Тёмный
No video :(

മുഹറം മാസത്തിൽ തെറ്റ് കൂടാതെ 113 ബിസ്മി എഴുതേണ്ട വിധം ഇങ്ങനെ...!! 113 Bismi | Muharram 1 

Musiland Islamic Channel New Islamic Speech
Подписаться 2 млн
Просмотров 297 тыс.
50% 1

Arshad Badri Vaduthala
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani Vaduthala
അർഷദ് ബദ്‌രി വടുതല
#മുഹറം1
#Bismillahirrahmanirrahim
#ബിസ്മില്ലാഹിറഹ്മാനിറഹീം
#firstDayInMuharram
#Muharram2023
#MuharramDhikr
#MuharramMalayalamSpeech
#113BismiEzhuthal
#ArshadBadriVaduthala
#ArshadBadri
#അർഷദ്ബദ്‌രിവടുതല

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 901   
@sufailasufaila5296
@sufailasufaila5296 Год назад
പുതുവർഷത്തിൽ എന്നെയും എന്നെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻
@Abcd-ru3so
@Abcd-ru3so Год назад
Z❤❤❤❤❤❤❤❤❤❤
@Sulfath-ku5wr
@Sulfath-ku5wr Год назад
ഇൻഷാ അള്ളാ . കഴിഞ്ഞ വർഷം ഞാൻ എഴുതി ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഇനിയും പരമ കാരുണ്യവാൻ അനുഗ്രഹിക്കട്ടെ. ഇൻഷ അള്ളാ ഇനിയും എഴുതും
@muneeramuneera8748
@muneeramuneera8748 Год назад
അൽഹംദുലില്ലാ ഞാൻ രണ്ടു വർഷമായി ബിസ്മി എഴുതൽ തുടങ്ങിയിട്ട് ഉസ്താദ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ട് ഇൻഷാ അള്ളാ ഇപ്രാവശ്യവും എഴുതും എൻറെ ഭർത്താവിനെയും ഉപ്പയുടെയും കബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@manjuharis-mq5qo
@manjuharis-mq5qo Год назад
🤲🏻
@muhammedmon9077
@muhammedmon9077 Год назад
Njan rand moonn varshamayi ezhudunnu alhamdulilah oru pad mattangal und ee varshavum allahuvinte anugrahathal ezhudan dadhichu
@haskarmalayil5761
@haskarmalayil5761 Месяц назад
Allahu akbar
@mohammedrazi6557
@mohammedrazi6557 Год назад
ഉസ്താദ് ദുആ ചെയ്യും എന്റെ മകൻ നാലര വർഷമായി ഡയാലിസ് ചെയ്യുന്നു 19 വയസ്സാണ് അവന്റെ ആരോഗ്യത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം എന്റെ ഭർത്താവിന് വേണ്ടി മക്കൾക്ക് വേണ്ടി ദുആ ചെയ്യണം
@babashiworld7341
@babashiworld7341 Год назад
Shifa nalkane allah
@jujucreation39
@jujucreation39 Год назад
അല്ലാഹുവെ ശിഫ നൽകണമേ അക്യൂ പ ങ്ങ് ചർ ഒന്നു പരീക്ഷിച്ചു ടെ
@mohammedrazi6557
@mohammedrazi6557 Год назад
@@jujucreation39 അക്യുപഞ്ചർ എന്ന് പറഞ്ഞാൽ എന്താണ്
@jahan794
@jahan794 Год назад
​@@mohammedrazi6557 hijama
@ramlaibrahim-ib1qu
@ramlaibrahim-ib1qu Год назад
അൽഹംദുലില്ലാ അശുദ്ധിയുള്ളപ്പോൾ എഴുതാം എന്ന് ഉസ്താദ് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി എല്ലാവർഷവും ഞാൻ എഴുതാറുണ്ട് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്❤️❤️❤️❤️
@raseenashukkur1102
@raseenashukkur1102 Год назад
Ella varshatheyum avidenne sookshikkarundo
@spk366
@spk366 Год назад
Ashudhoyullappol vuloo edukkamo
@sajassaja1611
@sajassaja1611 Год назад
ബുധനാഴ്ച എന്റെ അനിയത്തിയും ഭർത്താവും ഉമ്മയും കുട്ടികളും ഉംറ ക് പോകാനുഉദ്ദേശിക്കുന്നുണ്ട് അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@shahidhashahida2279
