Тёмный

ചെടിച്ചട്ടി ഉണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള വഴി Flower Pots Making | Simple Cement ₹20/- 

Midhunum Ammayum
Подписаться 89 тыс.
Просмотров 1,3 млн
50% 1

ഞാനും അമ്മയും ഉണ്ടാക്കിയ ചെടിച്ചട്ടി ❤️💕
ഇനി നിങ്ങൾക്കും ഉണ്ടാക്കാം ✌🏻
ചട്ടി ഒന്നിന് 20 രൂപ മാത്രം ചെലവ് 🤑
എത്ര വേണമെങ്കിലും ഉണ്ടാക്കാം 🥀
നമ്മൾ ഉണ്ടാക്കിയത് നോക്കുമ്പോൾ
തന്നെ നമുക്ക് ഒരു സന്തോഷമുണ്ടാകും.😊😋
_______________________________________________________
ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
* വലിയ പ്ലാസ്റ്റിക് ചെടിചട്ടി
* ചെറിയ പ്ലാസ്റ്റിക് ചെടിച്ചട്ടി
* സിമൻറ്
* PVC പൈപ്പ്
* എം സാൻഡ് (പാറപ്പൊടി)
* പെയിൻറ് 🖌️
* പ്ലാസ്റ്റിക് ചട്ടിയിൽ നിന്നും 24 മണിക്കൂറിനുശേഷം സൂക്ഷിച്ച് അടർത്തിയെടുക്കുക. (അല്ലെങ്കിൽ പ്ലാസ്റ്റിക് ചട്ടിൽ അത് ഒട്ടി പിടിക്കും.)
*അടർത്തി എടുത്തതിനുശേഷം പിടിച്ചു പൊക്കുമ്പോൾ നന്നായി സൂക്ഷിക്കുക. ( അപ്പോഴാണ് പൊട്ടാനുള്ള സാധ്യത കൂടുതൽ / നല്ല ഉണക്കം കിട്ടാത്തതുകൊണ്ട് )
*പിന്നീട് 4,5 ദിവസം രണ്ടു നേരം വെച്ച് നനക്കുക. ശേഷം ചെടി നടുക. (അല്ലെങ്കിൽ ചെടിച്ചട്ടിയിൽ മണ്ണ് കൂടിയാകുമ്പോൾ നല്ല കനം ഉണ്ടായിരിക്കും അത് എടുത്തു പോകുമ്പോൾ പൊട്ടിപ്പോകാനുള്ള സാധ്യത ഉണ്ട്.
നന്നായി ഉണങ്ങിയതിനുശേഷം (ഉറച്ചാൽ) നല്ല ബലം ആയിരിക്കും. ,
Music 🎶
• INOSSI - Back To You (...
Their permission is required to use this music. Copyright will be available.
Music 🎶
• INOSSI - Back To You (...
ഈ മ്യൂസിക് ഉപയോഗിക്കുന്നതിന് അവരുടെ permission ആവശ്യമാണ്. Copyright ഉണ്ടായിരിക്കുന്നതാണ്. )
This music belongs to them - INOSSI
/ inossi

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@uckp1
@uckp1 3 года назад
ഇഷ്ടായി....അമ്മയെ കൂടി കൂട്ടിയത്തിന് വേറെ തന്നെ ഒരു like... അമ്മയ്ക്കും മോനും ആശംസകൾ..
