Тёмный

മൂക്കിലെ രോമം പറിക്കരുത്.. പണി പുറകെ വരും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ 

Dr Rajesh Kumar
Подписаться 3 млн
Просмотров 172 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 345   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 месяца назад
0:00 മൂക്കിലെ രോമം 1:30 മൂക്കിലെ രോമത്തിന്റെ ഉപയോഗം 3:14 പണി പുറകെ വരും..
@minureghunath7143
@minureghunath7143 3 месяца назад
ഇതിനു പരിഹാരം എന്താണ് സർ .... ഇതു മൂലം വന്ന allergy etc..... രോമം പഠിക്കുന്നത് നിർത്തിയാൽ മതിയോ
@rafeequerayyan7295
@rafeequerayyan7295 3 месяца назад
​@@minureghunath7143GgYh
@anuraj_1199
@anuraj_1199 3 месяца назад
R U Real Doctor or Fake???
@shijin8918
@shijin8918 3 месяца назад
ചുമ്മാ മൂക്കിലെ രോമം പറിച്ചു കൊണ്ടിരിക്കുമ്പോൾ ദേ ഡോക്ടറുടെ നോട്ടിഫിക്കേഷൻ...😰😰
@Jtech246
@Jtech246 3 месяца назад
😂😂😂😂😅
@PKSDev
@PKSDev 3 месяца назад
😂
@shijin8918
@shijin8918 3 месяца назад
@@iamanindian.9878 no.
@sujinlalmk3280
@sujinlalmk3280 3 месяца назад
സത്യം.... നമ്മുടെ ഫോൺ നമ്മളെ നല്ലോണം ശ്രദ്ധിക്കുന്നുണ്ട് 😃
@PKSDev
@PKSDev 3 месяца назад
@@sujinlalmk3280 അതിൻ്റെ കാമറയ്ക്ക് ഷട്ടറില്ലെന്നോർത്തോണം🤭😟
@leonstom999
@leonstom999 3 месяца назад
Thanks doctor ഈ ശീലം എനിക്ക് ഉണ്ട്, ഈ വീഡിയോ കണ്ടതുമുതൽ ഞാൻ നിർത്താൻ തീരുമാനിച്ചു
@anoopars4691
@anoopars4691 3 месяца назад
Thanks.. ഒരു 10മിനിറ്റ് മുൻപ് വീഡിയോ കണ്ടിരുന്നു എങ്കിൽ ഒരു 10രോമം രെക്ഷപെട്ടേനെ 😅
@ceepee044
@ceepee044 3 месяца назад
എനിക്ക്‌ രോമം കളഞ്ഞില്ലെങ്കിൽ മൂക്കിൽ ഇത് തടഞ്ഞു ചൊറിച്ചിൽ വരും
@loveshoremattul
@loveshoremattul 3 месяца назад
ഇത് രാവിലെ കണ്ടിരുന്നെങ്കിൽ എന്റെ 3 രോമം പറിച്ച് കളയില്ലായിരുന്നു
@PKSDev
@PKSDev 3 месяца назад
😅
@mimicryroy7688
@mimicryroy7688 3 месяца назад
😂😂😂
@ssnair2006
@ssnair2006 3 месяца назад
😂😂😂
@anniesjose5071
@anniesjose5071 3 месяца назад
ഞാൻ സ്ഥിരമായി വര്ഷങ്ങളായി മൂക്കിലെ രോമം പ്ലക്കർ ഉപയോഗിച്ച് പറിക്കുന്ന ആളാണ്. ഇപ്പോഴാണ് പറിക്കുന്നതിന്റെ ദോഷം മനസിലായത് നന്ദി doctor🙏എനിക്ക് അലർജി രോഗം വളരെ കൂടുതൽ ആയിട്ട് ഉണ്ട്
@A_n_o_o_p
@A_n_o_o_p 3 месяца назад
😂😂😂
@robertmarlo6668
@robertmarlo6668 3 месяца назад
🤦🏼‍♂️ ഒരു ട്രിമ്മർ വാങ്ങിക്കോ
@naseerek6110
@naseerek6110 3 месяца назад
വളരെപ്രധാന പ്പെട്ട അറിവ് നന്നി dr
@raveendralalgopalan9845
@raveendralalgopalan9845 3 месяца назад
സിരം എന്റെ പരിപാടിയാ, ഇതോട് നിർത്തി, നന്ദി സാർ
@PKSDev
@PKSDev 3 месяца назад
😂
@Kiolikaran
@Kiolikaran 3 месяца назад
വെറുതെ അല്ല ജലദോഷം വിട്ട് മാറാത്തത് എപ്പോയും രോമം കട്ട് ചെയ്യലുണ്ട് നല്ലറിവ്