@shahidhashahida2279 Год назад
മക്കൾ നന്നായി പഠിച്ചു ഉയർച്ച യിൽ എത്താൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻ഉസ്താദേ
@shaheeraashker9662
@shaheeraashker9662 Год назад
ഞാൻ രണ്ടു വർഷമായി എഴുതുന്നു ഈ വർഷവും എഴുതും insha allah ദുആ ചെയ്യണേ എനിക്ക് മക്കളില്ല അടുത്ത വർഷമാകുപ്പോയെക്കും സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ 🤲🤲🕋🤲🤲
@kadermamu3812
@kadermamu3812 Месяц назад
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം
@suttuzirfana8397
@suttuzirfana8397 Год назад
പടച്ചോനെ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് റബ്ബേ. എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ അല്ലാഹ് 🤲🤲😢ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@SafiyaKodakkaden-iu4ze
@SafiyaKodakkaden-iu4ze Год назад
ഞാൻ കഴിഞ വർഷം എഴുതിയിട്ടുണ്ട് എനിക്ക് അനുഭവം ഉണ്ട് -
@raseenashams2803
@raseenashams2803 Год назад
ഉസ്താദ് പറഞ്ഞുതന്നതുപോലെ 3 വർഷം ഞാൻ എന്റെ ആഗ്രഹം പറഞ്ഞുകൊണ്ട് എഴുതി വെച്ചു അൽഹംദുലില്ലാഹ് റാ ഹത്തിലായി കാര്യങ്ങളൊക്കെ ഈ വർഷവും എഴുതാൻ നാഥൻ തൗഫീഖ് നൽകട്ടെ എല്ലാമുറാദ്കളും ഹാസിലാക്കണേ allah🤲🏻🤲🏻
@safumolsafumol3080
@safumolsafumol3080 Год назад
ഉസ്താദ് ദുആ ചെയ്യുന്ന കൂട്ടത്തിൽ ഈ പാവപെട്ടവളെയും എന്റെ കുടുംബങ്ങളെയും ഉൾപ്പെടുത്തണം 🤲🏻
@muhammedmeledath2203
@muhammedmeledath2203 Год назад
Duail ulpeduthanam usthad
@balkeesmohammed4798
@balkeesmohammed4798 Год назад
അൽഹംദു ലില്ലാഹ് ഞാൻ കഴിഞ്ഞ രണ്ടു വർഷം എഴുതി ഇൻഷാ അല്ലാഹ് ഇപ്പ്രാവശ്യം എഴുതും ഉസ്താദ് ഈ സഹോദരിയെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം അസ്സലാമു അലൈകും 🤲🤲🤲
@muhsinapm7648
@muhsinapm7648 Год назад
ഈ മാസത്തിന്റെ ബറകത് കൊണ്ട് ജയിൽ മോചനം ലഭിക്കാൻ ദുആ ചെയ്യണേ... വലിയ പ്രയാസത്തിലാണ് 🤲🏻
@mujeebrahman-bz1gz
@mujeebrahman-bz1gz Год назад
ഉസ്താദ് മോന് പഠനത്തിൽ താൽപര്യമുണ്ടാകുവാൻ പ്രത്യേകം ദുആ ചെയ്യണേ എന്ന ദുആ വസിയ്യത്തോടെ ..
@fabeees4326
@fabeees4326 Год назад
ഈ പുതു വർഷരംബത്തിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ
@rajilamalu2988
@rajilamalu2988 Год назад
ഉസ്താദ് ദുആ യിൽ ഉൾപെടുത്തുക ഹലാലായ മുറാദ് ഹാസിലാവാൻ
@jamaludeenak5786
@jamaludeenak5786 Год назад
Aameen
@rizalvlog3588
@rizalvlog3588 Год назад
വളരെ ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ.. ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണം
@Zerinmeharin
@Zerinmeharin Год назад
ഉസ്താദ് ഞങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം നിസ്കരിക്കുന്ന നല്ല മക്കളാവാനും മരിച്ചുപോയവർക്ക് വേണ്ടിയും നല്ല പഠിക്കുന്ന മണ്ണ് മനസ്സുള്ള നല്ല സ്വഭാവമുള്ള മക്കളാണ്
@ad20footballrmn26
@ad20footballrmn26 Год назад
ഞാൻ രണ്ട് മൂന്ന് വർഷമായി എഴുതാൻ തുടങ്ങിയിട്ട് alhamdulillah എനിക്ക് നല്ല ഫലമുണ്ട്. ഞാൻ ഈ വർഷവും എഴുതി വെക്കുന്നുണ്ട്.
