Тёмный

കൃഷ്ണന്റെ മറവിൽ ഹണി ട്രാപ് 

Shafeena Beevi
Подписаться 105 тыс.
Просмотров 99 тыс.
0% 0

.#olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
Here are my social media links:
Facebook: / shafeenabeevivlogs
Twitter: @ShafeenaVineeth
Instagram: / shafeenabeevi2024
ShareChat: sharechat.com/profile/shafeen...
---------
Join this channel to get access to perks:
/ @shafeenabeevi2024 .
#shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

Развлечения

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 691   
@svmuhammedfazalfazal4073
@svmuhammedfazalfazal4073 13 дней назад
ഇത്ര പക്വമായിഒരു സഹോദരി വിഷയം കൈകാര്യം ചെയ്യുന്നത് ആദ്യമായി കേൾക്കുകയാണ്... അഭിനന്ദനങ്ങൾ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 14 дней назад
ഹലോ പെങ്ങളെ ഞാൻ ഒരു കാര്യം പറയാം.. ഈ ജെസന എന്ന് പറയുന്ന സ്ത്രീ ശ്രീകൃഷ്ണന്റെ പടം പോയിട്ട് ഒരു പക്ഷിയുടെ ഫോട്ടോ കൂടി അവൾക്ക് വരയ്ക്കാൻ അറിയില്ല.. എവിടുന്നു ഒരു ശ്രീകൃഷ്ണന്റെ പടം ഒപ്പിച്ചു അത് ഫോട്ടോ കോപ്പി വലുതാക്കി എടുത്ത്..ഫ്രെയിം ചെയ്തു..വിൽക്കുന്നതാണ് അവളുടെ ജോലി ഞാൻ അവളെ വെല്ലുവിളിക്കുന്നു പബ്ലിക്കിൽ വന്ന് ശ്രീകൃഷ്ണന്റെ പടം എല്ലാരും മുന്നിൽ വച്ച് അവൾക്ക് വരക്കാൻ കഴിയുമോ ഇല്ല.. പിന്നെ അതു മാത്രമല്ല ഒരു ചിത്രം വരക്കുന്ന ആൾ ജീവിതം മുഴുവൻ ഒരു ചിത്രത്തിൽ ഒതുങ്ങി നിൽക്കില്ല പലരുടെയും.. ചിത്രം വരയ്ക്കും നല്ല ചിത്രകാരൻ ആണെങ്കിൽ.. ഞാൻ പറഞ്ഞില്ലേ ഇവൾക്ക് ഒരു പക്ഷിയുടെ ചിത്രം പോലും വരയ്ക്കാൻ കഴിയില്ല.. ശ്രീകൃഷ്ണന്റെ ഫോട്ടം എവിടുന്നോ ഒപ്പിച്ചു അത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഫ്രെയിം ചെയ്ത് അവൾ വിൽക്കുന്നു അത്രതന്നെ
@sppillaiuae
@sppillaiuae 10 дней назад
എന്തേലും ചെയ്യട്ട് .... മറ്റുള്ളവരുടെ കാര്യത്തില്‍ എന്തിന് എത്തിനോട്ടം....
@user-lx8qj6tv8x
@user-lx8qj6tv8x 10 дней назад
താങ്കൾ പറഞ്ഞത് ശരിയാണ് എനിക്കും തോന്നി
@BabyShiji
@BabyShiji 9 дней назад
U r correct... ella jasnayude picture ilum aa cheese drop nta Count ellathilum same😂
@abdurshimanmp7393
@abdurshimanmp7393 19 дней назад
നിങ്ങൾ പറഞ്ഞത് എല്ലാം തന്നെ ശരിയാണ് അഭിനന്ദനങ്ങൾ
@user-wj6lr6jz8l
@user-wj6lr6jz8l 19 дней назад
ആദ്യമായിട്ടാണ് ഈ സ്ത്രീ ഒരു സത്യം പറയുന്നത്.. ഈ കാര്യത്തിൽ ഷഫീന പറയുന്നത് 100% സത്യം.. ഷെഫീനാ ബീവി 🙏🙏
@user-yu6tn2pj1h
@user-yu6tn2pj1h 19 дней назад
❤️❤️❤️❤️
@SomancpThankam
@SomancpThankam 18 дней назад
പുല്ല്
@sadiqmankave9050
@sadiqmankave9050 14 дней назад
Inn shafeena paranjathu kure ishtappettu. But islam 1400
@sadiqmankave9050
@sadiqmankave9050 14 дней назад
ഷഫീനഇന്നു പറഞ്ഞത്വളരെ സത്യസന്ധമായകാര്യങ്ങളാണ്.എനിക്കിഷ്ടപ്പെട്ട കുറച്ച് കാര്യങ്ങൾഎന്തെന്ന് വെച്ചാൽ1400 വർഷം മുമ്പ്ജീർണിച്ച ഒരു മതമാണ്ഇസ്ലാംഎന്നത്തിരുത്താൻ അപേക്ഷിക്കുന്നു.ഇന്നും ആ മതം ഉണ്ടായതുകൊണ്ടാണ് ആളുകൾ പരമാവധി നന്നായി ജീവിക്കാൻ ശ്രമിക്കുന്നത്
@calicutvision8317
@calicutvision8317 10 дней назад
Safreena നിങ്ങളുടെ vedio കണ്ടു നിങ്ങൾ പറഞ്ഞതിൽ കുറേ അധികവും ഞാൻ support ചെയ്യുന്നു. അഭിനന്ദനങ്ങൾ, ഏതാനും ചിലത് ഒഴികെ. 💐
@rahmankc9821
@rahmankc9821 19 дней назад
മാഡം കുറെയൊക്കെ സത്യത്തോട് ചേർന്ന് നിൽക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ട്... അഭിനന്ദനങ്ങൾ...
@kamalludin6498
@kamalludin6498 19 дней назад
പ്രിയ സഹോദരീ നിങ്ങളുടെ വീഡിയോസ് ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ ഈ വിഷയത്തിൽ രേഖപ്പെടുത്തിയ അഭിപ്രായം തീർത്തും ശരിയാണ്. വളരെധധികം വസ്തു നി ഷoമായി താങ്കൾ താങ്കളുടെ നിലപാട് വ്യക്തമാക്കി. അസത്യങ്ങൾ ഒരുപാട്കാലം മൂടിവെക്കാൻ കഴിയില്ല. ഒരിക്കൽ പുറത്ത് വരികതന്നെചെയ്യും. ഇതിലും വലിയ ഉദാഹരണം വേറെ വേണോ. ലോകനീതി .
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 19 дней назад
നിങ്ങൾ പറഞ്ഞുപോയത് സത്യം മാത്രമാണ്.. അഭിനന്ദനങ്ങൾ 👍🏻👍🏻
@rajuthomas2686
@rajuthomas2686 17 дней назад
എന്നാൽ ഈ സഹോദരിയോട് മുഹമ്മദിൻ്റെ 10 ഗുണങ്ങൾ റഫറൻസ് സഹിതം പറയാൻ പറയു
@RafihKL10
@RafihKL10 19 дней назад
ഈ പെണ്ണ് കൃഷ്ണന്റെ ഒരു ചിത്രം മാത്രമാണ് വരക്കുന്നത് കാരണം അത് scetch എടുത്തു വരക്കുന്നതാണ് 😂😂 എന്ത് കൊണ്ട് അവൾ വേറെ ഒരു ചിത്രവും വരക്കുന്നില്ല. ഇത് അവളുടെ ഒരു ബിസ്സിനെസ്സ് ആണ്
@anwarozr82
@anwarozr82 19 дней назад
അവളെ കൊണ്ട് Live ആയി ഒരു ചിത്രം വരപ്പിച്ചാൽ അന്ന് തീരും അവളുടെ വര 😂
@mynameismaximus3624
@mynameismaximus3624 19 дней назад
​@@anwarozr82ലൈവ് ആയി മഴവിൽ മനോരമയിൽ വരച്ചിട്ടുണ്ട്.
