Тёмный

മുറ്റത്തൊരു മനോഹരമായ പുൽത്തകിടിയൊരുക്കാം | Making a lawn at home!!! 

Home Garden by Niyas
Подписаться 3,8 тыс.
Просмотров 451 тыс.
50% 1

The lawn make the entire landscap look good.😍
In this video describe the methods of lawn making.
1) prepare the soil (mix the little amount agricultue lime(കുമ്മായം), 2packet Garden vita fertilizer and 1 packet Boscor-D)
2)Turfing the lawn.
*Apply /spary Tatafen mixture(5ml Tatafen with 1ltr water) when the lawn become yellow and grey leaf mould.
*cut the lawn after 3 month.It helps the uniformity growth.
*watering is needed in every morning.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 423   
@shamriyasherin7421
@shamriyasherin7421 3 года назад
ഇതിൽ ചെയ്ത എല്ലാ കാര്യങ്ങളും detail ആയി പറഞ്ഞ് തന്നിരുന്നുവെങ്കിൽ കൂടുതൽ ഉപകാരമായേനേ.. അങ്ങനെയൊരു vedio ഇടാവോ? Pls.....എന്തായാലും വളരെയധികം നന്നായിട്ടുണ്ട്....
@homegardenbyniyas4608
@homegardenbyniyas4608 3 года назад
വളരെ നന്ദി. വീഡിയോയിൽ എല്ലാ കാര്യവും കാണിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.
@jaseefasulfikar7975
@jaseefasulfikar7975 3 года назад
Kanichittund pakshe Mannil endhokeyanu ittadh ennu manasilayilla
@ranjithpalathummuriparambi8898
@ranjithpalathummuriparambi8898 3 года назад
ചിതൽ വരില്ലേ... അതിനെന്തെങ്കിലും ചേർത്തോ ബ്രോ???
@homegardenbyniyas4608
@homegardenbyniyas4608 3 года назад
@@ranjithpalathummuriparambi8898 അവസാനം സ്പ്രേ ചെയ്തത് ചിതൽ നാശിനിയാണ്. പിന്നീട് ചിതൽ വരുമ്പോൾ സ്പ്രേ ചെയ്യേണ്ടതാണ്.
@homegardenbyniyas4608
@homegardenbyniyas4608 3 года назад
@@jaseefasulfikar7975 കുറച്ചു കുമ്മായം 2pkt Gardenvita 1pkt Boscor-G
@malayalichannal46
@malayalichannal46 3 года назад
Chettaa ee pullinuu ethryaa rait verunee
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Sqr ft Rs 25
@simplicityexplorerbyhemhen5458
@simplicityexplorerbyhemhen5458 3 года назад
Masha Allah adipoli 😍Useful video for me, thanks bro👍👍👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@sabirabasheer646
@sabirabasheer646 3 года назад
Ithinte procedures / mixtures pin cheyyuvanenki valare upagaramavumayrunnu
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Discription boxil കൊടുത്തിട്ടുണ്ട് 😊
@peacegardenvlogs3917
@peacegardenvlogs3917 2 года назад
വീഡിയോ കൊള്ളാം ഇഷ്ടം ay
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Tnx😍
@vanishreerajgopal3365
@vanishreerajgopal3365 Год назад
Adipoli aayitind👌🤗🙋‍♀️🌟🌟
@homegardenbyniyas4608
@homegardenbyniyas4608 Год назад
Tnx
@Minnasstudio
@Minnasstudio 2 года назад
Super Super Super adipoli👌👌👌
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Thanx😍
@ramsheedmalikakkandy377
@ramsheedmalikakkandy377 3 года назад
Good video. What's the material used to divide between the tile and lawn.
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Inter lock.
@ramsheedmalikakkandy377
@ramsheedmalikakkandy377 3 года назад
Thanks 👍
@albin-jose
@albin-jose 2 года назад
Very nice video
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Tnx♥️
@sharonremesh2185
@sharonremesh2185 7 месяцев назад
Neeyena thengeya kanikunne aa paatu maati vaa thorannu samsarikada
@aswathyshyamalan6438
@aswathyshyamalan6438 3 года назад
എനിക്കു ഉണ്ടാരുന്നതാ നല്ല പുൽത്തകിടി... എങ്ങാണ്ട് കിടക്കുന്ന പൂച്ചകൾ എന്റെ വീട്ടിലെ പുൽത്തകിടിയിൽ അപ്പിയിടുന്നത് സ്ഥിരമായപ്പോ ഞാൻ അതെല്ലാം കൊത്തിമറ്റി മെറ്റാൽസ് ഇട്ട്
@homegardenbyniyas4608
@homegardenbyniyas4608 3 года назад
🙆‍♂️
@lionbro9035
@lionbro9035 3 года назад
Bro...ithinte border enthanu...pvc pipe murich undakkiyathano
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അത് interlock തന്നെയാണ്.
