Тёмный

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ മുള | BIGGEST GROUP OF BAMBOO | BIGGEST BAMBOO IN INDIA | BAMBOO | 

Mediawings Digital Solutions
Подписаться 27 тыс.
Просмотров 17 тыс.
50% 1

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ മുളയാണ് ആനമുള എന്ന പേരിൽ അറിയപ്പെടുന്ന എലഫൻ്റ് ബാംബൂ. ഓരോ മുളക്കും ആനയുടെ കാലിൻ്റെ വലുപ്പം ഉള്ളത് കൊണ്ടാണ് ഇതിനെ ജൈജാൻ്റിക് എലഫൻ്റ് ബാംബൂ എന്ന് വിളിക്കാൻ കാരണം.
ഡെൻഡ്രോ കലാമസ് ജൈജാൻ്റസ് എന്നാണ് ശാസ്ത്രീയ നാമം. ശരാശരി മൂന്ന് അടിയിൽ കൂടുതൽ ചുറ്റളവും 150 അടി വരെ ഉയരവും ഉണ്ടാകും. ഒരു മുളക്ക് 1500 രൂപ വരെ വില കിട്ടും. ഒരു മുളയിൽ നിന്ന് 60,000 രൂപയുടെ വരെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാം .. അതു കൊണ്ട് തന്നെ ധാരാളം പേർ ഇപ്പോൾ ആനമുള കൃഷി ചെയ്യുന്നുണ്ട്. ജല ലഭ്യത ഉറപ്പുവരുത്താനും മണ്ണ് സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മുളക്ക് സാധിക്കുമെന്നതിനാലും നട്ടു കഴിഞ്ഞാൽ വലിയ പരിചരണം ആവശ്യമില്ലാത്തതിനാലും മുളകൃഷി ഏറെ ആദായകരമാണ്.
#bamboowayanad #biggestbamboo #bambooprice

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@അജ്മീറിൻനിലാവ്
എന്റെ വീട്ടിലും അതുപോലെ ഒന്ന് ചെയ്യണം അതിന് നിങ്ങളെ സഹായം വേണം. അതായത് ഒരു മുളയുടെ തൈ നിങ്ങൾ തരേണ്ടി വരും അങ്ങനെ മുളയുമായി മുളയുടെ തൈ അന്വേഷിച്ച് അങ്ങോട്ട് വന്നാൽ നൽകാൻ കഴിയുമോ
@thottees
@thottees 2 года назад
7 വര്‍ഷമായി ഇല്ലി plant ചെയ്യുന്നുണ്ട്. ഈ വര്‍ഷം 6 species ഇല്‍ ആയി 1200 മുള നട്ടു. ഇപ്പോൾ പേര് അറിയുന്ന 61 ഇനം ഉണ്ട്. അറിയാത്ത 6-7 type ഉണ്ട്. 1.5 acreil plantation രീതിയില്‍ balcooa and asper ചെയ്തിട്ടുണ്ട്. ഒരു ഇല്ലി lover kittiyathil സന്തോഷം... KUDOS to Babu sir... ഒരു ദിവസം കാണാൻ വരുന്നുണ്ട്...
@rajeshjohn3372
@rajeshjohn3372 2 года назад
Contact number തരുമോ
@5minlifehack708
@5minlifehack708 2 года назад
👌👌👌👏👏👏
@Riversidefishfarm
@Riversidefishfarm 2 года назад
evde aan place
@gayatriarundhati1073
@gayatriarundhati1073 2 года назад
ഫോൺ നമ്പർ തരാവോ എവിടാ സ്ഥലം
@thottees
@thottees 2 года назад
@@gayatriarundhati1073 Wayanad
@HILLCLIMBER788
@HILLCLIMBER788 11 месяцев назад
ഇതിലും വലിയ മുളം കുറ്റം എൻ്റെ നാട്ടിൽ ഉണ്ട്😊
@evananto9970
@evananto9970 3 года назад
Flower cheyithal nasikum vittu vere nattupidipikuka...