@ponnammaregu3825
@ponnammaregu3825 3 года назад
Good job brother
@rahiyanath30
@rahiyanath30 3 года назад
Very tough രണ്ട് ചെടിചട്ടി വേണം
@AbdulSalam-bl3wl
@AbdulSalam-bl3wl 3 года назад
അച്ചിൽ നിന്നും വീണു കിട്ടയപ്പം അമ്മയുടെ മുഖത്തുള്ള സന്തോഷം കണ്ടോ
@mohammedkunhipulingome7334
@mohammedkunhipulingome7334 3 года назад
P
@SaltpepperndTamarind
@SaltpepperndTamarind 3 года назад
Very innovative and creative
@SafusCreation
@SafusCreation 3 года назад
Nalla bhangiyulla chedi chattikal👍🏻
@nuchisuhail7698
@nuchisuhail7698 3 года назад
20 രൂപയ്ക്ക് സിമന്റ്‌ പാറ പൊടി പ്ലാസ്റ്റിക് ചെടി ചെട്ടി പമൊയിൽ ഇതൊക്ക കിട്ടുമോ 🤔
@Professional6969
@Professional6969 3 года назад
Bro vila kudiyalum kuzhappam ella kadayil vangunatu cement kuravanu teere pora pettonnu pottunudu
@salimmamathew7917
@salimmamathew7917 2 года назад
Adipoli... Thanks.. Amma
@ayshamoochi5141
@ayshamoochi5141 3 года назад
Gooooodd nannayitund
@greensfha8218
@greensfha8218 3 года назад
Good idea 👍👍
@adithvichu209
@adithvichu209 3 года назад
Super👍
@truthbehind5819
@truthbehind5819 3 года назад
മുന്ന് ചട്ടി മണലിന്റെ വിലകൂടി കൂട്ടണ്ടേ?1ക്യുബിക് ഫീറ്റ് മണലിനു 60രൂപയിൽ കൂടുതൽ വില വരും.
@mrvtoms1475
@mrvtoms1475 3 года назад
അതിൽ അടിച്ചpaint കോഡ് ethannu
@jessysarahkoshy1068
@jessysarahkoshy1068 3 года назад
Super mon., super.
@rajanvestige2423
@rajanvestige2423 3 года назад
Very good information
@DKVlogs-pu5ng
@DKVlogs-pu5ng 3 года назад
കടകളിൽ കിട്ടുന്ന ചട്ടിയേക്കൾ ബലവും കനവും ഉണ്ട്.. ഒരു ഇത്തിരി ക്ഷമ വേണം.. ഈ വീഡിയോ കണ്ടു ചെയ്തു വിജയിച്ചു..
@MidhunKhanPtb
@MidhunKhanPtb 3 года назад
Undakki nokkiyyo ❤️❤️✌🏻
@DKVlogs-pu5ng
@DKVlogs-pu5ng 3 года назад
@@MidhunKhanPtb നോക്കി.. അതല്ലേ പറയാൻ പറ്റിയത്.. കനം കൂടുതലാ ഒപ്പം ഉറപ്പും
@shintogeorge2489
@shintogeorge2489 3 года назад
1:2 or 1:3 ഏതു അനുപത്തിൽ ആണു സിമന്റ്‌, മണൽ എടുത്ത്?
@LAAZORA
@LAAZORA 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tlAxMyyMuQI.html
@michaelth2963
@michaelth2963 3 года назад
അമ്മയ്ക്കാണെന്റെ ലൈക്ക്❤️❤️❤️❤️❤️❤️❤️❤️❤️
@MySweetDreams.
@MySweetDreams. 3 года назад
Per chatty 40 tharam 25 strong chatty veettil tharaamo?😀
@prasadprasu2311
@prasadprasu2311 3 года назад
I.
@ahadgroup7581
@ahadgroup7581 3 года назад
പപ്പടക്കോൽ തരാൻ അമ്മ കാണിച്ച ആ മനസ്സിന് കൊടുക്കണം ലൈക്‌
@resnaranjandas5229
@resnaranjandas5229 3 года назад
😁😁😁
@qpflx
@qpflx 3 года назад
ചൂട് വെള്ളം കണ്ടപ്പോൾ ഞാൻ കരുതി..ബാക്കി പണി ഇനി ഛായാകുടിച്ചിട്ടാകാം..ന്നു ...പറയാനാവും..ന്ന്
@victorymotivationchannel8240
@victorymotivationchannel8240 3 года назад
😀
@blessyjoy8939
@blessyjoy8939 3 года назад
😃😃😃😃😃😉
@MidhunKhanPtb
@MidhunKhanPtb 3 года назад
😂😂😂
@susanmathew6846
@susanmathew6846 3 года назад
HHHH
@jobylukose5297
@jobylukose5297 2 года назад
Me too
@greenindiakrishipadam789
@greenindiakrishipadam789 3 года назад
ഒരുപാട് ഇഷ്ടായി നിങ്ങളുടെ കുടുബത്തെ നല്ല care ഉള്ളമോനു സൗമ്യയായ അമ്മയും God Blees u&family ചട്ടികളും super class തരണേ
@sindhuprabha3238
@sindhuprabha3238 3 года назад
,,
@mmedia9551
@mmedia9551 3 года назад
Bro soooper.... Thanks..... Very nice presentations..... Amma 👍👍👍നമസ്തേ 🙏🙏🙏
@sanasaleem5249
@sanasaleem5249 3 года назад
T
@sinichacko5773
@sinichacko5773 3 года назад
6PM was 6
@rahumathabdulaziz3589
@rahumathabdulaziz3589 3 года назад
Àà
@jjplathottam
@jjplathottam 3 года назад
ഒരു സംശയവും ഇല്ലാതെ വളരെ മനോഹരമായി എല്ലാ കാര്യങ്ങളും ഇതിനെ കുറിച്ചു വിശദീകരിച്ചിട്ടുണ്ട്... നന്ദി... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അമ്മയെയും മോനെയും...