@getready9065
@getready9065 3 года назад
But explanation tannal nannayrnu grass details
@sreethaanumon7412
@sreethaanumon7412 3 года назад
Ys
@grasshopper3854
@grasshopper3854 3 года назад
GrassHopper Exterior Designers For Stone pavings and Landscaping, contact us .! +919895423752
@SharfaazSharfaaz
@SharfaazSharfaaz 3 года назад
Id mexican grass ano ende grassil kalakal nallonm varunnu end cheyyaaa
@homegardenbyniyas4608
@homegardenbyniyas4608 3 года назад
കളകൾ പറിച്ചു കളയലെ രക്ഷയുള്ളൂ 😊
@vinodkbal7442
@vinodkbal7442 Год назад
Valangalude combination പറയാമോ
@homegardenbyniyas4608
@homegardenbyniyas4608 Год назад
മുകളിലെത്തെ കമെന്റ് നോക്കു
@zanhasharafsharaf1356
@zanhasharafsharaf1356 3 года назад
Spray cheytha vellathil nthaa add cheythath
@homegardenbyniyas4608
@homegardenbyniyas4608 3 года назад
ചിതൽ വരാതിരിക്കാൻ ചിതൽ നാശിനി (Tata fen) സ്പ്രെ ചെയ്തതാ.
@ambadaspawar6799
@ambadaspawar6799 3 года назад
Sir konse podha hai name bat aye na
@aneesanaseer8195
@aneesanaseer8195 3 года назад
ആദ്യം ഇട്ട വെള്ള സാദനം എന്താ കുമ്മായം ആണോ പിന്നീട് ആ പാക്കറ്റിൽ ഇട്ടത് എന്തുവാ പ്ലീസ് rply
@homegardenbyniyas4608
@homegardenbyniyas4608 3 года назад
ആദ്യം ഇട്ടത് കുറച്ചു കുമ്മായം. പിന്നെ ഇട്ടത് 2pk Gardenvita 1pkt Boscor-G.
@aneesanaseer8195
@aneesanaseer8195 3 года назад
@@homegardenbyniyas4608 thanks
@Scoopoftaste
@Scoopoftaste 3 года назад
Super grass decoration 👍❤👌🙏
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@ramsinaaz4441
@ramsinaaz4441 3 года назад
@@homegardenbyniyas4608 house warming thalenn set akiyal mathiyo bro
@homegardenbyniyas4608
@homegardenbyniyas4608 3 года назад
@@ramsinaaz4441ഞാൻ house warminginu 2 ആഴ്ച മുന്നെയാണ് സെറ്റ് ആക്കിയത്.
@sivmohanaryan6143
@sivmohanaryan6143 3 года назад
ബ്രോ synthetic turf is available.... Its good looking too
@jishnanambiar9669
@jishnanambiar9669 2 года назад
Not good for environment
@shortsreels481
@shortsreels481 3 года назад
Pvc pipe വെച്ചിട്ടാണോ തടം എടുത്തിട്ടുള്ള
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അല്ല. അത് ഇന്റർലോക്ക് ആണ്.
@salimdawer7778
@salimdawer7778 3 года назад
Bahut Achcha video super video bhai
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@royyforyou
@royyforyou Год назад
More like this same videos
@noorlook5324
@noorlook5324 3 года назад
Wowww
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@hadisvibes7025
@hadisvibes7025 3 года назад
Aa vegetables nte pic aaytulla cover ntha?
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Discriptionil കൊടുത്തിട്ടുണ്ട് 😍
@Manifester-ly8ve
@Manifester-ly8ve 2 года назад
Ee mutttath enthaa paakiyirikkunne…interlock bricks Aano
@homegardenbyniyas4608
@homegardenbyniyas4608 2 года назад
അതെ.
@geethuravi9983
@geethuravi9983 3 года назад
Chithal engane kalayum
@homegardenbyniyas4608
@homegardenbyniyas4608 3 года назад
ചിതൽ നാശിനി (Tata fen)തളിച്ചാൽ മതി.
