Тёмный

മുഹബത്ത്ക്കാ സർബത്ത് |Shafeeq 6th c | blackmoon | 

BLACK MOON
Подписаться 6 тыс.
Просмотров 131 тыс.
50% 1

(SCRIPT,EDIT,DI & DIRECTION )
akash thalassery
www.instagram....
BLACKMOON-
www.instagram....
SIDHARTHAN IRIGANNUR (PRODUCER)
DHANASHYAM (DOP)
MUSIC & SONG
ANU B IVER
SOUND DESING
SHIFIN MAYYAN
LYRICS
SATHEESH K
AFNAS KP (ASSISTANT DIRECTOR )
SHITHIN PC ( ASSISTANT EDITOR )
KARAN KK ( ASSOCIATE DIRECTOR )
VISWAN AZIYOOR (ART DIRECTOR )
JASNIL JAYAPRAKASH (PRODUCTION CONTROLER)
ADWITHA CAMERA ASSISTANT )
SNEHA (STILL)
MOCTIONGRAPHIC
ANUVINDH
POSTER
----
AZHAR
KAILAS
AJANYA
----
CAST
AFNAS KP - ( shukkoor sir )
SANMAYI - ( ajmal )
RAZEEN - ( piyush)
GHANASHYAM ( shefeeq)
HRITHIKA - ( suhara)
JAMSHEER TC ( jamsheer mash )
KARAN KK - ( Jupiter brother )
AMAR - ( Jupiter )
SOORYA - ( soorya)
RUDHRAKSH ( rudhraksh)
SIDHARTHAN IRIGANNUR ( examiner )
REJIN - ( mash)
RAJEESH - ( mash)
VIDHEESHITHA ( teacher)
ARSHIYA MINAL ( minnu )
__
DUBBING
ARSHIYA MINAL
HRITHWIKA
DEVIKA
ASHLIN
DEEPTHA
--
DANCE CHOREOGRAPHY
SADIQUE ZACKY
__
DANCER'S
ARSHIYA MINAL
AMRA
DEVIKA
SRISHTI
SAIGA
HRITHWIKA
-----
SPECIAL THANKS
DR AMRITHA ANIYERI
ST JOSEPH'S HSS THALASSERY
DENNY JOHN ( principal )
JENSON C R ( headmaster )
JANET TEACHER
REJIN
PEPPER PALACE THALASSERY

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 555   
@JomonJose-b1e
@JomonJose-b1e 26 дней назад
ഇൻസ്റ്റാ റീൽസ് കണ്ടു വന്ന ഞാൻ ജൂപീറ്റർ എന്നെ അങ്ങ് ഫാൻ ആകി മാറ്റി, ഒന്നും പറയാൻ ഇല്ല എല്ലാവരും ഒരേ പൊളി
@minash7078
@minash7078 21 день назад
Njanum reels kand vanneya
@FasilRiyas
@FasilRiyas 2 дня назад
Njanum😂
@Liyakhaleeel
@Liyakhaleeel 22 часа назад
Njanum😂
@SharmilaBeevi.S
@SharmilaBeevi.S Месяц назад
അജ്മലിന്റെ ചിരി കണ്ട് വന്നതാണ് അവസാനം ജൂപിറ്റർ കൊണ്ടുപോയി ❤️❤️ പാട്ടും super 🥰🥰
@deepuk5022
@deepuk5022 Месяц назад
ആ ചെറിയ പെൺകുട്ടിയുടെ അഭിനയം ഗംഭീരമാണ് കൊച്ചു ഷോർട്ട് ഫിലിം ആണെങ്കിലും സൂപ്പർ ആയി 😍👌🏻
@RekhaSuresh-bm5bm
@RekhaSuresh-bm5bm Месяц назад
ഇൻസ്റ്റാ റീൽ കണ്ട് വന്നതാ❤❤❤❤
@muf_lih_aaxx
@muf_lih_aaxx 4 дня назад
Njnum😅
@Kavi122..