@devaduth_art__craft6946
@devaduth_art__craft6946 3 года назад
അപ്പോൾ അമ്മക്കും ചേട്ടനും ഒരു വലിയ thanks ഈ ഒരു idea പങ്കു ഇട്ടതിനു
@seena8623
@seena8623 3 года назад
നല്ല അമ്മയും മകനും ചെടിച്ചട്ടിയിൽ നല്ല ഇഷ്ടായി
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks 😊 😍
@nagorivlog1158
@nagorivlog1158 3 года назад
Adipoli.. Nannayittund... Eluppavum.. Manoharavumayi nirmmikkunna reethi ❤
@renjijomy7619
@renjijomy7619 3 года назад
Thanks
@bijirajp7495
@bijirajp7495 3 года назад
: ::
@mubimuhsi6277
@mubimuhsi6277 3 года назад
എംസാൻഡ് റിനു പകരം പുഴി ഉപയോഗിക്കാൻ പറ്റുമോ...plz reply🤗waiting
@MidhunKhanPtb
@MidhunKhanPtb 3 года назад
Yes .ഉപയോഗിക്കാം
@athirapr1805
@athirapr1805 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അമ്മയും മോനും തമ്മിലുള്ള snehamanu
@naaaboobacker8436
@naaaboobacker8436 3 года назад
എനിക്ക് ചട്ടി ഉണ്ടാക്കുന്നത് ലാഭമായിട്ട് തോന്നിയില്ല.മണൽ,സിമന്റ്,പെയിന്റ്,ഒക്കെ വരുമ്പോഴേക്ക് ഏകദേശം ഒരു ചട്ടിയുടെ rate ആവില്ലേ
@aromalkrishna2714
@aromalkrishna2714 3 года назад
Aaahnn
@aromalkrishna2714
@aromalkrishna2714 3 года назад
Veruthee
@naaaboobacker8436
@naaaboobacker8436 3 года назад
@@aromalkrishna2714 ഇവിടെ ഒന്നിന് 80 രൂപ ആണ്
@aromalkrishna2714
@aromalkrishna2714 3 года назад
Plastic chatti price athrakkyum illallooo
@aromalkrishna2714
@aromalkrishna2714 3 года назад
Plastic chatti poli allee
@sinuhassi148
@sinuhassi148 3 года назад
നല്ല effort ആണ് 👌👌👌💞💞 പക്ഷേ കോസ്റ്റ് 20 25 നിക്കില്ലല്ലോ🤔 സിമന്റ്‌ m സാന്റ് പെയിന്റ് ഒക്കെ മിനിമം 50 രൂപ എങ്കിലും ആവില്ലേ 🤔
@daizyantony1097
@daizyantony1097 3 года назад
Concrete chattikkokke nalla rate alle? Angane nokkumbo ith nalla profitable aanu
@subairnadakkal8951
@subairnadakkal8951 3 года назад
As per my experience both are almost same expense, otherwise msand or ciment nammude veetil munne venam...
@hibaah626
@hibaah626 3 года назад
Superayittind.ithil undakiya udane manal nirach കമിഴതാം.എന്നിട്ട് അച്ച് മുകളിലേക്ക് ഊരി എടുക്കാം. അപ്പോൾ ഒരു Day കുറേ ചട്ടി ഉണ്ടാകാം. ഞാൻ ഉണ്ടാകിയിട്ടുണ്ട്.