@subairkarumalloor6254
@subairkarumalloor6254 3 месяца назад
നല്ല ഒരു അറിവ് ആണ് ഡോക്ടറെ നിങ്ങൾ പറഞ്ഞത് താങ്ക്സ് 🙏
@NiceSmile-f8m
@NiceSmile-f8m 3 месяца назад
എന്നെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നം താങ്ക്സ് ഡോക്ടർ🎉
@ROSHINRS-p6x
@ROSHINRS-p6x 3 месяца назад
തികച്ചും വ്യത്യസ്തമായ ടോപ്പിക്ക്.. 🎉🎉🎉 താങ്ക് യു സർ.. 🙏
@shakeerak4636
@shakeerak4636 3 месяца назад
Good ഇൻഫർമേഷൻ 👍
@Rockey_VR
@Rockey_VR 3 месяца назад
മൂക്കിന്റെ അകത്തുള്ള രോമങ്ങൾ ഒന്നും പറിക്കാറില്ല എന്നാൽ വല്ലപ്പോഴും പുറത്തോട്ട് രോമങ്ങൾ തള്ളി വരുമ്പോൾ(മീശയുടെ മുകളിൽ) അത് പിഴുത് എഴിയാറുണ്ട്.ഇപ്പോഴാണ് ഓർമ്മയിൽ വന്നത് കഴിഞ്ഞ മൂന്ന് നാല് മാസങളായി അങ്ങനെ ഉണ്ടായി വന്നിട്ടില്ല.എന്തോ അങ്ങനെ പിഴുത് എറിയുമ്പോൾ ഉണ്ടാകുന്ന വേദന എനിക്ക് കുറച്ചു ഹരമാണ്😆..
@NiceSmile-f8m
@NiceSmile-f8m 3 месяца назад
എനിക്കും😂
@sujathab8165
@sujathab8165 3 месяца назад
നല്ല സന്ദേശം. താങ്ക്സ് സാർ 👍🙏
@manjupaulose8704
@manjupaulose8704 3 месяца назад
Thanks ഡോക്ടർ
@shanusshanus5169
@shanusshanus5169 3 месяца назад
എനിക്ക് sslc ആയപ്പോഴേക്കും മൂക്കിൽ ഇങ്ങനെയുള്ള പ്രശ്നമുണ്ടായിരുന്നു ഡോക്ടർ കാണിച്ച gestures അന്നും, ഇപ്പൊ 30കഴിഞ്ഞിട്ടും ഉണ്ട്. എന്തേലും ആലോചിക്കുന്ന സമയത്ത് അറിയാതെ മൂക്കിലെ രോമം പിഴാറുണ്ട്, മുൻപ് അപ്പയുണ്ടായിരുന്നപ്പോൾ ഇത് കണ്ടാൽ വഴക്ക് പറയുമായിരുന്നു 😊
@a.n.jayaraman
@a.n.jayaraman 3 месяца назад
Excellent and very much usefull information. Thank you Doctor
@varadankrishnamurthy898
@varadankrishnamurthy898 3 месяца назад
വിശകലനം വളരെ ഗുണപ്രദം. നന്ദി
@shamsudheenkalathil7002
@shamsudheenkalathil7002 3 месяца назад
ഈ വേദന എനിക്കും ഒരു സുഖമാണ്
@ShirazMohammed-r5i
@ShirazMohammed-r5i 3 месяца назад
Allahuve ninakku Nandi.arivuthanna doctorkkum❤❤❤
@basilbaby6614
@basilbaby6614 3 месяца назад
Doctor i coffee , i pulse എന്നൊരു product ഉണ്ട് , ഒരുപാട് രോഗങ്ങൾക്ക് ഉള്ള മരുന്നാണെന്ന് പറഞ്ഞു നാട്ടിലും ഗൾഫിലും വിൽക്കുന്നുണ്ട് , അതിനെപ്പറ്റി അറിയാമോ , അല്ലെങ്കിൽ അതിന്റെ ഗുണമോ ദോഷമോ ഒരു ഗുണമില്ലെങ്കിൽ അതൊക്കെ ഒന്ന് പറയാമോ
@iamanindian.9878
@iamanindian.9878 3 месяца назад
ഉടായിപ്പാണ് 😂
@basilbaby6614
@basilbaby6614 3 месяца назад
@@iamanindian.9878 ഗൾഫിൽ ഭയങ്കര പ്രൊമോഷൻ ആണ് ഡീറ്റൈൽ ആയിട്ട് വീഡിയോ കിട്ടിയാൽ അണ്ണാക്കിൽ പിരി വെട്ടാൻ വേണ്ടിയാ , ഡോക്ടർ ആവുമ്പോ ഏതു കൊച്ചു കുഞ്ഞിനും മനസിലാവുന്ന രീതിയിൽ ആണല്ലോ അവതരണം
@noushadk.u1296
@noushadk.u1296 3 месяца назад
Thhanks eniparikkilla
@mohdashraf4118
@mohdashraf4118 3 месяца назад
Thanks for your lovely posting about this matter.
