Тёмный

'മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം', ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി 

asianetnews
Подписаться 10 млн
Просмотров 8 тыс.
50% 1

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡാം സമരസമിതിയുടെ ഏകദിന ഉപവാസ സമരം, സമരമല്ല പ്രാർഥനാ കൂട്ടായ്മയെന്ന് സമിതി
#mullaperiyardamissue #Mullaperiyar #mullaperiyarstrike #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@mohammedbasheer2133
@mohammedbasheer2133 Месяц назад
ഈ ചെയറിൽ വന്നിരിക്കാൻ പോലും ആളുകൾ ഇല്ല😢....
@nihasj3216
@nihasj3216 Месяц назад
പ്രാർത്ഥനയോടെ കഴിയുന്ന ജനങ്ങൾ കണ്ണു തുറക്കാത്ത ഭരണകർത്താക്കൾ ജനകീയ പ്രക്ഷോഭം വേണം
@anniesouseph
@anniesouseph Месяц назад
ഇത് ഒരു ജില്ലക്കുമാത്രം നേരിടുന്ന പ്രശ്നം അല്ലായെന്ന് എന്താ ഈ ജനങ്ങൾ മനസിലാക്കാത്തത് സംസ്ഥാനമൊട്ടാകെ നേരിടെണ്ടി വരുന്ന ദുരന്തമാണ്
@arundev5746
@arundev5746 Месяц назад
നിങ്ങൾ നടക്കാത്ത കാര്യത്തിനായി സമരം ചെയ്യാതെ നിലവിലെ ഡാം ഡീകമ്മീഷൻ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ട് സമരം ചെയ്യുക
@alexthomas3784
@alexthomas3784 Месяц назад
പുതിയ ഡാം ഒരിക്കലും നടക്കില്ല stand for decommision
@pobpob3462
@pobpob3462 Месяц назад
Please decommission mullapperiyar dam Save Kerala 🙏🏽🙏🏽😥😥
@Mr.MachuOfficial
@Mr.MachuOfficial Месяц назад
മുന്നറിയിപ്പ് : വിലപിടിപ്പുള്ള സാധനങ്ങൾ ജനങ്ങൾ നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു അലമാരകളിൽ ഒരു പെട്ടിയിൽ സൂക്ഷിക്കുക...
@manojmanomanojmano7200
@manojmanomanojmano7200 Месяц назад
ഇതിൻ്റെ ദോഷം അനുഭവിക്കാൻ പോകുന്ന ഒരുത്തനു ഇതിനെ പറ്റി യാതൊരു ബോധവും മില്ല ആരെങ്കിലും വേണമെങ്കിൽ സമരം ചെയ്യട്ടെ എന്ന മനോഭാവമാണ്
@PraseethasS
@PraseethasS Месяц назад
കാലാവധി കഴിഞ്ഞ dam Decommission ചെയ്യൽ നല്ലതാണ്. പക്ഷെ ഒരു കാര്യം ഓർക്കണം ഇതു ബ്രിട്ടീഷ്‌ കാർ പണിഞ്ഞതോണ്ടാണ് സുർക്കി ആയിട്ടുപോലും എത്രയും കാലം പൊട്ടാതെ നിന്നത്.. നമ്മുടെ സർക്കാർ ഇതു പുതുക്കി പണിഞ്ഞാൽ എത്രത്തോളം സ്ട്രോങ്ങ്‌ കിട്ടുമെന്ന് പറയാൻ പറ്റില്ല...