@BavaBava-gi8lh
@BavaBava-gi8lh 19 дней назад
Olakka varachittunddu​@@mynameismaximus3624
@mantisparadisepark9954
@mantisparadisepark9954 19 дней назад
ഒരു കാര്യം മാത്രം 😜 നിങ്ങൾക് 90%ശെരി എനിക്കിഷ്ട്ടായി
@mantisparadisepark9954
@mantisparadisepark9954 19 дней назад
ഞാൻ ഒരു പെണ്ണാണ് ഞാൻ ഒരു പ്രൊജക്റ്റ്‌ കൊണ്ട് വന്നു അധ് വിജയിക്കാൻ സാധ്യതാ ഉണ്ടെന്ന് തോന്നിയപ്പോൾ എന്നെ. വേട്ടയാടുന്ന. സങ്കടങ്ങളും ഇതും. എല്ലാം അങ്ങിനെ തന്നെയേ
@siyadpa155
@siyadpa155 19 дней назад
1400 വർഷങ്ങൾക്ക് മുപ്പ് ഉള്ള കഥ സത്യം തന്നെ ഷെഫിന' അതിലെ സത്യങ്ങൾ ആണ് ഈ കാണുന്നത്. ഒരോ ദിവസവും സമ്പ വിച്ച് കൊണ്ടിരിക്കുന്നതും '
@kareemvk-lw2dw
@kareemvk-lw2dw 15 дней назад
À
@niassuhkv
@niassuhkv 10 дней назад
മുമ്പ്,സംഭവിച്ച്,
@radhakrishnanmayalil9279
@radhakrishnanmayalil9279 19 дней назад
അസ്ത്രീ വരയ്ക്കുന്ന പടം എല്ലാം ഒരു പോലായതുകൊണ്ടു ഒരു ചിത്രകാരിയല്ല.
@adwaith6424
@adwaith6424 16 дней назад
Pinne pattukaariyano 🙄
@neenapratap2827
@neenapratap2827 12 дней назад
Pinne cinema nadi asni?avar nallapol varakkunnh.neeyokke puzhutharikkum..idupol paranju nadakkunnadinaal.
@aminabi8366
@aminabi8366 18 дней назад
കുറെ.കാര്യങ്ങൾ ഒക്കെ ശരിയാണ് പറഞ്ഞത്.പക്ഷെ നമസ്കാരം(കിടപ്പിലായാൽ പോലും)നോമ്പ്(ആരോഗ്യം ഉളളവർ)സക്കാത്ത്(സംഭത്തുള്ളവർ)ഹജ്ജ്(ആരോഗ്യവും,സംഭത്തും ഉളളവർ)നിർബന്ധം ആണ്.
@AbdulSamad-wk8fw
@AbdulSamad-wk8fw 19 дней назад
ഇന്നത്തെ സംസാരം സൂപ്പർ അഭിനന്തനങ്ങൾ
@sameerthikkodi6069
@sameerthikkodi6069 19 дней назад
❤❤❤
@shamifiros4832
@shamifiros4832 19 дней назад
നിങ്ങൾ പറയുത് 100 ശരിയാ 🎉🎉
@RM_IND713
@RM_IND713 19 дней назад
അടിപൊളി ..👏👏👏 great speech well done 👌👏👏 ഇത്രയും ഭംഗിയായി , ആധികാരികമായും സംസാരിക്കാൻ അറിയുമായിട്ടും എന്തിനാണ് താത്താ ഒരുമാതിരി സ്ലാങ്കിലും പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടാത്ത രീതിയിൽ video കൾ ചെയ്യുന്നത് .!! Please keep go this way 🙏
@santhisethu76
@santhisethu76 19 дней назад
അവർ അവരുടെ കച്ചവടം പ്രൊമോട്ട് ചെയ്യാൻ സ്വന്തം മതത്തേയും ഹിന്ദു വികാരങ്ങളേയും ചൂഷണം ചെയ്യുന്നു. രണ്ട് ദിവസം മുമ്പും ഒരു കേക്ക് എടുത്തിട്ട് വന്ന് ഭഗവാന്റെ മണ്ഡപത്തിൽ സ്വയം പബ്ളീസിറ്റി ഉണ്ടാക്കുന്നു. ഹരേ കൃഷ്ണാ..
@rithunandavaiju8906
@rithunandavaiju8906 15 дней назад
Parayunnathusathyam
@saifuceekeydee1766
@saifuceekeydee1766 13 дней назад
നിങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാവുന്നുണ്ടല്ലോ അത് മതി.. ഒരാൾ മുസ്ലിമോ ഹിന്ദുവോ പേരുകൊണ്ട് മാത്രം ആവൂല.. മതം എന്നത് ഖൽബിൽ മാത്രം വെക്കുക.. അത് ആരും മനസ്സിലാക്കുന്നില്ല
@AbdulKareem-ri5sl
@AbdulKareem-ri5sl 15 дней назад
വളരെക്രിത്യമായ അഭിപ്രായവുംമറുപടിയും.ഒരുനിഷ്പക്ഷനായവ്യക്തിയെസംഭന്ദിച്ചിടത്തോളം.യോജിക്കാൻകഴിയുന്നശെരിയായ അഭിപ്രായം എന്നതിൽരണ്ടഭിപ്രായമില്ല❤❤❤
@jameelatc7712
@jameelatc7712 19 дней назад
സ്വതന്ത്രചിന്ത മതങ്ങളോട് വ്യക്തമായ കാഴ്ചാട്,ലിംഗഭേദമന്യേ വിമർശനം സഫീന താങ്കൾ പറഞ്ഞ നീതിയുംസത്യസന്ധവുമായ വാക്കുകളോട് പൂർണമായും യോജിക്കുന്നു താങ്കളെ മോ😊ശമായി ചിത്രീകരിക്കുന്നവരെ അവഗണിക്കു
@sainudheep1826
@sainudheep1826 19 дней назад
ചേച്ചിയെ 1400 വർഷം മുമ്പുള്ള പുസ്തകം ഇന്ന് അത്ഭുതം തീർത്തു കൊണ്ടിരികയാണ്
@user-jp6in1jn1e
@user-jp6in1jn1e 19 дней назад
എന്ത് അത്ഭുതം 🤣🤣
@abdulazeez4137
@abdulazeez4137 19 дней назад
ആ ഖുർആനിൽ തന്നെ ഉളള പോലെ ഒരു തിരുത്തും ഇല്ലാതെ ഇന്നുംഅതു നില നിൽക്കുന്നു അതിൽ തന്നെ ഉണ്ട് ഒരു തിരുത്തും ഇല്ലാതെ ലോകാവസാനവരെ നിൽക്കുമെന്നും പിന്നെ അതിൽ തന്നെ 70വിഭാഗം ഉണ്ടാവുമെന്നും അതിൽ പറയുന്നു അതിൽ ഒരു വിഭാഗമേ സ്വർഗത്തിൽ പോകൂ എന്നുംപറയുന്നു
@thusharbabu6042
@thusharbabu6042 19 дней назад