@saidhalavikoya9516
@saidhalavikoya9516 Год назад
അൽഹംദുലില്ലാഹ്.. ഞാനും 113പ്രാവശ്യം കഴിഞ്ഞ തവണ എഴുതി വെച്ചിട്ടുണ്ട്. ഇതുവരെയും കാശ് പിരിയാതെ കിട്ടിയിട്ടുണ്ട്. ബാക്കി ഗുണങ്ങൾ വേറെയും. 🤝🤝🤝👍👍👍
@habishajid2763
@habishajid2763 Год назад
ഉസ്താദ് ഞാൻ കഴിഞ്ഞ കൊല്ലം എഴുതി അൽഹംദുലില്ലാഹ് ആ കൊല്ലം റാഹത്തായി 🤲🤲
@shefeenaassis1627
@shefeenaassis1627 Год назад
Enikkum
@muhammednadish7749
@muhammednadish7749 Год назад
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ... ഉസ്താദ് എത്ര മനോഹര മായിട്ടമനസിൽ ആക്കി തന്നെ 👍🏻ഉസ്താദ് കുടുബംതിനും ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@alfiskitchen3246
@alfiskitchen3246 Год назад
അൽഹംദുലില്ലാഹ് ഉസ്താദേ മൂന്ന് വർഷം കൊണ്ട് ഞാൻ ചെയ്തു വരുന്നു ഇൻശാഅല്ലാഹ്‌ ഈ ആണ്ടു എഴുതണം അതിന്റെ എല്ലാ ഹായ്റും ബർകതും എന്റെ നാഥൻ എനിക്ക് നൽകുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@SulfeenaSubair-jj7nq
@SulfeenaSubair-jj7nq Год назад
അൽഹംദുലില്ലാഹ്
@fousiya590
@fousiya590 Год назад
അൽഹംദുലില്ലാഹ് 🤲എല്ലാ കാര്യങ്ങളും ബിസ്മിക്കൊണ്ട് തുടങ്ങാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ നമ്മുടെ എല്ലാ അമലുകലും അള്ളാഹു തഹാലാ സ്വീകരിക്കട്ടെ ആമീൻയാറബ്ബൽ ആലമീൻ 🤲ദുഹായിൽ ചേർക്കണേ ഉസ്താദേ 🤲
@bismimuhammed2981
@bismimuhammed2981 Год назад
Dua cheyanam usthad
@ermmohamed
@ermmohamed Год назад
ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാവർക്കും എല്ലാതരക്കാർക്കും വേണ്ടി എല്ലാ ഭാഷയിലും പറഞ്ഞു തന്നത് നന്നായി ആരും അങ്ങോട്ടുമിങ്ങോട്ടും എതിർക്കണ്ട എതിർക്കണ്ട ആവശ്യമുള്ളവർ മാത്രം നല്ല മനസ്സുള്ളവർ മാത്രം അല്ലാഹുവേ സ്വീകരിക്കട്ടെ ഉസ്താദിന് ഇനിയും ഇനിയും നമുക്ക് പ്രായം കൂടിയ ആൾക്കാർക്ക് എത്രയോ സന്തോഷം കാരണത്താൽ പറഞ്ഞ മാതിരി പണ്ട് ഇല്ലെങ്കിലും ഇപ്പോൾ കേൾക്കുന്നത് നമുക്ക് സന്തോഷമാണ് പണ്ട് ഫോണും ഒന്നുമില്ലല്ലോ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇപ്പോൾ എല്ലാവരുടെയും കയ്യിൽ ഫോണാണ് അത് നല്ലതിന് മാത്രം ഉപയോഗിക്കാൻ അല്ലാഹു നമുക്ക് നല്ല മനസ്സും തൗഫീഖ് ചെയ്തു തരണേ ഉസ്താദിന് ഉസ്താദിനെ നമുക്ക് അറിയാത്ത കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി തന്നതിന് അല്ലാഹു ഏറ്റം ഏറ്റം റഹ്മത്ത് ചൊരിഞ്ഞു കൊടുക്കണേ ആരോഗ്യവും ഐസിനും കൊടുക്കണേ ഉസ്താദ് പ്രത്യേകമായി എപ്പോഴും ദുആ ച ചെയ്യണേ ദുആ ആണ് നമുക്ക് വേണ്ടത് ആമീൻ യാ റബ്ബൽ ആലമീൻ
@SanaSanu-pv6lg
@SanaSanu-pv6lg Год назад
ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യാകം ദുആ ചെയ്യണേ🤲🤲😭 അത് പോലെ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീടില്ല പെട്ടെന്ന് വീട് പണി തുടങ്ങാനും പ്രത്യാകം ദുആ ചെയ്യണേ🤲🤲🤲🤲🤲😭
@Av-ld5pu
@Av-ld5pu Год назад
മക്കൾ നല്ല മക്കൾ ആയി ഉയർച്ച യിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲
@rasiyarasiya-vh5hd
@rasiyarasiya-vh5hd Год назад
1
@Sameera-sx7lc
@Sameera-sx7lc Год назад
Ameen
@sainudheensainu864
@sainudheensainu864 Год назад
ഉസ്താദേ എന്റെ ഭർത്താവിന്റെ കള്ള് കുടി മാറി സന്ദോഷത്തിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@shiyasekki444
@shiyasekki444 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ. ഒരുപാട് മുറാധുക്ൾ ഉണ്ട്. മക്കൾ സ്വലീഹീങ്ങളായി വളരുവാൻ വേണ്ടിയും ഒരു വീടിനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ
@easycreations8986
@easycreations8986 Год назад
എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ, മക്കൾ സ്വാലിഹീങ്ങൾ ആവാനും കടം വീടാനും ഇപ്പോൾ താമസിക്കുന്ന വീടൊന്ന് വിറ്റ് ഖൈറായ ഒരു 5സെന്റ് സ്ഥലം വാങ്ങി ചെറിയ ഒരു വീട് വെക്കാനും പ്രതേകം ദുആചെയ്യണേ
@jamsheenack
@jamsheenack Год назад
മക്കൾ ഉണ്ടാവാൻ തുഹാ ചെയ്യണേ ഉസ്താതെ 😢😢
@rukkiyapk1114
@rukkiyapk1114 Год назад
ഉസ്താതിന്റെ ക്ലാസ് നല്ലതാണ് എല്ലാവർക്കും മനസിലാവും എന്നേയും ദുആ ഇ ൽ ഉപ്പെടുതണം നന്മർ അയച്ചു തരണം
@fathimathsuhra8221
@fathimathsuhra8221 Год назад
അസ്സലാമു അലൈക്കും ഉസ്താദെ ഞാൻ ഇപ്പം രണ്ട് വർഷമായി എഴുതി വെക്കുന്നു എനിക്ക് നല്ല ഫലം കിട്ടിട്ടുണ്ട് ഞാൻ ഷമീർ ദാരിമി ഉസ്താദിന്റെ ക്ലസ്സിലാണ് കെട്ടദ് അൽ ഹംദുലില്ലാ ഉസ്താദ് പ്രത്യാകം ദുഹാ ചെയ്യണം🤲🤲🤲
@user-qg7nb7ur6q
@user-qg7nb7ur6q Год назад
الحمد لله ما شاء الله بارك الله فيكم നല്ല കാര്യങ്ങൾ നല്ലതുപോലെ പറഞ്ഞ് മനസ്സിലാക്കി തരുന്ന ഉസ്താദിൻറെ علم.ل.الله. ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🥰
@bathoosbathu5741
@bathoosbathu5741 Год назад
കഴിഞ്ഞ വര്ഷം ഉസ്താദ് paranjathu പോലെ ഞാനും എഴുതിയിരുന്നു....alhamdulillah...masha allah nalla ഫലം ullathan.....insha allah eee വർഷവും എഴുതാന്‍ അള്ളാഹു thoufeeque nalkatte aaameen....duayil ulpeduthane usthade
@jasmindileep
@jasmindileep Год назад
കഴിഞ്ഞ തവണ എഴുതിയത് എന്ത് ചെയ്യണം ഉസ്താദേ???