@vimalv7374
@vimalv7374 3 месяца назад
Tnx doctor enikk ee sheelamund.ini cheyyilla😊
@alishaalan7248
@alishaalan7248 3 месяца назад
Good information Dr
@sonofnanu.6244
@sonofnanu.6244 3 месяца назад
Very good informative video. Thanks.
@Spnzr77
@Spnzr77 3 месяца назад
ഇത് എന്റെ പ്രവാചകന്‍ പഠിപ്പിച്ച് തന്നിട്ടുണ്ട്,
@user-to3nv9hc9q
@user-to3nv9hc9q 3 месяца назад
😅😅😅
@mymedia3900
@mymedia3900 3 месяца назад
😂😂😂😂😂
@truth-yz9ic
@truth-yz9ic 3 месяца назад
യെസ്, ഈ വീഡിയോ കണ്ട എന്റെ സുഹൃത്ത് islam പഠിക്കാൻ തീരുമാനിച്ചു.. 😍
@manjunathpai4360
@manjunathpai4360 3 месяца назад
ഞാൻ almost ഇസ്ലാം ആയി. ഇനി വേണം പ്രവാചകചര്യ (ഠമാർ പടാർ) പിന്തുടരാൻ.... 💪
@zamilzaynzayn7123
@zamilzaynzayn7123 3 месяца назад
Nirthi poda myre
@faraz_ashraf554
@faraz_ashraf554 3 месяца назад
very good information, I used to remove it with gel, when I went to the barber shop
@prathyush4039
@prathyush4039 3 месяца назад
ഈ ഡോക്ടർക്ക് എന്തോ അദ്ഭുത സിദ്ധി ഉണ്ട് ഞാൻ എന്തിനെ കുറിച്ച് ചിന്തിക്കൂന്നോ അതിനെ കുറിച്ചുള്ള വീഡിയോ മായ് വരും ഇത് ഒരുപാട് തവണയായി 🤔🤔
@rajukv5087
@rajukv5087 3 месяца назад
100 % താങ്കൾ പറഞ്ഞത് ശരിയായ വസ്തുത തന്നെ
@abuaflaj6956
@abuaflaj6956 3 месяца назад
നിങ്ങൾ ചിന്തിക്കുന്നത് നടക്കുന്നത് ഉണ്ടെങ്കിൽ അത് നിങ്ങളുടെ അത്ഭുത സിദ്ധിയാണ്
@stylesofindia5859
@stylesofindia5859 3 месяца назад
ക്ഷത്രിയനാണ്
@AshrafKAAshraf
@AshrafKAAshraf 3 месяца назад
Good dr 👍👍ചിലർ അടുത്തിരുന്നു മൂക്കിലെ രോമം വെട്ടിച്ചു പറി ക്കുന്നത് കാണുമ്പോഴേ പേടിയാകും
@hamzakoyavaliyakath5482
@hamzakoyavaliyakath5482 3 месяца назад
Thanks;you are real doctor
@IbySabu
@IbySabu 3 месяца назад
Moookile romam. Trim cheyyunnathanu nallathu. 😮
@chandrakv5441
@chandrakv5441 3 месяца назад
വ ളരെ നല്ല ഇൻഫർമേഷൻ
@Jayespkd
@Jayespkd 3 месяца назад
Very good information... Thank you very much Dr. Appreciated 🤝👏🏻
@ashique_nk
@ashique_nk 3 месяца назад
Ente roomam chilappo purathott valarum
@sureshshenoy6393
@sureshshenoy6393 2 месяца назад
Very good info doctor 👍
@futureco4713
@futureco4713 3 месяца назад
Very good information, thanks
@shakeershakeer6404
@shakeershakeer6404 3 месяца назад
Kushta Rogam varan chance und
@parvathyraman756
@parvathyraman756 3 месяца назад
