Тёмный

മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിന് അഞ്ച് തെളിവുകൾ! | ജുമുഅ - 51 |  

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 13 тыс.
50% 1

#khuthuba #islam #malayalamkhutba #malayalamspeech #dawah #friday #abdulmuhsinaydeed #rahman #rabb #allah
മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നതിന് അഞ്ച് തെളിവുകൾ!
ജുമുഅ ഖുതുബ - 51
അല്ലാഹുവിൽ നിന്നുള്ള ദൂതനാണ് മുഹമ്മദ് നബി ﷺ എന്നറിയിക്കുന്ന ആയിരമായിരം തെളിവുകളുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.
• മുഹമ്മദ് നബി അല്ലാഹുവി...
WhatsApp Group: wa.me/message/...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@mohammedashraf5444
@mohammedashraf5444 Год назад
Abdul Muhsin is as always my first preference.He never disappoints you.Its informative,enlightening,thought provoking&beautiful. May Allah S.T.grant him Jannathul Firdouz!
@PixelGraphic-bt1do
@PixelGraphic-bt1do Год назад
Aameen
@Muhammedali-jc9iy
@Muhammedali-jc9iy Год назад
എനിക്ക്ഓർമ്മ വെച്ചനാൾമുതൽ അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ്‌നബി സ അ ആണെന്നാണ് കേട്ടിട്ടുള്ളത്
@kcummer9566
@kcummer9566 Год назад
Alhamdulillah 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@sunajnazir
@sunajnazir 9 месяцев назад
Alhamdulillah MashaAllah
@rasheedkalladi
@rasheedkalladi Год назад
ഇൻഷാ അള്ളാഹ്, അൽഹംദുലില്ലാഹ്, സുബഹാന അള്ളാഹ് 👌.... 🤲
@aulsala9937
@aulsala9937 Год назад
ماشاءالله تبارك الله جزاكم الله خير
@mohammedkoyamp9363
@mohammedkoyamp9363 Год назад
Super speech I ever heard. Masha Allah. May Allah give your blessing. 🔥🔥🔥🔥🔥🔥
@rasheedkalladi
@rasheedkalladi Год назад
ആമീൻ
@sainudheenpallikkattil9851
@sainudheenpallikkattil9851 Год назад
👍👌🌷jazakallah khair
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@MTkL91
@MTkL91 Год назад
❤️
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah.....
@sahidasulaiman8162
@sahidasulaiman8162 Год назад
Alhamdulillah.. 🤲
@bushrahassan978
@bushrahassan978 Год назад
🔹Masha Allah 🔹▫️▫️▫️👌
@ansiyahakkim1421
@ansiyahakkim1421 Год назад
جزاك الله
@aboobacker1575
@aboobacker1575 Год назад
എല്ലാ വിഷയവും കൃത്യമായി കൈകാര്യം ചെയ്യുന്ന മൗലവിക്ക് നല്ല മറുപടി തരാൻ സാധ്യമാവും എന്ന് ഉറപ്പുണ്ട്
@mohammedmashod193
@mohammedmashod193 Год назад
Masha allah
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖allhaahuvinte 💖andya pravajakhan 💖Adam makkallile sayyid 💖qhattimunhabiyy 💖rabbinte 💖nervazhikkattittanha rasool 💖nabimaril soubhagya soudaryavan 💖nabimaril nalle barzaq qabar lokhatt ninh adyam uyarttedunha doothan nalle houllhul kousar paniyam nalkhunha Nabi shafahattinte athikharam kittiya Nabi janhattul firdous 💖ulkhadanam cheith adyam praveshikkunha punhara ponh Muhammad Nabi 💖s rasoolin ee pranha sreshttam niranha oudayam allhaahurabb 💖nalkhi.bakkiyellam allhaahu ahlam 💖allhaahu akbar 💖
@shabeeranz9415
@shabeeranz9415 Год назад
👍👍👍
@dgsjsjsjskahtjrallaalkejdjs
. ❤️❤️👍👍
@amina5013
@amina5013 Год назад
😍😍😍😍😍
@navasmuhammed7218
@navasmuhammed7218 Год назад
ജനങ്ങളെ നമ്മൾ നമ്മുടെ ഊഹം വെച്ചുകൊണ്ട് റബ്ബിന്റെ വിചാരണ നേരിടാം എന്ന വിഡ്ഢിത്തം കൊണ്ട് നടക്കല്ലേ എന്ന് എനിക്കും തുടർന്ന് എല്ലാവർക്കും വസ്സിയത് ചെയ്യുന്നു. ഖുർആനും നബിചര്യയും പഠിച്ചു മനസ്സിലാക്കി ആ ഭയാനകരമായ ദിവസത്തെ ധൈര്യത്തോടെ നേരിടുക, അതിനുള്ള തൗഫീഖ് അള്ളാഹു സുബ്ഹാന ഹുവതാല നമുക്ക് കനിഞ്ഞു നൽകുമാറാകട്ടെ.