😂😂😂😂
@user-df2rh4kg3d
@user-df2rh4kg3d 19 дней назад
​@@abdulazeez4137അയ്യോ 😂😂😂
@kabali33
@kabali33 18 дней назад
​@@abdulazeez4137 Varunathil kooduthal aalukal vittu pokunda ath nee ariyunilla ennu vechu nee varunath mathram aanu ariyunathu ee lokath Ella religion kanakkanu allandu Quran valiya. Sambhavam onnum alla😂😂
@gamingwithaslam5593
@gamingwithaslam5593 19 дней назад
സഹോദരി, ജസ്ന ആയാലും നിങ്ങളായാലും ഇനി എക്സ് മുസ്ലിം എന്ന് പറഞ്ഞുകൊണ്ട് കൂടുതൽ ആളുകൾ വന്നാലും ഇതൊന്നും ഇസ്ലാം മതത്തെ ബാധിക്കുന്നില്ല ഞങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. ആ കുട്ടി ചിത്രങ്ങൾ വരച്ചിരുന്നപ്പോൾ അത് കച്ചവടം ചെയ്യുന്നതിന് വേണ്ടി മറ്റൊരു ഐഡിയ എടുത്തു. സ്വാഭാവികമായും ചിത്രങ്ങൾ വരയ്ക്കുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം ചിലപ്പോൾ അവരുടെ കുടുംബത്തിൽ നിന്നുതന്നെ. പക്ഷേ ഉത്തരവാദിത്വമുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്മാരോ ഇസ്ലാമിക സംഘടനകളും ആരും അതിനെതിരെ ഒന്നും പറഞ്ഞില്ല. അവരുടെ ഉദ്ദേശങ്ങൾ നടക്കാതെ വരുമ്പോൾ അവർ പല രീതിയിലും പുകമറകൾ സൃഷ്ടിക്കുകയാണ്. ഇപ്പോ ആ കുട്ടിയെ മോശമാക്കി പറഞ്ഞുകൊണ്ട് നിങ്ങൾ നടത്തിയ ഈ വീഡിയോ ഇതിലും പറയുന്നത് കേട്ടു 1400 വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ ഒരു പുസ്തകം എന്നൊക്കെ. നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ വിളിച്ചു പറയുന്നു. ഞാൻ നേരത്തെ പറഞ്ഞത് നിങ്ങളെല്ലാം നിങ്ങളെക്കാൾ എത്രയോ ഇരട്ടി ഇനി ഇതൊക്കെ പറഞ്ഞു വന്നാലും ഇതൊന്നും ഇസ്ലാം മതത്തെ ബാധിക്കുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ് ഇന്ന്. ആ ടെക്നോളജി നിലനിൽക്കെ തന്നെ ദിനംപ്രതി ഇസ്ലാം മതത്തിലേക്ക് ആളുകൾ വരുന്നു. നിങ്ങൾ പറഞ്ഞ 1400 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ പുസ്തകം എന്നൊക്കെ പറഞ്ഞു പുച്ഛിച്ചില്ലേ. ആ പറഞ്ഞ പരിശുദ്ധ ഖുർആൻ പഠിച്ചു കൊണ്ട് നിങ്ങൾ മോശമാക്കാൻ ശ്രമിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ പാത പിന്തുടർന്നുകൊണ്ട്. അപ്പോ ആരൊക്കെ ഇസ്ലാം മതത്തെ മോശമാക്കാൻ ശ്രമിക്കുന്നുവോ ആളുകൾ എന്തുകൊണ്ട് ഇസ്ലാം മതത്തെ പറയുന്നു എന്ന് ചിന്തിച്ച് നല്ല നല്ല വിദ്യാഭ്യാസം നേടിയവർ അടക്കം ഇസ്ലാം മതത്തിലേക്ക് ലോകമെമ്പാടും കടന്നുവരുന്നു. അത്രയേ ഉള്ളൂ.
@Pkkannur
@Pkkannur 19 дней назад
കോപ്പാണ് കളവ് പറയരുത് 😂😂
@vijayakrishnancr
@vijayakrishnancr 18 дней назад
​@@Pkkannurലോകത്തു ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു മതത്തിനു വേണ്ടി അതെ സമയം ഇത്രെയും ദ്രോഹം ചെയ്ത ഒരു മതം. ഒരു മൊട്ടു സൂചി പോലും കണ്ടു പിടിക്കാൻ ആ മതത്തിന്റെ മതഭ്രാന്ത് ആണ് ഇന്നത്തെ ലോകത്തിന്റെ ശാപം. എങ്ങനെയോ കുറെ എണ്ണ കണ്ടുപിടിച്ചു. അത് ഭൂമിക്കടിയിൽ നിന്ന് എടുക്കാൻ പോലും മറ്റുള്ളവരുടെ സാങ്കേതിക വിദ്യ വേണം. എന്നിട്ടും ഇരുന്നു കൊണവതികാരം ആണ് ഞങ്ങൾ മാത്രം മതി.
@lailakallat4075
@lailakallat4075 18 дней назад
Sathyam 💪
@shiya..113
@shiya..113 17 дней назад
​@@vijayakrishnancrശാസ്ത്ര ലോകത്തിന് മുസ്ലിങ്ങൾ നൽകിയ സംഭാവനകൾ എന്ന് യൂട്യൂബിൽ നോക്കൂ..ബ്രോ.....
@sulaikhap7853
@sulaikhap7853 17 дней назад
കറക്റ്റ് 👍
@nasi3162
@nasi3162 19 дней назад
ഇത്താ.......... ❤️ 100k ലേക്ക് ഇനി അൽപ ദൂരം മാത്രം.. 😍😍😍 ഇതൊരു inspiration ആണ് തോറ്റു മടുത്തു പിന്മാറുന്ന എല്ലാവർക്കും... ❤️🫂 u r awesome my irone lady 🔥❤
@user-dx1vr7sv3v
@user-dx1vr7sv3v 19 дней назад
❤ കുറഞ്ഞ സമയം കൊണ്ട് കുറെയധികം കാര്യങ്ങൾ വിളിച്ചു പറഞ്ഞു പക്ഷെ ഇതുകൊണ്ടൊന്നും മനസിന്‌ കുഷ്ടം പിടിച്ചവർ നന്നാവാൻ പോകുന്നില്ല
@babyshaylaja7266
@babyshaylaja7266 19 дней назад
ബിജെപി എന്തിനാണ് ഇങ്ങനെത്തെ വൃത്തികെട്ട സ്ത്രീകൾക്ക് ഓശാന പാടാൻ നിൽക്കുന്നത്. കുറച്ചു മാന്യതയുള്ള പാർട്ടിയാണെന്ന് വിചാരിച്ചു, പറഞ്ഞുപോയതാണ്.