@jamsheedjamsheed2703
@jamsheedjamsheed2703 3 года назад
രണ്ട് ചട്ടിയും ഉണ്ടാക്കിയ അന്ന് തന്നെ എടുക്കാൻ പറ്റുമോ ''എത്ര ടൈം വേണം എടുക്കാൻ
@MidhunKhanPtb
@MidhunKhanPtb 3 года назад
24 hours minimum
@jaleenajalu9967
@jaleenajalu9967 3 года назад
Mm
@martinmathew1128
@martinmathew1128 2 года назад
ഇഷ്ട്ടായി. ഇതുണ്ടാക്കാൻ ആദ്യം വേണ്ടത് ഇതുപോലൊരു അമ്മയെയാണ്. നല്ല അമ്മ
@sunnumerology257
@sunnumerology257 3 года назад
Dear brother good evening, Very good job Thank s for this program from Tamil Nadu
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks 😊
@sumithrankp1490
@sumithrankp1490 3 года назад
ഉഗ്രൻ ടെക്നിക്..വളരെ നന്നായിട്ടുണ്ട് ഒന്ന് ട്രൈ ചെയ്തിട്ട് നോക്കട്ടെ. അമ്മക്കും മകനും ഒരു പാട് നന്ദി. @@MidhunKhanPtb
@sojijohnson9065
@sojijohnson9065 3 года назад
Haiii njanum try cheyythu nokkam pokukayanu success akumo ennu ariyilla. eppol thudanggan pokukayanu
@abhinavbs3948
@abhinavbs3948 3 года назад
Oru doubt nd ithil 800 nu mukalil aalkkar dislike cheythirikkunnu nighal okke ith cheyth nokkittannooo dislike cheytheee onnu cheyth nokk correct aayi kittunnund
@alavudeenala1911
@alavudeenala1911 2 года назад
Nan kure undakki nokki pakshe edukkumbol ella potti poyi chood vellellathil ittuvechittum pottippoyi
@johnsonmt8521
@johnsonmt8521 3 года назад
പ്ലാസ്റ്റിക്ക് ചട്ടിക്കകത്ത് എന്തെങ്കിലും ഓയിൽ - വേസ്റ്റ് എഞ്ചിൻ ഓയിൽ അടിക്കുക അതിനു ശേഷം സിമൻറ് തേക്കുക പെട്ടന്ന് ഇളകിപ്പോരും
@explode7769
@explode7769 3 года назад
Currect
@ajeevanp5897
@ajeevanp5897 3 года назад
നല്ല വീഡിയോ ഇഷ്ടായി വ്രിത്തിയായി അവതരിപ്പിച്ചു....സന്തോഷം
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks 😍
@craftyvlogger
@craftyvlogger 3 года назад
ഇൻഡോർ ചെടിച്ചട്ടി എളുപ്പത്തിൽ ഉണ്ടാക്കാൻ ഉള്ള ഒരു വീഡിയോ ഞാനും ചെയ്തിട്ടുണ്ട്. Simple Idea. കണ്ട് നോക്കൂ.
@usmank6890
@usmank6890 3 года назад
അമ്മയ്ക്ക്‌ ഒരു ഹായ്‌ ബ്രോ.....
@AbnuCPaul
@AbnuCPaul 3 года назад
കൊള്ളാം bro 👌 Try ചെയത് നോക്കട്ടെ.. You are lefthanded 🎊 സിമന്റ് വിതറി കൈയിലെ ഒരു layer തൊലി പോയി കാണും.. അല്ലെ 😌.. അനുഭവം
@craftyvlogger
@craftyvlogger 3 года назад
രണ്ട് അച്ച് ഉപയോഗിക്കാതെ wait കുറച്ച് ചട്ടി ഉണ്ടാക്കുന്ന വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. വീഡിയോ കേറി കണ്ട് നോക്കൂ.
@moideenvk8377
@moideenvk8377 3 года назад
ഈ കളർ പെയിന്റ് എവിടെ കിട്ടും... പെയിന്റ് കളർ കോഡ് ഉണ്ടൊ???
