Тёмный

മുല്ലപ്പള്ളി എന്തിന് വികാരം കൊള്ളണം?; തുറന്നടിച്ച് കെ.സുധാകരന്‍ |Nere Chovve| K Sudhakaran|Interview 

Manorama News
Подписаться 10 млн
Просмотров 114 тыс.
50% 1

Nere Chovve K Sudhakaran Interview manoramanews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@kabeerkorikar3232
@kabeerkorikar3232 3 года назад
കെ സുധാകരൻ ഗ്രേറ്റ്‌ 🌹🌹
@MrANAN5432
@MrANAN5432 3 года назад
പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിന് പുതു ജീവൻ നൽകാൻ k സുധാകരൻ...ഏക പ്രതീക്ഷ
@littlestarridhwin8710
@littlestarridhwin8710 3 года назад
K.SUDAKARAN need as KPCC PRESIDENT
@xhale-pubgmobile6054
@xhale-pubgmobile6054 3 года назад
ആണുങ്ങൾ KPCC പ്രസിഡൻറ്റായാൽ രമേശിനെ പോലുള്ള അക്കൻ മാർക്ക് വീട്ടിൽ ഇരിക്കേണ്ടി വരും
@rahindpraveen9622
@rahindpraveen9622 3 года назад
ഇങ്ങനെയുള്ള നേതാവിനെയാണ് ജനങ്ങൾക്ക് ആവശ്യം
@anishabinoj7151
@anishabinoj7151 3 года назад
കൂട്ടായ്മ വേണം... പക്ഷെ നല്ല ഒരു ലീഡർ വേണം.. അതാണ് സുധാകരൻ
@ershadkk2311
@ershadkk2311 3 года назад
ഇതാണ് നേതാവ് 👍👍👍👍ks
@ershadkk2311
@ershadkk2311 3 года назад
ഇതാണ് ഇരട്ട ചങ്ക് 👍👍👍👍
@vijaikumar5324
@vijaikumar5324 3 года назад
നിലവിൽ ഒരാളേ ധീരനായ നേതാവ് k സുധാകര൯ 👍👍
@jayasidhankg5888
@jayasidhankg5888 3 года назад
C. P. M. Nasam Thudangi.
@vinodsukumaran8729
@vinodsukumaran8729 3 года назад
കെ സുധാകരൻ പ്രസിഡന്റ് പദവിയിലേക്ക് വന്നാൽ തീർച്ചയായും പുരോഗതിയുണ്ടാകും...👍
@asmitaapardesi405
@asmitaapardesi405 3 года назад
ശരിയാണ്. കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവൻ ഗുണ്ടകൾക്കും വലിയ പുരോഗതിയുണ്ടാവുക തന്നെ ചെയ്യും.
@praveenpraveenkuttan6802
@praveenpraveenkuttan6802 3 года назад
മെെരുണ്ടാവും,,നട്ടെല്ലില്ല,,rss ന്‍െറ മൂട് താങ്ങുന്നു
@veddoctor
@veddoctor 3 года назад
വന്നിട്ട് വേണ്ടേ😤😤😤😤
@thajudheenp3323
@thajudheenp3323 3 года назад
അദ്ധേഹത്തിനും .... ബി ജെ പി കാർ കും പുരോഗതി ഉണ്ടാവും.
@irfanking387
@irfanking387 3 года назад
മുല്ലപ്പള്ളിക്കു പകരം എന്തായാലും ഇത്തിരി ബുദ്ധി മനുഷ്യത്വം ഉള്ളത് ഇദ്ദേഹത്തിന് ആണ്
@rojanantony8360
@rojanantony8360 3 года назад
സുധാകരൻ സാർ വരണം കെപിസിസി പ്രസിഡന്റ് ആയി യുഡിഫ് ശക്തമായി തിരിച്ചു വരും 💪💙🔥🔥🔥🔥🔥🔥🔥🔥🔥
@joeljohny7154
@joeljohny7154 3 года назад
കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകാൻ പോകുമ്പോൾ ഈ ഇന്റർവ്യൂ കാണുന്നവർ ആരൊക്കെ
@yatpmr4u
@yatpmr4u 3 года назад
ആർജ്ജവത്തോടെ കാര്യങ്ങൾ വെട്ടി തുറന്നു വസ്തു നിഷ്ടമായി പറയുന്ന പുലികുട്ടി, അതാണ് ശ്രീ കെ സുധാകരൻ 🇮🇳🇮🇳🇮🇳💪
@robinjosephjoseph5495
@robinjosephjoseph5495 2 года назад
Atheee
@unnithansb7399
@unnithansb7399 2 года назад
@@robinjosephjoseph5495 വരെ അപേക്ഷിക്കാം എം വഹ റവ ബ ഒരു ദിവസം കൂടി നീട്ടി ൫,
@prachodc5821
@prachodc5821 3 года назад
കട്ടക്ക് മറുപടി പൊളിച്ചു👍
@entertainer2148
@entertainer2148 3 года назад
കോൺഗ്രസ് പാർട്ടിയിൽ ആകെ ചങ്കൂറ്റം ഉള്ള ഒരു നേതാവ് കെ സുധാകരൻ ആണ്.