@chandramathimct9453
@chandramathimct9453 19 дней назад
ഇതു ഞാൻ നേരുത്തേ കമന്റിൽ പറഞ്ഞു ഇവളെ സൂക്ഷി ക്കണം എന്നു ☘️പക്ഷേ അവൾ കാശു ഉണ്ടാക്കി 🥀ഇനിയെങ്കിലും എല്ലാരും ശ്രെദ്ധിക്കു 🌻
@razakek1616
@razakek1616 19 дней назад
ഈ പറഞ്ഞ കാര്യം വളരെ ശെരിയാണ് 🤝
@fareedapp4719
@fareedapp4719 19 дней назад
അഭിനന്ദനങ്ങൾ സഹോദരി നല്ല. മെസ്സേജ് നൽകി വോയിസ്‌ നൽകിയതിന്
@ZubairAkkarathodikayil
@ZubairAkkarathodikayil 15 дней назад
വളരെ പക്വമായ ഒരു വിലയിരുത്തൽ ആയി തോന്നി സഹോദരിയുടെ പല വീഡിയോകളും കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ഇതുപോലെ സത്യസന്ധമായി എല്ലാ കാര്യങ്ങളും വിലയിരുത്തുക
@sadiqmankave9050
@sadiqmankave9050 14 дней назад
എനിക്കും ഇഷ്ടായി
@sadiqmankave9050
@sadiqmankave9050 14 дней назад
മത വിരോധി ആണെങ്കിലും നിഷ്പക്ഷമായ വിലയിരുത്തൽ
@shahina1836
@shahina1836 19 дней назад
ഇന്റെ ponneeeee അടിപൊളി 🥰🥰🥰🥰
@abdulnazir2791
@abdulnazir2791 19 дней назад
Good speech congratulated
@Mediaforfree
@Mediaforfree 19 дней назад
Shafeena bevi thanks for saying the true❤❤
@user-qi3mx2bc2v
@user-qi3mx2bc2v 19 дней назад
ചേച്ചി' പറഞ്ഞത് 'പച്ചയായ 'സത്യം'' ഇനിയും' ഇങ്ങനെ ത്തെ 'വിഷയങ്ങൾ ' തുറന്ന് ' പറയണം
@user-jd9zf9xn6j
@user-jd9zf9xn6j 18 дней назад
'താങ്കളും യൂട്യുബ് പണം ആഗ്രഹിക്കുന്നു അതും ഇതു തന്നെ പിന്നെ പറയുന്നതിൽ കാര്യം ഉണ്ട്
@shafifab1195
@shafifab1195 19 дней назад
വളരെ ശരിയാണ് നിങ്ങള് പറഞ്ഞത് സ്വന്തം ലാഭത്തിനു വേണ്ടിചെയ്യുന്നതാണ്.👍👍👍
@user-rb8bo6xb8f
@user-rb8bo6xb8f 19 дней назад
നിങ്ങളോട് ഇപ്പോ ഇത്തിരി ബഹുമാനം എല്ലാം തോന്നുന്നു.. ഈ വീഡിയോ യിൽ നിങ്ങൾ പറഞ്ഞത് എല്ലാം സത്യം
@RAJEESHMY
@RAJEESHMY 15 дней назад
അയ്യോ എന്തൊരു വർഗ്ഗ സ്നേഹം. തൂ ... അറപ്പ്
@sadiqmankave9050
@sadiqmankave9050 14 дней назад
​@@RAJEESHMY::നിൻറെ മനസ്സിലെ വർഗീയത എടുത്തു മാറ്റുമോ
@hussainponnani8684
@hussainponnani8684 19 дней назад
ഷഫീന ബീവി, പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് (I) നിസ്ക്കാരം അഞ്ച് നേരവും നിർബന്ധമില്ല എന്നത് (2) മദ്രസ്സയിലെ പടനത്തേ കുറിച്ച്, നിസ്ക്കാരം അഞ്ചു നേരം നിർബന്ധമാണ്, മദ്രസ്സയിൽ പഠിപിക്കുന്നത് ആർക്ക് വേണേലും നിരീക്ഷിക്കാം, പാടബുസ്ഥകങ്ങൾ പുറത്ത് വാങ്ങിക്കാൻ കിട്ടും, ഇസ്ലാമിനേ കുറിച്ചല്ലാതേ മറ്റു ഏതെങ്കിലും ഒരു മതവിഭാഗത്തേപറ്റി ഏതെങ്കി പറയുന്നതായി കാണാൻ കഴിയില്ല, ഇതൊരു 10 വർശത്തിന് ശേഷമാണ് ഇങ്ങിനേയൊരു മതംതിരിച്ചുള്ള ബിന്നിപ്പും വിവേജനവും കണ്ടു തുടങ്ങിയത്
@niassuhkv
@niassuhkv 10 дней назад
പാഠപുസ്തകം,10 വർഷം,വിവേചനം,ഭിന്നിപ്പ് മലയാളം അക്ഷരത്തെറ്റുകൾ ഴിവാക്കുക
@hussainponnani8684
@hussainponnani8684 10 дней назад
@@niassuhkv ശ്രമിക്കാം സുഹൃത്തേ, തെറ്റുകൾ ചൂണ്ടികാണിച്ചതിൽ സന്തോശം🙏🙏🙏
@abdullapmbvr2885
@abdullapmbvr2885 19 дней назад
ജസ്‌നയെ കുറിച്ച് നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.,
@gopakumar5969
@gopakumar5969 16 дней назад
നമ്മുടെ ഉദ്ദേശ ലക്ഷ്യം എന്താണാവോ?
@sokoor--amd
@sokoor--amd 19 дней назад
വിട്ടിട്ടും വിടാത്ത ex മുസ്ലിം അഥവാ മത വിദ്വേഷ പ്രവർത്തകർ ഈ സമൂഹത്തിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന വിള്ളൽ വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്
@rajuthomas2686
@rajuthomas2686 17 дней назад
ഈ സമാധാനമത സമൂഹം പറയുന്നതും കാണിക്കുന്നതും ആരും ഒന്നും പറയാൻ പാടില്ല ഇല്ലെ കോയാ
@sppillaiuae
@sppillaiuae 10 дней назад
ഇവള്‍ ഏതു ഗണത്തില്‍ വരും....
@vaanvipriya73
@vaanvipriya73 5 дней назад
സമാധാന മതം ലോകത്the മുഴുവനും പിടിച്ചടക്കുമ്പോൾ ex മുസ്ലിമുകൾ കൂടി എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ 😀
@svmuhammedfazalfazal4073
@svmuhammedfazalfazal4073 13 дней назад
സഹോദരി പറഞ്ഞ കാര്യങ്ങൾ തികച്ചും വസ്തുതാ പരമാണ്...
@A13-u6f
@A13-u6f 19 дней назад
അവൾ അമ്പലത്തിൽ പോകുമ്പോൾ മാത്രമേ തട്ടം ഇടാറുള്ളൂ,
@ranjeesh123
@ranjeesh123 19 дней назад
Agree on last point . One of my Ex Boss also told .. Mallu mus (Mallu identity) are different from North Mud
@radhakrishnanmayalil9279
@radhakrishnanmayalil9279 19 дней назад
അഭിനന്ദനങ്ങൾ!