@Selumk
@Selumk 3 года назад
Paint shopil choycha mathi... Terracotta
@chubmalayalam5154
@chubmalayalam5154 3 года назад
Shopl poyi teracot paint nn choycha mathiee
@junuvp1
@junuvp1 3 года назад
Indico tara cote
@vava7863
@vava7863 3 года назад
Cost ethraya paint te
@KrishnaAvyu
@KrishnaAvyu 3 года назад
Suuper bro
@sibypa1217
@sibypa1217 3 года назад
അടിപൊളി...ഞാനും try ചെയ്യും ☺️☺️
@ShahanaBand
@ShahanaBand 3 года назад
video polichutto muthe
@satheeshkumarsatheeshanjan2383
@satheeshkumarsatheeshanjan2383 3 года назад
ചട്ടി 2 നേരം നനക്കുന്നതിനു പകരം കുറച്ചു ദിവസം വെള്ളത്തിൽ മുക്കിയിട്ടാൽ മതിയാവില്ലേ?
@BoldKing71
@BoldKing71 3 года назад
അടിയിലെ സുഷിരം പിന്നീട് ഒഴിവാക്കിയാൽ കുറച്ചു വെള്ളം ഒഴിച്ച് നിർത്താം. അധികം വെള്ളം കെട്ടി നിർത്തിയാൽ ചട്ടി പൊട്ടാൻ സാധ്യത ഉണ്ട്.
@vava7863
@vava7863 3 года назад
Sadarana oru water eduthu 2 to 3 days undakiya chatti mukki vaykkam.potti pokilla urappu kittum.set Aya shesham mukkavoo
@trollfootball2053
@trollfootball2053 Год назад
Enthu paint ann use cheyyunadh replay parayyaneaaaaplzz
@manuppahamza4738
@manuppahamza4738 3 года назад
അമ്മയും മകനും പൊളിച്ചു സൂപ്പർ 👌
@sjj700
@sjj700 3 года назад
Sooper✨️msand വേണമെന്ന് നിർബന്ധം undo
@MidhunKhanPtb
@MidhunKhanPtb 3 года назад
പുഴമണൽ , M സാൻഡ്
@safeedasefi5429
@safeedasefi5429 3 года назад
Undaaki nokki because unagiyappo adhite ullil ninn kittunnilla
@riyasmananthala9422
@riyasmananthala9422 3 года назад
🤣🤣🤣
@fathimak8395
@fathimak8395 3 года назад
Idh njan aaki nookkaatto🤗 small ചെടിച്ചട്ടി undakkiyirunnu adh success aayin 🥰 Ini idh nokkatte🙂
@vineethadhanaraj3677
@vineethadhanaraj3677 3 года назад
Super
@Bromangman
@Bromangman 3 года назад
ഒരു കല്യാണം കഴിക്കരുതോ ചേട്ട ഈ സന്തോഷം കളയണ്ടേ
@abhilashva576
@abhilashva576 3 года назад
8:42 ammayude chiriku like ❤️
@MidhunKhanPtb
@MidhunKhanPtb 3 года назад
😀😀
@athirap6940
@athirap6940 3 года назад
Asmar
@niyamonu1257
@niyamonu1257 3 года назад
Oru chatti undakkan ethra cementum parapodiyuman vendath please reply
@sajadvalavupacha1873
@sajadvalavupacha1873 3 года назад
3 ചട്ടി msand ഉം 1 ചട്ടി സിമന്റും കൊണ്ട് 3 ചെടിച്ചട്ടി ഉണ്ടാക്കി എന്നല്ലേ പറഞ്ഞത് അപ്പോ ഒന്ന് കണക്ക് കൂട്ടി നോക്ക്😆😊
@parthavigireesh9a135
@parthavigireesh9a135 3 года назад
Kure videos kandittundu.bt ithanu perfect and clear idea kitye.thNk you.undakkattetta
@MidhunKhanPtb
@MidhunKhanPtb 3 года назад
Haaa. Undakk 😊 best of luck 🔥
@Gardeningviber2002
@Gardeningviber2002 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക
@beerankutty491
@beerankutty491 3 года назад
ഏതു ചെടിയും ഉണ്ടാക്കുമ്പോൾ രണ്ടുദിവസം വെക്കുമ്പോൾ നനച്ചുകൊടുക്കണോ
@MidhunKhanPtb
@MidhunKhanPtb 3 года назад
മനസ്സിലായില്ല. പറഞ്ഞത്. ( വേനൽക്കാലം ആണെങ്കിൽ ദിവസത്തിൽ രണ്ടുനേരം നനക്കണം മഴകാലം ആണെങ്കിൽ വേണ്ട. ( ചെടിയുടെ മണ്ണ് എപ്പോഴും " ഈർപ്പം" ഉണ്ടെങ്കിൽ ആ ചെടി ഒരിക്കലും ഉണങ്ങി പോവില്ല )
@beerankutty491
@beerankutty491 3 года назад
ഏത് ചെടിച്ചട്ടിയും ഉണ്ടാക്കി രണ്ടുദിവസം വെക്കുമ്പോൾ നനച്ചു കൊടുക്കണോ
@ShaNu.Haneefa
@ShaNu.Haneefa 3 года назад
Kandathil vech best one ....❤️ This content ❤️
@thampipadmanabhan8031
@thampipadmanabhan8031 3 года назад
Really your mother deserve a like, what a motherly blessing smile
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks ☺️👍 ഞാൻ അമ്മയോട് പറയാം 🥰
@Gardeningviber2002
@Gardeningviber2002 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wRcy2swzklE.html *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ
@sinisadanandan1525
@sinisadanandan1525 3 года назад
അമ്മക്കും മോനും.. അഭിനന്ദനങ്ങൾ.. വീഡിയോ സൂപ്പർ..
