Тёмный

മുള കൃഷി - Bamboo cultivation 

Kerala Agricultural University
Подписаться 57 тыс.
Просмотров 32 тыс.
50% 1

മുള നാളെയുടെ വിള

Опубликовано:

 

13 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@basherkp3119
@basherkp3119 4 года назад
Very good informative.
@matpa089
@matpa089 4 года назад
മുളയരി പായസം തുമ്പുർമുഴി യില് കിട്ടും .. അടിപൊളി
@ragnasreelesh9167
@ragnasreelesh9167 4 года назад
ഒന്നിനും ഒരു മറു പാടിയും ഇല്ല
@dailyvlogs7379
@dailyvlogs7379 3 года назад
Sarkaar joli daa
@anandhukrishnan5423
@anandhukrishnan5423 3 года назад
കേരളത്തിന്റെ പുതിയ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും .
@jamsheedjameha2066
@jamsheedjameha2066 2 года назад
Mula krishiku subsides undo sir
@georgeissac8031
@georgeissac8031 4 года назад
ithinta marketing cheyanula oru organisation undenkil nannairunuu
@tsugeeth200
@tsugeeth200 2 года назад
Where to get?
@pudupullybose7240
@pudupullybose7240 3 года назад
Sir bamboo seasoning എങ്ങിനെയാണ്
@sarmanvisakh
@sarmanvisakh 2 года назад
Any idea about seabreeze bamboo? Available in Kerala?
@myself.mohammed.ibrahim
@myself.mohammed.ibrahim 3 года назад
Which place is this? In Kerala?
@jijocuthup6333
@jijocuthup6333 4 года назад
വിപണന സാദ്ധ്യത എങ്ങനെയുണ്ട്
@violetarmy661
@violetarmy661 Год назад
Golden mula ude selling price ariyumoo
@MRdistroyer
@MRdistroyer Год назад
Moso or Chinese bamboo available ano
@HighnessCuts
@HighnessCuts 3 года назад
Ithilnnu oru kambu kittyirunnenkil. Villu endaakkarinnu.
@CALORIESHUB
@CALORIESHUB 3 года назад
Sir oru bamboo marathin ethra rate varum
@najeebthachaparamban5942
@najeebthachaparamban5942 2 года назад
Mula kodukkaan undh malappuram .
@aboobacker1575
@aboobacker1575 4 года назад
Marketing facility yenganeyaanu? Agency undo?
@muhsinamoosa7975
@muhsinamoosa7975 3 года назад
Nilavil Kerala til agencykal illa.Uravu Wayanad and Kerala State bamboo cooperation aan ipo ulla main buyers.adum ,we have to contact and make a tie up with them.Only then it becomes profitable in Kerala..or else have to export it to Maharashtra or Karnataka eg: Konbac.
@arshadoa5663
@arshadoa5663 3 года назад
ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലല്ലോ?
@thottees
@thottees 2 года назад
People living in south districts can contact Tbgri, palode, in mid Kerala can contact KFRI, Peechi, and those to the north can contact Uravu, Thrikkaipetta in Wayanad. ഞാന്‍ ഇവിടുന്ന് എല്ലാം മുള വാങ്ങിയിട്ടുണ്ട്.. എനിക്ക് name അറിയുന്ന 61 ഇനം ഇപ്പോൾ എന്റെ collection ഇല്‍ ഉണ്ട്. 5-6 എണ്ണം identify ചെയ്യാൻ പറ്റിയിട്ടില്ല. ഈ വര്‍ഷം ochlandra travancorica, cachaarensis, polymorpha, strictus, abyssinica, balcoaa, brandisii അടക്കം 1200 എണ്ണം പ്ലാന്റ് ചെയ്തിട്ടുണ്ട്. 5 വര്‍ഷമായി ഇല്ലി nadunnu. ഏകദേശം 5000 ആയിട്ടുണ്ട്.
@jayakrishnanjouno
@jayakrishnanjouno Год назад
Hi which variety is good for fencing like a concrete wall?
@jayakrishnanjouno
@jayakrishnanjouno 15 дней назад
😮😮 Hi illi type, is it good near ponds or for borders
@matpa089
@matpa089 4 года назад
മുളയുടെ ഇല അടിച്ചുവാരി ചാക്കിൽ കെട്ടി മേടിക്കാൻ കിട്ടുമോ ?
@ASARD2024
@ASARD2024 3 года назад
എന്തിനാ
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 4 года назад