@Masthan3311
@Masthan3311 2 года назад
👍 good work
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Tnx😍
@user-ji9fl8bd6s
@user-ji9fl8bd6s 2 года назад
മണ്ണിൽ ഇടുന്ന പൊടി ഏതൊക്കെ ആണ്
@shibilazzzz3420
@shibilazzzz3420 3 года назад
Aaa pull evdnna kitta
@allymithu3148
@allymithu3148 2 года назад
This green carpet is natural or artificial..?? From where u purchased..??? Plzz let me know
@homegardenbyniyas4608
@homegardenbyniyas4608 2 года назад
This carpet is natural.
@mareenamartin5410
@mareenamartin5410 3 года назад
Adipoly
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@ushavarghese7928
@ushavarghese7928 3 года назад
What is the cost of grass sheet..,what is the curved shaped border,... simple way make a good landscape,..
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Thx😍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Sqrft Rs 25.
@hyderalimeppally1150
@hyderalimeppally1150 3 года назад
@@homegardenbyniyas4608 25n evideya kittuga
@svsdayz82
@svsdayz82 2 года назад
Curb stone size and rate??? Pls
@roundupindia5664
@roundupindia5664 2 года назад
Ethokke cherthu ennu ezhuthi enkilum kanikkaa maayirunnu
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Discription boxil കൊടുത്തിട്ടുണ്ട് bro❤️
@ziyazyba5075
@ziyazyba5075 3 года назад
Bro nilath viricha katta name parayamo
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Interlock
@vipinsoman4022
@vipinsoman4022 3 года назад
Ninjal Grass vechhille athinte sideil vechhirikkunna ovel shape il ulla stone nu entu pera parayunne
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Inter lock ആണത്.
@vishnusasidharan5128
@vishnusasidharan5128 3 года назад
Voice idavo
@muhammedunaise1045
@muhammedunaise1045 2 года назад
Hi, എന്തൊക്കെയാണ് മണ്ണ് റെഡി ആക്കിയപ്പോൾ ചേർത്തത്, കുമ്മായം and.....
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Hi
@muhammedunaise1045
@muhammedunaise1045 2 года назад
Hello
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Gardenvitta മാത്രം ഇട്ടാൽ മതിയാകും.
@muhammedunaise1045
@muhammedunaise1045 2 года назад
ചിതൽ മരുന്ന് എന്തെങ്കിലും ഉണ്ടോ
@homegardenbyniyas4608
@homegardenbyniyas4608 2 года назад
ചിതൽ വരുമ്പോൾ Tatafen വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്താൽ മതി. (വിഡിയോയിൽ കാണിക്കുന്നുണ്ട്.)
@sulaimanvb794
@sulaimanvb794 2 года назад
ഈട്ടി ചെടിയും രക്തചന്ദനം ചെടിയും കിട്ടാൻ ഉണ്ടോ?.
@Louis14509
@Louis14509 Год назад
വെള്ളം എല്ലാ ദിവസവും ഒഴിക്കണൊ?
@homegardenbyniyas4608
@homegardenbyniyas4608 Год назад
ഒഴിക്കണം.
@luckytuber1372
@luckytuber1372 3 года назад
Masha allah 👍🏻
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@zerocostideas9102
@zerocostideas9102 2 года назад
എനിക്കും ഏകദേശം ഈത്ര square feet കാണും. താങ്കളുടേത് എത്ര സ്ക്വയർ ഫീറ്റ് ആണ് എന്ന് പറഞ്ഞാൽ ഉപകാരം
@homegardenbyniyas4608
@homegardenbyniyas4608 2 года назад
30 sqrft
@trafficrider443
@trafficrider443 3 года назад
Kay bat he bhai aapki ki video bahut acchi lagti he
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@prass_dmp34
@prass_dmp34 2 года назад
വീടുകളിൽ ചെയ്തു kodukkunnundo..എനിക് ചെയ്യണം എന്നു ഉണ്ട്..സ്വന്തം ആയിട്ട് idea ഇല്ലാതൊണ്ട് onnum ചെയ്തിട്ടില്ല..ഇത് പോലെ ഗാർഡൻ ഉണ്ടാക്കാൻ ഒരുപാട് ചിലവ് വരുമോ
@homegardenbyniyas4608
@homegardenbyniyas4608 2 года назад
ചെയ്തു കൊടുക്കുന്നില്ല. വളരെ സിമ്പിൾ ആണ്. എനിക്ക് ഇങ്ങനെ ചെയ്യാൻ മൊത്തം 1000 രൂപ ചിലവ് വന്നു.