Very beautifully explained Dr 👏 👌 ❤ its after effects effetively .Thanks Dr 👌 👍 👏 🤝🙏🙏
@chunangadan3384
@chunangadan3384 3 месяца назад
Thanks Dr
@niyazatm
@niyazatm 3 месяца назад
Smart Dr .. God bless
@trongaming4962
@trongaming4962 3 месяца назад
എന്തോന്ന് dr ഇത് എന്തെങ്കിലും ചെയ്ത അപ്പോ അത് കറക്റ്റ് ആയി നോട്ടിഫിക്കേഷൻ വരും😂❤️
@rajukv5087
@rajukv5087 3 месяца назад
താങ്കൾ പറഞ്ഞത് ശരി
@jamesjoseph2960
@jamesjoseph2960 3 месяца назад
What about the hairs on the other parts you shave?There is no harm in plucking the unnecessary hairs in the nose.
@1abdulrahim2abdul38
@1abdulrahim2abdul38 3 месяца назад
"മുഹിബ്ബു ത്വബ്രി മൂക്കിലെ രോമം പറിക്കുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു:അത് വെട്ടുകയാണ് വേണ്ടത്. കാരണം ഈ ആശയം പറയുന്ന നബി വചനം ഉണ്ട്. ( ഫത്ഹുൽ മുഈൻ./ ജുമുഅ അദ്ധ്യായം)
@adrsby
@adrsby 3 месяца назад
😂
@sudheerov3703
@sudheerov3703 3 месяца назад
ഫയങ്കര മാന സംഭവം
@NaveenJerald-nl6sg
@NaveenJerald-nl6sg 3 месяца назад
​അങ്ങിനെ ഉണ്ടെങ്കിൽ എന്തിനാ നീ കിടന്നു കുരക്കുന്നത് 😂
@prempraveen3728
@prempraveen3728 3 месяца назад
തണ്ണിമത്തക്കയിൽ ദ്വാരമിട്ടോ അല്ലെങ്കിൽ കുഴച്ച് മാവിൽ ദ്വാരമിട്ട ആണുങ്ങൾക്ക് സ്വയംഭോഗം ചെയ്യാം. ചായയിൽ ഈച്ച വീണാൽ മുക്കി കുടിക്കണം. അപ്പിയിട്ടാ മൂന്ന് കല്ലും കൊണ്ടു പോകണം. 😂 നിനക്ക് ഇതൊക്കെ ചെയ്യാൻ പറ്റുവോ..
@prempraveen3728
@prempraveen3728 3 месяца назад
​@@NaveenJerald-nl6sgഅവർക്ക് തണ്ണിമത്തക്കയിൽ ദ്വാരമിട്ട്, അല്ലെങ്കിൽ കുഴച്ച മാവിൽ ദ്വാരം ഇട്ട് ലൈംഗീക സുഖം നേടാമെന്നു പഠിപ്പിക്കുന്നു. കൈ കൊണ്ട് പാടില്ല. ഇസ്ലാം അത് വിലക്കിയിട്ടുണ്ട്..ഇതുപോലെ ധാരാളം കോമഡി ഉള്ള മതമാണ് islam
@gokulkrishna6218
@gokulkrishna6218 3 месяца назад
Good information doctor 🥰
@rajamani9928
@rajamani9928 3 месяца назад
❤ എനിക്കും പിഴുത് എടുക്കണ പണിയാ🎉
@peterjensebastian3172
@peterjensebastian3172 3 месяца назад
അപ്പൊ നല്ല ശമ്പളം കാണുമായിരിക്കും
@shihasm-m2o
@shihasm-m2o 3 месяца назад
Good information sir
@shaimaom9278
@shaimaom9278 3 месяца назад
Good message
@shibinp5247
@shibinp5247 3 месяца назад
Thank you doctor I have this habit will not repeat 😊
@Bk19723
@Bk19723 3 месяца назад
വളരെ നല്ല അറിവാണ്
@Sgh59-j1m
@Sgh59-j1m 3 месяца назад
എന്ത് ചെയ്താലും അതിന്റെ വീഡിയോയുമായി, ഡോക്ടർ വരുന്നുണ്ടാല്ലോ, അതെങ്ങനെയാണ് 🤔
@SPAN25
@SPAN25 3 месяца назад
I use nose trimmer.