@lakshmiparvathi3954
@lakshmiparvathi3954 19 дней назад
Perfect👏👌
@pathummaek4094
@pathummaek4094 15 дней назад
1400 വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ട പുസ്തകം താങ്കൾ പൂർണ്ണമായും വായിച്ചു മനസ്സിലാക്കി പഠിച്ചതിന്ശേഷം അതിനെപ്പറ്റി അഭിപ്രായം പറഞ്ഞാൽ പോരെ ? അതല്ലേ മാന്യത
@greenstar3745
@greenstar3745 19 дней назад
നന്നായി അവതരിപ്പിച്ചു
@Sajeenabeevi-hj6bo
@Sajeenabeevi-hj6bo 19 дней назад
സൂപ്പർ
@subinss6873
@subinss6873 19 дней назад
അങ്ങോട്ട് സഹിക്കുന്നില്ല അല്ലെ. പൈസ്സ കിട്ടാൻ അല്ലെ നിങ്ങളും വീഡിയോ ചെയ്യുന്നത്. ഒരുപാട് അങ്ങ് വെളുപ്പിക്കല് കേട്ടോ സേച്ചിയ്
@ShafeenaBeevi2024
@ShafeenaBeevi2024 19 дней назад
നിനക്ക് അങ്ങ് സഹിയ്ക്കുന്നില്ല അല്ല്ലേ എനിയ്ക്ക് കാശ് കിട്ടുന്നുണ്ട് എങ്കിൽ അതെന്റെ കഴിവ് മതത്തിനെ ഉടുത്തല്ലലോ മോങ്ങാതെ പോടാ തയോളി
@subinss6873
@subinss6873 19 дней назад
@@ShafeenaBeevi2024 23 മിനിറ്റ് മോങ്ങിയത് ആരാ താങ്കൾ അല്ലെ .
@ShafeenaBeevi2024
@ShafeenaBeevi2024 19 дней назад
@@subinss6873 കണ്ടിരുന്നു വെള്ളമുറക്കിയത് നീയല്ലേ
@subinss6873
@subinss6873 19 дней назад
@@ShafeenaBeevi2024 2 mnt കണ്ടപ്പോളെ നിലവാരം മനസിലായി. വെള്ളം ഇറക്കാൻ പറ്റിയ സാധനം തുഫ്ഫ്
@ShafeenaBeevi2024
@ShafeenaBeevi2024 19 дней назад
കരയാതെ ഇറങ്ങിപ്പോടാ അപ്പംമോനെ നിന്റെ തള്ളയെ പോയി തുപ്പ് തക്കാളി
@hariharannair3662
@hariharannair3662 18 дней назад
. ജാമിത ടീച്ചർ നൽകന്ന ഖുറാൻ നിയമങ്ങൾ തെറ്റാണെങ്കിൽ മാസം വിശദീകരിക്കൂ ഖുറാനിലെ നിയമങ്ങൾ .....
@AbdulKareem-ri5sl
@AbdulKareem-ri5sl 15 дней назад
ചാമിതചെയ്യുന്നവിദ്യ. ഖുർആനിലെവചനങ്ങൾതന്നെഎടുത്ത് അതിനെസ്ഥാനമാറ്റംവരുത്തിപറയുകയാണ്.ആവിദ്യതന്നെയാണ്പലരുംചെയ്യുന്നത്.ഉദാ......യുദ്ദവേളയിൽഎതിർചേരിക്കാരെകണ്ടിടത്ത് വെച്ച് കൊല്ലാൻ പറഞ്ഞു എന്നാൽനിങ്ങൽകുട്ടികളേയും .വ്രിധ്ദരേയം.സ്ത്രീകളേയും.കൊല്ലരുതെന്നും.ജലാശയങ്ങളും.മരങ്ങളും.മറ്റ്ജനങ്ങൾക്ക്ഉപകാരപ്രതമായവയൊന്നുംനശിപ്പിക്കരുതെന്നും.പറഞ്ഞു. എന്നാൽ ആദ്യത്തെ വാചകം മാത്രം അടർത്തിയെടുത്ത് കൊണ്ട് മനുഷ്യസ്നേഹി കളെന്ന അക്ഷരക്കള്ളൻമാർ.അരങ്ങ്തകർത്ത്കസറുകയാണെന്നവിവരംഖുർആൻഅറിയാത്തവർഅറിയുന്നുമില്ല.അതാണ്സത്യം....ഖുർആൻശെരിക്കുംപടിക്കുന്നപലരുംആവിശ്വാസംസ്വീകരിച്ചുകൊണ്ട് കടന്നുവരുന്നകാഴ്ചധാരാളമായിനാംകണ്ടുവരുന്നത് നിഷേധിക്കാൻകഴിയുമോ.ആയിരക്കണക്കിനാളുകൻആമതത്തിലേക്ക് വരുമ്പോൾ ഒന്നോ.രണ്ടോ...രണ്ടോമൂന്നോഅതിൽനിന്നുംപോകുന്നത് ഒരുനിലക്ക്പറഞ്ഞാൽ കണ്ണേറ്പറ്റാതിരിക്കാൻനല്ലതാണ്.എന്നാൽപോയിതിരിച്ചുവരുന്നവരേയുംനമ്മൾതന്നെകണ്ടുവരുന്നതുംതമാശയായിതോന്നുന്നൂ എന്നാൽ
@shylasuresh3679
@shylasuresh3679 14 дней назад
ജാമിത പറയുന്നത്‌ ശെരിയാണോ എന്ന് നിങ്ങൾക്ക് അറിയമോ
@latheefperumanna2550
@latheefperumanna2550 11 дней назад
പരിശുദ്ധ ക്വുർആൻ മുസ്‌ലിംകൾക്ക് മാത്രം ഉള്ളത് അല്ല ലോക ജനങ്ങൾക്ക് അവതരിച്ചത് ആണ് ലൈബ്രറിയിൽ കിട്ടും മലയാള പരിഭാഷ താങ്കൾ വായിക്കൂ പറഞ്ഞു കേൾക്കുന്നതിനേക്കാൽ എത്രയോ നല്ലത് വായിച്ച് അറിയുന്നത് ആണ്😊
@latheefperumanna2550
@latheefperumanna2550 11 дней назад
എല്ലാ മതഗ്രന്ഥങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ
@hariharannair3662
@hariharannair3662 11 дней назад
ജാമിത ടീച്ചർ വെളിപ്പെടുത്തിയ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു അവരുടെ മത ഗ്രന്ഥത്തിൽ എന്നത് യാഥാത്ഥ്യമാണല്ല ?
@preethyreji3387
@preethyreji3387 19 дней назад
ഷഫീന ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായ് കാണുന്നതാണ്. നിങ്ങൾ ഒരു കാര്യം സുരേഷ്‌ഗോപിയേ കുറിച്ചുള്ളത് ഒഴികെ ബാക്കി എല്ലാം സപ്പോർട്ട് 👍
@zujaisJais
@zujaisJais 19 дней назад
Aaranh rasthrapithav gandhiyano atho godseyo? Suresh Gopi Enna vekthi oke ayalude aashyam vishamalle?