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks 😊👍
@sureshi8755
@sureshi8755 3 года назад
Good midhun and Amma nice Hai........ .Iswerji
@MidhunKhanPtb
@MidhunKhanPtb 3 года назад
Thanks 😊👍
@fidhafiduz5124
@fidhafiduz5124 3 года назад
ചേട്ടാ ഈ പെയിന്റിന്റെ പേരെന്താ അടിപൊളി കളർ എത്രയാ price. ചേട്ടൻ ഉറപ്പായും reply
@antojoseph8027
@antojoseph8027 3 года назад
Signal Red anennu thonunnu paint color
@SanthoshKumar-fn2zo
@SanthoshKumar-fn2zo 3 года назад
എങ്ങനെ ഉണ്ടാക്കിയാലും 50 രൂപ ആകുന്നുണ്ട് പിന്നെ കുറെ ഉണ്ടാക്കുമ്പോൾ ചൂടുവെള്ളം ഒരുപാട് കാന്നേണ്ടി വരില്ലേ
@strom5177
@strom5177 3 года назад
ഏതാണ് പെയിന്റ്
@luckycharms1519
@luckycharms1519 3 года назад
EEE Achin upayogicha chatti mlprm kittum. Entey kayyilund. Njan ee reethil try cheyyam
@jamsheedck4209
@jamsheedck4209 3 года назад
Paint ൻ്റെ വില എത്രേയ?
@അനുനീനുP
@അനുനീനുP 3 года назад
കാവി അടിച്ചാൽ മതി
@jamsheedck4209
@jamsheedck4209 3 года назад
@@അനുനീനുP കാവി അടിച്ചാൽ ഈ കോളറ കിട്ടുമോ
@riyasmananthala9422
@riyasmananthala9422 3 года назад
നല്ല കമ്പനി ഏകദെശം1 ltr 450 വരും.. നിങ്ങൾക്ക് 25-30 ചട്ടിക്ക് പെയിന്റ് ചെയ്യാൻ പറ്റും.. നല്ല പെയിന്റ് ആവുമ്പോൾ പൂപ് പെട്ടെന്ന് വരില്ല!! പ്രൈമർ അടിച്ചതിനു ശേഷം ചെയ്താൽ ബെസ്റ്റ്
@ekhari1558
@ekhari1558 3 года назад
ഇഷ്ട്ടായി ഒരുപാട്... 👍 വെറുതെ പറയുന്ന കാശ് കൊടുത്തു വാങ്ങിച്ച പൂ ചട്ടികൾ എന്നെ നോക്കി 😬ചിരിക്കുന്നു.. 🤦‍♂️
@sreeragamkl4798
@sreeragamkl4798 3 года назад
ഈ ഡിസൈൻ ചട്ടി ഇവിടെ കിട്ടാനല്ല... ഇത് നല്ല ഡിസൈൻ ആണ്...
@MidhunKhanPtb
@MidhunKhanPtb 3 года назад
അതെ. ഞാൻ അക്വേറിയം കടയിൽ നിന്നാണ് വാങ്ങിയത്..