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu 3 месяца назад
താങ്ക്സ് dr
@sajeevkumarpty
@sajeevkumarpty 3 месяца назад
കണ്ണിനും പ്രശ്നങ്ങൾ വരുംഎന്നും കേട്ടിട്ടുണ്ട്
@sujithnair1984
@sujithnair1984 3 месяца назад
Thank you doctor 😊
@VisakamStudio
@VisakamStudio 3 месяца назад
Good information... ❤
@jeffyfrancis1878
@jeffyfrancis1878 3 месяца назад
Thanks a lot Dr. 😍😍😍
@venupreethi9479
@venupreethi9479 3 месяца назад
Thanks
@mjoshy10
@mjoshy10 3 месяца назад
DVT oru vedio chayamo sir
@ayyappadas5800
@ayyappadas5800 3 месяца назад
Thanks for this excellent information. Dr. you are really great. In the month of August I shall try my fortune to come before you for cosultation.
@ShamsCapital
@ShamsCapital 3 месяца назад
Mookil filter set cheyam
@prajeeshkanakovil7525
@prajeeshkanakovil7525 3 месяца назад
Dr ചെവിയിൽ വളരുന്ന രോമത്തിന്റെ ഗുണം എന്തെന്നു പറയാമോ........
@anupmanohar3762
@anupmanohar3762 3 месяца назад
ബുദ്ധി കൂടുന്നതിൻ്റെ ലക്ഷണമാണ് 😄
@anasabdullah4395
@anasabdullah4395 3 месяца назад
ചെവി നല്ല പോലെ കേൾക്കാൻ
@raghunathraghunath7913
@raghunathraghunath7913 3 месяца назад
ഒത്തിരി ഗുണങ്ങൾ ഉണ്ട്. നല്ല കാലത്ത് ഗുണാ വരും.😂
@jojyabraham1060
@jojyabraham1060 3 месяца назад
ചെവിയുടെ പുറത്തുള്ള ഉള്ള രോമം കൊണ്ട് എന്തങ്കിലും പ്രയോജനം ഉണ്ടോ?
@prasanthbaburaj07
@prasanthbaburaj07 3 месяца назад
ഇൻഫോംർമേറ്റീവ് ❤️❤️👍
@arunchacko2843
@arunchacko2843 3 месяца назад
🙏Thanks Dr
@rajujacob5316
@rajujacob5316 3 месяца назад
Why Mani Area with Hair??
@AbdulkaderEdalath-vd7hx
@AbdulkaderEdalath-vd7hx 2 месяца назад
ഇത് പ്രവാചകൻ 1400 വർഷങ്ങൾക്കു മുമ്പ് പഠിപ്പിച്ചതാണ്
@OK999MR
@OK999MR 3 месяца назад
മൂക്കിലെ രോമം വല്ലാത്ത ഇരിട്ടെഷൻ ആയപ്പോൾ വെട്ടി വെട്ടി മടുത്തു ഒരു മൂക്ക് ട്രിമ്മർ വാങ്ങി. അത് ഉപയോഗിച്ചപ്പോൾ ആശ്വാസമായിരുന്നു. ആ ആശ്വാസം കൂടുതൽ നിലനിന്നില്ല. കാരണം ഒരിക്കൽ ഒരു ചെറിയ ഈച്ച മൂക്കിലൂടെ കയറിപ്പോയി..😮. കുറെ തുമ്മിയും കാറിയും അവസാനം കഫത്തിലൂടെ പുറത്തുവന്നു. 😄. അതോടെ ട്രിമ്മിങ് നിർത്തി. 🙏🙏🙏
@resoundmedia-on5he
@resoundmedia-on5he 3 месяца назад
പിന്നെ നേരമ്പോക്കിന്‌ നമ്മൾ എന്താ ചെയ്യ്ആ....ഏ??
@moraashiii3380
@moraashiii3380 3 месяца назад
Innale wax cheythe ulllloooo....ini sookshikkkam❤❤
@noushuvlog
@noushuvlog 3 месяца назад
നിർത്തി 🥰😀
@robmatkrl1
@robmatkrl1 3 месяца назад
തലയിൽ മുടി പാടേ കുറയുന്നു മൂക്കിലും, ചെവിയിലും രോമ വളർച്ച കൂടുന്നു. മൂക്കിൽ രോമം നീളുന്നത് മൂലം ഇറിറ്റേഷൻ ഉണ്ടാവുന്നു
@rajamani9928
@rajamani9928 3 месяца назад
ഇത് കേട്ട ശേഷം മുക്കിൽ ചൊറിയുന്നു😊
@bennyjoseph6724
@bennyjoseph6724 3 месяца назад
Neelam kurachalum same effect alle
@athreya658
@athreya658 2 месяца назад
Oru 4 divasam munne scissor vech cut cheythu
@rafeekmohammad6544
@rafeekmohammad6544 3 месяца назад
ഇന്ന് മുതൽ ഞാൻ നിർത്തി
@haseebktd
@haseebktd 3 месяца назад
noted
@dthinfp
@dthinfp 3 месяца назад
മരങ്ങൾ വീടിനു ചുറ്റും വച്ചുപിടിപ്പിച്ചിരിക്കുന്നത് മണ്ണ് ഒലിപ്പ് തടയാനാണ് എന്നാണ് പറയുന്നത് മൂക്കിന്റെ ഉള്ളിലെ രോമങ്ങൾ😎 മൂക്കിന്റെ താഴെ മീശ വച്ചിരിക്കുന്നത് മൂക്കൊലിപ്പ് തടയാനാണെന്ന് കേട്ടു ശരിയാണോ സാർ ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?
@ashishmanakkalhouse1348
@ashishmanakkalhouse1348 3 месяца назад
ഞാൻ സ്ഥിരം ചെയ്യാറുണ്ട്😮😮, നിർത്തി ഇനി ചെയ്യില്ല
@muhammedrouf3519
@muhammedrouf3519 3 месяца назад
ശങ്കുപുഷ്പം ഇതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ ഡോക്ടറെ
@arunmathira8129
@arunmathira8129 3 месяца назад
Appol chevyile romangalo
@saleemsulanki2189
@saleemsulanki2189 3 месяца назад
Deyvam.ethrasuntharamayetanu.namme.sirtechathu
@baashbasheer9631
@baashbasheer9631 3 месяца назад
MOOKILE ROMAM KANAN VRUTHIKEDALLE…..?
@sathyantk8996
@sathyantk8996 3 месяца назад
Cut ചെയ്യു
@baashbasheer9631
@baashbasheer9631 3 месяца назад
CUT CHEYAN PATILAA ENANELLO PARANJAD
@ckbasheer942
@ckbasheer942 3 месяца назад
15.നൂറ്റാഡ് മുൻപ് ഇതു പറഞ്ഞ് തന്നിരുന്നു
@irfanirfu6570
@irfanirfu6570 Месяц назад
Sir one year ആയി.. പറിക്കുന്നു.. ഇനി ചെയ്യില്ല 🥲🥹🥺🫸🏻😢
@shaheermp2440
@shaheermp2440 3 месяца назад
I coffee , I pulse ഈ പ്രൊഡക്റ്റ്‌ നെക്കുറിച്ച്‌ വീഡിയൊ ചെയ്യാമൊ ?
@navasrm4043
@navasrm4043 3 месяца назад
ഡോക്ടറെ അടിപൊളി വീഡിയോ അടുത്തത് മീശയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@AnoopGs-sg2iz
@AnoopGs-sg2iz 3 месяца назад
ഇങ്ങൾക്ക് മീശ ഇല്ലേ
@navasrm4043
@navasrm4043 3 месяца назад
ഇല്ല
@AnoopGs-sg2iz
@AnoopGs-sg2iz 3 месяца назад
@@navasrm4043 എത്ര വയസ്,,35 താഴെ ആണെങ്കിൽ ശരി ആക്കാം
@abhilashpunalur
@abhilashpunalur 3 месяца назад
ഞാൻ ഒരിക്കലും ഇത് ചെയ്തിട്ടില്ല, വലുത് ആയാൽ മുറിച്ചു കളയും അങ്ങനെ ആണ് ചെയ്തിരുന്നത്
@JobyThuruthel
@JobyThuruthel 3 месяца назад
മൂക്കിൽ വിരലിട്ട് തിരിക്കുന്നവരുണ്ട്. കണ്ടാൽ അറപ്പാകും. അതു പോലെ ആസനം മാന്തികളുമുണ്ട് ഇതൊക്കെ ശീലമാക്കിയവർ പൊതുസ്ഥലത്തു നിന്ന് സ്ഥലകാല ബോധമില്ലാത ഇങ്ങനെ ചെയ്യും.
@mhdhussain7329
@mhdhussain7329 3 месяца назад
ആസനത്തിൽ വിരലിട്ട് ചൊറിയുന്നത് വയറ്റിൽ കൃമികൾ കൂടുതൽ തോതിൽ ഉണ്ടായത് കാരണമാണ് അങ്ങിനെ ഉള്ളവർ വിരശല്യത്തിനുള്ള ഗുളിക എല്ലാ വർഷവും മുടങ്ങാതെ കഴിക്കുക ഗുളിക വാങ്ങിക്കുമ്പോൾ നല്ല കമ്പനിയുടെ നോക്കി വാങ്ങിക്കുക
@JobyThuruthel
@JobyThuruthel 3 месяца назад
@@mhdhussain7329 അതുമാത്രമല്ല. ആസനത്തിൽ മാന്തുന്നവർ യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നവരോ, കുളിക്കുമ്പോൾ ആ ഭാഗത്ത് സോപ്പ് ഉപയോഗിക്കാത്തവർക്കും , വെറുതേ ഒരു ശീലമാക്കിയവർക്കും ഇതേ ഗതി.
@RJSevenEleven
@RJSevenEleven 3 месяца назад
Trimmer വെച്ചു കട്ട് ചെയ്യാമോ dr. Enik രോമം ഉണ്ടെങ്കില്‍ തുമ്മല്‍ വരും... രോമം sidel thattiyittu ചൊറിയും
@sanjayans9761
@sanjayans9761 3 месяца назад
❤🙏🙏🙏
@jasjinnu7719
@jasjinnu7719 3 месяца назад
മൂക്കിലെ രോമം വെട്ടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@vishagmr2488
@vishagmr2488 3 месяца назад
ഇപ്പോഴാ മനസ്സിലായത് എനിക്ക് ഇൻഫെക്ഷൻ ആയി മൂക്കിൽ എപ്പോഴും irritation and pain മെഡിസിൻ പറയാമോ ഡോക്ടർ
@DrRajeshKumarOfficial
@DrRajeshKumarOfficial 3 месяца назад
take medicines.. see a doctor
@royvarghese4335
@royvarghese4335 3 месяца назад
👍👍
@thomasjacob9225
@thomasjacob9225 3 месяца назад
Very good Information🙏 see you all so much🎉🎉❤❤24/6/2024
@nadarajanachari8160
@nadarajanachari8160 3 месяца назад
ഈ ഡോക്ടർക്ക് എന്താ ഏഴാം അറിവ് ഉണ്ടോ?
@AjayKumar-qm8du
@AjayKumar-qm8du 3 месяца назад
Thanks sir
@rinshadvm9246
@rinshadvm9246 Месяц назад
❤❤❤❤
@abhilash352
@abhilash352 3 месяца назад
എന്റെ തുടയിടുക്കിൽ ചൊറിച്ചിൽ കറുത്ത പാട് വലുതായി ഇത് മാറാൻ വല്ല മരുന്നുമുണ്ടോ അസഹ്യമായ ചൊറിച്ചിലാണ് സഹിക്കാൻ പറ്റുന്നില്ല 🥴
@DrRajeshKumarOfficial
@DrRajeshKumarOfficial 3 месяца назад
can be tenia.. need treatment
@Virtual-Friend-007
@Virtual-Friend-007 3 месяца назад
ദൈവമേ എത്ര പേരാ ഇനി പറിക്കില്ല എന്ന് പറയുന്നത് 😢 ഇതൊക്കെ ചെറുപ്പത്തിലേ അറിയാവുന്നതല്ലേ
Далее
Find The Real MrBeast, Win $10,000
00:37
Просмотров 22 млн
Тренд Котик по очереди
00:10
Просмотров 317 тыс.