@Kavi122.. 2 месяца назад
നല്ല രസമുണ്ട് കണ്ടിരിക്കാൻ..... ഇതിൽ അഭിനയിച്ച എല്ലാ കുട്ടികൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു മറ്റെല്ലാ അഭിനേതാക്കൾക്കും പിന്നെ ഇതിന്റെ പിന്നണി പ്രവർത്തകർക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇനിയും പ്രതീക്ഷിക്കുന്നു 🙏🏼
@blackmoon00789
@blackmoon00789 2 месяца назад
തീർച്ചയായും🥰🙌🏻
@lajinamk8666
@lajinamk8666 2 месяца назад
ഇത്ര നല്ലൊരു ഷോട്ട് ഫിലിം അടുത്ത കാലത്തൊന്നും കണ്ടില്ല. വേഗം തീർന്നു പോയത് പോലെ.. കുട്ടികളും ടീച്ചേഴ്സും ഒന്നിനൊന്നു മികച്ച അഭിനയം. ജംഷീർ മാഷേ.. അടിപൊളി യായിട്ടുണ്ട് ❤❤
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@TALKIETALK-
@TALKIETALK- 2 месяца назад
പാട്ടിന്റെ റീൽ കണ്ടു വന്നതാ.. ഒടുക്കം വരെയും കണ്ടില്ല.. അവസാനിക്കുന്ന ആ നിമിഷം ആ പാട്ട് കൂടി ആയപ്പോ... "കുട്ടിക്കൂറയുടെ അതെ നൊസ്റ്റാൾജിയ ❤🥰👌🏻.. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും, അഭിനയിച്ച കാ‍ന്താരികൾക്കും 💞👏🏻👏🏻
@blackmoon00789
@blackmoon00789 2 месяца назад
@@TALKIETALK- 🥰
@mariyathfathima7780
@mariyathfathima7780 2 месяца назад
Instel ee paatt kandu,athinte piragee anneshich vannathanu .... Kandu kitti... Peruth ishttai....muhabathka sarbath ❤
@blackmoon00789
@blackmoon00789 2 месяца назад
🥰
@user-jg5xk1hh2j
@user-jg5xk1hh2j 2 месяца назад
സിനിമയിലെ ഒരു പ്രത്യേക രസകരമായ വശം ജംഷീർ മാഷ് എന്ന കഥാപാത്രത്തിൻ്റെ ആവർത്തിച്ചുള്ള വാചകമായിരുന്നു: "ലക്ഷ്യബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്നതാണ് ജംഷീർ മാസ്റ്ററുടെ ലക്ഷ്യം." ഈ ആവർത്തനം ടീച്ചറുടെ ദൗത്യത്തിന് അടിവരയിടുകയും കാഴ്ചക്കാരിൽ ശാശ്വതമായ മതിപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നു , ഈ short ഫിലിം ഒരു മികച്ച കല സൃഷ്ടിയാണ്❤
@stories-on-you-tube
@stories-on-you-tube 24 дня назад
Reel കണ്ടു വന്നതാ,,,, avasanam varem kandu,,,, poli saadhanam😍😍😍 ആദ്യം ഒക്കെ അജ്‌മൽ ആയിരുന്നു,, അവസാനം വന്ന ചെക്കൻ,,, ouuuufff.... ജുപിറ്റർ ,, ലെവൻ കൊണ്ടോയി അത്...🥰❤❤❤
@blackmoon00789
@blackmoon00789 24 дня назад
🥰
@nechusvlog2401
@nechusvlog2401 2 месяца назад
ശെഫീക്ക് 6th -C എന്ന സിനിമയിൽ അഭിനയിച്ച വിദ്യാർത്ഥികളും അധ്യാപകരും മികച്ച പ്രകടനം കാഴ്ചവച്ചു, ഇത് നിർമ്മാണത്തിൻ്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിന് സംഭാവന നൽകി. ഓരോ പങ്കാളിയും അവരുടെ പങ്ക് നന്നായി ചെയ്തു, സിനിമയെ തുടക്കം മുതൽ അവസാനം വരെ, മുഷിഞ്ഞ നിമിഷങ്ങളില്ലാതെ ആസ്വാദ്യകരമായ ഒരു കാഴ്ചയാക്കി മാറ്റി.