@stevinantony6161
@stevinantony6161 3 года назад
Bro border koduthikkana brick evidanna vagichey
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Interlock sale ചെയ്യുന്നിടത്തു നിന്ന്.
@noushadpm9199
@noushadpm9199 2 года назад
ബോർഡർ ചെയ്ത brick വാങ്ങിച്ച കടയുടെ പേരും സ്ഥലവും വിലയും പറയാമോ പ്ലീസ്...
@vinojbalakrishnan7310
@vinojbalakrishnan7310 3 года назад
ente vttile njan athupole cheythu.ellam chithalu kondupoyi
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😊ചിതൽ വരുമ്പോൾ തന്നെ ചിതൽ നാശിനി(Tata fen) തളിച്ചാൽ മതി.
@faisalfaisal4468
@faisalfaisal4468 3 года назад
ഇത്രേം ഗ്രാസിന് നിങ്ങൾ എത്ര വിലയാണ് നൽകിയത് പ്ലീസ് റിപ്ലൈ
@homegardenbyniyas4608
@homegardenbyniyas4608 3 года назад
700 രൂപ
@marjanaali1103
@marjanaali1103 3 года назад
Ithevidunnaa kituga paranj tharumo
@homegardenbyniyas4608
@homegardenbyniyas4608 3 года назад
@@marjanaali1103 നേഴ്‌സറിയിൽ കിട്ടും.
@sabnas3692
@sabnas3692 3 года назад
Nice nammele veetilum cheyth tharuoo 😍😍👍👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😊
@UMASKITCHEN30
@UMASKITCHEN30 3 года назад
Wowwwwwwwww 👌👌👌👌👌👌👌👌👌👌👌👌👌
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍😍😍
@jayarajnair8298
@jayarajnair8298 Год назад
Nice
@homegardenbyniyas4608
@homegardenbyniyas4608 Год назад
Tnx😍
@mhd__adhil_
@mhd__adhil_ 2 года назад
Masha allah 👌👌👌
@homegardenbyniyas4608
@homegardenbyniyas4608 2 года назад
😍
@shanz_cakeworld
@shanz_cakeworld 2 года назад
Adipoli..... saport. Cheyytto
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Tnx😍
@millill8515
@millill8515 3 года назад
Ithinde nana enganeyan daily two times water oyikano
@homegardenbyniyas4608
@homegardenbyniyas4608 3 года назад
രാവിലെ മാത്രം നല്ല രീതിയിൽ നനച്ചു കൊടുത്താൽ മതി.
@SharfaazSharfaaz
@SharfaazSharfaaz 3 года назад
Spr
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@safisadiq3918
@safisadiq3918 3 года назад
Grass pachapp varan eath valamanu use cheyyendath pls rply
@homegardenbyniyas4608
@homegardenbyniyas4608 3 года назад
നല്ല വെയിൽ കിട്ടുന്ന ഇടമാണെങ്കിൽ നല്ല പച്ചപ്പ് ഉണ്ടാകും.
@smartlookgardenssibin994
@smartlookgardenssibin994 3 года назад
Add some urea
@raziasameer3757
@raziasameer3757 3 года назад
Aa last adichathu chithalinullathano
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അതെ.
@silentkiller7922
@silentkiller7922 3 года назад
Side kettiyathu enthekondane
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അത് സൈഡിൽ വെക്കുന്ന ഇന്റർ ലോക്ക് ആണ്.
@tiktokers8498
@tiktokers8498 3 года назад
Which items you are using to make the garden
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Description boxil und.
@HANNAMUNNA
@HANNAMUNNA 3 года назад
❤️😀👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@meenachandran7376
@meenachandran7376 3 года назад
Can u do it for those who need?
@homegardenbyniyas4608
@homegardenbyniyas4608 3 года назад
No.
@jinusjiljil6187
@jinusjiljil6187 2 года назад
ഇതിന് എപ്പോഴും വെള്ളം നന്നാക്കണോ
@homegardenbyniyas4608
@homegardenbyniyas4608 2 года назад
എല്ലാ ദിവസവും രാവിലെ നന്നായി നനക്കണം.
