എന്റെ മുളകിനും കുരുടിപ്പ് രോഗം വന്നിരുന്നു ചേച്ചി മുമ്പ് ഒരു വീഡിയോയിൽ ഡോളോറ്റ് ഉപയോഗിക്കുന്നത് പറഞ്ഞിരുന്നു രോഗം ബാധിച്ച കമ്പുകളൊക്കെ മുറിച്ച് മാറ്റിയതിനുശേഷം ഡോളോറ്റ് കലക്കി ഒഴിച്ച് കൊടുത്തു അതിനുശേഷം നല്ല ഇലകളൊക്കെ വന്നു തുടങ്ങി താങ്ക്യൂ
മുംതാസ് നൗഷാദ്. ചേച്ചി യുടെ മറ്റുപവി ലെ. പാവ ക്ക. കൃഷി. വളരെ ഇഷ് ട്ട പെട്ടു. എനിക് കൃഷി യോട്. ഒരു പാ ട് ഇഷ്ടം ആണ് കൃഷി ചെയ്യാൻ കോഴി ഉള്ള ദു കൊണ്ട്. നടക്കു ന്നില്ല
എനിക്ക് വളരെ അത്യാവശ്യം ആയ ഒരു കാര്യമായിരുന്നു paranju തന്നത്..... പച്ചക്കറിയൊക്കെ നോക്കി വിഷമിച്ചു വന്നു ഇരുന്നു നോക്കിയതാ ഞാൻ 🙏🏻🙏🏻🙏🏻ഈ പറഞ്ഞതൊക്കെ വഴുതനക്കും തക്കാളിക്കും ഒക്കെ ചെയ്യാമോ.....