@aryakarthik860
@aryakarthik860 3 года назад
@@MidhunKhanPtb M.m
@abhijithjayachandran3203
@abhijithjayachandran3203 3 года назад
@@MidhunKhanPtb bro eee mold avidea kittumm
@deafeducation3638
@deafeducation3638 3 года назад
Chedichatty vilkkunnundo? Rate ethra
@deafeducation3638
@deafeducation3638 3 года назад
Online kittumo?
@sreedevi8755
@sreedevi8755 3 года назад
Very well explained. Great team ammayum monum! All the best to you. God bless.
@mtr2715
@mtr2715 3 года назад
പ്ലാസ്റ്റിക് ചട്ടിയിൽ നിന്നും എടുക്കുന്നതിന് മുൻപ് 2 ദിവസം വേക്കണമെന്ന് പറഞ്ഞല്ലോ...aa ദിവസങ്ങളിൽ സിമൻ്റ് set ആകാൻ വെള്ളം തളിച്ച് കൊടുക്കണോ
@najajuna6165
@najajuna6165 3 года назад
മെറ്റൽ യൂസ് ചെയുന്നുഉണ്ടോ
@Meenpetty
@Meenpetty 3 года назад
പ്രൊഫഷണൽ കളിച് ചട്ടി മുറിച്ചതാ. ഇപ്പൊ സ്റ്റിച് ഇട്ട് ചത്തു കുത്തിയിരിക്കുന്നു. പാവം ഞാൻ 😂😂😂
@rajeevanchandroth7584
@rajeevanchandroth7584 3 года назад
വിൽക്കുന്നുണ്ടോ എത്ര രൂപ 👍
@sonumol8410
@sonumol8410 3 года назад
10😀
@nainavlogs2444
@nainavlogs2444 3 года назад
Vilkunnudo ethra rupaya venamayirunno evidaya sthalam
@ratheeshratheesh408
@ratheeshratheesh408 3 года назад
ചേട്ടാ അമ്മച്ചി വീഡിയോ നന്നായിട്ടോ നല്ല പിന്നെ എനിക്ക് ഉണ്ടാക്കണം ആഗ്രഹമുണ്ട് പക്ഷേ ഞാൻ ഇപ്പോ ഇപ്പോ ഞാൻ ഗൾഫിൽ ആണ് ഉള്ളത് നാട്ടിൽ ചെന്നിട്ട് തീർച്ചയായും അത് ഒന്ന് ഞാനുണ്ടാകും പിന്നെ നല്ല നല്ലൊരു ആയിട്ടോ നല്ല ഇഷ്ടായി അപ്പൊ അമ്മച്ചിക്ക് ചേട്ടനും എന്റെ വക ഒരു ഹായ് ഇനി ഞാൻ ഇത് ഫുൾ ആയിട്ട് കാണാറുണ്ട് ഞാനും രണ്ടെണ്ണം കണ്ടു എനിക്കിഷ്ടായി
@rubyskitchenandplantings5779
@rubyskitchenandplantings5779 3 года назад
ചൂട് വെള്ളം ഒഴിച്ചാൽ പിന്നെ കോട്ടേണ്ട,അല്ലാതെ തന്നെ പോരും
@MOMANDKITCHEN338
@MOMANDKITCHEN338 3 года назад
പട്ടാമ്പി ആണോ.. ചട്ടി വിൽക്കുന്നുണ്ടോ
@MidhunKhanPtb
@MidhunKhanPtb 3 года назад
Yes Pattambi
@theerthakatline
@theerthakatline 3 года назад
Ithu kanumbol onnu enikkm try cheythukoode ennu thonnunnu🤔
@rinurinhasworld2532
@rinurinhasworld2532 3 года назад
😍😍😍super njagalum undapkki nokkum 👌👌onnu njagale support chiyyane cheriya onu channel undu plzz
@dipuc3272
@dipuc3272 3 года назад
50 ചട്ടിക്ക് എ(ത രൂപയാണ്
@shafeekmp865
@shafeekmp865 3 года назад
Super
@jacklinprince9873
@jacklinprince9873 3 года назад
എന്ത് ഭംഗിയായി ചെയ്തു
@akhilaanilakhilaanil4970
@akhilaanilakhilaanil4970 3 года назад
Supper chetta
@thahiraabbasthahira4783
@thahiraabbasthahira4783 3 года назад
ഒരു പാട് ഇഷ്ടം ആയി അമ്മയും മകനും കൂടി ഉള്ളചട്ടി പണി 🌹🌹
@powerfullindia5429
@powerfullindia5429 3 года назад
Mm👌
@prajeeshbp
@prajeeshbp 3 года назад
Hai bro, Paint details onnu share cheyuamo z
@asmabaneej1734