@nourinsvlog2216
@nourinsvlog2216 2 месяца назад
പിള്ളേരും മാഷും ഒരേ പൊളി.. ആ പ്രാർത്ഥന ടൈമിൽ ലഡു തിന്നുന്ന മാഷ് 😂👍🏼സെന്റ് ജോസഫ് സ്കൂളിന്റെ ഭംഗി 😍.. എല്ലാം കൂടിയപ്പോ ഒരേ പൊളി.. 👍🏼🎉
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@achuttyachus1446
@achuttyachus1446 День назад
അടുത്ത പാർട്ട്‌ വരണമെന്നുള്ളവർ ലൈക് പ്ലീസ് 👍🏻😌
@NewCastle-f6g
@NewCastle-f6g 2 месяца назад
നമ്മുടെ മൂഴികരയുടെ ഭാവി മോഹൻലാൽ നമ്മുടെ ആദമിന്റെ അനിയൻ ❤️❤️❤️❤️🎉🎉🎉🎉🎉
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@Sayanthpv-v4d
@Sayanthpv-v4d 2 месяца назад
മട്ടന്നൂർ സ്കൂളിന്റെ അഭിമാനം 🫶🏻 Jemsheer mash❤️
@asharusvideos418
@asharusvideos418 2 месяца назад
ഡയറക്ഷൻ, ക്യാമറ വർക്ക്, അഭിനയം, BGM എല്ലാം ഒന്നിനൊന്ന് മെച്ചം.. വളരെ നല്ല സിനിമ . അഭിനന്ദനങ്ങൾ 🎉🎉
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@Chris-hg3ix
@Chris-hg3ix 2 месяца назад
മൂഴികരയുടെ സിനിമ നടൻ അമർ ഹാരിസ് (ആദമിന്റെ അനിയൻ)🔥🎉🎉
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@aarathirajeevan2864
@aarathirajeevan2864 Месяц назад
ഞാൻ ഇൻസ്റ്റാഗ്രാമിൽ പാട്ടിൻ്റെ റീൽ കണ്ടുവന്നത😊😊. അടിപൊളി ഷോർട്ട് ഫിലിം🤩🤩. എനിക്ക് പാട്ട് ഭയങ്കര ഇഷ്ടപ്പെട്ടു❤❤❤❤. മേക്കിങ് ഒക്കെ സൂപ്പർ ആണ്👍👍👍. എല്ലാവരും അടിപൊളി ആയി ചെയ്യ്തു പിള്ളേരും ടീച്ചേഴ്സ് ഒക്കെ കിടു ആണ് ❤❤❤😍😍
@prajithakrishnan4552
@prajithakrishnan4552 2 месяца назад
എല്ലാ കലാകാരന്മാരും നന്നായി പെർഫോം ചെയ്തു.ജംഷീർ മാഷും കുട്ടികളും കലക്കി.എല്ലാ ആശംസകളും
@mssreehari2007
@mssreehari2007 2 месяца назад