@babysreeja4442
@babysreeja4442 Месяц назад
എത്രവേഗം ദുരന്തം ഒഴിവാക്കുക🙏 വയനാട്ടിലെ ദുരന്തം കണ്ടും കേട്ടും മനസ് മരവിച്ചു നിൽക്കുകയാണ് 🙏
@jobysaiju1233
@jobysaiju1233 Месяц назад
Save kerala🙏🙏🙏
@TRIPPINGMATE
@TRIPPINGMATE Месяц назад
ഇവിടത്തെ രാഷ്ട്രീയക്കാർക് അറിയാം മഴക്കാലം വരെ ഇത് ഇങ്ങനെ പോവും അത് വരെ എന്തെങ്കിലും പറഞ്ഞു ജനങ്ങളെ പറ്റിക്കാം
@AbdulSalam-q2p
@AbdulSalam-q2p Месяц назад
സമരത്തിൽ I പങ്കടുക്കു തമിഴ്നാട്ടിൽ Free 10.എ കർ
@Mntrikan
@Mntrikan Месяц назад
😄
@sivarajanrajan5920
@sivarajanrajan5920 Месяц назад
ഡിക്ക മിഷൻ ചെയ്യുക ഇപ്പോ ഴത്തെ അവസ്ഥയിൽ ജയ് ജനകിയ സമതി
@cyrilmathew4958
@cyrilmathew4958 Месяц назад
Good that all religious communities come together for Mullaperiyar. Happy independence day wishes.
@anwinthomas5065
@anwinthomas5065 Месяц назад
We support you all
@keralabhoomi1058
@keralabhoomi1058 Месяц назад
അഭിവാദ്യങ്ങള്‍ മൂവാറ്റുപുഴ ജനകീയ സമതി പ്രസിഡന്‍റ് ഷാഹൂല്‍ ഹമീദ്
@Kuttymanicfdasd
@Kuttymanicfdasd Месяц назад
Daivame Ee kerala kaarkku oru orumayum illallo, jeevante kaaryathil polum😢😢
@atlin.antony
@atlin.antony Месяц назад
പുതിയ ഡാം അഥവാ ഉണ്ടാക്കിയാൽ തന്നെ ഇവറ്റകൾ ഇനിയും ഇതുപോലെ ബലപ്പെടുത്തലൊക്കെ നടത്തി നടത്തി ഒരു 150 വർഷം കൊണ്ട് പോകാൻ നോക്കും. പിന്നെ അത് പൊളിക്കാൻ വേണ്ടി നമ്മുടെ മക്കൾ ഇതുപോലെ നിരാഹാരം കിടക്കേണ്ടി വരും. വെള്ളം അവരുടെ ആവശ്യമാണ്. അതിന് പ്രതികരിക്കേണ്ടത് അവിടത്തെ ജനങ്ങൾ ആണ്. പരിഹാരം കണ്ടെത്തേണ്ടത് അവിടത്തെ ഭരണകൂടവും.
@user-jd5nv3jd9
@user-jd5nv3jd9 Месяц назад
KERALA PSC QUESTION 2024 മുല്ലപെരിയാർ ഡാം പൊട്ടുമെന്നും ഞങ്ങൾ മരിക്കുമെന്നും അറിയാമായിരുന്നിട്ടും നിസ്സംഗത പാലിക്കുന്ന മലയാളി ഏതു ജീവിയോടാണ് സാദ്രശ്യം ഉള്ളത് ? A) ഒട്ടകപ്പക്ഷി B) സിംഹം C) അണലി D ) റ്റേഴ്‌സിറസ് ( Tarsiers )
@ginishs9983
@ginishs9983 Месяц назад
പുതിയ dam വേണ്ട. പുതിയ dam എന്ന് പണിത് തീരനാണ്.1400 കോടി വേണം അതിന്.ഇത് decommission ചെയ്യണം. കക്കി ഡാമിൽ നിന്ന് വെള്ളം കൊടുക്കണം. അതിന് ഒരു 100 കോടി ഒക്കെ ബജറ്റിൽ ചെയ്യാൻ പറ്റും.
@10-akshaykumarab15
@10-akshaykumarab15 Месяц назад
നമ്മൾ അവൻമാരുടെ ലയിൽനിന്നു പച്ചകറി വാഗത്തെ സ്വയം കൃഷി ചെയ്താൽ തീരും ഇവന്മാരുടെ അഹങ്കാരം.
@tomzlaw3313
@tomzlaw3313 Месяц назад
New dam currently not possible . we need to decommissioning or Water level reducing discussion and action...