@maharoofmaharoof8373
@maharoofmaharoof8373 3 года назад
സുധാകരൻ വന്നാൽ ഇവിടത്തെ ചെറുപ്പക്കാരുടെ ഇടയിൽ പാർട്ടിക്കുള്ളിൽ നല്ല പ്രവർത്തനം കാഴ്ചവെക്കാൻ പറ്റും എല്ലാവർക്കും പ്രവർത്തിക്കാനുള്ള മനക്കരുത്ത് നൽകുന്ന ആളാണ് സുധാകരൻ
@jeffersonmarshall3926
@jeffersonmarshall3926 3 года назад
instablaster...
@ershadkk2311
@ershadkk2311 3 года назад
നമ്മുടെ കണ്ണൂർ മുത്തേ കെ സ് 👍🌹🌹🌹🌹
@pareedp.m.8461
@pareedp.m.8461 3 года назад
കെ സുധാകരൻ നല്ല നേതാവ് ആണ് കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ പി സി സി അധ്യക്ഷൻ ആകാൻ യോഗ്യത ഉള്ള ഏക നേതാവ്
@bijuvaf486
@bijuvaf486 3 года назад
Yes 💪💪👌
@dhinshadnoushad5752
@dhinshadnoushad5752 3 года назад
സുധാകരേട്ടൻ 💙💪
@sibijose9016
@sibijose9016 3 года назад
K സുധാകരൻ | KPCC പ്രസിഡൻ്റാവണം താങ്കൾക്കൊപ്പം കേരളമുണ്ട് താങ്കളെ ജനത്തിനറിയാം കേരളത്തിൻ്റെ കരളുറപ്പുള്ള ഏക കോൺഗ്രസ് നേതാവു് '
@thomasxavier2117
@thomasxavier2117 3 года назад
K. Sudhakaran KPCC പ്രസിഡന്റ്‌ ആകണം
@liyakathali8744
@liyakathali8744 3 года назад
കോൺസ്കാരനായ എനിക്ക് പറയാനുള്ളത്... 1 ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി ആയി തീരുമാനിക്കുക... സുധാകരന്‍.. മുരളി.. കെ പി സി സി പ്രസിഡന്റ് ആക്കുക.. ഓരോ ജില്ലയിലും ഡിസിസി പ്രസിഡന്റമാരെ തിരഞ്ഞെടുപ്പിൽ കൂടി എടുക്കുക... യുവാക്കളെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിർത്തുക... മുല്ലപ്പള്ളിയേയും ഹസ്സനേയും എടുത്തു കിണറ്റിലിടുക
@babujigeorge341
@babujigeorge341 3 года назад
Correct
@shibilshanhyder9348
@shibilshanhyder9348 3 года назад
Yes correct
@ktsna
@ktsna 3 года назад
Cheta correct
@sathiankksathiankk4587
@sathiankksathiankk4587 3 года назад
Correct
@kunhambumpodavoor7508
@kunhambumpodavoor7508 3 года назад
Crct
@liyakathali8744
@liyakathali8744 3 года назад
നായനാരേ കുട്ടയിൽ ഇറക്കി കോൺഗ്രസ് അധികാരത്തിൽ എത്തിയവരാണ്... സുധാകരന് എന്റെ ബിഗ് സല്ലൃട്ട്....