@rasiyamhd17
@rasiyamhd17 Год назад
2,,,വർഷമായിയയുടുന്നു,,, വളരെ സാമ്പത്തികമായി ഉയർച്ചഇല ആണ് 🤲🏼🤲🏼🤲🏼ഈ വർഷം ayudum
@rasiyamhd17
@rasiyamhd17 Год назад
മനസാസായാൽ andechayum
@rasiyamhd17
@rasiyamhd17 Год назад
പേരിയ്ഡ്സ്,, ayalandechayum
@siyadpf4822
@siyadpf4822 Год назад
Lo Lo ok👌 ok 9look out o lo
@shajahant8565
@shajahant8565 Год назад
അൽഹംദുലില്ലാഹ് ഉസ്താദ് അങ്ങനെ പറഞ്ഞു കൊടുക്കു ഒരുപാട് പേർക്ക് തെറ്റിദ്ധാരണ ഉണ്ട് വിമർശനവുമായി വരുന്നവരുണ്ട് ഇനിയും ഇനിയും ഒരുപാട് പറഞ്ഞുകൊടുക്കണം അവർ സ്വീകരിക്കുന്നവർ സ്വീകരി കെട്ട് അല്ലാത്തവർ തള്ളിക്കളയട്ടെ
@shamas94
@shamas94 Год назад
Aameen ഉസ്താദ്‌ ക്ലാസ്സ്‌ എന്താ ഒരു ഭംഗി masha allah ദുആ
@arifahakkim2466
@arifahakkim2466 Год назад
അള്ളാ എല്ലാവരുംക്കും വേണ്ടി പ്രതേകം ദുആചെയ്യണം അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
@fathimarinsha5599
@fathimarinsha5599 Год назад
ഉസ്താദേ എന്റെ മോൻ പത്താം ക്ലാസ്സിൽ ആണ് പഠിക്കാനും പടിച്ചത് മറക്കാതിരിക്കാനും ഉള്ള ബുദ്ധി അള്ളാഹു നൽകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲
@Ashrafvettan4793
@Ashrafvettan4793 Год назад
P😢😢
@lailamm4832
@lailamm4832 Год назад
😮❤😮😮🎉😢😮😮😮😮😅🎉
@lailamm4832
@lailamm4832 Год назад
സഠസഡസസഢസസഢ
@lailamm4832
@lailamm4832 Год назад
ഷസസ
@kmfahim6711
@kmfahim6711 Год назад
വ അലൈകും സലാം ഉസ്ദാതെ എന്നിക് ഭയങ്കര വിഷമത്തിലാണ് എന്റെ എല്ലാ ദു:ഖങ്ങളും മാറാൻ ഉസ്താദ് ദുആ ചെയണം
@muhsinapm7648
@muhsinapm7648 Год назад
ആമീൻ
@shibilfarsan9478
@shibilfarsan9478 Год назад
ഉസ്താതിന്റെ എല്ലാ ക്ലാസും ഞാൻ കേൾക്കാറുണ്ട്. ജീവിതത്തിൽ പകർത്താൻ അള്ളാഹു ഭാഗ്യം നൽകട്ടെ. ദുഹായിൽ ഉൾപെടുത്താനേ
@alshifamolfiroz6521
@alshifamolfiroz6521 Год назад
ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് സ്വന്തം ആയി വിടില്ല ഉസ്താദ് 8വർഷം ആയി വാടക വീട്ടിൽ ആണ് താമസം ഒരു വീട് ഉണ്ടാവാ ൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@hafzath3277
@hafzath3277 Год назад
الحمد لله ماشاء الله വളരെ ലളിതമായ ഭാഷയിൽ ഒരു സംശയവും ഇല്ലാത്ത വിധം അവതരിപ്പിച്ചു. جزاك الله خيرا امين يارب العالمين ഉസ്താദിന് الله ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദിൻറ എല്ലാ ദുആയിലും എന്നെയും എന്നോട് ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ
@abujubbu6831
@abujubbu6831 Год назад
