohanakumarc.a167 Год назад
മുരിങ്ങയില ഒരിക്കലും ഇരുമ്പ് കത്തികൊണ്ട് അരിയരുത്, 🙏🙏🙏♥️♥️👍
@sanoops4870
@sanoops4870 3 года назад
അടിപൊളി അമ്മച്ചി.. സൂപ്പർ 🌹
@shafnasiyad5088
@shafnasiyad5088 4 года назад
Annamiche samsaram othiri ishttapettu .wayanad Kari and njan address thannal ammachine onnu kanan thonuva
@sanjanasajitha9286
@sanjanasajitha9286 4 года назад
ഏട്ടന് ഓഫീസിൽ കൊടുത്തു വിടാം .അമ്മച്ചി ഉമ്മ
@ramlaramla8021
@ramlaramla8021 3 года назад
അമ്മച്ചി ഉള്ളി വയറ്റി ചേർത്താൽ പ്രത്യേക രുചിയാണ്
@rajir741
@rajir741 4 года назад
Pachakathinoppam Nalla advice um
@Soumya37
@Soumya37 4 года назад
Engane jeevikkanamennum ammachi nannayi paranju tharunnund. Love u.. Ammacheee
@sijijoshy9270
@sijijoshy9270 4 года назад
Ammachi super
@sneylatasingh4151
@sneylatasingh4151 4 года назад
My granny made this dish with moringa flowers and ducks eggs. Lots of pepper
@reshmajithin3976
@reshmajithin3976 4 года назад
സൂപ്പർ തോരൻ ഞാൻ കുട്ടിയിണ്ട് ഉണ്ട് അമ്മാമച്ചിനെ ഓർമ്മ വന്നു
@tittyratheesh8377
@tittyratheesh8377 4 года назад
E Ammachiude oru karyam super
@simonjoseph6478
@simonjoseph6478 3 года назад
ചേട്ടത്തി approaching a 1.5 Million Subscribers 👌
@focuswithserious
@focuswithserious 4 года назад
Cooking cheyyunnathinte sidil oru lighter und, (cigar lighter) athu fire ullappol akalam vitt vakkanam, theeyude aduth vakkaruth
@amuneera
@amuneera 4 года назад
Love ammachi 😍 She has so much love for everyone 🥰
@muneeramuni7201
@muneeramuni7201 2 года назад
👍👍👍👍👍
@jayaprakasanjaya6714
@jayaprakasanjaya6714 4 года назад
മുരിങ്ങയില ഏതൊക്കെ മാസങ്ങളിൽ എടുകാം എന്നുകൂടിപറയാമോ
@hemalathamk6643
@hemalathamk6643 4 года назад
കർക്കിടകത്തിൽ മാത്രം എടുക്കില്ല.
@jayasreek9778
@jayasreek9778 Год назад
നന്നായിട്ടുണ്ട് അമ്മമ്മ 👍
@vijithapraveen692
@vijithapraveen692 4 года назад
Super
@beenageorge8263
@beenageorge8263 3 года назад
Ammachy, today I prepared, super, love you amma
@sabuscaria6836
@sabuscaria6836 3 года назад
അന്നമ്മ ചേടതതിയുടെ പാചകം അടിപൊളി. അലുമിനിയം അപകടം, മണ്ചഠഠി ഉപയോഗിക്കിക
@bijudevassy1497
@bijudevassy1497 3 года назад
Ammacheee.....suppper ....cookkkiiinnnggg.....thanks...
@saraliju510
@saraliju510 4 года назад
Ammachiyeee ee. Arinju edutha kayippu undakkum enna ente nattilu parayunne.. Athu seri aano? Athu kondu ivide okke ila adarthi eduthu athepole aangu thoran vekkum
@ashithashiyas2464
@ashithashiyas2464 4 года назад
Illatto kaypundakilla try it
@sanjanaks497
@sanjanaks497 3 года назад
Super aanatoo.. Njn undaki noki... Nalla test undatoo❤
@raziyaca1747
@raziyaca1747 4 года назад
ente ponnammachiyatto ummma
@georgekr5882
@georgekr5882 4 года назад
Annammachi ee chanelintea iswaryam
@shymolgeorge9666
@shymolgeorge9666 4 года назад
Ammachi super. Wynadkariyayathil njan eppo abhimanikunnu
@FoodiesKitchenbyAnuMidhiK
@FoodiesKitchenbyAnuMidhiK 4 года назад
Adipoli ammachi ..Njan ith Cabbage il try cheythittund..😃
@jkurup15
@jkurup15 4 года назад
God bless you annammachechi
@snehaphilip2826
@snehaphilip2826 3 года назад
Annammachettathi super
@smithasmitha218
@smithasmitha218 4 года назад
Ammachidey sthiram viewers aannu njangal
@sreelayam3796
@sreelayam3796 4 года назад
എന്റെ അന്നമ്മച്ചീ ഓരോ പ്രാവശ്യവും ഉഗ്രൻ
@Mobinjacobphilip
@Mobinjacobphilip 4 года назад
ഇത്തൃയും കാലം ഇതറിയാതെ പോയി. Thanks 😘
@MM-te5iq
@MM-te5iq 4 года назад
Ammamma Chechi yudae vachakkam and pachakkam adipoli
@alona758
@alona758 3 года назад
ഉണ്ടാക്കി നോക്കി സൂപ്പർ yummy😍
@priyajithu3145
@priyajithu3145 4 года назад
Super amma 👍👍👍👍 God bless you dear ammachi!
@lathikanagarajan7896
@lathikanagarajan7896 4 года назад
Ammachiyude thoran super....ummmaaa
@anuchandiran5740
@anuchandiran5740 3 года назад
Super Ammachi. Ur like my Amma.
@wilsonn.a3787
@wilsonn.a3787 4 года назад
Super അമ്മച്ചി... God bless you
@jijounni8252
@jijounni8252 4 года назад
Adipoli ammachi😀😀😀😀 ende ammamaye ormavannu
@rajulasrecipes4831
@rajulasrecipes4831 4 года назад
സൂപ്പർ തോരൻ ഞാൻ ഉണ്ടാകുന്ന വേറെ പോലെയാണ് എന്റെ ചാനല്ലിൽ ഉണ്ട് റെസിപ്പി
@haneenahana4314
@haneenahana4314 4 года назад
Annammechiiii super
@faisalmariyam8959
@faisalmariyam8959 4 года назад
Ammachi nannayittundttaa.....indakki nokkikolaam....sbscrb cheythtndttaa.....athonnum parayn polumilla paavam...athindenne cheythathum
@bubblybutterflyhigh
@bubblybutterflyhigh 4 года назад
Ammachi... Othiri sneham undu... Kto..
@lissythekkel731
@lissythekkel731 4 года назад
What a healthy food ammachy😋😋👌👌
@Gkm-
@Gkm- 4 года назад
സംസാരം നല്ല രസമുണ്ട്
@benjaminchacko3582
@benjaminchacko3582 4 года назад
Ammachy you are number 1 👌
@babykuttyraju7812
@babykuttyraju7812 4 года назад
Super ammachi god bless you all
Далее
Вопрос Ребром - Булкин
59:32
Просмотров 998 тыс.
УДОЧКА ЗА 1$ VS 10$ VS 100$!
22:41
Просмотров 280 тыс.
Вопрос Ребром - Булкин
59:32
Просмотров 998 тыс.