@mahesankk9215
@mahesankk9215 3 года назад
കാലം മാറി രൂപം മാറി കാലിനടക്കില്ല
@pareedp.m.8461
@pareedp.m.8461 3 года назад
താഴെ കിട ഉള്ള പ്രവർത്തനം ആവശ്യം ഉണ്ട്‌ ഗ്രൂപ്പ്‌ രാഷ്ട്രീയം നിറുത്തി ജനത്തെ ഉൾകൊള്ളാൻ കഴിയണം
@arpithbiju9417
@arpithbiju9417 3 года назад
ചങ്കുറപ്പ് =കെ സുധാകരൻ
@jayasrees6328
@jayasrees6328 3 года назад
K.Sudhakaran Sir KPCC Cheif aakanam 🎈🎈🎈
@vijaikumar5324
@vijaikumar5324 3 года назад
അതാണ് നല്ലത് ധീരനായ K സുധാകര൯ വരണ൦
@mahroofibrahim2401
@mahroofibrahim2401 3 года назад
Yes
@SA-oh9mm
@SA-oh9mm 3 года назад
Yes
@mahroofibrahim2401
@mahroofibrahim2401 3 года назад
@@SA-oh9mm 👍🥰🥰
@pareedp.m.8461
@pareedp.m.8461 3 года назад
മികച്ച പ്രതികരണം *-- ആണ്
@babujigeorge341
@babujigeorge341 3 года назад
What a speech,sudakaran 👍👍👍
@barzanbarzan7079
@barzanbarzan7079 3 года назад
കെ പി സി പ്രസിഡന്റ് ആവണം ശ്രീ സുദകരൻ.
@aaravzemblaze
@aaravzemblaze 3 года назад
K.S King Sudhakaran ❤️ What An Attitude ❤️
@pareedp.m.8461
@pareedp.m.8461 3 года назад
പണം ഇല്ലാത്ത കാരണം സ്ഥാനാർഥി കൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചു
@razakmk3931
@razakmk3931 3 года назад
Panam alla janangalileku erangi pravartikunna Reetiyaanu pradaanam
@harikrishnanam4275
@harikrishnanam4275 3 года назад
കെ സുധാകരൻ നല്ലതാ...💙💙💙ജോണിയുടെ മുഖത്ത് ചില സമയങ്ങളിൽ ഒരു പേടി കണ്ടു🤣😅
@aswindas3464
@aswindas3464 3 года назад
Great leader 👏
@anillalsamuel8268
@anillalsamuel8268 3 года назад
സുധാകരൻ സാർ യൂഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കണം.കോൺഗ്രസിന് ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിക്കും.
@aabymon
@aabymon 3 года назад
കരുത്തുറ്റ നേതാവ് ! KS💙
@TheSwrp4u
@TheSwrp4u 3 года назад
ജോണി ലക്കോസ്... കർത്താവെ മൂർക്കനെ ആണലോ ഞാൻ ചവിട്ടിയെ 🤣🤣
@sajeevkumar4503
@sajeevkumar4503 3 года назад
സുധാകരെട്ടൻ തന്നെ നയിചാലെ എന്തെങ്കിലും ഒരു ചലനം പാർട്ടിയിൽ ഉണ്ടാകൂ എന്ന് ഞാൻ വിശ്വസിക്കുന്നു
@atheist4456
@atheist4456 3 года назад
🙂മറ്റു പാര്ടികർക് പോലും ബഹുമാനം തോന്നിപ്പോവുന്ന കോൺഗ്രസിലേ ഒരേയൊരു നേതാവ് കെ സുധാകരൻ🙂
@vijaikumar5324
@vijaikumar5324 3 года назад
നിലവിൽ സുധാകരേട്ടോ അഭിനന്ദന൦ കോൺഗ്രസിനേ രക്ഷിക്കൂ
@godsoncountry9202
@godsoncountry9202 3 года назад
സുധാകരൻ, ആണത് തമുള്ളവൻ,കോൺഗ്രസ്സിനെ,നയിക്കാൻ,yogyathayullavan
@bijuvaf486
@bijuvaf486 3 года назад
K സുധകാരൻ ❤❤❤😍👌👌
@liyakathali8744
@liyakathali8744 3 года назад
സുധാകരന് പകരം സുധാകരന്‍ മാത്രം
@ktnchemmaniyod4104
@ktnchemmaniyod4104 3 года назад
സത്യസന്ധമായ - നല്ല നിലപാട് സുധാകരൻ
@Sandy-qs5og
@Sandy-qs5og 3 года назад
Amazing! Accurate stance! Well done K. Sudhakaran 👏👏👏.