"ഈ ലോകത്ത് 758 കോടിയോളം ജനങ്ങൾ ഉണ്ട്. അതിൽതന്നെ 393 കോടിയോളം പെൺകുട്ടിയോളാ... പിന്നെന്തിനാ നീ അടക്കാ കുരുവി പോലുള്ള സുഹറയുടെ backil നടക്കുന്നെ" അജ്മൽ : "758 കോടിയോളം ജനങ്ങൾ ഉള്ള ഈ ലോകത്ത് 393 കോടിയോളം പെൺകുട്ടികളാ.. എന്നിടട്ടെന്താടാ എനിക്ക് ഒരു പെണ്ണ് പോലും സെറ്റ് ആവാത്തെ......." സുഹറ ഇല്ലേലും അജ്മലിന് വേറെ പെണ്ണുണ്ട് പരീക്ഷക്ക് തോക്കുമെങ്കിലും സുഹറുടെ മുൻപിൽ വിജയിക്കാൻ ജീവിതം തന്നെ തോറ്റു കൊടുക്കുന്ന ജൂപിറ്റർ Under rated Real hero Jupiter🤍🤍🤍
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@ABDULNAEEMKA
@ABDULNAEEMKA 2 месяца назад
Ithinte Baaki evde
@badushamb9349
@badushamb9349 2 месяца назад
👌🏻❤️‍🩹
@blackmoon00789
@blackmoon00789 2 месяца назад
@@ABDULNAEEMKAundane varum
@shakeersha4172
@shakeersha4172 Месяц назад
❤❤❤
@basheermuzhappilangad6313
@basheermuzhappilangad6313 2 месяца назад
ഒട്ടും ബോറടിപിക്കാതെ നർമരസത്തോടുകൂടി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@minnuscuties4063
@minnuscuties4063 2 месяца назад
മലയാളം മാഷിന് അഞ്ചരക്കണ്ടി സ്കൂളിലെ അജയൻ മാഷിന്റെ കട്ട്‌ ഉണ്ട് 💗
@sruthimolkv3367
@sruthimolkv3367 2 месяца назад
@@minnuscuties4063 yes
@rithinrajesh2516
@rithinrajesh2516 2 месяца назад
😂😂
@ajayanpv466
@ajayanpv466 2 месяца назад
മക്കൾ ഒന്നിനൊന്ന് മെച്ചം - അകൃത്രിമത്വം നിഷ്കളങ്കത, അനായാസത ,ലയം എല്ലാം സുപ്പർ ഒപ്പം പിന്നണി പ്രവർത്തകരുടെ, എല്ലാ ഘടകങ്ങളുടെയും Perfection ന് വേണ്ടി കാണിച്ച സൂക്ഷ്മത എടുത്തു പറയേണ്ടത്. അഭിനന്ദനങ്ങൾ
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@anna-2011-ZF
@anna-2011-ZF 2 месяца назад
എല്ലാം ഒന്നിനെന്ന് മെച്ചം, കുട്ടികൾ തകർത്തു. അഭിനന്ദനങ്ങൾ🎉🎉🎉
@vidheeshithavidheeshitha9671
@vidheeshithavidheeshitha9671 2 месяца назад
Bgm song 🔥🔥... Direction, editing, casting, music mixing, camera, Art എല്ലാം ഒന്നിനൊന്നു മികവ് കാണിക്കുന്നുണ്ട്... ഇതിലെ ഓരോ character chytha എല്ലാ മക്കളും അടിപൊളി.👌👌.നന്നായി ചെയ്തു...All the best fr entire team...