ഉസ്താദെ ഞങ്ങൾ വാടക വീട്ടിലാണ് സ്വന്തമായി ഒരു വീടിന് വേണ്ടി. ദുആ ചെയണേ ഉസ്ത താദേ
@suharay208
@suharay208 Год назад
എന്റെ മകന്റെ കടം വിടാനും പണിഉണ്ടാനും ഉസ്താദേ ദുആയിൽ ഉൾപെടുത്തേണെ 🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@safithashaji5005
@safithashaji5005 Год назад
+2 പഠിക്കുന്ന മോൾക്ക്‌ ഇന്ന്തമായ വിജയം ഉണ്ടാവാൻ 🤲🤲🤲🤲ചെയ്യണേ ഉസ്താതെ
@farzeenahmed7035
@farzeenahmed7035 Год назад
Ente makanum veandi dua cheyyanam.....usthade
@muhammadnasim4760
@muhammadnasim4760 Год назад
ആമീൻ ഞാൻ ബിസ്മി രണ്ട് വർഷം ആയി എഴുതി കൊണ്ട് രിക്കുന്നു എനിക്ക് മാറ്റം ഉണ്ട് ഞാൻ സ്ഥലം വാങ്ങി തറ ഇടാൻ കല്ല് ഇറക്കി ട്ടുണ്ട് ഈ വർഷം എഴുതണം അടുത്ത മുഹറം മാസം ആവുമ്പോൾ ത്തിന് ഒരു വീട് സ്വന്തമായിട്ട് വേണം അള്ളാഹു ഖബൂൽ ചെയ്യട്ടെ ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഉസതാദ് എപ്പോൾ വീടിയോ ഇട്ടാലും കാണും ദുആ ചെയ്യണം
@aleemaummu7639
@aleemaummu7639 Год назад
അസ്സലാമു അലൈക്കും ഉസ്താദ്.. കഴിഞ്ഞപ്രാവശ്യം ഞാൻ എഴുതിയിരുന്നു. ആഗ്രഹം സാധിച്ചു അൽഹംദുലില്ലാഹ് റാഹത്താ
@user-nj7pl2fz1t
@user-nj7pl2fz1t Год назад
രണ്ടു വർഷമായി ഞാനും എഴുതാൻ തുടങ്ങിയിട്ട് എനിക്ക് നല്ല മാറ്റങ്ങളുണ്ട് അൽഹംദുലില്ലാഹ് ഞങ്ങൾ പ്രതീക്ഷിക്കേണ്ട ഉംറക്ക് പോകാൻ സാധിച്ചു ഈ അറി പറഞ്ഞു തന്ന ഉസ്താദുമാർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ
@sunshine-ds7xd
@sunshine-ds7xd Год назад
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്... കഴിഞ്ഞതിനു മുൻപത്തെ വർഷം ഞാൻ ചെയ്തിരുന്നു.. കഴിഞ്ഞ വർഷം അശുദ്ധി ആയതു കൊണ്ട് ചെയ്തിരുന്നില്ല... ഇപ്പോഴും വിഷമത്തിൽ ആയിരുന്നു.... അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോൾ സന്തോഷം ആയി ❤️❤️🥰🥰mashah allah
@user-yk7nr1xh8w
@user-yk7nr1xh8w Год назад
ഞാനും ബിസ്മി 2വർഷമായി എഴുതിയിട്ടുണ്ട്. അൽഹംദുലില്ലാ പല പ്രധാനപ്പെട്ടനല്ല കാര്യങ്ങളും ഞങ്ങൾക്ക് ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.
@ermmohamed
@ermmohamed Год назад
അൽഹംദുലില്ലാ
@ayishakri6218
@ayishakri6218 Год назад
ഉസ്താദ് എന്റെ ഉമ്മക്കും സഹോദരങ്ങൾക്കും അവരുടെ കുഞ്ഞു കുടുംബത്തിന് ദീര്ഗായുസും ആരോഗ്യവും മനഃസമാദവും ഉണ്ടാവാനും ഒരു വട്ടമെങ്കിലും (മുത്തിന്റെ ചാരത് അണയാനും) ദുഹാ ചെയ്യണേ ആമീൻ യാ റബൽ ഹെലമീൻ 🌹🌹🌹
@farookfaroosvava5140
@farookfaroosvava5140 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,, ഉസ്താദിന്റെ ദുആ യിൽ ദുആ വസിയ്യത്തോടെ.....