@anil540
@anil540 2 года назад
ഇതിലും വലിയ മുളകൾ സിക്കിമിൽ ഉണ്ട്, മുളയുടെ അനേകായിരം വേരൈത്വവിടെയുണ്ട്.,ഇതിൻ്റെ ദോഷം എന്തെന്നാൽ ഇത് വളരുന്ന സ്ഥലത്ത് മറ്റ് കൃഷികൾ ഒന്നും ഉണ്ടാകില്ല.കെട്ടിടത്തിൻ്റെ അടുത്ത് ഇവകൾ ഒരിക്കലും നടരുത്.ഇത് ഒരിക്കൽ വെണ്ട എന്ന് വെച്ചാൽ പറിച്ച് കളയുവാൻ JCB തന്നെ വേണം.ഇതിൻ്റെ ഇടയില് പാമ്പുകൾ കയറിക്കൂടാൻ സാധ്യത വളരെയേറെ ആണ്.ഇതിൻ്റെ ഇളകൾ പരിസരം വൃത്തികേട് ആകും.എങ്കിലും പ്രകൃതി യെ സ്നേഹിക്കുന്ന്ർക്കുംസ്ഥലം ഏറെ യുള്ളവർക്കും ഇത് ഒരു പ്രശ്നം അല്ല.Good attempt
@vmuhammedkoya588
@vmuhammedkoya588 9 дней назад
ആരും വാങ്ങില്ല.
@vivekpvivek8136
@vivekpvivek8136 2 года назад
ഒരു തൈ കിട്ടുമോ
@pradeepanthulaseedalam1568
@pradeepanthulaseedalam1568 2 года назад
ബാബുവേട്ടന്റെ ഫോൺ no. തരാമോ
@favas1233
@favas1233 3 года назад
തറവാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊ അതൊക്ക മുറിച്ചു
@globelwaming4907
@globelwaming4907 2 года назад
ഒരു മുളക് എവിടെയാ ആയിരത്തി അഞ്ഞൂറ് കിട്ടുന്നത്
@windyday8852
@windyday8852 6 месяцев назад
The bamboo stem size shown in the video costs more.
@vmuhammedkoya588
@vmuhammedkoya588 9 дней назад
വിൽക്കാൻ കഴിയില്ല
@kumar007111
@kumar007111 3 года назад
E mulayudey tai kitan valo vazhi undo..
@msvishuful
@msvishuful 3 года назад
Excellent job babu sir. And also thanks to others for explaining about the scope and need of bamboo cultivation in wayanad. Good presentation too.
@TravelBro
@TravelBro 2 года назад
ഇതിന്റെ ഒരു തൈ കിട്ടുമോ ?
@johnyselvarajan1595
@johnyselvarajan1595 5 месяцев назад
It is giant bamboo.Available at TBGRI Palode Tropical Botanic Garden And Research Institute. Only 20 rupees.
@salvatv5622
@salvatv5622 27 дней назад
​@johnyselvaraപണോ jan1595 നോ ഉണ്ടോ ⁉️ കൊറിയർ ചെയുമോ
@jayeshpc6264
@jayeshpc6264 3 года назад
പൂവ് വന്ന് കഴിഞ്ഞാൽ ഉണങ്ങി പോകും
@saritharajeev1765
@saritharajeev1765 3 года назад
Wow .. 👍👍
@rpdilshad
@rpdilshad 3 года назад
Ithilum valuth tirur Noorlake il und
@minishivan1758
@minishivan1758 3 года назад
കാണാൻ നല്ല ഭംഗിയാണത് 👌
@dennyma824
@dennyma824 Год назад
Mula nuna to avoid cutting fees is to much no labour mula gund
@Realme.99
@Realme.99 2 года назад
ബാംബു ഏട്ടാ 🙏
@dennyma824
@dennyma824 Год назад
Fool 4 bamboo stok I have please sell
@athiram824
@athiram824 2 года назад
മുള വിത്ത്, പ്ലാന്റ് കിട്ടുമോ
@najeebthachaparamban5942
@najeebthachaparamban5942 2 года назад
Mula vilkaanudh edukkumnuvar undhooo
@salmanulfaris2672
@salmanulfaris2672 3 года назад
2nd paranja chettan poli aanu....nannayi explain cheythu
@MRdistroyer
@MRdistroyer Год назад
Moso or Chinese bamboo kittuo
@adithyapoojary7288
@adithyapoojary7288 Год назад
Price of plant
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
Do you have plants for sale.