@asmabaneej1734 3 года назад
Koyi de video id
@ananaanakkaran641
@ananaanakkaran641 3 года назад
ഞാൻ ഉണ്ടക്കി super
@ANIGREENLAND
@ANIGREENLAND 3 года назад
💪💪💪
@sanjiv_cutz
@sanjiv_cutz 3 года назад
Suberb aayittu und......great inspiration 🎉🎉🎉🎉
@Sheenasreedharan
@Sheenasreedharan 3 года назад
എം സാൻഡിനു പകരം പൂഴി യൂസ് ചെയ്യാൻ പറ്റുമോ
@aswathytr6779
@aswathytr6779 3 года назад
It’s beautiful
@babukollam7793
@babukollam7793 2 года назад
കോൺഗ്രീറ്റ് അല്ല ബ്രോ ചാന്ത് .. മെറ്റൽ ഇടുന്നതിനാ കോൺഗ്രെറ്റ് എന്ന് പറയുന്നത്.
@sussypaul1219
@sussypaul1219 3 года назад
God bless you and Mummy, nice👏👍
@dhaneeshmon1053
@dhaneeshmon1053 3 года назад
അമ്മയെകൂടി video യിൽ ഉൾപ്പെടുത്തിയത് super ആയി മച്ചാനേ 😍
@PonnuAnuEntertainments
@PonnuAnuEntertainments 3 года назад
Video super.... എന്തായാലും ട്രൈ ചെയ്യും... അമ്മയും മോനും കലക്കി.....
@lissietitus3703
@lissietitus3703 3 года назад
Tough! You need two people who are patient and experienced.
@jashashan7267
@jashashan7267 3 года назад
Eazy, if u have intrst. Otherwise it is tough.
@cmpktd
@cmpktd 3 года назад
What a wonderful ...brilliant nirmanam.... Sweet Ammma and Mon...Ohhh Hearty congratulations ph no venam...pushpa cm Balussery.... Mon enku nursery start cheyyan your valuable advices venam....
@vismaya1685
@vismaya1685 3 года назад
ഇപ്പം എടുത്ത അളവ് സിമന്റ്‌ വെച്ച് എത്ര ചട്ടി ഉണ്ടാക്കാൻ കഴിയും...
@MidhunKhanPtb
@MidhunKhanPtb 3 года назад
മൂന്നു ചെടിച്ചട്ടികൾ ഉണ്ടാക്കി
@remyagv6800
@remyagv6800 2 года назад
Very good
@fareedfarhanafarhan3227
@fareedfarhanafarhan3227 3 года назад
Wow wow it's amazing
@prasanthmpoyil8480
@prasanthmpoyil8480 3 года назад
X9kjmpilloillpmluj0ooo8 Pnnn.m.oi
@bkmedia1172
@bkmedia1172 3 года назад
Njanum undakki channel onnu visit cheyanne frds
@Ambaan_
@Ambaan_ 3 года назад
Bro etha pait . Paint olich povumo vellam ayal . Emalcion paint ano enamel ano
@junuvp1
@junuvp1 3 года назад
Emalution paint
@anjuprasad2735
@anjuprasad2735 3 года назад
Chettaayee paint l mannenna allle ozhikknnth.. Vllm ozhchl kuzhppmonnumilllee.. Plz rply
@aneeshamohammed5376
@aneeshamohammed5376 3 года назад
Super❤️❤️👌
@bharatiyakrushi
@bharatiyakrushi 3 года назад
Very nice bhiya .I didn't understand anything from the audio but the video clarify every bit bit .so thanks bro and also thanks aunty for supporting him. keep it up ...👍👍👍👍👍👍👍👍
@mydaysbynasreena
@mydaysbynasreena 3 года назад
Great effort 👌
@josephkj3558
@josephkj3558 3 года назад
Super
Далее
Редакция. News: 136-я неделя
45:09
Просмотров 1,4 млн