@mathewjohnThelappillil
@mathewjohnThelappillil Месяц назад
" കേരളത്തിന് സുരക്ഷാ " അത് മതി . ടം ഡി കമ്മിഷൻ ചെയ്യുക . " തമിഴ്‍നാട്ടിനു വെള്ളം " അത് അവര് പറഞ്ഞോളും . " പുതിയ ടാം " അത് നമ്മുടെ ആവശ്യം അല്ല തമിഴ്‌നാടിന്റെ അത് ആദ്യം മനസിലാക്കുക .
@1111uni
@1111uni Месяц назад
Kashttam nadakkatha kaaryathine enthe samaram
@CPYchannals
@CPYchannals Месяц назад
Decommission only
@amurtheshps5559
@amurtheshps5559 Месяц назад
👏👏
@KK-dh1pp
@KK-dh1pp Месяц назад
❤❤❤👍
@clinomania3725
@clinomania3725 Месяц назад
😂😂 തമിഴ്നാടിനോട് മുട്ടൻ നിക്കണ്ട ഒന്നും നടക്കില്ല... ഇടുക്കി തമിഴ്നാട് akkua
@albysatheesh3245
@albysatheesh3245 Месяц назад
Decommission chayan samaram chayiu
@atlin.antony
@atlin.antony Месяц назад
ആർക്കാണ് പുതിയ ഡാം? ഇത് വെറുതെ ആളുകളുടെ ആവശ്യം ഭിന്നിപ്പിക്കാൻ വേണ്ടി ആരോ ചെയ്യിക്കുന്നതാണ്. പുതിയ ഡാം ഒന്നും നടപടി ആകില്ല. അങ്ങനെ ഈ വിഷയം ഒന്നും ആകാതെ ഉന്തി തള്ളി മുന്നോട്ട് കൊണ്ട് പോകണം. അത്ര തന്നെ.
@diputc5669
@diputc5669 Месяц назад
പൊട്ടിയാൽ പൊട്ടട്ടെ പണ്ടും ഇത് പുതുക്കി പണിയാൻ പറ്റില്ലറുന്നോ അന്ന് പൈസ വാങ്ങി കാലാവധി നീട്ടി കൊടുത്തതും മലയാളി ആയിരിക്കില്ലേ ജനം പെരുകി അപ്പോള് മാത്രം പ്രശ്നം ഉത്തരവ് ഇറക്കുന്നവർ സേഫ് സോൺ ആണ്
@sandrinjoy
@sandrinjoy Месяц назад
No one needs a new dam there. only decomission needed
@ashbeldreams5109
@ashbeldreams5109 Месяц назад
Decommission cheyu
@Vpr2255
@Vpr2255 Месяц назад
മലയാളി ക് ഐക്യം ഉണ്ടാരുന്നേൽ പണ്ടേ തീർന്നെനെ 😂 കരാർ 999 വർഷം നീട്ടി കൊടുത്ത CM
@CPYchannals
@CPYchannals Месяц назад
എന്ത് സമരം ഒരു ചടങ്ങ്സമരം. സമരം ഇങ്ങനെയല്ല വേണ്ടത് . നാല് ജില്ലകൾ ഒന്നിച്ചു ജനകീയ സമരം നടത്തണം അപ്പോൾ പിണറായി കോപിക്കും തമിഴന്മാർ പ്രകോപിക്കും😭 എന്നാണെങ്കിൽ സമരത്തിന് പോകാതിരിക്കലാണ് കരണീയം 2 പുതിയ ഡാം പണി തീ രുന്നത് വരെ,അസ്ഥി വാരവും അടിത്തറയും പൊട്ടിയൊഴുകി ക്കൊണ്ടിരിക്കുന്നതായഡാം നിലനിൽക്കുമെന്ന് എന്താണ് ഉറപ്പ്? Decommission ആണ് വേണ്ടത്.