@freakdude8163
@freakdude8163 3 года назад
JONY LUKOSE is the best Malayalam media person.
@josephjkorah7418
@josephjkorah7418 3 года назад
perfectly correct
@vinusacademy1341
@vinusacademy1341 3 года назад
Leader 👌
@yourdad07127
@yourdad07127 3 года назад
K സുധാകരൻ kpcc president ആയാൽ യുവാക്കൾ കോൺഗ്രസ്സിലേക് കടന്ന് വരും ഒരുപാട്
@tinz4097
@tinz4097 3 года назад
Yes
@Razakvengara
@Razakvengara 3 года назад
👍👍
@dineshdamodaranbalan2662
@dineshdamodaranbalan2662 3 года назад
അങ്ങനെയൊക്കെ പുറത്തുവരട്ടെ സുധാകരനെ ആഗ്രഹങ്ങൾ
@ramakrishnanpp9666
@ramakrishnanpp9666 3 года назад
സുധാകരന് അതിന്റെ ആവശ്യം ഇല്‌ല. അണികൾ ചെയ്തു കൊള്‌ളും.
@shabeershumsudheen6773
@shabeershumsudheen6773 3 года назад
Sudhakaran varanam
@thadhagathbk8456
@thadhagathbk8456 3 года назад
Love you sir🤩🤩🤩
@midhunmohancc2840
@midhunmohancc2840 3 года назад
K S ഇങ്ങേർ വേറെ ലെവലാ...
@manipororamattanur419
@manipororamattanur419 3 года назад
K സുധാകരൻ KPCC പ്രസി ഡൻ്റ് ആയാൽ 14 ജില്ലകളിൽ അദ്ദേഹത്തിൻ്റെ പ്രസംഗവും പൊതുയോഗവും വെച്ചാൽ മതി പ്രവർത്തകർ ഉണരും
@sameersalam3599
@sameersalam3599 3 года назад
ഉമ്മൻ ചാണ്ടി,കെ സുധാകരൻ,കെ മുരളീധരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ അണികൾക്കിടയിൽ ഓളം ഉണ്ടാക്കാൻ കഴിവുള്ള നേതാക്കൾ..
@pareedp.m.8461
@pareedp.m.8461 3 года назад
കണ്ണൂർ കാർ കഴിവ് തെളിയിച്ച വിഭാഗം ആണ് കണ്ണൂർ ഉള്ള പിണറായി കണ്ണൂർ കോടിയേരി കണ്ണൂർ നായനാർ കണ്ണൂർ കെ കരുണാകരൻ കണ്ണൂർ
@mahroofibrahim2401
@mahroofibrahim2401 3 года назад
Thalassery spice dairy sub cheyane
@jibinmathewmadamkunnel6076
@jibinmathewmadamkunnel6076 3 года назад
Ks my strength 😍✌️
@kailasrocks8503
@kailasrocks8503 3 года назад
UDF Super
@jameeskhan2468
@jameeskhan2468 3 года назад
K sudhakaran 👍👍👍
@vishnuprasad2685
@vishnuprasad2685 3 года назад
സുധാകരേട്ടൻ 💪💙🔥🔥
@ummerkoya5346
@ummerkoya5346 3 года назад
കെ സുദകരൻ ഗുഡ്
@arpithbiju9417
@arpithbiju9417 3 года назад
15:40-16:10വാസ്തവം
@malayalipowli1280
@malayalipowli1280 3 года назад
Good leader
@thahira6721
@thahira6721 3 года назад
കെ.സുധാകരനെ | KPCC പ്രസിഡൻ്റ് North Region ആയും കെ മുരളീധരനെ KPCC Southern Region ആയും തൽക്കാലം നിയമിക്കുക
@thomasjoseph5945
@thomasjoseph5945 3 года назад
East ലും West ലും കൂടി ഓരോന്നു വേണ്ടേ ? ഓരോ ഗ്രൂപ്പിനും ഓരോന്നു കൊടുത്താലും നന്നായിരിക്കും.