@sherlyak6677
@sherlyak6677 2 месяца назад
വീണ്ടും സ്ക്കൂളിൽ പോയത് പോലെ എല്ലാവരും നന്നായി അഭിനയിച്ചു
@sruthimolkv3367
@sruthimolkv3367 2 месяца назад
Seen Song ❤❤❤ Love is very big problem 😊😢
@njan1707
@njan1707 2 месяца назад
Amar ❤️❤️❤️ മൂഴിക്കര നാടിന്റെ അഭിമാനം ❤❤🎉🎉🎉
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@jishnagopalakrishnan246
@jishnagopalakrishnan246 2 месяца назад
A film with a low running time congrats to my brother and team❤
@rammadhavan9258
@rammadhavan9258 12 дней назад
എന്റെ പൊന്നോ ഒരു രക്ഷയുമില്ല... വളരെ ലളിതമായ ഒരു മനോഹര കഥ... ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടായി... ക്ലൈമാക്സ് song next level🥰
@smithamampally
@smithamampally 2 месяца назад
Nice short film..എല്ലാരും നന്നായി ചെയ്തു.. acting, background , camera , dialogue everything was fantastic
@sreethipradeep5654
@sreethipradeep5654 2 месяца назад
Super short film loved it 🔥🔥 Hats off Sanmay👏👏
@LalithaBrammu
@LalithaBrammu 2 месяца назад
എല്ലാ പിള്ളേരും മാഷും സൂപ്പറാക്കി ❤😍
@mayookhack2356
@mayookhack2356 2 месяца назад
Jupitereee nite muttak njn Ada irikkullahhh 😼🤣♥️
@blackmoon00789
@blackmoon00789 2 месяца назад
😍🙌🏻
@Larsha-n5b
@Larsha-n5b 2 месяца назад
👏👏👏🎉❤ കൊറച്ചു നേരം സ്കൂൾ ജീവിതത്തിലേക്ക് നമ്മൾ അറിയാതെ പോകും....പാട്ട് സൂപ്പർ 👏
@neerajmuraleedharan6130
@neerajmuraleedharan6130 2 месяца назад
Motivatation+ luck = success Motivation+ unluck =Ajmal Ajmal💔💔💔
@blackmoon00789
@blackmoon00789 2 месяца назад
😍
@TalkiesMediaByVipinKallingal
@TalkiesMediaByVipinKallingal 2 месяца назад
നല്ല സിനിമ. മേക്കിങ് ഒക്കെ അടിപൊളി ആയിട്ടുണ്ട്. ..ആ പാട്ട് ❤❤ ലളിതമായ ഒരു സ്റ്റോറി. കുട്ടികൾ ഒക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്.
@shabinm9319
@shabinm9319 2 месяца назад
ജൂപ്പിറ്ററെ ഇൻ്റെ മുട്ടയ്ക്ക് ഞാൻ അടയിരിക്കില്ല❤😂 സൂപ്പർ
@thefeathertouchladiesbeaut4038
@thefeathertouchladiesbeaut4038 2 месяца назад
All have done their own parts well superb 💐👏👏👏👏👏
@abulisekm341
@abulisekm341 2 месяца назад
@Dhanshyam congrats aliya🎉🎉🎉
@vazeemakaram
@vazeemakaram Месяц назад
Acting 100% camera 100% RR 100%, all others 100% Concept 200% direction 200% What Music, what a background score 200% ഈ ഷോർട് ഫിലിമിന്റെ മൊത്തത്തിലുള്ള ഭംഗി, ലെത്തിത്തിച്ചു, അവസാനം മുഹബത്കാ സർബത്ത് ദുനിയാവിലെ ജന്നത്, ❤️❤️❤️
@blackmoon00789
@blackmoon00789 Месяц назад
🥰
@pesuresh
@pesuresh 2 месяца назад
അസ്സലായിട്ടുണ്ട്... സാധാരണ ഷോട്ട്ഫിലിംസിൽ കണ്ടുവരുന്ന നാടകീയതയില്ലാത്ത അഭിനയം.. സംവിധാനം... ക്യാമറ... അടിപൊളി സംഭവം... അഭിനന്ദനങ്ങൾ👍👍👍😁
@blackmoon00789
@blackmoon00789 2 месяца назад
🙌🏻😍
@yaminialona3756
@yaminialona3756 2 месяца назад
Sanmay polichuuu....🤩❤
@shyamae3858
@shyamae3858 2 месяца назад
Great work👍👌👌👌👌jamsheer mash❤
@visualarts357
@visualarts357 2 месяца назад
അടിപൊളി മക്കളെ ഇനിയും വേണം ഇങ്ങനെ ഉള്ളത്
@blackmoon00789
@blackmoon00789 2 месяца назад
🥰💯
@anamikapm9068
@anamikapm9068 2 месяца назад
Jamsheer mash polich 🔥🔥🔥
@alyasahameer786
@alyasahameer786 2 месяца назад
അടിപൊളി short ഫിലിം ❤❤❤❤
@nooruleeman1591
@nooruleeman1591 2 месяца назад
I have been searching this song since one week …. Pls upload the song part only ❤ the song just scored🎉 pls pls upload that song
@blackmoon00789
@blackmoon00789 2 месяца назад
@@nooruleeman1591 full song edum🥰💯
@nikhileyy
@nikhileyy 2 месяца назад
waiting 😁🤍​@@blackmoon00789
@yeduhere
@yeduhere 2 месяца назад
“ഓളെ മണം ന്റെ മൂക്കിലേക്ക് വന്നാല് ഞാൻ അറിയാണ്ടൊരു മണവാളനായി പോവും“ ~കുമരു(ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)
@sreeyasreejith7773
@sreeyasreejith7773 2 месяца назад
Super❤❤ Loving the song😊 Full kakanum😢😢
@blackmoon00789
@blackmoon00789 2 месяца назад
😍
@neethurareesh6610
@neethurareesh6610 2 месяца назад
ജംഷീർ മാഷേ കൊള്ളാം 👍മാഷും കുട്ട്യോളും...
