ഞാൻ എന്നും ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന പാട്ടാണ് ഇത് എനിക്ക് വളരെ ഇഷ്ടമാണ് അല്ലാഹു ഈ പാട്ടുപാടി അവർക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲
Masha Allah.... ശൈഖ് അവർകളുടെ സുന്ദരമായ വിവരണം സുന്ദരമായ രീതിയിൽ അവതരിപ്പിച്ച റാഫി ഇക്കാക്ക് നന്ദി...❤ അല്ലാഹുവിന്റെ ഔലിയാക്കളെ ചെറുതായി കാണുന്നവർക്കു അല്ലാഹു സദ് ബുദ്ധി കൊടുക്കട്ടെ...🤲