@shafnashajishafnashaji9458
@shafnashajishafnashaji9458 Год назад
ആമീൻ 🤲ഒരുപാട് സംശയങ്ങൾ മാറി ഉസ്താദേ അള്ളാഹു ബർകത് ചെയ്യട്ടെ.. ആമീൻ 🤲
@muhammed-im3bd
@muhammed-im3bd Год назад
ഭയങ്കര വിഷമത്തിൽ ആണ്.ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@muthalibpmnhekly7111
@muthalibpmnhekly7111 Год назад
Athe
@ksamh2648
@ksamh2648 Год назад
ഓരോ പുത്തനാശയങ്ങൾ കൊണ്ടുവരും ഓരോ മുസ്ലിയാക്കന്മാർ
@nafeesathnazeer9276
@nafeesathnazeer9276 Год назад
അൽഹംദുലില്ലാഹ് കഴിഞ്ഞവർഷം ഞാൻ എന്റെ മോനെ കൊണ്ട് എഴുതിവെച്ചു ഇൻശാഅല്ലാഹ്‌ ഈ വർഷത്തെ മൂഹറത്തിന് മുൻപ് മോന് ജോലി ആയി
@soudhasoudhabi9588
@soudhasoudhabi9588 Год назад
ഉസ്താദേ എല്ലാം മുറാദ് ഹാസിലാവാൻ ദുഹാ chyyanam 🤲🏻🤲🏻🤲🏻
@shamilsaleem1414
@shamilsaleem1414 Год назад
ഉസ്താദേ എല്ലാഹലാലാlum
@shamilsaleem1414
@shamilsaleem1414 Год назад
ഉസ്താദേ ഹലാലായ എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണേ. ഞാൻ എഴുതിയ അമൽ അള്ളാഹു സ്വീകരിക്കട്ട. ആമീൻ യാറബ്ബൽ ആലമീൻ
@mubashirlubna7205
@mubashirlubna7205 Год назад
വീടും സ്ഥലവും ഇല്ല എത്രയും പെട്ടൊന്ന് തന്നെ അതെല്ലാം ഉണ്ടാകാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻
@RazisWorld
@RazisWorld Год назад
കടങ്ങൾ വീടാനും ഭർത്താവിന്ന് ജോലി ഉണ്ടാകാനും മരിച്ചു പോയവരുടെ കബർ വിശാലമാക്കാനും ദുആ ചെയ്യണം മക്കൾ അഫീലീങ്ങൾ ആകാനും du🤲🏻🤲🏻🤲🏻ഉമ്മക്കും ഉപ്പക്കും ബർകത്തുള്ള ദീർഘായുസ് ഉണ്ടാകാനും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@latheefkkk
@latheefkkk Год назад
Cc m BB jhB z .
@fathima4444
@fathima4444 Год назад
Aameen
@muhammadshafip1204
@muhammadshafip1204 Год назад
ഉസ്താദെ ഊ പുതു വർഷത്തിൽ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ
@sadhiqes3389
@sadhiqes3389 Год назад
സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@noushadnousha3674
@noushadnousha3674 Год назад
Enikum
@user-oq8el1tp8o
@user-oq8el1tp8o Год назад
Yettavum kooduthal nigal prarthikuka as praethana manasil rgattiyullathayirikym adu alla began kkelkkum
@AnasKhan-xt6yp
@AnasKhan-xt6yp Год назад
🤲🕋🤲സുബ്ഹാനല്ലാഹ് 🤲🕋🤲അൽഹംദുലില്ലാഹ് 🤲🕋🤲അള്ളാഹു അക്ബർ 🤲🕋🤲ആമീൻ 🤲🕋🤲യാറബ്ബൽ ആലമീൻ 🤲🕋🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🤲🤲
@fathimaatk5711
@fathimaatk5711 Год назад
അൽഹ൦ദുലിലൃാ😰😰😰
@rukhiyamuhammed1516
@rukhiyamuhammed1516 Год назад
@@fathimaatk5711 . .
@shameem_momz7862
@shameem_momz7862 Год назад
ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
@suneerasiraj9796
@suneerasiraj9796 Год назад
Alhumdulillah❤️അല്ലാഹുവിന്റെ സഹായം എന്നും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@alameencs2943
@alameencs2943 Год назад
ഉസ്താദേ ഞങ്ങളുടെ ഇളയ മകൻ കഴിഞ്ഞ വർഷം ഈ ഇസ്മ് എഴുതി വീട്ടിൽ ഒട്ടിച്ചാരുന്നു .അതുകൊണ്ട് ഞങ്ങൾക്ക് ഒരു പുതിയ വീടുണ്ടായി.
@irfanpasha7074
@irfanpasha7074 Год назад
ദുവ ചെയ്യണേ ഉസ്താദേ 🤲
@jaseenajaseenanp5624
@jaseenajaseenanp5624 Год назад
മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🕋🕋
@ramseenamohammed2398
@ramseenamohammed2398 Год назад
എനിക്ക് ഇ അറിവ് കിട്ടിയത് മുതൽ ഞാൻ എല്ലാം വർഷവും എഴുതാറുണ്ട്. മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. എനിക്ക് നല്ല ബർകത്ത് ഇണ്ട്. അൽഹംദുലില്ലാഹ്. ഇൻശാഅല്ലാഹ്‌ ഇനിയും മുടങ്ങാതെ എഴുതാൻ തൗഫീഖ് ഏകല്ലാഹ് 🤲🏻
@lukumankvk6756
@lukumankvk6756 Год назад
കയിഞ്ച വർഷത്തിൽ എയുതിയത് enda ആണ് ചെയ്യുക
@ramseenamohammed2398
@ramseenamohammed2398 Год назад
@@lukumankvk6756 അവിടെ തന്നെ വെക്കുക
@nafeesayousaf4160
@nafeesayousaf4160 Год назад
ഉസ്താദേ എന്റെ കാലിലും നട്ടെല്ലിലും വല്ലാത്ത വേദനയും തരിപ്പും ഉണ്ട്. വേദന ശിഫ ആക്കി തരുവാൻ പ്രതേകം ദുഹാ ചെയ്യണം 🤲🤲
@sirajk2053
@sirajk2053 Год назад
എന്നെയും കുടുംബത്തെയും ദുആ യിൽ ചേർക്കണേ ഉസ്താദേ
@AsooraAsu
@AsooraAsu Год назад
മക്കൾ നന്നായി പഠിക്കാൻ ദുആ ചെയ്യണം ഉസ്താദ്
@mohdhaseeb7305
@mohdhaseeb7305 Год назад
ഉസ്താദേ എന്റെ കാലിന്ന് oru വേദന ആണ് ഒരുപാട് dr കാണിച്ചത് ആണ് matamilla ഉസ്താത് പ്രത്യേകിച്ചു ദുഹാ ചെയ്യണം
@MisbahmvMisbahmv-nt1lo
@MisbahmvMisbahmv-nt1lo Год назад
മാഷാ അല്ലാഹ്!ഈ വിഷയത്തിൽ ഒരുപാട് സംശമുണ്ടായിരുന്നു. എല്ലാം തീർന്നു. അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ!
