Such wonderful advice and excellent information. Thanks a ton fir sharing this with us. I watch most of your videos. Let the Almighty God bless you with all happiness, good health and long life. ❤
മുൻ ജന്മ പാപം എങ്ങിനെ അറിയാൻ സാധിക്കും... പൂക്കോട്ടെ സിദ്ധാർഥ് എന്ന കുട്ടിക്ക് ഇത്രയും ക്രൂരമായ ഒരു മരണം സംഭവിക്കാൻ ആ ആത്‍മവ് മുന്ജന്മത്തിൽ അത്രയും ക്രൂരത ചെയ്തിരുന്നുവോ