@sidhiquepc
@sidhiquepc 15 дней назад
പറഞ്ഞത് 90% കറക്റ്റ് ആണ്, സത്യം പറഞ്ഞതിന്, ധൈര്യം കാണിച്ചതിന് നന്ദി, ഒരു വിശ്വാസി ആയ ഞാൻ (എന്നെ പോലെ ഉള്ള മുസ്ലിം കൾ )ഇങ്ങനെ പറഞ്ഞാൽ അത് വലിയ പ്രശ്നം ആവും, xmuslims എന്ന് പേര് വെക്കുന്ന നാണം കെട്ട വർഗത്തെ തുറന്ന് കാണിച്ച നിങ്ങൾക്ക് ബിഗ് സല്യൂട് 👍👍👍👏👏👏👏
@bkrishna8891
@bkrishna8891 19 дней назад
ഭഗവാന്‍ തന്നെ ഇതു വെളിച്ചം കാണിച്ചു ഇതാണ് bhagavan എല്ലാവരെയും ഒരുപോലെ കാണുന്ന bhagavan ഭഗവാന്റെ namathil ജീവിച്ചു അതു bhagavan തന്നെ അവസാനിപ്പിച്ചു തമ്മില്‍ thallikkunnavarude video കാണാതിരിക്കുക എല്ലാം krishna മായം
@mohdhanif.mundekkat2907
@mohdhanif.mundekkat2907 13 дней назад
താങ്കൾ ഈ വിഷയം നിഷ്പക്ഷമായി പറഞ്ഞു. നന്നായിട്ടുണ്ട്. ഇനിയും ഇത് പോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു ♥️🙏
@hashimkkv8418
@hashimkkv8418 19 дней назад
മറ്റവന്റെ മതം താറടിച്ചു കാണിക്കുന്ന പ്രവണത നിറുത്തി അവരവർ വിശ്വസിക്കുന്ന മതം അംഗീകരിച്ചു അപരന് സഹായം ചെയ്തു ജീവിച്ചാൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല
@sudhamani3590
@sudhamani3590 19 дней назад
100% 👍👍👍
@RAJEESHMY
@RAJEESHMY 15 дней назад
അതു കൊണ്ടാകും അരയിൽ ബോംബ് കെട്ടി കാഫിറുകളെ കൊല്ലുന്നത് 😂😂😂
@shereefshereef2464
@shereefshereef2464 19 дней назад
👍
@anilnavarang4445
@anilnavarang4445 19 дней назад
എന്റെ പെങ്ങളെ ഈ മതങ്ങൾ എല്ലാം നിരോധിക്കണം മതം എവിടെയും മെൻഷൻ ചെയ്യാൻ പാടില്ല.. മതം എന്ന പേജ് തന്നെ എടുത്തു മാറ്റുക
@VishnuVichu-bj8sy
@VishnuVichu-bj8sy 18 дней назад
നിങ്ങളുടെ മനസ് ഒന്നും ശുദ്ധമാക്കണേ ഇത്ത നിങ്ങൾ തനി വർഗീയത പറയുന്നു ശരിയല്ലട്ടോ 👍
@smstha
@smstha 15 дней назад
ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായത്തിൽ ശരിയുണ്ട്, well said
@santhakumari8928
@santhakumari8928 19 дней назад
ഈ കുട്ടി മറ്റൊന്നും വരച്ചു കണ്ടിട്ടില്ലല്ലോ 🤔
@kunhammedmanikkoth9540
@kunhammedmanikkoth9540 19 дней назад
കുട്ടിയോ...😂😂😂😂😂
@rajuthomas2686
@rajuthomas2686 17 дней назад
നിങ്ങൾ എല്ലാവരും കൂടി ആ കുട്ടിക്കു എതിരായിട്ട് ഒരു പാട് വരയ്കുന്നുണ്ടല്ലോ അത് പോരെ
@MuhammadKutty-e8b
@MuhammadKutty-e8b 11 дней назад
അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് തട്ടമിട്ട പെണ്ണിനെ കയറ്റിയത് ആര് എന്നു വ്യക്തമാക്കുക.
@veenaveena4295
@veenaveena4295 19 дней назад
നന്നായി സംസാരിച്ചു. Super
@Kunjskkasulthaan-ek7hc5ep7j
@Kunjskkasulthaan-ek7hc5ep7j 7 дней назад
ഈ കൃഷ്ണന്റെ ഫോട്ടോ 20 000 രൂപയ്ക്കു വാങ്ങുന്ന ഹിന്ദുക്കൾ ആണ് ഇവളെ വളർത്തുന്നത്
@habeebind2812
@habeebind2812 19 дней назад
എന്റമ്മോ എന്തൊരു സ്പീഡ്. ഷഫീന പറഞ്ഞത് ഒക്കെ സത്യമാണ് 👍👍👍
@PalathingalPalam-pq7ow
@PalathingalPalam-pq7ow 19 дней назад
അവൾ കണ്ണനെ കൊണ്ട് പൈ ഉണ്ടാക്കുകയാണ്
@manojalkamil2515
@manojalkamil2515 11 дней назад
ഷഫീന ക്കുട്ടി ഇത് വരെ എവിടെയായിരുന്നു... ഉറങ്ങിപ്പോയതാണോ...
@abdulvahab8091
@abdulvahab8091 19 дней назад
Shafeena❤ super Post ഇനിയും ഇതു പോലെ പോസ്റ്റ്‌ ചെയ്യുക.
@minim1355
@minim1355 19 дней назад
❤❤
@nicefashiondesign135
@nicefashiondesign135 9 дней назад
നിങ്ങളുടെ എല്ലാ റീൽസും ഞാൻ കാണാറുണ്ട് എല്ലാവരുടെയും കമന്റ്‌ വായിക്കാറും ഉണ്ട് ഇത് വരെ ഒരു ലൈക് പോലും ഞാൻ തന്നിട്ടില്ല സസ്ക്രൈബ് ചെയ്തിട്ടില്ല ഈ വീഡിയോ നല്ലോണം ഇഷ്ടായി ഇതു വരെ കണ്ട എല്ലാ വീഡിയോസിനും കൂടി ഇതിനിരിക്കട്ടെ 100 ലൈക്‌ love u
@AbdulSalam-lp6zd
@AbdulSalam-lp6zd 19 дней назад
കാര്യം ആര് പറഞ്ഞാലും എനികീകരിക്കണം ഇവൾ പറഞ്ഞത് ശെരിയാണ് best off luck
@thampankklm
@thampankklm 13 дней назад
താത്തക്ക് പെട്ടെന്ന് ഭൂതോതയം ഉണ്ടായത് പോലെ. കഞ്ചാവ് അടിച്ചിട്ടുണ്ടോ. അതോ റീച്ച് കൂട്ടാനുള്ള കുരുട്ടുബുദ്ധിയാണോ. ഈ പരിപ്പ് ഇവിടെ വേവില്ല താത്താ🙊
@lailashereef1033
@lailashereef1033 19 дней назад
Shafee correct❤
@Sulaiman-jp1lr
@Sulaiman-jp1lr 19 дней назад
ഇങ്ങനെയുള്ള വെടികളെ വെളിച്ചത്ത് കൊണ്ട് വരാനുള്ള ഷഫീനയുടെ ധൈര്യവും കഴിവും സൂപ്പർ ഇതേ പോലെ ആ മരയ്ക്കാത്തി ജാമിതയേയും ഒന്ന് വെളിപ്പിച്ചെടുത്താൽ വളരെ നന്ന്.