@lsnaidusubbu2824
@lsnaidusubbu2824 3 года назад
Wow
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@rifathd6514
@rifathd6514 3 года назад
Nice work bro👍👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@shijijose6112
@shijijose6112 3 года назад
Paranju thannude atha betterkanakkum manassilavum
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx for cmnts
@sabnasaleemsabnasaleem5804
@sabnasaleemsabnasaleem5804 3 года назад
നല്ല വെയിൽ ഉള്ള ഭാഗത്തു ഇത് ശരിയാകുമോ... plz reply
@homegardenbyniyas4608
@homegardenbyniyas4608 3 года назад
വെയിൽ ഉള്ള ഭാഗമാണ് ഏറ്റവും നല്ലത്. നല്ല പച്ചപ്പ്‌ കിട്ടും. നനച്ചു കൊടുത്താൽ മതി.
@dranjus.suseelan737
@dranjus.suseelan737 3 года назад
Ith ethra square feet aanu..rate engane
@saidroshan1196
@saidroshan1196 3 года назад
Yes veyilathe undaku
@homegardenbyniyas4608
@homegardenbyniyas4608 3 года назад
@@dranjus.suseelan737 ഇത് ആകെ 28 sqrft. 1sqrft Rs 25
@ramsinaaz4441
@ramsinaaz4441 3 года назад
@@homegardenbyniyas4608 700 rs ee aayullu ee grassn total Pls rply
@negative2625
@negative2625 3 года назад
👌👌👌👌
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@shibirazi940
@shibirazi940 3 года назад
ആ interloak എവിടെന്നാ വാങ്ങീയത് plz rpl
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അത് ഇപ്പോൾ എല്ലാ ഇന്റർലോക്ക് നിർമ്മാണ കേന്ദ്രത്തിലും ലഭിക്കുമല്ലോ.
@ebineldo6847
@ebineldo6847 3 года назад
Partition cheythirikunath pvc pipe aano bro?
@ebineldo6847
@ebineldo6847 3 года назад
Pls do reply
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അത് interlock തന്നെയാണ് bro.
@ebineldo6847
@ebineldo6847 3 года назад
Broo ee interlock nu nthelum name indo? Njn kure anveshichu.kitiyilla ..
@minitk1765
@minitk1765 2 года назад
പുൽത്തകിടി മെയ്ൻ്റനൻസ് എങ്ങനെയെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായി തന്നു.
@homegardenbyniyas4608
@homegardenbyniyas4608 2 года назад
കളകൾ പറിച്ചു കളയുക, ഇടക് ചിതൽ നാശിനി തളിക്കുക, നീളം കൂടുമ്പോൾ കട്ട്‌ ചെയ്യുക.
@greeny1m636
@greeny1m636 2 года назад
Which grass is it
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Korean
@sameergoodthingcasino8463
@sameergoodthingcasino8463 3 года назад
Wow super
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@lachusworld3772
@lachusworld3772 3 года назад
Supper
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@basheerabdulla1421
@basheerabdulla1421 3 года назад
Adilenda spray cheyyunne adendina
@homegardenbyniyas4608
@homegardenbyniyas4608 3 года назад
ചിതൽ വരാതിരിക്കാൻ
@sulimanca3153
@sulimanca3153 3 года назад
ithil enthoke valangal cherthu ath paranjilla..
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Discription box ൽ കൊടുത്തിട്ടുണ്ട്.
@shareefa3646
@shareefa3646 3 года назад
Green mat ano
@homegardenbyniyas4608
@homegardenbyniyas4608 3 года назад
അല്ല
@Shareefkoyappakoloth
@Shareefkoyappakoloth 3 года назад
ഒരിക്കലും കുമ്മയാവും വളവും ഒരുമിച്ചു ചേർക്കരുത്....
@sahadsulaiman686
@sahadsulaiman686 Год назад
ആ പൊടി ഒക്കെ എന്ത് ആയിരുന്നു
@abibasheer7048
@abibasheer7048 3 года назад
ഇതിൽ എന്തൊക്കെ മണ്ണിൽ ചേർത്തത്
@homegardenbyniyas4608
@homegardenbyniyas4608 3 года назад
കുറച്ചു കുമ്മായം 2pkt Gardan vita 1pkt Boscor-G
@shinephelix9201
@shinephelix9201 3 года назад
Beautifull...