കുത്തനെ ഉള്ള മണ്ണിനെ പിടിച്ചു നിർത്താൻ ഏതു മുളയാണ് പാലക്കാടിന്റെ ചൂടിന് ചേരുന്നത്, ദയവായി പറഞ്ഞു തരിക
@ASARD2024
@ASARD2024 3 года назад
ഉറവ് എന്ന സ്ഥാപനം വയനാട് യൂ ടൂബിർ സെർച്ച് ചെയ്തു നോക്കൂ
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 3 года назад
@@ASARD2024 thanks
@wafrakuwait3235
@wafrakuwait3235 4 года назад
What is commercial interest in bamboo farming?
@muhsinamoosa7975
@muhsinamoosa7975 3 года назад
Bamboo propagation in large scale is gaining interest in India.Maharashtra nd Karnataka are good examples. Kerala too started realising it's potential even as an alternative to rubber plantations. But the problem lies in the market.we have limited players to buy the product in Kerala.As more farmers move into bamboo cultivation..we can hope a development in all the sectors
@shijumonpc6491
@shijumonpc6491 3 года назад
മുള വെക്കാൻ സ്ഥലം ഉണ്ട് എങ്ങനെയാണ് വിൽക്കുന്നത് ആര് എടുക്കും കൃഷി ലാഭകരമാണോ
@muhsinamoosa7975
@muhsinamoosa7975 3 года назад
Contact Bamboo technical support group -Kerala Forest Research Institute, Thrissur. You can get all details regarding bamboo cultivation in large scale from there.
@MrBibin298
@MrBibin298 4 года назад
Ende aduthu nalla mulakul undu .. how to sell it and with a good price
@muhsinamoosa7975
@muhsinamoosa7975 3 года назад
Publicity kodukku.. through social media if it is in small scale..if it is in large scale contact uravu or State bamboo cooperation
@tvsunil70
@tvsunil70 Месяц назад
എന്ത് മുള ആണ്?
@YounusNattika
@YounusNattika 4 года назад
വണ്ണം കുറഞ്ഞ നല്ല ഉയരത്തിൽ ബലമുള്ള മുള(തോട്ടി, താങ്ങുക്കാൽ തുടങ്ങി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന) ഏതാണ് നടീൽ വസ്തു എവിടെ കിട്ടും?
@ASARD2024
@ASARD2024 3 года назад
വയനാട് ഉറവിൽ കിട്ടും
@VJLifeDiary
@VJLifeDiary 3 года назад
Bamboo Plantation - Kerala Forest Research Institute KFRI il check cheyyoo
@aliminemobiles7318
@aliminemobiles7318 3 года назад
@@ASARD2024 വയനാട് ഉറവിൽ കിട്ടും എന്ന് പറഞ്ഞത് കേട്ട് ഞാൻ അവിടെ പോയിരുന്നു ഞാൻ തോട്ടി മുളയുടെ തൈ അന്വേഷിച്ചപ്പോൾ അവർ അവിടെ തൈകൾ കുറവാണ് ഉള്ളത് തന്നെ ഒരു 1 ന് 500 രൂപ വില പറഞ്ഞു എൻറെ കൂട്ടുകാരൻ കൂടെ ഉള്ളതുകൊണ്ട് ബോധംകെട്ട എന്നെ വണ്ടിയിലേക്ക് അവൻ എടുത്തു കൊണ്ടു പോന്നു.
@ruralgraminhoney4921
@ruralgraminhoney4921 2 года назад
Jilla eethu aanu.? jillakku anusarichu number tharam.
@YounusNattika
@YounusNattika 2 года назад
@@ruralgraminhoney4921 തൃശൂർ
@fasirasi
@fasirasi 2 года назад
I have bamboo plants. I am from Palakkad
@TheMariya1982
@TheMariya1982 2 года назад
Ethu variety annu
@fasirasi
@fasirasi 2 года назад
@@TheMariya1982 pacha mula. mullu illathath
@artist6049
@artist6049 3 года назад
നല്ല പരിപാടിയാണ് 30 സെന്റ് സ്ഥലമുണ്ട് കുറച്ച് തൈകൾ വേണം എവിടെ കിട്ടും?
@easypesy9169
@easypesy9169 3 года назад
Hard bamboo seeds I need where can I get
@ASARD2024
@ASARD2024 3 года назад
ഉറവ് വയനാട്
@muhsinamoosa7975
@muhsinamoosa7975 3 года назад
It is difficult to get bamboo seeds.but you can get saplings from various nurseries +Kerala Vana Gaveshana Sthapanam, Thrissur and it subcentre at Velupadam,Thrissur (Bambusetum)
@varam6226
@varam6226 3 года назад
Hi bamboo seeds radi
@libytjoseph9144
@libytjoseph9144 10 месяцев назад
@@varam62269188313269 seed??