@bijoypillai8696
@bijoypillai8696 Месяц назад
മുല്ലപ്പെരിയാർ ഡാം ഡികമീഷൻ ചെയ്യണം.. പുതിയ ഡാം വേണമെന്നത് സർക്കാരിൻ്റെ തന്ത്രം മാത്രം... പുതിയ ഡാം പണിയുമ്പോൾ ഒരുപാട് അഴിമതി നടത്താം, ഉരാളുങ്കലിന് കോൺട്രാക്ട് കൊടുത്തു കാട്ടു കൊള്ളനടത്താം... ഓർക്കുക - ഇതുപോലെയാണ് പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളം ADANI ക്ക് വിറ്റത്.. Bidding ചെയ്തു വിമാനത്താവളം പിടിക്കാം എന്ന് പറഞ്ഞു bidding നടത്താൻ അദാനി യുടെ Law Firm നേ hire ചെയ്തു വിജയൻ ;... Law Firm എല്ലാ വിവരവും ചോർത്തി അദാനിക്ക് കൊടുത്തു ; അങ്ങനെ അദാനി bidding ജയിച്ച് TVM എയർപോർട്ട് കൈക്കലാക്കി.. വിജയനെ ആരും കുറ്റം പറഞ്ഞുമില്ല.. അഴിമതിയുടെ ഉസ്താദ് വിജയൻ.
@sebanktym3618
@sebanktym3618 Месяц назад
New dam is impossible below the existing dam... Don't be fool... Demand the De-commision of existing dam.. means bring down the water level to 50 feet.. be safe first...
@Akshay-rh3nz
@Akshay-rh3nz Месяц назад
Ethu kanumbo mundakaii orma varunu😢😢😢😢
@athulkrishna6087
@athulkrishna6087 Месяц назад
Russel joy utube നിരങ്ങി ആളെ പേടിപ്പിച്ചു.... Dam വളഞ്ഞു ഒടിഞ്ഞു പോലും podai veetil
@robyjacob5872
@robyjacob5872 Месяц назад
Newyork times vare paranju mullaperiyar surakshithamallennu
@athulkrishna6087
@athulkrishna6087 Месяц назад
@@robyjacob5872 ആ എന്നിട്ട് എന്നിട്ട് google map ൽ dam വളഞ്ഞു എന്ന് report കിട്ടിയോ 😂😂podai
@robyjacob5872
@robyjacob5872 Месяц назад
@@athulkrishna6087 enthinanu parihasikkunnath titanic orikkalum mungatha kappalayirunnu orikkal
@athulkrishna6087
@athulkrishna6087 Месяц назад
@@robyjacob5872 pakshe athu odinju thongi alla poyathu... Ithu odinju valanju thoongi ennale parayunne
@robyjacob5872
@robyjacob5872 Месяц назад
@@athulkrishna6087 chinthichal manasilakum orikkalum mungillannu karuthiya newly built titanik verum oru icebergil thattiyanu thakarnnath.Mullapperiar valavillenkilum 100il adikam varsham kazhinju it contains huge amount of water and the force exerted by the water on the walls of mullaperiyar is unimaginable.
@Allahu718
@Allahu718 Месяц назад
Mullapperiyar pottilla ithinoru kappithan und le: pinugandi
@ABDULRAHMAN-qs7op
@ABDULRAHMAN-qs7op Месяц назад
Pediyavunnu marikan . pedichitt entha karyam.😢😭
@ai77716
@ai77716 Месяц назад
These fasting will be sponsored by quarries and resorts of thekkady mullaperiyar area 🤣
@ajsettangaming8080
@ajsettangaming8080 Месяц назад
പുതിയ ഡാം വേണ്ടാ.... ഇനിയും തലക്ക് മുകളിൽ ഇതിലും വലിയ ജല ബോംബോ...... ടണൽ വഴി മുഴുവൻ വെള്ളവും അവർ കൊണ്ടുപൊയ്ക്കോട്ടേ...... അവർ കൊണ്ടുപോയി സംഭരിക്കട്ടെ....
@1111uni
@1111uni Месяц назад
Kashttam nadakkatha kaaryathine enthe samaram
@pushpakaranp
@pushpakaranp Месяц назад
ജനങ്ങളുടെ ഭയം മാറ്റാൻ എല്ലാ മന്ത്രിമാരും കുടുംബവും ഇവർക്കെപ്പം താമസിക്കുക.
Далее
9월 15일 💙
1:23:23
Просмотров 1,2 млн