@IOSBABY
@IOSBABY Год назад
ലോകം 🥴🥴🥴
@jessysojan1456
@jessysojan1456 3 года назад
മുള മൂത്തു പൂത്തു കഴിഞ്ഞാൽ മൊത്തം പോകും എന്നാണല്ലോ പറയാറ്
@suneesh-zj6gp
@suneesh-zj6gp 2 года назад
It happens once in 100 years 😊
@sunilkumarn9652
@sunilkumarn9652 Год назад
Super
@chandrasekharan3037
@chandrasekharan3037 2 года назад
Ente mula motham poothu poyi ippol athella unangi
@baburajm2629
@baburajm2629 2 года назад
Evideyanu
@chandrasekharan3037
@chandrasekharan3037 2 года назад
Kollam pathanapuram
@unni.m1959
@unni.m1959 2 года назад
@@chandrasekharan3037 Ent mulayanu ?
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
Good information and best wishes. Do you have plants for sale of this variety.
@rajeevanpallen8173
@rajeevanpallen8173 2 года назад
ബാബു ഏട്ടന് ആദരം.🙏
@surendrannair719
@surendrannair719 3 года назад
Great job Babuji. Keep it up 👍
@luxuryplantingdh-zp3xq
@luxuryplantingdh-zp3xq Год назад
What type of bamboo is this
@sagar5ag
@sagar5ag 11 месяцев назад
ആന മുള..gigantialis എന്ന ഇനം
@seemaramdas8803
@seemaramdas8803 3 года назад
Great Babuettan
@sandeepbaby7314
@sandeepbaby7314 2 года назад
Wonderful 😊😊😊
@chandrasekharan3037
@chandrasekharan3037 2 года назад
What is the life of bamboo?
@unni.m1959
@unni.m1959 2 года назад
Depends. 40 years for native varieties .
@velayudhankuttynairmn7377
@velayudhankuttynairmn7377 3 года назад
1500 rs undenkil gi pipe vangarotho enthinanu mula vangunnathu
@ajeshpv1749
@ajeshpv1749 2 года назад
Gi പൈപ്പ് കൊണ്ട് കർട്ടൻ ഉണ്ടാകാൻ പറ്റുമോ, ചന്ദനതിരി സ്റ്റിക് ഉണ്ടാകാൻ പറ്റുമോ, അതുപോല്ലേ എന്തെല്ലാം
@velayudhankuttynairmn7377
@velayudhankuttynairmn7377 2 года назад
@@ajeshpv1749 kartanum chandana thiriyum undakan 15rs muthal 150 rs vare vilayulla eettayum mulayum kittumennirikae aarannu 1500 rs koduthu mula vangunnathu plavu mahagani thudangiya marangalku polum 1cftnu 1500il thazhayannu vila
@unni.m1959
@unni.m1959 2 года назад
@@velayudhankuttynairmn7377 Paranjatu ketille, value added products undakiyal 50-60 000 kittumennu. Then what ?
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
You are partly right but when these thoughts exist bamboos won't survive, people just cut to plant other trees. Price of bamboos vary, there hundreds of bamboo varieties. When children grows up will need to show them pictures of bamboos. People now want to come back to the past lifestyle living, organic, mud house, etc. The great importance of bamboos is, this produce 80-90% oxygen, prevents soil erosion, increase and prevents water depletion, Can produce many value added products, to produce ethanol, currently the value of bamboos increasing.
@velayudhankuttynairmn7377
@velayudhankuttynairmn7377 2 года назад
@@VinodKumar-pc8qj ente purayidathil 7 types of bamboo undu athu vilkumbol kittunna vilayum ariyaam
@alwinantony1983
@alwinantony1983 2 года назад
Appol idukki highrangil parailli nattathu njan maathramo
@rahulmt5399
@rahulmt5399 2 года назад
ഇത് കോട്ടയം കിട്ടുമോ
@alaguraj5485
@alaguraj5485 2 года назад
Sir how can I contact u
Далее
Как открыть багажник?
00:36
Просмотров 18 тыс.
Как открыть багажник?
00:36
Просмотров 18 тыс.