@Cruxzox
@Cruxzox 2 месяца назад
Jamsheer Mash🌠🔥🔥
@ashfaqueahmed5783
@ashfaqueahmed5783 2 месяца назад
Jamsheer mash uyir 🎉
@apzyi_ap143
@apzyi_ap143 2 месяца назад
Nannaytund natural acting arnnu kuttikaloke good work 😊❤
@theerthap2711
@theerthap2711 2 месяца назад
Nalla oru short film!❤❤❤❤
@reejapk4643
@reejapk4643 2 месяца назад
അടിപൊളിയായിട്ടുണ്ട്. Congratulations sanmay❤
@adwaithk9998
@adwaithk9998 2 месяца назад
Adipoliii❤ 2nd part w8ingg
@vineethkp8157
@vineethkp8157 2 месяца назад
👍👍👍👍👍👍👌👌👌👌❤️❤️all the best team 🤝
@Abdul_Jasee.m
@Abdul_Jasee.m День назад
ഈയിടെ കണ്ടതിൽ വെച്ച് അടിപൊളി short film 💎 good work 🤍🥹
@jishyap8545
@jishyap8545 2 месяца назад
Ayyoo... Oru rakshayu illa polichu...❤
@Vijithachinnu8
@Vijithachinnu8 Месяц назад
Ithu enium story venamennu thoni poyi super enthakkayo ormma vannu😍🥰
@blackmoon00789
@blackmoon00789 Месяц назад
🥰
@keerthanabiju
@keerthanabiju 2 месяца назад
Nice one❤❤ keep going 💯🎉
@yaminialona3532
@yaminialona3532 2 месяца назад
Sanmayyy mwuthe superrr 🙌❤️
@rameesp5631
@rameesp5631 2 месяца назад
Simple but nice love it❤
@mayakv7371
@mayakv7371 2 месяца назад
Very well done. Thoroughly enjoyed it
@ahanikuttiz4013
@ahanikuttiz4013 2 месяца назад
പൊളി പൊളി 🎉🎉 എല്ലാരും കലക്കി 😍😍
@richurajeevan6336
@richurajeevan6336 2 месяца назад
എല്ലാ മക്കളും നന്നായി അഭിനയിച്ചിട്ടുണ്ട്. സുഹറാ❤❤❤
@sathiajayakumar493
@sathiajayakumar493 2 месяца назад
ഹൃദിക മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@andriyaannus3340
@andriyaannus3340 2 месяца назад
മാഷും മക്കളും നന്നായി അഭിനയിച്ചിട്ടുണ്ട്👌
@Kunjuuhh-jz6hu
@Kunjuuhh-jz6hu 2 месяца назад
That bgm is very important to this webseries 🤍🤌🏻
@premjithvp
@premjithvp 2 месяца назад
Eda makkale.. super... Nice...🥰❤️
@reenabiju6985
@reenabiju6985 2 месяца назад
പൊളിച്ചടുക്കി മാഷും പിള്ളേരും❤
@mmukund
@mmukund 2 месяца назад
Good job guys 👍... Waiting for the next part
@RukhiyaKoodathil