@sLmn174
@sLmn174 19 дней назад
സ്വന്തം വീട്ടിൽ വെടികളെ കണികണ്ടുണരുന്നവർ മാത്രമേ മറ്റുള്ള സ്ത്രീകളെ ആ രൂപത്തിൽ കാണാറുള്ളൂ ....അതാണ് അതിൻറെ ശാസ്ത്രം എന്ന് മനസ്സിലാക്കുക.... താങ്കളുടെ ഉമ്മയും പെങ്ങളും വെടികൾ ആണെന്ന് വെച്ച് ലോകത്തിലുള്ള എല്ലാ സ്ത്രീകളും ആ ഗണത്തിൽ ഉൾപ്പെടുന്നവർ അല്ല... എന്ന് മനസ്സിലാക്കി മുന്നോട്ടുപോകുക
@shameerat5072
@shameerat5072 19 дней назад
ചെണ്ടയാണ് മദ്ദളത്തെ കുറ്റം പറയുന്നത് രണ്ടും തല്ലുകൊള്ളികളാണ്
@sameerthikkodi6069
@sameerthikkodi6069 19 дней назад
❤❤
@sLmn174
@sLmn174 18 дней назад
വീട്ടിൽ കണികണ്ടുണരുന്നവർ വെടികൾ ആകുമ്പോഴാണ് നാട്ടിലുള്ള പെണ്ണുങ്ങളെ കുറിച്ചി അനാവശ്യങ്ങൾ പറയാനുള്ള മനസ്സ് വരുന്നത് അതാണ് അതിൻറെ ശാസ്ത്രം
@user-cv5dy5wx5c
@user-cv5dy5wx5c 18 дней назад
ഒരു ആളെ ഇങ്ങനെ vedi എന്ന് പറയല്ലേ . പ്രേമം എന്ന പേരിൽ ഒത്തിരി പേര് എല്ലാം തെറ്റും ചെയ്യുന്നു പിന്നെ പ്രേമം പൊളിഞ്ഞു പോയ പിന്നെ അവർ ഇന്ന് കല്ല്യാണം കഴിഞ്ഞു നന്നായി ജീവികുന്നു അപ്പോ അവരൊക്കെ vedikal ആകുമോ da പുല്ലേ. സൊന്തം വീട്ടിൽ കാര്യങ്ങൾ നോക്കടാ
@jhfujkjjlloo
@jhfujkjjlloo 19 дней назад
സൂപ്പർ വീഡിയോ chechy ❤️❤️😘😘😘
@shylasuresh3679
@shylasuresh3679 14 дней назад
100%ശെരിയാണ് പറഞ്ഞത് മുഴുവനും 👏
@nazarpunnapra3656
@nazarpunnapra3656 19 дней назад
ഈ പറയുന്നത് നൂറ് ശതമാനം സത്യം....ജാമിത ഇതിലും വ്യത്തികെട്ടവൾ....
@sameerthikkodi6069
@sameerthikkodi6069 19 дней назад
❤❤
@rajuthomas2686
@rajuthomas2686 17 дней назад
ജാമിത ടീച്ചർ എന്തുകൊണ്ട് വൃത്തികെട്ടവൾ ആയി
@user-hx2hk6kh8s
@user-hx2hk6kh8s 12 дней назад
മതമാണ് പ്രസ്നമെന്ന് നിങ്ങളുടെ പോലെ ചിന്തിക്കുന്നവരുടെ പ്രസ്നമാണ് മുസ്ലിംങ്ങൾ നിസ്ക്കരിക്കുന്നു മറ്റുള്ളവർക്ക് അത് കൊണ്ടന്താണ്‌പ്രസ്നം ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോയി തൊഴുന്നു മറ്റ് ആരാധനകൾ ചെയ്യുന്നു മുസ്ലിംങ്ങൾക്ക് അത് പ്രസ്നമാണെന്ന് ഇന്നേവരേ ആരും പറഞ്ഞത് ഞാൻ കേട്ടില്ല പറയുകയുമില്ല പറഞ്ഞാൽ അവൻ മുസ്ലിമുമല്ല കാരണം മറ്റ് വിശ്വാസങ്ങളെ പരിഹസിച്ച് എന്നെ അനുസരിക്കണം എന്ന് പടച്ചവൻ എവിടേം പറഞ്ഞിട്ടില്ല ഇസ്ലാം വിരുദ്ധർക്ക് മുസ്ലിം പ്രസ്നക്കാരാണെന്ന് വരുത്തുമ്പോഴാണ് അവരുടെ ചിന്ത ശരിയാണെന്ന് വിശ്വസിക്കാൻ ആളെ കിട്ടുള്ളൂ സത്യത്തിൽ മതം പ്രസ്നമാണെന്നതല്ല ഇവരുടെ വാദം ഇസ്ലാമാണ്‌പ്രസ്നം 1400 വർഷം മുമ്പുള്ള ഇസ്ലാമിക നിയമങ്ങൾ മുസ്ലിംവിശ്വാസികൾ ഇന്നും ഫോളോ ചെയ്യുന്നതിൽ മറ്റുള്ളവർക്കുണ്ടാകുന്ന പ്രസ്നമെന്താണ് മുസ്ലിംങ്ങൾ റോട്ടിലിറങ്ങി നിങ്ങളും നിസ്ക്കരിക്കണം നിങ്ങളും പർദ്ധ ധരിക്കണം നിങ്ങളും മാംസം തിന്നണം നിങ്ങളും സക്കാത്ത് നോമ്പ് ഇതൊക്കെ ചെയ്യണം എന്നും പറഞ്ഞ് മുസ്ലിമല്ലാത്തവരേ മേക്കിട്ട് കയറാറുണ്ടോ ഇല്ല ഇതൊന്നും ആരും ചെയ്യാറില്ല എന്നിട്ടും ഇസ്ലാമാണ് പ്രസ്നം ഇത് തന്നാണ് പ്രസ്നം മതമല്ല രാജ്യത്ത് കലാപമുണ്ടാക്കി മുതലെടുത്ത് നേട്ടമുണ്ടാക്കി സുകിച്ച് മദോൻമത്തരായി കള്ളും പെണ്ണും കഞ്ചാവും സകല സുഖകളും അനുഭവിച്ച് ആഡമ്പര സുഖമനുഭവിക്കുന്നവർക്കുണ്ടാകുന്ന ഒരു മാനസികവിഭ്രാന്തി ആണ് മതം ഒരു പ്രസ്നമാണെന്നത് ഇതൊന്നും മതങ്ങളുടെ കുറ്റമല്ല ഏത് മതമായാലും അത് അടിച്ചേൽപിക്കുമ്പോഴാണ് പ്രസ്നമാകുന്നത് ഉത്തരേന്ത്യയിൽ കണ്ടില്ലേ തല്ലുമ്പോഴും കൊല്ലുമ്പോഴും പള്ളി പൊളിക്കുമ്പോഴും ഒമ്പത് വയസ് കാരിയേ അമ്പലത്തിനുള്ളിൽ പീഡിപ്പിക്കുമ്പോഴും എല്ലാം ജയ്ശ്രീറാം ഇതൊക്കെ കാണുമ്പോൾ ഹിന്ദുമതം മോശമാണെന്ന് ആരെങ്കിലും പറഞ്ഞാൽ ശരിയാണെന്ന് ശഫീന സമ്മതിക്കുമോ ഹിന്ദു മദം മോശമാണെന്ന അഭിപ്രായം ആർക്കുമില്ല എനിക്കുമില്ല പിന്നെ മേൽപറഞ്ഞ പ്രവർത്തി ചെയ്യുന്നത് വിശ്വാസമില്ലാത്ത മതത്തിൻ്റെ ലേബലിൽ ആർമാതിച്ച് പരമാവതി സുഖിക്കാൻ ഒരുമ്പെട്ട നരഭോജികളുടെ മാത്രം കുറ്റമാണ് ഹിന്ദുമതത്തിൻ്റെ കുറ്റമല്ല ജയ്ശ്രീരാം വിളിച്ച് കൊല്ലണം പള്ളി പൊളിക്കണം എന്ന് സാക്ഷാൽ ശ്രീരാമൻ ആഹ്വാനം ചെയ്തതായി ഞാൻ എവിടയും കേട്ടില്ല കണ്ടില്ല
@user-wl6pc5hm9i
@user-wl6pc5hm9i 19 дней назад
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@shafiriyadh7951
@shafiriyadh7951 19 дней назад
വാർത്തകൾ പുറത്തു വന്നതുകൊണ്ട് സുരേഷ് ഗോപി രക്ഷപെട്ടു
@azeelkerala
@azeelkerala 19 дней назад
100 % Agree
@Flowers_world.....63
@Flowers_world.....63 19 дней назад
💯❤️
@FaheemaRajeem
@FaheemaRajeem 19 дней назад
Pala nal kallan orunal pidiyil!!!🔥🔥🔥🔥
@Rkd100
@Rkd100 18 дней назад
ഈ പറയുന്ന ആളെ മനസിലായില്ല എന്നുതോന്നുന്നു. സത്യഭാമയാ.