@sivaprasadc9621
@sivaprasadc9621 4 года назад
നല്ല മുളയുടെ നടീൽ വസ്തുക്കൾ എവിടെ നിന്ന് ലഭിക്കും
@hngogo9718
@hngogo9718 4 года назад
Peechi forest research centre in thrissur district. they have bamboo museum and sales of different type bamboos
@ASARD2024
@ASARD2024 3 года назад
വയനാട് ഉറവ് എന്ന സ്ഥാപനത്തിൽ
@anuzzvlog4666
@anuzzvlog4666 3 года назад
ഫോൺനമ്പർ കിട്ടുമോ?
@sreeragmanikkath
@sreeragmanikkath 4 года назад
മുള കൃഷി ചെയ്യാൻ ഇഷ്ട്ടമാണ്,പക്ഷേ വവ്വാൽ(നിപ്പ) നെ പേടിയുണ്ട്.
@actm1049
@actm1049 4 года назад
how
@rohithkasrod6601
@rohithkasrod6601 3 года назад
വവ്വാൽ എന്തിനാണ് പേടിക്കുന്നത്
@muhsinamoosa7975
@muhsinamoosa7975 3 года назад
Bat & Bamboo?!
@aliminemobiles7318
@aliminemobiles7318 3 года назад
തോട്ടി മുള വെച്ചു പിടിപ്പിക്കണം എന്നുണ്ട് തൈകൾ എവിടെ നിന്ന് കിട്ടും ഒരുപാട് നാളായി ഒരുപാട് സ്ഥലങ്ങളിൽ അന്വേഷിക്കുന്നു
@shyamsundarkp313
@shyamsundarkp313 3 года назад
നിങ്ങൾ എവിടയാണ് താമസ०??. പറമ്പിൽ ഒരുപാട് തൈകൾ മുളയരി വീണ് മുളച്ചിട്ടുണ്ട്.
@muhsinamoosa7975
@muhsinamoosa7975 3 года назад
@@shyamsundarkp313 ed inam mulayan mulachad ?!
@shyamsundarkp313
@shyamsundarkp313 3 года назад
@@muhsinamoosa7975 പച്ച നിറത്തിലുള്ള സാധാരണ മുളയാണ്. നല്ല നീളവു० ഉറപ്പുമുണ്ട്. തോട്ടിയായി ഉപയോഗിക്കുന്നുണ്ട് വീട്ടിൽ.
@muhsinamoosa7975
@muhsinamoosa7975 3 года назад
@@shyamsundarkp313 Bambusa vulgaris green avan chance und. Ee per Google le type cheyd Images search cheyd noku..adl kanunnad poleyano veetl ullad nn!? Or type Thyrsostachys oliveri!!
@hugefortune4201
@hugefortune4201 3 года назад
@@shyamsundarkp313 sthalam evida
@sarmanvisakh
@sarmanvisakh 3 года назад
തീരദേശങ്ങളിൽ, പ്രത്യേകിച്ച് ബീച്ചുകളിൽ പിടിപ്പിക്കാൻ പറ്റിയ മുളകൾ ഉണ്ടോ?
@ASARD2024
@ASARD2024 3 года назад
ഉറവ് സന്ദർശിക്കൂ
@sarmanvisakh
@sarmanvisakh 3 года назад
@@ASARD2024 എവിടെയാണ്?
@Vento-pg1io
@Vento-pg1io 3 года назад
ഉറവ് wayanad i guess, search RU-vid
@muhsinamoosa7975
@muhsinamoosa7975 3 года назад
Contact Kerala Forest Research Institute (BTSG-Bamboo technical support group).U can get information even saplings at minimal rate from KFRI, Thrissur
@sarmanvisakh
@sarmanvisakh 2 года назад
@@muhsinamoosa7975 thanks. I AM FROM PONNANI
@vinayancp3577
@vinayancp3577 4 года назад
ആസാമിൽ നിന്നുള്ള മുള്ളില്ലാത്ത ഒരിന൦ കല്ലൻ മുള ഉള്ളതായി അറിയുന്നു.ഇത് കേരളത്തിൽ ലഭ്യമാണോ?കൂടാതെ തോട്ടിമുള,ആനമുള തുടങ്ങി വിവിധയിന൦ മുളതൈകൾ ഇന൦ തിരിച്ചെടുത്ത് വിശ്വാസ്യതയോടെ കേരളത്തിൽ എവിടെയൊക്കെ വാങ്ങാൻ കിട്ടു൦.
@hngogo9718
@hngogo9718 4 года назад
Peechi forest research center in thrissur district. they have bamboo museum and sales of different type bamboos
@ASARD2024
@ASARD2024 3 года назад
വയനാട്ടിൽ ഉറവ് എന്ന നഴ്സറി ഉണ്ട് അവിടെ കിട്ടും
@muhsinamoosa7975
@muhsinamoosa7975 3 года назад
Kerala Forest Research Institute's and KFRI Bambusetum at Velupadam,Thrissur.ividee contact cheyd noku.KFRI website l no.kitum
@bushraathimannil8115
@bushraathimannil8115 2 месяца назад
Phone number പറഞ്ഞുതരാമോ
Далее
Спецэффекты в Симс 4
00:36
Просмотров 107 тыс.
Редакция. News: 125-я неделя
48:25
Просмотров 1,7 млн
Bamboo plantation a profitable enterprise
15:01
Просмотров 330 тыс.
IDM in vegetables
19:31
Просмотров 35 тыс.
Спецэффекты в Симс 4
00:36
Просмотров 107 тыс.