@yourdad07127
@yourdad07127 3 года назад
Thomacha poy maRSSist partik adutha vargeeya capsule undaki kodkan nok
@AbdulRahman-ju8or
@AbdulRahman-ju8or 3 года назад
വെസ്റ്റ് ആര്‌
@ragilramesh9996
@ragilramesh9996 3 года назад
ഞങ്ങളെ ഇരട്ട ചങ്കുള്ള കണ്ണൂരിലെ പിണറായിയെ നേരിടാൻ കണ്ണുരെ ഇരട്ട ചങ്കുള്ള KS തന്നെ വരണം.. അതാണ് ഞങ്ങൾക്കും താൽപര്യം
@maharoofmaharoof8373
@maharoofmaharoof8373 3 года назад
അണികൾക്ക് ആവേശം ഉന്മേഷം ഉണ്ടാകണമെങ്കിൽ സുധാകരൻ കോൺഗ്രസിനെ നയിക്കണം എന്നാലേ കോൺഗ്രസിനെ രക്ഷയുള്ളൂ
@ershadkk2311
@ershadkk2311 3 года назад
കെ. സ് വരും
@lalnairnp2349
@lalnairnp2349 3 года назад
KS will become good CM of Kerala, good future
@padmakool2700
@padmakool2700 3 года назад
സുധാകരൻ.. കണ്ണൂർ മുത്ത്.... സിപിഎം ന്റെ.. പേടി സ്വപ്നം..... സുധാകരൻ k. P. C. C. പ്രസിഡന്റ്‌ ആയാൽ... കോൺഗ്രസ്‌ വളർച്ച... നേതൃത്വം p. C. വിഷ്ണു.. ഷാഫി പറമ്പിൽ.. ഇവർ ഒക്കെ മുൻ നിരയിൽ വരണം....v. M. സുധീരൻ ഇവർ മുൻ നിരയിൽ വരേണം...
@saleemmckmck5409
@saleemmckmck5409 3 года назад
കണ്ണൂർ ജില്ല മൊത്തം എന്ന് അവകാശപ്പെടല്ലേ.
@mathewmathew7438
@mathewmathew7438 3 года назад
Jai congress. Sudakar ji varatte
@AbSAM-gq3ho
@AbSAM-gq3ho 3 года назад
🔥🔥🔥
@ershadkk2311
@ershadkk2311 3 года назад
യുഡിഫ്. വരണം 👍🌹🌹
@ranjithemr5712
@ranjithemr5712 3 года назад
Varum 2051nill😁😁😁😁
@TECHNiTECH13
@TECHNiTECH13 3 года назад
K S 💪💪💪
@thamaniyathamaniya1148
@thamaniyathamaniya1148 3 года назад
Super
@mathewcyr563
@mathewcyr563 3 года назад
2020 തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത അഴിമതിക്കാരും കള്ളന്മാരും ആയ കെ സുധാകരന്റെ കോൺഗ്രസിനെ കേരളം മുഴുവനും നാണംകെടുത്തി തോൽപിച്ച മലയാളികൾക്ക് അഭിനന്ദനങ്ങൾ. 🤍💖🤍
@rajithacnambiarchandroth7677
@rajithacnambiarchandroth7677 3 года назад
LDF enthoru manyar😜
@rajanpp2302
@rajanpp2302 3 года назад
സ്വപ്നയുടെ കാലിടുക്കിൽ കഴുത്തിട്ടവരെയും അഭിനന്ദിക്കണം
@adithyababu7306
@adithyababu7306 3 года назад
Big salute sir
@leenajayaraj3002
@leenajayaraj3002 3 года назад
മനസ്സ് മടുത്ത് ബിജെപി യിലേക് പോകുമോ എന്നാണ് ജോണിക് അറിയേണ്ടത്. തൂങ്ങി ചാവുമോ എന്ന് ചോദിക്കാൻ തോന്നാത്തത് ഭാഗ്യം.