@rasheedali2937
@rasheedali2937 19 дней назад
ഇത് മുറിക്കയ്യൻ മുറിവിരലുള്ളവനെ കളിയാക്കുന്നു, രണ്ടും ഒന്നു തന്നെ.
@akbarakbarpi6675
@akbarakbarpi6675 19 дней назад
നന്നായിട്ടുണ്ട് സഹോദരിയുടെ കാഴ്ചപ്പാട് നൂറു ശതമാനം ശരിയാണ് എന്റെയും ചിന്തകൾ ഇത് തന്നെയാണ് ❤❤
@user-xq7du1nj4y
@user-xq7du1nj4y 17 дней назад
ഇവൾ കൃഷ്ണന്റെ പടം മാത്രമേ വരക്കു വേറെ ഒന്നും അറിയില്ല കലാകാരിക്ക് ഒരു ചിത്രം അല്ലവരക്കുക
@user-ms5wm5bt9r
@user-ms5wm5bt9r 19 дней назад
നിനക്ക് ഈ വാർത്ത നൽകാൻ ആരാണ് കൈ നിറയെ പണം നൽകിയത് എന്ന് കൂടി വ്യക്തമാക്കണം. ജസ്നക്കെതിരെ സൈബർ ആക്രമണത്തിന് പണം സ്വീകരിച്ച് വാർത്ത നല്കിയ നിങ്ങൾ , മറ്റ് ചാനലുകൾ അഴിയെണ്ണാൻ തയ്യാറാവുക
@azisbasic
@azisbasic 19 дней назад
Absolutely true you good view and opinion about more things so try to do good video with good words. One thing you said some youtubers try to partalize some group to earn money
@anwarozr82
@anwarozr82 19 дней назад
👍🏻🔥
@MpMp-wn2bo
@MpMp-wn2bo 18 дней назад
പുണ്യവതീ ഷഫീനബീവി 🎉
@ManikandanC-ze5wf
@ManikandanC-ze5wf 8 дней назад
👌👌👌👍🙏🙏🙏🌹സത്യങ്ങൾ,വെട്ടിത്തുറന്ന് പറയുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹
@abhilashkrishna1432
@abhilashkrishna1432 15 дней назад
കണ്ണന്റെ പേരിൽ കള്ളത്തരം കാണിച്ചാൽ അവരവർ കുഴിച്ച കുഴിയിൽ തന്നെ അവർ വീയും.. ഹരേ കൃഷ്ണ..😊ജസ്‌നയ്ക് ശെരിക്കും വരയ്ക്കാൻ അറിയാമോ എന്ന് തന്നെ ഇപ്പോൾ സംശയം ഉണ്ട്.. ഇങ്ങനെ ഒക്കെ ചെയ്യാൻ പാടില്ല ജസ്‌ന.... തെറ്റ് തെറ്റ്... തെറ്റ്.. ആണ്. സത്യം എന്നായാലും പുറത്തു വരും.
@husainbah
@husainbah 19 дней назад
Full Support you..👍👍
@anuranjrajesh6914
@anuranjrajesh6914 19 дней назад
അഭിനന്ദനങ്ങൾ ചേച്ചി 👍🏾👍🏾
@musthafanv-mo2ug
@musthafanv-mo2ug 13 дней назад
ആദ്യം ചെയ്യേണ്ടത് റേപ്പ് ചെയ്ത ആക്കെതിരെ കേസ് കൊടുക്കേണ്ടത് എന്തുകൊണ്ട് ജെസ്ന കേസ് കൊടുക്കുന്നില്ല അന്വേഷിക്കൂ കണ്ടെത്തു
@muralinarayanan6120
@muralinarayanan6120 18 дней назад
അങ്ങനെ ആ കാരൃം കഴിഞ്ഞു കൃഷ്ണ എൻതെക്കെ നിൻ നടയിൽ നടക്കുന്നു
@shanask.s13
@shanask.s13 19 дней назад
👏 well said
@pushparaj.o8117
@pushparaj.o8117 19 дней назад
ജാമിത ആരിഫ് ലിയാകത്ത് ജബ്ബാർ മാഷ് അങ്ങിനെ ഒരുപാട് പേർ അവർ സത്യം വിളിച്ചു പറയുന്നു
@abdullatheef251
@abdullatheef251 19 дней назад
ഒലക്ക
@latheefperumanna2550
@latheefperumanna2550 11 дней назад
സത്യം അല്ല എന്നു തങ്ങൾക്ക് ഖുർആൻ വായിച്ച് അറിയാൻ പറ്റും ശ്രമിക്കൂ
@latheefperumanna2550
@latheefperumanna2550 11 дней назад
ആരെയും കുറ്റം പറയാതെ ഹൃദയ ശുദ്ധിയോടെ ഉള്ള ജീവിതം ഇസ്ലാമിൽ നിർബന്ധമാണ്❤ താൻ ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരന് കൊടുക്കണം എന്ന് പഠിപ്പിക്കുന്ന മതം തൻ്റെ സമ്പത്തിൽ നിന്ന് പാവങ്ങൾക്ക് സകാത്ത് നിർബന്ധം ആക്കിയ സുന്ദര മതം❤
@vaanvipriya73
@vaanvipriya73 5 дней назад
163 ആയതുകളിൽ പറയുന്നു കാഫിർനോട് എപ്പോഴും യുദ്ധം ചെയ്യണം, കാഫിർനെ കണ്ടിടത്തു വച്ചു കൊല്ലണം എന്നു. അതിന്റെ അർഥം ഒന്ന് പറയാമോ?
@KhairaTahsin2023
@KhairaTahsin2023 19 дней назад
Super 🙏🙏🙏👍👍
@BushraSalim-ig6yu
@BushraSalim-ig6yu 19 дней назад
Crct Anu itha
@Sils-e8e
@Sils-e8e 18 дней назад
Suresh Gopi honey trapped 😢😮
Далее
Jasna Salim
18:05
Просмотров 44 тыс.
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35
ജട്ടി ഗിനു
6:57
Просмотров 6 тыс.
- Shafeena Beevi
10:49
Просмотров 12 тыс.
ദേശായി Family ❌  Bigg Boss Family ✅
19:23
- Shafeena Beevi
12:07
Просмотров 15 тыс.
It worked for me)
0:19
Просмотров 18 млн
Ревнивый песик😁
0:30
Просмотров 1,8 млн