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@R1SHABRO
@R1SHABRO 3 года назад
Adipoli 👍🏻🌿🌿🌿
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@TipSTrickSByZiya
@TipSTrickSByZiya 3 года назад
Super......video kanditt order kittum...
@homegardenbyniyas4608
@homegardenbyniyas4608 3 года назад
🤩
@muhammedshifadvp426
@muhammedshifadvp426 3 года назад
Masha Allah.. Adipoli👌👌👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@thahsinashajahan5772
@thahsinashajahan5772 3 года назад
വെള്ളം താഴോട്ട് പോകുമോ
@lifeatsea3594
@lifeatsea3594 3 года назад
Super bro
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@Chikkusvlog
@Chikkusvlog 3 года назад
👍👍👍👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@serin1438
@serin1438 2 года назад
Ekadesham ethra cost verum??
@homegardenbyniyas4608
@homegardenbyniyas4608 2 года назад
എനിക്ക് ചെലവായത് 1000 രൂപ.
@vaseelam.k9778
@vaseelam.k9778 3 года назад
Ee grass evdenna kitta
@homegardenbyniyas4608
@homegardenbyniyas4608 3 года назад
നേഴ്‌സറിയിൽ കിട്ടും.
@shaznad1439
@shaznad1439 3 года назад
ആ പുൽചെടി വളരുന്തോറും maintain ചെയ്യുന്നത് എങ്ങനെയാ.... കുറേ വളർന്നാൽ ബോർ ആവില്ലേ.... അത് കൂടി വീഡിയോ കാണിക്കണേ....
@homegardenbyniyas4608
@homegardenbyniyas4608 3 года назад
വളരുംതോറും മുറിച്ചു കൊടുക്കുക. ചിതൽ വരുമ്പോൾ ചിതൽ നാശിനി പ്രയോഗിക്കുക.
@shaznad1439
@shaznad1439 3 года назад
Thanks.... 🙂
@musthafaparakkal3114
@musthafaparakkal3114 3 года назад
കണ്ണൂരിൽ ചെയ്തു കൊടുക്കുന്നുണ്ടോ.. ഉണ്ടെങ്കിൽ നമ്പർ പ്ലീസ്
@homegardenbyniyas4608
@homegardenbyniyas4608 3 года назад
ചെയ്തു കൊടുക്കുന്നില്ല.
@s.poonguzaliselvamani3405
@s.poonguzaliselvamani3405 3 года назад
Nice🙂👏💐
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍🤩
@muhammednibrasvpnibras9443
@muhammednibrasvpnibras9443 3 года назад
Mashaallah 200k views 😘😘
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍😍😘
@vedalekshmi
@vedalekshmi 3 года назад
Gravel ആണോ കൽപ്പൊടിയാണോ ഇടുന്നെ വെളുത്ത പൊടി enthanu
@homegardenbyniyas4608
@homegardenbyniyas4608 3 года назад
കുറച്ചു കുമ്മായം ഇട്ടതാ
@pafeekaralitk5910
@pafeekaralitk5910 Год назад
സ്വന്തം ചെയ്തത് ആണോ
@homegardenbyniyas4608
@homegardenbyniyas4608 Год назад
അതെ 😊
@peacegardenvlogs3917
@peacegardenvlogs3917 3 года назад
സൂപ്പർ ആയിരുന്നു 👍👍👍👍👍
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@muthusri-gh7qj
@muthusri-gh7qj 3 года назад
Super !real grass belt wonderful!
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@ramachandranparameswaran9280
@ramachandranparameswaran9280 3 года назад
So nice....good job...
@homegardenbyniyas4608
@homegardenbyniyas4608 3 года назад
Tnx😍
@trafficrider443
@trafficrider443 3 года назад
Bahut acche ❤️❤️❤️❤️
@homegardenbyniyas4608
@homegardenbyniyas4608 3 года назад
😍
@stonecraftdg8356
@stonecraftdg8356 2 года назад
Goood 👍👍
@homegardenbyniyas4608
@homegardenbyniyas4608 2 года назад
Tnx😍
@binumdply
@binumdply 3 года назад
Name of the grass ?
@binumdply
@binumdply 3 года назад
Grassite perariyillalle
@kavyabhi
@kavyabhi 3 года назад
Lawn
Далее
Эконом такси в твоем городе 😂
00:59
Innovative ceiling system | False Ceiling | VOX Ceiling
20:17
Эконом такси в твоем городе 😂
00:59