@muzicmaniac2828
@muzicmaniac2828 3 года назад
കണ്ണൂരിലെ കാലുവാരികൾ ഇത് കേൾക്കുന്നുണ്ടല്ലോ അല്ലേ...😄😄
@salmanfaris5775
@salmanfaris5775 3 года назад
Ks💪
@sindhuvijay9151
@sindhuvijay9151 3 года назад
You are the exact & nececiated leader in congress in this crucial circumstances..you are & one or two leaders are only speak thoruoghly & strongly & without fear. This type of approach is very very necessary to sustain the party to up hold. Don’t loose the power & your working approch & clear& fearless speach.🙏🏼🙏🏼🙏🏼
@shont.shajan9861
@shont.shajan9861 3 года назад
കോൺഗ്രസിന്റെ ശബ്ദം ❣️
@krishnaanilo
@krishnaanilo 3 года назад
സുധാകരൻ സാർ താങ്കൾ പറയുന്നത് 100 % ശരിയാണ്. താങ്കൾ KPCC പ്രസിഡൻ്റ് ആകണം എങ്കിൽ Con. രക്ഷപെടും. താങ്കളെപ്പോലെ willpower ഉളള നേതാവിനെ യാണ് കോൺഗ്രസ്സിന് വേണ്ടത്. യുവജനങ്ങൾക്ക് അവസരം കൊടുക്കു good luck
@manojkrishnajithu3761
@manojkrishnajithu3761 3 года назад
22:04 - 22:54👌👌
@muhammedashik6022
@muhammedashik6022 3 года назад
KS UYIR 🔥🔥🔥
@ajithp9457
@ajithp9457 3 года назад
GOOD LEADER SUDHAKARAN.K
@anandtakira5501
@anandtakira5501 3 года назад
Sir Like ur assessments snd it is correct. Congress need people like you all the best for you.
@zainurak7978
@zainurak7978 3 года назад
Lion 💪💪💪💪
@yunusyunus2492
@yunusyunus2492 3 года назад
കേരളം ഇനി കോൺഗ്രസ്സ് ഉയർന്നു വരണണമെങ്കിൽ മുരളിദരൻ അല്ലേൽ സുധാകരൻ വന്നില്ലേൽ ഞങ്ങളെ പോലുള്ളവർ കോൺഗ്രസ്സ് വിടും ഇത് yuthinte വാണിംഗ് ആണ്
@ajijoseph398
@ajijoseph398 3 года назад
Yes very good
@hashiali655
@hashiali655 2 года назад
മുത്തേ പൊന്നെ ks👌🌹🌹
@manjushahariharannair6133
@manjushahariharannair6133 2 года назад
KS SIR..... അതാണ് ശരി...... നല്ല ഒരു ഭരണാധികാരി..... ജയ് ഹിന്ദ്...............................
@naseefcholayil1869
@naseefcholayil1869 3 года назад
തലക്കെട്ട് ആദ്യം തീരുമാനിച്ചു. എന്നിട്ട് അതിലേക്ക് എത്തിക്കാൻ ഓരോ ചോദ്യങ്ങളും...
@smithakuruppan7000
@smithakuruppan7000 3 года назад
മുഖ്യമന്ത്രി ആവണം ഇദ്ദേഹം
@adhuusworld430
@adhuusworld430 3 года назад
💙💪💙💙💙💙💙💪💪✋✋
@philipsmathew2013
@philipsmathew2013 3 года назад
Yes, K Sudhakaran
@manzmans4044
@manzmans4044 3 года назад
The Great k.sudakaran🌼🤍💪🇮🇳🕉️✝️☪️✌️
@Razakvengara
@Razakvengara 3 года назад
k സുധാകരേട്ടൻ 🔥🔥🔥🔥🔥🔥
@sujithm8703
@sujithm8703 3 года назад
അപൂർവ നേതാവ് ചെന്നിത്തല 😂😂😂 ചെന്നിത്തലയെ ട്രോളിയത് ആണോ അണ്ണാ
@afsalbadharudheen9050
@afsalbadharudheen9050 3 года назад
Ks 💜
@aseempk9663
@aseempk9663 3 года назад
KS🔥🔥🔥💙💙💙🔥🔥🔥KS
@akhi492
@akhi492 3 года назад
K S 🔥
@ajmalaju7729
@ajmalaju7729 3 года назад
Ks🔥🔥🔥
@shivayogtravel
@shivayogtravel 3 года назад
Strong Leader. Excellent Willpower. Inspirational Politician. Kannur Simham.
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн