Please note 🛑 Attappadi- mulli -ooty route is banned It’s closed since last 7 months They won’t allow any tourists in that route They will send u back and Have to take Coimbatore- Coonoor/Kotagiri ooty route 🛑
ഞാൻ vayanad-കർണാടക -തമിഴ്നാട് വഴി ഊട്ടി പോയിട്ടും ഈ റൂട്ടിൽ എപ്പോഴും ഊട്ടി എത്തിയില്ല.അത്രക്കും ദൂരം ഉണ്ട്.ആരും രാത്രി മുള്ളി വഴി പോകരുത്. പിന്നെ ടീം ആയി മാത്രം പോകുക. പിന്നെ cc കുറഞ്ഞു വണ്ടി എടുക്കരുത്.വിജനമായ സ്ഥലമാണ്.ആളും മനുഷ്യനും ഇല്ലാത്ത സ്ഥലം.ചിലപ്പോൾ പേടി വരെ തോന്നും.
ഇന്നലെ kinnakorai പോയിരുന്നു😍. Ippo ootyil aann. Ooty യിൽ വരുന്ന എല്ലാവരും എന്തായാലും കണ്ടിരിക്കേണ്ട സ്ഥലം ആണ് kinnakorai. അങ്ങോട്ട് പോകുന്ന aaa route ഒരു രക്ഷേം ഇല്ല 😍😍😍😍😍.
Ayyo 5 dhivasayo video vannittu appo endhe enikku 🔔 varanje 🙄🤔 mindoolla (ko) koode aalundayalum seen illa video kaanumbo njanum koode varana oru feel aanu bike aayondatto poli
27:21 Vere Oru Vayi und Tamilnadu pokan.ippo ningal Vanna road distance kurayum.njanghal poyappolum ee vellam thanne undayirunnullu .Mate vazhi Anaikatti checkpost inte avide Yan.
Hi oru ambalam alla....aaa matte ottayaaan avide aaanu sthiram aaahi kaaanuka in between 33 to 36 hair pin... randu thavana pani thannathaanu , oru thavana kattu pothum koode koodi😂😂😂
വീഡിയോ നന്നായിട്ടുണ്ട്..... പിന്നെ ഈ വഴി അടക്കാൻ മെയിൻ കാരണം ടൂറിസ്റ്റ് ആൾക്കാരുടെ കുതിക്കേറ്റം ആണ് അത് നിങ്ങളെ പോലത്തെ ആൾക്കാരുടെ വീഡിയോ കണ്ടിട്ട് വരുന്നവർ ആണ് കൂടുതൽ ആൾക്കാരും അതുകാരണം ഞങ്ങളെ പോലത്തെ ആൾകാർക്കു ഇങ്ങോട്ടൊന്നും വരാൻ പറ്റാതെ ആയി..15 വർഷം മുന്നേ നല്ല ആസ്വദിച്ചു പോയിരുന്ന സ്ഥലങ്ങൾ ആണ് ഇതൊക്കെ.....