@kabalikill9108
@kabalikill9108 Год назад
Ante umma arivin nilavinte adimayann athil ninn ante ummane rakshikan anthann njan chayendath
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
നിങ്ങളുടെ ഉമ്മയായാലും ആരായാലും അവരെ ഉപദേശിക്കുകയും,അവർക്ക് വേണ്ടി അള്ളാഹുവിനോട് തേടുകയും ചെയ്യുക.... അള്ളാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ..... ആമീൻ......
@nihadmp6877
@nihadmp6877 Год назад
ആത്മാർഥമായി പ്രാര്ഥിക്കുക നൈസായി, പതുക്കെ പതുക്കെ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുക.
@mohamedijaz1198
@mohamedijaz1198 Год назад
Arivin nilavinte adimayo...athu enthua sambavam valla serialo valla stuffsum anoo......
@kuttikuttichannel958
@kuttikuttichannel958 Год назад
😁
@kabalikill9108
@kabalikill9108 Год назад
Hai
@yoursfriendmohamedaali4483
@yoursfriendmohamedaali4483 Год назад
നിങ്ങളുടെ സംസാരം കേട്ടങ്ങിനെ ഇരുന്നുപോകും
@aboobacker1575
@aboobacker1575 Год назад
കമൻസുകൾ ശ്രദ്ധിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് സമാനമായ അനുഭവത്തിന് പ്രതിവിധി ഉണ്ടായിട്ടുണ്ടെങ്കിൽ അതും കിട്ടിയാൽ മതി
@aboobacker1575
@aboobacker1575 Год назад
ഡിസ്റ്റർബ് ചെയ്യാനല്ല ശ്രദ്ധിക്കാൻ വേണ്ടിയാണ് റിപ്പീറ്റ് ചെയ്തത്. ബുദ്ധിമുട്ടാണെങ്കിൽ ക്ഷമിക്കുമല്ലോ
@aboobacker1575
@aboobacker1575 Год назад
രണ്ട് ദിവസം മുമ്പ് അഞ്ച് ഇസ്ലാഹി ചാനലുകളിൽ ഈ ചോദ്യം ചോദിച്ചിട്ട് ഒരു മൗലവി പോലും പ്രതികരിച്ചിട്ടില്ല. ഈ സുഹൃത്തിനെ നിങ്ങൾക്ക് രക്ഷപ്പെടുത്താൻ കഴിയുമോ
@aboobacker1575
@aboobacker1575 Год назад
മൗലവിമാരെ സപ്പോർട്ട് ചെയ്യുന്ന പ്രവർത്തകരെ മൗലവിമാരും വഴിമുട്ടിയ സമയത്ത് സപ്പോർട്ട് ചെയ്യേണ്ടതല്ലേ
@saifuddeensayedmoosa346
@saifuddeensayedmoosa346 Год назад
Taangal before in choori masjid kasaragod??? Ya shaikh!!!? Now ur native land?? Assalsamu alaikkkum
@aboobacker1575
@aboobacker1575 Год назад
ഇനിയും മറുപടി തരാതിരിക്കുന്നത് കൊഞ്ഞനം കുത്തൽ ആയിരിക്കും എന്ന് സങ്കടത്തോടെ പറയുന്നു