@RukhiyaKoodathil 2 месяца назад
എന്റെ സ്കൂളിലെ കുട്ടിയാണ്ണ് നടിയായി അഭിനയിച്ചത്ത്🌹🌹🌹
@life_in_short_74
@life_in_short_74 Месяц назад
കുറച്ചു നാളുകൾക്കു ശേഷം ഞങൾ ഫാമിലിയായിട്ട് നാട്ടിലേക്ക് പോവാ... ഈ ട്രെയിൻ യാത്രയ്ക്കിടെ അടുത്തിരുന്ന ഫാമിലിയെയും പരിചയപ്പെട്ടു..കാരണം ഈ പാട്ടുതന്നെ..തൊട്ടടുത്തിരുന്ന ഇത്താടെ റിങ്ടോൺ..ആ ഇത്താക്ക് ഒരു call വന്നതാ..ബട്ട് ഫോൺ എന്തോ ഹാങ്ങ്‌ ആയി, ഉമ്മ call എടുക്കാൻ പറ്റുന്നില്ല എന്നും പറയാനുണ്ട്.. കുറച്ചു കഴിഞ്ഞ് കിടക്കും മുന്നേ ഞങൾ അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും ഓരോ ചിരിയങ്ങു പാസ്സാക്കി.. ഇപ്പോ ഇതാ നല്ല കൂട്ടായി നമ്മൾ.. അങ്ങനെ പാട്ടും ചോയ്ച്ചു... ഇത്താത്ത എനിക്ക് shortfilmum പറഞ്ഞു തന്നു... ഞൻ ഇതാ ഇവിടെയെത്തി... 😌 ഒരുപാട് സന്തോഷം ♥️വല്ലാത്തൊരു ഫീൽ ഉണ്ട് ഈ സോങ്ങിന് 🫶🏻ഒത്തിരി ഇഷ്ടമായി ❤️🦋അങ്ങനെ ഈ യാത്രക്ക് നല്ലൊരു ഓർമയും 💖next part waiting ❤️
@blackmoon00789
@blackmoon00789 Месяц назад
🥰🥰🥰
@anwayapreejith4747
@anwayapreejith4747 2 месяца назад
Poli , uffff 👏🔥🔥
@SuharabaSuharaba
@SuharabaSuharaba 2 месяца назад
Jamsheer masheee seeeenn...💥❤️‍🔥❤️‍🔥
@SreeyaSreejith-ef6rs
@SreeyaSreejith-ef6rs 2 месяца назад
Love❤❤ illatha school jeevitham no entertainment 😊😊❤
@Chris-hg3ix
@Chris-hg3ix 2 месяца назад
2:28 ഒറ്റ സീനേ ഉള്ളു എങ്കിലും ചെക്കൻ പൊളിച്ചു മൂഴികരയുടെ സ്വന്തം (ഫായിസിന്റെ അനിയൻ)🎉🎉🎉❤️❤️
@blackmoon00789
@blackmoon00789 2 месяца назад
😃👍
@kutiess7636
@kutiess7636 Месяц назад
ലക്ഷ്യമാണ് പ്രധാനം നല്ല ആശയം എല്ലാവരും തകർത്തു🌹
@Shydstories
@Shydstories 2 месяца назад
Superb aduth kandathil etam nalla direction,bgm piler elaam pwoli❤❤ adipoly quality item🫡🫡😍
@SbjjAsfd
@SbjjAsfd 2 месяца назад
Super ആ Jupiter ചെക്കൻ അടിപൊളി അഭിനയം മൂഴികരയുടെ അഭിമാനം ഹാരിസിന്റെ മകൻ ❤️🎉🏵️🌺🌸
@blackmoon00789
@blackmoon00789 2 месяца назад
🙌🏻🫶🏻
@shabinajasmi8034
@shabinajasmi8034 2 месяца назад
ഭാവിയിലെ താരങ്ങൾ ❤ മികച്ചത് 🎉🎉 സൻമയ്‌ 👌🏻🔥
@hasinyahamza1809
@hasinyahamza1809 2 месяца назад
Suhrabi adipoli 😘
@remizmanjeri7925
@remizmanjeri7925 3 дня назад
