ഉസ്താദേ.. എന്റെ മോനെ ഇപ്രാവശ്യം ഹിഫ്ള് കോളേജിൽ ആക്കിയിട്ടുണ്ട്. അവന്റെ ആഗ്രഹപ്രകാരം കൊണ്ടാക്കിയതാണ്.2 മാസം ആയി. കുറച്ചു ദിവസം കുഴപ്പമിഅല്ലായിരുന്നു.ഇപ്പോ എന്നും കരച്ചിൽ ആണ് ഉമ്മ കൂടെ ഇല്ലാതെ പറ്റുന്നില്ല പറഞ്ഞിട്ട്. പോയി കാണാനോ വിളിക്കാനോ പറ്റുന്നില്ല. എന്ത് ചെയ്യണം എന്നറിയില്ല ദുആ ചെയ്യണം ഉസ്താദേ.. എന്തെങ്കിലും ചൊല്ലാൻ ഉണ്ടെങ്കിൽ പറഞ്ഞു തരണം. ഞാൻ വളരെ വിഷമത്തിൽ ആണ്.