@aboobacker1575
@aboobacker1575 Год назад
മൗലവി കമൻസ് ശ്രദ്ധിക്കുന്ന ആളല്ലെങ്കിൽ അദ്ദേഹത്തെ അടുത്തറിയുന്ന പ്രിയപ്പെട്ടവർ ഈ മെസ്സേജ് എത്തിക്കുമോ
@jaisalkareem1773
@jaisalkareem1773 2 месяца назад
19:18 modi
@aboobacker1575
@aboobacker1575 Год назад
മറുപടി ലഭിക്കുമല്ലോ. ഇല്ലെങ്കിൽ ഈ ചാനൽ ഇനിമുതൽക്ക് ശ്രദ്ധിക്കാനില്ല. ഭീഷണിയല്ല; സങ്കടം പറഞ്ഞു എന്നു മാത്രം
@ayzal9418
@ayzal9418 Год назад
Endanu tangal parnjhatinte porul
@aboobacker1575
@aboobacker1575 Год назад
എൻറെ ഒരു സുഹൃത്തിൻറെ മുശ്രിക്കായ ബാപ്പ മരിച്ചു രണ്ടുവർഷമായി. സ്വത്ത് ഓഹരി ചെയ്യുന്നിടത്ത് ഉപ്പ മുഷ്രിക്കാണെന്ന വിശ്വാസമുള്ളതുകൊണ്ട് ലഭിക്കില്ല എന്ന് സഹോദരങ്ങൾ പറയുന്നു; ഉമ്മയും. അങ്ങനെ ഹദീസ് ഉണ്ട് പോലും. ഒരു കോടിയോളം വരുന്ന സ്വത്ത് സുഹൃത്തിന് നഷ്ടപ്പെടുന്നു. പോംവഴി പറയാമോ
@Ali-ew2ih
@Ali-ew2ih Год назад
Swathil ohari vaangaan padilla. Hadhees und.ith njaan class adukunna oralod chodhichitaanu parayunnath.mushrikugalil innum anandharavagasham adukaan padillatto
@Ali-ew2ih
@Ali-ew2ih Год назад
1 kodiyalla 100 kodiyanelum 1 rupapolum adukaan paadillatto
@aboobacker1575
@aboobacker1575 Год назад
@@Ali-ew2ih ഹദീസ് സ്വഹീഹ് ആണോ
@Ali-ew2ih
@Ali-ew2ih Год назад
Ys
@samadsamra
@samadsamra Год назад
സ്വത്ത് വിഷയം വരുമ്പോൾ മുജാഹിദുകൾ തൗഹീദിൽ ചെറിയ അഡ്ജസ്റ്റ് മെൻഡ് ചെയ്യും... ഒപ്പിട്ട് കിട്ടുന്നതുവരെ... അത് കഴിഞ്ഞു പഴയ വിശ്വാസം തുടരും...എന്റെ ഭായ് ചാത്തപ്പന് എന്ത് മഹ്ശറ.. മിനിറ്റിന്‌ മിനിറ്റിന്‌ തൗഹീദ് മാറ്റുന്ന ഇവർക്ക് ഇതൊക്കെ ഒരു പ്രശ്നമാണോ?
@aboobacker1575
@aboobacker1575 Год назад
ശിർക്ക് ചെയ്യുന്ന സുന്നിയായ ബാപ്പയുടെ അനന്തര സ്വത്ത് മുജാഹിദായ മകന് ലഭിക്കുന്നതിന് തടസ്സമുണ്ടോ? ഇസ്ലാമിക വീക്ഷണത്തിൽ
@mujeebpullanipattambi
@mujeebpullanipattambi Год назад
കഴമ്പുള്ള പ്രസംഗം മാഷാ അള്ളാഹ്
@AbdulSalam-nb8gv
@AbdulSalam-nb8gv Год назад
Далее
അത്ഭുതമാണ് മനുഷ്യൻ
31:13