@NowfirNowfirKm
@NowfirNowfirKm Год назад
കഴിഞ്ഞ രണ്ട് വർഷമായി ഞാൻ എഴുതി എനിക്ക് വിട് ഉണ്ടായിരുന്നില്ല allhamdullila ഇപ്പോൾ വീടിന്റ പണി പകുതി ആയി എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻
@ermmohamed
@ermmohamed Год назад
അൽഹംദുലില്ലാ
@ameerashameer5436
@ameerashameer5436 Год назад
കഴിഞ്ഞ വർഷം ഒരു വീടിനു വേണ്ടി ഞാൻ എഴുതി അൽഹംദുലില്ലാഹ് എനിക്ക് അത് സഫലമായി
@aneeshal6617
@aneeshal6617 Год назад
Ba , noon,ya ivaykku kuttu ittano idatheyano ezhuthendathu
@yoosafali5689
@yoosafali5689 Год назад
അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം ഉസ്താതെ
@sachushalu909
@sachushalu909 Год назад
ഉസ്താദേ. എന്റെ രോഗങ്ങൾ ഷിഫ യാവാൻ ദുആ ചെയ്യണേ . വേദന കൊണ്ട് ഒരു പാട് വിഷമത്തിലാണ്😢
@rishalrazal2684
@rishalrazal2684 Год назад
ഇതുവരെയുള്ള എന്റെ ജീവിതങ്ങൾ പ്രയാസത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരുന്നത് ഇനിയെങ്കിലും അല്ലാഹു ഹയർ ആക്കി തരട്ടെ 😢 നിങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് അതിനു അള്ളാഹുതൗഫീഖ് നൽകട്ടെ
@rufaidk5860
@rufaidk5860 Год назад
ഉസ്താദേ എനിക്കൊരു വീടില്ല. ഉള്ളത് വിറ്റ് പോയി. പുതിയ വീടിന്റെ പണി തുടങ്ങീട്ടുണ്ട്. പെട്ടെന്ന് തന്നെ വീട് പണി പൂർത്തിയാകാൻ ഉസ്താദ് ദുഅഃ ചെയ്യണേ. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.
@sajithasaleem8981
@sajithasaleem8981 Год назад
ഞങ്ങളുടെ വീടിൻ്റെ പണി തുടങ്ങി ഉസ്താദ് ദുഹാ ഇൽ ഉൾപ്പെടുത്തണം
@opabdulnasar2798
@opabdulnasar2798 Год назад
ഉസ്താദിനെ എന്താ ബാങ്കിൽ ആണോ പണി
@ermmohamed
@ermmohamed Год назад
​@@opabdulnasar2798😮😮😮
@ayshauvais8967
@ayshauvais8967 Год назад
@@opabdulnasar2798 അങ്ങനെയെങ്കിൽ ദുആ ചെയ്യാൻ പറയില്ലലോ? പൈസ തരണം എന്നല്ലേ പറയാ... 🤣
@abidharafeekq7148
@abidharafeekq7148 Год назад
ഈ പുതുവർഷം എൻ്റെ ജീവിതത്തിൽ ബർകത് ഉണ്ടാവാൻ dhua ചയണം.... അല്ലാഹു anugrahikkan dhua ചെയ്യണം
@rajeenarajeenaraji6877
@rajeenarajeenaraji6877 Год назад
ഉസ്താതെ മക്കൾ നല്ല മക്കൾ ആവാൻ ദുആ യിൽ ഉൾപെടുത്താൻ മറക്കല്ലേ ഉസ്താതെ ഒരു പാട് കടം ഉണ്ട് മക്കളാൽ അത് വീടാൻ എന്റെ മക്കൾ ന്നാവണം ദുആ ചെയ്യണേ
@rasiyajabbar8151
@rasiyajabbar8151 Год назад
ദുആയിലുള്പെടുത്തണേഉസ്താദേ, ആമീൻ യ്യാറബ്ബൽ ആലമീൻ
@Fathima-fm6np
@Fathima-fm6np Год назад
Anneyum kudubatheyum duail ulpeduthanam usthade 🤲🤲 Muharram masathil
@muthusinan
@muthusinan Год назад
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@ubaidsalma-jl7pm
@ubaidsalma-jl7pm Год назад
അൽഹംദുലില്ലാഹ് 👍 വിഷയത്തിൽ എൻ്റെ ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി കിട്ടി .🌹👍🤲🤲🤲
@jasminenoufal868
@jasminenoufal868 Год назад
എത്ര ഭംഗിയായി അവതരിപ്പിച്ചു,. ആർകും മനസ്സിലാകും
@shahidap1952
@shahidap1952 Год назад