സുഹ്‌റ.... ❤ എന്തോ അഭിനയത്തിൽ ഒരു പ്രതേകത ❤
@farhanpk2900
@farhanpk2900 3 дня назад
Talented artists..❤ Wish them a good future
@basilpaulose1721
@basilpaulose1721 Месяц назад
"നന്ദി... കാലം, സമയം, പ്രണയം, സ്വപ്നം" This ❣❣❣❣❣❣❣
@blackmoon00789
@blackmoon00789 Месяц назад
🤗
@manjulakanthan8678
@manjulakanthan8678 2 месяца назад
Superrrrrr
@greenvbs8587
@greenvbs8587 3 дня назад
Uuff ejjathi 🔥 makkal polich🥰
@VahidaSakariya
@VahidaSakariya Месяц назад
ഇൻസ്റ്റയിൽ കണ്ടു വന്നതാ 😍♥️
@arunp2045
@arunp2045 2 месяца назад
Nice.,👍 music and backgroud score is superb👍✨
@renjinithekedathu9400
@renjinithekedathu9400 2 месяца назад
ഷംസീർ മാഷും കുട്ടികളും പൊളിച്ചു😂 സൂപ്പർബ് അഭിനയം കുട്ടി പട്ടാളങ്ങൾ🎉🎉🎉🎉❤❤❤
@noxmedia24x7
@noxmedia24x7 2 месяца назад
Wow, എന്ത് മനോഹരം 💖🥰 എല്ലാവിധ ആശംസകളും നേരുന്നു ☺️♥️
@blackmoon00789
@blackmoon00789 2 месяца назад
🙏🏻🥰
@Shanoo-ly4qe
@Shanoo-ly4qe 4 дня назад
അല്ലേലും ചിലത് അവസാനം മനസ്സിൽ തെന്നെ നിക്കും... ഈ പടവും അവിടെ എത്തി കേട്ടോ 🥹
@blackmoon00789
@blackmoon00789 3 дня назад
🥰🥰🫂
@techworld7530
@techworld7530 Месяц назад
Super ayitund.. 👏🏻👏🏻👏🏻
@ThanhaFathima-b8n
@ThanhaFathima-b8n Месяц назад
Padachone song ndh seen anneh oru rekshayum illah feelings 🥹❤️
@afsalmajeed6505
@afsalmajeed6505 3 дня назад
അമ്പോ പൊളി a proposal seen okkk shoots okkke ore supper.....cuttikura suhara polichu ellarum shefik mash a oru ith
@shebeelchy1749
@shebeelchy1749 Месяц назад
Making.... & piller... 🫡🙌🏼 Oru prethyeka feel 😌
@blackmoon00789
@blackmoon00789 Месяц назад
😍
@rajeesholavilam4914
@rajeesholavilam4914 2 месяца назад
Great work 👍👍👍
@nikhileyy
@nikhileyy 2 месяца назад
പടച്ചോനേ ഇതിനു പാർട്ട്‌ 2 ഇണ്ടാവാണേ 😭🤍 WAITINGG 🥺💗
@blackmoon00789
@blackmoon00789 2 месяца назад
🫶🏻🫂
Далее
С чего всё началось?
00:42
Просмотров 141 тыс.
JAM | Part 1 | Karikku | Comedy
12:31
Просмотров 4,6 млн
Pranayathinde moonamkannu - Malayalam Short Film 2023
23:51
С чего всё началось?
00:42
Просмотров 141 тыс.