Masha Allah. 💜 excellent & vy deep speach ...nvr befor heard !!!! Allahu Anugrahikkatte 💚
@fathimaatk5711
@fathimaatk5711 Год назад
ഉസ്താദേദുആചെയണ൦മനസിലുളളമുറാദ്ഹാസിലാകാനു൦വിവാഹ൦ശരിയാവാനു൦😰😰😰👇😰✋✌👆
@rukiyarukiya9028
@rukiyarukiya9028 Год назад
ദു ഹ ചെയു ണം മക്കൾ സJ ലി ഹ ആ കാൽ ഉസ്താദേ
@mujeebm7366
@mujeebm7366 Год назад
Aameen
@shylasalim5566
@shylasalim5566 Год назад
ഉസ്താദേ എന്റെ മകന്റെ വിവാഹകാര്യത്തിൽ ദുആ ചെയ്യണം 🤲നല്ലൊരു ഇണയെ കിട്ടാനും ഖൈർആയ ജീവിതത്തിനും insha allah 🤲
@ShareefaShareefa-sb7tf
@ShareefaShareefa-sb7tf Год назад
ഉസ്താദ് ഭർ ത്താ വി നെ കട ത്തി ൽ നി ന്ന് രക്ഷ പ്പെ ഡാ ൻ ദുആ ചെ യ്യണം
@safuuuu72-44
@safuuuu72-44 Год назад
ഉസ്താദ് എന്റെ മോൻ നല്ല ഒരു കല്യാണം സെരിയാഗൻ ദുആ ചെയ്യണം
@rpibrahim5779
@rpibrahim5779 Год назад
Alhamdulillah 🤲🏻 nalla avatharanm,usthadinu allhahu aafiyathulla deergayussine nalki anugrahikkatte Aameeen
@sheejasajim9492
@sheejasajim9492 Год назад
. എന്റെ മകൻ ജോലി സമന്തമായ പ്രശ്നത്തിൽ ആണ് ഒരു ജോലി ശരിയായിട്ടുണ്ട് ഇക്കാമ പുതുക്കൾ ആയ പ്രശ്നത്തിൽ ആണ് ദുആ യിൽ ഉൽപ്പടുത്ത ബസ്താദ്
@haseenaummer2074
@haseenaummer2074 Год назад
ഉസ്താത് എന്റെ ഉമ്മ മരണ പെട്ടിട്ട് മുഹറം 20 നെക്ക് 3വർഷം ആകുന്നു ഉസ്താദ് ദുഃആ ചെയ്യണേ
@shanumonshanu7801
@shanumonshanu7801 Год назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲🤲🤲🤲🤲
@hakeemsumi4657
@hakeemsumi4657 Год назад
ഞാൻ എഴുതിയിരുന്നു എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട് അൽഹംദുലില്ലാഹ്
@sulaikhak6919
@sulaikhak6919 Год назад
അൽഹംദുലില്ലാഹ് ദുഹായിൽഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണെ ഉസ്താദെ
@fathimaharja378
@fathimaharja378 Год назад
ഉസ്താദ് ദുആ ചെയ്യണം മോൾക്ക് ഹയർ ആയ കല്യാണം വരാൻ ഹജ്ജ് ഉംറ സിയാറത്ത് ചെയ്യാൻ ദുആ ചെയ്യണം ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം
@najeebik4100
@najeebik4100 Год назад
എന്റെ മോൾക്ക്‌ ജോലികിട്ടാൻ ഉസ്താതെ ദുആ cheyyane
@ayshaibrahim7776
@ayshaibrahim7776 Год назад
Ellam Khair akkaan dua cheyyane. Allah sweekarikkatte. Ameeen
@fanup3136
@fanup3136 Год назад
ദുആ ചെയ്യണം അല്ലാഹുവിന്റെ ദീൻ പഠിക്കാനും അത് പ്രവർത്തിക്കാനും അതിജീവിതത്തിൽ പകർത്താനും വേണ്ടി ദുആ ചെയ്യണം മോൻ ഒരു ഹാഫിളും ആലിമും പണ്ഡിതനും ആവാൻ വേണ്ടി ദുആ ചെയ്യുന്നു അല്ലാഹു അതിനു തൗഫീഖ് നൽകട്ടെ ഇൻഷാ അള്ളാ
@kmcmallu4702
@kmcmallu4702 Год назад
Ameen
@kunjayishaag217
@kunjayishaag217 Год назад
അസ്സലാമു അലൈക്കും ഉസ്താദ് എനിക്ക് ദുആ ചെയ്യണം കുടുംബത്തിനും വേണ്ടി ഈ മുഹറ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു സുബ്ഹാനവുതാല എനിക്ക് ആഫിയത്ത് നൽകാൻ പ്രത്യേകം ദുആ ചെയ്യണം
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 8 млн
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 263 тыс.